വിവരക്കേടോ പുകയോ ? | SHINE TOM CHACKO | TG MOHANDAS | VADAYAR SUNIL | ABC TALKS | ABC MALAYALAM

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഷൈൻ ടോം ചാക്കോ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞത്
    #tgmohandas #shinetomchacko #shinetomchackointerview #shinetomchackoGOSSIP #gossip #VADAYARSUNIL #shinetomchackoCOMEDY #shinetomchackolatest #onlinenews #onlinemalayalamnews #trending #shinetomchackotrending #shinetomchackoviralvideo #viralvideo #viral #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 442

  • @sandrosandro6430
    @sandrosandro6430 7 месяцев назад +228

    പരന്നതാണെന്ന് പറഞ്ഞാൽ ഇഷ്ടപ്പെടുന്ന ഒരു പ്രമുഖ വിഭാഗമുണ്ട്😂

    • @govindram6557-gw1ry
      @govindram6557-gw1ry 7 месяцев назад +19

      വൈകുന്നേരം 6 മണിക്ക് നേരം വെളുക്കുന്നവർ

    • @joebob7561
      @joebob7561 7 месяцев назад +2

      😳

    • @lathikagopidasmenon9488
      @lathikagopidasmenon9488 7 месяцев назад +18

      പത്തിരി പോലെ പരന്ന ഭൂമി.

    • @saneeshsanu1380
      @saneeshsanu1380 7 месяцев назад +25

      ഞമ്മൻ്റെ പൂമി ബർന്നതാണ് പുള്ളേ😂😂

    • @Jk-bc4qz
      @Jk-bc4qz 7 месяцев назад +20

      ഖുറാനിൽ ഭൂമി പരന്നതാണെന്ന് കുറേ തവണ പറയുന്നുണ്ട് ☪️💣 അതാണ് ഞമ്മന്റെ പുത്തകം

  • @manojk9147
    @manojk9147 7 месяцев назад +101

    സുനിൽ bro ചിരിക്കുമ്പോൾ നമ്മളും അറിയാതെ ചിരിച്ച് പോകുന്നു

  • @omanaroy1635
    @omanaroy1635 7 месяцев назад +93

    TG, യുടെ വാക്കുകൾ എത്ര രസകരം ആണ്... സുനിൽ ജിയുടെ നുണക്കുഴി ച്ചിരി അത്രയും രസകരം തന്നെ...

    • @Niz311
      @Niz311 7 месяцев назад

      Y u ...shhe

  • @kritheeshkrishnan8978
    @kritheeshkrishnan8978 7 месяцев назад +115

    Tg അറിവിൻ്റെ അതികായൻ❤❤

  • @karthikeyanpn6454
    @karthikeyanpn6454 7 месяцев назад +18

    ❤❤❤❤❤ നമസ്തേ ശ്രീ ടി. ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.

  • @sajeeshopto3045
    @sajeeshopto3045 7 месяцев назад +64

    ശ്രദ്ധ കിട്ടാൻ വേണ്ടി അങ്ങനെ പലതും പറയും ഷൈൻ ആണേലും ഭീമൻ രഘു ആണേലും

    • @sureshgopalan2658
      @sureshgopalan2658 7 месяцев назад +2

      പൊട്ടത്തരം ആണെങ്കിലും ആധികാരികമായി പറയുന്നപോലെ തോന്നും. 😂

    • @alexvjacobveloopra1898
      @alexvjacobveloopra1898 7 месяцев назад

      ​@@sureshgopalan2658🤘🏻💐😆😆😆 പൊട്ടന്മാർക്കങ്ങനെ പലതും തോന്നും...

  • @cryptomanushyan8812
    @cryptomanushyan8812 7 месяцев назад +260

    മയക്കുമരുന്നു അടിച്ചു നടക്കുന്ന ആ വട്ടൻ ബഹിരാകാശത്തു നിന്ന് ഉള്ള ഭൂമിയുടെ ചിത്രം കണ്ടു കാണില്ല.

    • @kuriakosemathew3049
      @kuriakosemathew3049 7 месяцев назад +11

      Kanjavu vattan

    • @elonmusk6031
      @elonmusk6031 7 месяцев назад +9

      Le shine tom : bahirakashamo athentha

    • @esnarayanan2499
      @esnarayanan2499 7 месяцев назад +4

      Mdma effect aano???¿????

    • @gTom552
      @gTom552 7 месяцев назад +1

      😂😂😂😂😂👍👍

    • @soorajthayyil8393
      @soorajthayyil8393 7 месяцев назад +6

      ഷൈൻ ഏതോ വിഭാഗത്തെ ട്രോളിയതാണോ എന്നൊരു സംശയം.. അയാളുടെ ഒരു രീതി വച്ചാ😂😅

  • @VijayKumar-ih6cs
    @VijayKumar-ih6cs 7 месяцев назад +57

    ഇയാളെ എല്ലാം നടൻ എന്ന് പറയുന്നത് തന്നെ വിവരക്കേട് ആണ്.......
    ഇയാളെ എല്ലാം എന്തിനാണ് ഇങ്ങനെ വാർത്തയിൽ കൊണ്ട് വരുന്നത്.......
    നിങ്ങളുടെ സമയം എന്തിനാണ് വെറുതെ കളയുന്നത്
    TGsir
    സൂനിൽ ബ്രദർ.....

    • @sanillumarsanillumarvsanil1523
      @sanillumarsanillumarvsanil1523 7 месяцев назад

      Enthina. Marupide parayan ponne

    • @soorajthayyil8393
      @soorajthayyil8393 7 месяцев назад +2

      വെറുതെ bro ... ചുമ്മാ ഒരു രസം .അല്ലാതെന്താ ..അതും വേണ്ടേ ,ഇവിടെ എലാരും വലിയ സീരിയസാ 😂😅

  • @Gk60498
    @Gk60498 7 месяцев назад +56

    Your chemistry amazing ❤❤

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 7 месяцев назад +40

    വിശ്വപ്രസിദ്ധമായ ആ ഇന്റർവ്യൂ എവിടെ കിട്ടും? ആത്‍മാർത്തമാ യി ചിരിക്കാനാണ്.

    • @sreedevisuresh5917
      @sreedevisuresh5917 7 месяцев назад +1

      എനിക്കും ഒന്ന് വേണം ചിരിക്കാൻ

    • @soorajthayyil8393
      @soorajthayyil8393 7 месяцев назад

      😂😂😂

    • @sharathkumar.k1628
      @sharathkumar.k1628 7 месяцев назад

      Yes

    • @KUNJIPPENNE
      @KUNJIPPENNE 7 месяцев назад

      ആ ലിങ്ക് ആരെങ്കിലും തരൂ

  • @brc8659
    @brc8659 7 месяцев назад +23

    വലിച്ച് വന്നാലും മണത്ത് വന്നാലും അവന്റെ വിവരക്കേട് tg sir പറയുന്നത് കേള്‍ക്കാന്‍ നല്ല ചേലാണ് 😁

  • @vijeesh04
    @vijeesh04 7 месяцев назад +171

    സംഘത്തിന്റെ മുഖമായി മറ്റുള്ളവർ കാണുന്ന TG ഇത്തരം നിസ്സാര കോമാളിത്തരങ്ങളിൽ പ്രതികരിക്കേണ്ട കാര്യം ഇല്ലായിരുന്നു 🙂🙏🏻

    • @aneeshknarayanan879
      @aneeshknarayanan879 7 месяцев назад +9

      Agree to you totally

    • @johnvayalil4834
      @johnvayalil4834 7 месяцев назад +23

      No no, we should have some entertainment in between.....

    • @palakkadmbmani4101
      @palakkadmbmani4101 7 месяцев назад +6

      വളരെ വളരെ ശരി

    • @vidyasharat
      @vidyasharat 7 месяцев назад +5

      Nannayi prathikarichu , shine ne moshamaakkiyilla

    • @anandrajsudhakarannair7123
      @anandrajsudhakarannair7123 7 месяцев назад +2

      TG athrakku prathikarichilla..oru below average response koduthu. But responded against Leftist.

  • @rajahdoha
    @rajahdoha 7 месяцев назад +6

    ശ്രീ. ടി ജി & ശ്രീ. സുനിൽ, ഇങ്ങനെ ഇത്ര ഒരു കോമ്പോ ഉണ്ടാകുന്നു.. (രണ്ടും മുൻകാല സുഹൃത്തുക്കൾ.. പ്രൊഫഷണൽ പൊസിഷൻ, ഇരുന്നു പരസ്പരം സംസാരിക്കുന്ന പോലെ ഉണ്ട്.. (നിർത്തരുതേയ്... തുടർന്നാലും...) സൂപ്പർ ആണ്.. നല്ല പോലെ എൻജോയ് ചെയ്യുന്നു.. 👍🏼

  • @imraniqbal7447
    @imraniqbal7447 7 месяцев назад +32

    ബ്ലെസ്ലി, ഷൈന്‍ ടോം ഒക്കെയാണ് ബുദ്ധി ഉള്ളവര്‍ എന്ന് കരുതുന്ന മലയാളിയുടെ അവസ്ഥ.

    • @MadhuK-wd9vx
      @MadhuK-wd9vx 16 дней назад

      T̤h̤a̤t̤ i̤s̤ C̤r̤i̤m̤i̤n̤a̤l̤ .̤.̤B̤a̤s̤t̤e̤r̤

  • @vinitar1474
    @vinitar1474 7 месяцев назад +12

    TG sir ne kettirikkan enthu rasama ❤❤

  • @anidilsreedharan1365
    @anidilsreedharan1365 7 месяцев назад +34

    വിവരക്കേട് ചർച്ച ചെയ്യാതിരിക്കുന്നതല്ലേ നല്ലത്?

  • @karthikeyanpn6454
    @karthikeyanpn6454 7 месяцев назад +6

    ❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ്. നന്ദി നമസ്കാരം സർ.

  • @krishnanunnithan3888
    @krishnanunnithan3888 7 месяцев назад +12

    Both TG Sir and Sunil sir are limitless. Both are as much enjoying the charcha as we viewers are. Shine Tom the tripple name bearing human is empty headed has come to light. He was in narcotics case

  • @kochukunhurajan1145
    @kochukunhurajan1145 7 месяцев назад +35

    ടിജി സാറിനെപ്പോലുള്ള മഹാ വ്യക്തികളെ ഇതുപോലുള്ള ചർച്ചയ്ക്ക് വിളിച്ച് വെറുതെ പ്രേക്ഷകരെ ബോറടിപ്പിക്കരുത് ഇങ്ങനെയൊക്കെയുള്ള ചർച്ചകൾക്ക് വരാൻ ടി ജി സാറിനെ പോലുള്ള ആളുകൾക്ക് ടൈം ഉണ്ടോ

  • @jayamohanan6226
    @jayamohanan6226 7 месяцев назад +14

    ആരാണ് ഈ ഷൈൻ ടോം ചാക്കോ? വെറുമൊരു മയക്കുമരുന്നിന് അടിമ. ഈ മയക്കുമരുന്ന് അടിമ അഭിനയിച്ച സിനിമകളൊന്നും ഞാൻ കണ്ടിട്ടില്ല. മറ്റുള്ളവരും അവനെ ഒഴിവാക്കണം. അവൻ നമ്മുടെ സമൂഹത്തിന് വിഷമാണ്

    • @elonmusk6031
      @elonmusk6031 7 месяцев назад +1

      Ella actors um nokku mohanlalum mammooty um prithivrajum ellarum. Manners ode anu interview inu reply kodukkunathu ivano. Onnum illa manners illa

  • @bavinbalan
    @bavinbalan 6 месяцев назад +1

    TG sir നെ ഒത്തിരി ഇഷ്ടമാണ്, അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രെദ്ദിക്കാരുമുണ്ട്.
    ഷൈൻ പറഞ്ഞ കാര്യം ചർച്ച വക്കേണ്ട കാര്യമില്ല. ബട്ട്‌
    ലോജിക്കലി അതിനുത്തരമാണ് ഈ ചർച്ചയിൽ ഇങ്ങനെയൊരു എസ്‌പ്ലൈനേഷൻ വഴി ഉദ്ദേശിക്കുന്നത്.
    ലോകത്ത് ഫ്ലാറ്റ് എർത് തിയറി വിശ്വസിക്കുന്ന ഒരുപാട് ആൾകാർ ഉണ്ട്,.
    പഴേ കഥ അല്ലാതെ ലോജിക്കലി ചർച്ച പ്രതീക്ഷിച്ചു. (നിരാശ ഫലം )
    ഷൈൻ ടോമിനെ ട്രോളിയത് മനസിലാക്കാം, അദ്ദേഹം ചോദിച്ചതെല്ലാം നിങ്ങൾ മെൻഷൻ ചെയ്തു. ബട്ട്‌ എതിർവാദം റെസ്‌പെക്ട് കൊടുത്തിട്ടില്ല. നിങ്ങൾക്ക് ഇപ്പോളും എതിർ വാദം മനസിലായിട്ടില്ല.
    അല്ലാതെ, ഗണപതി, കുറുപ്പ്, അള്ളാഹു, മഴ
    അവൻ പറഞ്ഞത് തന്നല്ലേ നിങ്ങളും പറയുന്നത് 😄. ഹേ കഷ്ട് 😄

  • @meetsajiea
    @meetsajiea 7 месяцев назад +10

    ചന്ദ്രനെ രണ്ടായി പിളർത്തി കൂട്ടിച്ചേർത്തതിനെപ്പറ്റി എന്താണ് TG സാറിന്റെ അഭിപ്രായം?

  • @SureshV-qq6xn
    @SureshV-qq6xn 7 месяцев назад +12

    അടുത്ത സിനിമാ Award നോക്കുക കാര്യം അപ്പൊ പിടി കിട്ടും 😂

  • @babuvasudevan9538
    @babuvasudevan9538 7 месяцев назад +5

    T G is well explained and he is a genius ❤

  • @dineshkumar-ws8jj
    @dineshkumar-ws8jj 7 месяцев назад +13

    ആ ചെറുക്കൻ ഒരു ക്രാക്ക് ആണ്.

  • @minukarunakaran7894
    @minukarunakaran7894 7 месяцев назад +5

    നമുക്ക് ആ ഒരു മേഖല വേണ്ട സാർ.
    🕉️🔱❤️🙏

  • @roykk2194
    @roykk2194 7 месяцев назад +5

    വിദ്യ അറിയാമെങ്കിലും വിവരമുണ്ടാവണമെന്നില്ല

  • @GauthamMorningstar
    @GauthamMorningstar 7 месяцев назад +1

    ഷൈനോടൊപ്പം❤

  • @sounds-my1gg
    @sounds-my1gg 7 месяцев назад +11

    ഷൈൻ ഓരോ ദിവസവും കഞ്ചാവ് ഉപയോഗിച്ചുകൊണ്ടാണ് ഓരോ മറുപടി പറയുന്നത്?? 🤔🤔🤔🤔

  • @geethakrishnan9054
    @geethakrishnan9054 7 месяцев назад +7

    വരാഹാവതാരം - ഭൂമിയെ തേറ്റയിൽ പോക്കി നിൽക്കുന് ചിത്രം പ്രസിദ്ധമല്ലേ?
    ആര്യഭട്ടനും മുമ്പേ 'ഇത് അറിയാമല്ലാ.ബ്രഹ്മ്മാ ണ്ടനിർമിതി...........ഭാഗവതം വായിക്കു

  • @Gk60498
    @Gk60498 7 месяцев назад +9

    Joky conversation ❤❤

  • @harindranathk300
    @harindranathk300 7 месяцев назад +5

    The new Indian express considering shine as a celebrity is a reflection of the abyss , quagmire , sewage the paper has become

  • @manjuambrose1408
    @manjuambrose1408 7 месяцев назад +3

    പുക അടിച്ച് കഴിഞ്ഞാൽ അങ്ങനെ പലതും തോന്നും 😂😂😂 സ്വഭാവികം😂😂

  • @mukundankuruvath5152
    @mukundankuruvath5152 7 месяцев назад +5

    കഞ്ചാവ് അടിക്കുമ്പോൾ ഇങ്ങനെയൊക്കെ തോന്നും.

  • @reshmireeji21
    @reshmireeji21 7 месяцев назад +1

    T. G. Sir kurachu nerathe ethu pole thudangiyirunengii njan valla nilayilum athi poyenee... Eniyippo ethoke padichitu... Veettil erikkam....

  • @chandranpillai2940
    @chandranpillai2940 7 месяцев назад +7

    ഭൂമി മാത്രമല്ല മറ്റു ഗ്രഹങ്ങളും വട്ടമാണന്ന് ഇത്തരം വട്ടന്മാർക്ക് ഒരിക്കലും തിരിയില്ല അവർ പറയുന്നതിനെ ഇങ്ങനെ പൊക്കി കൊണ്ടു നടക്കാതിരുന്നാൽ അത്രയും നല്ലത് .......

  • @Kishorenature
    @Kishorenature 7 месяцев назад +2

    Sunil sir and TG sir made me patriot ❤

  • @saneeshsanu1380
    @saneeshsanu1380 7 месяцев назад +2

    നിങ്ങൾ രണ്ടും കിടിലനാണ്🫡

  • @ravikumarms4730
    @ravikumarms4730 7 месяцев назад +2

    Good chemistry between you. 👍👍👍

  • @KUNJIPPENNE
    @KUNJIPPENNE 7 месяцев назад +1

    ഈ വയസ്സിലും ഇങ്ങേർക്ക് എന്ത് ഓർമ്മ ശക്തി ആണ്...

  • @PAPPUMON-mn1us
    @PAPPUMON-mn1us 7 месяцев назад +16

    ഷൈൻ പക്കാ കഞ്ചാവ് ആണ് .. Mdma യും ഹാഷിഷും ഉണ്ട്

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 7 месяцев назад +38

    രണ്ട് പൊക എടുത്തിട്ടാവും ഇന്റർവ്യു വിനു പോയത് 🥰🥰

    • @elonmusk6031
      @elonmusk6031 7 месяцев назад +1

      Oru interview inu palikkenda manners polum illa ayalkku.

    • @surendranmk5306
      @surendranmk5306 7 месяцев назад

      പൊക എടുക്കാത്തതിന്റെ കുഴപ്പമാ!

    • @gdp8489
      @gdp8489 7 месяцев назад

      😂😂😂mdma

  • @naraazizapellman
    @naraazizapellman 7 месяцев назад +1

    ഭയങ്കര നായർ സ്പിരിറ്റാണ് കേട്ടോ. അത് കൊണ്ടാണ് ഈഴവരുടെ തലയിൽ ഉപഗ്രഹം വീണ് അവരുടെ നാശം ആഗ്രഹിച്ചത്. ഇത് പോലെ ഉള്ള പച്ച ജാതിവെറി പറഞ്ഞിട്ട് അത് നായർ സ്പിരിറ്റ് എന്ന് പറഞ്ഞ് ചിരിച്ച ആ മനസ്സ് ആരും കാണാതെ പോവരുത്

  • @svd9001
    @svd9001 7 месяцев назад

    2.10 ഇൽ TG Sir പറഞ്ഞ കമന്റും പരിഹാസത്തോടും വിയോജിക്കുന്നു... ശാസ്ത്രം സംബന്ധമായ ചോദ്യങ്ങൾക്ക് പ്രോത്സാഹനം നമ്മൾ കൊടുക്കണം.. പ്രതേകിച്ചും വളർന്നു വരുന്ന തലമുറകൾക്കു..എന്നാലേ scientific temper ഉള്ള ഒരു ജനസമൂഹം നമ്മൾക്കുണ്ടാക്കാൻ പറ്റുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു...
    "There are no stupid questions but only stupid answers" എന്നാണ് ഞാൻ വിശ്വസിക്കുന്നത്...

  • @dharmikvew
    @dharmikvew 7 месяцев назад +1

    മലയാള സിനിമ രംഗത്തെ അനഭിലഷണീയ പ്രവണതകൾ മാലോകരറിയാറില്ല. ഇങ്ങനെ ചിലരുടെ ധാരണകൾ പുറത്ത് വരുമ്പോൾ അവരടിക്കുന്ന സാധനത്തിന്റെ പവർ മനസ്സിലാക്കാൻ കഴിയും.

  • @rajunandanam337
    @rajunandanam337 7 месяцев назад +2

    ചെറിയ ക്ലാസ്സിൽ പഠിക്കേണ്ട കാര്യം വിശദീകരികാൻ TG യുടെ സമയം പാഴാക്കാൻ പാടില്ല. സുനിൽ ശ്രെദ്ധിക്കുക

  • @sangeethi.s.c3492
    @sangeethi.s.c3492 18 часов назад

    TG 🔥🔥

  • @idiculajacob7882
    @idiculajacob7882 7 месяцев назад +8

    ഷൈനിൻ്റെ പൂർണത ഇല്ലാത്ത ബുദ്ധിയിൽ തോന്നിയതു അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ നീലചടയൻ പറയിപ്പിച്ചതാകും.

  • @vijayguttakumar15
    @vijayguttakumar15 7 месяцев назад +2

    Shine Tom Chacko know more about Alcohol brands and it's spirit levels why ask about the world. His world is Alcohol after consuming earth will revolve around him for that matter.

  • @JohnDoe-qp5sj
    @JohnDoe-qp5sj 7 месяцев назад +2

    IN Sunday School they are taught that earth earth is as flat as a Lijjet pappad.

  • @thomasvarghese9393
    @thomasvarghese9393 7 месяцев назад +1

    Shine Tom avane Njan onu kanate plz😊

  • @mohancs281
    @mohancs281 7 месяцев назад +2

    ഈ ചെക്കൻ ഇപ്പോൾ
    നടികളുമായി സിനിമയിൽ
    അഭിനയിക്കുന്നുണ്ടു.
    ബന്ധപ്പെട്ടവർ ശ്രദ്ധിക്കുക.🤓🤓

  • @shajikottackal99
    @shajikottackal99 7 месяцев назад +5

    ഈ ഇടെയായി സിനിമാക്കാർക്ക് ലഹരി കൂടുന്നുണ്ടോ എന്നൊരു സംശയം HDMI അങ്ങെനെ എന്ധോ 😄😄😄😄😄

  • @user-db8nm2dg9j
    @user-db8nm2dg9j 7 месяцев назад

    😊😊കാളവണ്ടിയുടെ ചക്രം ചതുരത്തിലാണെങ്കിൽ കാള മുള്ളി പോകയെ യുള്ളു😊😊😅😅😂😂😂🤣🤣🤣

  • @radhakrishnank1972
    @radhakrishnank1972 2 месяца назад

    സർ,
    സെലിബ്രിറ്റികൾ ബുദ്ധിജീവികൾ ആവണമെങ്കിൽ ഇത്തരം പുക പടലങ്ങൾ പുറത്തുവിടണം'

  • @HaleelTS
    @HaleelTS 7 месяцев назад +1

    വിവരകേടിനെ ചർച്ച ചെയ്യുന്നത് അതിലും വലിയ വിവരക്കേടല്ലേ

    • @Rorschach7012
      @Rorschach7012 7 месяцев назад +1

      Athokke kett viswasikunna alukal undade atarkkam ithupole ulla discussion vechath

  • @enlightnedsoul4124
    @enlightnedsoul4124 7 месяцев назад +1

    TG👌

  • @TheVijeshvijay
    @TheVijeshvijay 7 месяцев назад +1

    ലെ ഷൈൻ : ഞങ്ങൾ ഒരു ജോയിന്റ് കൂട്ടം കൂടി ഒരുമിച്ചാണ് വലിക്കുന്നത്..
    അപ്പോൾ ചന്ദ്രനിൽ അവർ ഒരുമിച്ചാണ് ഇറങ്ങിയത്...

  • @hunder979
    @hunder979 7 месяцев назад

    4:50
    😮 തമാഷ്. കൊള്ളാം

  • @ananthanarayananks1696
    @ananthanarayananks1696 Месяц назад

    What Galellio said is give me a spot to stand in space with a pole i can lift the Earth

  • @purushothamankm2370
    @purushothamankm2370 7 месяцев назад

    TGMD you are grate

  • @sureshpanampilly400
    @sureshpanampilly400 7 месяцев назад +1

    കഞ്ചാവഞ്ചുവിധം കാട്ടും എന്നാണ് പ്രമാണം 😂😂

  • @ciniclicks4593
    @ciniclicks4593 7 месяцев назад +1

    500 വര്ഷങ്ങള്ക്കു മുമ്പ് ജനിക്കണ്ട ആളായിരുന്നു
    ഷൈൻ ടോം ചാക്കോ 😮😮😮😮😮😮😮😮

  • @tkmtkm6090
    @tkmtkm6090 7 месяцев назад +1

    ഭൂമി പരന്നതാണ് എന്ന് പറയുന്ന ഗ്രന്ഥം ഉണ്ട്

  • @ananthanarayananks1696
    @ananthanarayananks1696 7 месяцев назад +1

    Muhammad has got untouchable status in Kerala courtesy Samastha

  • @sarangi9994
    @sarangi9994 7 месяцев назад +5

    ആ ചെക്കൻ ഒക്കെ ഗഞ്ചൻ അടിച്ചു കിളിപോയി നടക്കാ ഇതൊന്നും ചർച്ച ചെയ്യരുത്

  • @pradeepchirakkal4254
    @pradeepchirakkal4254 7 месяцев назад +2

    SHINE TOM... MES Student annu

  • @dk3480
    @dk3480 7 месяцев назад +6

    കുരങ്ങു കളിച്ചു പ്രശസ്തനാവുന്നത് പോലെ അത്ര എളുപ്പമല്ല ശാസ്ത്രം പഠിക്കുന്നത്! അത്രയേയുള്ളൂ!

  • @andrewsdc
    @andrewsdc 3 дня назад

    നിങ്ങളുടെ ഇഷ്ടക്കാരൻ ആനമണ്ടത്തരം പറയുമ്പോൾ അത് lighter moment ഇലെ തമാശയും മറ്റുള്ളവരുടെ മണ്ടത്തരങ്ങൾ വിവരക്കേടും എന്നത് ശരിയല്ലല്ലോ Mr. TG

  • @JaganNair___2255
    @JaganNair___2255 7 месяцев назад

    T. G സർ സുനിൽ ബ്രോ ❤️❤️

  • @sureshkochappu673
    @sureshkochappu673 7 месяцев назад

    അല്പന്മാർ മഹാൻമാരായി ചിത്രീകരിക്കുമ്പോൾ, അവൻ കാലാദിത്താണെന്നു സ്വയം തീരുമാനിച്ചു തന്റെ മഹാത്വത്തെ അതപ്പധിപ്പിക്കുന്നു. കാലം പട വളങ്ങാ പോലെ കീഴ്പ്പോട്ടാണ് പോകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ കഞ്ചാവ് മഹാൻ. പ്രപഞ്ചം പോട്ടെ ഒരു ഇലയെ പറ്റി വിശദീകരിക്കാൻ എത്ര പേർക്ക് സാധിക്കും. കാലവും സയൻസും വളർന്നു എന്ന് പറയുന്നു പക്ഷെ മനുഷ്യന്റെ പൊതു വിജ്യനം വളർന്നില്ല എന്ന് ഈ മഹാന്റെ പ്രസ്ഥാവം നമ്മെ ബോധ്യപെടുത്തുന്നു.

  • @sivasankarannair833
    @sivasankarannair833 7 месяцев назад +1

    Many Keralites believe that Mahalaxmi and Saraswati are same. They think once Mahalaxmi blesses them, Saraswati will also bless them. Unless one understands the difference between these two deities, s/he can be expected to speak blunders. There is a Chinese saying ' it is better to keep quiet and appear to be fool than open the mouth and confirm the same'! These people are no better than this!

  • @cherupushpamthankappan7635
    @cherupushpamthankappan7635 7 месяцев назад +7

    സുനിലിൻ്റെ ചോദ്യവും ചിരിയും ടീജിയുടെ മറുപടിയും നല്ല രസം തന്നെ.😂 യുവതലമുറയെ വഴി തെറ്റിക്കാൻ വേറെയാരും വേണ്ടാ എല്ലാം ഒരു തമാശമായി കാണുന്നു ഇക്കൂട്ടർ സമ്മതിക്കണം.😡

  • @WaraqahibnNawfal6485
    @WaraqahibnNawfal6485 7 месяцев назад +1

    കൊറാനിൽ ഉള്ളത് ആരോ കാക്കാമാർ പറഞ്ഞു പഠിപ്പിച്ചത് ശർദ്ധിക്കുന്നു

  • @sajico6564
    @sajico6564 7 месяцев назад

    മോഹൻദാസ് സർ ഇതുപോലെ ഉള്ള ചർച്ച ഒഴിവാക്കേണ്ടതായിരുന്നു. ഷൈൻ ഒക്കെ ഇനി സൂര്യന് കീഴിലുള്ള എന്തിനെ പറ്റിയും അഭിപ്രായം പറയും

  • @JaganNair___2255
    @JaganNair___2255 7 месяцев назад

    T. G സർ...കുറുപ്പ് ചേട്ടൻ 😄😄😄👍

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd 7 месяцев назад +5

    ജൻമനാ പ്രാന്തുള്ള ഒരുത്തൻ കഞ്ചാവ് വലിച്ചാൽ ഏങ്ങനെയിരിക്കും ? അത്രെ യുള്ളു.

  • @cksanthoshkumar7790
    @cksanthoshkumar7790 7 месяцев назад

    ഇത് ഞമ്മളെ ഉത്തേശിച്ച് പറഞ്ഞതാണ്; ഞമ്മളെ തന്നെ പറഞ്ഞാതാ:നാഥൻ പകരം ശോദിക്കും;അന്തിമവിജയം ഞമ്മക്കു മാത്രം😂

  • @RayanSaheer
    @RayanSaheer 7 месяцев назад

  • @gopakumarn352
    @gopakumarn352 7 месяцев назад +2

    Srimad Bhagavatam has Bhoogola varnana

  • @subashmadathiveetilsubashm835
    @subashmadathiveetilsubashm835 7 месяцев назад

    Th sir❤❤❤

  • @abymathew2750
    @abymathew2750 7 месяцев назад

    TG 👍👍

  • @syamalaprasad
    @syamalaprasad 7 месяцев назад

    Shine Tom Chacko is fit for invitation to marriage function organised by SureshGopi.This Ganjan is in such a celebrity status.

  • @vishnukavitha4570
    @vishnukavitha4570 7 месяцев назад

    ശ്രീ. ടി. ജി സാർ നിങ്ങൾ പൂലി❤❤❤

  • @preethap1927
    @preethap1927 7 месяцев назад

    Shininte veettil intervoew vinu poyappol iyalkku nallathu kitti😂aualkkathu tg ye kondu paka theerkkanam...... But g athu silli yayi iylae polulla madyama pravarthakar enthinu thettaua sthanam celebraty kalukku nalkunnu ennu parayathe paranju pafippixhu👍

  • @biju.p.ppayangal6086
    @biju.p.ppayangal6086 7 месяцев назад

    Tg യെയും ചർച്ചയും ഞങ്ങൾ വിലയിരുത്തുന്നു. പക്ഷേ ഉള്ളവിലകളയരുത് അപേക്ഷയാണ് 🙏🏻

  • @venugopalb7396
    @venugopalb7396 14 дней назад

    കേരളം പരത്തി നേരേയാക്കി കൊണ്ട് ഇരിക്കുകയാണ്.അതു
    കാരണം വെള്ളപ്പൊക്കം ഉരുൾപൊട്ടൽ തുടങ്ങിയ കലാപരിപാടികൾ തടസ്സം സൃഷ്ടിക്കുന്നു.
    കോവളം ബീച്ച് കടലിലേക്ക് പരന്നു താണു പോയി.

  • @babupk4971
    @babupk4971 7 месяцев назад

    15:40

  • @samabraham5003
    @samabraham5003 7 месяцев назад +1

    ഷൈൻ മുൻപേ തന്നെ വിവരം കെട്ടവൻ. അതു കൊണ്ടു തന്നെ കഞ്ചാവും മയക്കുമരുന്നും പതിവാക്കിയവൻ. സമൂഹ മധ്യേ യാതൊരുവിധ നിലവാരവും ഇല്ലാത്തവൻ. അവനു മുന്നും പിന്നും നോക്കേണ്ട ആവശ്യമില്ല. പക്ഷേ, ഇൻഡ്യൻ എക്സ്പ്രസിന് സമൂഹത്തിൽ ഒരു വിലയും നിലയുമുണ്ട്. ഷൈൻനെപ്പോലൊരു ആൾക്കു വേണ്ടി ഇൻഡ്യൻ എക്സ്പ്രസ്, തങ്ങളുടെ നിലവാരത്തിൽ നിന്നു താഴേക്കിറങ്ങി വര😢ണമായിരുന്നോ എന്ന് ഇൻഡ്യൻ എക്സ്പ്രസ് തന്നെ തീരുമാനിക്കേണ്ടതായിരുന്നു.

  • @vinay5517
    @vinay5517 7 месяцев назад

    sir i belive each and every fact but i still not believe any human has ever landed on moon if so why it is not happening now...

  • @jayasankarv3653
    @jayasankarv3653 7 дней назад

    നായർ, ചോവൻ നല്ല തമാശ ഇത് ഉള്ളിൽ ഉള്ള പലരും ഇന്നും എല്ലാ നാട്ടിലും ഉണ്ട്

  • @praveenhkollam1235
    @praveenhkollam1235 7 месяцев назад

    ആര്യഭടൻ പറഞ്ഞത് ഭൂമി ഉരുണ്ടതെന്നല്ല വൃത്താകൃതി എന്നാണ് സിഡി ഡിസ്‌ക്‌പോലെ

  • @thadeusazarias3840
    @thadeusazarias3840 7 месяцев назад +1

    ഇതെന്ത് തട്ടനും മുട്ടനുമാണോ...തട്ടന്‍ ചോദിക്കും, മുട്ടന്‍ പ്രസംഗിക്കും....ഒരു തിരക്കഥ എഴുതി ഇങ്ങോട്ട് എഴുന്നള്ളിക്കും.....😅😅😅

  • @narayanankutty5857
    @narayanankutty5857 6 месяцев назад

    ഭൂമി പ്ലേറ്റ് പോലെയാണ്.😂😂😂
    നോക്കി നടന്നില്ലേൽ വക്കിലെത്തി വീഴാനും സാധ്യതയുണ്ട്. രാത്രി സൂക്ഷിക്കണേ. 🤔🤔🤔

  • @MarketPulse2024
    @MarketPulse2024 7 месяцев назад

    എന്തായാലും നല്ല സാധനമാണ് ഗെഡി ഉപയോഗിക്കണേ അത് ഉറപ്പാ 😂😂

  • @TheSayKular
    @TheSayKular 7 месяцев назад

    TG sir,
    We don't know who first told Earth is a spherical. 🛑 People know it from ancient times. 🛑Pythagoras (BC 500) school people believed Earth goes around Sun. 🛑But majority scholars opposed it as they don't see parallax error while watching stars in different seasons. 🛑Eratosthenes (BC 250) calculated radius of Earth. 🛑Aristarchus (BC 250) tried to find size of Sun. 🛑🛑🛑🛑🛑

  • @nikkyn450
    @nikkyn450 7 месяцев назад +1

    Shine tom chacko പറഞ്ഞതാണ് ശെരി.. നമ്മളെ തല്ലി ബ്രിട്ടീഷ്‌ എഡ്യൂക്കേഷൻ സിസ്റ്റം വഴി പഠിപ്പിച്ചതാണ് തെറ്റ്

  • @haridasa7281
    @haridasa7281 7 месяцев назад +1

    ശ്രീ മത് ഭാഗവതത്തിൽ ബുഗോള വർണനതന്നെ ഉണ്ട്

  • @johnsonno5082
    @johnsonno5082 7 месяцев назад +3

    ഒരു മത കിതാബിൽ പറഞ്ഞിട്ടുണ്ട് ഭൂമിപര ന്നതാണെന്ന് .... അത് ടിജി പറഞ്ഞില്ല.... എന്തിന് ചിത്രകാരനെ കുറ്റപ്പെടുത്തുന്നു .... ഷൈൻ ആ മത കിത്താപ്പ് വായിച്ചു കാണും

  • @patterns7953
    @patterns7953 7 месяцев назад

    Water does not curve