Bike and Scooter Engine Flushing | വണ്ടിയുടെ എൻജിൻ പുത്തൻ ആകാം | 3m Engine Oil Flush | Clean Engine

Поделиться
HTML-код
  • Опубликовано: 3 фев 2022
  • This Video explains about flushing your bikes or scooters engine by using 3m Engine Oil Flush!
    Link to buy
    Liqui Moly Engine Flush amzn.to/34m4UCy
    3m Engine Flush amzn.to/3Grj1ng
    3m Engine Flush www.amazon.in/dp/B015O56ED2/
    Share Our Videos with your friends through Whatsapp Facebook and Instagram
    Like Share and Subscribe
    Follow us on Instagram
    / moto_machans
    Follow us on Facebook
    / moto-machans
    If you have any doubts you can contact us on instagram ! / moto_machans
  • Авто/МотоАвто/Мото

Комментарии • 41

  • @user-rn9wb3og9g
    @user-rn9wb3og9g 2 года назад +10

    മിനറൽ ഓയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എഞ്ചിനിൽ നിന്ന് സിന്തറ്റിക് ലേക്ക് ,or സെമി സിന്തറ്റിക് ലേക്ക് മാറുന്നതിനു മുമ്പ് engine ഫ്ലഷ് ചെയ്യുന്നത് നല്ലതാണ്. അതുപോലെ വളരെ നാളായി ഉപയോഗിക്കാതെ ഇരിക്കുന്ന engine flush ചെയ്യുന്നത് നല്ലതാണ്. സൂക്ഷിക്കേണ്ട സംഗതി എന്താണെന്ന് വെച്ചാൽ പഴയ വാഹനങ്ങൾ ഫ്ലാഷ് ചെയ്യുമ്പോൾ oil sealവഴി engine ഓയിൽ leak വരാൻ സാധ്യതയുണ്ട്. flush ചെയ്തതിനുശേഷം പഴയ വാഹനങ്ങളുടെ തൊണ്ണൂറുശതമാനവും oil seal മാറേണ്ടിവരും..

    • @MotoMachans
      @MotoMachans  2 года назад

      Thanks for the information Bro 😊

  • @TheTime1sNow
    @TheTime1sNow Год назад +4

    Engine flush orikalum use cheyyaruth.. ente unicorn engine sound thanne maari.. aake 30k kilometres mathram oodiyullu.. ipo 80k oodiya sound aa..
    Workshop il ullavar njan speedo cable oori ittu odixha vandi aanenna parayunne..
    Oru refinementum illatha avastha aayi..
    🥲

  • @itsmesagar3255
    @itsmesagar3255 Месяц назад

    60Km aayal use cheyyamo? Yamaha Fz Fi

  • @rafsad11
    @rafsad11 3 месяца назад

    Vroh 125cc bikill addinol use cheythall scene indo

  • @SAGAVGAMING
    @SAGAVGAMING 2 года назад +1

    Thanku bro

  • @jishnu9963
    @jishnu9963 2 года назад +1

    Ath detergent polathe item aanu bro
    Nammal dress,hand il oil aayal soap itt kazukumbol ellam povule
    Ath pole aan ath engine nte ullil act cheyyunnath,patti pidicha oil okke ilakkum.

  • @arunmonc.t5214
    @arunmonc.t5214 2 года назад +2

    വണ്ടിയിൽ ഏതു ക്വാളിറ്റി ഓയിൽ ഒഴിച്ചാലും കാർബണ് അടിയും, കൃത്യ സമയത്തു മാറിയില്ലെങ്കിൽ ഏത് ഓയിൽ ഒഴിച്ചാലും വണ്ടിയിൽ കാർബന് അടിയും, പിന്നെ, പിന്നെ ചെറിയ രീതിയിൽ പുകയുള്ളതോ, എൻജിൻ പണി വരാൻ സാധ്യത ഉള്ളതായി തോന്നുന്ന വാഹങ്ങളിൽ, അതു ഉടനെ പണിയുന്നില്ലെങ്കിൽ ഒഴിക്കാൻ നിൽക്കരുത്, അല്പം പഴക്കം ഉള്ള വാഹനങ്ങളിൽ ചിലപ്പോൾ ഡിറ്റര്ജന്റ്/ അല്ലെങ്കിൽ അതിന്റെ കണ്ടന്റ് കൂടുതൽ ഉള്ള ഓയിൽ എന്നിവ ഉപയോഗിക്കുന്നത് ചിലപ്പോൾ ഒരു എൻജിൻ പണിയിലേക്ക് നയിച്ചേക്കാം, എന്നാൽ പുതിയ വണ്ടി ആണെങ്കിൽ, ഒരു 10000-20000km റേഞ്ചിൽ ഓയിൽ മാറുന്നതിന് മുൻപായി ചെയ്യുന്നത് നന്നാകും...

    • @MotoMachans
      @MotoMachans  2 года назад

      Okay bro... thanks for information

  • @AbhimanyuNairM
    @AbhimanyuNairM 2 года назад +2

    Liqui moly anu njn use chieyunne.. Which one better 3M or liqui moly

    • @MotoMachans
      @MotoMachans  2 года назад

      3M and Liqui Moly are almost the same
      Pinne lubricants kuuduthal Liqui Moly aanu

  • @anshal46
    @anshal46 2 года назад +4

    3M uyirr 😂❤️

  • @Stranger123ff
    @Stranger123ff 2 года назад +1

    👍

  • @SJktm7
    @SJktm7 2 года назад +1

    Really helpful...

  • @VK-oj8pg
    @VK-oj8pg 2 года назад +1

    Bro ente tvs ntorqil ith use cheyyunathil kuzhapamundo?

  • @boogolathindespandhanam5179
    @boogolathindespandhanam5179 6 месяцев назад +2

    3m company ഇത് എങ്ങനെ ഉപയോഗിക്കാം എന്ന്.. പറഞ്ഞു തരുന്നില്ല നിങ്ങളുടെ അഭിപ്രായത്തിൽ ആണ് നിങ്ങൾ ഇത് ചെയ്തത്...അങ്ങു തീരുമാനിച്ചു അത്രേയുള്ളൂ 😅😅😅😅 ഊത്തിയങ്ങട് വിട്ടു

  • @saju2453
    @saju2453 Месяц назад

    ഡീസൽ ഒഴിച്ച് ഫ്ലഷ് ചെയ്താൽ കുഴപ്പമുണ്ടോ?? അറിയുന്നവർ റിപ്ലൈ തരണേ

  • @cnithinrnair
    @cnithinrnair 5 месяцев назад

    20min idle

  • @abijv5361
    @abijv5361 2 года назад +3

    Bro daily use ചെയ്യുന്ന വണ്ടിയിൽ ഇത് ഉപയോഗിക്കേണ്ട ആവശ്യം ഇല്ല.മിനറൽ ഓയിൽ നിന്ന് synthatic oil-ലേക്ക് മാറുകയാണ് എങ്കിൽ use ചെയ്യാം അല്ലാതെ ഇത് വെറും വെസ്റ്റ് ആണ്..ഉപയോഗിച്ച് പണി കിട്ടിയതാണ് ഞങ്ങൾക്ക് അതാണ് പറഞ്ഞത്

  • @jinilgeorge9767
    @jinilgeorge9767 2 года назад +1

    Hi brosss

  • @sreerajp6798
    @sreerajp6798 2 года назад +1

    🙂🙂🙂🙂

  • @amitha710
    @amitha710 2 года назад +1

    Heyyyyyy 😍😍😍😍😍😍😘😘😘😘

  • @ashwincabral4998
    @ashwincabral4998 2 года назад +3

    Engine complaint anu ethu use chyunee…. Ntaum nta frnds tee umm anubavam ann😒

    • @MotoMachans
      @MotoMachans  2 года назад

      Oh! Broku nth scene aanu kittye

    • @ashwincabral4998
      @ashwincabral4998 2 года назад

      @@MotoMachans vandi kee smooth illa… pina enthokeyoo oru rasam illatha Sound ahnn… pina performance kurajuu

    • @zyk47
      @zyk47 2 года назад

      വണ്ടി etha

    • @ashwincabral4998
      @ashwincabral4998 2 года назад

      @@zyk47 v3

    • @Iam_Aswinmedayil
      @Iam_Aswinmedayil Год назад +1

      ​@@ashwincabral4998 engine sambhadhamayi nthelum thakarar ulla vandikal flush use cheythal chila vandikalil packing leake varum chilath noice change okke varum allathe vandikalil kuzhappam onnum undakkila proper maintain anel