കലാഭവൻ മണിയുടെ നാടൻ പാട്ടുകളുമായി റിമി ടോമിയുടെ തകർപ്പൻ പ്രകടനം|Rimi Tomy|Kalabhavan Mani|Kairali TV
HTML-код
- Опубликовано: 9 фев 2025
- #kairalitv #kairalinews
കലാഭവൻ മണിയുടെ നാടൻ പാട്ടുകളുമായി റിമി ടോമിയുടെ തകർപ്പൻ പ്രകടനം| Kairali TV
Kairali TV
Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
മണി എന്ന പച്ചമനുഷ്യൻ ചാലക്കടിക്കാർക്ക് പ്രായഭേദമെന്നിയെ മണിച്ചേട്ടൻ ആയിരുന്നു. നാടൻ പാട്ടിനു
ഒരു പുതിയ മാനം നൽകിയ പ്രകൃതി യുടെ തനിമയാർന്ന തനി കാരിമാടിക്കുട്ടൻ. സകല സാധാരണക്കാരുടെയും സഹോദരൻ യവനികക്ക് അപ്പുറം പോയിമറഞ്ഞു.
മണിചേട്ടനു തുല്യം മണിചേട്ടൻ മാത്രം.. മണി ചേട്ടന്റെ ഓർമകൾ വീണ്ടും, വീണ്ടും ഓർമകളിലേക്ക് എത്തിക്കുന്ന കൈരളി ചാനലിന്.ഒരു ബിഗ് സല്യൂട്ട്.
Aa
Jeevecherunnappol arhekunna angekaram manichattanu koduthettella. Chanalukarkengelum mani chettanta marana sathyam theleyechu koduthooda. Pavathenu neethy kettatta, eppozhum marechu ennu veswasekan pattunnella, athukonda
@@aneeshnilambur2475 àaaààààààaàaàà
@@aneeshnilambur2475 m9
@@aneeshnilambur2475 b hi I'm
റിമി ഒത്തിരി അഭിനന്ദനങ്ങൾ 🌹🌹🌹🌹
Rimmy you are rocking
What I like is that remembering our Mani chetan
Manichettan rimichechii othirishtam😍😍
Rimi ente pengale.. namiccu🙏 this is how you take a stage in your hands ❤️
റി മൂസ്❤️❤️❤️❤️❤️❤️❤️❤️❤️❤️
റിമിയുടെ സോംഗ് ഒത്തിരി ഒത്തിരി ഇഷ്ടം ആണ്
മനസ്സിൽ ഉണ്ട് ഒരിക്കലും മറക്കില്ല ഞങളുടെ മണിച്ചേട്ടനെ അത് പോലെ റിമി ചേച്ചിയും മണിച്ചേട്ടനും ചേർന്ന് പാടിയ ആ നാടൻ പാട്ട് ഒരുപാട് ഇഷ്ട്ടം ആണ്
അന്നും ഇന്നും എന്നും ഞങ്ങടെ മണിച്ചേട്ടൻ എന്നും ഞങളുടെ മനസ്സിൽ ഉണ്ട് ആ വലിയ നന്മ ഉള്ള നല്ല കലാകാരന് എന്റെ പ്രണാമം 🙏🙏
🙏👍🙏
@@minimanoj3972
മണിച്ചേട്ടന് പകരം വെക്കാൻ മണിച്ചേട്ടൻ മാത്രം
കലാലോകത്തിൻെറ നികത്താൻ പറ്റാത്ത നഷ്ടം
എല്ലാവരും പാടിയാലും മണിച്ചേട്ട൯ പാടുന്നതിന്റെ മൊഞ്ച് അതൊന്ന് വേറെയാണ്
Km
I love manichettan
Mashallah.
മണി ചേട്ടൻ പോയത് വല്ല്യ നഷ്ടം തെന്നെ.. ഇന്നും ഒരുപാട് വേദന യോടെ ഓർകുന്നു....
1A1
@@prajithathuvassery1785 j
9:4
😊😊3t 9:45 5 😅😊😊😊😊😊😊
😅
@re 0:10 😮😢🎉manibaby9580
റിമി ❤❤❤❤❤
ഇപ്പോഴാണ് അദ്ദേഹത്തിന്റെ കഴിവും വിലയും നമ്മൾ മനസിലാക്കുന്നത് പ്രണാമം സർ 😑😑
മണിച്ചേട്ടൻ ❤❤❤❤❤👍👍👍👍👍👍
കാണികൾക്ക് ഒരു അനക്കവും ഇല്ലല്ലോ മക്കളേ .....മണിചേട്ടൻ പാടുമ്പോൾ കാണികൾ ഒപ്പം ആടി തിമിർക്കുകയായിരിക്കും....മണിചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം .....
9.45
Ivalude annaakil pazham thallaan aanungal aarum ille avide
ㅇ
@@shajeenajassebshajeenajass242 ㄴ
@@venuayyappankutty9606 mv
Srinathinte paattu ishtamullavar onnu like cheythe!
Mani chettan♥️
ബിഗ് സല്യൂട്ട് കൈരളി ചാനൽ
മണിച്ചേട്ടന് പകരം വെക്കാൻ മണിച്ചേട്ടൻ മാത്രം
😂😂
Gh NV jk k😂😇
സൂപ്പർ റിമ്മി 👍💪
Very nice voice 👌👌👌
റിമിക്ക് പകരം റിമി മാത്രം
മണിച്ചേട്ടന്റെ പാട്ട് പാടാൻ ത്രാണി ഉള്ള ഒരാളും ഇവിടില്ല... ( അവിടുന്ന് വരുന്ന ഓരോ വോയിസ് . അതിനു പകരം വെക്കാൻ ആർക്കും പറ്റില്ല ) ഒരു പാട്ടുകാർക്കും
Mona
Nenaku
Entha
Patteyathu
Ara
Therakkan
Maniചേട്ടൻ ഉയിർ💋💋💋💋💋💋💖💖💖💖💖💖💖💖
വെരി ഗുഡ് പെർഫോമൻസ്
Adi poli
God bless
❤❤❤Mani chettan ❤❤❤
Ķ
Super
A lovely tribute to Kalabhavan Mani!
റിമി അടിപൊളി
Super &super
ഇവൾക്ക് ഈ പാട്ട് പാടാൻ എന്ത് യോഗ്യത. ,ഭർത്താവ്, വീട്, ഒരു കുടുംബം ഒന്നും ഇല്ലാത്ത ഇവൾ പാട്ട് പാടുന്നു. ഞങ്ങളുടെ മണിച്ചേട്ടന്റെ പാട്ട് മണി ചേട്ടന്റെ മാത്രം. ആ പാട്ടിന് ജീവൻ മണിച്ചേട്ടൻ പാടുമ്പോൾ. മണി ചേട്ടന്റെ ഒരു പാട്ടും നീ ഇനി മേലാൽ പാടരുത്. ഓടപ്പഴം നീ കണ്ടിട്ടുണ്ടോ? കൂടപ്പുഴ നീ കണ്ടിട്ടുണ്ടോ? ഞങ്ങൾ മണിച്ചേട്ടനെ ഓർക്കാൻ നീ തുള്ളി ചാടി പാടണ്ട. കേട്ടോ... ഞങ്ങളുടെ മണിച്ചേട്ടന് മരണമില്ല. എന്നും ഞങ്ങളുടെ കൂടെ ഉണ്ട്. മണിച്ചേട്ടനെ കണ്ട് പഠിക്കണം മലയാളം സിനിമയിലെ ഒരോ നടീ നടന്മാരും. മണിച്ചേട്ടനെ പോലെ പച്ചയായ മനുഷ്യൻ മലയാള സിനിമയിൽ ഉണ്ടാവില്ല. ജീവിച്ചിരുന്നപ്പോൾ കറുത്തവൻ, താഴ്ന്ന ജാതി, എന്നൊക്കെ പറഞ്ഞ് താഴ്ത്തി. എന്നിട്ട് ഇപ്പോൾ പുകഴ്ത്തി പറയുന്നു. കൾച്ചർ ഇല്ലാത്ത മലയാള സിനിമാ ലോകം.
Engane parayaruthe Avarnalloru kalakarianu....
😭😭
മണിയുടെ പാട്ട് പാടാൻ.. ഇനി ഒരുജൻമ്മം വേണം റീമീ... കൂ.. 😭
Und renju chalakudi
Supar hit sung
Manichettan pattumbol aan platinum oru sugam
ആൽമാവിന് നിത്യ ശാന്തി നേരുന്നു.
മണിച്ചേട്ടന്റെ വോയ്‌സിന് പകരം വാക്കാനാകില്ല റിമി. റിമിവെറുതെ ഈ പാട്ടുകൾ പാടി കൊ ലമാക്കരുത് പ്ലീസ് ... 😪😪😪🙏🙏🙏
എന്റെ മണിച്ചേട്ടന്റെ വാലിൽ കെട്ടാൻ കൊള്ളില്ല ല ഈ............ വളെ
Yas
മണിച്ചേട്ടന്റെ പാട്ടുകൾ തിരുത്തി പാടാൻ ആർക്കാണ് അധികാരം
മണിച്ചേട്ടൻ പോയത് എല്ലാവർക്കും തീരാനഷ്ടം തന്നെ ഓർക്കുമ്പോൾ നല്ല വിഷമമുണ്ട്🤣
ഞാൻ ഒരു ഫിലിം സ്റ്റാർ വിയോഗത്തിലും കരഞ്ഞിട്ടില്ല.. പക്ഷെ മണി പോയി എന്നറിഞ്ഞപ്പോൾ അറിയാതെ കുറെ കരഞ്ഞു .......
Njanum
മണി ചേട്ടനെപ്പോലെ ഒരു മുത്തിനെ😭😭😭😭😭
Uppil ittotholam varumoo ! Mani chettan ❤😔😓
Manichettan❤️
❤❤
Oru divasam njanum MSG cheyyendi varuum riniyude energy
Very nice 😅
അഭിനന്ദനങ്ങൾ 👍🙏
മണി സകല കലാ വല്ലഭൻ ആയിരുന്നു.....അങ്ങനെ ഒരു നടൻ മലയാളം ചലച്ചിത്ര ലോകത്ത് ഇന്ന് വരെ ഉണ്ടായിട്ടില്ല...
👌🏻👌🏻👌🏻 good
💝💝
മണിച്ചേട്ടന്റെ പാട്ട് അതേ പഞ്ചിൽ പാടാൻ റിമിക്കെ കഴിയൂ.... നന്നായി പാടി
1q
@@sayanthmsobhas5209 is ł²
Rimi tomi.song.beautitul.verysuper.hai❤
/
/
@@anoorjahan9053😢
Memories
Exactly very nice person kalabavan mani I like
എനർജി !റിമി
Memories and tears
😮
ചമ്മന്തി എങ്ങിനെ ഉണ്ടാക്കാം. എന്ന് പറഞ്ഞു തന്നു സുപ്പർ
റിമി ❤❤❤❤😂😂😂
happy
മണിച്ചേട്ടൻെറ നല്ല ശബ്ദത്തിലുള്ള പാട്ട് പാടി ചളമാക്കരുത് PLEES അപേക്ഷയാണ്
അത് കൊണ്ടായിരിക്കും താൻ മിനക്കെട്ടിരുന്നു കേട്ടത്.
ദയവു ചെയ്തു മണിച്ചേട്ടന്റെ പാട്ടുകൾ ഇവളെക്കൊണ്ട് പാടിപ്പിക്കരുത് 🙏🙏
If she sings what is the problem?
ഈ പാട്ടുകൾ റിമിക്ക് ചേരുന്നില്ല... മണിച്ചേട്ടൻ പാടിയതിനുമേൽ പൊടിവിതറരുത്..
Correctatta
Good
@@nofamasv9390 su gf hj🥰😍😂
Kolamaakki rimi
She just sang as a tribute.
മണിച്ചേട്ടന് പകരം മണിച്ചേട്ടൻ മാത്രമേ ഉള്ളൂ
Pavam mannicheatten
ഡിലീപിന്റെ അടുത്ത് കിട്ടിയിരുന്നേൽ, റിമ്മി ഇപ്പോൾ നല്ലൊരു നടി ആകുമായിരുന്നു.
Mani chettane e Kerala thil oralum maranam vare marakkilla
My dear friend
SUPER AYI
ശ്രീ നാഥിനെ ആരും ശ്രദിച്ചില്ലേ
എന്തൊരു ബോറാണ് റിമി.. ആ പാട്ടിന്റെ ഭംഗി തന്നെ ഇല്ലാതാക്കി
Maravilhoso seus programas 👍👏👏👏👏👏👏👏👏👏🤩🤩🤩🤩🤩😚😚😚😚😚😚
By by NB CCC
Sreenath ishtam
>m
Aa nalla kalakarante pattukal padi kolamakki Eni melal cheyyaruthu .please
ഇത് മണി ഏട്ടനെ കളി ആക്കുവാ ന്നോ റിമി നീ ഇതിൽ തൊട്ടു കളിക്കരുത് pls 🙏🙏🙏🙏🙏
OK
MANNI IS A GOLDEN MANNI
Mmm
Wowwwww suuuuuper
Bol😊
ഓമനമുഖം വാടാതെ സൂക്ഷിച്ചാൽ
ഓമന ചുണ്ടത്തു ഉമ്മ നൽകാം എന്നുള്ളത് കോമളച്ചുണ്ടത്തു എന്നൊക്ക പാടി നല്ല കൊളമാക്കി
Xxx
ആശാൻ ചേട്ടന്റ തപ്പു അല്ല ആശാൻ ചെന്നന്റെ ആണ്
മണിച്ചേട്ടന്റെ ആ നല്ല പാട്ടുകളെ കോലം കെടുത്തി
അത് കൊണ്ടായിരിക്കും താൻ മിനക്കെട്ടിരുന്നു കേട്ടത്.
e songs elam manichetan padumboll thane rasam ullu.
ayeee
Great
Maniyude oormavedum veedum
How
Poli
മണി ചേട്ടൻ 😭😭😭
16/7/2020€
Namukku kazhiyunnathinu shramikkunnathalle athindoru ithu krmiiiiiiiiii....
😭😭😭☹️☹️☹️
75%
ആ മണി നല്ല രീതിയിൽ പാടി വെച്ച പാട്ടുകൾ കൊളമാക്കി ക്രമി ടോമി തനി ബോറാണ് ഇവൾ
Rimi dileep kavya Madavvavan Whe haite they're
I am
6
Ethanu komali tharam
Kollilla. Rimi. Please. Aaaa. Nalla. Pattina. Kaliyakkatha
പ്ലീസ് ഇത്രയ്ക് വാപൊളിക്കല്ലേ,,, ഹിപ്പോപൊട്ടാമസ് നാണിച്ചുപോകും....ഇപ്പോൾ പാട്ടിന്റെകൂടെ വിറയലും തുടങ്ങി.... സത്യം പറയുന്നു ഈ പ്രോഗ്രാം താൻ കൊളമാക്കി മാണിയുടെ സ്മരണ അല്ല.... താൻ അപമാനിച്ചു മേലാൽ താൻ ആവർത്തിക്കരുത് പ്ലീസ് വെറുപ്പിക്കരുത്