കമ്മീഷന് ആർജ്ജവമുണ്ടോ? തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളോട് മ‍ൃദു സമീപനമോ? | Super Prime Time

Поделиться
HTML-код
  • Опубликовано: 22 май 2024
  • ചട്ടലംഘനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൃദു സമീപനം വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. കത്തയച്ചാൽ ഉത്തരവാദിത്വം തീരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിച്ഛായ നഷ്ടമായോ?
    #ElectionCommissionofIndia #PMModi #LoksabhaElection2024 #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 108

  • @cherijamshad2444
    @cherijamshad2444 28 дней назад +18

    ഇന്ത്യയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇല്ല ഇപ്പോഴുള്ളത് ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും ഏജന്റ് മാരാണ്

  • @shylajamp2958
    @shylajamp2958 28 дней назад +10

    ജ്യോതിഷ് കുമാർ പറഞ്ഞത് വളരെ ശെരി..

  • @sebastianathappilly9140
    @sebastianathappilly9140 28 дней назад +10

    ഒറ്റ വിഷയം മാത്രം പരിഗണിച്ചാൽ മതി. അത് ഇതാണ്: തെരഞ്ഞെടുപ്പു കമ്മീഷനെ നിയോഗിച്ചതെങ്ങനെ, ആരാണതു നിയോഗിച്ചത്?

  • @binishkumar8012
    @binishkumar8012 28 дней назад +11

    BJP COMMISSION

  • @lathuzaree7925
    @lathuzaree7925 28 дней назад +4

    Evm മാത്രമാണ് ബിജെപിയുടെ ശക്തി. പക്ഷെ പ്രതിപക്ഷ പാർട്ടികൾക്ക് മാത്രം ഇപ്പോഴും വകതിരിവ് വന്നില്ല. പിന്നെ എന്ത് ചർച്ച ചെയ്തിട്ട് എന്ത് കാര്യം

  • @omanakuttanr3196
    @omanakuttanr3196 28 дней назад +4

    വോട്ടിംഗ് ശതമാനത്തിൽ ഗോൽ മാലൊ? ഒന്നേകാൽ കോടി വോട്ടു വർദ്ധന എങ്ങനെ സംഭവിച്ചു.

  • @sebastianathappilly9140
    @sebastianathappilly9140 28 дней назад +6

    കമ്മീഷൻ ഇങ്ങനെയേ ചെയ്യുകയുള്ളൂ എന്നു നേരത്തേ തന്നെ ഊഹിക്കാമായിരുന്നില്ലേ ?

  • @user-Naveen302
    @user-Naveen302 28 дней назад +5

    ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ ഒരു വനിത മാധ്യമപ്രവർത്തക ചോദിച്ചു but no answer

  • @hamzapm7793
    @hamzapm7793 28 дней назад +9

    ചാമക്കാല 100% ശരി

  • @kannanmv50
    @kannanmv50 28 дней назад +5

    എന്തെങ്കിലും ചോദ്യത്തിന് ഉത്തരം മുട്ടുമ്പോ അപ്പോ ഇന്ദിരാ ഗാന്ധി നെഹ്‌റു ന്ന് പറഞ്ഞു വരും

  • @alipattambi125
    @alipattambi125 26 дней назад +2

    എനിക്ക് ഉറപ്പാണ് ഇനി വേറെ ഒരു പാർട്ടിക്കും ഇന്ത്യ ഭരിക്കാൻ കിട്ടില്ല

  • @MTAkottayil.
    @MTAkottayil. 28 дней назад +3

    കൊന്നവനും ചത്തവനും ഒരേ ശിക്ഷയാണ് ഇലക്ഷൻ കമ്മീഷൻ വിധിച്ചത്.

  • @livechanallive4376
    @livechanallive4376 28 дней назад +1

    ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഇലക്ഷൻ കമ്മീഷൻ എതിരെ ആദ്യം നടപടി വേണം

  • @razakalshadaem1150
    @razakalshadaem1150 28 дней назад +1

    ഞാൻ മനസിലാക്കിയിടത്തോളം മാഷേ ഇതൊന്നും ശരിയല്ല

  • @sebastianathappilly9140
    @sebastianathappilly9140 28 дней назад +2

    ജനവിധി ജനവിധി ആകണം. Evm ൻ്റെ വിധിയല്ല ആകേണ്ടത്.

  • @sebastianathappilly9140
    @sebastianathappilly9140 28 дней назад +2

    കമ്മീഷൻ എങ്ങനെ പ്രവർത്തിക്കുമെന്നു മുൻകൂട്ടിത്തന്നെ അറിയാമായിരുന്നല്ലൊ.

  • @huntman4095
    @huntman4095 28 дней назад +1

    ദയവ് ചെയ്ത് ചർച്ചയ്ക്ക് ഇവന്മാരെ വിളിക്കുമ്പോൾ ഏറ്റവും അവസാനം

  • @dragunfiredragunfire8320
    @dragunfiredragunfire8320 28 дней назад +1

    Ilichhondirunna jyachandranu last annakkil niraye kitty......👌👌👌👌...😂😂😂😂😂

  • @placidmendez9689
    @placidmendez9689 27 дней назад +1

    ഇന്ദിര ഗാന്ധി ചെയ്തെന്നു പറയുന്ന കാര്യങ്ങൾ പറഞ്ഞ ജയചന്ദ്രൻ അത് ജനാധിപത്യ വിരുദ്ധമാണെങ്കിൽ അതുതന്നെയല്ലേ നിങ്ങളും ചെയ്യുന്നത്.

  • @varghesepaul6974
    @varghesepaul6974 28 дней назад +1

    ശരി ശരി ശരി

  • @ashokans49
    @ashokans49 24 дня назад

    ചാമക്കാല ക്ക് അഭിവാദ്യങ്ങൾ

  • @mehaboobasarikandy7718
    @mehaboobasarikandy7718 28 дней назад +2

    നിങ്ങൾ എന്ത് വിവരകേടാണ് പറയുന്നത് മോങ്ങി - ഷാ കോടികൾ ചിലവഴിച്ച് .വച്ചിരിക്കുന്ന എലക്ഷൻ കമീഷൻ ആരുടെ ആസനമാണ് താങ്ങേണ്ടത് എന്ത് വർഗീയത മോങ്ങി ഷാ പറഞ്ഞാലും മോങ്ങിയുടെ പേരു പോലും പറയില്ല

    • @user-tg4mc5ie5g
      @user-tg4mc5ie5g 28 дней назад

      മോങ്ങിക്ക് ഇങ്ങന്നെ വളരാനും കക്കാനും അവസരം നൽകിയത് കോൺഗ്രസ്സും പ്രതിപക്ഷങ്ങളും തന്നെ
      സർവ്വ അതികാരവും മോഡിക്ക് ഇന്ന് ഉണ്ട് ഇനി രക്തം ചിന്ത തെ ജനാതിപത്യം തിരിച്ച് കിട്ടില്ല

    • @ajilpm3534
      @ajilpm3534 27 дней назад

      @@user-tg4mc5ie5g ennal chellu chinthan kundanmark azhinjadan ithu pazhaya kalamalla kure ennam poorikalude aduthek pokum athraye ulli

  • @josephputhran4871
    @josephputhran4871 28 дней назад

    PM Care Fund ??🤣🤣🤣

  • @jayamohansreedharan4218
    @jayamohansreedharan4218 28 дней назад +1

    abhilaache, undakkalle. U r just nothing before Modiji. Miles. to go !!!!

    • @_777_Nirmal..0_x
      @_777_Nirmal..0_x 27 дней назад

      😂 ഏതാ 4 നേരം വായിൽ നിന്ന് വിഷവും കള്ളവും മാത്രം വരുന്ന വെറും ഒരു അധികാര പരാന്ത് പിടിച്ച ഒരു അഴിമതി മാത്രം ഉള്ള കിളവൻ അല്ലാതെ മോദി എന്തുണ്ട്...🤔

  • @huntman4095
    @huntman4095 28 дней назад

    അത് ബോഡി അല്ല ഡെഡ് ബോഡിയാണ്

  • @pradeepkrishnan9847
    @pradeepkrishnan9847 28 дней назад

    Varghesey..theliventengilum undo election commission sariyalla cheyyunnathennu? Urappundengil case file cheyyarutho? Namukkey vivaram ulloo..baaki ullavarkkonnum vivaram illa?

  • @josephputhran4871
    @josephputhran4871 28 дней назад

    I was wondering, why Opposition Parties won't publish the votting percentage??? Their agents gets the the data soon after Election!!😮

  • @huntman4095
    @huntman4095 28 дней назад

    മിസ്റ്റർ അഭിലാഷ് നിങ്ങൾക്ക് ജീവനിൽ പേടിയുണ്ടാകില്ലേ അതുപോലെ തന്നെയല്ലേ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കും

  • @faisymanavam6774
    @faisymanavam6774 28 дней назад

    വടകരയില്‍ ഷാഫി ഒരു ലക്ഷം വോട്ടിനു തോല്‍ക്കും ...

  • @pradeepkrishnan9847
    @pradeepkrishnan9847 28 дней назад

    Jyothikumaarey..ellaaavarum chodichu ennu parayaan ningalum kurey perum koodi aayal ellaavarum aakumo?

  • @pradeepkrishnan9847
    @pradeepkrishnan9847 28 дней назад

    Election kazhiyattey...appointing authority Congress nu kodukkan oru proposal kodukkaam...😂😂

  • @ashokans49
    @ashokans49 24 дня назад

    BJP പിണ്ടത്തിന്റെ ന്യായം തുടങ്ങിയപ്പോൾ ഞാൻ ചാനൽ ഓഫ് ചെയ്തു

  • @user-hg6rr8et1n
    @user-hg6rr8et1n 28 дней назад

    Enthe abilashee... election commission modi select cheythataanu... angane ulla oru commission ayalkk evidunnu notice kodukkanaanu

  • @pradeepkrishnan9847
    @pradeepkrishnan9847 28 дней назад

    Aarjavam illel Abhilash undaakki kodukkumo?

  • @sebastianathappilly9140
    @sebastianathappilly9140 28 дней назад

    Fair polling and fair election are basic requirements for any true democracy.

  • @pradeepkrishnan9847
    @pradeepkrishnan9847 28 дней назад

    Maaprakal okkey Pradhanamantriye theri vilikkunnundallo..athu kond ellavarum cheyyano?

  • @ullaskumar5396
    @ullaskumar5396 28 дней назад +2

    എടൊ ബിജെപി, 14 നു ശേഷം ഇന്ത്യൻ ഉണ്ടാക്കി എന്നു പറയുന്നത്, ഇന്ത്യൻ സേന പാക്കിസ്ഥാൻ തലസ്ഥാന ത് കൊടി ഉയർത്തി അറിയാമോ ബിജെപി അന്ന് ഭരണത്തിൽ ഉണ്ടായിരുന്നില്ല 😜

  • @ullaskumar5396
    @ullaskumar5396 28 дней назад

    Jayachandra മോഡിയെ വെള്ള പുസേണ്ട

  • @rajivs3976
    @rajivs3976 28 дней назад

    ഫാഫി ഒന്നരലക്ഷത്തിനും ജയിക്കും ടീച്ചർ പരാതി കൊടുക്കണം വർഗ്ഗിയത

    • @dragunfiredragunfire8320
      @dragunfiredragunfire8320 28 дней назад

      Xhamster shafi address illathe 8 nilkayil Pottum. ... Nalloiru thozhil ariyallo porn distribution athukondu thottalum jeeikkam

  • @georgekc2152
    @georgekc2152 27 дней назад

    ECI Ahrjavem Zerikkum Kanichal Wayanadil Rahul Jayichal “Disqualify” Cheyeindi Varum Keralathilei News Chanelukarei👍🤣

  • @ullaskumar5396
    @ullaskumar5396 28 дней назад

    സമയം, വരും ര ചൊറിച്ചൽ അങ്ങേ അറ്റം വരെ എത്തും

  • @abdullahfousi8237
    @abdullahfousi8237 28 дней назад

    കേരളത്തിൽ നിങ്ങേൾ ഒന്നും ചീയില്ല ചന്ദ്ര

  • @johnvincent3971
    @johnvincent3971 28 дней назад +1

    God is above all this game if he decides then___&&__

  • @hamzapm7793
    @hamzapm7793 28 дней назад

    കമ്മീഷൻ ഇന്ത്യയിൽ അല്ല ഭാരതത്തിലാണ്.

  • @sebastianathappilly9140
    @sebastianathappilly9140 28 дней назад

    സൂചന പോരാ. കാര്യക്ഷമമായും സത്യസന്ധമായും നിഷ്പക്ഷമായും ആണു പ്രവർത്തിക്കേണ്ടത്.

  • @pradeepkrishnan9847
    @pradeepkrishnan9847 28 дней назад

    Thalakoolllaaa...🤣🤣🤣

  • @NavasNavas-fo1qm
    @NavasNavas-fo1qm 28 дней назад +4

    പപ്പുവിനും ടീമിനും ഇലക്ഷനിലെ നാടകം മാത്രമേ വശമുള്ളു😂😂😂

    • @josephputhran4871
      @josephputhran4871 28 дней назад +1

      True ,Paapu Modi plays a nasty game in every election 😂

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 28 дней назад

      എന്ന് ഷൂ നക്കി സ്വന്തം തന്ത പോലും ആര എന്ന് അറിയാത്ത പന്ന ചാണകം

  • @pradeepkrishnan9847
    @pradeepkrishnan9847 28 дней назад

    ..Poochakkentaa ponnurukkunnidathu kaaryam...🤭🤭🤭

  • @Shuhaib-mw4ni
    @Shuhaib-mw4ni 28 дней назад

    Ella pradicha enne neshttapettu

  • @user-dy1iy5kp9x
    @user-dy1iy5kp9x 28 дней назад +1

    ഇങ്ങനെ അടിമപ്പണി
    ചെയ്യുന്ന തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്ത്യയിൽ ആദ്യം... കമൻറു ബോക്സ്‌ നോക്കിയാൽ അറിയാം

  • @joypeter2471
    @joypeter2471 28 дней назад

    Ez is incompetent and inefficient body

  • @Shuhaib-mw4ni
    @Shuhaib-mw4ni 28 дней назад

    Pirichu vidunnada nalladu

  • @pradeepkrishnan9847
    @pradeepkrishnan9847 28 дней назад

    Vivaramillaathavarudey paraathikalkkellam utharam paranjaal commission nu election nadathaan pattillaa..🤓

  • @pradeepkrishnan9847
    @pradeepkrishnan9847 28 дней назад

    Abhipraaya swaathantryathintey pirakey nadakkunnavar entey Modijiyudey pirakey...?

  • @pradeepkrishnan9847
    @pradeepkrishnan9847 28 дней назад +1

    Abhilaashey aarjavam illaannudengil poyi case kodukoo..🤨🤨

  • @user-gs2xe8wh4u
    @user-gs2xe8wh4u 28 дней назад

    Anchor Kerala is toomach rain

  • @josephputhran4871
    @josephputhran4871 28 дней назад +1

    We will show the Power of Democracy to Modi by this election!! We don't want a Religious Fundamentist as our PM !

  • @PapaSelva
    @PapaSelva 28 дней назад +1

    പരീക്ഷയിൽ തോറ്റോൽ ചോദൃപേപ്പറിനെ കുറ്റം പറയുക ,പടിപ്പിച്ച സാറിനേയും സ്‌കൂളിനേയും കുറ്റംപറയുന്ന നിലവാരതകർച്ച ഇനിയും മാറ്റാറായില്ലെ പപ്പു പിണു തൊഴിലാളികളെ

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 28 дней назад

      എന്നൊരു ചാണകം തീനി സങ്കി

    • @padmanabhanthrissur7205
      @padmanabhanthrissur7205 28 дней назад

      മതം നോക്കി ആണോ തെരഞ്ഞെടുപ്പ്

  • @varghesepaul6974
    @varghesepaul6974 28 дней назад

    ജൂൺ 4 ന് അഭിലാഷ് evm പറയും 😂

  • @reethamaliakal2767
    @reethamaliakal2767 28 дней назад

    Why is this Chamakala screaming? In all the debates, he does this. He can put forward all his arguments without screaming like others.

  • @Rameeshan-xy4dp
    @Rameeshan-xy4dp 26 дней назад

    മോഡി കമ്മീഷൻ 🤭🤭

  • @sujithvijayan1582
    @sujithvijayan1582 28 дней назад +1

    Bjp🧡🧡🧡400+🧡

  • @rajesh.rrajesh2298
    @rajesh.rrajesh2298 28 дней назад

    അഭിലാഷ് കുണ്ണ കട്ട് ചെയ്ത ചാനനിൽ നിന്നു വന്നത് അല്ലിയോ

    • @sujithvijayan1582
      @sujithvijayan1582 28 дней назад

      🧐

    • @user-br8ff6sp5n
      @user-br8ff6sp5n 27 дней назад

      കപട സനാഥനവaധിയുടെ യോഗ്യത നിലവാരം

  • @jayamohansreedharan4218
    @jayamohansreedharan4218 28 дней назад

    Chamakkaala, Anil, pity u ! U can only keep weeping like strays. Look for some other jobs after June 4th. I suggest ook for jobs in a good saloon. Lov u all.Gid may bless u. 19:10

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 28 дней назад

    നീ മനസിലാക്കാൻ നീ ആരാ 🤔

  • @sureshcherattivelayudhan3910
    @sureshcherattivelayudhan3910 28 дней назад

    എടാ ചാമക്കൂല നീന്റെ കാര്യം കഷ്ടം🤑🤑🤑