RSS GANAGEETHAM (1080P-HD) 2016

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 98

  • @ananthukrishnan4192
    @ananthukrishnan4192 4 года назад +38

    ചുറ്റും ചോര മണക്കും രാവിൽ ചങ്ക് പറിച് കൊടുത്തവരെ ഉള്ളിൽ തട്ടുന്നു 😢ജയ് rss🚩മറക്കില്ല ഒരു സ്വയം സേവകനും ഓർമ്മകൾ അത് മറക്കാനുള്ളതല്ല ജീവിക്കുന്നു ഞങ്ങളിലൂടെ 🙏

    • @hippofox8374
      @hippofox8374 4 года назад +4

      rss rss rss rss rss rss rss 🕉........🕉.......🕉

    • @nationalist7734
      @nationalist7734 3 года назад +2

      🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @sanathana2011
    @sanathana2011 5 лет назад +21

    ഒലിക്കും ജീവരക്തത്താൽ കഴുകാം നിൻ കാലിണ ഞങ്ങൾ, ജ്വലിക്കും ആയിരം ദീപാവലിയാൽ ആരതി ചെയ്യാം. ഭാരത്‌ മാതാ കീ ജയ്‌🚩💪 ആർ എസ്‌ എസ്‌ വിജയിക്കട്ടെ🚩💪

  • @prasadpb1508
    @prasadpb1508 5 лет назад +47

    അരുതു മറക്കരുതാരും നമ്മൾ അടരിൻ വീര ചരിത്രങ്ങൾ
    അരുതു മറക്കരുതാരും നമ്മൾ നിണ മഴ പെയ്തൊരിന്നലെകൾ
    വിജയത്തിന് പുതു പുലരിയിൽ നാളെ താമര മൊട്ടുകൾ വിരിയുമ്പോൾ
    കണ്ണീർ പെയ്തു നിറഞ്ഞ തടാക കാഴ്ചകൾ ഓര്മ ഉണർത്തേണം
    വറുതികൾ തീമഴ പെയ്തപ്പോൾ ചുടു വേർപ്പിന് മഴയായ് പെയ്തവരെ
    ചുറ്റും ചോര മണക്കും രാവിൽ ചങ്കു പറിച്ചു കൊടുത്തവരെ ..
    താമര മലരുകൾ വാടാതെന്നും തണലായ്‌ നിന്ന് കരിഞ്ഞവരെ ..
    കുങ്കുമ ഹരി കോടികൾ ഉയർത്താൻ മണ്ണിൽ ചോര ചൊരിഞ്ഞവരെ ...
    ചുട്ടു പഴുത്ത കൊടുംകാറ്റിന് എതിർ നെഞ്ചു വിരിച്ചു നടന്നവരെ ..
    നാടിൻ നന്മ പുലർന്നീടാൻ ഉയിർ പോലും വെടിയാൻ കൂസത്തോർ
    അന്തിമ ശ്വാസം വന്ദേ മാതര ഗീതം കൊണ്ട് നിറച്ചവരെ ..
    നിറ തോക്കിൻ തീയുണ്ടകൾ നെഞ്ചിൽ നിറ താമരയായ് കണ്ടവരെ
    ഇടി വീഴുന്ന തുലാ മഴ പോലെ ഒളി അമ്പുകൾ അനവധി ഏറ്റിട്ടും
    ചതിയൻ ശകുനികൾ ആയിരമെത്തി അരക്കില്ലങ്ങൾ ചമച്ചിട്ടും
    ചുട്ടു പഴുത്ത കൊടുംകാറ്റിന് എതിർ നെഞ്ചു വിരിച്ചു നടന്നവരെ ..
    അടി പതറാതഅണി മുറിയതെന്നും പൊരുതി ജയിച്ചൊരു വീരന്മാർ
    അവരുടെ പ്രാണൻ കൊണ്ട് കൊരുത്തൊരു താമര മലരുകൾ വാടരുതേ......

    • @ex.locopilot
      @ex.locopilot 4 года назад +1

      good

    • @mskollam2157
      @mskollam2157 3 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prajithasivadas7958
    @prajithasivadas7958 2 года назад +8

    ഗണഗിതം കേൾക്കുമ്പോൾ സങ്കടം വരുന്നു
    ഭാരത് മാതാ. കീ ജയ്🙏🙏🙏🚩🧡🧡🧡

  • @Karma-mn77
    @Karma-mn77 2 года назад +5

    സ്വയംസേവകർ പഠിച്ചപാഠ
    ങ്ങൾ ശരിയായി ഓർമ്മപ്പെ
    ടുത്തുന്നു... മനസ്സു നിറഞ്ഞു...
    🙏🙏🙏🙏🚩🚩🚩👌

  • @Arun-xt7th
    @Arun-xt7th Год назад +1

    ഞാൻ ഒരു Rss കാരൻ ആണ് എവിടയും തല ഉയർത്തി നടക്കാൻ ധൈര്യം പകർന്നു തന്ന RSS 🎉❤🙏🙏

  • @3p456
    @3p456 4 года назад +6

    അരുതു മറക്കരുതാരും നമ്മൾ
    അടരിൻ വീര ചരിത്രങ്ങൾ
    അരുതു മറക്കരുതാരും നമ്മൾ
    നിണ മഴ പെയ്തൊരിന്നലകൾ
    വിജയത്തിൻ പുതു പുലരിയിൽ
    നാളെ താമര മൊട്ടുകൾ വിരിയുമ്പോൾ
    കണ്ണീർ പെയ്തു നിറഞ്ഞ തടാക
    കാഴ്ച്ചകൾ ഓർമ്മയുണർത്തേണം.
    വറുതികൾ തീമഴ പെയ്തപ്പോൾ ചുടു
    വേർപ്പിൻ മഴയായ് പെയ്തവരെ
    ചുറ്റും ചോര മണക്കും രാവിൽ
    ചങ്കു പറിച്ചു കൊടുത്തവരെ
    താമര മലരുകൾ വാടാതെന്നും
    തണലായ് നിന്നു കരിഞ്ഞവരെ
    കുങ്കുമ ഹരിത കൊടികളുയർത്താൻ
    മണ്ണിൽ ചോര ചൊരിഞ്ഞവരെ……
    (അരുതു മറക്ക….)
    ചുട്ടു പഴുത്ത കൊടുങ്കാറ്റിൻ
    എതിർ നെഞ്ച് വിരിച്ച് നടന്നവരെ
    നാടിൻ നന്മ പുലർന്നീടാനുയിർ
    പോലും വെടിയാൻ കൂസാത്തോർ
    അന്തിമ ശ്വാസം വന്ദേ മാതര
    ഗീതം കൊണ്ടു നിറച്ചവരെ
    നിറ തോക്കിൻ തീയുണ്ടകൾ നെഞ്ചിൽ
    ചെന്താമരയായ് കണ്ടവരെ…..
    (അരുതു മറക്ക….)
    ഇടി വീഴുന്ന തുലാമഴ പോലൊളി-
    യമ്പുകൾ അനവധിയേറ്റിട്ടും
    ചതിയൻ ശകുനികൾ ആയിരമെത്തി
    യരക്കില്ലങ്ങൾ ചമച്ചിട്ടും
    അടിപതറാത അണിമുറിയാതെന്നും
    പൊരുതി ജയിച്ചൊരു ധീരന്മാർ
    അവരുടെ പ്രാണൻ കൊണ്ടു കൊരു
    ത്തൊരു താമര മലരുകൾ വാടരുതെ…
    (അരുതു മറക്ക….)
    അധികാരക്കൊതി മൂത്തു ജനത്തിൻ
    അവകാശങ്ങൾ കവർന്നപ്പോൾ
    അരമന അട്ടിപ്പേറായ് കരുതിയ
    ക്രൂര നിശാചരി വാണപ്പോൾ
    ജനഹിത വാഴ്ച്ച പുന:സ്ഥാപിക്കാൻ
    ജന ലക്ഷങ്ങൾ നിരന്നപ്പോൾ
    അവർക്കു മുന്നണി നായകരായ്
    ജയിലഴിയിൽ പീഡനമേറ്റവരെ…
    (അരുതു മറക്ക….)
    പട്ടിണി പങ്കിട്ടുണ്ടു വളർത്തിയ
    പ്രസ്ഥാനത്തിൻ കൊടിയേറാൻ
    ചോര തിളക്കും നാഡി ഞരമ്പിൽ
    എരി തീ കൂട്ടി നടന്നവരെ
    അനീതി വാഴ്ച്ചകളവസാനിക്കാൻ
    അലസത വിട്ടണി ചേർന്നവരെ
    അധികാരത്തിൻ ദണ്ഡന മുറയിൽ
    അടി പതറാതെതിർ നിന്നവരെ……
    (അരുതു മറക്ക….)

  • @tcsivadassivadas1790
    @tcsivadassivadas1790 7 лет назад +36

    ഇതു നമ്മുടെ വിജയഗാനം

  • @reshmaraj7285
    @reshmaraj7285 6 лет назад +30

    വളരെ മനോഹരമായ വരികൾ

  • @Ramnambiarcc
    @Ramnambiarcc 5 лет назад +14

    All songs of RSS are great with excellent lyrics... 🌹🙏🙏🙏

  • @pratheeshlp6185
    @pratheeshlp6185 5 лет назад +8

    Jai Jaiiiii RSS ...Bharath Mathaaaa Ki Jai 💕💕💕Jai hoooo🙏🙏🙏🙏

  • @vijayakumar6778
    @vijayakumar6778 6 лет назад +24

    അർത്ഥവത്തായ വരികൾ

  • @rashtrayodha
    @rashtrayodha 8 лет назад +24

    bharath matha ki jay....vande matharam...

  • @arunviswanath7355
    @arunviswanath7355 6 лет назад +14

    വന്ദേമാതരം

  • @souravparmar9011
    @souravparmar9011 4 года назад +4

    Couldn't understand but getting positive vibes from the song...Love to my malayalee brothers who are working hard I kerala..🙏🙏

  • @sspraphul
    @sspraphul 8 лет назад +29

    vande maatharam ...bharath matha ki jai...

  • @Raveendranc
    @Raveendranc 5 лет назад +3

    Jai Hind
    Jai Bharath Matha Kee,,,

  • @viswadev3289
    @viswadev3289 4 года назад +3

    Jai seetharam jai RSS

  • @vijayantp1843
    @vijayantp1843 7 лет назад +10

    pranamam

  • @almullafillingstation2645
    @almullafillingstation2645 7 лет назад +14

    vande matharam

  • @rajeevrajeev-f8l
    @rajeevrajeev-f8l Месяц назад

    നമസ്‍തേ❤❤❤❤

  • @geethamohan8969
    @geethamohan8969 7 лет назад +5

    വന്ദേ മാതരം

  • @anuparappad
    @anuparappad 8 лет назад +13

    bharath matha ki jai

  • @muralidharannanu
    @muralidharannanu 7 лет назад +8

    Vandhymatharam

  • @babup6958
    @babup6958 2 года назад

    Om Namah Shivay Jai RSS

  • @nishanthk8538
    @nishanthk8538 2 года назад +1

    Jai sri ram..

  • @sreekrishna6528
    @sreekrishna6528 7 лет назад +4

    BHARATH MATHA KI JAI.. ...

  • @jithadraj1850
    @jithadraj1850 7 лет назад +3

    So beautiful songs

  • @chandrasekhars8453
    @chandrasekhars8453 3 года назад +1

    pranamam to the rss balidanis.

  • @bitupnhatibaruah4939
    @bitupnhatibaruah4939 6 лет назад +4

    Vande matharam

  • @gururajguru3503
    @gururajguru3503 6 лет назад +4

    Jai shree ram

  • @ananthanp.a7245
    @ananthanp.a7245 Год назад

    സത്യം

  • @krishnanmp6319
    @krishnanmp6319 Год назад

    ഒരോ സ്വയം സേവകരും ധ്വജത്തിൻ്റെ മുൻ മ്പിലുo ഡോക്ടർജിയുടെ മുൻ ബിലും പ്രണാമം അർപ്പിക്കുന്നു.

  • @scsekhar6258
    @scsekhar6258 3 года назад +1

    We should never forget old rss workers and pracharaks who sacrificed everything to build rss in kerala.

  • @swarnakumarthriprayar8243
    @swarnakumarthriprayar8243 2 года назад +2

    JAI BLIDAN JAI VEER BALIDAN

  • @prakasantkprakasan3357
    @prakasantkprakasan3357 4 года назад +2

    👌👍

  • @arunb7522
    @arunb7522 6 лет назад +3

    👌👌👌

  • @SMSM-sx8bt
    @SMSM-sx8bt 6 лет назад +2

    Jai hind

  • @DevalalVk
    @DevalalVk 7 месяцев назад

    Ring tune. വേണം എല്ലാവർക്കും ഉപയോഗിക്കാമല്ലോ

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 3 года назад +1

    Proud of i am BJP

  • @ambareeshpatteeri9472
    @ambareeshpatteeri9472 6 лет назад +4

    jai.rss

  • @SIVAShangaree
    @SIVAShangaree Год назад

    🙏🙏❤

  • @renjipalari2358
    @renjipalari2358 6 лет назад +4

    ജയ് Rss

  • @venodvvg4200
    @venodvvg4200 Год назад

    Super

  • @06011979spcs
    @06011979spcs 8 лет назад +18

    Jay Jay R S S

  • @soul-2255
    @soul-2255 5 лет назад +4

    Only rss

  • @babup6958
    @babup6958 2 года назад

    Namaste

  • @jayachandranv4260
    @jayachandranv4260 4 года назад +2

    RSS ente uyir

  • @Abhirajpr-ti2pm
    @Abhirajpr-ti2pm Месяц назад

    ഭാരത് മാതാ കി ജയ്

  • @sajithgovindan2901
    @sajithgovindan2901 5 лет назад +1

    Good

  • @സുപ്രഭാതം-ല3ഗ
    @സുപ്രഭാതം-ല3ഗ 6 лет назад +3

    ഉണരൂ ഉണരാൻസമയം കഴിഞ്ഞില്ല?!!!!????!!!!!

  • @red.______.x
    @red.______.x Год назад

    Jai RSS🙏🌹🌹❤️❤️

  • @RajesHRAJESH-vk9dq
    @RajesHRAJESH-vk9dq 7 лет назад +2

    nice

  • @dhirajp1539
    @dhirajp1539 5 лет назад +2

    I love Rss

  • @vineetkumar-mq1ue
    @vineetkumar-mq1ue 6 лет назад +2

    I'm very like RSS

  • @rajebaru2905
    @rajebaru2905 5 лет назад +1

    👆👆

  • @RajanKa-q6y
    @RajanKa-q6y 3 месяца назад

    All ways of with all

  • @sijink2391
    @sijink2391 7 лет назад +5

    Hindu

  • @diledile4973
    @diledile4973 7 лет назад +9

    Jai bjp rss

  • @vinunamboothiri3803
    @vinunamboothiri3803 4 года назад

    ഇത് ഏത് രാഗം aane

  • @arundevatholi1888
    @arundevatholi1888 7 лет назад +1

    😓😓😓

  • @kebirkebi8222
    @kebirkebi8222 6 лет назад +1

    Illa maranilla nighale kathik irayavare

  • @harilalks1990
    @harilalks1990 4 года назад

    ഗാനരചന'സംഗീതം ഇതൊക്കെ ആരാണ്?

    • @mskollam2157
      @mskollam2157 3 года назад

      അതാണ് ഒരു സ്വയം സേവകർ

  • @ShhShjs-g4n
    @ShhShjs-g4n Год назад

    RSS🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🔱🚩🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sameersameer5405
    @sameersameer5405 6 лет назад +1

    Kala kala kala kala kala kala ........😆😆😆😆😆😆😆😆😆

  • @harishnair3901
    @harishnair3901 6 лет назад +14

    വന്ദേ മാതരം

  • @sarathkrishna.s7269
    @sarathkrishna.s7269 7 лет назад +13

    bharath matha ki jai

  • @manikandanmn889
    @manikandanmn889 4 года назад +3

    വന്ദേമാതരം

  • @RajesHRAJESH-vk9dq
    @RajesHRAJESH-vk9dq 7 лет назад +4

    nice

  • @rkkkk278
    @rkkkk278 5 лет назад

    Good

  • @kalidaspm3922
    @kalidaspm3922 7 лет назад +2

    nice