മേയറെ പറപ്പിച്ച് കേന്ദ്രം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 360

  • @VideoCounterOnline
    @VideoCounterOnline 3 месяца назад +52

    തിരുവനന്തപുരം മേയർനെതിരെ മനപ്പൂർവം അല്ലാത്ത നരഹത്യക്ക് കേസ് എടുക്കണം ..... ബഹുമാനപ്പെട്ട ഹൈ കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർ ഇതിൽ ഇടപെടണം

    • @ajithprasad9643
      @ajithprasad9643 3 месяца назад +5

      മന :പൂർവ്വം ആയ കുറ്റം തന്നെ ആകണം

  • @kunjumonkk1550
    @kunjumonkk1550 3 месяца назад +70

    ബോധമു ള്ളവൾക്കല്ലെ ബോധോദയം ഉണ്ടാകു . കുറച്ചു ദിവസം കഴിഞാൽ ഇതിനെ പറ്റി ഒരു ചർച്ചയുമില്ല

  • @ramachandrannair7777
    @ramachandrannair7777 3 месяца назад +77

    അട്ടയെ പിടിച്ചു സിപിഎം മെത്തയിൽ കിടത്തി.

    • @radhakrishnanmk9791
      @radhakrishnanmk9791 3 месяца назад

      ചട്ടുകം മാത്രം..

    • @Kunjuttan-dl5mt
      @Kunjuttan-dl5mt 3 месяца назад

      👍👍👍

    • @SajeevSreenivas
      @SajeevSreenivas 3 месяца назад

      ആൽ സിപിഎം രക്തരൂക്ഷിതമായ അട്ടകളാണ്

  • @narayananbalachandran8293
    @narayananbalachandran8293 3 месяца назад +86

    മേയറിനെതിരെ സ്വമേധയ ഹൈകോടതി കേസ് എടുക്കണം. പൊതുജന താല്പര്യ ഹർജിയും കൊടുക്കണം.

  • @pranavmusic2444
    @pranavmusic2444 3 месяца назад +102

    വിവരം കൂടി പോയ തിരുവനതപുരത്ത് കാർ അനുഭവിക്കട്ട്

    • @vijayank7949
      @vijayank7949 3 месяца назад +1

      Maayer CPM nte😮 abhimaanam

    • @ranz1513
      @ranz1513 3 месяца назад

      എവിടെ ,തലസ്ഥാനത്ത് ഉള്ള പത്മാനാദന്റെ സ്വന്തം മക്കൾക്ക് ഇതിൽ ശക്തമായ ഒരു തീരുമാനം എടുക്കാം. എന്റെ നാടോ മുടിഞ്ഞു തലസ്ഥാനം എങ്കിലും നന്നായി കിടക്കട്ടെ. വടക്കു നിന്ന് വന്ന വന്നെ വാക്കോട്ട് ഓടിക്കുക. പിന്നെ അനധികൃത കൈയ്യേറ്റക്കാരനെ ഓടിക്കുക്ക.

    • @preethisree1973
      @preethisree1973 3 месяца назад

      വിവരം കുറഞ്ഞു പോയ താൻ തന്റെ നാട് ആദ്യം വൃത്തിയാക്ക് ഒപ്പം തന്റെ മനസ്സും. നീയൊക്കെ ചേർന്നല്ലേ പിണറായി എന്ന waste നെ ജയിപ്പിച്ചു വിടുന്നത് 😡

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 3 месяца назад +1

      YES. ENNAAL ANUBAVICHO

  • @prakashpk3028
    @prakashpk3028 3 месяца назад +79

    കമ്മ്യൂണിസം തകർന്നാൽ കേരളം രക്ഷപെട്ടു

  • @youtubeuser09
    @youtubeuser09 3 месяца назад +44

    എട്ടുംപൊട്ടും തിരിയാത്ത ഇവരെ മേയറാക്കി മറ്റാരോ നേട്ടം കൊയ്യുന്നുണ്ടാകും. അതാണ്
    ഇത്രയായിട്ടും ഇവരെ മാറ്റാത്തത്.

    • @Kunjuttan-dl5mt
      @Kunjuttan-dl5mt 3 месяца назад

      👍👍👍

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 3 месяца назад +2

      തീർച്ചയായും അതിനാണ് അവളെ അവിടെ പിടിച്ചിരുത്തിയത്.

    • @sasidharanpk5381
      @sasidharanpk5381 3 месяца назад +1

      നേട്ടം L. D. F. ന് അതാണല്ലോ T. V. M. കാർക്ക് വേണ്ടതും

    • @RijuSahadevan-i9x
      @RijuSahadevan-i9x 3 месяца назад

      Oru manushya. Jeevan. Lokam. Motham. Prathikkuva. Avideyim. Ahantha. Niranjan. Samsaram. Valare mosam

    • @AswiniKumar-g3o
      @AswiniKumar-g3o 3 месяца назад

      Punjapadamayikkanum

  • @philippm4102
    @philippm4102 3 месяца назад +21

    കെ. എസ്. ആർ. ടി. ബസ് തടഞ്ഞ മിടുക്ക് എവിടെ പോയി. മാലിന്യം കളക്റ്റു ചെയ്ത് ഡിസ്പോസു ചെയ്യണം. വെറുതെ കുരയ്ക്കാനറിയാം

  • @sajeevkumar4503
    @sajeevkumar4503 3 месяца назад +29

    പക്വതയും, വിവരവും,ഉള്ളവരെ വേണം ഇത്തരം പദവി കളിൽ നിയമിക്കാൻ...അല്ലെങ്കിൽ ഇത് പോലെ ഇരിക്കും

  • @k.sreenivasankadangal431
    @k.sreenivasankadangal431 3 месяца назад +40

    ഇത് നഗരസഭയുടെ ചുമതലയാണ്. മഴക്ക് മുമ്പെ ചെയ്യണം. മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസ് കൊടുക്കണം. നടക്കാത്ത ആറ്റുകാൽ പൊങ്കാലക്ക് ശുചീകരണത്തിന്ന് ലക്ഷങ്ങൾ ചെലവിട്ടാണ്.

  • @user-rx2ri3md2t
    @user-rx2ri3md2t 3 месяца назад +16

    ആ മൊതലിനെ ആ കസേരയിൽ ഇരുത്തിയവരെയാണ് ചിവിട്ടേണ്ടത്...... ഇത്ര പിടിപ്പ് കെട്ട ഒരു ഭരണകൂടം😮😅

  • @muraleedharankailasam9889
    @muraleedharankailasam9889 3 месяца назад +54

    ആഫ്രിക്കൻ രാജ്യങ്ങൾ എത്രയോ ഭേദം മുഖ്യന് ഇട്ടാവട്ടം ഉള്ള സംസ്ഥാനത്തു ചുറ്റാൻ ഹെലികോപ്റ്റർ നഗരത്തിലെ മാലിനിയത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തു അത് ശുദ്ധീ കരിക്കാൻ മനുഷ്യനെ ഉപയോഗിക്കുന്ന അപരിഷകൃത സർക്കാരും സ്മാർട് സിറ്റി ആക്കാനുള്ള കേന്ദ്ര ഫണ്ട് കോടികൾ വാങ്ങി യിട്ട് നഗരം കിളച്ചു മറിച്ചിട്ടിരിക്കുന്നു ലജ്ജാവഹം, ഏതെങ്കിലും വിദേശി ഇത് കണ്ടാൽ മലയാളി യുടെ അഭിമാനം ചുരുട്ടി ക്കൂട്ടും

    • @sukumarimenon7663
      @sukumarimenon7663 3 месяца назад +1

      The centre should not give this Govt money for this state for luxury purposes unless the basic need of the people are not met.This case should be taken seriously.

    • @lalithakumaripk7390
      @lalithakumaripk7390 3 месяца назад

      എന്തിനാണ് ഇവറ്റകളെ എല്ലാവരും സഹിക്കുന്നത്.. 👺👺👺👺👺🤛🏻🤛🏻🤛🏻🤛🏻

    • @KrishnanPe-m9c
      @KrishnanPe-m9c 3 месяца назад +1

      Koran vijayanu🦍👹 vote cheythappol thanne malayali kalude abhimanam chathupoyille? 🤔🤭

    • @afraparveen8675
      @afraparveen8675 3 месяца назад

      വിദേശികൾ എന്താ കേരളത്തിൽ വന്നുപോകുന്നില്ലേ അവര് ഇതൊക്കെ കാണുന്നില്ലേ അവര് പോയി ഇതൊക്കെ പെരുപ്പിച്ചോളും കേരളത്തിലെ സ്ഥിതി എങ്ങനെയെന്നു

  • @josephjose3327
    @josephjose3327 3 месяца назад +44

    ഇതാണു ഡച്ചുമോഡൽ റൂം ഫോർ റിവർ. അവിടെ പോയി പഠിച്ചിട്ടു വന്ന മുഖ്യനും സംഘവും നടപ്പാക്കിയ ഒരു പരിഷ്ക്കാരം

    • @jacobkuriakose4683
      @jacobkuriakose4683 3 месяца назад

      ഡച്ച് മോഡൽ പഠിക്കാൻ മുഖ്യൻ പോയത് അന്ധൻ ആനയെക്കാണാൻ പോയത് പോലെയാണ്, ആട്ടിൻ കാഷ്ടവും കൂർക്കയും തിരിച്ചറിയാൻ പോലും അറിയാത്ത മുഖ്യൻ അവിടെപ്പോയി വന്നിട്ട് എവിടെ മലമറിക്കുന്ന എന്തു മാറ്റമാണ് കൊണ്ടു വന്നത്? കോന്തി കൊല്ലത്തിനു പോയത് പോലെ... അത്രതന്നെ.

  • @poulosepp5835
    @poulosepp5835 3 месяца назад +15

    നാണക്കേട് കേട്ടു കേട്ട് ജനങ്ങൾക്കു പോലും ഉളുപ്പില്ലാതായി. എന്നിട്ടും പറയും നമ്പർ '1'എന്ന്.ജനങ്ങൾ സഹിക്കട്ടെയെന്നു കേന്ദ്രവും.

  • @SivaramanNair-yl1tq
    @SivaramanNair-yl1tq 3 месяца назад +29

    രാത്രികാലങ്ങളിൽ വെള്ളമടിച്ചു കൂത്താടി ആണുങ്ങളെ വേട്ടയാടാൻ നടക്കുന്ന ഇവളെ മാതിരിയുള്ളവളെ തുടരാൻ തിരുവനന്തപുരത്തുകാർ ഒരിക്കലും അനുവദിക്കാതിരുന്നാൽ നന്ന്.

    • @SajeevSreenivas
      @SajeevSreenivas 3 месяца назад

      Never allow to raise any Red flags in keralam

    • @SajeevSreenivas
      @SajeevSreenivas 3 месяца назад

      കേരളത്തിൽ ഒരിക്കലും ചെങ്കൊടി ഉയർത്താൻ അനുവദിക്കരുത്

    • @SajeevSreenivas
      @SajeevSreenivas 3 месяца назад

      കേരളത്തിൽ ഒരിക്കലും ചെങ്കൊടി ഉയർത്താൻ അനുവദിക്കരുത്

  • @SN-yk6wl
    @SN-yk6wl 3 месяца назад +31

    ഈ മേയറെ പുറത്തുകളഞ്ഞാൽ തീരുന്ന പ്രശ്നമല്ലേയുള്ളു തിരുവനന്തപുരത്ത് 🙏

    • @Kunjuttan-dl5mt
      @Kunjuttan-dl5mt 3 месяца назад

      🙏🙏🙏👍👍👍

    • @KrishnanPe-m9c
      @KrishnanPe-m9c 3 месяца назад +1

      Purathu kalanjittu entha karyam? Veendum prafutha malayali kal ivalkku vote chethu jayippikkum, mayor nu pakaram manthri aakkum😢

  • @jyothi5563
    @jyothi5563 3 месяца назад +21

    യെദുവിൻ്റെ പണി കളയാൻ അല്ലേ കഴിവ് കെട്ട മേയർ ക്കു സമയം

  • @sajeevm4769
    @sajeevm4769 3 месяца назад +46

    ഈ നാട് രക്ഷപ്പെടണമെങ്കിൽ പ്രസിഡണ്ട് ഭരണം വരണം. പ്ലാസ്റ്റിക് കവർ നിരോധിക്കണം

    • @jayachandranchandran5482
      @jayachandranchandran5482 3 месяца назад

      S

    • @Kunjuttan-dl5mt
      @Kunjuttan-dl5mt 3 месяца назад

      👍👍👍🙏🙏🙏❤️❤️❤️👏👏👏

    • @babysarma
      @babysarma 3 месяца назад

      ലോട്ടറി ടിക്കറ്റ്. വെള്ള കുപ്പി ജ്യൂസ് കുടിച്ച ശേഷം വലിച്ചെറിയുന്ന കാർട്ടൺ ടിൻ ചെരിപ്പുകൾ ഹോട്ടല്‍ വേസ്റ്റ് ഇവ സ്ഥിരമായി പഴവങ്ങാടി ഭാഗത്ത് ഓടയിൽ വലിച്ചെറിയുന്നു 😊
      ​@@Kunjuttan-dl5mt

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 3 месяца назад +16

    ഒരു 35വയസ്സ് കഴിഞ്ഞ കുറച്ചു വെളിവും അറിവും ഉള്ളവരെ മാത്രമേ ഇതു പോലുള്ള പദവിയിൽ അവരോധിക്കാവൂ. ഇതു പോലുള്ള കീടങ്ങളെ... പലർക്കും പിന് ഡ്രൈവ് സീറ്റിനു പാക ത്തിൽ നിയമിച്ചാൽ ജനങ്ങൾ കഷ്ടപ്പെടേണ്ടി വരും. ലോകത്തിലെ പ്രായം കുറഞ്ഞ ഏറ്റവും കറപ്റ്റഡ് ആയ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വരെ ജയിപ്പിച്ചു വിട്ട തിരുവനന്തപുരം കാർക്ക് അഭിവാദ്യങ്ങൾ. അടുത്ത ഇലക്ഷനിൽ 5ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ മേയർ ആക്കണം. എന്നിട്ട് സ്വന്തം ഞെളിയണം.

  • @prasannanprasannan4296
    @prasannanprasannan4296 3 месяца назад +27

    വിവരക്കേടിന്റെ ആൾ രൂപങ്ങളെ ഭരണകേന്ദ്രങ്ങളിൽ പിടിച്ചിരുത്തുന്ന ഇടത് - പക്ഷത്തിന് ഭരണം വോട്ട് ചെയ്‌ത ജനങ്ങൾക്ക് വേണ്ടിയല്ലാതെ അഴിമതി നടത്താൻ വേണ്ടി ആകുമ്പോൾ സഹിച്ചേ പറ്റൂ.

  • @viswannathan9987
    @viswannathan9987 3 месяца назад +14

    ഈ മേയർ വേറെ വല്ല പണിക്കും പോകാൻപറ

  • @lcsmecheril6966
    @lcsmecheril6966 3 месяца назад +8

    നമ്മൾ മലയാളികൾക്ക് ബോധം ഉണ്ടാകാൻ ഒരുപാട് സമയം എടുക്കും.😢 അമേരിക്കയിൽ ബിസിനസ് ചെയ്യുന്ന ഒരു മലയാളി 2 വർഷം മുമ്പ് ഇവിടെ വന്ന് പറഞ്ഞു, കേരളത്തിലെ മൊത്തം മാലിന്യങ്ങൾ എനിക്ക് തരൂ, ഞാൻ നിങ്ങൾക്ക് ഒരു വൃത്തിയുള്ള കേരളം തരാം, കൂടെ നിങ്ങൾക്ക് കറൻ്റും തരാം. നമ്മുടെ ഭരണകക്ഷി 20 കോടി മാത്രമേ ചോതിച്ചുള്ളൂ. അദ്ദേഹം പെട്ടിയും തൂക്കി സ്ഥലം വിട്ടു.

  • @UshaKrishnan-c1f
    @UshaKrishnan-c1f 3 месяца назад +13

    എന്തിനാ ഈ പാർട്ടിക്കാരെ കേറ്റി വിടുന്നത് കാക്കാനും, മുക്കാനും, നക്കാനും മാത്രമോ?

  • @VideoCounterOnline
    @VideoCounterOnline 3 месяца назад +7

    പ്ലാസ്റ്റിക് നിരോധനം കൃത്യമായി നടപ്പിലാക്കാൻ കോര്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നു സാധിച്ചില്ല... പുള്ളിക്കാരി ബസിനു അഡ വയ്‌ക്കാൻ പോയിരിക്കരുന്നു

  • @antonyjacob4474
    @antonyjacob4474 3 месяца назад +12

    പാവം ജോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ മന:പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ശിക്ഷിയ്ക്കണം

  • @thambyjacob8797
    @thambyjacob8797 3 месяца назад +13

    കണുസാ കുണുസ മേയർ അമ്മയുടെ മാറിലാണ് ഈ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് എന്ന് നാം മറക്കരുത്! സാധാരണക്കാരന്റെ ജീവിതത്തിന് പുല്ലു വില!

  • @prempv3368
    @prempv3368 3 месяца назад +8

    മേയർ രാജിവെക്കുക
    C P I M വന്നു എല്ലാം ശരിയാക്കി 😅😅😅😅😅

  • @maheswarank8980
    @maheswarank8980 3 месяца назад +20

    ഇനി നേവി ചെയ്ത പണിക്ക് കൂലി എഴുതി എടുക്കുമായിരിക്കും

    • @lalithakumaripk7390
      @lalithakumaripk7390 3 месяца назад +1

      😂😂😂😂👍🏻👍🏻👍🏻

    • @KrishnanPe-m9c
      @KrishnanPe-m9c 3 месяца назад +2

      Naval officers rakshapravarthanam nadathan konduvanna upakarangal ellam avide ittittu pokanam,athellam mayor kku avakasappettathanu😂Ennu mayir Arya oppu 🤭💃🤦

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 3 месяца назад +23

    കുപ്പിവെള്ളം നിരോധിച്ചാൽ തന്നെ പകുതി വേസ്റ്റ് കുറയും യാത്ര ചെയ്യുന്നവർ വെള്ളം കയ്യിൽ കരുതുക എവിടെ നോക്കിയാലും വെള്ള കുപ്പിയാണ്

    • @nandhuramachandran7567
      @nandhuramachandran7567 3 месяца назад +3

      അതിലും കൂടുതൽ ബീവറേജ് കുപ്പികൾ

    • @KrishnanPe-m9c
      @KrishnanPe-m9c 3 месяца назад +1

      ​@@nandhuramachandran7567athanu pinungandi yude bharana nettam.Oro panchayat, municipality corporation wardukalilum oro bar um 10 beverages outlet um aanu korante Adutha lakshyam.

  • @MohanaDasan-d8b
    @MohanaDasan-d8b 3 месяца назад +6

    കുണു കുണു വാവ ക്രീംമും പുരട്ടി ക്യാമറക്കുമുന്നിൽ സ്മൈലിംഗ് ഫെയ്സുമായി ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ.

  • @udaybhanu2158
    @udaybhanu2158 3 месяца назад +10

    ഈ തൊടും പുഴയും ദൈവത്തിൻ്റെ സ്വന്തം, ഞങൾ
    കമ്മ്യൂണിസ്റ്റുകാർ വിശ്വാസികൾ അല്ല.😂😂😂😂

  • @kanthilalkb2837
    @kanthilalkb2837 3 месяца назад +10

    കഴിവില്ലാത്തവർ പുറത്തു പോണം. കഴിവുള്ളവരെ തെരഞ്ഞെടുക്കുക മാലിന്യം കൂടി ഇതോടനുബന്ധിച്ചു മാറ്റാൻ ഉള്ള ഏർപ്പാട് ചെയ്യണം

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 3 месяца назад +10

    പണ്ട് പണ്ട് മുതലേ ഉള്ള സർക്കാർ മാലിന്യങ്ങൾ നീക്കം ചെയ്താൽ മാത്രം
    ജനത്തിന് ആശ്വാസമാ കൂ.😢😢😢

  • @sahapadi7017
    @sahapadi7017 3 месяца назад +8

    പ്ലാസ്റ്റിക്കു കവറും വെള്ളകുപ്പിയും നിരോധിച്ചാൽ ഒരു പരുതിവേരെ മാലിന്യം തടയാൻ കഴിയും....

  • @PrinceJs-vk1gd
    @PrinceJs-vk1gd 3 месяца назад +18

    Mayor അഹങ്കാരി ആണ്.. ഇവർക്കു എക്സ്പീരിയൻസ് ഉം ഇല്ല.. ഉടൻ ഇവരെ മാറ്റണം 😌

  • @haridasv5345
    @haridasv5345 3 месяца назад +12

    ഈ മേയർവേസ്റ്റിനെ ആ ഓടയിൽ തന്നെ തള്ളിവിടരുതോ

    • @Kunjuttan-dl5mt
      @Kunjuttan-dl5mt 3 месяца назад +1

      👍👍👍

    • @lalithakumaripk7390
      @lalithakumaripk7390 3 месяца назад

      🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻👍🏻😄😄😄😄😄🤝🤝🤝🤝

    • @KrishnanPe-m9c
      @KrishnanPe-m9c 3 месяца назад +1

      Ennal mukkiya ne aa odayil ittalo? Athode Ella prasnangal um theerum😂

  • @OrualpamNerampokku
    @OrualpamNerampokku 3 месяца назад +5

    വിദ്യയും വിവരവും ഇല്ല്യാത്തവരെ പിടിച്ചു കസേരയിൽ ഇരുത്തിയാൽ ഇതല്ല ഇതിനപ്പുറവും നടക്കും 😏

  • @directions2449
    @directions2449 3 месяца назад +10

    വേനലിൽ ബസ് തടയാൻ പോയി.... അന്ന് ചിന്തിച്ചത് പോലും ഇല്ല

  • @ramachandrannair7777
    @ramachandrannair7777 3 месяца назад +10

    കേരളത്തിലെ എല്ലാ നഗരത്തിലെയും അവസ്ഥ ഇതൊക്കെ തന്നെ ആകും

  • @Sha99s
    @Sha99s 3 месяца назад +1

    ഇനി ഇതിൻ്റെ പേരിൽ എത്ര അടിച്ചു മാറ്റാം എന്ന ചിന്തയിലായിരിക്കും ആര്യാ. ആ മനുഷ്യജീവന് എന്ത് വില ഈ നികൃഷ്ടജീവിക്ക്.

  • @vijayanvn5012
    @vijayanvn5012 3 месяца назад +11

    അവസാനം അയാൾ എൻ്റെ വോട്ടർ അല്ല എന്നുപറയും

  • @marykuttymathew8102
    @marykuttymathew8102 3 месяца назад +6

    Plastic എടുക്കാൻ ആൾക്കാർ വരുന്നതുപോലെ daily waste എടുക്കയും dispose ചെയ്യുവാനും Government arrangement ചെയ്യണം.

    • @KrishnanPe-m9c
      @KrishnanPe-m9c 3 месяца назад

      Cheythillenkilum kasu vangum.Athalle brammapurathu kandathu?

  • @antonyjacob4474
    @antonyjacob4474 3 месяца назад +6

    ന്യൂ ബോംബെയിലെ എല്ലാ ഓടകളും വർഷത്തിലൊരിയ്ക്കൽ മാർച്ച്, എപ്രിൽ മാസങ്ങളിൽ വൃത്തിയാക്കുന്നത് സ്വന്തം കണ്ണകൾ കൊണ്ട് ഞാൻ കണ്ടിട്ടുള്ളതാണ്. മാലിന്യങ്ങളെല്ലാം ഒരാഴ്ചയ്കുള്ളിൽ ട്രക്കുകളിൽ കയറ്റി ഡബ്ബിംങ്ങ് യാർഡിൽ നിക്ഷേപിയ്ക്കും. മുൻസിപ്പാലിറ്റി തന്നെ അതിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് പ്രൊസ്സസ് ചെയ്യും. ഇതൊന്നും ജനങ്ങളുടെ മേൽ കെട്ടിവെയ്ക്കാറില്ല. മുൻസിപ്പാലിറ്റികൾ അവരുടെ ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റിയാൽ തന്നെ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാവും. 6:03 6:03 നിറവേറ്റിയാൽ മാത്രം മതി

  • @pachakurian5463
    @pachakurian5463 3 месяца назад +5

    പ്രായവും പക്വതയും ഇല്ലാത്ത ഇവരെ മേയറാക്കിയവരെയാണ് പറയേണ്ടിയത്

  • @pradeeppascal2251
    @pradeeppascal2251 3 месяца назад +7

    തോടിൻറ്റെ ഇരുവശവുംഇരുമ്പുനെറ്റു സ്ഥാപിക്കണം. തോട് മാലിന്യമുക്തമാക്കിയശേഷമേ ഈ നെറ്റ് മാറ്റാൻ അനുവദിക്കാവൂ.

  • @Karma-mn77
    @Karma-mn77 3 месяца назад +26

    ഇതു റെയിൽവേയുടെ ഓടയാണ് എന്റെ ഓട
    ഇങ്ങനെയല്ല.....😄😄😄😄

    • @Kunjuttan-dl5mt
      @Kunjuttan-dl5mt 3 месяца назад

      👍👍👍🙏🙏🙏❤️❤️❤️👏👏👏

    • @KrishnanPe-m9c
      @KrishnanPe-m9c 3 месяца назад

      Ente oda engane aanennu kammi leaders inu nannayittu ariyam😂😅Athukondalle njan ippolum mayir aayittu njelinju nadakkunnathu.💃🙋

  • @somibobby877
    @somibobby877 3 месяца назад +9

    ചിലർ ആ കുഴിയിൽ വീണിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനേ

  • @bharatvansh8784
    @bharatvansh8784 3 месяца назад +3

    ചീത്തയൊന്നും ഞങ്ങളല്ല ഞങ്ങളുടേതുമല്ല. ഞങ്ങളുടെ മാലിന്യം ഇങ്ങനല്ല. നമസ്കാരം🎉

  • @venugopalanpk7506
    @venugopalanpk7506 3 месяца назад +3

    ഭരണം ജനങ്ങളേ വലക്കുന്നു രാട്രീയ നേതൃത്വം വിലയിരുത്തി പരിഹരിക്കുക - ഭരണ സ്ഥംഭനം

  • @KumariSasidharan720
    @KumariSasidharan720 3 месяца назад +3

    നമ്മുടെ ഭരണാധികാരികളുടെ പഠിപ്പുകേട് 25 -1-2024 അവണൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ മെഡിക്കൽ കോളേജ് പരിസരത്തെ മാലിന്യം കടക്കുന്നതിന്റെ വീഡിയോ സഹിതം പരാതി കൊടുക്കുകയും ഇടയ്ക്ക് വേസ്റ്റ് ബിൻ വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു ഇത്രനാളായിട്ടും യാതൊഒന്നും അവർ ചെയ്തില്ല

  • @thomaskoikarathil4502
    @thomaskoikarathil4502 3 месяца назад +15

    Why cpm is keeping this waste mayor.

  • @user-ob4io6bk8v
    @user-ob4io6bk8v 3 месяца назад +7

    പഴയ 100 വലിയ ടയർ കൾ ഒന്നിന് പുറകെ ഒന്നായി കെട്ടിയിട്ടു തുരംഗത്തിൽ കൂടി മറുവശത്തേക്ക് വലിച്ചിറക്കിയാൽ അതിന്റെ കൂടെ മാലിന്യം മറുവശത്തു എത്തും, 🙏🌹

  • @thomasabraham5963
    @thomasabraham5963 3 месяца назад +5

    കുറച്ചു നേതാക്കന്മാർ പഠിക്കാൻ പോയിട്ട് എന്തായി.

  • @georgeantony3383
    @georgeantony3383 3 месяца назад +3

    ഇതാണ് കമ്യൂണിസ്റ്റ് മുഖൃവൻടേ തളള് ഉടൻ കേരളത്തിലെ ജനതതിന് പ്രതീക്ഷിക്കാം മൻത്റി രാജൻ ഏന്ത് പരിശോദികകാൻ. കേ കോ റോസി ആഗസ്തി എവിടേ.. കുടിവെള്ളതതിൽ കോളളകാരൻ.

  • @emmanuelmangattu7448
    @emmanuelmangattu7448 3 месяца назад +1

    ജോയിയെ നഗരപിതാവായി പ്രഖ്യാപിക്കട്ടെ അങ്ങിനെയെങ്കിലും ആ പാവപ്പെട്ട കുടുസത്തോട് ചെയ്തതെറ്റിന് പരിഹാരമാകട്ടെ

  • @JoseVP-yc9ln
    @JoseVP-yc9ln 3 месяца назад +1

    എന്തെങ്കിലും നടക്കണമെങ്കിൽ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിൽ വിവരവും പക്വതയുമുള്ളവർ വേണം

  • @UshaKrishnan-c1f
    @UshaKrishnan-c1f 3 месяца назад +5

    ഒന്ന് ആലോചിച്ചു നോക്കു എന്തൊരു ഭീകരമാണ് ഇതു. ഇതു ആര് ആരോട് പറയും? നശിച്ച ഭരണം

  • @ShajiMp-yc9wu
    @ShajiMp-yc9wu 3 месяца назад +2

    മേയറോളം വലിയ മാലിന്യം, തിരുവനന്തപുരത്ത് വേറെയില്ല.

    • @KrishnanPe-m9c
      @KrishnanPe-m9c 3 месяца назад

      Appol pinu savamkutty muriyas masappadi veena myth ivare okke enthu vilikkum🤔😲

  • @indirak8897
    @indirak8897 3 месяца назад +4

    മുഖ്യമന്ത്രിക്കും ഉത്തരവാദിത്വം ഉണ്ട്

  • @dileepkumar-sk8so
    @dileepkumar-sk8so 3 месяца назад +6

    ഞങ്ങൾ ടി വി ലൈവ് കാണുന്നുണ്ട് മാഡം നാവികസേന എത്തുന്നതേയുള്ളു അപ്പോഴേക്കും പറന്നെത്തിയെന്ന്! 'വെറുതെ സേനയെ തന്നെ അവഹേളിക്കുന്ന തള്ളൽ ഒഴിവാക്കുക

    • @chandranmalayathodi8240
      @chandranmalayathodi8240 3 месяца назад +1

      ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, ഇവരുടെ 'തള്ളൽ'.
      കസ്റ്റമേഴ്സിനെ പിടിക്കാൻ വേണ്ടി വായിൽ തോന്നിയ heading കൊടുക്കും.. 🙄അസഭ്യം 🙄🙄🙄

    • @indiadiesel258
      @indiadiesel258 3 месяца назад

      ഇവർ പറയുന്നത് കൂടുതലും കള്ളം ആണ് ചന്ത പെണ്ണുങ്ങൾ പറയുന്ന പോലെവന്നിരുന്നു. ചലയ്ക്കും. ഇവൾ പറയുന്നതിൽ കാര്യം ഇല്ല

  • @narayananbalachandran8293
    @narayananbalachandran8293 3 месяца назад +6

    ഇതു എന്റെ ഗർഭം അല്ല. എന്റെ ഗർഭം ഇങ്ങനെയല്ല.

  • @PramodNanu-h1d
    @PramodNanu-h1d 3 месяца назад +1

    ജോയിയ്ക്ക് ഏന്തെങ്കിലും സംഭവിച്ചാൽ .മേയർക്കെതിരെ കേസ് ഏടുക്കണം

  • @bincybhaskar9232
    @bincybhaskar9232 3 месяца назад +6

    Dear Mayor you are not ashamed about your talk.Better you shuld be resigned from your position .It is a dirty political game .

  • @VishnuDas-pz3ff
    @VishnuDas-pz3ff 3 месяца назад +2

    ലോകത്ത് എല്ലായിടത്തും മുനിസിപ്പാലിറ്റികളും കോർപ്പറേഷനും ഉണ്ട് ദൈവത്തിന്റെ നാട് എന്ന് പറയുന്നത് വെറുതെയല്ല എല്ലാ സംവിധാനങ്ങളും ദൈവം ഒരുക്കിവെച്ചിട്ടുണ്ട് ഉള്ള നാടാണ് അതിനെ പ്രയോജനപ്പെടുത്തുകയേ വേണ്ട ഇവിടെ ഭരിക്കുന്നവർ ഇതിനുവേണ്ടി എന്താണ് ചെയ്തിട്ടുള്ളത് നമ്മൾ ചിന്തിക്കേണ്ട വിഷയമാണ് ഞാൻ ഗൾഫിൽ കുവൈറ്റിലും ബഹറിലും ഉണ്ടായിരുന്ന ആളാണ് ഗൾഫ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടത് എന്നാണ് ഈ ബഹറിനും കുവൈറ്റും ഒക്കെ നമ്മുടെ ഒരു ജില്ലയുടെ അത്ര പോലും ഇല്ല അവിടെ മുൻസിപ്പാലിറ്റി വേസ്റ്റ് നിർമാർജനവും കൊതുക് നിവാരണവും ഡെയിലി നടത്തുന്നുണ്ട് എല്ലാ വീടുകളുടെയും വാതിൽക്കൽ വേസ്റ്റ് ഡബ്കൾ കൊണ്ടു വയ്ക്കുകയും അതിൽനിന്ന് ജൈവവളം ഉത്പാദിപ്പിക്കുകയും ബാക്കി നിർമാർജനം ചെയ്യുകയും ചെയ്യുന്നുണ്ട് വെള്ളത്തിനകത്താണ് അവർ ഇതൊക്കെ ചെയ്യുന്നത് ദൈവം കനിഞ്ഞു തന്ന ഇത്ര വിശാലമായ ഭൂമി ഉണ്ടായിട്ടും ഇവിടെ ഭരിക്കുന്ന കള്ളന്മാർക്ക് ഇതൊന്നുമറിയാം വയ്യാഞ്ഞിട്ടല്ല എങ്ങനെയൊക്കെ കക്കണം എന്നുള്ള ലക്ഷ്യം മാത്രമേ ഉള്ളൂ

  • @theresamathew1401
    @theresamathew1401 3 месяца назад

    വളരെയേറെ ശരിയാണ് ;സുബോധം നഷ്ടപ്പെട്ടു നശിക്കുന്നു കേരളത്തിലെ ഉദ്യോഗസ്ഥരും മാഫിയാ കളും രാഷ്ട്രീയക്കാരും.

  • @vijayalakshmit9306
    @vijayalakshmit9306 3 месяца назад +1

    ആ ഭാഗത്തെ റെയിൽവേ അങ്ങ് മാറ്റി കോളnam എന്ന് കേന്ദ്രത്തിന് ഓട് mayor..

  • @omanakuttanbalan5605
    @omanakuttanbalan5605 3 месяца назад

    വിവരവും കാര്യശേഷിയും ഉള്ള ഭരണാധികാരികൾ കേരളത്തിൽ ആവശ്യം ആണ് വോട്ട് ചെയ്യുമ്പോൾ ജനങ്ങൾ ശ്രദ്ധിക്കുക

  • @mathewjohn8723
    @mathewjohn8723 3 месяца назад +1

    മാലിന്യങ്ങൾ നിർബാദം നിക്ഷേപിച്ചെങ്കിലല്ലേ ജോയ് യെ പോലുള്ളവർക്ക് തൊഴിൽ കൊടുക്കാനാകൂ എന്ന ന്യായീകരണം ഉണ്ടായേക്കാം, ഞെട്ടരുത് .
    ഇത് നാം ഭരിക്കും കേരളം ആകുന്നു

  • @JosephAbraham-r4c
    @JosephAbraham-r4c 3 месяца назад +2

    Yes
    Youare
    Correct

  • @SajeevSreenivas
    @SajeevSreenivas 3 месяца назад

    കേരളത്തിൽ ഭരിക്കുന്ന എല്ലാ യാചകരെയും പുറത്താക്കാൻ വളരെ വൈകി

  • @surjithsingsing4692
    @surjithsingsing4692 3 месяца назад +2

    കേന്ദ്ര ഭരണം വരണം എന്നാഗ്രഹിക്കുണ്ടോ

  • @sukumarimenon7663
    @sukumarimenon7663 3 месяца назад +2

    Exactly Keralathinte saapam thannae Ee Bharanam!

  • @krishnangovindan1827
    @krishnangovindan1827 3 месяца назад +3

    ആര്യ റയിൽവേയേ പറപ്പിക്കുമോ, യദുവിനെ കൈകാര്യം ചെയ്ത പോലെ ?

  • @Balakri15
    @Balakri15 3 месяца назад +1

    ഏതു വേസ്റ്റായാലും അത് അധികൃതർ സംസ്കരിച്ചു ശുചിത്വം പാലിക്കുക

  • @SajeevSreenivas
    @SajeevSreenivas 3 месяца назад

    കേരളത്തിൽ ഒരിക്കലും ചെങ്കൊടി ഉയർത്താൻ അനുവദിക്കരുത്

  • @geethakrishnamma7852
    @geethakrishnamma7852 3 месяца назад +2

    ആശുപത്രി മാലിന്യം, ഹോട്ടൽ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം ഒന്നും ഇതുപോലെ ഒരു ജലസ്രോതസിലും തള്ളാൻ പാടില്ല... ഇത് ഓരോ തലത്തിലും ശ്രദ്ധിക്കേണ്ടതാണ്

  • @theresamathew1401
    @theresamathew1401 3 месяца назад

    മേയറുടെ ലക്ഷ്യം വേറെയാണ്. ഇത്രയും വൃത്തികെട്ട ഈ സ്ത്രീ യെ ഈ പദവിയൽ ഇരുത്ഥിയിരിക്കുന്ന ത് ഈ നാടിന്റെ ദുരവസ്ഥ.

  • @gruhavaidyan2045
    @gruhavaidyan2045 3 месяца назад +1

    മാലിന്യ പ്രശ്നം ഇന്ന് തുടങ്ങിയ പ്രശ്നമല്ല വർഷങ്ങളായിട്ട് മാലിന്യ പ്രശ്നങ്ങൾ തോടിൽ ആയാലും കുളത്തിലായാലും ഒന്ന് നമുക്ക് ശ്രദ്ധയില്ല ഏതു മുടിയായാലും നമുക്ക് ഒരു പ്രശ്നമില്ല എന്ന് ചിന്തിക്കുന്ന ജനങ്ങളാണ് കോഴിയുടെ അതായാലും മറ്റെല്ലാ വേസ്റ്റുകളും തള്ളുന്നത് കുറച്ച് വന്നിട്ടുണ്ട് എന്ന് മാത്രം. എന്നാലും ക്യാമറ വന്നതിനുശേഷം കുറെ പ്രശ്നങ്ങളെ മാറി കാണാൻ പറ്റിയിട്ടുണ്ട് എങ്കിലും ഈ കാര്യത്തിൽ ശ്രദ്ധിച്ചു മാത്രമേ നമുക്ക് ഇവിടെ പ്രശ്നം തീർക്കാൻ പറ്റുള്ളൂ നിയമം അങ്ങനെ ആയിപ്പോയി 69 എഴുതിയ നിയമം നടക്കുകയാണ് പല പല പ്രശ്നങ്ങളും എനിക്ക് പറയാനുണ്ട് ഞാൻ ചുരുക്കുകയാണ്

  • @JohnVarghese-o7j
    @JohnVarghese-o7j 3 месяца назад

    എന്താണ് ഈ മേയർ?പാർട്ടിയുടെ ഈ ജാര സന്തതിയെ ആർക്കും നിയന്ത്രിക്കാൻ പറ്റില്ല.. തിരുവന്തപുരം കാർ എല്ലാം മന്തബുദ്ധികൾ

  • @ShajiKumar-q5i
    @ShajiKumar-q5i 3 месяца назад

    ഈ മേജർ മേജർ മുഖാന്തരം അടുത്ത കുടുംബം നഷ്ടപ്പെട്ടു രണ്ടുമൂന്നു കുടുംബം ജോലിയില്ലാതെയും മരണപ്പെട്ടു എത്ര കുടുംബങ്ങൾ ജനത്തിന് പറ്റത്തില്ല ഈ മേജർ ജനങ്ങൾ എടുത്തു നോക്കിക്കൊല്ലാൻ നിയമം എല്ലാവർക്കും ജനങ്ങൾക്ക് ഒരു നിയമമേ ഉള്ളൂ

  • @babuvarghese9089
    @babuvarghese9089 3 месяца назад +1

    മാലിന്യം ആര്യയുടെ അണ്ണാക്കിൽ അടിച്ചു കൊട്

  • @kishorshenoy5079
    @kishorshenoy5079 3 месяца назад +1

    ഇന്ത്യൻ റെയിൽവേയാണല്ലോ ട്രിവാൻഡറം കോർപ്പറേറ്റ് ഭരിക്കുന്നത്.

  • @Unnimoyi-po2kx
    @Unnimoyi-po2kx 3 месяца назад +2

    ഈ വിസി ത രാജ്യത്ത് മനുശ്യ രീ ല്ലേ

  • @raveendranp1186
    @raveendranp1186 3 месяца назад +1

    KSRTC ഡ്രൈവറെ പൂട്ടാൻ നടക്കുന്ന മേയർക്ക് ഓട ക്ലീൻ ചെയ്യാൻ എവിടെ സമയം ????
    ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതിലും ഭേദമാണല്ലോ ! കുട്ടി മേയറേ ???

  • @JamesSebastianSebastian
    @JamesSebastianSebastian 3 месяца назад +6

    ഇവിടെ കോടതി: കമ്മ്യൂണിസ്റ്റ് പാർട്ടികോടതി: 'ഇവിടെ പോലീസ് പാർട്ടികോഡറ്റുകൾ ''

    • @lalithakumaripk7390
      @lalithakumaripk7390 3 месяца назад

      👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤝🤝🤝🤝🤝🤝🤝

  • @OrualpamNerampokku
    @OrualpamNerampokku 3 месяца назад

    നമ്മുടെ മുഖ്യൻ കുടുംബത്തിനെയും വാരികൂട്ടി എല്ലാ രാജ്യത്തേയ്ക്കും ചുറ്റികറങ്ങാൻ ആഴ്ച്ച തോറും ഓടാറുണ്ടല്ലോ?? എന്നിട്ടും അവിത്തെ ഒരു നിയമവും ഒരു കൾച്ചറും കാണാനുള്ള കണ്ണില്ലായിരുന്നോ?? 😏 ഇവിടെ ജനങ്ങളുടെ കക്കൂസ് വരെ പൊക്കി നോക്കി നികുതി പിരിക്കാനെ അറിയുള്ളോ..... ഹും.... നല്ല ബെസ്റ്റ് ഭരണാധികാരി 😏😏😏

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 месяца назад +1

    One should not blame this Mayor. Blame should go to the Party and Person who selected Arya for this Cov
    Big post when she is not having any experience. Needs explanation from the concerned centres. She has already created lots of controversies after she took this post.

  • @satheeshnair3053
    @satheeshnair3053 3 месяца назад +1

    A Mayor should be mature and responsible to hold such Prestigious portfolio. She is not a person to talk to Indian Naval officials. Better let there be a senior person as Mayor. Let wisdom prevail.

  • @lalithakumaripk7390
    @lalithakumaripk7390 3 месяца назад +1

    😭😭😭😭😭ഇനി ഞാൻ ഒരു അഭിപ്രായം പറയുക ശേരിയാകണം എന്നു ഞാൻ പറയുന്നില്ല. ഒന്നുകിൽ വല്ല പെരുമ്പാമ്പ് അതിൽ കാണുമോ???. അല്ലെ അടിയോഴുക്ക്. അതും അല്ലെ വലിയ മീൻ. അതാവണം എന്നില്ല. ഒരു ഊഹം മാത്രം 🙏🏻 ചിലപ്പോൾ ചുഴിയിൽ പെട്ടതാവും. ഇനി ഇറങ്ങുന്നവർ വളരെ സൂക്ഷിക്കണം. തിരിച്ചു കയറിയെങ്കിൽ ഭാഗ്യം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻എല്ലാവരും പ്രാർത്ഥിക്കുക 😭😭😭😭😭😭😭😭😭😭😭🙏🏻

  • @somarajanneelakantan4338
    @somarajanneelakantan4338 3 месяца назад

    എപ്പോഴും ഇ മേയറെ സംരക്ഷിക്കുന്ന രാഷ്ട്രീയ ക്കാരെ വലിച്ചു പുറത്തിടണം

  • @sasidharanpk5381
    @sasidharanpk5381 3 месяца назад

    അങ്ങനയും കേരളം ഒന്നാമതാക്കി മേയർ ആര്യ 😂😂😂തിരുവന്തപുരത്തിന്റെ ശാഭം

  • @radhakrishnann8424
    @radhakrishnann8424 3 месяца назад +1

    അപ്പോൾ മേയർ വാലുള്ള ജാതിയാണൊ?😂

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 3 месяца назад

    നാവിക സേനയുടെ ചോദ്ധ്യത്തിനെ മറുപടി പറയാൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൽ. പഠിക്കാൻ പോയി. നാളെ കഴിഞ്ഞ് കാണാം

  • @GopaC-x8o
    @GopaC-x8o 3 месяца назад

    കേരളം മൊത്തത്തിൽ സേന വരണം, UT ആക്കിയാലും മതി രാഷ്‌ട്രപതി മതി 👍

  • @gvarugheseg1542
    @gvarugheseg1542 3 месяца назад

    പോതു സ്തലംഗളിലെല്ലാം വെയിസ്റ്റു ബിൻ വെയ്ക്കുകയും എല്ലാദിവസവും വെയിസ്റ്റു നീക്കം ചെയ്യുകയും ചെയ്യണം.

  • @thombabu3914
    @thombabu3914 3 месяца назад +3

    Drainage cleanup bill already paid fully many times by Corporation .

  • @mathews4694
    @mathews4694 3 месяца назад +6

    ഒന്നും അറിയാത്ത ഒരു കുഞ്ഞിനെ ഉത്തരവാദപ്പെട്ട കസേരയിൽ ഇരുത്തരുതായിരുന്നു.

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr 3 месяца назад

      ഒന്നും അറിയത്തവൽ അല്ല

    • @KrishnanPe-m9c
      @KrishnanPe-m9c 3 месяца назад

      Kunju??????🤭💃👰

  • @sunishpk6514
    @sunishpk6514 3 месяца назад +3

    കടക്കു പുറത്തു നയെ koothichi

  • @ShijuT-u6u
    @ShijuT-u6u 3 месяца назад

    സ്കൂൾ തലത്തിൽ കുട്ടികളെ സാമൂഹികബോധമുള്ള പൗരന്റെ അടിസ്ഥാന കർമങ്ങൾ എന്തൊക്കെയെന്ന് പുതിയൊരു പഠന വിഷയം വരേണ്ടകാലം എന്നേ അതിക്രമിച്ചു, അതുണ്ടായാൽ നമ്മുടെ പരിസരവും, റോഡിന്റവശങ്ങളും, റോഡിൽപതിയിരിക്കുന്ന അപകടങ്ങളും, മറ്റുള്ളവരോട് പെരുമാറേണ്ട രീതികളും താനേ മാറ്റംവരും... 👍

  • @vijayalakshmit9306
    @vijayalakshmit9306 3 месяца назад

    ഇപ്പോൾ കേരളം ഭരിക്കുന്ന പാർട്ടി യുടെ ഒരു weak ness ആണ് ഇതുപോലെയുള്ള സാധനങ്ങള്‍. ആരോഗ്യ വകുപ്പിലും വിദ്യാഭ്യാസ വകുപ്പിലും ഉണ്ട് . ഇനി അടുത്ത ഒരെണ്ണം വിഴിഞ്ഞ ത്ത് എത്തി യിരിക്കunnu.