പച്ച മാങ്ങയിട്ടു വെച്ച മത്തിക്കറി | Special Sardine Mango Curry | Annammachedathi Special

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 679

  • @AnnammachedathiSpecial
    @AnnammachedathiSpecial  5 лет назад +79

    ചേരുവകൾ INGREDIENTS
    മത്തി - അര കിലോ Sardine- half kg
    മാങ്ങ - 3 എണ്ണം Mango- 3
    തേങ്ങാ- അര മുറി, നന്നായി അരച്ചെടുത്തത് Coconut paste- half
    മുളക് പൊടി - 1 സ്പൂൺ Chilly powder- 1 spoon
    കാശ്മീരി ചില്ലി - ഒന്നര സ്പൂൺ Kashmiri Chilly- 1.5 spoon
    മഞ്ഞൾപൊടി - ആവശ്യത്തിന് Turmeric powder
    ഉപ്പ് - ആവശ്യത്തിന് Salt
    കറിവേപ്പില Curry Leaves
    ഇഞ്ചി -ഒരു കഷ്ണം Ginger- 1 piece
    വെളുത്തുള്ളി Garlic
    പച്ചമുളക് - 3 എണ്ണം Green chilly- 3
    വെളിച്ചെണ്ണ - 2 സ്പൂൺ Coconut oil- 2 spoon
    കടുക് - 1 സ്പൂൺ Mustard- 1 spoon
    ഉലുവ Fenugreek seeds
    പച്ചമാങ്ങയിട്ട് അന്നമ്മച്ചേടത്തിയുടെ മറ്റൊരു സ്പെഷ്യൽ മീൻ കറി

    • @deenakurian5415
      @deenakurian5415 5 лет назад +5

      ഇത് ഇവിടെ ഞാൻ ഉണ്ടാക്കാറുണ്ട് .കൂത്താട്ടുകുളം കാരുടെ കറിയാണ് .

    • @deenakurian5415
      @deenakurian5415 5 лет назад +1

      ഇറച്ചി ,മാങ്ങാ വയ്ക്കാറില്ല .

    • @giuseppe5639
      @giuseppe5639 5 лет назад +1

      Thank you so much, Ammatchi 🤗🤗🤗 🤗🤗🤗 🤗

    • @brusnamathew
      @brusnamathew 5 лет назад

      Super

    • @shamsshajahan
      @shamsshajahan 4 года назад +1

      Ulli vende?

  • @happyhomesbyakhila
    @happyhomesbyakhila 5 лет назад +262

    എന്നെപ്പോലെ എത്ര മത്തി fans ഉണ്ട്‌ ഇവിടെ.? ഇപ്പോ ദിവസവും അന്നാമ്മച്ചിയെ കാണാനും കൊതിയാ

  • @maysunkj
    @maysunkj 5 лет назад +53

    അമ്മച്ചീ.... എന്നാ രസം ആണ്.... അമ്മച്ചീടെ സംസാരം കേള്‍ക്കാന്‍...........

  • @manoopthachil531
    @manoopthachil531 5 лет назад +15

    ചേട്ടത്തിയുടെ ചിരിക്കിരിക്കട്ടെ കുതിരപ്പവൻ 💞💞💞

  • @keralalotterymagicnumber2537
    @keralalotterymagicnumber2537 5 лет назад +10

    മത്തി കറി സൂപ്പർ അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്.......

  • @AaAa-ct7hk
    @AaAa-ct7hk 2 года назад

    ഒരു പ്രവാസിയായ ഞാൻ ഈ പഴമയുടെ രുചിക്കൂട്ടാണ് നോക്കി ചെയ്യുന്നത് ചേട്ടത്തിക്ക് ദീർഘായുസ്സ് നേരുന്നു ഒരുപാട് ഇഷ്ടം

  • @ajaymohan6943
    @ajaymohan6943 4 года назад

    Ammachi vayil vellamurunnu. Ammachi kalakki.

  • @sasilottery6703
    @sasilottery6703 4 года назад

    Ammichide curry super, varthamanam athilum super. Ennaaa curryanneee adipoli, kothiyayiiii

  • @vipin4060
    @vipin4060 5 лет назад +72

    യഥാർത്ഥത്തിൽ അമ്മച്ചിയും,ബാബുച്ചേട്ടനും, അവരുടെ കുടുംബവും പഴമയുടെ യഥാർത്ഥ രുചിക്കൂട്ടിനു പുറമെ മറ്റു ചില കാര്യങ്ങൾ കൂടി നമ്മളെ പഠിപ്പിക്കുന്നുണ്ട്, ഓർമിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഒരു മാസം കൊണ്ട് അൻപതിനായിരത്തിനു മുകളിൽ വരിക്കാർ ഈ അമ്മച്ചിക്കും ബാബുച്ചേട്ടനും ഉണ്ട്. ദിനം പ്രതി അവരെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടും ഇരിക്കുന്നു. ഇത്രയേറെ അവരെ ഇഷ്ടപ്പെടാനും, ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കാനും ആളുകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നതിനെപ്പറ്റി നാം ഒന്നു ചിന്തിച്ചു നോക്കിയാൽ സന്തോഷത്തോടൊപ്പം മനസിന്റെ ഏതോ ഒരു കോണിൽ ഒരു ദുഖവും കടന്നുവരും... അതിനു പല കാരണങ്ങളുണ്ടാകാം.. പ്രവാസികളായിരിക്കുന്നവർ അവരുടെ സ്വന്തം മാതാപിതാക്കളെ ഓർത്താവാം, മറ്റു ചിലർ അവരിൽ നിന്ന് വേര്പെട്ടുപോയ അവരുടെ മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ഈ അമ്മച്ചിയിലൂടെ കാണുന്നതുകൊണ്ടാവാം. അതിൽ തന്നെ ഈ ബാബുച്ചേട്ടൻ അമ്മയെ ഇത്രയും സ്നേഹിക്കുന്നതുപോലെ നമ്മുടെ പ്രായമായവരെ നമ്മൾ സ്നേഹിക്കുന്നുണ്ടോ സ്നേഹിച്ചിരുന്നോ.. എന്നിങ്ങനെ പലതും നമ്മുടെ മനസിൽ കൂടിയിങ്ങനെ മിന്നിമറയുമ്പോളുണ്ടാകുന്ന ദുഃഖം.. അവർ അടുത്തുള്ളപ്പോൾ ആ ഒരു സ്നേഹം നമ്മളിൽ ചിലർക്കു മനസിലാകില്ല. കണ്ണില്ലാതാകുമ്പോഴേ കണ്ണിന്റെ വിലയറിയു എന്നതുപോലെ..
    പക്ഷെ ബാബുച്ചേട്ടനെ നോക്കൂ.. ആ "അമ്മേ" എന്ന വിളിയിൽ എല്ലാം ഉണ്ട്. അതേപോലെ അമ്മച്ചിക്ക് തിരിച്ചുള്ള സ്നേഹവും.. അതൊരു പാഠമാണ്. ഇന്നത്തെ തലമുറയിൽ കുറെ പേർ അറിഞ്ഞിരിക്കേണ്ട ഒരു വലിയ പാഠം.. ഇപ്പോഴത്തെ പലരുടെയും കുടുംബത്തിലും ഇങ്ങനെ ഒക്കെ ആക്കിയെടുക്കാൻ കഴിഞ്ഞാൽ പിന്നെ സ്വർഗം എന്നു പറയുന്നത് അതാണ്.. എന്നു നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു..
    അവർ ജീവിച്ചിരിക്കുമ്പോൾ അവരെ കൂടെ നിർത്തി അവരുടെ ഒരുപാട് സ്നേഹവും സന്തോഷവും വാങ്ങുവാനും കൊടുക്കുവാനും നമുക്ക് കഴിയണം.. വിദ്യാഭ്യാസവും പണവും സൗകര്യങ്ങളുമെല്ലാമാകുമ്പോൾ ഇങ്ങനെയൊരു കാര്യം കുറച്ചുപേരെങ്കിലും മറന്നു പോകുന്നവരുണ്ട് അല്ലെങ്കിൽ ശ്രദ്ധിക്കാതിരിക്കുന്നവരുണ്ട്..
    ഈ അമ്മച്ചിയെ നമുക്ക് കാണിച്ചു തന്ന സച്ചിന് നമ്മൾ എത്ര നന്ദി പറഞ്ഞാലും തീരില്ല.. അമ്മച്ചി സ്വന്തമായി ചാനൽ തുടങ്ങി നമ്മളെ കൂടുതൽ സന്തോഷിച്ചപ്പോഴും സച്ചിൻ അവിടെ വന്നു അമ്മച്ചിക്കു വേണ്ടി സപ്പോർട്ട് ചെയ്തപ്പോ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി... സച്ചിനാണ് real ഹീറോ..
    അമ്മച്ചിയുടെ മുന്നോട്ടുള്ള പ്രയാണങ്ങളിലും സച്ചിൻ കൂടെ ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു..

    • @babustphn1
      @babustphn1 5 лет назад +1

      Thanks sachin is with as

    • @babustphn1
      @babustphn1 5 лет назад

      Thanks sachin is with as

    • @AnnammachedathiSpecial
      @AnnammachedathiSpecial  5 лет назад +1

      Thank u soo much vipin... stay connected

    • @lissythekkel731
      @lissythekkel731 5 лет назад +1

      Vipin, thanks a lot for such a nice words,. If these videos helps to open some people's eyes that will be the best blessings ammachy and family can have.🙏🙏

    • @abhilashmani1587
      @abhilashmani1587 4 года назад

      Well said

  • @khalidneha4116
    @khalidneha4116 4 года назад

    Ammachi endundakiyalum njangal kku ishttamanu😋😋😋😋

  • @userer-m3q
    @userer-m3q 5 лет назад +81

    അമ്മച്ചിടെ അവതരണം ഇപ്പോഴെത്തെ RUclipsrs കണ്ടുപഠിക്കണം... super Amma

    • @sindosijo5047
      @sindosijo5047 5 лет назад +2

      Amma njan dubila nattil varumbol njan ammacheda vittil vara ketto

  • @sheheedabaker7842
    @sheheedabaker7842 4 года назад +1

    അമ്മച്ചിയുടെ നിഷ്ക്കളങ്കമായ ചിരി എന്റെ അമ്മച്ചിയെ ഓർമ്മിപ്പിക്കുന്നു

  • @anvardeepdivarka276
    @anvardeepdivarka276 4 года назад

    Undaaaki adipoli

  • @anusarith9440
    @anusarith9440 5 лет назад +1

    Ente ammachi kothippikkalle Engane super aayittund

  • @markbahrain3269
    @markbahrain3269 5 лет назад +1

    Ichiri chakka vevichathum kooti kazhichal superrrr...😊😊

  • @anarghasp8295
    @anarghasp8295 4 года назад

    കിടിലൻ ഞാനുണ്ടാക്കി

  • @instagvi4245
    @instagvi4245 5 лет назад +21

    അന്നാമ്മച്ചേടത്തിയും ചാനലും അവതരണവും അടിപൊളി.

    • @jessythomas9213
      @jessythomas9213 2 года назад

      മുളകുപൊടി പച്ച യാണോ ഇട്ടത് അമ്മേ സൂപ്പർ

  • @armygirl3347
    @armygirl3347 5 лет назад +8

    അമ്മമ്മയും, മോനും കൂടി വല്ലാതെ കൊതിപ്പിക്കുകയാണ്. ഇങ്ങനെയാണെങ്കിൽ ഞാനും എന്റെ ഫാമിലിയും ഉടനെ തന്നെ വർക്കലയിൽ നിന്നും വണ്ടി കയറും അങ്ങോട്ടേക്ക് വരാൻ... അടിപൊളി, എന്റെ അമ്മമ്മേ 👌😋👌

  • @sheejasivakumar8974
    @sheejasivakumar8974 4 года назад

    Super Ammachi .curry undakki ,valare nannayirunnu. Thanks.

  • @mornigstar9831
    @mornigstar9831 5 лет назад +42

    പഴയകാലത്തെ അമ്മച്ചിമാര് മന കണക്കിലെ മസാലകൾ ഇട്ട് തട്ടിക്കൂട്ട് കറികൾ 🤩ഉണ്ടാക്കും ഒടുക്കത്തെ രുചി ആയിരിക്കും🤩🥰😍🌷

  • @sumisumi8646
    @sumisumi8646 3 года назад

    അന്ന് അമ്മച്ചിയുടെ സ്പെഷ്യൽ കറി സൂപ്പർ ആയിട്ടുണ്ട് കേട്ടോ

  • @maluttysasi6681
    @maluttysasi6681 5 лет назад +4

    Polichu... kothiyavanu... ammachi super😋😋😋😋😋

  • @bijisimonsimon7639
    @bijisimonsimon7639 Год назад +1

    Super 👌

  • @achuafii6947
    @achuafii6947 5 лет назад +19

    കാണുന്ന ഞങ്ങൾക്ക് കൊതിയാണ് പിന്നെ എങ്ങനെയി വീട്ടിലുള്ള മരുമകൾക്ക് കൊതിയാകാതിരിക്കും

  • @psarunair4877
    @psarunair4877 5 лет назад +2

    Ammachi very nice mathi karry.🤤🤤🤤🤤🤤🤤

  • @ചിഞ്ചിലം1997
    @ചിഞ്ചിലം1997 5 лет назад +1

    Kothiyakunnu ammachi... ennu thanne undakkanam... 😋😋😋😋😋

  • @ശാരിമോഹൻ
    @ശാരിമോഹൻ 5 лет назад +15

    അമ്മച്ചി പറഞ്ഞപോലെ ശെരിക്കും കറി കണ്ട് കൊതിയായി.

    • @noushadabdula6038
      @noushadabdula6038 4 года назад +1

      അമ്മച്ചി സൂപ്പർ ആണ്

  • @Abina600
    @Abina600 5 лет назад +1

    Wowww njan ithu enthayalum try cheyum super ammachi

  • @issasajid2017
    @issasajid2017 4 года назад

    Ee ammachya anik othiri ishtamayi

  • @liyaahmad9443
    @liyaahmad9443 3 года назад

    Nalla curry njaaan vechu

  • @kukku1627
    @kukku1627 5 лет назад

    Ammachiyude nishkalangamaaya Chiri

  • @shalinishalini1004
    @shalinishalini1004 4 года назад

    Ammachi spr taste .njanum crry undakum .kothipikalle ammachi.

  • @shamlasabah5208
    @shamlasabah5208 2 года назад +1

    ഞാൻ ഉണ്ടാക്കി അമ്മച്ചി thx 🙏🥰❤️
    Super recipe

  • @thrivenizworld5050
    @thrivenizworld5050 5 лет назад +1

    Ayyoo chundari ammachi curry kandittu kothiyakunnu😘

  • @susangeorge422
    @susangeorge422 5 лет назад +2

    Wow entha athinte oru look😋😋😋😋

  • @teenageorge3339
    @teenageorge3339 5 лет назад +1

    Annama chettathi currykal ellam try cheythu...ellam super anu

  • @VishnuPriya-ws5jy
    @VishnuPriya-ws5jy 4 года назад +1

    Ammachii super.... ammachide samsaravum.. chiriyum kanumbole manasu nirayum... nalla nadan vibhavangalkayi eniyum katta waiting...

  • @shahilnpnp9802
    @shahilnpnp9802 4 года назад

    Ammachi kalaki,thimirthu,kiduki😘 iniyum venam ee ammachi rasam

  • @bindhuramesh742
    @bindhuramesh742 4 года назад

    അമ്മച്ചിക്ക് അഭിനയ രംഗത്തു നല്ല ചാൻസ്കിട്ടുവാൻ വഴിയുണ്ട് .👍

  • @nishabijubiju1245
    @nishabijubiju1245 5 лет назад +2

    Ammachiye kettipidichu oru umma tharaana thonnunneee....athrakku ishtamanu.

  • @syamalarajan2887
    @syamalarajan2887 5 лет назад +1

    Adi poli ammachee.vayil kappalodikkam

  • @jollyanish4548
    @jollyanish4548 3 года назад

    എന്റെ അമ്മച്ചി..❤❤❤ ഞാൻ ഇപ്പോഴാ ഇതു കാണുന്നെ ♥️♥️♥️

  • @lintajohn9982
    @lintajohn9982 5 лет назад +17

    അമ്മച്ചീടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @anjanats6441
    @anjanats6441 5 лет назад +12

    അമ്മച്ചി അടിപൊളി .... കാണുമ്പോൾ തന്നെ അറിയാം നല്ല കിടിലൻ കറി ആണെന്ന്... love u ammachii😘😘
    Babu chettayi ഇന്ന് ക്യാമറക്ക് പിന്നിൽ ആയിരുന്നല്ലോ കൂടുതൽ സമയവും..

  • @lincymahesh3777
    @lincymahesh3777 3 года назад

    അമ്മച്ചി ഞാനും വച്ചു മത്തി മാങ്ങാ കറി സൂപ്പർ 👍👍👍👍

  • @flexmyr7415
    @flexmyr7415 4 года назад +2

    babu ettanum ammachiyum kidu super edakkidakku babu ettante amme ennu snehapoorvamulla viliyum super pinne ningade foodum super.
    God bless u and all family

  • @sajigeorge3494
    @sajigeorge3494 2 года назад

    കൊള്ളാം

  • @sudheeshkv8839
    @sudheeshkv8839 3 года назад

    അടിപൊളി സൂപ്പർ

  • @lijuvarghese9198
    @lijuvarghese9198 5 лет назад +1

    Adipoli kanubol thanee ariyam ruchi

  • @rincycijo7864
    @rincycijo7864 4 года назад +1

    Very helpful . Nerathe enikku cooking agane othery ariyilla ellayerunnu . But now am trying many of the curry items looking ur vedio . Thank u very much dear ammachy,,,🙏🙏🙏😘😘😘

  • @sojanvarghese1782
    @sojanvarghese1782 5 лет назад +4

    അമ്മച്ചിയെ കാണുന്നത് തന്നെ സന്തോഷം.

  • @ronamol1
    @ronamol1 4 года назад

    Super ammachi.njangalum adyamayit undaki.adipoli aayyiii👍👍👍

  • @shilavijayan8754
    @shilavijayan8754 5 лет назад +1

    Best ,ammachy,kothiyavunnu

  • @jincyelizabeth343
    @jincyelizabeth343 3 года назад

    👍👍 പൊളിച്ചു.

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 5 лет назад +1

    Mathi kariyum super ammummayude chiriyum super 😘

  • @vasanthakp4615
    @vasanthakp4615 4 года назад

    Super super👌👌👌👌

  • @aaravnimesh6236
    @aaravnimesh6236 4 года назад

    സൂപ്പർ ആണ്

  • @selbymathew7400
    @selbymathew7400 4 года назад

    Ammacheem monum kothippichu kalanjallo...😋

  • @analsajeev6073
    @analsajeev6073 4 года назад +1

    അന്നമ്മ ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്
    Super 😋😋😋

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 5 лет назад +3

    അമ്മച്ചി.. നല്ല അവതരണം. നല്ല കുടുംബം. ഒരുപാട് ഇഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ.

  • @pradiipsv7655
    @pradiipsv7655 4 года назад

    ഇതാണു നാടൻ മത്തി കറി. ഒരായിരം നന്ദി. തക്കാളി പേസ്റ്റ് ചേർകുന്ന മറ്റുള്ള ചാനൽ കാര് എല്ലാം കാണട്ടെ നാടൻ കറി എന്താണെന്ന്...

  • @naslanazu4299
    @naslanazu4299 3 года назад

    Ammacheede samsaram pajakathekkalum rujiyundallooo😍😘

  • @LuckyLucky-lp2ty
    @LuckyLucky-lp2ty 4 года назад

    Ammachi adi polli

  • @jenupkd8035
    @jenupkd8035 5 лет назад +1

    Ammachi mathi curry super ente makkalkkum veettukarkkum ammachiye valiya ishtamanu

  • @divyasiva9968
    @divyasiva9968 4 года назад

    ചൂട് കുത്തരിച്ചോറും അമ്മച്ചിയുടെ മീൻകറിയും എന്റെ അമ്മച്ചി 🤤🤤🤤🤤🤤

  • @rafeenamk2584
    @rafeenamk2584 2 года назад

    ഞാൻ കറി വെക്കാൻ പോകുന്നുണ്ടെങ്കിൽ വേഗം അമ്മച്ചിയുടെ ചാനലു നോക്കി വെക്കും നല്ല ടേസ്റ്റാണ്🥰

  • @shimisimonsimon5888
    @shimisimonsimon5888 5 лет назад +1

    Ammachi ayyo kodhiyavuneeeee........ 😃😃

  • @sreejasuraj4146
    @sreejasuraj4146 5 лет назад +1

    Ammacheede mavum pookkum ammachii...😘😍

  • @shiir5173
    @shiir5173 5 лет назад +1

    kothippichu kollum evar..

  • @a.tabraham1180
    @a.tabraham1180 4 года назад

    Annammachedathikku oru adipoli Hai.

  • @riyasriyas996
    @riyasriyas996 5 лет назад +1

    Food kayikkubol yirunnu kayikku muthe😍

  • @v.shashikumar4984
    @v.shashikumar4984 4 года назад

    Mathikari super Ammachi

  • @Radeyash
    @Radeyash 5 лет назад +1

    Ente ponnu ammachi, e curry kandu kotgipidichittu vayya

  • @ambilysasi8549
    @ambilysasi8549 5 лет назад

    Super ammachiii

  • @anittaanitta5316
    @anittaanitta5316 4 года назад

    Varthaanam കേട്ടപ്പോൾ തന്നെ മീൻകറി കൂട്ടിയ ഒരു തൃപ്തി....😘😘😘😘😘😘

  • @renjithmohandas4359
    @renjithmohandas4359 5 лет назад +1

    കൊതിപ്പിക്കാനായ് അമ്മയും മോനും

  • @asharamachandran3792
    @asharamachandran3792 4 года назад

    ഇന്ന് തന്നെ kappa ...അതാണ് സ്പിരിറ്റ് ....

  • @gracyvarghese3814
    @gracyvarghese3814 4 года назад

    Ammachi adipoly 😉😉😉😃

  • @sonysebin5308
    @sonysebin5308 5 лет назад +5

    Ammachi enthu rasamayittanu samsarikkunnath.🥰

  • @jaseenashifa7095
    @jaseenashifa7095 5 лет назад +5

    അമ്മച്ചീ സൂപ്പർ ആ ചിരിക്ക് 100 mark

  • @ancythomas3733
    @ancythomas3733 5 лет назад +1

    Mathjkari polichu

  • @anishjo85
    @anishjo85 5 лет назад +2

    Ammachiyude samsaram kelkan super..simple recipes

  • @DS-lb3vv
    @DS-lb3vv 5 лет назад

    Kothiyakunnu ammachi.ente ammachi undakki thannathinte taste eppozhum vayil undu. Blessed...

  • @sajanvarghese4959
    @sajanvarghese4959 5 лет назад +1

    Kollam... Adipoli

  • @subashmp5554
    @subashmp5554 4 года назад

    Mattikari supper ammachi babuchetta

  • @jasminejoseph2472
    @jasminejoseph2472 5 лет назад +1

    Super ammachy njan ethupole Curry undakum ernakulam manga nalla pole kittum.Thank u

  • @aimasarath7854
    @aimasarath7854 4 года назад

    അമ്മച്ചിടെ റെസിപി നോക്കുന്ന ഞാൻ പാതിരാത്രിയിൽ ഒരു മത്തി വെക്കുന്ന ഞാൻ 💙💙അമ്മച്ചി super aanu

  • @Xo_gu_rl
    @Xo_gu_rl 4 года назад

    Very Very Super

  • @shinektantony2719
    @shinektantony2719 4 года назад

    അടിപൊളി

  • @ramyasree3511
    @ramyasree3511 4 года назад

    Ammacheede varthanam kekkana njan varunnath..

  • @simplyme8860
    @simplyme8860 5 лет назад +2

    Ammachiyuday sumsaram valiya ishtum.

  • @nishajomon4809
    @nishajomon4809 5 лет назад +1

    Entae achammayae polae thannae love yu ammachi mathi manga polichuuu

  • @sinusaji4680
    @sinusaji4680 4 года назад

    Ammachikku sukhamano kanunnathil valya santhoshamanu ente valyammachiyeppole thanne

  • @rasheedarar
    @rasheedarar 5 лет назад +13

    അമ്മച്ചീടെ കത്തികൊണ്ടുള്ള മുറിക്കലിൽ ഉണ്ട് ആ കല ❤️

  • @adilaanees6923
    @adilaanees6923 3 года назад

    അമ്മച്ചിയുടെ സംസാരം കൊള്ളാം 🥰🥰🥰🥰 thanks അമ്മച്ചി അമ്മച്ചിയുടെ കുക്കിംഗ്‌ കണ്ടാണ് ഞാനും ഇപ്പോൾ കുക്കിംഗ്‌ ചെയ്യുന്നത്

  • @RuksanaRuppy
    @RuksanaRuppy 4 года назад

    അമ്മച്ചി അടിപൊളി ആണുട്ടോ. ഞാൻ അയല കൊണ്ടും. മത്തി കൊണ്ടും ഉണ്ടാകി. Husband ennnod ചോദിച്ചു ആരാ പറഞു തന്നെന്നു. ഞാനഖ് അമ്മച്ചിയുടെ വീഡിയോ കാണിച്ചു കൂടുതുട്ടോ... സൂപ്പർ aammachi.

  • @somysoy
    @somysoy 5 лет назад +1

    Njan undakki ....adipoli ..ammachiiii....😚😚😚💖💖💖😘😘😘

  • @gebikesimuae8375
    @gebikesimuae8375 4 года назад

    Adipolli amachi

  • @ishamehrin8399
    @ishamehrin8399 5 лет назад

    Ammachiyude samsaram kelkkan vendi vanna Njan

  • @jasminagafoor1385
    @jasminagafoor1385 4 года назад

    Ammachi super curry
    Njanum mathi kudiyilla