യുക്തിവാദികളുടെ ചോദ്യങ്ങൾ! Point Blank Ep.1; Atheism, Neuronz, essence global, free thinkers

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 356

  • @ChristGeneration
    @ChristGeneration  4 года назад +11

    മുഹമ്മദ്‌ ഇസ്സയെ ഉത്തരം മുട്ടിച്ച് Sebastian Punnakal കൊടുത്ത മറുപടികൾ
    1) മുഹമ്മദ്‌ ഇസ്സ യുടെ പാളിപ്പോയ വിചാരണ!!!
    ruclips.net/video/Pe_YMO0nWZE/видео.html
    2) ചോദ്യങ്ങൾ ചോദിക്കുമ്പോൾ മുങ്ങി നടക്കുന്ന മുഹമ്മദ്‌ ഇസ്സ
    ruclips.net/video/Uc6sqIALFnM/видео.html
    3) മുഹമ്മദ്‌ ഇസ്സ യുടെ ദഅവ പ്രവർത്തനങ്ങളുടെ ഉള്ളറകൾ!
    ruclips.net/video/mup5i3AlFVw/видео.html
    4) പേടിച്ചു ഓടുന്ന മുഹമ്മദ്‌ ഇസ്സയുടെ സഹോദരൻ യൂസുഫ് യഹിയ
    ruclips.net/video/ih1-vFWuF5M/видео.html
    5) അല്ലാഹുവിനെ ദൈവമാക്കാൻ കഷ്ടപ്പെടുന്ന മുഹമ്മദ്‌ ഇസ്സ
    ruclips.net/video/E1xSb3-0YPc/видео.html
    6)ശിർക്കിനെ പ്രോത്സാഹിപ്പിച്ച് മുജാഹിദുകളെ പറ്റിച്ച മുഹമ്മദ്‌ ഇസ്സ.
    ruclips.net/video/Cbvf0reeON4/видео.html
    7)മുഹമ്മദ്‌ ഇസ്സ എങ്ങനെ ഇസ്ലാമായി??? യഥാർത്ഥ കാരണങ്ങൾ വിശകലനം ചെയ്യുന്നു.
    ruclips.net/video/-Ro-PZIiA9o/видео.html
    8)ഖുർആൻ ദൈവീക മാണെന്നുള്ള മുഹമ്മദ്‌ ഇസ്സ അടക്കമുള്ള Niche of Truth കാരുടെ അവകാശവാദം: ഒരു വിശകലനം.
    ruclips.net/video/-Ro-PZIiA9o/видео.html
    9) മുഹമ്മദ്‌ ഇസ്സയുടെ ഖുറാനിലെ വൈരുദ്ധ്യങ്ങൾ
    ruclips.net/video/wSEW3hSPjyQ/видео.html
    10) മുഹമ്മദ്‌ ഇസ്സയുടെ ഖുറാനിലെ അബദ്ധങ്ങൾ!
    ruclips.net/video/0LnCRHMGVDY/видео.html
    11)മുഹമ്മദ്‌ ഇസ്സ യുടെ ഖുറാനിലെ ഒന്നിലധികം അല്ലാഹുമാർ!!!!
    ruclips.net/video/N3-WQMMh8p4/видео.html
    12)അള്ളാഹു ബഹുദൈവങ്ങളിൽ ഒരാൾ മാത്രമോ?
    ruclips.net/video/ce9wTyQuMC0/видео.html
    13) ഖുറാനിലെ വെപ്പാട്ടിമാരും അള്ളാഹുവും
    ruclips.net/video/AvS9gIjJ0ug/видео.html

    • @siddikdaxowayanad247
      @siddikdaxowayanad247 3 года назад

      ruclips.net/video/NThKMOsJwYo/видео.html

    • @morganandre1457
      @morganandre1457 3 года назад

      I guess im asking the wrong place but does anyone know of a trick to log back into an Instagram account?
      I stupidly lost my login password. I would love any tips you can give me

    • @ariesgregory1072
      @ariesgregory1072 3 года назад

      @Morgan Andre Instablaster ;)

    • @morganandre1457
      @morganandre1457 3 года назад

      @Aries Gregory I really appreciate your reply. I got to the site thru google and Im in the hacking process atm.
      I see it takes quite some time so I will get back to you later when my account password hopefully is recovered.

    • @morganandre1457
      @morganandre1457 3 года назад

      @Aries Gregory it did the trick and I now got access to my account again. I'm so happy!
      Thanks so much you saved my account!

  • @jinumonkg
    @jinumonkg 2 года назад +2

    പ്രിയപ്പെട്ട സെബാസ്റ്റ്യൻ
    ആദ്യത്തെ 6 മിനിറ്റ് മാത്രം കണ്ടു. ഇത്രയധികം വികലമായ ന്യായങ്ങൾ എങ്ങിനെ കണ്ടെത്തുന്നു. മാത്രമല്ല നല്ല ഭംഗിയിൽ ഒരുങ്ങി വന്ന് വർദ്ധിത ആത്മ വിശ്വാസത്തോടെ പൊട്ടത്തരം പറയാൻ എങ്ങനെ സാധിക്കുന്നു. ഏതായാലും ദൈവത്തിനെ പരിപാലിച്ച് രക്ഷിക്കുന്നതിൽ താങ്കൾക്കുള്ള ശുഷ്കാന്തിക്ക് നൂറു പുണ്യം കിട്ടും. നല്ല ഒരു മനസ്സിന് ഉടമായാണ് താങ്കൾ എന്ന് 6 മിനിറ്റ് കൊണ്ട് മനസ്സിലായി. കൂപ്പുകൈയ്യോടെ അഭിനന്ദനങ്ങൾ

  • @sebastianpt3427
    @sebastianpt3427 23 дня назад

    ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സരള ഹൃദയരായിട്ടാണ് സങ്കിർണ്ണമായ കാര്യങ്ങൾ അവൻ്റെ തന്നെ സൃഷ്ടിയാണ്

  • @bijoluka1bijoluka40
    @bijoluka1bijoluka40 4 года назад +16

    Thanks Jesus bless your family 🏵️🌹 🥀🌺 🌻

  • @sabumanayil1078
    @sabumanayil1078 4 года назад +14

    ഞാൻ ഒരു കത്തോലിക്കനാണ് എന്റെ അളിയൻ കിഡ്നി ഫെയി ലിയറായി ആശുപത്രിയിൽ കിടക്കുമ്പോൾ ഒരു ഫാദർ വന്ന് പ്രാർത്ഥിച്ചു മൂന്നാം ദിവസം രോഗം മാറി ഡിസ്ചാർജ്ജ് ചെയ്തു എല്ലാ പേപ്പറുകളും കൈയ്യിലുണ്ട്

    • @smartboyumma
      @smartboyumma 4 года назад +5

      Bro..where was that father during corona spreading dear? If that was the case then why government need to spend money for healthcare.. instead of doctors priests can be recruited henceforth..agreed?

    • @JP-uz3nk
      @JP-uz3nk 4 года назад +2

      ദൈവം സുഖം ആക്കട്ടെ! പക്ഷെ അത്ഭുത രോഗ സൗഖ്യം ഇന്നില്ല. അത് നിന്ന് പോയി... ആര്‍ക്കും ഇന്ന് അത്ഭുതം ചെയ്യാൻ ഉള്ള കഴിവ് ഇല്ല... 1 cor. 13:8-10

    • @മേൽപറഞ്ഞവാൻടീയാൻ
      @മേൽപറഞ്ഞവാൻടീയാൻ 4 года назад +1

      @@smartboyumma
      Divine healing ennnu google search cheythu noku

    • @shabujohn6794
      @shabujohn6794 4 года назад +1

      ഹഹഹഹ

    • @rabbirubiel4932
      @rabbirubiel4932 4 года назад

      @@smartboyumma
      Healing is according to a person's faith .
      Interms of diseases and famines lord foretold it through apostles and prophet & its is decreed on humanity.
      Last days will be like more horrible than the days of Noah.
      Becasuse of the unrepentance of human evil heart every evil occurs.
      Every one knew corona was transmitted from BAT.

  • @bhaskaranmadathil5342
    @bhaskaranmadathil5342 4 года назад +10

    എല്ലാം തികഞ്ഞ യുക്തിവാദികൾ ആവശ്യത്തിൽ കൂടുതൽ ഉള്ളപ്പോൾ എന്തിനാണ് ഒട്ടും യുക്തിയില്ലാത്ത ഒരാളെ യുക്തിവാദിയായി വേഷം കെട്ടിച്ച് കൊണ്ട് വരുന്നത്. യുക്തിവാദികളുമായി നേരിട്ട് സംവാദം നടത്തു .

  • @ratheeshchandranchandranch9110
    @ratheeshchandranchandranch9110 4 года назад +11

    God bless you great message sebastian sar .ബൈബിളിൽ പുതിയ നിയമം പുസ്തകത്തിൽ എബ്രായ ർ 1. 11,1,മുതൽ40 വരെ വായിക്കുക വിശ്വാസത്തെക്കുറിച്ച് കാണാം വിശ്വസിച്ച് അനുസരിച്ച് വരെ കാണാം. കർത്താവായ യേശുക്രിസ്തുവിനെ വിശ്വസിച്ച് രക്ഷകനായി സ്വീകരിച്ച് ബൈബിളിൽ 10കൽപ്പനകൾ കുല ചെയ്യരുത്. വ്യഭിചാരം ചെയ്യരുത് മോഷ്ടിക്കരുത്. മോഹിക്കരുത്. യാതൊന്നിനെയും വിഗ്രഹത്തെ ഉണ്ടാക്കുകയോ നമസ്കരിക്കുകയോ ചെയ്യരുത്.......... ഈ കല്പനകൾ ഒക്കെയും അനുസരിക്കുമ്പോൾ വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുക. പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. പരിശുദ്ധാത്മാവ് ദൈവം നമ്മുടെ ഉള്ളിൽ ആത്മാവായി വസിക്കുന്നത് 100% അറിയുവാൻ സാധിക്കും. സത്യത്തിന്റെ പാതയിൽ വഴി നടത്തും. വിശ്വസിക്കുക. പാപത്തെക്കുറിച്ച് അനുതപിക്കുക കരയുക ദൈവത്തോട് ഏറ്റുപറഞ്ഞ് പാപം ഉപേക്ഷിക്കുക .ബൈബിൾ വായിച്ച് പഠിക്കുക. വിശ്വസിക്കുക. സ്വർഗ്ഗ രാജ്യത്തിൻറെ താക്കോൽ പരിശുദ്ധാത്മാവ്. യേശുക്രിസ്തുവിനെ രക്ഷിതാവായ സ്വീകരിച്ച സ്നാനം ചെയ്യുക. അവനവൻ ചെയ്യുന്ന നന്മകൾക്കും തിന്മകൾക്കും മനുഷ്യർക്കും മരണത്തിനു ശേഷം ശിക്ഷാവിധി ബൈബിൾ പഠിപ്പിക്കുന്നു. കർത്താവായ യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @adarshm6984
    @adarshm6984 3 года назад +13

    Ravichadran sir aayittu oru debate vekkanam

  • @jesusname6450
    @jesusname6450 Год назад

    Sarvalokathinum ore oru daivamJESUS ❤️❤️❤️ JESUS ❤️❤️❤️ JESUS ❤️❤️❤️❤️ JESUS ❤️❤️❤️❤️ JESUS 👍🙏👍

  • @violetflower5587
    @violetflower5587 2 года назад +1

    നമ്മൾ naturinte ഭാഗമാണെങ്കിൽ പിന്നെ ദൈവം എന്തിനാണ്...

  • @bijumon123chacko6
    @bijumon123chacko6 4 года назад +19

    വളരെ ഉപകാരപ്രദമായ വീഡിയോ

    • @bavafruits4390
      @bavafruits4390 2 года назад

      ഇതിന്റെ പേര് യുക്തിവാദമെന്ന് അല്ല ബൈബിൾ ക്ലാസ്സ് എന്തിനാടോ ഈ കപട വേഷം താൻ ധരിക്കണ ദ വിഡ്ഢി കുശ്മാണ്ഡം

  • @samuelvarghese5649
    @samuelvarghese5649 4 года назад +6

    മനുഷ്യ ജീവിതത്തിലും ലോകത്തിലും ദുഷ്ട്ടത കൂടുന്നതനുസരിച്ചു ശി ക്ഷാവിധി നടന്നിട്ടുള്ളതായി ബൈബിളിൽ കാണാം.

  • @mohammedkoya8460
    @mohammedkoya8460 4 года назад +22

    സെബാസ്റ്റ്യൻ ഗുഡ് ആൻസർ

  • @dileepdk5013
    @dileepdk5013 4 года назад +8

    വളരെ നല്ല അറിവുകൾ

  • @shibualex3079
    @shibualex3079 4 года назад +3

    Praise the lord. Pray for sebastian.

  • @abrahamphilip627
    @abrahamphilip627 4 года назад +3

    സർവ്വശക്തൻ എല്ലാത്തിനെയും സൃഷ്ടിച്ചു. മനുഷ്യനെയും സൃഷ്ടിച്ചു . മറഞ്ഞിരുന്നു നോക്കുന്നു ആരാണ് തന്നെ അനുസരിക്കുന്നത് എന്ന്. അനുസരിക്കുന്ന വരെ സ്വർഗ്ഗത്തിലേക്ക് ം അല്ലാത്തവരെ നരകത്തിലേക്കും വിടുന്നു. ഇതിൽ എന്ത് സംതൃപ്തിയാണ് ആണ് ദൈവത്തിന് ലഭിക്കുന്നത്.

    • @zainvpcreation1821
      @zainvpcreation1821 4 года назад

      ചേട്ടൻ പഠിച്ച religion wrong ആയ കാരണം തോന്നുന്നതാണ്,, ശരിയായ ideology പഠിച്ചാൽ അതു മാറും

    • @zainvpcreation1821
      @zainvpcreation1821 4 года назад +1

      ദൈവം മനുഷൃനോട് ദൈവത്തിനു food കൊടുക്കാൻ പറഞിട്ടില്ല,, ദൈവം നമുക്കാണ് എല്ലാം തരുന്നത്,, universe ഒരു മഹാ ശക്തി control ചെയ്യുന്നു എന്നു വിശ്വസിക്കാൻ മാത്രമാണ് ദൈവം പറയുന്നത്,, അതാണ് core belief,, അത് ready ആയാൽ ബാക്കി എല്ലാം simple

  • @AmmuKutty-gi4pd
    @AmmuKutty-gi4pd 4 года назад +31

    ദൈവം ഉണ്ട് എന്നതിന്റെ തെളിവാണ് ഞാൻ പറയാൻ പോകന്നത്. യേശു ക്രിസ്തു 2000 വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ വന്നു അനേകം മരിച്ചവരെ ജീവിപ്പിച്ചു. അതുപോലെ ഇപ്പോഴും യേശു ക്രിസ്തു മരിച്ചവരെ ജീവിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിന് ഉദാഹരണം ആണ് ഞാൻ. ഞാൻ താമസിക്കുന്നത് Bangalore ആകുന്നു. ഞാൻ 2010 ജനുവരി 10 വൈകീട്ട് ആറു മണിയായപ്പോൾ asthama അസുഖം കൂടി മരിച്ചു പോയി .
    മരിച്ചു പോയ എന്നേ ബാംഗ്ലൂർ columbasia ഹോസ്പിറ്റലിൽ കൊണ്ട് പോയി .ഹോസ്പിറ്റലിൽ proove ചെയ്തു10% ജീവൻ പോലും എന്റെ bodiyil ഇല്ല എന്ന്.ഹോസ്പിറ്റലിൽ
    ഞാൻ മരിച്ചു എന്ന് അവർ declare ചെയ്തതിനു ശേഷമാണ് ഞാൻ ജീവനിലേക്കെ തിരിച്ചു വന്നത് . ആ സമയം ഞാൻ എന്റെ spiritual eyes കൊണ്ട് ഞാൻ എന്റെ spiritual body കാണുക യാണ്. ബ്രൈറ്റ് വൈറ്റ് ക്ലോത്തിൽ എന്റെ spiritual body ഹെഡ് മുതൽ കാലു വരെ കവർ ചെയ്തിരിക്കുന്നു. എന്റെ അടുത്ത് ജീസസ് നിൽക്കുന്നു. എന്റെ spiritual body ente physical bodiyil വരികയാണ്. Spiritual body physical bodyil വന്നു കഴിഞ്ഞപ്പോൾ ഞാൻ എന്റെ കണ്ണു തുറന്നു. അതു വരെ എന്റെ കണ്ണ് അടഞ്ഞിരികുക ആയിരുന്നു. Spiritual body physical body യുടെ same ആണ്. Spiritual body ക്കു weight illa. spiritual body weight less ആകുന്നു. യേശു ക്രിസ്തു ജീവിക്കുന്ന ദൈവം ആണ് എന്നതിന് തെളിവാണ് ഞാൻ.

    • @sahadevanp8120
      @sahadevanp8120 4 года назад +3

      ഭയങ്കര

    • @smartboyumma
      @smartboyumma 4 года назад +1

      Bhayamkaram thanne bro...

    • @shabujohn6794
      @shabujohn6794 4 года назад +3

      മനോരോഗമാണല്ലേ..

    • @sahadevanp8120
      @sahadevanp8120 4 года назад

      "അമ്മുക്കുട്ടി "ബാ'... ബ......

    • @AmmuKutty-gi4pd
      @AmmuKutty-gi4pd 4 года назад +4

      @@sahadevanp8120 മനോരോഗം അല്ല. യാഥാ ര്‍ത്യ മാ ന്നു എഴുതിയത്. യേശു ക്രിസ്തുവിനെ ജീവിതത്തിൽ കണ്ടിട്ടില്ലാത്തവർ യേശു ക്രിസ്തു വിനോടു പ്രാർത്ഥിക്കുക. അപ്പോൾ യേശു ക്രിസ്തുവിനെ ജീവിതത്തിൽ കണ്ടെട്ടനെ പറ്റും. As Jesus is speaking to me, Jesus will speak to you also.

  • @sajan749
    @sajan749 4 года назад +19

    ആദ്യം ഇവൻമാർ പരസ്പരം കലഹിച്ചു തീരുമാനിക്കട്ടെ ഇവന്റെയൊക്കെ ദൈവം ആരാണെന്ന് ?

    • @shabujohn6794
      @shabujohn6794 4 года назад

      സത്യം

    • @sajan749
      @sajan749 3 года назад

      @Project Manager ഇല്ലാത്ത item ത്തിനു വേണ്ടി എന്തിനു നമ്മൾ തമ്മിൽ കലഹം ?

    • @sajan749
      @sajan749 3 года назад +1

      @Joby George social media is not a family property

    • @saniya7155
      @saniya7155 3 года назад +1

      @@sajan749 ഇല്ല എന്ന് ഈ നിമിഷം വരെ കൃത്യമായ തെളിവോടെ ലൈവ് പ്രോഗാമുകളിൽ അവതരിപ്പിച്ചു തെളിയിച്ചത് ആരാണ്. എന്ന് താങ്കൾ പറയുക. ആ വീഡിയോയുടെ ലിങ്ക് ഒന്നിടാമോ ??

    • @laldixon7943
      @laldixon7943 3 года назад

      @@sajan749 not public toilet for u

  • @reneeshmp1488
    @reneeshmp1488 4 года назад +14

    Brother nalla class aiirunnu..god bless...

  • @sasikv4255
    @sasikv4255 3 года назад +4

    യുക്തി വാദി യേയോ നിരീശ്വര വാദി യേയോ അവരെ ത്രപ്തി പ്പെടുത്തുന്ന ഉത്തരം നൽകാൻ ആർക്കും കഴിയില്ല.അതു കൊണ്ടു ദെെവമില്ല എന്നു വരുന്നില്ല.

    • @Dittoks12
      @Dittoks12 3 года назад

      Deivamund ennum varunnilla!

  • @mohamedummer2444
    @mohamedummer2444 3 года назад

    ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം,,, കിടു.

  • @jasinworld723
    @jasinworld723 4 года назад +11

    യുകറ്റിവദിയായ രവിചന്ദ്രൻ മാഷുമായി debates cheyyu.

    • @unniunni791
      @unniunni791 3 года назад +2

      രവിചന്ദ്രൻ ന് വളരെ പഴയ ചരിത്രത്തെ പറ്റി വലിയ ബോധം ഇല്ല, എന്നാൽ അത് പറഞ്ഞു കുളമാക്കുകയും ചെയ്യും, പുള്ളിക്കാരൻ ക്ഷീണം ആണ്. എന്നാൽ ചരിത്രം ഒന്നും കാര്യമായി പറയാതെ യുക്തി വാദം കൊണ്ട് സംവാദം നടത്തുന്ന ജബ്ബാർ മാഷ് ആണ് ഉചിതം എന്നു തോന്നുന്നു

    • @abnormaltrades1624
      @abnormaltrades1624 3 года назад +1

      Aalu varilla.pattumenki onnu vilich kondu chellu

  • @alphypaul27
    @alphypaul27 3 года назад

    Best live testimonials seen in Kreupasanam Alleppy thousands checked and verified Really miracles. Never in the history record ed like this. Anybody can experience, touch, see, talk Surely 100 percentage.

  • @8281-u3k
    @8281-u3k 3 года назад

    Sir god bless you

  • @michaelvv1314
    @michaelvv1314 4 года назад

    പ്രിയപ്പെട്ടവരുടെ മരണം നമ്മെ ദുഃഖിപ്പിക്കുന്നു. മാത്രമല്ല, അതു പിൻവരുന്ന ചോദ്യങ്ങളുയർത്തിയേക്കാം: ‘അവർക്ക് എന്തു സംഭവിച്ചു? അവർ കഷ്ടപ്പെടുകയാണോ? അവർ നമ്മെ സംരക്ഷിക്കുന്നുണ്ടോ? നമുക്ക് അവരെ സഹായിക്കാനാകുമോ? വീണ്ടും എന്നെങ്കിലും നാം അവരെ കാണുമോ?’ ലോകത്തിലെ മതങ്ങൾ ഈ ചോദ്യങ്ങൾക്കു വ്യത്യസ്‌തമായ ഉത്തരങ്ങളാണ്‌ നൽകുന്നത്‌. നിങ്ങൾ ഒരു നല്ല ജീവിതമാണു നയിക്കുന്നതെങ്കിൽ സ്വർഗത്തിലേക്കും മോശമായ ജീവിതമാണു നയിക്കുന്നതെങ്കിൽ ഒരു അഗ്നിദണ്ഡന സ്ഥലത്തേക്കും പോകുമെന്ന് ചില മതങ്ങൾ പഠിപ്പിക്കുന്നു. ഇനിയും, പൂർവികരോടൊത്ത്‌ ആയിരിക്കാനായി മരണത്തിങ്കൽ മനുഷ്യർ ആത്മമണ്ഡലത്തിലേക്കു പോകുന്നുവെന്നാണു വേറെ ചില മതങ്ങളുടെ പഠിപ്പിക്കൽ. മരിച്ചവർ ന്യായവിധിക്കായി അധോലോകത്തിലേക്കു പോകുകയും തുടർന്ന് മറ്റൊരു ശരീരത്തിൽ പുനർജനിക്കുകയും ചെയ്യുന്നുവെന്ന് മറ്റു ചില മതങ്ങൾ പഠിപ്പിക്കുന്നു.

  • @gracejohnson1074
    @gracejohnson1074 4 года назад

    Praise Yeshua Ave Maria 🙏🌹
    ഈ ഞെരുക്കങ്ങള്‍ എന്തുകൊണ്ട്?
    ആരംഭത്തില്‍ ചിന്തിച്ച കാര്യത്തിലേക്കാണ് നാം എത്തിയിരിക്കുന്നത്. ആത്മീയജീവിതം നയിക്കുന്ന പലരുടേയും സഹനത്തിന്റെ മേഖലയാണ് ഈ വിഷയം. തങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ഭുതകരമായി അവരുടെ കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നു. എന്നാല്‍, വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചിട്ടും തങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്കുനേരെ ദൈവം കണ്ണുതുറക്കുന്നില്ല. ഒന്നും രണ്ടും ആളുകളുടെ പ്രശ്നമല്ല, അനേകം ആത്മീയമക്കള്‍ വേദനയോടെ പങ്കുവച്ചിട്ടുള്ള സത്യമാണിത്. വചനത്തിന്റെ വെളിച്ചത്തില്‍ ഇക്കാര്യത്തിനുള്ള ഉത്തരം തേടാന്‍ നമുക്കു ശ്രമിക്കാം.
    മുകളില്‍ വ്യക്തമാക്കിയ കാര്യങ്ങളില്‍ ഏതെങ്കിലും അവസ്ഥ നമ്മുടെ ജീവിതത്തില്‍ പ്രതികൂലമായി നില്‍ക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ചില ആത്മീയ ചിന്തകളിലൂടെ നാം പോകേണ്ടിയിരിക്കുന്നു. യേഹ്ശുവാ ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് ഏറ്റവും ആദ്യമായി ചിന്തിക്കേണ്ടത്. സഹനങ്ങളും ഞെരുക്കങ്ങളും നിങ്ങളെ വിടാതെ പിന്‍തുടരുന്നുവെങ്കില്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊള്ളുക! "നിങ്ങള്‍ ലോകത്തിന്റെതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റെതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും"(യോഹ: 15; 19, 20).
    ലോകത്തിന്റെതായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ അതു ലഭിക്കുകയെന്നത് വളരെ പ്രയാസകരമായ കാര്യമാണ്. കാരണം, ഈ ലോകത്തിന്റെമേല്‍ സാത്താന്‍ അവകാശം സ്ഥാപിച്ചിട്ടുണ്ട്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഏതൊരുവനെയും സാത്താന്‍ ശത്രുവായി പരിഗണിക്കും. നമ്മെ മറ്റൊരു തരത്തിലും ഉപദ്രവിക്കാന്‍ അവനു കഴിയാത്തതിനാല്‍ ഭൌതീകമായ നാശം വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. എങ്കിലും, ദൈവവചനം നമുക്കു നല്‍കിയിരിക്കുന്ന ഒരു വാഗ്ദാനവും നിറവേറാതിരിക്കില്ല. ഈ വാഗ്ദാനം സ്വീകരിക്കാന്‍ സഹിച്ചു കാത്തിരിക്കണം. "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷപ്പെടും"(മത്താ: 10; 22).
    സഹനം എന്നത് ഒരു നഷ്ടമാണെന്ന് ക്രൈസ്തവര്‍ കരുതരുത്. പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രം നമുക്ക് പാഠമാകണം. മാത്രവുമല്ല, അപ്പസ്തോലന്മാരുടെയും വിശുദ്ധരുടെയുമെല്ലാം ജീവിതം പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. ഈ ലോകത്തില്‍ മാത്രം പ്രത്യാശ വച്ചിരിക്കുന്നവര്‍ക്കാണ് സഹനം ഒരു നഷ്ടമായി ഭവിക്കുകയുള്ളൂ. സഹനത്തിനുശേഷം ഒരു മഹത്വമുണ്ട്. ഈ ലോകത്തില്‍ അല്ലെങ്കില്‍ വരാനിരിക്കുന്ന ലോകത്തില്‍ അതു ലഭിക്കുകതന്നെ ചെയ്യും. ഇതാ വലിയൊരു വാഗ്ദാനം; "എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കുകയില്ല- ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും"(മര്‍ക്കോ: 10; 30). ഇതു ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദാനമാണ്.
    സഹനത്തിന്റെ ആവശ്യകതയെക്കുറിച്ച് ദൈവവചനം നമ്മെ അറിയിക്കുന്നുണ്ട്: "എന്തെന്നാല്‍, സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ യാഹ്‌വെയ്ക്കു സ്വീകാര്യരായ മനുഷ്യരും(പ്രഭാ:2;5). സഹനം മാത്രമാണ് ദൈവമക്കളുടെ ഓഹരി എന്നു ധരിക്കരുത്. വചനം പറയുന്നു: "യാഹ്‌വെയെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? യാഹ്‌വെയുടെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്? യാഹ്‌വെ ആര്‍ദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്ക്കെത്തുകയും ചെയ്യും"(പ്രഭാ: 2; 10, 11).
    എല്ലാ നാമങ്ങള്‍ക്കും ഉപരിയായി ദൈവം ഉയര്‍ത്തിയ യേഹ്ശുവായുടെ നാമത്തില്‍ നിങ്ങള്‍ പ്രത്യാശയോടെ കാത്തിരിക്കുവിന്‍: "സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്ക്കീഴിലാക്കി തകര്‍ത്തുകളയും"(റോമാ: 16; 20).

  • @infinityfight4394
    @infinityfight4394 4 года назад +2

    ഇതു ഞാൻ എന്നോട് സ്വയം ചോദിച്ച ചോത്യം ആണ്.....ദൈവം ഉള്ളത്തിനു എന്താണ് തെളിവ്..?..!!
    അതിനു ഉത്തരം....യേശു ക്രിസ്തു ആണ്....അതാണ് ആധികാരികമായ തെളിവ്...... വേറെ ഒന്ന് ഇല്ലതാനും...!!
    ഈ... കാരണത്താൽ ആണ് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നത്

  • @funfactory-j9f
    @funfactory-j9f 4 года назад +16

    Oho കൊള്ളാം നിരീശ്വര വാദികള്‍ പരത്തിയതാണ് എങ്കിൽ പിന്നെ വിശ്വാസി എന്തിന് പേടിക്കണം 😜😜😜🤔🤔

  • @Billion_pro
    @Billion_pro 3 года назад +1

    Jesus my lord 💕💕

  • @reenaumen4165
    @reenaumen4165 3 года назад

    Your.good.answer

  • @seraphgaming3043
    @seraphgaming3043 3 года назад +1

    ❤❤❤❤❤❤❤ real messages from god❤❤❤❤❤❤

  • @saraphilips9102
    @saraphilips9102 3 года назад

    Good teaching

  • @jacobpalaty2806
    @jacobpalaty2806 Год назад

    RC വേറെ ലവൽ /പുന്നക്കൽ കഥപുസ്തകത്തിൻറ അടിമ#

  • @abiprasad9531
    @abiprasad9531 4 года назад +1

    Iam a worst person. I believe in Jesus Christ . Jesus Christ is my God

  • @nazimm7438
    @nazimm7438 4 года назад

    യേശു സത്യദൈവമാണ്.. ഈശോയെ അറിയാൻ കഴിയാത്തവർ നിർഭാഗ്യകരമാണ് യേശു ജീവിക്കുന്ന ദൈവമാണ് അവൻ എല്ലാ മനുഷ്യരേയും ഒരുപോലെ സ്നേഹിക്കുന്നു.. യേശു ജീവിക്കുന്ന ദൈവമാണ്.. ദൈവത്തിന്റെ വചനങ്ങൾ സത്യമാണ് ഇരുതലമൂർച്ചയുള്ള വാളിനേക്കാൾ മൂർച്ചയുണ്ട് ദൈവത്തിന്റെ വചനങ്ങൾക്ക്..അവിശ്വാസിയായ ഞാൻ യേശുവിനെ പൂർണ്ണമായും വിശ്വസിക്കുന്നു.യേശു സ്നേഹമാണ്..യേശുവെ പോലെ ആരുമില്ല..

  • @gazalsha001
    @gazalsha001 4 года назад +1

    Off Starting തന്നെപോയി🤦‍♂️ corona എന്നത് നിരീശ്വരവാദ കൊറോണ ആക്കി 🙏🙏🙏 കൊറോണ വന്നു മരിച്ചവരിൽ നിരീശ്വരവാദികൾ ഉണ്ട്.. കാത്തേണ്ടവർക്ക് കത്തും.

  • @johnmathew1477
    @johnmathew1477 4 года назад +3

    Waiting for the next part...

  • @gracejohnson1074
    @gracejohnson1074 4 года назад

    യാഹ്‌വെയുടെ സമയത്തിനായുള്ള കാത്തിരിപ്പ്!
    മറ്റൊന്ന് യാഹ്‌വെയുടെ സമയത്തിനായി കാത്തിരിക്കണം എന്നതാണ്. നമ്മുടെ സമയമല്ല; മറിച്ച്, ദൈവത്തിന്റെ സമയത്തിനാണ് വിലകൊടുക്കേണ്ടത്. കാരണം, നമ്മുടെ ജീവിതത്തിന്റെ ദൈര്‍ഘ്യംപോലും നമുക്കറിയില്ല. നമുക്ക് നന്മയെന്ന് തോന്നുന്ന കാര്യങ്ങള്‍ നന്മയാകണമെന്നില്ല എന്ന സത്യം മറക്കരുത്. നമുക്ക് ഏറ്റവും അനുയോജ്യമായ സമയത്താണ് ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നത്. ഒരുപക്ഷെ നാം ആഗ്രഹിക്കുന്ന സമയത്ത് ലഭിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കാം സംഭവിക്കുക!
    വചനം അരുളിച്ചെയ്യുന്നു: "യാഹ്‌വെ ഭക്തരേ, അവിടുത്തെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍"(പ്രഭാ: 2; 7). യാഹ്‌വെയ്ക്കു സ്വീകാര്യമായ സമയത്താണ് അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതെന്ന് വചനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും."സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം"(2 കോറി: 6; 2).
    ഓരോരുത്തരുടെയും ആവശ്യങ്ങള്‍ തങ്ങളേക്കാള്‍ നന്നയി അറിയുന്നത് ദൈവത്തിനാണല്ലോ! ഇതിലെല്ലാമുപരി നമ്മുടെ ആത്മാവ് നാശത്തില്‍ പതിക്കാന്‍ കാരണമായേക്കാവുന്നത് ദൈവത്തില്‍നിന്നു ലഭിക്കില്ല.
    പൂര്‍വ്വപിതാക്കന്മാരുടെ ജീവിതമാണ് നമുക്ക് മാതൃകയാകേണ്ടത്. പിതാവായ അബ്രാഹം ക്ഷമയോടെ കാത്തിരുന്ന് വാഗ്ദാനം പ്രാപിച്ചത് നമുക്കറിയാം. അബ്രാഹത്തിന് യുവത്വത്തില്‍ മക്കളെ നല്‍കാന്‍ ദൈവത്തിനു സാധ്യമായിരുന്നിട്ടും നൂറു വയസ്സിലാണ് വാഗ്ദാനം നിറവേറ്റുന്നത്. നമ്മുടെ വിശ്വാസത്തിന്റെ ആഴം യാഹ്‌വെ പരിശോധിച്ചറിയും. വിശ്വാസത്തോടെ കാത്തിരുന്നു വാഗ്ദാനം പ്രാപിക്കുന്നവര്‍ യാഹ്‌വെയ്ക്കു പ്രിയങ്കരരാണ്. അവരെ സകല അനുഗ്രഹങ്ങളാലും സമ്പന്നരാക്കും. പലരേയും തങ്ങളുടെ വിശ്വാസത്തെപ്രതി യേഹ്ശുവാ ശ്ലാഘിക്കുന്നതായി സുവിശേഷത്തില്‍ എടുത്തുപറയുന്നുണ്ട്. സീറോ ഫിനീഷ്യന്‍ സ്ത്രീയുടെയും തളര്‍വാത രോഗിയുടെയും സംഭവങ്ങള്‍ ഇതില്‍ ചിലതുമാത്രമാണ്. ബൈബിളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമായും മനസ്സിലാകും.
    യാഹ്‌വെയ്ക്കു സ്വീകാര്യരായവരെ അനേകം പരീക്ഷണങ്ങളിലൂടെയും സഹനങ്ങളിലൂടെയും അവിടുന്ന് പരിശീലിപ്പിക്കുന്നതായി കാണാം. നാല്‍പ്പതു വര്‍ഷം മരുഭൂമിയിലൂടെ അലയുവാന്‍ ഇടവരുത്തിയിട്ടാണല്ലോ വാഗ്ദത്തഭൂമി അവകാശമായി നല്‍കിയത്.

  • @jineethraju1147
    @jineethraju1147 4 года назад +2

    തുടക്കം തന്നെ പാളിയല്ലോ..

  • @jayanmoorkkanad561
    @jayanmoorkkanad561 3 года назад

    Verify. Good. Hansar

  • @TheMultiterminator
    @TheMultiterminator 4 года назад +1

    Deacons and Arch deacons were appointed by Persian bishops, they brought an order to Malankara which was more indulged in Hindu practices, they brought us more to Christianity.

  • @violetflower5587
    @violetflower5587 2 года назад

    Proverbs 16:9 - Jeremiah 29:11 - Proverbs 16:4

  • @philipc.c4057
    @philipc.c4057 3 года назад +2

    യുക്തിവാദികളോട് മുട്ടാൻ തെളിവ് വേണം' ശാസ്ത്രം ഈ അടുത്ത കാലത്താണ് വളർന്നത്, അതിൽ കൂടിയാണ് ആധുനിക ടെക്നോളജി ഉപയോഗിച്ചാണ് ഇപ്പോൾ സംസാരിക്കുന്നത്,
    മത പുസ്തകങ്ങൾ ഒന്നും സ്വർഗത്തിൽ നിന്നും ഇറക്കി തന്നതല്ല.
    ഇന്ന് ഇത്രയും ജനങ്ങൾ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നതും ശാസ്ത്ര നേട്ടമല്ലെ ?
    മതങ്ങൾ കലാപത്തിനല്ലാതെ അത് കൊണ്ടെന്തെങ്കിലും നേട്ടമുണ്ടാ?
    ഗോത്ര കാലത്ത് ഗോത്ര പിതാക്കന്മാർക്ക് അന്യ ഗോത്രങ്ങളെ ആക്രമിക്കാനുo നശിപ്പിക്കാനും ഗോത്ര ദൈവങ്ങളെ ഉണ്ടാക്കി അവരെ പേടിപ്പിച്ചു വരുതിയിൽ നിർത്തുവാൻ അത് ആവശ്യമായിരുന്നു .
    രാജ്യങ്ങൾ ആയ ഇന്നത്തെ കാലത്ത് രാജ്യ നിയമങ്ങളിൽ മത പുസ്തകങ്ങളിലെ നന്മയും ചേർത്തിട്ടുള്ളതിനാൽ, എല്ലാവരും സമാധാനമായി കഴിയുവാൻ രാജ്യ നിയമം അനുസരിക്കയും, അത് കുട്ടികളെ പഠിപ്പിക്കയും മാത്രം ചെയ്താൽമതി.

  • @muralidharana5020
    @muralidharana5020 3 года назад +2

    ഈശ്വര വിശ്വാസിയായ നിരീശ്വര വാദി ഒരു തെറ്റാണോ ?
    അതോ അത് ആണോ ദൈവം വിശ്വസിച്ച അന്വേഷണം?

  • @antonyalex1611
    @antonyalex1611 Год назад

    Sir, there s some corrections... Jesus added, “you are Peter, and on this rock I will build my church". Jesus promised Peter that he would be given authority, then warned them not to tell anyone that he was the Christ.
    When Peter (Pathros) left, Peter gave authority to next person and continued until this Paapa..

  • @VinashKk
    @VinashKk 3 месяца назад

    ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤

  • @mohandask3447
    @mohandask3447 2 года назад

    യുക്തികൊണ്ടും ബുദ്ധികൊണ്ടും ചിന്തിക്കാൻ പറ്റാത്ത പരമകാരുണികനായആ ആ പരബ്രഹ്മത്തെ അളക്കുവാൻ സാധിക്കുകയില്ല

  • @prasadsomaraj
    @prasadsomaraj 3 года назад

    Useful

  • @gracejohnson1074
    @gracejohnson1074 4 года назад

    ഒരുകാര്യം നാം പ്രത്യേകമായും ഓര്‍ത്തിരിക്കണം. ആകാശവും ഭൂമിയും മാറിപ്പോയാലും ബൈബിളിലൂടെ ദൈവം നല്‍കിയ ഒരു വാഗ്ദാനവും നിറവേറപ്പെടാതിരിക്കില്ല. യേഹ്ശുവാ അറിയിക്കുന്നു: "നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാവുകയും ചെയ്യും"(യോഹ: 16; 24).
    പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കുമെന്ന് അനേകം തവണ ആവര്‍ത്തിച്ചിട്ടുള്ള വചനങ്ങളില്‍ ഒന്നു മാത്രമാണിത്. നാം പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ ഈ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് ധരിക്കരുത്. പ്രാര്‍ത്ഥന ഫലരഹിതമാകാന്‍ കാരണങ്ങളുണ്ട്. അതില്‍ പ്രധാനമായ രണ്ടുകാര്യങ്ങളാണ് നാമിവിടെ ചിന്തിക്കുന്നത്.
    ഒരു വിത്ത് കൃഷിസ്ഥലത്ത് വിതക്കുന്നുവെങ്കിലും അത് മുളച്ചു ഫലം നല്‍കണമെങ്കില്‍ അനുയോജ്യമായ അവസ്ഥ കൃഷി സ്ഥലത്തിനുണ്ടാകണം. അനുകൂലമായ കാലാവസ്ഥയും മറ്റു ഘടകങ്ങളും ആവശ്യവുമാണ്. അതുപോലെ ദൈവത്തിന്റെ അനുഗൃഹം പ്രാപിക്കാനും ഒരുക്കം ആവശ്യമാണ്. കത്തോലിക്കാസഭ മാതാവിന്റെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടല്ലോ; 'യേഹ്ശുവാ മ്ശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍; യേഹ്ശുവായുടെ പരിശുദ്ധമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ' എന്ന്. യേഹ്ശുവായില്‍നിന്ന് അനുഗൃഹം പ്രാപിക്കാന്‍ യോഗ്യത ആവശ്യമാണ്. നാം ആവശ്യപ്പെടുന്ന കാര്യം നമ്മുടെ ജീവിതത്തില്‍ നന്മയുളവാക്കുന്നതാണോ എന്നത് നമ്മെക്കാള്‍ നന്നായി ദൈവത്തിനറിയാം. നമ്മുടെ ചിന്തയെക്കാള്‍ ദീര്‍ഘവീക്ഷണം ദൈവത്തിന്റെ ചിന്തകള്‍ക്കുണ്ട്. നാളെ എന്താണെന്നു നമുക്കറിയില്ല. എന്നാല്‍, ദൈവം സകലതും അറിയുന്നവനാണല്ലോ. നമുക്ക് ആവശ്യമുള്ളതാണ് ലഭിക്കേണ്ടത്. മാത്രവുമല്ല, മറ്റൊരുവന്റെ അവകാശം നഷ്ടപ്പെടുത്തുന്നതാണ് നാം ചോദിക്കുന്നതെങ്കില്‍ ദൈവം എങ്ങനെ അതു നമുക്ക് തരും?

  • @spiritualworld6175
    @spiritualworld6175 4 года назад

    Electricity കണ്ടുപിടിച്ച ബുദ്ധിയ്ക്കപിന്നില്‍ ബഞ്ചമിന്‍ ഫ്രാങ്കിലിനും, Airplane രുപകല്പന ചെയ്ത ബുദ്ധിയ്ക്കു പിന്നില്‍ റൈറ്റ്ബ്രേദഷ്സും ആണ് എങ്കില്‍ മാംസളമായ വ്യത്യസ്ത പ്രവര്‍ത്തവും ഉല്‍പാദവും നടക്കുന്ന മനുഷ്യശരിരം രുപകല്പചെയ്ത ബുദ്ധിയ്ക പിന്നില്‍ ആരാണ്, അശരീരിയായ മറ്റോരു dimention നില്‍ ആയിരിക്കുന്ന ആ ശക്തിയുടേ പേരേന്താണ്, ആ അവസ്തയേ ദൈവം എന്നും പേരു യാഹുവേ എന്നും ഒരുമനുഷ്യശരിത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ യേശുവെന്നും, പ്രപഞ്ചത്തില്‍ മനുഷ്യരുടേ സഹായത്തിനായ് അവിടുത്തേ പരിശുദ്ധാത്മാവു പ്രവര്‍ത്തന നിരതനേന്നും ക്രിസ്ത്യാനികള്‍ ഉള്‍ക്കൊണ്ടു വിശ്യസിക്കുന്നു.

  • @ibrahimkk2474
    @ibrahimkk2474 4 года назад +6

    നിശ്ചയമുള്ള പണിക്കു പോയാൽ പോരെ സെബാസ്ത്യ

  • @jamesthomas8484
    @jamesthomas8484 4 года назад +5

    Believe in the teaching of Christ Jesus and be a true Christian...

  • @chackochanchackochan9739
    @chackochanchackochan9739 3 года назад

    Shalom br Sebastian. God bless you and your family abundantly. Good reply to the questions.

  • @womensfellowshipskd7406
    @womensfellowshipskd7406 2 года назад +1

    Jesus is the only true living God . 🙏 ✌👍

  • @anithasasidharan9411
    @anithasasidharan9411 4 года назад

    Ellam kelkanulla kshamayundallo sanu brothere 😊 God bless you..

  • @samuelvarghese5649
    @samuelvarghese5649 4 года назад

    ദൈവം ഉള്ളത് കൊണ്ട് മാത്രമാണ് ഒരു അനർത്ഥങ്ങളാലും, വ്യാധികളാലും മനുഷ്യവർഗം മുഴുവൻ ഇന്നേവരെ നശിക്കാതിരിക്കുന്നത്. ഒരു പ്രതിരോധവും നടത്തിയില്ലെങ്കിലും അങ്ങനെ ദൈവീക പരിധിക്കപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തു 177 പേർ ലോഹവസ്തുക്കൾ ലൈനിൽ തട്ടി മരിച്ചതായി പത്ര വാർത്ത കണ്ടു. എന്നാൽ ഒരാൾ മെറ്റൽ ലേഡേറുമായി ലൈനിൽ തട്ടി ശക്തമായി സ്പാർക്കിങ് ഉണ്ടാവുകയും ആ മനുഷ്യന് ഒരു ദോഷവും സംഭവിക്കാതിരിക്കയും ചെയ്തതായി വ്യക്തമായി എനിക്കറിയാം.അയാൾ ഒരു ക്രിസ്തുവിശ്വാസിയുമായിരുന്നു.

  • @allabout8183
    @allabout8183 4 года назад +2

    ഉണ്ടന്ന് പറയുന്നവരാണ് തെളിവ് തരേണ്ടത്
    ഇല്ലെന്നു പറയൽ തന്നെയാണ് ഇല്ലെന്നതിന്റെ തെളിവ്
    ഒരാൾ ഒരു സ്ഥാലം കാട്ടിപറയുന്നു അവിടെയൊരു കറുത്ത വസ്തു ഉണ്ടന്ന് പറയുന്നു മറ്റൊരാൾ പറയുന്നു അവിടെ ഒന്നും ഇല്ലെന്നുപറയുന്നു അപ്പോൾ ഉണ്ടന്ന് പറയുന്നവരാണ് തെളിയിക്കണ്ടത് ഒന്നുകിൽ തൊട്ട് കാണിക്കണം അല്ലങ്കിൽ മറ്റൊരാളെ കൊണ്ട് വന്നു തെളിക്കണം ഇതു രണ്ടും വിശ്വാസിക്ക് സാധ്യമല്ല

    • @ChristGeneration
      @ChristGeneration  4 года назад +3

      Dark matter ഉണ്ടെന്നു തെളിവ് കൊടുത്തിട്ടല്ലേ ശാസ്ത്രം അത് ഉണ്ടെന്ന് വിശ്വസിക്കുന്നത്.... 😀😀😀😀

    • @prathapps1239
      @prathapps1239 4 года назад

      ദൈവത്തെയും സ്വർഗ്ഗത്തെയും കുറിച്ച് പറയു..

  • @padiyaraa
    @padiyaraa 2 года назад

    അവനവന്റെ പരുവത്തിനിണങ്ങുന്ന എതിരാളിയെ കിട്ടിയാൽ ഏതു വാദവും ജയിക്കാം 😂😂😂😂😂😂

  • @kuriachenkc6475
    @kuriachenkc6475 3 года назад

    Would you pls debate with Mythreyan....It would be helpful for many...

  • @achusachu1896
    @achusachu1896 3 года назад +1

    യുക്തി വാദി എന്നുപറഞ്ഞാൽ
    അത് തെളിയിച്ചു കൊടുക്കുന്ന വനാണ്

    • @retheeshretheesh2886
      @retheeshretheesh2886 3 года назад

      ഒരിക്കലും സാധ്യമല്ല കാരണം
      യുക്തിവാദി നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്ന കാര്യങ്ങലെ വിശ്വസിക്കും പക്ഷേ ലോകത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന 40% പ്രക്രതിയെ നമുക്ക് കാണാൻ പറ്റും എന്ന് ആധുനിക ശാസ്ത്രം തന്നെ സമ്മതിച്ചിട്ടുന്റ്. അപ്പോൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്തത് കൊണ്ട് ആ പ്രക്രതി ഇല്ല എന്നാനൊ അർത്ഥം അല്ല. ബിഗ് ബാങ് പൊട്ടിത്തെറിക്ക് പ്രെരക ശക്തി എതാ അതു ഒരു ആധുനിക ശാസ്ത്രവും പറയില്ല.

  • @friendszone409
    @friendszone409 3 года назад +4

    ഇവിടെ പറയുന്ന ന്യായീകരണങ്ങൾ എല്ലാ മതങ്ങൾക്കും യോജിച്ചതാണ് 🤭

  • @pillai1071
    @pillai1071 3 года назад +1

    Sebastian have u heard of father benedict and marikkutty what happened the boy born in mariyakkutty

  • @satheeshkumar5043
    @satheeshkumar5043 3 года назад +5

    ഒന്നാമത്തെ ചോദ്യ ഉത്തരം തന്നെ അബദ്ധം... എന്തോന്ന് ദുരന്തം ആണെടോ...

  • @santhoshvarghese9330
    @santhoshvarghese9330 4 года назад +1

    യുക്തി വാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വളരെ ആളുകളുമായി കുറച്ചു സമയം കാര്യമുള്ള വിഷയവുമായി ചിലവഴിച്ചാൽ തന്നെ അവർക്കു തങ്ങളുടെ യുക്തി ഉപയോഗിച്ച് പറയുന്ന കാര്യങ്ങൾ യാതൊരു യുക്തിയും നീതിയുള്ള ബുദ്ധിക്കും നിരക്കാത്ത കാര്യങ്ങൾ തന്നേയാണ് എന്ന് മനസിലാക്കാം പ്രത്യേകിച്ച് മത പരമായ കാര്യങ്ങൾ അറിയാവുന്നവരും ഉണ്ട് ഇല്ല എന്നല്ല അതുകൊണ്ടു എല്ലാവരെയും മുഴുവനായി ചേർത്ത് യുക്തി വാദികൾ എന്ന് വിളിക്കുന്നതിനോട് യോജിക്കുന്നില്ല യുക്തി ഉപയോഗിച്ച് കാര്യങ്ങളെ പരിശോധിക്കുന്നവരും, ചോദ്യങ്ങൾ ചോദിക്കുന്നവരും ഉണ്ട് , ഒരു പക്ഷെ അവരുടെ യുക്തിക്കു അനുയോജ്യമായതും തൃപ്തി വരാത്തതുമായ വിഷയങ്ങൾ ഇപ്പോഴും പരിശോധിച്ച് കൊണ്ടിരിക്കുന്നവരും ഉണ്ടല്ലോ , പലപ്പോഴും നിരീശ്വര വാദികളുടെ ചരിത്രത്തിലൂടെ പോയിക്കഴിഞ്ഞാൽ തന്നെ ശരിക്കും ഉത്തരം കിട്ടിയ വിഷയങ്ങളിൽ അവർക്കു അത് അംഗീകരിക്കാൻ സാധിക്കാതെ വരുന്നത് ...സത്യം സത്യം ആണ് എന്ന് അറിഞ്ഞിട്ടും നിശ്ചയ ദാർഢ്യത്തോട് കൂടി അംഗീകരിക്കില്ല എന്നും അംഗീകരിച്ചാൽ യുക്തി ഇല്ലാത്ത ആള് ആണ് എന്ന് തങ്ങളെ മറ്റുള്ളവർ വിചാരിക്കുന്നതിനെ കുറിച്ച് ഒക്കെ ചിന്തിക്കുന്നവരാണ് ..അല്ല എങ്കിൽ അവരുടെ തെറ്റായ വഴികൾ വിട്ടു തിരിയാതെ അതിൽ തന്നെ രസിക്കുന്നവർ ആയിരിക്കും..അല്ല എങ്കിൽ പ്രശസ്തരാകുവാൻ കൊതിച്ചു ഇറങ്ങി തിരിച്ച അനേകരും നിരീശ്വര വാദ വേഷം കെട്ടിയിട്ടുണ്ട് .....എന്ത് തന്നെയായാലും സത്യംആണോ എന്ന് പരിശോധിക്കാൻ വേണ്ടിയും സത്യം ആണ് എന്ന് മനസിലാക്കിയാൽ ആ സത്യത്തിന്റെ മുൻപിൽ മുട്ടുമടക്കി സമ്മതിക്കാനും ചങ്കുറപ്പ് ഉള്ളവരൊക്കയും തന്നെ യഥാർത്ഥ സത്യം 66 പുസ്തകങ്ങൾ അടങ്ങിയ ദൈവ വചനം ആകുന്ന ബൈബിൾ വിശ്വാസികൾ ആയി തീരുകയും അവരുടെ ദുർമാർഗ്ഗങ്ങൾ വിട്ടു യേശു ക്രിസ്തുവിനെ രക്ഷിതാവും കർത്താവും ആയി സ്വീകരിച്ചു പുതിയ ജീവിതത്തിനു ഉടമകളായി തീർന്ന ചരിത്രം ക്രിസ്തീയ വിശ്വാസത്തിനുണ്ട് ( ക്രിസ്തീയ മതത്തെ പറ്റിയല്ല പറയുന്നത് ..കൃസ്തീയ മതങ്ങളും ക്രിസ്തീയ വിശ്വാസവും രണ്ടും രണ്ടാണ് എപ്പോഴും ..) ....ഒരുവൻ നിരീശ്വര വാദിയാണ് എന്ന് സ്ഥാപിക്കണം എങ്കിൽ പോലും ബൈബിളിനെയും യേശു ക്രിസ്തുവിനെയും സ്വന്തം നാവിൽ കൂടി അനേകം പ്രാവശ്യം ഉരുവിട്ടാൽ മാത്രമേ സാധിക്കുകയുള്ളു ....ഇല്ലാത്ത ഒരു കാര്യത്തിന് വേണ്ടിയും ...ജീവിച്ചിരുന്നില്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന യേശു കൃസ്തുവിനു വേണ്ടിയും ദൂരങ്ങൾ യാത്ര ചെയ്ത് , സമയം മിനക്കെടുത്തി സ്റ്റേജുകൾ കെട്ടി മൈക്കിൽ കൂടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കോപ്പിയടിച്ചതെല്ലാം സ്‌ക്രീനിൽ കാണിച്ചു മിനക്കെടുന്നതിന്റെ അർദ്ധം എങ്ങനെ യുക്തി സഹജമാകും ? ഇങ്ങനെ തങ്ങൾ വിശ്വസിക്കുന്നതിനു വിപരീതമായി പ്രവർത്തിക്കുന്നത് ഏതു യുക്തിയുടെ അടിസ്ഥാനത്തിൽ ആണ് ? അങ്ങനെ ഉള്ളവർ എങ്ങനെ യുക്തി വാദികൾ ആകും ? അതോ അല്പം പോലും യുക്തി ഇല്ലാത്തവരോ ? അതോ യുക്തി ഉപയോഗിക്കാത്തതോ ഏതാണ് യുക്തി ?

  • @shabujohn6794
    @shabujohn6794 4 года назад +5

    താങ്കൾ പറയുന്ന ദൈവത്തിന്റെ വാദങ്ങളോട് മറ്റു ദൈവങ്ങൾ യോജിക്കുമോ എന്നാണറിയേണ്ടത്....

    • @pailyilllam1658
      @pailyilllam1658 3 года назад +1

      ഒരു ദൈവം മാത്രമേ ഉള്ളു

  • @kagattutk4715
    @kagattutk4715 4 года назад +1

    Oru sariyaaya athiest aanu drbatinu vannathenkhil sure aayittum Sebastian vellam kudikkum but ethippol counter adikkaan kazhivilllaatha oru thudakkakkaaaranaaya oru athiestine Sebastian thiranjeduthathu valare moosamaayippoyiii. ...😣😥😰😣😣😣😣😣😣😣😣😣😣

    • @TheMultiterminator
      @TheMultiterminator 4 года назад +1

      ena than onu mutti nok.... thante poorvapithavaya kuranganmar vicharicha polum nadakila

  • @praveenkannan6603
    @praveenkannan6603 4 года назад +4

    സനു പത്തനം തിട്ട😂😂😂 ഇവൻ ഒടുക്കത്തെ വിശ്വാസിയാണ്

  • @assasinsamurai3090
    @assasinsamurai3090 4 года назад +3

    #Christian logic
    Q -Who is God ?
    ans- Jesus
    Q - Is Jesus the son of Mary ?
    ans- Yes
    Q- Who created Mary ?
    Ans- God
    Q- Who is God ?
    Ans- Jesus
    Q- Jesus is the begotten son ?
    Ans- Yes
    Q- Who is his father ?
    Ans- God
    Q- Who is God ?
    Ans- Jesus
    Q- Is Jesus a servant of God ?
    Ans- Yes
    Q- Did Jesus die on the cross ?
    Ans- Yes
    Q- Who resurrected him ?
    Ans- God
    Q- Who is God ?
    Ans- Jesus
    Q- Is Jesus a messenger of God ?
    Ans- Yes
    Q- Who sent him ?
    Ans- God
    Q- Who is God ?
    Ans- Jesus
    Q- Did Jesus worship a Deity while on earth ?
    Ans- Yes
    Q- Who did he worship ?
    Ans- God
    Q- Who is God ?
    Ans- Jesus
    Q- Does God have beginning ?
    Ans- No
    Q- Then Who was born on Christmas day ?
    Ans- Jesus
    Q- Is Jesus God ?
    Ans- Yes
    Q-Where is God ?
    Ans- In Heaven
    Q- How many Gods are there in heaven ?
    Ans- Only one God
    Q- Where is Jesus ?
    Ans- He is seated on the right hand of God
    Q- Then how many Gods are in Heaven ?
    Ans- Only One God & He Is also Three In One.
    It's only understood by those with the holy spirit

    • @bobanjob7955
      @bobanjob7955 4 года назад

      Infinity allahu dheyvam aano?? Oru thelive tharamo??

    • @TheMultiterminator
      @TheMultiterminator 4 года назад

      Jesus is the word of God in flesh, every argument you made flawed, now take rest

    • @cheriyankm5133
      @cheriyankm5133 4 года назад

      താങ്കളുടെ നിരീക്ഷണം 100% ശരിയാണ് യേശുവിനെ സർവ ശക്തനായ ദൈവം എന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല സർവ ശക്തനായ ദൈവം യഹോവയാണ് അതായത് പിതാവായ ദൈവം യേശു ദൈവത്തിന്റെ പുത്രനാണ്. ദൈവത്തിന്റെ പുത്രൻ , ഏകജാതൻ, ആദ്യജാതൻ എന്നെല്ലാമാണ് യേശുവിനെ വിളിക്കുന്നത്
      പിതാവായ ദൈവം എന്ന് ബൈബിളിലുട നീളം കാണാം എന്നാൽ പുത്രനായ ദൈവം ( പുത്രനെ ദൈവം എന്നു വിളിക്കുന്നുണ്ട് അത് സർവശക്തനായ ദൈവം എന്ന അർഥത്തിലല്ല ) എന്നോ പരിശുദ്ധാത്മാവായ ദൈവം എന്നോ ഒരു വാക്യം പോലുമില്ല
      യേശു ദൈവത്തെ എന്റെ ദൈവം എന്റെ പിതാവ് എന്നെല്ലാമാണ് പഠിപ്പിച്ചതു്
      യോഹന്നാൻ 20:17
      വെളിപ്പാട് 3: 2,12
      അപ്പോസ്തലന്മാർ പഠിപ്പിച്ചത് പിതാവ് യേശുവിന്റെ ദൈവം എന്നാണ്
      റോമർ 15:5
      2 കൊരിന്ത്യർ 1:3,
      2 കൊരിന്ത്യർ 11:31
      എഫെസ്യർ 1:3, 17
      എബ്രായർ 1:9
      പ്രത്രോസ് 1:3
      1 കൊറിന്ത്യർ 15:27-28

    • @assasinsamurai3090
      @assasinsamurai3090 4 года назад +1

      @@TheMultiterminator Sebastian said Jesus is Yahweh? check mate.

    • @assasinsamurai3090
      @assasinsamurai3090 4 года назад +1

      @@bobanjob7955 what about Yahweh? any evidence?

  • @rajeji1835
    @rajeji1835 4 года назад +2

    👍

  • @georgefrancis1699
    @georgefrancis1699 4 года назад

    നിങ്ങൾ ദൈവത്തിന് ഒരു അഡ്രസ് ഉണ്ടാക്കി കൊടുത്തു, നാസറത്തിലെ ആശാരി പണി കാരനായ ജോസഫ് ന്റെയും മേരി യുടെയും മകൻ ഈശോ,. 5000 കോടി വർഷം മുൻപ് മഹാവിസ്പോടനത്തിലൂടെ ഉണ്ടായ പ്രപഞ്ചത്തിലെ 20000 ട്രില്യൺ ഗാലക്സിയിൽ ഉള്ള സൂര്യൻ എന്ന നക്ഷത്രതെ ചുറ്റുന്ന ഒരു ഗ്രഹമായ ഭൂമിയിൽ ആകാശ അപ്പച്ചൻ അറിയാത്ത ice age ഉം dinosaur age ഉം stone age ഉം ഒക്കെ കഴിഞ്ഞു ചിന്തിക്കുന്ന മനുഷ്യന്റെ പൂർവികർ ( homo sapiens ) കണ്ടു തുടങ്ങി യിട്ട് 500000 വർഷം ആയി, 2000 വർഷം മുൻപ് ആണ് മൂപ്പർക്ക് ഭൂമിയിലെ ആളുകൾ ചെയുന്ന പാപത്തിനു പ്രായച്ഛിത്ത മായി കുരിശിൽ മരിക്കാൻ തോന്നിയത്, പോയി മനുഷ്യന്റെ പരിണാമഉം മതങ്ങളുട പരിണാമവും പഠിക്കു സൂർത്തുക്കളെ, എല്ലാം മനുഷ്യ ഭാവനയിലെ കഥാ പാത്രങ്ങൾ മാത്രം, അല്ലാഹുവും വിഷ്ണുവും ബ്രമാവും ശിവനും രാമനും കൃഷ്ണനും അയ്യപ്പനും കാളിയും കൂളിയും ചാത്തനും സാത്താനും പോലെ.

  • @mohammedkunhi3219
    @mohammedkunhi3219 2 года назад

    ഒരു പാട് ചോദ്യങ്ങൾ ഉള്ളത് പോലെ ഒരു ചോദ്യത്തിന്ന് ഒരുപാട് ഉത്തരങ്ങൾ ഉണ്ട്.
    അവരോട് 25 എന്ന് പറഞ്ഞാൽ 24എന്ത് പറഞ്ഞില്ല.26എന്ത് കൊണ്ട് പറഞ്ഞില്ല.എന്ന്
    ചോദിക്കുന്ന വർ പുന്നക്കൽ. മദ്യം കഴിച്ചു അവൻ എന്ത് വേണമെങ്കിലും പറയും
    എന്ന് പറയുന്ന വര്

  • @AmericanAmbience
    @AmericanAmbience 4 года назад +3

    Only 5% percievable matter in known universe and 68% dark energy and 27 Dark matter. Not 20 % .

    • @vargheseantony461
      @vargheseantony461 3 года назад +1

      Not 5,only 3.142857% white matter remaining portion can not divided into dark energy and dark matter exactly. Remaining 98.968253%is the vast part.The value of pie = white matter.

    • @AmericanAmbience
      @AmericanAmbience 3 года назад

      @@vargheseantony461 i said roughly . you r right

  • @sayanankalathoor9207
    @sayanankalathoor9207 4 года назад +5

    കൊറോണ കാലത്തു വേറെ പണി illallo

  • @vipin0raj
    @vipin0raj 4 года назад

    ഞാൻ ഈ പറയാൻ പോകുന്നത് ഞാൻ മനസിലാക്കിയാ ചില കാര്യങ്ങൾ ആണു first ആ യുക്തി വാദി ചേട്ടൻ ചോദിച്ച ആദ്യത്തെ ചോദ്യം കൊറോണ വന്നു ഒരുപാട് പേര് മരിച്ചിട്ടും "ദെയ്‌വം "എന്തെ ഇടപെടാത്തതു? അതിനു സെബാസ്റ്റ്യൻ ചേട്ടൻ പറഞ്ഞ ഒരു കാര്യം "ദെയ്‌വം "ഭൂമിയിൽ നേരിട്ടൊന്നും ചെയ്തിട്ടില്ല മനുഷ്യരെ ഉപയോഗിച്ചാണ് ചെയ്തിട്ടുള്ളതെന്ന്. അത് തന്നെ തെറ്റല്ലേ. കാരണം "ബൈബിളിൽ "ദെയ്‌വം "(യെഹോവ ), നേരിട്ടു ചെയ്ത എത്രയോ സംഭവങ്ങൾ ഉണ്ട് ഒരു മനുഷ്യനെയിം ഉപയോഗിക്കാതെ ഒരു 5 സംഭവങ്ങൾ ഞാൻ പറയാം 1, നോഹടെ കാലത്തു "ദെയ്‌വം "നേരിടാണ് പ്രളയം വരുത്തിയത് അന്ന് "ദെയ്‌വം "സംരക്ഷിച്ച 8 പേരും പെട്ടകത്തിനുള്ളിലായിരുന്നു. 2, ഹിസ്കീയാ രാജാവ് തന്റെ ദേശത്തെ അസീറിയൻ രാജാവ്‌ വലിയ ഒരു സൈന്യത്തോടൊപ്പം ആക്രമിക്കാൻ വന്നപ്പോ (ലക്ഷങ്ങൾ ) ഹിസ്കീയാ രാജാവിന് വളരെ കുറച്ചു സൈനികരെ ഉണ്ടായിരുന്നൊള്ളു യുദ്ധത്തിൽ തങ്ങളുടെ ശക്തി കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ "യെഹോവയെ "വിളിച്ചു പ്രാർത്ഥിച്ചു അന്ന് "ദെയ്‌വം "തന്റെ ഒരു ദൂതനെ വിട്ട് 185000 സൈനികരെ കൊന്നു കളജു ഇതു മനുഷ്യരെ ഉപയോഗിച്ച് ചെയ്തതതല്ല 3, മോശക്ക് എതിരെ കൊറാഷ് പ്രവർത്തിച്ചപ്പോൾ മോശയെ എതിര്കുന്നവരൊക്കെ ഒരു വശത്തു മാറിനിൽക്കാൻ പറഞു 120 പേര് മാറി നിന്ന് അവരെ "യെഹോവ "ആകാശത്തുന്നു തീ അയച്ചു വധിച്ചു. 4, യോനാ പ്രവാചകനെ കടലിനു രക്ഷിച്ചത് വലയിയ മീനെ ഉപയോഗിച്ചാണ് മനുഷ്യനെ അല്ല 5, ദാനിയേൽ പ്രവാചകനെ സിംഹ കുഴിയിൽ ഇട്ടപ്പോൾ ദൂതനെ വിട്ടാണ് രക്ഷിച്ചത്, ഇതു പോലെ എത്രയോ പ്രാവശ്യം so "ദെയ്‌വം "മനുഷ്യരെ ഉപയോഗിച്ച് മാത്രല്ല പ്രവർത്തിച്ചിട്ടുള്ളത്. ഇനി ആ യുക്തി വാദി ചോദിച്ചതിനുള്ള ഉത്തരം ഞാൻ പറയാം. ആദ്യത്തെ മനുഷ്യരായ ആദം ഹവ്വ അനുസരിച്ചത് "യഹോവയെ "അല്ല സാത്താനെ ആണു സാത്താൻ "dhivathodu "രണ്ടു വെല്ലുവിളി നടത്തി ഒന്ന് തനിക്കു ഈ ലോകം ഭരിക്കാൻ കഴിയും രണ്ടു "യെഹോവ "മനുഷ്യരെ സംരഷിക്കുന്നതുകൊണ്ടും അനുഗ്രഹിക്കുന്നതുകൊണ്ടും മാത്ര മാണ് "ദെയ്‌വാതെ"ആരാധിക്കുന്നത് എന്നു. "ധെയവത്തിനു "വേണേൽ അപ്പോൾ തന്നെ ellathakarnnu സാത്താനെ ബട്ട് ആദ്യത്തെ മനുഷ്യർ തന്നെ കേട്ടത് സാത്താന്റെ വാക്കാണ് മാത്രല്ല സ്വെര്ഗ്ഗത്തിൽ ഒരുപാടു ദൂതന്മാർ ഇതു കണ്ടുകൊണ്ടിരിക്കേണ് so എല്ലാവർക്കും അതിനുള്ള ഉത്തരം കിട്ടാൻ വേണ്ടി ഒരു നിശ്ചിത കാലത്തേക്ക് ഈ ലോകത്തിൽ സാത്താന് അധികാരം കൊടുത്തു അതുകൊണ്ട് തന്നെ അത് തീരുന്നതു വരെ "ദെയ്‌വം "അതികം ഇടപെടുന്നില്ല. ഇടപെട്ടാൽ സാത്താന് കൊടുത്ത കാര്യത്തിൽ ഒരു കൈ കടത്തൽ പോലെ വന്നേക്ക. അതുകൊണ്ടാണ് കോറോണേന്നല്ല ഈ ലോകത്തു ഇത്രേം പ്രശ്നങ്ങളുണ്ടായിട്ടും എപ്പോ "ദെയ്‌വം "ഇടപെടാത്തതു. സാത്താന് കൊടുത്ത സമയം കഴിയാനായി കഴിയുമ്പോ ഈ ദുഷ്ട ജനതക്ക് ജഡ്‌ജിമെന്റും ഉണ്ട് അതിനു ശേഷം വരുന്ന ലോകത്തു സാത്താന്റെ ഭരണം വരുത്തി വച്ചാ എല്ലാം problems "യെഹോവ "മാറ്റും 1example ഈ ലോകത്തു കഷ്ടപ്പെട്ട് മരിച്ചു പോയ ദുഷ്ടന്മാരല്ലാത്ത എല്ലാവരേം വീണ്ടും "ധെയവരാജ്യത്തു "ജീവനോടെ കൊണ്ട് വരും അവിടെ യാണ് മനുഷ്യരുടെ എല്ലാം പ്രശ്നങ്ങളും തീരാ മരണമില്ല ലോകം വയസാകാത്ത ലോകം ദുഷ്ടന്മാർ ഇല്ലാത്ത മൃഗങ്ങൾ അക്രമി katha ലോകം. അവിടെ എത്താൻ "യെഹോവ "കുറിച്ച് ariju "അദ്ദേഹത്തിന്റെ "ഇഷ്ടത്തിന് ജീവിച്ചേ പറ്റു കാരണം എല്ലാം "യെഹോവയുടെ aanu.

  • @allabout8183
    @allabout8183 4 года назад +1

    വിശ്വാസികൾ വിശ്വാസികളോട്
    മാത്രമേസംവാദത്തിൽ ജയിക്കുകയൂള്ളൂ

  • @jdmbrrejin.j2697
    @jdmbrrejin.j2697 3 года назад

    തിരുനിണ വില നിപതിച്ചതിനാൽ പരിശുദ്ധാകാരം ഞെട്ടി....
    വൈദിക പദവീ ഭ്രംശത്താൽ പജകരെ പ്രതി വിലപിച്ചു...
    തൽ ശുശ്രൂഷ സമാപിക്കാൻ
    അവസരമായെന്നതു കണ്ടു...
    വൈദിക പദവി തകർന്നതാണു

  • @abrahamphilip627
    @abrahamphilip627 4 года назад +1

    ഇതിൻറെ എല്ലാം കൂടി ആകെത്തുകയായി ദൈവത്തിന് ഉണ്ടാകുന്ന പ്രയോജനം എന്താണ്.

    • @3ddraft823
      @3ddraft823 4 года назад

      Oru resam😂😂.
      God oru manishyn anu ennanu ivare pole ullaalkkar vijarikkunnth.
      Ath kondan godum manushynum oke ore ganathil pedthi samsarikkunnth😅

  • @allabout8183
    @allabout8183 4 года назад +1

    വൈദ്യർക്ക് അന്ന് അറിയില്ല
    ഇപ്പോൾ അദ്ദേഹത്തിന് ബോധ്യമായികാണും
    അന്ന് വൈറസിനെ കാണുന്ന ലാബറ്ററി അദ്ദേഹം കണ്ടില്ല
    കാട്ടികൊടുത്തപ്പോൾ അദ്ദേഹത്തിന് മനസിലായി
    അതുപോലെ ദൈവറ്റിത്തെ കാട്ടിത്തരു മോശക്ക് ദൈവത്തെ കാണാനും ശബ്‍ദം കേൾക്കാനും സാധിച്ചു മനുഷ്യന് എന്തുകൊണ്ട് സാധിക്കുന്നില്ല മോശ മനുഷ്യനാണല്ലോ

  • @johntm5881
    @johntm5881 3 года назад

    കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു പ്രിയംവദ മരിച്ച അനസൂയ മരിച്ചു ശകുന്തള മാത്രം മരിച്ചില്ല. എല്ലാവരും മരിക്കും പേടിക്കണ്ട

  • @thomasvjose1198
    @thomasvjose1198 4 года назад +4

    90% of all discoveries were done by believers who believed in "GD".

  • @irfanameermn4968
    @irfanameermn4968 4 года назад

    Holy Spirit ulla vyekthi anu Sebastian punnakkal.

  • @manojmathew344
    @manojmathew344 4 года назад +1

    Hai

  • @koyachingara1483
    @koyachingara1483 4 года назад

    Prapanchathinte 100 shadamanam manam manushyan kandupidichaalum appole visvasigal parayum adinte appuram veereyundennum adu kandu pidikkan kazhiyillayennum angine maranam vare avar paranchukondirikkum ellatha onnine yukdhiwadigal thiranchukondirikkum

  • @geomygeorge2314
    @geomygeorge2314 4 года назад +1

    AD52 ൽ തോമസ് സ്ലിഹാ തുടങ്ങിയ നസറാണി സഭയിൽ സുറിയാനി ആരാധന AD 350 ൽ ക്നായി തോമ്മൻ തുടങ്ങിയതാണ് 15 നൂറ്റാണ്ടിൽ വന്ന പറങ്കികൾ നസറാണി സഭയെ കത്തോലിക്കാ സഭക്ക് കീഴിൽ കൊണ്ട് വരാൻ ശ്രമിച് കലനം 1599 ൽ ഉഭയം പെരുർ സുന്നോ ദോസ് കുടി പിരിഞ്ഞ് പൊയവർ ആണ് ഇന്നത്തേ കത്തോലിക്കാ സഭാ ബാക്കി വന്നവർ 1653 ൽ വിദേശ സഭക്ക് കീഴെ പൊകില്ലന്ന് പ്രതിജ്ഞ എടുത്ത കുനനൻ സത്യത്തിൻ്റെ പിൻഗാമികൾ ആണ് ഇന്നത്തെ മലങ്കര സഭ പിന്നിട് 1880 ഒര് വിഭാഗം പിരിഞ്ഞ് പൊയതാണ് മാർത്തോമ സഭാ 1912 ൽ മലങ്കര ഒർത്തോഡോക്സ് സഭ എന്ന് പെര് മാറ്റി 1930 വീണ്ടും ഒര് വിഭാഗം മലങ്കര കത്തോലിക്കാ യാ യി മാറി

    • @shabujohn6794
      @shabujohn6794 4 года назад

      സർവ്വശക്തന് വരുന്ന ഒരു കഷ്ടപ്പാട്...

  • @babulouisbabulouis
    @babulouisbabulouis 4 года назад

    Bro .സെബാസ്റ്റ്യൻ,, ക്രിസ്തുവിൻ്റെ സഭയെ ഒരിടയൻ്റെ കീഴിൽ 1oo കോടിയ്ക്ക് മേലെ അണിനിരത്താൻ കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ പരി. ആത്മശക്തി നിറവുള്ള സഭയാണ് അത്!വിവരമുള്ള കത്തോലിക്കർ പുരോഹിതരോടും പാപ്പയോടും മൊപ്പം കത്തോലിക്ക സഭയിൽ അഭിമാനിക്കന്നു! ക്രിസ്തുവിൻ്റെ മഹപൗരോഹിത്യത്തോടൊപ്പം പുരോഹിതർ കൃതജ്ഞതാബലികൾ അർപ്പിച്ചും കൊണ്ട് ഏറ്റവും ആദരവോടെ വി.കുർബ്ബാന സ്വീകരകണം,, യഥാർത്ഥ വിശുദ്ധിയോടെ കമ്പ സാര o ( നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കുന്നുവോ അവമോചിപ്പിക്കപെട്ടിരിക്കും) എന്ന കൂദാശയും അർഹിക്കുന്ന ഗൗരവത്തോടെയും ഭക്തിയോടെയും നിർവ്വഹിക്കുന്ന കത്തോലി സഭയിലേക്ക് സന്മനോസോടെ ലയിക്കുവാൻ തയ്യാറാവുക! ഇല്ലെങ്കിൽ ക്രിസ്തു ഉടനെ താങ്കളെ കത്തോലിക്കാ സഭയിലേക്ക് വഴി നടത്തിയിരിക്കും! നിസ്സംശയം പറയാം! ആമ്മേൻ

  • @jesusmylord6960
    @jesusmylord6960 4 года назад

    Thankalude effort appreciate cheyyunnu. Ennal nireeshwara wathikalude questions ennu paranjittu catholikare kurichanallo parayunnathu. Namellavarum christuvill onnalle. Dayavaayi separate cheythu samsarikathirikan try cheyyanam.

    • @ChristGeneration
      @ChristGeneration  4 года назад

      എന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്കു അല്ലേ എനിക്ക് ഉത്തരം പറയാൻ സാധിക്കൂ.... ചോദ്യങ്ങളിൽ ഞാൻ ഇടപെട്ടിട്ടില്ല...

    • @jesusmylord6960
      @jesusmylord6960 4 года назад

      @@ChristGeneration thank you for your kind reply

  • @pailyilllam1658
    @pailyilllam1658 3 года назад

    ഒരു യേശു ശിഷ്യന് പ്രതിസന്ധികളും ഞെരുക്കങ്ങളും ആദിമുതൽ തന്നെ ഉണ്ടായിരുന്നു ദൈവം മനുഷ്യ വേണ്ടി ശ്രഷ്ടിച്ച സംവിധാറ്റങ്ങളെ തകർത്താൽ അതു തന്നെ തിരിച്ചടിക്കും

  • @sharafuvnr3455
    @sharafuvnr3455 3 года назад +1

    ഒരു യുക്തിവാദിയും ബൈബിളിലെ ദൈത്തേ മനുഷ്യർ കൊന്നതിനെ കുറിച്ച് ഒരു ചോദ്യവും ചോദിക്കാത്തത് എന്താ ???

  • @eapenchacko1225
    @eapenchacko1225 4 года назад

    The order of creation in Genesis chapter 1 & 2 are different. In chapter 1 man was created after completing all other creations but in chapter 2 it is not there same. Also in chapter 1 God created men as male and female but in chapter 2 this happens in two different instance. My question is why there is such a difference? The creation in these two chapters are different or the same.

  • @jomonkv6655
    @jomonkv6655 2 года назад

    ഇത് യുക്തിവാദിക്കുള്ള മറുപടിയോ🙄 അതോ ഇതര സഭകളെ തോണ്ടാ നോ😭😭

  • @sureshvt7693
    @sureshvt7693 4 года назад

    Where is jeevolpathy video ?we are waiting for that.

  • @dreamsoccer9245
    @dreamsoccer9245 3 года назад

    ദൈവം തീ ഇറക്കി എന്ന് പറയുന്നത്
    Bro സെബാസ്റ്റ്യൻ നും മനസിലായില്ല
    അതിന്റെ ആത്മീയ അർത്ഥം എന്തെന്നാൽ പരിശുദ്ധമാഭിഷേകം വരുക എന്നാണ്
    തീ എന്നതിന്റെ ആത്മീയ അർത്ഥം പരിശുദ്ധനമാവിനെ ആണ് സൂചിപ്പിക്കുന്നത്

  • @shihabnilambur760
    @shihabnilambur760 3 года назад

    മാന്തി തിന്നുന്ന വനെ
    ശ്രദ്ധിക്കണെ

  • @bijumon123chacko6
    @bijumon123chacko6 4 года назад

    വിശ്വാസത്തോട് കൂടി നിങ്ങൾ എന്റെ നാമത്തിൽ എന്ത് ചോദിച്ചാലും നിങ്ങൾക്ക് തരും എന്ന് കർത്താവ്‌ പറഞ്ഞത് ആരോടാണ്....?
    ശിഷ്യന്മാരോടാണ് അങ്ങിനെ പറഞ്ഞത്.....ഒരുവൻ
    കർത്താവിന്റെ ശിഷ്യൻ ആകുന്നത് എപ്പോഴാണ്..?
    അവന്റെ കൽപ്പനകൾ എല്ലാം അനുസരിയ്ക്കുമ്പോഴാണ് ശിഷ്യൻ ആകുക.
    കർത്താവിന്റെ കൽപ്പകൾ ലങ്കിയക്കുന്നതാണ് പാപം എന്ന് പറയുന്നത്.
    കല്പനകൾ അനുസരിച്ചു ജീവിയ്ക്കുമ്പോൾ എന്ത് യാചിച്ചാലും ലഭിയ്ക്കും
    അങ്ങിനെ ശിഷ്യൻ ആകുമ്പോൾ ഈ ലോകത്തിന്റേതു യാതൊന്നും ആരും ചോദിയ്ക്കില്ല
    കാരണം ശിഷ്യമാർക്കു അവൻ നിത്യജീവനായ പരിശുദ്ധതാവിനെ അവൻ നൽകും.
    ആ നിത്യജീവൻ നമുക്ക് ലഭിയ്ക്കുമ്പോൾ പിന്നെ ഈ നശ്വര ലോക സുഖം ആർക്കു വേണം..?

  • @livestream-zx8jc
    @livestream-zx8jc 3 года назад

    God = dominet force

  • @surendrankrishnan8656
    @surendrankrishnan8656 2 года назад

    പാസ്റ്റർ സാമാന്യ വിദ്യാഭ്യാസം ബേസിക് നോളജ് ഇല്ല എന്ന് പറയട്ടെ പാസ്റ്റർന്റെ അത്താണി ആണ് ഈ ജോലി😂
    ദൈവം ആദാമിന്റെ വാരിയെല്ല് മോഷ്ടിച്ചത് എന്തിനാണ് ?
    സർവ്വശക്തനായ ദൈവത്തിന് മനുഷ്യന്മാരെ നിയത്രിക്കാൻ കഴിവില്ല 😂
    പ്രകൃതിയെ നിയന്ത്രിക്കാനും കഴിവില്ലന്നോ ? 😂😂😂😂😂😂

  • @retheeshretheesh2886
    @retheeshretheesh2886 3 года назад

    ഇവനെല്ലാം ഭഗവത്ഗീത വായിച്ചു പഠിച്ചാൽ മനസ്സിലാകും.

  • @bijumpoulosepoulose9179
    @bijumpoulosepoulose9179 4 года назад

    ടോക്ക് കോൺവെർട്ട് ചെയ്ത് പോയോ എന്ന് ഒരു സംശ്ശയം...

  • @kennymichael542
    @kennymichael542 4 года назад +1

    Ente ponnu Sanu Brothere, Sebastian Brother onnu muzhuvanayitt onnu paranjotte. Athinte edakk keri point finger kaanichukond varalle

  • @gracejohnson1074
    @gracejohnson1074 4 года назад

    "നിന്നോട് ഔദാര്യം കാണിക്കാന്‍ യാഹ്‌വെ കാത്തിരിക്കുന്നു. നിന്നോട് കാരുണ്യം പ്രദര്‍ശിപ്പിക്കാന്‍ അവിടുന്ന് തന്നെത്തന്നെ ഉയര്‍ത്തുന്നു. എന്തെന്നാല്‍, യാഹ്‌വെ നീതിയുടെ ദൈവമാണ്. അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍"(ഏശയ്യാ: 30; 18). ഇവിടെയും രണ്ടു പ്രധാന കാര്യങ്ങളുണ്ട്. ഒന്നാമതായി, ദൈവം നീതിമാനായതുകൊണ്ട് അവിടുത്തെ ദാനങ്ങള്‍ നീതിപൂര്‍വ്വമായിരിക്കും. മറ്റൊരാളുടെ നീതി നിഷേധിച്ചുകൊണ്ട് നമുക്ക് ഒന്നും നല്‍കാന്‍ ദൈവം തയ്യാറാവുകയില്ല. നമ്മുടെ പ്രാര്‍ത്ഥനയില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
    നമ്മുടെ പ്രാര്‍ത്ഥനകള്‍ നീതിപൂര്‍വ്വമാണോ അനീതി നിറഞ്ഞതാണോ എന്നത് ഫലപ്രാപ്തിക്കു കാരണമാകും. അന്യന്റെതായ എന്തെങ്കിലും ആഗ്രഹിക്കുന്നതുപോലും പ്രമാണങ്ങളുടെ ലംഘനമായിരിക്കെ ചില പ്രാര്‍ത്ഥനകള്‍പോലും പാപമായി പരിണമിക്കും. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാത്തതിനു കാരണമായി അപ്പസ്തോലനായ യാക്കോബ് ഒരുകാര്യം അറിയിക്കുന്നുണ്ട്. ആ വചനം ഇങ്ങനെയാണ്: "ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍ അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്. വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 3, 4). പ്രാര്‍ത്ഥനയുടെ പിന്നില്‍ ഈ ലോകത്തോടുള്ള ആസക്തിയാണെങ്കില്‍ ദൈവത്തിനതു സ്വീകാര്യമല്ല. മാത്രവുമല്ല, നമ്മള്‍ സ്വയം ദൈവത്തിന്റെ ശത്രുവായി മാറുകയും ചെയ്യും!
    യേഹ്ശുവാ നല്‍കുന്ന വാഗ്ദാനം ഇവിടെ ശ്രദ്ധേയമാണ്; "ചോദിക്കുന്ന ഏവനും ലഭിക്കുന്നു;അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. മകന്‍ അപ്പം ചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ? അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ? മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും!"(മത്താ: 7; 8-11). ചോദിക്കുന്നത് ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് ഇവിടെ വളരെ വ്യക്തമാണ്. മീനെന്നു കരുതി പാമ്പിനെയും, അപ്പമെന്നു കരുതി 'കല്ലും' ആയിരിക്കാം ചോദിച്ചത്! പക്വതയില്ലാത്ത നമ്മുടെ ആവശ്യങ്ങളെ അംഗീകരിക്കുകയെന്നാല്‍, അപകടകരമായവ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതുപോലെയാണ്. മക്കളെ സ്നേഹിക്കുന്നവര്‍, അവര്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കാറില്ല.