Thangam and Lily chemistry is just marvelous. So natural, we forget that we are watching a tv serial. We feel as if it's happening in front of you. Fantastic. Clito is always super.
Lilly mol super 🥰🥰🥰🥰🤗🤗🤗🤗💪 a lovely and funny wife as always..love you soumya chechi🥰🥰🥰🥰💕💕💕💕 Lilly Kanakan one of the best couples I 've ever seen 😍😍 their acting is so natural..keep it up dears 💞💞🥰🥰 Cleeto chaettan Lillymol combination is so sweet.. Cleeto and Ammavan cares him(Kanakan) very much.. Pavam Kanakan 🤗😍😍🥰🥰🥰 In the beginning Paradooshanam of Nathoons was amazing 🤩😍🤩😍🥰🥰 In the end Cleeto's chammal expression is priceless 😂😂😂😂😜 Can't watch this programme without a smile. ♥️
അടിയും ബഹളവും ഒക്കെ ഉണ്ടെങ്കിലും ക്ലീട്ടോ ഒരു പ്രശ്നം വന്നപ്പോൾ കട്ടക്ക് കൂടെ നിന്നു.അങ്ങനെ ഒരാളെ കിട്ടാൻ പുന്ന്യം ചെയ്യണം.ഇട്ടിട്ട് പോകാൻഎന്തെങ്കിലും ഒരു കാരണം നോക്കി ഇരിക്കുന്നവരാണ് ഇന്ന് കൂടുതലും
Dear Rajeshji You should direct a movie you are great... In near future you will direct I am praying for that.... A good wealthy producer will call you for his movie direction... Mind blowing Script.. Chorus calling KANAKA.. was fantastic.. My precious Method Actors all performed very well NO OVER ACTING JUST LIVING... A fantastic episode... A humble request to Manjuji please be little careful...ARIYANJITTAANO... 😕🙁🙏 God bless you all... With regards and prayers.. Sunny Sebastian Ghazal singer Kochi, Kerala. ❤🙏
ഈ സംവിധായകൻ സിനിമ സംവിധാനം ചെയ്താൽ നിർമാതാവിന്റെ കാര്യം കട്ടപ്പൊക ഇന്നത്തെ എപ്പിസോഡ് ശ്രദ്ധിച്ചോ kanakan സുരേഷിനോട് സംസാരിച്ചുനിൽക്കുമ്പോൾ ഒരു ഷർട് വീട്ടിൽ വരുമ്പോൾ വേറൊരെണ്ണം
മുത്തിന്റെ അമ്മയെക്കുറിച്ചല്ലേ പരദൂഷണം ....മുത്തേ....take care... ആങ്ങളേടെ വിഷമം മാറ്റാൻ 2000 രൂപ കൊടുത്ത തങ്കത്തിന്റെ മനസ്സ് .... കനകന്റെ ലാസ്റ്റ് ഡയലോഗ്..... ഇതു വരെയും ഒരപ എപി സോഡ് പോലും കാണാത്ത ഞാൻ ...
സത്യത്തിൽ ഈ ഗംഭീര ആർട്ടിസ്റ്റുകളെ എന്താണ് മലയാള സിനിമ ഉപയോഗിക്കാത്തത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. അനീഷ് ഏട്ടൻ സിനിമയിൽ തെളിയിച്ചിട്ടുണ്ട്. എങ്കിലും അത് പോരാ. എന്തൊരു ഗംഭീര artist ആണ്. എല്ലാരും സൂപ്പർ ആണ് 🙏
അടിപൊളി. നല്ലൊരു എപ്പിസോഡ്.... അവരുട പരസ്പര സ്നേഹവും കരുതലും ഒപ്പം ഓർത്തു ചിരിക്കാൻ പറ്റിയ മുഹൂർത്താവും..ബിഗ് സല്യൂട്ട് ടീം അളിയന്സ്
ഇന്നത്തെ ഹൈ ലൈറ്റ് എല്ലാരും കൂടെ കനക വിളിച്ചത് കലക്കി 😮😇😁👍
Correct 👌👌
😀😀😀😀👏👏👏👏
Old monkന് 980 രൂപയെ ഉള്ളൂ ഫുളളിന്....തങ്കത്തിന്റെ കൈയ്യിൽ നിന്നും 2000 വാങ്ങിയ ക്ലീറ്റോ ബാക്കി പൈസ മുക്കി🤣🤣
എപ്പിസോഡിന്റെ അവസാനം കാണുന്നവർക്ക് ഒരു ചിരി സന്തോഷം അതാണ് ഇതിന്റെ ലാഭം 💖💖💖💖👌👌👌👌👌
ഇവർ സീരിയസ് ആയി നമ്മളെ ചിരിപ്പിച്ചു
പൊളി എപ്പിസോഡ്....!! കനകൻ വന്നപ്പോളുള്ള വിളി അടിപൊളി ആയിരുന്നു 😂😂😂😂
ഉണ്ട്
@@pakkathhamza4715:03
S aa. A z. Axxw xw az ,🌼
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും ആരും ലൈക്കും കമന്റും ഇടണം എന്നില്ല...😆😆😆
ആങ്ങള യോടുള്ള സ്നേഹം തങ്കം പൊളിച്ചു സൂപ്പർ
ആ 'കനകാ' ന്നുള്ള വിളി അതിമനോഹരം.... എന്നാലും എന്റെ ക്‌ളീറ്റോ നിങ്ങ എവിടെ പരിപാടി അവതിരിപ്പിച്ചാലും ഇതാണല്ലോ ഗതി 😂😂😂😂
തുടക്കത്തിൽ തന്നെ ആ പരദൂഷണം അത് പൊളിച്ചു ഏതായാലും....
അത് valya രാസമില്ല
,rassambar asambar recippy m@@aizzahabdulrasheed
ആരെങ്കിലും ശ്രദ്ധിച്ചോ, വീട്ടിലോട്ടുപോകാൻ സുരേഷും ആയി സ്കൂട്ടറിൽ കയറിയപ്പോൾ ഇട്ട ഷർട്ട് അല്ല വീട്ടിൽ ചെന്നു കയറിയപ്പോൾ.
ശെരിയാ
അളിയൻസ് കാത്തിരുന്നു മടുത്തു 🥰🥰അളിയൻസ് Fans like 🥰🥰
അഭിനയപ്രതിഭകൾ എല്ലാവരും കൂടി തകർത്തു 👌👌👌👌superb 👏👏👏👏
ഇന്ന് എല്ലാവരും അടിപൊളി. അളിയൻസ് ഇങ്ങിനെ മുന്നോട്ട് പോവുക. 👍👍👍
🎂🎉❤
Thangam and Lily chemistry is just marvelous. So natural, we forget that we are watching a tv serial. We feel as if it's happening in front of you. Fantastic. Clito is always super.
True❤
The combination of kanakan & Lilly is very beautiful....really husband and wife 👍
Kettilamma thankamthine ozhivakki kude. Ettane padippikkunna thadaka. Oru vidhyabhyasavum illattha thankam ettaneyum., bhartthavineyum, ammavaneyum, Lillyeyum bharikkunna thalla
ആരേയും കിട്ടിയില്ല
സുലുചേച്ചിയെങ്കിൽ സുലുചേച്ചി .തങ്കം .ലില്ലി 😂😂😂
അമ്മയെവിടെ ഒരുപാട് നാളായല്ലോ കണ്ടിട്ട്.. അടിപൊളി കനാകന്റെ ഒരു അവസ്ഥ 🤣🤣🤣
പരദൂഷണം 🤣പറയുമ്പോൾ രണ്ടിന്റെയും മുഖം 🤣
😂😂
സത്യം.. ഇതു സീരിയൽ ആണെന്ന് മറന്നു പോയി 😄😄
😂😂
കനകൻ സുരേഷിന്റെ അടുത്തിന്ന് വേറെ ഷർട്ട് പിന്നെ വീട്ടിൽ എത്തിയപ്പോ വേറെ ഷർട്ട് ഇങ്ങൾ ശ്രദ്ധിച്ചോ
ആരോട് പറയാൻ
😂
ശ്രദ്ധിച്ചു ഞാൻ പറയാൻ ഇരിക്കുകയായിരുന്നു 🤣🤣🤣
അങ്ങനെ നോക്കിയാൽ കുറ്റങ്ങൾ മാത്രമേ ഉള്ളൂ
@@smnair3168 athae
I feel sooo happy and lucky to have met this wonderful ,down to earth ,amazing team!
Thanks for making it happen!
Superb as always!!!!
Aliyans is such a stress free serial…such a feel gd serial..Thanks to the superb team 👏🏻👏🏻👏🏻
Yes, absolutely.
How come Kanaga's shirt colour has changed? He was wearing a blue check shirt, by d time he reached home it was brown. Director pls note.
ക്‌ളീറ്റോ &kanakan combo 👌👌👌👌
Lilly mol super 🥰🥰🥰🥰🤗🤗🤗🤗💪 a lovely and funny wife as always..love you soumya chechi🥰🥰🥰🥰💕💕💕💕 Lilly Kanakan one of the best couples I 've ever seen 😍😍 their acting is so natural..keep it up dears 💞💞🥰🥰
Cleeto chaettan Lillymol combination is so sweet.. Cleeto and Ammavan cares him(Kanakan) very much..
Pavam Kanakan 🤗😍😍🥰🥰🥰
In the beginning Paradooshanam of Nathoons was amazing 🤩😍🤩😍🥰🥰
In the end Cleeto's chammal expression is priceless 😂😂😂😂😜
Can't watch this programme without a smile. ♥️
Shirt color മാറിയത് നല്ല തെറ്റ് ആയിപോയി..
Assistants ഒന്നുകൂടി ശ്രെദ്ധിക്കു..
അടിയും ബഹളവും ഒക്കെ ഉണ്ടെങ്കിലും ക്ലീട്ടോ ഒരു പ്രശ്നം വന്നപ്പോൾ കട്ടക്ക് കൂടെ നിന്നു.അങ്ങനെ ഒരാളെ കിട്ടാൻ പുന്ന്യം ചെയ്യണം.ഇട്ടിട്ട് പോകാൻഎന്തെങ്കിലും ഒരു കാരണം നോക്കി ഇരിക്കുന്നവരാണ് ഇന്ന് കൂടുതലും
ഈ ചൂടുള്ള കാലാവസ്ഥയിൽ ഞെട്ടിപ്പിടഞ്ഞു എണീറ്റ കനകന് ചൂട് വെള്ളം കൊടുത്ത ലില്ലി 👌👌👌👌
Yes....ഞമ്മള് ....കാണൽ....ഉണ്ട്.....
എല്ലാ... എപ്പിസോഡും....സുപ്പർ ആണ്....... മച്ചാനെ..... അടിപൊളി....
Thankam,👍 ithaanu Sahodhara sneham...Randaayiram enkil randaayiram njaan tharum ennu nenjil kaivacchu parayunna rangam👌👌👌
Kanakante -shirt continuety poyallo..
തങ്കത്തിന്റെ മരുന്ന് കോമഡി ഒഴിവാക്കായിരുന്നൂ.....
അല്ലേലും ഇത്തിരി വിവരക്കുറവുണ്ടുന്നെ തങ്കത്തിനു 😂😂😂
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഉണ്ടോ...
Ys
Ys😊
Und
Yaa
illa😂
കനകനെ ഒരുമിച്ച് വിളിച്ചത് തന്നെ എന്ത് രസം.കുടുബം അടിപൊളി മണ്ടൻ ഫാമിലീ
Manju ne nokki nikkan thanne enth rasam aanu, really talented ❤
ഈ ക്ലാസിക് എപ്പിസോഡ് എന്നൊക്കെ പറയാറില്ലേ,,,,,,,,,
അനീഷ് റിയാസ് ,,,,,,,,,,,,,, തകർത്തു കളഞ്ഞു,,,,,,,
Dear Rajeshji
You should direct a movie you are great... In near future you will direct I am praying for that.... A good wealthy producer will call you for his movie direction...
Mind blowing Script..
Chorus calling KANAKA.. was fantastic..
My precious Method Actors all performed very well NO OVER ACTING JUST LIVING...
A fantastic episode...
A humble request to Manjuji please be little careful...ARIYANJITTAANO... 😕🙁🙏
God bless you all...
With regards and prayers..
Sunny Sebastian
Ghazal singer
Kochi, Kerala. ❤🙏
ഈ സംവിധായകൻ സിനിമ സംവിധാനം ചെയ്താൽ നിർമാതാവിന്റെ കാര്യം കട്ടപ്പൊക ഇന്നത്തെ എപ്പിസോഡ് ശ്രദ്ധിച്ചോ kanakan സുരേഷിനോട് സംസാരിച്ചുനിൽക്കുമ്പോൾ ഒരു ഷർട് വീട്ടിൽ വരുമ്പോൾ വേറൊരെണ്ണം
Super episode👏👏
Good script..... അളിയൻസ് 🥰❤️
Super episode ...... kannu niranju Poyi .Aliyanmar thakarthy.... kidu.....
കിടു എപ്പിസോഡ്... കനകാ വിളി സൂപ്പർ 😜😜😜
Waiting aayirunn 🤗☺️
cleto...🤣🤣love his expression...n rest all ...amazing act...especially thangham n kanakan...great concept team..
Made me laugh effortlessly 😂❤
അമ്മേനെ ഒരു ദിവസം കൊണ്ടുവരണം 😭
I like that paradhooshanam😂😂😂
സൂപ്പർ താങ്കo ആങ്ങളക് വേണ്ടി 2000രൂപ കൊടുത്ത് ശരിക്കും നടക്കുന്ന സംഭവം ആണ് കഥ എഴുതിയത് അടിപൊളി
All are very good natural acting,well done
പര ദുസ ണം, രണ്ട് പേരും, അടിപൊളി
Today's episode was different and innovative .
Good script. Enjoyed the episode
19:26 ലില്ലിക്ക് ചിരി വന്നു 😂😂😂😂😂😂😂😝
കവിയത്രി നിവേദിത മരണത്തെ കവിതയിൽ ചാലിച്ചവൾ, അവസാനം എഴുതിയ വരികൾ ഇവിടെ ചേർക്കുന്നു.
"മരണമേ നീയെന്നെ ചാലിച്ചെടുത്താലും
ചന്ദന നിറമുള്ള നിൻ ചായക്കൂട്ടിൽ"
സുലുവിനെ കുറിച്ച് പറയുന്നത് മുത്തു കേൾക്കേണ്ട കേട്ടോ 😁😂
ഒട്ടും ബോറടിപ്പിക്കാത്ത
പരമാവധി ആസ്വാദനം നല്കുന്നൊരു കോമഡി പ്രോഗ്രാം, സമയം കിട്ടുമ്പോഴൊക്കെ, ഒട്ടുമിക്ക എപ്പിസോഡും കാണാറുണ്ട്.
Innatha episode super. Korachu dhivasathinu shesham nalla episode
പരദൂഷണം തങ്കം and ലില്ലി 😄😄😄
Rajesh sir.... Njan Assistant director aayittu varette continuity ok njan nokkikolam...
18.45 oru adirshya kai veedinullil 😂😂
അവസാനം എന്നും ശശി ആകാൻ ആണ് നമ്മുടെ ക്ലിറ്റോചന്റ വിധി. ഇടക്ക് ഒരു കൈ ആരൊക്കെ ഫ്രെമിൽ കണ്ടു 😄😄
കാണാൻ കൊള്ളാവുന്ന ഇതല്ലേ ഉള്ളു പിന്നെ സൗമ്യ എന്റെ നെയ്‌ബർ thumpolly
അപ്പുകുട്ടൻ സാർ ന് പിൻവലിക്കാൻ ഉള്ള suspension വെച്ചേക്കണം 🤭🤭
മുത്തിന്റെ അമ്മയെക്കുറിച്ചല്ലേ പരദൂഷണം ....മുത്തേ....take care... ആങ്ങളേടെ വിഷമം മാറ്റാൻ 2000 രൂപ കൊടുത്ത തങ്കത്തിന്റെ മനസ്സ് .... കനകന്റെ ലാസ്റ്റ് ഡയലോഗ്..... ഇതു വരെയും ഒരപ എപി സോഡ് പോലും കാണാത്ത ഞാൻ ...
Chorus ayii kanakaa....vili... super...👌👌👌
സുലുചേച്ചിയെ കുറ്റം പറയുന്നത്. മുത്ത് കേൾക്കണ്ട 😅😅😅😅
Athenna
എല്ലാ എപ്പിസോഡിലും മദ്യപാനം... ഇപ്പൊ അളിയൻസ് കാണാൻ താല്പര്യം ഇല്ലാത്ത പോലെ നല്ലൊരു സീരിയൽ ആയിരുന്നു... 🙄🙄🙄
സത്യം. എന്നും ഇതുതന്നെ. സന്തോഷം വന്നാലും വിഷമം വന്നാലും മദ്യപാനം
അയെയതെ
Kanakan is so sensitive and upset. Great👌
അളിയൻ ഫാൻസ് like അടി ❤️
പൊളി എപ്പിസോഡ് 👍👍👍👍👍👍😄😄😄😄😄😄👏👏👏👏
Superb episode ❤
കൊള്ളാം 🙏🙏🙏🙏
അപ്പുകുട്ടൻ സാറിന് പിൻവലിക്കാൻ സസ്‌പെൻഷൻ ഇല്ലാതായിപ്പോയല്ലോ 😅
Undallo😄😄
കുപ്പുക്കുട്ടൻ.
തങ്കം മോശം charactor
@@jithesh8466 വേണമെങ്കിൽ കണ്ടാൽ മതി
@@joymon8471 എനിക്ക് കാണാൻ തൻ്റെ അനുവാദം ആവശ്യമില്ല
മകന്റെ കൂടെയും ഇല്ല മകളുടെ കൂടെയും അമ്മ ഇല്ല അമ്മ എവിടെ ആണ് ഉള്ളത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
Appukuttan Sir 😂😂😂😂!!!!
കനകാ.... അത് പൊളിച്ചു 🤣🤣🤣
Super
Kanaka enna veli😂😂😂
എല്ലാഎപ്പിസോഡ്യിലും
MadhypanaRolNirthalakanam
very Good എപ്പിസോഡ്, നല്ല നിലവാരം പുലർത്തുന്ന സീരിയൽ
മഞ്ജു ചേച്ചി ഇഷ്ടം ❤️❤️❤️
സൂപ്പർ 🌹🌹🌹💝💝💝
പതിവു പോലെ തന്നെ അളിയൻസ് 🙏🙏🙏🙏🙏
🥃🥃🥃🥃🥃 ഇതിന്റെ കുറവുണ്ടായിരുന്നു.🥃🥃🥃🥃
07:47 കനകൻ ഒരുനിമിഷം വിജ്രംഭിച്ച അവസ്ഥ ...
കനകാ...അളിയാ... ഏട്ടാ എല്ലാംകൂടി ഒരുമിച്ച് കളപളാ ന്ന്
Super episode 👍👍ഈ സ്ക്രീപ്റ് സൂപ്പർ
7.47 wonderful acting
Paradhooshanam parayumbol thankamchechiyum lillychechiyum jeevikkane...abinayikkenda avashyamilla😃😃😃
Thankathinte last dialog cletoye kochakunnareethiylaypoy kanakane rekshikan odinadanitu kityathu ethum
എങ്ങിനെ ഒരു വഴിക്ക് എത്തിച്ചു സുരേഷിന്റെ വരവ് ക്ലൈമാക്സ് ആയിട്ടുണ്ട്
ഏത് എപ്പിസോഡാ - സസ്പെൻഷൻ ശരിക്കും ഒന്നു പറയാമോ
Super episode
അടിപൊളി...❤️❤️
Heart touching episode
18.45. കനകന്റെ നേരെ ഒരു കൈ ആരെങ്കിലും കണ്ടോ. ഞാൻ കണ്ടു 🤪🤪🤪😁😁😁😁😁😁😁😁😁😁
സത്യത്തിൽ ഈ ഗംഭീര ആർട്ടിസ്റ്റുകളെ എന്താണ് മലയാള സിനിമ ഉപയോഗിക്കാത്തത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. അനീഷ് ഏട്ടൻ സിനിമയിൽ തെളിയിച്ചിട്ടുണ്ട്. എങ്കിലും അത് പോരാ. എന്തൊരു ഗംഭീര artist ആണ്. എല്ലാരും സൂപ്പർ ആണ് 🙏
Onnum parayaanilla...superrr
Super Episode....
Super episode,entha abhinayam.Sammathichu
സൂപ്പർ.
18:45, glass door inte pirakil kai
വരുന്ന വഴിക്ക് ഷർട്ട് മാറിയോ
Athu shariyanallo enthu correct aayit kandupidichu njan e comment Kandit aane athu kandath
Police kanaga pallikoodam okke poottaan pokunna academic year endil eeyhu svhooliaanu vacancy? Enikkum otu post vasngichu tharumo..
കിടുക്കി 😊
kanakantey avastha😂😂 Nice episode
Vanneeeeeee🥰🥰😍😍❤❤😘😘
അടിപൊളി..കോടങ്ങാവിള കൂടി വേണ്ടതായിരുന്നു..