സജി ചേട്ടാ നിങ്ങൾക് ദൈവം തുണയുണ്ട് ഒപ്പം ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും ഇനിയും ഇതുപോലെ മറ്റുള്ളവർക്ക് സഹായം നൽകാനുള്ള സമ്പത്ത്തും ആരോഗ്യവും ദീർഗായുസും ദൈവം നിങ്ങൾക് നൽകട്ടെ 💕💕
താങ്കൾ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട് ! സഹോദരാ ഞാനും പോളിയോ വന്നൊരു വ്യക്തിയാണ് ,സർക്കാർ ജോലിയിൽ നിന്നും റിട്ടയറായി . താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു !
ഒരു കൊല്ലംജില്ലക്കാരൻ എന്നതിൽ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വളരെ അഭിമാനം തോന്നി. സാധാരണ ടിവി കാണാൻ കുടുംബത്തോടെ ഇരിക്കുമ്പോൾ കാണുന്നത് വെട്ടും, കുത്തും, പീഡനവും, കൊലപാതകവും, പിടിച്ചുപറിയും ഒക്കെയാണ്. എല്ലാത്തിലും കൊല്ലക്കാർക്ക് ഒന്നാം സമ്മാനം. പക്ഷെ ഈ സജിച്ചേട്ടനെ കുറിച്ചുള്ള വീഡിയോ വളരെയധികം ഹൃദയസ്പർശിആയി. അദ്ദേഹത്തിന് തമ്പുരാൻ ആരോഗ്യവും, ദീർഘായുസും, സന്തോഷവും, സമാധാനവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤️❤️
I wish all the rich wealthy and healthy people who wasting their resources for the luxury think like this brother .sooo many less fortunate people will be helped . May God bless you brother to help more and more poor people 🙏🙏🙏🙏🙏❤
🙏🙏 ചേട്ടാ എന്റെ മകൾക്ക് പഠിക്കുവാൻ വേണ്ടി ഒരു അഡ്മിഷൻ എടുത്തു തരുമോ ഒരു വർഷം കൊണ്ട് ഭവനത്തിൽ ആയിരിക്കുന്നു ഈ വർഷം ബിഎസ്സി നേഴ്സിങ്ങിന് പഠിക്കാൻ ആഗ്രഹിക്കുന്നു സാമ്പത്തികമായ എന്നാൽ സാമ്പത്തിക ഇല്ലാത്തതുകൊണ്ട് ഭാരപ്പെട്ട നിൽക്കുകയാണ് സഹായിക്കുമോ🙏🙏🙏
എൻറെ അനിയത്തിക്കൊരു വീട് കിട്ടിയിരുന്നു എങ്കിൽ അടിമാലിക്ക് അടുത്ത് ഇരുബുപാലത്ത് വാടകയ്ക്ക് താമസിക്കുന്നത് രണ്ട് പെൺകുട്ടികൾ ചുറ്റും ഹിന്ദിക്കാരും ഭയത്തോടെ കഴിയുന്നു
4 കാലും 46 ഇഞ്ചു വയറുമുള്ള പാലാ വിഴുപ്പ് പിതാക്കൾ വംശീയ ദുർഗന്തം ശർദിക്കുബോൾ അരക്ക് താഴെ തളർന്ന പ്രിയ സഹോദരൻ പട്ടിണിപ്പാവങ്ങളെ ചേർത്ത് പിടിക്കുന്നു ❤️❤️❤️ഏകനായ ദൈവം താങ്കളെ ഒരുപാട് അനുഗ്രഹിക്കട്ടെ
സജി ചേട്ടാ നിങ്ങൾക് ദൈവം തുണയുണ്ട്
ഒപ്പം ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും
ഇനിയും ഇതുപോലെ മറ്റുള്ളവർക്ക് സഹായം നൽകാനുള്ള സമ്പത്ത്തും ആരോഗ്യവും ദീർഗായുസും ദൈവം നിങ്ങൾക് നൽകട്ടെ 💕💕
സദാ സമയവും... സർവേശ്വരൻന്റെ. നിരീക്ഷണം ഉള്ള.. ദൈവാധീനം ഉള്ള.. നല്ല. ഹൃദയത്തിന്... ഉടമ... 💕💞💞💞💞💞
കണ്മുന്നിൽ കാണുന്ന മനുഷ്യരും മൃഗങ്ങളും ദൈവത്തിന്റെ സൃഷ്ടിയത്രേ. അവരെ സഹായിക്കാത്തവൻ എങ്ങിനെ കാണാത്ത ദൈവത്തെ സ്നേഹിക്കും.
സജി മോനെ ഞാൻ ലീലാമ്മയുടെ ചേച്ചിയാണ് സജി നിന്റെ ഈ പുണ്പ്രവർത്തികൾ കൂടുതലായി ചെയ്യുവാൻ ദൈവം കൃപതരട്ടെ ആയുസും ആരോഖ്യ ദൈവം തരട്ടെ
ബിഗ് സല്യൂട്ട്. നല്ല സത്യസന്തൻ
താങ്കൾ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട് ! സഹോദരാ ഞാനും പോളിയോ വന്നൊരു വ്യക്തിയാണ് ,സർക്കാർ ജോലിയിൽ നിന്നും റിട്ടയറായി . താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു !
അഭിനന്ദനങ്ങൾ സർ big സല്യൂട്ട്
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഒരു കൊല്ലംജില്ലക്കാരൻ എന്നതിൽ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വളരെ അഭിമാനം തോന്നി. സാധാരണ ടിവി കാണാൻ കുടുംബത്തോടെ ഇരിക്കുമ്പോൾ കാണുന്നത് വെട്ടും, കുത്തും, പീഡനവും, കൊലപാതകവും, പിടിച്ചുപറിയും ഒക്കെയാണ്. എല്ലാത്തിലും കൊല്ലക്കാർക്ക് ഒന്നാം സമ്മാനം. പക്ഷെ ഈ സജിച്ചേട്ടനെ കുറിച്ചുള്ള വീഡിയോ വളരെയധികം ഹൃദയസ്പർശിആയി. അദ്ദേഹത്തിന് തമ്പുരാൻ ആരോഗ്യവും, ദീർഘായുസും, സന്തോഷവും, സമാധാനവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤️❤️
പടച്ചോൻ,,,,ഈമനിതന്,,,,,എല്ലാബർകത്തും,,ശരീരസൗകൃതവും,കൊടുക്കണ്ടേ,,,,,,
നിങ്ങൾ ആണ് ദൈവം 🙏🙏
ഈശോയുടെ കരുണ സഹ ജീവികൾക്ക് കൊടുക്കുന്ന കരങ്ങൾ. ❤❤
സജി മോനെ.ഈശ്വര. കടാക്ഷം കിട്ടിയിട്ടുണ്ട്.പാവങ്ങളെ.സഹായിക്കാൻ. ഉള്ള മനസ്സിൻ്റെ.മുൻപിൽ. എൻ്റെ ശിരസ്സ് kunikkunnu. ഇനിയും സമൂഹത്തിന്.വേണം..ഈശ്വരൻ. കാത്ത് kollum
❤❤
Masha allah ❤
❤❤❤❤❤❤ദൈവം എന്നും കൂടെ ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤
Deivam anugrehikkatte e nalla manassinu 🙏🙏🙏🌹
YOUR WORDS ARE BLESSED...
WORKS MORE BLESSED.....
ചേട്ടൻ പൊളി...
Mr, saji brother Big salute god bless you super idea thanks sir
ഞങ്ങൾ വാടക വിട്ട ലാണ് കഴിയുന്ന സാർ സഹായം തേടുന്നു നബർ പറഞ്ഞു തരാം മേ
God bless you.
Great 👍. You are a blessing
ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙏
First time hearing about him. Great person.
Bible say physical man is weak inner man is strong.
Phili. 4.13
Dear Saji may God bless you. Vazhga valamudan.
May God bless him
God bless you bro.❤
Thankyou for the news about such a good philanthropist
God bless you brother❤❤❤❤
Sajicherra big salute . .god bless u .
Enta chatta thaivam kakkatta ethu paryanam nallathu varatta❤❤❤❤❤❤🎉🎉🎉🎉🎉
AYYALUDADAY NALL MANASSINU NANDI- GOD BLESS YOU
👍👍👌👌
Congrats 🙏
I wish all the rich wealthy and healthy people who wasting their resources for the luxury think like this brother .sooo many less fortunate people will be helped . May God bless you brother to help more and more poor people 🙏🙏🙏🙏🙏❤
❤ Great
God bless you
👍
God bless you bro
Godbless you🙏🙏🙏🙏🙏🙏🙏🙏🙏
❤
Daivam thangalude Ella nallathaya agrahangalum nadathitharateyennu prarthikunnu
🙏🙏 ചേട്ടാ എന്റെ മകൾക്ക് പഠിക്കുവാൻ വേണ്ടി ഒരു അഡ്മിഷൻ എടുത്തു തരുമോ ഒരു വർഷം കൊണ്ട് ഭവനത്തിൽ ആയിരിക്കുന്നു ഈ വർഷം ബിഎസ്സി നേഴ്സിങ്ങിന് പഠിക്കാൻ ആഗ്രഹിക്കുന്നു സാമ്പത്തികമായ എന്നാൽ സാമ്പത്തിക ഇല്ലാത്തതുകൊണ്ട് ഭാരപ്പെട്ട നിൽക്കുകയാണ് സഹായിക്കുമോ🙏🙏🙏
എൻറെ അനിയത്തിക്കൊരു വീട് കിട്ടിയിരുന്നു എങ്കിൽ അടിമാലിക്ക് അടുത്ത് ഇരുബുപാലത്ത് വാടകയ്ക്ക് താമസിക്കുന്നത് രണ്ട് പെൺകുട്ടികൾ ചുറ്റും ഹിന്ദിക്കാരും ഭയത്തോടെ കഴിയുന്നു
4 കാലും 46 ഇഞ്ചു വയറുമുള്ള പാലാ വിഴുപ്പ് പിതാക്കൾ വംശീയ ദുർഗന്തം ശർദിക്കുബോൾ അരക്ക് താഴെ തളർന്ന പ്രിയ സഹോദരൻ പട്ടിണിപ്പാവങ്ങളെ ചേർത്ത് പിടിക്കുന്നു ❤️❤️❤️ഏകനായ ദൈവം താങ്കളെ ഒരുപാട് അനുഗ്രഹിക്കട്ടെ
Saji chetta njangale sahayikkuvo
Ennekoody sahayikaname
Real heroes won't wear caps 🎉🔥
🙏🙏
Pinarayi ethonnu kannu thurannu kanu.
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
Enikoru veed veachu.tharumo
Palakkad vechu kodukkumo
🙏🙏🙏🙏🙏പറയാൻ വാക്കുകൾ ഇല്ലാ
❤❤️
💕💕💕💕💕💕💕👍👍👍
Nanghalk veedilla sar kure varshamay vadakaykane thamasam oru veed tharumo place 😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍🌹
Mass❤🔥
🙏🏻🙏🏻🙏🏻
🙏
അച്ഛൻ കിടപ്പുരോഗിയാണ് എന്തെങ്കിലും സഹായിക്കാമോ
Enikoruveedtharumo
Rahumath 0:57
എനിക്കൊരു2സെൻ്റുമൊട്ടമുറിവീടുംവെച്ചുതരുമിച്ചേറ്റ്റാ
Godblessyouchettaaa
Smitha manoj NAmmalkkumveedeila sir
Nammalkum veedilla sar sahaykumo plees 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സാറേ എനിക്കൊരു വീട് വെച്ച് തരുമോ ഞാൻ വീടില്ലാണ്ട് വാടകയ്ക്ക്
Ente molkku oru lap top vangan help cheyyumo 🙏
🙏🙏🙏👍👍👍👏👏👏🤝🤝🤝😊😊😊
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
Brother please eniku 65 vayasai randu cent bhoomiyo veedo illa please eniku randu cent bhoomi tharumo
Enikku.oruverdu.vachùyharimo
❤❤❤🇮🇳🇮🇳🇮🇳🇸🇦🇸🇦🇸🇦👍👍👍🌲🌲🌲
My special SAUTE for YOU.....
എൻ്റെ അനിയ ത്തിക്ക്. ഒരു വീട് കൊടുക്കുമോ
Kitumo
Naseer samkraanthiyeppoleyundu🤔
Mukhya mandari pinaraayi ithu kaanunnundo❓🤔
ഇത് എവിടെ
ഒരുവീട് കിട്ടുമോ
Kottarakkara
ആരെങ്കിലും ഒരു മൂന്ന് സെൻ്റ് സ്ഥലം തരുമോ.?
Enikku oru veedu vachu tharumo
ചേട്ടൻ്റെ
നൂൺ
ബോംബെe
Noedanam
സജി ചേട്ടാ ഒന്ന് സഹായിക്കണേ ?
ഈചോട്ടന്റെ ഫോൺ നമ്പർ ഒന്ന് തരു മോ
Sajichetta numberkitumo
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Numberkitumo
കടുവാരുനന രാഷ്ട്രീയാകാര് കാണുന്ന
ദൈവമാണ് ഈ BRO കണ്ട് പഠിക്ക് കോടികൾ കയ്യിൽ വെച്ച് ആരനേയും സഹായിക്കാത്ത കഴുതകളെ ചാക്കുമ്പോൾദൈവം ചോതിക്കും
എന്താണ് ഈ സാറിന് ജോലി
Number kittumo
ദൈവം അനുഗ്രഹിക്കട്ടെ... Saji Thomas ന്റെ phone number ഓ address ഓ share ചെയ്യാമോ..
Saji chettante number onnu pin cheyamo
ഇവരുടെ കോൺടാക്ട് number undo
Dsji chettante contact number onnu idamo
ദൈവം അനുഗ്രഹിക്കട്ടെ 🙏
God bless you🙏
THE GOD BLESS HIM AND YOU.....
❤❤
❤