NOORIN MOZHI /NYSHA FATHIMA /IMAM MAJBOOR/FAISAL PONNANI/EIDUM ATHARUM/JINN/Njan Enna bavam ibleesa

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 1,1 тыс.

  • @khaleelmerzin5995
    @khaleelmerzin5995 3 года назад +478

    നൈഷ പാടി , ഫായിസ്ക്ക പകർത്തിയടുത്ത ഹിറ്റ് സോങ്ങുകളൊക്കെയും ഇന്നോളം ഞാൻ സ്‌ക്രീനിൽ ആയിരുന്നു കണ്ടിരുന്നത് ,
    അന്നൊക്കെയും ഞാൻ കമന്റ് ഇട്ടത് നൈഷയുടെ സ്വര മാധുര്യത്തെ വർണ്ണിച്ചായിരുന്നു , പക്ഷെ ഈ സോങ് നേരിട്ട് കാണാനും കേൾക്കാനും ഒരവസരം കിട്ടിയാടിസ്ഥാനത്തിൽ എനിക്ക് കൗതുകം തോന്നിയ വ്യകതി ഫായിസ്ക്കയാണ്, മിക്കപ്പോഴും സ്‌ക്രീനിൽ നമ്മൾ കാണാതെ പോകുന്നതും എന്നാൽ ഈ രൂപത്തിൽ പകർത്തിയെടുത്ത് ഇത്രമേൽ മനോഹരമാക്കുന്നതും ക്യാമറമാൻ ആണ്, ആ പേരിന്റെ അക്ഷരങ്ങൾ ഏതെങ്കിലും ഒരു ഭാഗത്ത് ഒതുങ്ങുന്നത് കൊണ്ട് മാത്രം നമ്മൾ കണ്ടിട്ടും കാണാതെ പോകുന്നു. ,
    ഫായിസ്‌ക പകർത്തി അളന്നു മുറിചെടുത്ത ഈ സോങ് സൂപ്പർ ഹിറ്റ്‌ ആകും എന്ന കാര്യം നിസംശയം, ഒന്നും കൂടി മൊഴിയട്ടെ , അനുഭവങ്ങളെ അക്ഷരങ്ങളാക്കി മാറ്റിയ പാട്ടെഴുത്തുകാരൻ ഫൈസൽ പൊന്നാനിയെ നേരിട്ട് കാണണം എന്നൊരു ആഗ്രഹം ഞാൻ ഈ കമന്റ് ബോക്സിൽ പങ്ക് വെക്കുന്നു , മൂപ്പർ കണ്ടാലും കണ്ടില്ലെങ്കിലും , 😍
    നൈഷ ഫാത്തിമ യെ കുറിച്ച് പറയാൻ നിക്കുന്നില്ല, ഈ കമന്റ് ബോക്സ്‌ അവളെ കുറിച്ചുള്ള ഒരു പുസ്തകമാക്കാൻ എനിക്ക് വയ്യാ , ഈ നൂറിൻ മൊഴി നൂറിൽ നൂറാകട്ടെ❤️ തുടിപ്പും മിടിപ്പുമായ ആദമിന്റെ ഈ വർക്കിൻ സർവ ആശംസകളും നേരുന്നു 💓💓💓💓💓💓💓

  • @marwaentertainment5153
    @marwaentertainment5153  3 года назад +348

    Hi.......
    മുത്തുമണികളെ.....
    നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും ഞങ്ങൾ പ്രദീഷിക്കുന്നു...
    Vedio ഇഷ്ട്ടായാൽ എവിടെ ഒരു ലൈക്👇

  • @AD21
    @AD21 3 года назад +603

    കണ്ടു തുടങ്ങിയാൽ പിന്നെ അവസാനപ്പിച്ചേ പോകൂ.. well done Guys. 😍👍

  • @ajmal_cheruthala
    @ajmal_cheruthala 3 года назад +5

    color wrkkk.. ellam kondum settakki kalanju machanss.. all the best team wrk🥰🥰😘😘

  • @Shakira123-f8w
    @Shakira123-f8w 3 года назад +160

    Naisha fathimaye istapettapettavar ivide like adichu poku😊👍👇

  • @houseworld23
    @houseworld23 3 года назад +55

    നൈഷയെ പോലെ തന്നെ ക്യൂട്ട് ആണ് നൈഷയുടെ ഓരോ സോങ്ങും.....😘🥰❤️

    • @sanooja70
      @sanooja70 3 года назад +1

      🥰🥰👌👌

  • @entevavakutty3078
    @entevavakutty3078 3 года назад +6

    റൂഹിൻ ഒളി.......
    നൂറിന്റെ.. മൊഴികൾ. ബാഗിൻവിളി.....
    അഴങ്ങളിൽ.. എനിക്ക് ഇഷ്ട പെട്ട വരികൾ
    song super👌👌👌

  • @RashidalivavaEntertainments
    @RashidalivavaEntertainments 3 года назад +343

    Pwoli😍😘

  • @binhuzain8242
    @binhuzain8242 3 года назад +23

    മബ്‌റൂക്...!!!
    ആരായിരുന്നു മികച്ച പെർഫോമൻസ്? വരികളോ? അതോ ആലാപനമോ? ഇപ്പഴും സംശയത്തിലാണ് ഞാൻ.. എല്ലാം ഒന്നിനൊന്നു മെച്ചം 👌 ഫൈസൽകാന്റെ വരികൾ എന്നത്തേയും പോലെ ഇന്നും വിസ്മയിപ്പിച്ചു. നൈഷയുടെ സ്വര മാധുര്യം വീണ്ടും വീണ്ടും മനോഹരമാകുന്നു. അടിപൊളിയെന്ന് പറഞ്ഞാൽ കുറഞ്ഞു പോവുമോ എന്ന് തോന്നുന്നു. അണിയറ പ്രവർത്തകർ എല്ലാവരും സൂപ്പരായിരുന്നു. ഇമാം മജ്ബൂർ, കൊറിയോഗ്രാഫി, ക്യാമറ... അങ്ങനെ എല്ലാം...
    അഭിനന്ദനങ്ങൾ ❤💚❤💚

  • @enn-stylefootwearmanufactu9238
    @enn-stylefootwearmanufactu9238 3 года назад +6

    വ്യത്യസ്തമായ ഒരു ആൽബം കണ്ടതിൽ സന്തോഷം എല്ലാവിധ സപ്പോർട്ടും ഡയറക്ഷൻ ക്യാമറ അഭിനേതാക്കൾ എല്ലാവരും നന്നായിട്ട് ചെയ്തിട്ടുണ്ട് ഒന്നും പറയാനില്ല അടിപൊളി🌷👍👍

  • @KabeerAhammed
    @KabeerAhammed 3 года назад +12

    പൊളി...😍🔥🔥സജീർക്കാനെ മിസ് ചെയ്യണു...😌

  • @ashirmuhammed64
    @ashirmuhammed64 3 года назад +7

    Powlich nyshayude mattoru variety performance ♥️

  • @Shabanasherin321
    @Shabanasherin321 3 года назад +59

    എന്റെ ഒരു ഇഷ്ട പാട്ടുകാരിയാണ് nysha fathima......😍😍എവിടെ അവളെ കണ്ടാലും വരും...🤗🤗😘

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 3 года назад +6

    ഫൈസൽ ക്കാന്റെ വരികളും nysha മോളുടെ ആലാപനവും പൊളിച്ചു 😘😘😘👌👌👌💚💚💚

  • @ayshaziyanna519
    @ayshaziyanna519 3 года назад +129

    Nysha was so beautiful in this dress

  • @Jinn-lj4vz
    @Jinn-lj4vz 3 года назад +80

    Masha alla njan shamnad (jinn2446) എനിക്കും ഇതിൽ ഒരു അവസരം തെന്നതിൽ വലിയ സന്തോഷം 💓🥰thanks marwa and adham മഞ്ചേരി പിന്നെ ഞങ്ങളെ naisha moll masha alla powly team kbs thankyou 💓🥰

  • @IchuS
    @IchuS 3 года назад +5

    Waaw wonderful song... Shyna thagarthu... Adipoli lyrics.... All the best guys for this field

  • @ashrafkuttikol4033
    @ashrafkuttikol4033 3 года назад +5

    മാഷാ അള്ളാ മനസ്സിന് സന്തോഷം ഏകുന്ന അടിപൊളി സോങ് ഖൽബിൽ തട്ടുന്ന ഗാനങ്ങൾ എന്തായാലും അതി മനോഹരം ആയിട്ടുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും റബ്ബ്ന്റെ കാവൽ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🤲🤲🤲

  • @anshisvlogs
    @anshisvlogs 3 года назад +2

    ന്റെ ജുന്നുട്ടൻ😍😘😘 and nysha team 😍🔥

  • @motivationchunk620
    @motivationchunk620 3 года назад +14

    👌👌👌👌👌❤️❤️❤️❤️💓💓💓💓 super adipoli nalla ishttayitto vere level song 💪💪💪 iniyum കുറെ song ചെയ്യാൻ പറ്റട്ടെ ആമീൻ 🙂

  • @shivaprabha3917
    @shivaprabha3917 3 года назад +4

    Superb Jinnuu Muthea .... Nysha mol Poli.... And the work is amazing . No words to say. Camera. Settings . Music ... Wow wow wow it's So Superb

  • @unaisack7116
    @unaisack7116 3 года назад +33

    Happy to see you Nyshutyy in this different dress and amazing song... Overall 👌👌👌performance

  • @safumonsafu286
    @safumonsafu286 3 года назад +10

    Woow ഒന്നും പറയാനില്ല 👍😍🥰 Congratulations to marwa team. ഇനിയും പ്രതീക്ഷിക്കുന്നു 😍😍

  • @farishavk2496
    @farishavk2496 3 года назад +13

    😍🥰Eth kanditt enganathe oru songil yenickum pankadukan thoonnunnu. poli nysha uyir🔥💥

  • @forfamily3383
    @forfamily3383 3 года назад +12

    മാഷാ അല്ലാഹ്..മനോഹരം
    പാട്ടും വീഡിയോയും ഒന്നൊന്നര👍👍

  • @nadeernadi91
    @nadeernadi91 3 года назад +70

    Nysha was beautiful In this dress😍

  • @sheriiinnn
    @sheriiinnn 3 года назад +3

    Nysha പൊളിച്ചടിക്കി 👌👌🥰
    Super sound അണ് നയ്ഷയുടെ 🥰🥰
    Cute and super 🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌തീർച്ചയായും ഇത് super ഹിറ്റ്‌ ആകും 👌👌👌👌💯💯💯💯💯

  • @farhanfaiz2010
    @farhanfaiz2010 3 года назад +8

    നന്നായിട്ടുണ്ട്...🤗കേട്ടിരിക്കാൻ എന്തൊരു ഫീൽ ആണ്❤️

  • @rumaisasameer1273
    @rumaisasameer1273 3 года назад +5

    ഡയറക്ടറെ പാട്ട് പൊളിച്ചു ട്ടോ , 😍 നല്ല മ്യൂസിക് , കേട്ടാലും പിന്നെയും കേട്ടിരുന്നു പോകും, നൂറിൻ മൊഴി ക്ക് റൂഹേകിയ ഇതിന്റെ മ്യൂസിക് വാല ക്കും പൊളിയാക്കി ചിത്രീകരിച്ച ക്യാമറമാനും എഴുതി മനോഹരമാക്കിയ പാട്ടെഴുത്തുകാരനും പാടി തകർത്ത പാട്ടുകാരിക്കും ഖൽബിൽ ചാലിച്ച വെട്ടിമുറിന്റെ പവറുള്ള ഒരായിരം ലൈക്കുകൾ 💓💓💓💓💓💓💓💓

  • @pachushehiworld5144
    @pachushehiworld5144 3 года назад +2

    Masha allah pwolii guys.....lyrics kidu ayeend faisalka uyir👏💗💗singers nysha and imam manjboor bro superb dears....Marwa teams pwlii work...fayis bro parayanilla kidu aayeend oro visualsm❤👏👏💗

  • @farook310
    @farook310 3 года назад +38

    ഒരു രക്ഷയുമില്ല സൂപ്പർ സൊങ്സ് യ്യോ പൊളിച്ചൂട്ടാ 😘😘😘👍👍👍👍👍

  • @rahmanchungath4726
    @rahmanchungath4726 3 года назад +5

    Voice is very beautiful
    song is very beautiful and amazing
    👍👍👍👍👍👍👍👌👌👌👌👌

  • @abidbinmhmd1310
    @abidbinmhmd1310 3 года назад +8

    Woow poli sing well act well,she is like an angel..all the best crew members 💐

  • @asmivlogs7640
    @asmivlogs7640 3 года назад +4

    Mashah Allah...parayaan vakukal illa... nammade thaadikaran shamnu polichu... idhinte pinnil pravarthicha ellavarum super.. adipwoli work...😍😍🥰🥰😘😘😘

  • @shifakadambot2985
    @shifakadambot2985 3 года назад +15

    Masha Allah...... Great words...good lyric... Look like Princess..😍

  • @Mahmad_Asif
    @Mahmad_Asif 3 года назад +3

    Nysha I'm Your Big Fan Yaar , Your Voice Just Soothing And Adorable...
    I Didn't Understand Malayalam..... Lots Of Love From Karnataka...

  • @muhammadsabith8154
    @muhammadsabith8154 3 года назад +3

    Masha Allah... kidilan❤️. ALL THE VERY BEST DEARS🤞🤞🤞

  • @hafiznoufal4363
    @hafiznoufal4363 3 года назад +5

    ഞാനെന്ന ഭാവം ഇബ്‌ലീസ...
    ഞാനമ്പരന്ന പറുദീസ...
    ❤️❤️❤️❤️❤️❤️

  • @bike-travel_lover.3466
    @bike-travel_lover.3466 3 года назад +14

    Assalamu alaikum
    Nallee rassammulla qawali song ethu poollathee Nalla songs ennii yum allahhu pattan that fiiq nalkhatteee
    آمين آمين يارب العالمين

  • @noushadibrahim1985
    @noushadibrahim1985 3 года назад +1

    Sooper cool album....
    Very good job guys......
    New creative nothing copy.......
    100 % satisfied album.....
    Nothing veruppikkal.....
    Urdu lyrics awesome feeling.....

  • @MAJESTIC-qy4wp
    @MAJESTIC-qy4wp 3 года назад +36

    She looks like an ANGEL
    so cute sis 🤗🤗🤗🤗

  • @raheesrahees1587
    @raheesrahees1587 3 года назад +57

    ക്യാമറ ഒന്നുംപറയാനില്ല പൊളിച്ചു

  • @safwanarikkodichalil9014
    @safwanarikkodichalil9014 3 года назад +3

    എന്തെങ്കിലും ഒക്കെ പറഞ്ഞാൽ അത് കുറഞ്ഞു പോകും അത് കൊണ്ട് ഒന്നും പറയാനില്ല പൊളി സൂപ്പർ

  • @hibahaziq5041
    @hibahaziq5041 3 года назад +2

    MashaAllah........ Congrajs all workers😍Nysha my favorite singer

  • @jamsherkp578
    @jamsherkp578 3 года назад +3

    ആയിരം ആശംസകൾ ഈ പാട്ട് എന്നെ മുന്നോട്ടു പോകാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @aboobackersiddique3140
    @aboobackersiddique3140 3 года назад +1

    Wow nice😍
    Polichu😍
    Kidukki😍
    Thimarthu😍
    No രക്ഷ😍
    മാഷാ അല്ലാഹ് 😍

  • @ZiyamoleMaamanvlogs
    @ZiyamoleMaamanvlogs 3 года назад +3

    🔥🔥🔥🔥

  • @houseworld23
    @houseworld23 3 года назад +2

    Uff... ഒരു രക്ഷേം ഇല്ല എല്ലാം കൊണ്ടും ഫുൾ pwoli....🥰❤️

    • @Ayyshaa.01
      @Ayyshaa.01 3 года назад

      Hi

    • @dreamland4815
      @dreamland4815 3 года назад

      Ingalde channelil oru videosm upload allallo pinne engana 526 Subscribers aayath😊Njn videos okke upload cheythittum kuravaanallo

  • @rehim_rawuthar555
    @rehim_rawuthar555 3 года назад +4

    Hats off yu all team..
    Nice work...
    Kbs 💓💓💓 uyir..😁

  • @debashishkachhia7941
    @debashishkachhia7941 3 года назад +1

    Proud of you Nysha.......my best singer.... I am your biggest fan.....love from odisha❤️❤️❤️❤️

  • @salwagafoor.o2812
    @salwagafoor.o2812 3 года назад +5

    Masha allah...💞🥰😍 Pwolchu...✨🥳

  • @shihabareekode
    @shihabareekode 3 года назад +3

    ❤🌹ഒത്തിരി സന്തോഷം... Good Team Work.....🔅🔆

  • @skcomrade3603
    @skcomrade3603 3 года назад +4

    All the best noorin mozhi teams 👍👍❤️❤️❤️

  • @nihalanasar6327
    @nihalanasar6327 3 года назад +1

    Poliiii. Poliiiiii😍😍😍what an amazing and blasting lyrics.. 👌👌

  • @rafeeknadapuram5566
    @rafeeknadapuram5566 3 года назад +3

    നല്ല ഒരു song ..👍🏻👍🏻👌👏ക്യാമറ മ്യൂസിക്ക്‌ അവതരണം എല്ലാം സൂപ്പർ ..നൈഷയും ടീമും തകർത്തു പാടി.👍🏻👍🏻👌👏.CHOREOGRAPHY യിൽ ഇടക്ക് ഒരു ഒപ്പന ഫീൽ വരുന്നുണ്ടോ എന്നൊരു സംശയം..

  • @sheriiinnn
    @sheriiinnn 3 года назад +2

    ഫുൾ സപ്പോർട്ട്.തീർച്ചയായും ക്യാമറ മാനേ സമ്മതിക്കണം.👌👌👌👌.💯💯🥰🥰🥰🥰🥰🥰🥰🥰👌❤❤

  • @rayanrizu329
    @rayanrizu329 3 года назад +9

    Polichu camera adipoli😍😍👍

  • @salihmuhammed969
    @salihmuhammed969 3 года назад +1

    സോങ്ങുപോലെ എല്ലാം ഭംഗി ആകാമായിരുന്നു കളിക്കുന്നവരും ഒന്ന് നന്നാക്കാമായിരുന്നു സൊങ്ങ് വരികൾ മ്യൂസിക് എല്ലാം പൊളി.... ♥️

  • @munavarshameem360
    @munavarshameem360 3 года назад +22

    ഫൈസൽ സാർ ഇഷ്ട്ടം

  • @muhammadaslam.k2958
    @muhammadaslam.k2958 3 года назад +32

    ആരൊക്കെയാണ് ed21 ന്റെ plitest കണ്ടു വന്നവർ like അടി👍👍

  • @zaheerkhan1637
    @zaheerkhan1637 3 года назад +25

    Queen 😘😘nysha fathima ❤️

  • @shifnasherin.k2292
    @shifnasherin.k2292 3 года назад +20

    Polichu dearss😍😍😍👌👌

  • @ISLAMICVIDIOS-g5n
    @ISLAMICVIDIOS-g5n 3 года назад +9

    Nysha....... Super 😍😍

  • @niyasniyas6805
    @niyasniyas6805 3 года назад +2

    Mashaallah
    super....
    nysha beautiful dress.... 💖💖💖💖

  • @zaheenmehwish3778
    @zaheenmehwish3778 3 года назад +7

    Mashallah 😍😍
    Super🎶🎶🎶

  • @sajeeramjadh3928
    @sajeeramjadh3928 3 года назад

    Nayshamolee super song.....😍😘
    Eniyum orupaad paattugal paadaan kayiyattee enn aashamsikkunnu....💘💕💚

  • @sachui2763
    @sachui2763 3 года назад +5

    Masha allah💕💕❤

  • @suleghabasheer5430
    @suleghabasheer5430 3 года назад +2

    Poli voice nysha 😍😍😘😘😘iniyum Nannayitt Padan kaxhiyattey💖💕💗💘💖💖

  • @deepuk5022
    @deepuk5022 3 года назад +13

    Nice songs 😍❤️❤️😘😘😘💖💖👌👌

  • @mubashiraasthak5835
    @mubashiraasthak5835 3 года назад +1

    നൈഷ ഫാത്തിമ song supper ❤❤❤😘😘😘

  • @haddadhaddu359
    @haddadhaddu359 3 года назад +4

    Super.. good song.. opam singerum jinum..

  • @mubashiraasthak5835
    @mubashiraasthak5835 3 года назад +1

    Supper song polichu😚😚😚❤❤❤❤

  • @aswindas2085
    @aswindas2085 3 года назад +6

    അടിപൊളി., കണ്ടു നിന്നാൽ തീരുന്നത് അറിയുന്നില്ല all the best u all especialy @team marwa

  • @27shahdharaziya45
    @27shahdharaziya45 3 года назад +6

    ماشاء الله 💖
    💟Enikk nysha itha yuday songs ishttaman 😘💟

  • @noufalammadi2071
    @noufalammadi2071 3 года назад +6

    Ante Katt fan an nysha fathima 😍😍🥰🥰🥰❤️❤️

  • @Munavira-bk5hx
    @Munavira-bk5hx 3 года назад +5

    Nyshuuu onnum parayan illa polich❤

  • @Muhsi--muchi
    @Muhsi--muchi 3 года назад +6

    Masha allah
    Well done guys......💖💖💖💖💖💖💖💖💖💖💖💖💖💖

  • @hibahaziq5041
    @hibahaziq5041 3 года назад +1

    MashaAllah....... Nysha my favorite singer😍

  • @aflahali4927
    @aflahali4927 3 года назад +10

    നമ്മുടെ ചെങ്ങാതി മാർ... ആഷിക്ക് &മുബഷിർ 😍❤😜🤣

  • @samnazyd840
    @samnazyd840 3 года назад +6

    Wowww adipwoli💥

  • @nazeemrazak9993
    @nazeemrazak9993 3 года назад +8

    Masha Allah

  • @mohammedaneestp2589
    @mohammedaneestp2589 3 года назад

    Nyshu mole usharaakki ttoo🔥🔥🔥🔥🎉🎉🎉🎉... faisalkkaa. Onnum parayanillaaq...❤️❤️❤️❤️..kidilolakidilam❤️🔥❤️🎉🎉🎉

  • @Salmanmalappuram
    @Salmanmalappuram 3 года назад +8

    മാഷാ അല്ലാഹ്😍😍
    അടിപൊളി 😘
    Nysha mol& മ്മളെ ചങ്ക് ജിന്ന് 😍😍

    • @rajeenarajeena9865
      @rajeenarajeena9865 3 года назад +1

      എനിക്കും പാടാൻ താല്പര്യം ണ്ട് പാട്ട് വല്യ ഇഷ്ട്ട

  • @siyadhthaikkadan4849
    @siyadhthaikkadan4849 3 года назад +2

    Onnum parayanilla music,lyrics,vocal,dop. Wooooooo

  • @chamampathalvazhoor9216
    @chamampathalvazhoor9216 3 года назад +4

    Addicted this song...

  • @sufiyankariyamad2655
    @sufiyankariyamad2655 3 года назад +1

    Ya mone Othiri ishttapettu Ee team work full support( sufi)

  • @haskarali4118
    @haskarali4118 3 года назад +8

    വീണ്ടും ഞമ്മളെ ടീം KBS ♥️💜♥️💜

  • @abdulhafeez8398
    @abdulhafeez8398 3 года назад +1

    Beautifully sung nysha good fine

  • @bilalshanu7607
    @bilalshanu7607 3 года назад +4

    Ma sha allah totally 🥰🥰👌🎶❤️🌹👌👌

  • @murshidhakallingal3894
    @murshidhakallingal3894 3 года назад +2

    Masha Allah ...........❤💞❤💞❤💞 polichu dearssss........😍😍😍😍❤

  • @mohammedhaneef6630
    @mohammedhaneef6630 3 года назад +3

    Masha allah 😍 nysha fathima 🤩

  • @mannasworld6115
    @mannasworld6115 3 года назад

    👌🏻👌🏻❤️❤️ oru rakshayumilla adipoli i love u nyshaa....

  • @muhsinabeba2377
    @muhsinabeba2377 3 года назад +3

    Angane aaa kathirippinnu avasan
    Noorinmozhi❤️❤️❤️❤️❤️

  • @suharabi735
    @suharabi735 3 года назад +6

    Masha Allah 💜

  • @sayyidshibili3390
    @sayyidshibili3390 3 года назад +3

    Masha allah poli song

  • @aslamsha4591
    @aslamsha4591 3 года назад +13

    എജ്ജാതി മൊഞ്ചത്തി 😍😍💓💓

  • @HMSWORLD-yj5yn
    @HMSWORLD-yj5yn 3 года назад +5

    Masha allah...😍😍😍👏👏👏👏👌👌👌

  • @niyafathimanaju1560
    @niyafathimanaju1560 3 года назад +5

    Sprr. Kidukkachi song&singing. Spr singer

  • @rifafathima9320
    @rifafathima9320 3 года назад +5

    Superb ⚡⚡⚡✌✌✌🤙
    Like very muchlyy 😍😍😍😍🤙🤙✌👍

  • @faisalfa2851
    @faisalfa2851 3 года назад +4

    Masha allah.polichu. eniyum orupad swangukal pratheekshikkunnu.