ഗ്യാസിന്റെ ഉപയോഗം കഴിഞ്ഞാൽ, പ്രത്യാകിച്ചു രാത്രിയിൽ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്യുക .കൊതുക് വല ഫിറ്റ് ചെയ്ത, കിച്ചന്റെ ഒരു പാളി ജനൽ എപ്പോഴും തുറന്നു ഇട്ടിരിക്കുക. ഗ്യാസ് ട്യൂബിൽ ഇടേണ്ട സ്റ്റീലിന്റെ സ്പ്രിംഗ് cover വാങ്ങാൻ കിട്ടും. അത് ഇട്ടാൽ എലികൾക്ക് tube കടിച്ചു പറിക്കാൻ പറ്റില്ല. എപ്പോഴും കിച്ചനിൽ കേറുമ്പോൾ ഒന്ന് smell ചെയ്യുന്നത് പതിവാക്കുക.കിച്ചന്റെ ഡോർ തുറന്നു ഇട്ട ശേഷം ഗ്യാസ് കത്തിക്കുക. ഇങ്ങനെ യൊക്കെ ചെയ്താൽ തീർച്ചയായും ഗ്യാസ് അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.ഇനി ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ. സുമി ടീച്ചറിന് ആദരാഞ്ജലികൾ 🙏🌹☹️.
എനിക്ക് കൊറോണ വന്നതിനു ശേഷം സ്മെൽ ഇല്ല. ഇന്ന് ഗ്യാസ് leak ആയിട്ട് ഞാൻ അറിഞ്ഞില്ല. അമ്മ വന്നു നോക്കിയപ്പോൾ ആണ് അറിഞ്ഞത്. പെട്ടന്ന് തന്നെ ഗ്യാസ് ഏജൻസി പോയി മാറ്റി എടുത്തു. ഒട്ടും സ്മെല് അറിയില്ല.
എനിക്കും ഉണ്ട് ഇത് പോലെ ഒരു അനുഭവം എന്റെ അയൽപക്കം കുടുoമ്പക്കാരുടെ വീടുകൾ തന്നെയാണ് ഞങ്ങൾ കുർബാന കഴിഞ്ഞ് വീട്ടിൽ വന്നു കേറി ആന്റിയുടെ വീട്ടിൽ നിന്ന് തീ പിടിച്ച പോലെ പുക ഉയരുന്നത് കണ്ട് ഓടിപ്പോയി നോക്കി കണ്ട കാഴ്ച്ച അടുക്കളയിൽ അടുപ്പിന്റെ അടിയിൽ ഇട്ട ചിരട്ട ചകിരി വിറക് എല്ലാം കത്തിത്തീർന്നിരിക്കുന്നു. സൈഡിലിരിക്കുന്ന ഗ്യാസ് അടുപ്പ് വയ്ക്കുന്ന ഇരുമ്പ് സ്റ്റാന്റ് കടപ്പയാണ് സ്റ്റാന്റിന് മുകളിൽ വച്ചിരിക്കുന്നത് അത് പൊട്ടിപ്പൊളിഞ്ഞു ഇരുമ്പ് കാലുകൾ ചുട്ടുപഴുത്തിരിക്കുന്നു അടുപ്പിൻ പാദുകം വീണ്ടു കീറി പൊട്ടി ഇരുമ്പ് സ്റ്റാന്റിന്റെ അടിയിൽ വച്ചിരിക്കുന്ന ഗ്യാസ് സിലിണ്ടർ ചുട്ട് പഴുത്തിരുന്നു. അടുക്കളയുടെ തറയിൽ നിന്ന് ചൂട് ഹാളിലേയ്ക്ക് വ്യാപിച്ചിരുന്നു ദൈവത്തിന്റെ കൃപ കൊണ്ട് ഭാഗ്യത്തിന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചില്ല അതുകൊണ്ട് ചെറുതാണെങ്കിലും കേറി കിടക്കാൻ ഒരു വീട് ഇപ്പോഴും ഉണ്ട് തീപിടിക്കാൻ ഉണ്ടായ കാരണം പള്ളിയിൽ പോകാൻ നേരം അടുപ്പിലെ തീ അണച്ചത് ശെരിയായില്ല കാറ്റിന് അടുപ്പിൽ നിന്ന് തീപ്പൊരി പറന്ന് ചകിരിയിലേക്ക് വീണിട്ടുണ്ടാകാം അത് പിന്നെ പുകഞ്ഞ് തീ പിടിച്ചു
1. ഗ്യാസിന്റെ ഉപയോഗത്തിന് ശേഷം നിർബന്ധമായും റെഗുലേറ്റർ സ്വിച്ച് ഓഫ് ചെയ്യുക. 2.രാവിലെ എഴുന്നേൽക്കുമ്പോൾ കിച്ചൻ ജനാലകളും വാതിലുകളും തുറന്നിട്ടതിന്നു ശേഷം ഗ്യാസ് ഉപയോഗിക്കുക. 3. കിച്ചണിൽ എക്സോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. 4. ഗ്യാസ് കണക്ഷൻ ട്യൂബ് ഇടക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും. 5. എലി പോലുള്ള ജീവികൾ വീട്ടിൽ കയറാതെ സൂക്ഷിക്കുക.
സെൽഫിയിൽ കാണുന്ന സ്നേഹം സംസാരത്തിൽ ഇല്ലല്ലോ. എന്ത് ഭംഗിയായിട്ടാ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അയാളുടെ ഭാര്യയെ കുറിച്ച് തന്നെയാണോ അയാൾ പറയുന്നേ. വിശ്വസിക്കാൻ കഴിയുന്നില്ല. ഈ സംഭവത്തിന് ഒരു പിന്നാമ്പുറമുണ്ട് . ദൈവസഹായത്താലും സുമിച്ചേച്ചിയുടെ വേദനയുടെയും കണ്ണീരിന്റെയും ഫലമായിട്ടെങ്കിലും സത്യം പുറത്ത് വരട്ടെ🙏🙏🙏🙏
അയാളുടെ സംസാരത്തിൽ പന്തികേടുണ്ട് കാരണം ആദ്യം പറഞ്ഞത് ഗ്യാസ് നേരിയതോതിൽ ശ്വസിച്ചത്കൊണ്ട് ലീക്ക് അറിയാൻ സാധിച്ചില്ല എന്നാണ്.പിന്നെ പറഞ്ഞു അടുക്കളയുടെ എല്ലാ ജനാലകളും വാതിലും അടച്ചു എന്ന്.അങ്ങനെയാണെങ്കിൽ ടീച്ചർ വാതിൽ തുറന്നപ്പോൾ തന്നെ മണം കിട്ടേണ്ടതാണ് . ബാക്കി കാര്യങ്ങളെല്ലാം സഹോദരൻ പറയും.വീടിന് പുറത്തുള്ള പൈപ്പാണ് എലി കരണ്ടതെങ്കിൽ അടുക്കളയിലേക്ക് ഗ്യാസ് വരില്ല.പൈപ്പിന് കേടും വരില്ല.അകത്താണെങ്കിൽ ഇത്രയും വലിയ തീപിടുത്തം ഉണ്ടായ സ്ഥിതിക്ക് ആ പൈപ്പ് ബാക്കി ഉണ്ടാകില്ല . എവിടെയോ ഒരു പന്തികേടില്ലേ???ആ പൈപ്പ് ഫോറൻസിക് ടെസ്റ്റിന് വിടണം.
എനിക്ക് ഒരു സംശയം... എനിക്ക് മാത്രം ആണോന്നു അറിയില്ല... Gas ചെറിയ രീതിയിൽ leak ആയാൽ പോലും നല്ല രീതിയിൽ smell വരും... അങ്ങനെ ഉള്ളപ്പോൾ ഇത്ര അധികം gas leak വന്നിട്ടും ആ ചേച്ചി അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് തോന്നുന്നു...
" എലി" തുളച്ചിരിക്കുന്നത് പുറത്തുള്ള ഗ്യാസ് പൈപ്പിന്നല്ലേ.. വാതിലുകളും ജനലുകളും അടഞ്ഞുകിടക്കുന്ന അടുക്കളയിലേക്ക് ഗ്യാസ് വരുമോ... അതും മണമില്ലാതെ... ചെറിയ ലീക്കുണ്ടെങ്കിൽ പോലും ഗ്യാസിന് മണം ഉറപ്പ്.. താഴെ കമൻ്റുകൾ വായിക്കുന്നതിന്ന് മുൻ പെ സംശയം തോന്നി... അധികം സന്തോഷിച്ചതിനാലാവാം എന്ന വാക്കിലും നിഷ്കളങ്കത അല്ല തോന്നിപ്പിച്ചത്.. തീർച്ചയായും അന്വേഷണം നിർബന്ധമായും നടക്കണം..
ഒരു എലി വിചാരിച്ചപ്പോൾ സുമി തീർന്നു എന്നൊക്കെ ഇയാൾ പറയുന്നു ആ എലി ആരാണെന്നു കേരളക്കര കണ്ടുപിടിക്കണം അത്രയും അടച്ചോറപ്പുള്ള ടൂബ്എലി കടിക്കാൻ ചാൻസ് വളരെ കുറവാണ്
സുമി ടീച്ചർക്ക് ആദരാഞ്ജലികൾ 🌹🌹🌹അദ്ദേഹം സ്ട്രോങ്ങ് ആയതു കൊണ്ടാവാം ഇങ്ങനെ detail aayi സംസാരിക്കുന്നത്. ഇനി കരഞ്ഞത് കൊണ്ടും വേറെ പ്രയോജനം ഒന്നും ഇല്ല എന്ന് കരുതി കാണും.കരഞ്ഞാൽ മാത്രമേ വിഷമം ഉള്ളൂ എന്ന് കരുതരുത്. റിപ്പോർട്ടറും ഡീറ്റൈൽ ആയാണ് ചോദിക്കുന്നത്. So അദ്ദേഹം അതിനുള്ള മറുപടി പറഞ്ഞു..പിന്നെ സത്യം എന്നായാലും തെളിയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഉത്ര ചേച്ചിടെ കാര്യത്തിൽ അത് തെളിഞ്ഞതാണ്..ഇവിടെയും സത്യം തെളിയുക തന്നെ ചെയ്യും.പിന്നെ ഇങ്ങനെയും അപകടം പതിയിരിപ്പുണ്ടെന്ന് ദൈവം കാട്ടി തന്നതാവാം...but അതിനു സുമി ടീച്ചറെ നഷ്ടമാകേണ്ടി വന്നു 😥😥😞😞
എലി കറക്റ്റ് അളവിൽ കരണ്ട് വെക്കില്ലല്ലോ.... (കുഞ്ഞുനാൾ മുതലേ സുമിച്ചേച്ചിയെ അറിയാം, ഫാമിലി ഫ്രണ്ട് ആണ്. പഠിക്കാൻ മിടുക്കിയായിരുന്നു. നല്ലൊരു ടീച്ചർ ആയിരുന്നു. )
പക്ഷെ ഇതിൽ ഒരു എന്തോ ഒരു പന്തികേട് ഉണ്ട് നിങ്ങൾ ആ ടീച്ചർ റേ അറിയുമെങ്കിൽ ഒന്നു അന്വേഷണം നടത്തു ആ ചേട്ടൻ കൂൾ ആയി സംസാരിക്കുന്നു എന്നാൽ അയാള്ക്കും ഒരു ചെറിയ അബകടം പറ്റണ്ടേ ഒന്നും പറ്റില്ലല്ലോ
ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം. ആ മനുഷ്യൻ വ്യക്തമായി മറ്റുള്ളവർക്ക് പറഞ്ഞുതരുന്നത് ഇനിയെങ്കിലും ആർക്കും ഈ അവസ്ഥ വരരുതെന്ന് വിചാരിച്ചിട്ട് ആയിരിക്കാം. പുരുഷന്മാർ പൊതുവേ സങ്കടങ്ങളും വിവേകവും മനസ്സിൽ ഒതുക്കുന്ന അവരായിരിക്കും. നമ്മൾക്ക് അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ എത്രമാത്രം മറ്റുള്ളവരെ വേദനിപ്പിക്കും എന്ന് ഓർക്കുക
വിഡിയോ രണ്ടു മിനിറ്റ് കണ്ടതിനു ശേഷം മനസ്സിൽ ഒരു സംശയം തോന്നി കമന്റ് ബോക്സിൽ വന്നു നോക്കിയപ്പോൾ എല്ലാർക്കും എന്റെ അതേ സംശയം..ഇതിനൊരാവസാനം ഇല്ലേ എന്റെ തമ്പുരാനെ.. മോശമായത് ഒന്നും ആവല്ലേ എന്ന് ആഗ്രഹിക്കുന്നു 😔
Gyas സ്ഥിരം ഉപയോഗിക്കുന്നവർക്ക് ചെറിയ ഒരു സ്മൽ വന്നാൽ പോലും പെട്ടന്ന് തിരിച്ചറിയാൻ പറ്റും... പ്രേതെകിച്ചു മരിച്ച ആൾ ഒരു ടീച്ചറും... ഇത്ര അറിവില്ലാത്ത ആൾ ആകും എന്ന് തോന്നുന്നുണ്ടോ... Nyt leak ആയതാണെങ്കിൽ രാവിലെ ആക്കുബോഴേക്കും പൊട്ടി തെറിക്കേണ്ട സമയം കഴിഞു.. ഇനി പുലർച്ചെ leak ആയതാണെന് വിചാരിക്ക് ഇത്രയും ആഗതത്തിൽ പൊട്ടി തെറിക്കണം എങ്കിൽ എത്രമാത്രം സ്മൽ ഉണ്ടായിട്ടുണ്ടാക്കും... ഇത് മനസിലാകാതിരിക്കാൻ മൂക്കിൽ പഞ്ഞി വെച്ചിട്ടാണോ അടുക്കളയിൽ കയറിയത്?? ഇത് കൃത്യമായി അനേഷിക്കണം... വീട്ടിൽ പൊതുവെ ആളുകൾ ഉണ്ടാകാറുണ്ട് എന്ന് അയാൾ പറയുന്നു.. മറ്റു ആരുമില്ലാത്തിരുന്ന അന്ന് തന്നെ എങനെ ഗ്യാസ് പൊട്ടിത്തെറിച്ചു,??
Ayal paranjuthu sheriyannu....it's happend to me gas already leaked ayyi i was smelling but didn't realize the smell bcz it's started spreading i already breathing so no sense that gas leaked my father n law came from outside asked why there is gas smellmyhen we realized gas knob is open
ഈ pipente hole അത്യാവശ്യം വലുതാണ് . അതിൽ നിന്നും leak ആകുന്ന smell അടുക്കളയുടെ door തുറന്ന് കയറി വരുമ്പോൾ തന്നെ അറിയാൻ പറ്റുമല്ലോ. എത്ര യോ വർഷമായി അടുക്കളയിൽ പെരുമാറുന്ന ഒരു സ്ത്രീയ്ക്ക് അത് പെട്ടന്ന് തന്നെ തിരിച്ചറിയാനും കഴിയും. എന്നിട്ടും എന്ത് കൊണ്ട് ആ ടീച്ചർ stove കത്തിച്ചു. സ്വന്തം ജീവൻ അറിഞ്ഞുകൊണ്ട് ഒരാൾ നശിപ്പിക്കില്ല. അതിനർത്ഥം ഇതിനിടയിൽ മറ്റെന്തോ നടന്നിട്ടുണ്ട് എന്നാണ്.
Showcase അടുക്കളയിലെ oven കിച്ചൻ track ഇതിനൊന്നും ഒരു കുഴപ്പവുമില്ലല്ലോ..... എലി എന്തോ മൂർച്ച ഉള്ള ആയുധം ആയി കുത്തി കിഴിച്ചത് ആണ്... ഒരു എലി ഇത്രേം ബുദ്ധിമുട്ടി ഇത് കരളില്ല...pinne ഇത്രേം ശക്തിയായി ജനൽ ഒക്കെ പോട്ടിയെങ്കിൽ തീ ബാക്കി ഭാഗത്തേക്കും ആളും.....ഈ ഒച്ച കേട്ടു റൂമിൽ ഭൂമികുലുക്കമാണ് ന്നു കരുതിയെങ്കിൽ തന്നെ വേണ്ടപ്പെട്ട ആരേലും വീട്ടിലുള്ളവരെ അന്വേഷിക്കില്ലേ... അല്ലാതെ സിനിമയിലെ ചുമരൊക്കെ മറിയും പോലെ..ഉമേഷേട്ടാ ന്നു ഉള്ള വിളിക്കേട്ടു ചെന്നപ്പോൾ ഭാര്യ തീ പിടിച്ചു നിക്കുമ്പോൾ ഭർത്താവ് ഇതെങ്ങനെ പറ്റിയതാ ഭാര്യ ഗ്യാസ് കത്തിച്ചതാ eathra നിസാരം പോലെ 11:45 . ഇതൊക്കെ ആര് വിശ്വസിക്കാനാ..... അതുപോട്ടെ തീപ്പിടിച്ച ഭാര്യ പറഞ്ഞിട്ട് വേണോ വെള്ളം തലേൽ ഒഴിക്കാൻ..... ഒരു എലി വിചാരിച്ചപ്പോൾ അവളെ കാര്യം തീരുമാനമായി...... Pinne spray നമ്മൾ അടിച്ചാൽ നമ്മൾക്ക് മണം വരില്ല വെളിന്ന് ആള് വന്നാലേ മണം വരൂൂ നല്ല ഉദാഹരണം......നമ്മളും ഗ്യാസ് ഉപയോഗിക്കുന്നതാ തീ കുറച്ചു വയ്ക്കുമ്പോൾ കാറ്റിൽ അണഞ്ഞാലേ നല്ല smell വരും പിന്നെയല്ലേ ഇത്........ Tube വെളിയിൽ കരണ്ടതായി തോന്നി അങ്ങനെ എങ്കിൽ അകത്തു ഗ്യാസ് വരുവോ.... എല്ലാം പെട്ടന്ന് തെളിയട്ടെ
Ente oru doubt enthina bhaaryaye vilichathu fan idan ella veettilum beddinte aduthu switch kanathille pinne ayalkk idam ayirunnu. Urangunna bhaaryaye vilikkano? Pinne enthina pettennu fan idan thonniyathu
Njan എന്ന് ഈവർത്ത കണ്ടപ്പോൾ മുതൽ അസ്വസ്ഥതയാണ്.എന്തോ എനിക്കറിയില്ല.രണ്ടു മാസം മുമ്പ് വരെ ഈ വാർത്ത യൂട്യൂബിൽ ഞാൻ തിരഞ്ഞു പക്ഷെ ഏതു ചാനെലിൽ ആണെന്ന് അനോക്കോർമയില്ലായിരുന്നു,ഇന്ന് പെട്ടെന്ന് വേണ്ടും ഈ വാർത്ത യൂട്യൂബിൽ വന്നപ്പോൾ അപ്പൊതന്നെ ഓപ്പൺ ചെയ്ത് നോക്കി.100/സംശയിക്കേണ്ട ഒരു മരണം.2വർഷം മുമ്പ് മനസിനെ അലട്ടിയ അതേ മരണം .ഇവർക്ക് കുട്ടികൾ ഇല്ലായിരുന്നു.മൊത്തത്തിൽ ഒരു സംശയം
എനിക്കും തോന്നുന്നില്ല എലികരണ്ടതാണ് എന്ന് എന്തായാലും ഗിയാസ് സ്മെല്ല് വരും കിച്ചനിൽലെയ്റ്റിടുമ്പോൾതെന്നെ പൊട്ടിത്തെറിക്കും 🤔സത്യംഎന്തായാലും കാലം തെളിയ്ക്കും
Yes face bookil news kandapo എനിക്കും തോന്നി ഒരു സംശയം..... ഗ്യാസ് പൊട്ടിയാൽ ആ പ്ലാസ്റ്റിക്. സ്റ്റാൻ്റ്. എന്തെ ഉരുകിയില്ലാ...... കതകും ജനലും മത്രം. തകരുവോ..... എന്തൊ അന്ന്... സംശയം ഉണ്ടായിരുന്നു എനിക്.... ഇപ്പോ കമൻ്റിൽ എല്ലാവർക്കും.. സംശയം
ആ ടൂബ് കണ്ടിട്ട് എലി കരണ്ട് മുറിച്ചത് പോലെ തോന്നുന്നില്ല വെക്തമായി നോക്കിയാൽ തന്നെ അറിയാൻ കഴിയും എവിടെയോകയോ ആസ്വഭാവികത തോന്നുന്നു ആരും തെറ്റായി കരുതരുത് അദ്ദേഹത്തിന്റെ മറുപടി അതിൽ തന്നെ എന്തോ പോരായിമ വീഡിയോ ഫുൾ കണ്ട് നോക്ക് ചിന്തിച്ചു നോക്ക് 😔
ആ എലി ചിലപ്പോ പുള്ളി ആരിക്കും. ഇത്രയും ക്രൂരമായി സ്നേഹമുള്ള ഒരാൾക്കു സംസാരിക്കാൻ കഴിയില്ല. എലി കരണ്ടതാകാമെന്ന് സഹോദരൻ പറഞ്ഞപ്പോ പുള്ളി അറിഞ്ഞു, എവിടെ ആണെന്ന് നോക്കിയില്ല പോലും. എത്ര cool ആയാണ് നിക്കുന്നതും പറയുന്നതും
ചിലപ്പോൾ നമ്മുടെ ഒരു വാക്ക് മാത്രം മതി നമുക്കിഷ്ടമല്ലാത്ത ഒരാൾ നമ്മെ വിട്ട് പോകാൻ. ആ ഒരു വാക്ക് പറയാൻ പറ്റാത്ത വർ അവരുടെ ജീവൻ നഷ്ടപ്പെടുത്തി അവരെ ഇല്ലാതാക്കും. ഒരു സത്യവും അദിക കാലം മറച്ച് വെക്കാനാവില്ല. സത്യം ദൈവമാണ്.
ഒരു ഭാര്യ അത്യാഹിത ത്തിൽ മരണപ്പെട്ടാൽ ചിരിച്ചുകൊണ്ടാണോ ഭർത്താവ് വിശദീകരി ക്കുക അന്വേഷണം അത്യാവശ്യമാണ് എലി കരളുന്നത് അത്രയും നീളത്തിൽ ഉണ്ടാവില്ല അത്രയും വലിയ ദ്വാരം ഉണ്ടാവുംവരെ എലി കരണ്ട് കൊണ്ട് നില്കുകയില്ല ഗിയാസ് ചെറിയ ലീക്ക് വരുമ്പോഴേക്കും എലി ഓടും മാത്രവുമല്ല ഗ്യാസ് പൈപ്പ് ഇയാൾ ലോക്കൽ വാങ്ങി ഫിറ്റുചെയ്തതാവും ഒറിജിനൽ ഗ്യാസ് പൈപ് ഒരു നായ്ലോൺ കൊട്ടിങ്ങും പിന്നെ ഒരു റബ്ബർ കൊട്ടിങ്ങും അതിന് പുറമെ ടമ്പർ കൂടിയ ഒരു സൈസ് കമ്പി ചുരുൾ കൊട്ടിങ്ങും അതിന് പുറമെ വീണ്ടും റബ്ബർ കൊട്ടിങ്ങും ഉണ്ടാവും അത്രയ്ക്കും സേഫ്റ്റിയാണ് ഒറിജിനൽ ഗ്യാസ് പൈപ് ആക്സോ ബ്ലേഡ് വെച്ചുപോലും ആ പൈപ്പ് കട്ട് ചെയ്യാൻ സാധിക്കില്ല ഞാൻപറയുന്നു ഈ മരണം ആസ്വഭാവിക മണ് അന്വേഷണം അത്യാവശ്യം
Eli cut cheyyumbol ingane proper hole engane undavum..? Ithu sharp object vechu kizichapole undu Gas full niranja kitchen il kayari but smell ratri urakathil manasil ayillarilkum ennu ayal parayunnu Ravile tea undakan poya wife,but ayal urakathil rathri smell manasil ayilla ennu parayunnu..y..?? Ethu ladyum gas kathikunadhinu munbu smell vannal manasail akum Gas kathikilla,she is a teacher,she has little bit commonsense..right So a normal lady will not on the gas while it's leaking Gas inte smell vannilla,3 kilometres vare sound poi,but polliyathu cheruthu mathram.. ?? Ittirunna top kathiyillee full...? Oral ninnu kathumbol bathroom il kondu poyaano vellam ozikunadhu.. ? Athum avaru paranju vellam ozikan ennu...y..? Marana vepralathil theepidich person odi vannu ayale kettipidikille...athra love undarunnu,happy arunnu ennu parayumbol..ayale polliyitilla Crime branch case eduthu anveshikanam...Ayal endhu kondu ithuvare thante eifinte life edutha pipe kandilla...? Ellam Aniyanu ariyam ennu parayunnu... husband & Aniyan Randu pereyum question cheyyanam If they innocent then it's ok..but Kerala thi l ithu first time aanu ..oru Eli Karanam gas pottunadhu Ini yee oru Trent koodandu irikattu Sumiku needhi kittanam
തീർച്ചയായും ഇതിന് അന്യോഷണം ആവശ്യമാണ് ഭൂമി കുലുങ്ങുന്ന ഒച്ചപോലെ കേട്ടിരുന്നു ഇയാൾ തന്നെ പറയുന്നു എന്നിട്ടും ഇയാൾ എന്തുകൊണ്ട് എഴുന്നേറ്റ് നോക്കാൻ കൂട്ടാക്കില്ല എന്തോ പന്തികേടുണ്ട്
എത്ര cool ആയിട്ട് ആ ഇയാൾ സംസാരിക്കുന്നേ... ചിരിച്ചോണ്ട്... ഒരു എലി വിചാരിച്ചപ്പോഴേയ്ക്കും.. സുമിടെ കാര്യത്തിൽ..ഇയാൾടെ സംസാരത്തിൻ്റെ ഒരു style..😏.. എത്ര കാലം കഴിഞ്ഞാലും സത്യം മാത്രമേ.. ജയിക്കൂ..
അല്ല എനിക്കൊരു സംശയം ഇത്രയും gas leak ആയിട്ട് smell വന്നില്ലേ, ഏത് പെണ്ണുങ്ങളായാലും അത് മനസിലാകും, ഇതിൽ എന്തോ ഒരു പന്തികേട് ഉണ്ട്, ആരും ഇല്ലാത്ത ദിവസം പൊട്ടിത്തെറി,
എന്തോ ഒന്നു മണക്കുന്നില്ലേ പിന്നെ പൈപ്പ് നോക്കിയോ സെരികും ഒരു ഹോൾ ഒരു ദിവസം കൊണ്ട് ഇത്രയും കരണ്ട് തിന്നാൻ എലി വിഷമിച്ചു കാണും ഒന്ന് chindichal വളരെ വക്തം സത്യം വരും 🙏🏼
പറയുന്നത് അത്ര യോജിക്കുന്നില്ല എന്തോ ചീഞ്ഞു മണക്കുന്നു ഗ്യാസ് കുറച്ച് ലീക് വന്നാൽ പോലും നല്ല മണം ഉണ്ടാവും എന്നിട്ടാണോ അത്രയും പോയിട്ട് സ്മൽ വന്നില്ല എന്ന് പറയുന്നത് പച്ച കള്ളം
എന്റെ വീട്ടിൽ ലീക് ഉണ്ടായി ഇയാൾ ഒരു കാര്യം പറയുന്നത് ശെരിയാണ്. എനിക്കു മണം അറിഞ്ഞില്ല പുറത്തു നിന്ന് വരുന്ന ആളുകൾ ആണ് എന്റെ വീട്ടിലെ smel ആണേ എന്ന് പറഞ്ഞത്. അപ്പോഴേക്കും ഞാൻ ഗ്യാസ്ന്റെ ആളുകളെ വിളിച്ചു അൽഹംദുലില്ലാഹ് അപകടം ഒന്നും ഉണ്ടായില്ല
അതും ഒറ്റ രാത്രി കൊണ്ടു എലി അതു മുഴുവൻ അങ്ങനെ തുരക്കുമോ?..എലിക്ക് കോട്ടഷൻ വല്ലോം കിട്ടിയിരുന്നൊ ആവോ🙄...തന്നെയുമല്ല ചെറിയ രീതിയിൽ ഗ്യാസ് വരുമ്പോൾ തന്നെ ജീവികൾ മാറി പോവില്ലേ...ഇത്രയും വലിയ ഹോൾ ആകുന്ന വരെ തുരന്നോണ്ടിരിക്കുമോ???
വളരെ കറക്റ്റാണ് ഒറ്റ രാത്രി കൊണ്ട് എന്തായാലും ഒരു ജീവിയും അതും ഗ്യാസിന്റെ പൈപ്പ് ഇത്രയും വലിയ ഹോൾ ആക്കില്ല നമുക്കുതന്നെ ഗ്യാസ് സ്മെൽ അടിക്കാൻ കഴിയുന്നില്ല പിന്നെയാണോ ജീവികൾക്ക് എന്തായാലും പാവം ചേച്ചി എത്ര വേദന സഹിച്ചിട്ടുണ്ടാവും 😢😢😢
ഇന്നാള് ഒരു നടൻ മരിച്ചപ്പോ അയാളുടെ രണ്ടാം ഭാര്യ കരഞ്ഞു നിലവിളിച്ചപ്പോ അത് ആക്ടിങ് ആണെന് പറഞ്ഞു ഇപ്പോൾ ഇങ്ങേരു സമാധാനത്തിൽ കാര്യങ്ങൾ പറഞ്ഞപ്പോ അയാൾക് വിഷമം ഇല്ല എന്ന് ബെസ്റ്റ് നമ്മുടെ ആളുകൾ കൊള്ളാം
ഗ്യാസിന്റെ ഉപയോഗം കഴിഞ്ഞാൽ, പ്രത്യാകിച്ചു രാത്രിയിൽ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്യുക .കൊതുക് വല ഫിറ്റ് ചെയ്ത, കിച്ചന്റെ ഒരു പാളി ജനൽ എപ്പോഴും തുറന്നു ഇട്ടിരിക്കുക. ഗ്യാസ് ട്യൂബിൽ ഇടേണ്ട സ്റ്റീലിന്റെ സ്പ്രിംഗ് cover വാങ്ങാൻ കിട്ടും. അത് ഇട്ടാൽ എലികൾക്ക് tube കടിച്ചു പറിക്കാൻ പറ്റില്ല. എപ്പോഴും കിച്ചനിൽ കേറുമ്പോൾ ഒന്ന് smell ചെയ്യുന്നത് പതിവാക്കുക.കിച്ചന്റെ ഡോർ തുറന്നു ഇട്ട ശേഷം ഗ്യാസ് കത്തിക്കുക. ഇങ്ങനെ യൊക്കെ ചെയ്താൽ തീർച്ചയായും ഗ്യാസ് അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.ഇനി ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ. സുമി ടീച്ചറിന് ആദരാഞ്ജലികൾ 🙏🌹☹️.
O
Valare sariyaanu
😂😂
കിച്ചണിൽ ഇത്രയും ഗ്യാസ് നിറഞ്ഞിട്ടും ആ സഹോദരിക്ക് സ്മെൽ അറിയാതിരുന്നത് വല്ലാതെ അത്ഭുത പ്പെടുത്തുന്നു
Eniku smell ariyan kayiyilla chilapoloke. Eniku mookkinu prblm undarnu. Athupole matoralku varamallo
കൊറോണ ആവും അപ്പൊ സ്മെൽ അറിയില്ല ല്ലോ
ഗ്യാസ് ലീക്കായാൽ സ്മെൽ ഉണ്ടാവില്ലേ,,, 🙄
എനിക്ക് കൊറോണ വന്നതിനു ശേഷം സ്മെൽ ഇല്ല. ഇന്ന് ഗ്യാസ് leak ആയിട്ട് ഞാൻ അറിഞ്ഞില്ല. അമ്മ വന്നു നോക്കിയപ്പോൾ ആണ് അറിഞ്ഞത്. പെട്ടന്ന് തന്നെ ഗ്യാസ് ഏജൻസി പോയി മാറ്റി എടുത്തു. ഒട്ടും സ്മെല് അറിയില്ല.
@@love-b9z undaavum100%
അയാൾക് വിഷമം ഇല്ലെന്നു എങ്ങിനെ ഉറപ്പിച്ച പറയാൻ കഴിയും . ചിലർ പുറമെ വിഷമം കാണിക്കില്ല . അറിയാത്ത കാര്യങ്ങൾ ആരും സംസാരിക്കരുത് . അത് തെറ്റാണ്
ys നിങ്ങൾ പറഞ്ഞത് ശെരിയാ
Correct
Yes
O9
@@Shihab-pn3ix l
എനിക്കും ഉണ്ട് ഇത് പോലെ ഒരു അനുഭവം എന്റെ അയൽപക്കം കുടുoമ്പക്കാരുടെ വീടുകൾ തന്നെയാണ് ഞങ്ങൾ കുർബാന കഴിഞ്ഞ് വീട്ടിൽ വന്നു കേറി ആന്റിയുടെ വീട്ടിൽ നിന്ന് തീ പിടിച്ച പോലെ പുക ഉയരുന്നത് കണ്ട് ഓടിപ്പോയി നോക്കി കണ്ട കാഴ്ച്ച അടുക്കളയിൽ അടുപ്പിന്റെ അടിയിൽ ഇട്ട ചിരട്ട ചകിരി വിറക് എല്ലാം കത്തിത്തീർന്നിരിക്കുന്നു. സൈഡിലിരിക്കുന്ന ഗ്യാസ് അടുപ്പ് വയ്ക്കുന്ന ഇരുമ്പ് സ്റ്റാന്റ് കടപ്പയാണ് സ്റ്റാന്റിന് മുകളിൽ വച്ചിരിക്കുന്നത് അത് പൊട്ടിപ്പൊളിഞ്ഞു ഇരുമ്പ് കാലുകൾ ചുട്ടുപഴുത്തിരിക്കുന്നു അടുപ്പിൻ പാദുകം വീണ്ടു കീറി പൊട്ടി ഇരുമ്പ് സ്റ്റാന്റിന്റെ അടിയിൽ വച്ചിരിക്കുന്ന ഗ്യാസ് സിലിണ്ടർ ചുട്ട് പഴുത്തിരുന്നു. അടുക്കളയുടെ തറയിൽ നിന്ന് ചൂട് ഹാളിലേയ്ക്ക് വ്യാപിച്ചിരുന്നു ദൈവത്തിന്റെ കൃപ കൊണ്ട് ഭാഗ്യത്തിന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചില്ല അതുകൊണ്ട് ചെറുതാണെങ്കിലും കേറി കിടക്കാൻ ഒരു വീട് ഇപ്പോഴും ഉണ്ട് തീപിടിക്കാൻ ഉണ്ടായ കാരണം പള്ളിയിൽ പോകാൻ നേരം അടുപ്പിലെ തീ അണച്ചത് ശെരിയായില്ല കാറ്റിന് അടുപ്പിൽ നിന്ന് തീപ്പൊരി പറന്ന് ചകിരിയിലേക്ക് വീണിട്ടുണ്ടാകാം അത് പിന്നെ പുകഞ്ഞ് തീ പിടിച്ചു
L
Adachitta Kitchen door thurannal enthayaalum smell varathirikkumo???
ഗ്യാസിന് നല്ല smell ഉണ്ട്.. അവർ ഒരു ടീച്ചർ അല്ലെ അത്ര ബോധമില്ലാതെ ചെയ്ത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😢😢
1. ഗ്യാസിന്റെ ഉപയോഗത്തിന് ശേഷം നിർബന്ധമായും റെഗുലേറ്റർ സ്വിച്ച് ഓഫ് ചെയ്യുക.
2.രാവിലെ എഴുന്നേൽക്കുമ്പോൾ കിച്ചൻ ജനാലകളും വാതിലുകളും തുറന്നിട്ടതിന്നു ശേഷം ഗ്യാസ് ഉപയോഗിക്കുക.
3. കിച്ചണിൽ എക്സോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
4. ഗ്യാസ് കണക്ഷൻ ട്യൂബ് ഇടക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.
5. എലി പോലുള്ള ജീവികൾ വീട്ടിൽ കയറാതെ സൂക്ഷിക്കുക.
Grt cmt🔥
Thanks chechi good information🙏💕
കത്തികൊണ്ട് കറന്റതാണ് എലിയെ കുറ്റം പറയുന്നു
Anikkum thoni. Ethra aaveshathode parayunna poleyund
ഇപ്പോഴുള്ള ഗ്യാസ് ടൂബ് എലി കറണ്ടാലൊന്നും മുറിയില്ല, ടൂബിൽ കോപ്പർ അല്ലേൽ സിൽവർ കോട്ടിങ് ഉണ്ട്,
സെൽഫിയിൽ കാണുന്ന സ്നേഹം സംസാരത്തിൽ ഇല്ലല്ലോ. എന്ത് ഭംഗിയായിട്ടാ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അയാളുടെ ഭാര്യയെ കുറിച്ച് തന്നെയാണോ അയാൾ പറയുന്നേ. വിശ്വസിക്കാൻ കഴിയുന്നില്ല. ഈ സംഭവത്തിന് ഒരു പിന്നാമ്പുറമുണ്ട് . ദൈവസഹായത്താലും സുമിച്ചേച്ചിയുടെ വേദനയുടെയും കണ്ണീരിന്റെയും ഫലമായിട്ടെങ്കിലും സത്യം പുറത്ത് വരട്ടെ🙏🙏🙏🙏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤
സത്യം
😊
Yes
സത്യം
Enta samshayam ethraym divasam gas kathichillayirunooo ?aa tube kathikontu kantichal polum oru divasam kontu cut agathillaa ..eali dayli vanu karantoo athinta agathu kambiyanu mottamm
അയാളുടെ സംസാരത്തിൽ പന്തികേടുണ്ട് കാരണം ആദ്യം പറഞ്ഞത് ഗ്യാസ് നേരിയതോതിൽ ശ്വസിച്ചത്കൊണ്ട് ലീക്ക് അറിയാൻ സാധിച്ചില്ല എന്നാണ്.പിന്നെ പറഞ്ഞു അടുക്കളയുടെ എല്ലാ ജനാലകളും വാതിലും അടച്ചു എന്ന്.അങ്ങനെയാണെങ്കിൽ ടീച്ചർ വാതിൽ തുറന്നപ്പോൾ തന്നെ മണം കിട്ടേണ്ടതാണ് . ബാക്കി കാര്യങ്ങളെല്ലാം സഹോദരൻ പറയും.വീടിന് പുറത്തുള്ള പൈപ്പാണ് എലി കരണ്ടതെങ്കിൽ അടുക്കളയിലേക്ക് ഗ്യാസ് വരില്ല.പൈപ്പിന് കേടും വരില്ല.അകത്താണെങ്കിൽ ഇത്രയും വലിയ തീപിടുത്തം ഉണ്ടായ സ്ഥിതിക്ക് ആ പൈപ്പ് ബാക്കി ഉണ്ടാകില്ല . എവിടെയോ ഒരു പന്തികേടില്ലേ???ആ പൈപ്പ് ഫോറൻസിക് ടെസ്റ്റിന് വിടണം.
ആ ചേട്ടാനെ നല്ലത് പോലെ ഒന്ന് ചോദ്യം ചെയ്യണം
Yes
പുറത്തല്ലേ ഹോൾ ഉണ്ടായത് അപ്പോൾ അകത്തു എഗിനെ ഗെയാസ് നിറയും അഗത്തേക്ക് പാസ്സ് ചയ്യുല്ലല്ലോ എന്താ സംഭവിച്ചത്
Ade yeanikk panthigead thonunnu,
എന്തോ അയാളുടെ സംസാരം ഒരു പന്തി കേട്
എനിക്ക് ഒരു സംശയം... എനിക്ക് മാത്രം ആണോന്നു അറിയില്ല... Gas ചെറിയ രീതിയിൽ leak ആയാൽ പോലും നല്ല രീതിയിൽ smell വരും... അങ്ങനെ ഉള്ളപ്പോൾ ഇത്ര അധികം gas leak വന്നിട്ടും ആ ചേച്ചി അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് തോന്നുന്നു...
അത് ശെരി ആണ്. എന്തോ ദുരൂഹത ഉണ്ട്
Oraalumayit samsaarichennu paranjille ayalk gasinta manam kittiyille?
Yes
അവനെ കസ്റ്റടിയിൽ എടുത്തു ചോദ്യം ചെയ്താൽ ചുരുൾ അഴിയും 👍👍
😢😢
എന്തൊക്കെയോ ഒരു സംശയം 🤔
ഒരു എലി വിചാരിച്ചപ്പോൾ സുമിയുടെ കാര്യത്തിൽ... അയാൾക്കു എന്തൊരു സന്തോഷം അയാൾ തന്നെയാണ് ചെയ്തത്
എലിതന്നെയാണോ വിചാരിച്ചത് 🤔.
അതെ ഉറപ്പാ
സംശയം ഉണ്ട്,
A sumsarathil sumshayam undu eli vicharichal ennu ithu thamasallallo
Njanum orthu
Kooduthal explanation tharynnavaee venam nammal samsayikkan, ayal nadanna karyangal parayunnundu, explanations onnum illa kooduthal, so ayal parayunnathu crctum akam, verthe nammal samshayikkunnathum thettanu, wait cheyyam,
ഞാൻ സൗദിയിലാണ് ഇവിടുത്തെ ട്യൂബിനെക്കാളും എത്രയോ മടങ്ങ് ഉറപ്പുള്ളതാണ് നാട്ടിലത്തെ ട്യൂബ്
ഗൾഫിൽ നിന്ന് ട്യൂബ് കൊണ്ടുവന്ന ഇപ്പോഴേ പ്ലാൻ ചെയ്തത് ആയിരിക്കണം
അതേ
Athe nattile tube aanu strong
ഇപ്പോൾ എന്തായി ഈ case. ആർക്കെങ്കിലും അറിയാമോ
പാവം ചേച്ചി എത്ര വേദന ഉണ്ടായി കാണും😭 ..... പടച്ചോനേ സത്യം എന്തായാലും തെളിയട്ടെ 😢😢
Topsinqar
Ameen
ജീവനിൽ കൊതിയുളള ആരും ഇവന് പെണണു കൊടുകകരുത് എൻതോ ഉടായിപ് മണകകുനനു.
@@girijamd6496crct ആണ് ഇവൻ ആ കുട്ടിയെ മനഃപൂർവം കൊന്നത് തന്നെ ആണ്
Anthokkeyado parayunne karyangal krithyamayi parayunnathu kondano ethupole parayunne
" എലി" തുളച്ചിരിക്കുന്നത് പുറത്തുള്ള ഗ്യാസ് പൈപ്പിന്നല്ലേ.. വാതിലുകളും ജനലുകളും അടഞ്ഞുകിടക്കുന്ന അടുക്കളയിലേക്ക് ഗ്യാസ് വരുമോ... അതും മണമില്ലാതെ... ചെറിയ ലീക്കുണ്ടെങ്കിൽ പോലും ഗ്യാസിന് മണം ഉറപ്പ്.. താഴെ കമൻ്റുകൾ വായിക്കുന്നതിന്ന് മുൻ പെ സംശയം തോന്നി... അധികം സന്തോഷിച്ചതിനാലാവാം എന്ന വാക്കിലും നിഷ്കളങ്കത അല്ല തോന്നിപ്പിച്ചത്.. തീർച്ചയായും അന്വേഷണം നിർബന്ധമായും നടക്കണം..
അത് ശെരിയാ...ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ കിട്ടിയ സന്തോഷത്തിനെക്കാൾ വലിയ സന്തോഷം ഇതിനു മുമ്പ് അവർക്ക് കിട്ടിയിട്ടേ ഇല്ലാത്ത പോലെ... 😏
@@fahmis9084 correct
Ade enikum thonni. But endanu sathyamennu namukariyilla
ഗ്യാസ് പൊട്ടിയാൽ ചവർ പൊലെ ആകും അ. സ്ഥലം.... പക്ഷേ ഇത്....
Correct
എന്തോ ഒരു മിസ്റ്റേക്ക് ഉണ്ട്.
ആർക്കായാലും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
athe😔
Ameem
ind😞
🙏🙏😭😭
കൈ കെട്ടിയുള്ള സംസാരം.... സംശയിക്കേണ്ടിയിരിക്കുന്നു
എന്തെങ്കിലും മറക്കുന്നവരാണ് കൈ കെട്ടി സംസാരിക്കുന്നത് എന്ന് കേട്ടിട്ടുണ്ട് സത്യം അറിയില്ല അറിയാതെ ഒന്നും പറയാനും കഴിയില്ല
@@NaziyaNazar78 മറയ്ക്കുക... Ok... He is trying to hide something
എനിക്കും തോന്നി അങ്ങനെ
ഓഹോ ജോസഫ് സിനിമയിൽ ഡയലോഗു ജോജു പറയുന്നത്
@@NaziyaNazar78 അത് എങ്ങനെ പറയാൻ കഴിയും..... തെളിവ് എന്താണ്
സത്യം അറിയാതെ ആരെയും കുറ്റം പറയാൻ പാടില്ല.. ഇയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ. കാലം തെളിയിക്കുക തന്നെ ചെയ്യും.
ok
Right
സത്യം
Sathyam
എല്ലാ തെറ്റും എല്ലായിപ്പോളും തെളിയാറില്ല. എന്ത് കൊണ്ടോ ചില തെറ്റുകൾ ദൈവം മൂടി തന്നെ വക്കും. ഒരിക്കലും തെളിയാതെ. 😔
എന്റെ റബ്ബേ ഇത് ഒരു ഭർത്താവാണോ വല്ലാത്ത മനസ് തന്നെ😔😔😔
Ingane onum parayaruth ketto.. avaru parayunna edaiku ah voice kaanichu kodukunund..nth mathram veshamam ullil undenu. Ningalk bothya paduthenda avashyam undo
Nb: ഒരു എലി വിചാരിച്ചപ്പോഴേക്കും സുമിടെ കാര്യം തീരുമാനം ആയി.... ന്തൊരു ഹാപ്പിയായിട്ടാ ആ ഭർത്താവ് അത് പറയുന്നത്... 🤔🤔😡😡
ഒരു കള്ളത്തരം ഇല്ലേ
Athe Ayalu thanne athinutharavadhi kandal ariyam
അതെ എത്ര നിസാരമായിട്ടാണ് പറയുന്നത്
Mm
Enikkum Ayale dout Undu
Ee case enthayi
ടീച്ചറിന് പ്രണാമം 🌹🙏
ഇവിടെ ഇട്ട കമന്റ് കണ്ടിട്ടല്ല ഞാൻ പറയുന്നത്.. ഇതിന്റെ സത്യാവസ്ഥ ഒന്ന് അന്വേഷിക്കണം 🙏🙏🙏pls..
yes താങ്കള് പറഞ്ഞത് വളരെ ശെരി ആണ്. അന്വേഷണം ആവശ്യമാണ്. please 🙏
സത്യം ആൾ ഒരുപാട് വിശദീകരിക്കുന്നുണ്ട്
J
ഒരു എലി വിചാരിച്ചപ്പോൾ സുമി തീർന്നു എന്നൊക്കെ ഇയാൾ പറയുന്നു ആ എലി ആരാണെന്നു കേരളക്കര കണ്ടുപിടിക്കണം അത്രയും അടച്ചോറപ്പുള്ള ടൂബ്എലി കടിക്കാൻ ചാൻസ് വളരെ കുറവാണ്
അതെ അയാൾ കൂൾ ആയിട്ട് പറയുകയാ ഒരു എലി വിചാരിച്ചപ്പോൾ സുമിയുടെ ജീവൻ പോയീന്ന് 🙄
Ayal thanneyavum eli
@@fasababu എലിയുടെ മുകളിൽ തന്നെ ഉറപ്പിച്ചു കെട്ടിവെക്കാൻ ശ്രമിക്കുന്ന പോലെ
എലിയുടെ ആരാണ് താങ്കൾ @@Bizzzz-g3y
എലി കറണ്ടത് പോലെ തോന്നണുന്നില്ല കണ്ടിട്ട്... ചെത്തി വെച്ച പോലെ.... 😡
അതെ അതെ
Correct
Sathyam
Correct. Police. Search. Venam
Correctanu
ഒറ്റദിവസം കൊണ്ട് ഈ എലി ഇത്രയും കരണ്ട് തിന്നോ.......... 🤔
Barthavine chodyam cheyyanam
സുമി ടീച്ചർക്ക് ആദരാഞ്ജലികൾ 🌹🌹🌹അദ്ദേഹം സ്ട്രോങ്ങ് ആയതു കൊണ്ടാവാം ഇങ്ങനെ detail aayi സംസാരിക്കുന്നത്. ഇനി കരഞ്ഞത് കൊണ്ടും വേറെ പ്രയോജനം ഒന്നും ഇല്ല എന്ന് കരുതി കാണും.കരഞ്ഞാൽ മാത്രമേ വിഷമം ഉള്ളൂ എന്ന് കരുതരുത്. റിപ്പോർട്ടറും ഡീറ്റൈൽ ആയാണ് ചോദിക്കുന്നത്. So അദ്ദേഹം അതിനുള്ള മറുപടി പറഞ്ഞു..പിന്നെ സത്യം എന്നായാലും തെളിയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഉത്ര ചേച്ചിടെ കാര്യത്തിൽ അത് തെളിഞ്ഞതാണ്..ഇവിടെയും സത്യം തെളിയുക തന്നെ ചെയ്യും.പിന്നെ ഇങ്ങനെയും അപകടം പതിയിരിപ്പുണ്ടെന്ന് ദൈവം കാട്ടി തന്നതാവാം...but അതിനു സുമി ടീച്ചറെ നഷ്ടമാകേണ്ടി വന്നു 😥😥😞😞
കൊന്നാൽ പിന്നെ കരച്ചിൽ വരില്ല അതും ഒന്ന് മനസിലാക്കിക്കോ
പുള്ളി പറയുന്നതിൽ പൊരുത്തക്കേടുണ്ട്
E incedent kazhina shesham aro aveda cook cheythit ondeee
😂 6:49 😮😮😮😮😢😂😅
എലി കറക്റ്റ് അളവിൽ കരണ്ട് വെക്കില്ലല്ലോ.... (കുഞ്ഞുനാൾ മുതലേ സുമിച്ചേച്ചിയെ അറിയാം, ഫാമിലി ഫ്രണ്ട് ആണ്. പഠിക്കാൻ മിടുക്കിയായിരുന്നു. നല്ലൊരു ടീച്ചർ ആയിരുന്നു. )
പക്ഷെ ഇതിൽ ഒരു എന്തോ ഒരു പന്തികേട് ഉണ്ട് നിങ്ങൾ ആ ടീച്ചർ റേ അറിയുമെങ്കിൽ ഒന്നു അന്വേഷണം നടത്തു ആ ചേട്ടൻ കൂൾ ആയി സംസാരിക്കുന്നു എന്നാൽ അയാള്ക്കും ഒരു ചെറിയ അബകടം പറ്റണ്ടേ ഒന്നും പറ്റില്ലല്ലോ
ട്യൂബ് എലി കറണ്ടതു തന്നെ. പക്ഷെ അതിലുള്ള ഹോൾ ശ്രദ്ധിച്ചു നോക്കിയേ ...
@@stephimerin332 sathyam🥰
നിങ്ങൾ അറിയുന്ന ടീച്ചർ ആണെങ്കിൽ വേഗം അന്യൂഷിപ്പിക്കു... ഒരു എലി ഇങ്ങനെ ഒരു ട്യൂബ് കരളുമോ 😥😥... അയാൾ കൊന്നതാണ്
ശരിക്കും അയാൾക് ഒരു പോറലും പറ്റില്ല അല്ലെങ്കിൽ അയാൾക് ഒരു ചെറിയ പൊള്ളൽ പറ്റുമായിരുന്നു അതും ഇല്ല
ഞാൻ ആദ്യം കരുതിയത് അയൽക്കാരൻ ആണെന്നാണ്...അയാൾ എന്ത് cool ആയിട്ടാണ് സംസാരിക്കുന്നത്🥺
അതേ
ഞാനും ഭർത്താവ് ആണെന്ന് തോന്നിയതെ illa
ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം. ആ മനുഷ്യൻ വ്യക്തമായി മറ്റുള്ളവർക്ക് പറഞ്ഞുതരുന്നത് ഇനിയെങ്കിലും ആർക്കും ഈ അവസ്ഥ വരരുതെന്ന് വിചാരിച്ചിട്ട് ആയിരിക്കാം. പുരുഷന്മാർ പൊതുവേ സങ്കടങ്ങളും വിവേകവും മനസ്സിൽ ഒതുക്കുന്ന അവരായിരിക്കും. നമ്മൾക്ക് അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ എത്രമാത്രം മറ്റുള്ളവരെ വേദനിപ്പിക്കും എന്ന് ഓർക്കുക
ഞാനും 😌
Curect
മരണ മൊഴി കേട്ടാൽ മനസ്സിലാകും.
പൈപ്പ് എലിയോ അതോ എലിയുടെ കുശാഗ്ര ബുദ്ധി ഉള്ളവരോ ആരാണ് മുറിച്ചതെന്നു നോക്കണം.
ദൈവം സത്യം വെളിവാക്കട്ടെ
പൈപ്പ് എവിടെയാണ് മുറിഞ്ഞതെന്നുപോലും നോക്കിയില്ല എന്ന് പറയുമ്പോൾ
Eli ingane murikkumo
സങ്കടം കാണിക്കാൻ വേണ്ടി കരയുന്ന വരുണ്ടാവാം പക്ഷേ എല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ.
Uthrayude husbend sooraj bhayakkara acting aayerunnu. Ayale mattullavar thangipidichukonda vannathu....allekkil thanne pennugale pole vavittu nila vilichale ullo sakkadom
കരഞ്ഞു നിലവിളിച്ചാ മാത്രമേ സങ്കടം ഒള്ളു വിഷമമൊള്ളൂ എന്ന് പറയാൻ പറ്റില്ല.
സത്യം എന്താണ് എന്ന് തെളിയട്ടെ 🤲🤲
?
അതേ
കള്ള ക്കരചിൽ മിക്കവരും സ്ത്രീകൾക്കാണ് ഉണ്ടാകുക
സത്യം തെളിയ ട്ടേ
സത്യം തെളിയ ട്ടേ
വിഡിയോ രണ്ടു മിനിറ്റ് കണ്ടതിനു ശേഷം മനസ്സിൽ ഒരു സംശയം തോന്നി കമന്റ് ബോക്സിൽ വന്നു നോക്കിയപ്പോൾ എല്ലാർക്കും എന്റെ അതേ സംശയം..ഇതിനൊരാവസാനം ഇല്ലേ എന്റെ തമ്പുരാനെ.. മോശമായത് ഒന്നും ആവല്ലേ എന്ന് ആഗ്രഹിക്കുന്നു 😔
സത്യത്തിൽ എനിക്കും തോന്നി കേട്ടോ, something wrong. അങ്ങനെ ഒന്നും അല്ലാതിരിക്കട്ടെ
Sathyam
കറക്റ്റ് എനിക്കും തോന്നി 👍
@@sreekuttycreations3747 satyam
Sathyam
Gyas സ്ഥിരം ഉപയോഗിക്കുന്നവർക്ക് ചെറിയ ഒരു സ്മൽ വന്നാൽ പോലും പെട്ടന്ന് തിരിച്ചറിയാൻ പറ്റും... പ്രേതെകിച്ചു മരിച്ച ആൾ ഒരു ടീച്ചറും... ഇത്ര അറിവില്ലാത്ത ആൾ ആകും എന്ന് തോന്നുന്നുണ്ടോ... Nyt leak ആയതാണെങ്കിൽ രാവിലെ ആക്കുബോഴേക്കും പൊട്ടി തെറിക്കേണ്ട സമയം കഴിഞു.. ഇനി പുലർച്ചെ leak ആയതാണെന് വിചാരിക്ക് ഇത്രയും ആഗതത്തിൽ പൊട്ടി തെറിക്കണം എങ്കിൽ എത്രമാത്രം സ്മൽ ഉണ്ടായിട്ടുണ്ടാക്കും... ഇത് മനസിലാകാതിരിക്കാൻ മൂക്കിൽ പഞ്ഞി വെച്ചിട്ടാണോ അടുക്കളയിൽ കയറിയത്?? ഇത് കൃത്യമായി അനേഷിക്കണം... വീട്ടിൽ പൊതുവെ ആളുകൾ ഉണ്ടാകാറുണ്ട് എന്ന് അയാൾ പറയുന്നു.. മറ്റു ആരുമില്ലാത്തിരുന്ന അന്ന് തന്നെ എങനെ ഗ്യാസ് പൊട്ടിത്തെറിച്ചു,??
Ayal paranjuthu sheriyannu....it's happend to me gas already leaked ayyi i was smelling but didn't realize the smell bcz it's started spreading i already breathing so no sense that gas leaked my father n law came from outside asked why there is gas smellmyhen we realized gas knob is open
സത്യം. വിശ്വസിക്കാൻ പറ്റില്ല
Ithu vishvasikkan kazhiyunnilla.ithinekurichu shakthamayi anveshikkanam sathyam purathu konduvaranam
അത് ശരിയാണ് എന്തോ ഒന്ന് സംഭവിച്ചു
ഈ pipente hole അത്യാവശ്യം വലുതാണ് . അതിൽ നിന്നും leak ആകുന്ന smell അടുക്കളയുടെ door തുറന്ന് കയറി വരുമ്പോൾ തന്നെ അറിയാൻ പറ്റുമല്ലോ. എത്ര യോ വർഷമായി അടുക്കളയിൽ പെരുമാറുന്ന ഒരു സ്ത്രീയ്ക്ക് അത് പെട്ടന്ന് തന്നെ തിരിച്ചറിയാനും കഴിയും. എന്നിട്ടും എന്ത് കൊണ്ട് ആ ടീച്ചർ stove കത്തിച്ചു. സ്വന്തം ജീവൻ അറിഞ്ഞുകൊണ്ട് ഒരാൾ നശിപ്പിക്കില്ല. അതിനർത്ഥം ഇതിനിടയിൽ മറ്റെന്തോ നടന്നിട്ടുണ്ട് എന്നാണ്.
Correct
അതിന് ഗ്യാസ്സ് കുറ്റി പുറത്തല്ലേ
ഫ്രിഡ്ജ് തുറന്നപ്പോഴാണ് സ്പാർക്കുണ്ടായത് എന്നാണ് ന്യൂസിൽ കേട്ടത് എന്തായാലും സംശയം തോന്നുന്നുണ്ട്
Showcase അടുക്കളയിലെ oven കിച്ചൻ track ഇതിനൊന്നും ഒരു കുഴപ്പവുമില്ലല്ലോ..... എലി എന്തോ മൂർച്ച ഉള്ള ആയുധം ആയി കുത്തി കിഴിച്ചത് ആണ്... ഒരു എലി ഇത്രേം ബുദ്ധിമുട്ടി ഇത് കരളില്ല...pinne ഇത്രേം ശക്തിയായി ജനൽ ഒക്കെ പോട്ടിയെങ്കിൽ തീ ബാക്കി ഭാഗത്തേക്കും ആളും.....ഈ ഒച്ച കേട്ടു റൂമിൽ ഭൂമികുലുക്കമാണ് ന്നു കരുതിയെങ്കിൽ തന്നെ വേണ്ടപ്പെട്ട ആരേലും വീട്ടിലുള്ളവരെ അന്വേഷിക്കില്ലേ... അല്ലാതെ സിനിമയിലെ ചുമരൊക്കെ മറിയും പോലെ..ഉമേഷേട്ടാ ന്നു ഉള്ള വിളിക്കേട്ടു ചെന്നപ്പോൾ ഭാര്യ തീ പിടിച്ചു നിക്കുമ്പോൾ ഭർത്താവ് ഇതെങ്ങനെ പറ്റിയതാ ഭാര്യ ഗ്യാസ് കത്തിച്ചതാ eathra നിസാരം പോലെ 11:45 . ഇതൊക്കെ ആര് വിശ്വസിക്കാനാ..... അതുപോട്ടെ തീപ്പിടിച്ച ഭാര്യ പറഞ്ഞിട്ട് വേണോ വെള്ളം തലേൽ ഒഴിക്കാൻ..... ഒരു എലി വിചാരിച്ചപ്പോൾ അവളെ കാര്യം തീരുമാനമായി...... Pinne spray നമ്മൾ അടിച്ചാൽ നമ്മൾക്ക് മണം വരില്ല വെളിന്ന് ആള് വന്നാലേ മണം വരൂൂ നല്ല ഉദാഹരണം......നമ്മളും ഗ്യാസ് ഉപയോഗിക്കുന്നതാ തീ കുറച്ചു വയ്ക്കുമ്പോൾ കാറ്റിൽ അണഞ്ഞാലേ നല്ല smell വരും പിന്നെയല്ലേ ഇത്........ Tube വെളിയിൽ കരണ്ടതായി തോന്നി അങ്ങനെ എങ്കിൽ അകത്തു ഗ്യാസ് വരുവോ.... എല്ലാം പെട്ടന്ന് തെളിയട്ടെ
Nan alla nan all ennulla reethiyil explain chaiyunnu
@@shajimathew8461 സത്യം
@@sreecollections3862 smell ഇല്ല എന്ന് പറഞ്ഞത് അത്ഭുതം തോന്നുന്നു... സത്യം പുറത്തു വരട്ടെ 😓
@@shereena5854👍🏻👍🏻👍🏻👍🏻
Ath sariya thee kathikondirikkumpol gyas ananjal thanne nalla smell anubavapedarund appo ethrayum gyas purathpoyal ethra smell undakum
Vathilum janalum adachitirunu.gas kutti out side ayrunu.tube kadich murichath purath .apozhum akath engane thee vannu kanum?angerde reaching kandapo pnem oru doubt.nthlm kallatharam ithil undakumo?
നല്ലരീതിയിൽ അന്വേഷണം വേണം 🙏.
Gas leak aakumbol smell undaville....
സത്യം
എന്തോ. വിശ്വാസം വരുന്നില്ല ഈ ചേട്ടന്റെ സംസാരം എന്തോ ചെറിയ ഒരു സംശയം പോലെ ശരിക്കും ഇത് അന്വേഷിക്കണം
അതെ
Entho kollan sremichapole . E anughal ku theshyam vannal bhayyanghara vyraghayamaa
Yes👍
എന്നും രാവിലെ അടുക്കളയിലെ ജനലും വാതിലും തുറന്നതിനു ശേഷം ഗ്യാസ് കത്തിക്കുക 🙏🙏🙏🙏
ഞാൻ ഒരു ജനലിൽ കൊതുകുവല fit ചെയ്തു സ്ഥിരമായി തുറന്നിടുന്നു.
Gyas leek avunnundenkil spark ozhivkkanayi janalum vathilum thuarakkaruth
@@snehaprabhu1225 ys
Thanks good information 🙏
Veetilum anganeyanu cheyunnathu👍
Ente oru doubt enthina bhaaryaye vilichathu fan idan ella veettilum beddinte aduthu switch kanathille pinne ayalkk idam ayirunnu. Urangunna bhaaryaye vilikkano? Pinne enthina pettennu fan idan thonniyathu
ചെറിയൊരു ലീക്ക് ഉണ്ടെങ്കിലും സ്മെൽ തീർച്ചയായും കിട്ടും. വിദ്യാഭ്യാസം ഉള്ള ഒരാൾ എന്നിട്ടും തീ പൊരി വരേണ്ട ഒരു സാഹചര്യവും ഉണ്ടാക്കില്ല.
ഇത് അന്നോഷിച്ചു കണ്ടത്തണം 👍എലി അല്ല അത് മനുഷ്യൻ തന്നെ ആയിരിക്കും എത്രയാണെന്ന് പറഞ്ഞാലും ഗ്യാസ് മണം വരും അല്ലോ
എനിക്കും തോന്നി എലി അല്ലാ എന്ന് ഇത് യെത്തിയത് പോലെ തോന്നുന്നു
ചേട്ടൻ ഉള്ളിൽ : ഇനി എന്നെ ആര് പിടിയ്ക്കണമെന്ന് ഞാൻ തീരുമാനിയ്ക്കും... അത് പോലീസ് ആണെങ്കിലും സിബിഐ ആണെങ്കിലും
Eli correct round shape hole undaki vekkoo?
Oru വിരൽ polliyal എത്ര neetal ഉണ്ട് പാവം എത്ര വേദന സഹിച്ച് കാണും
അല്ല, എലി തുരന്നത് പുറത്തല്ലേ അപ്പൊ ഗ്യാസ് എല്ലാം പുറത്തു പോവില്ലേ..🙄
Athe ...
Akathu leekkavan sadhyathayilla
@@beautiful-210 അത്രേം അപകടം ഉണ്ടായെങ്കിൽ , എന്തേലും സ്ഫോടന വസ്തു അവിടെ ഉണ്ടാവണം
Enikum thanni veliyilalle eli thurannathu apol gass kuduthalum veliyilekalle poku
Correct
എന്താ ഇത്ര ഉറപ്പ് അയാൾക്ക് അത് എലി ആണെന്ന്. എലിയെ കണ്ട പോലെ ആണ് അയാളെ സംസാരം. എന്തോക്കെയോ പന്തികേട് ഉണ്ട്.
നല്ലപോലെ അന്വേഷണം വരട്ടെ
ഉത്ര മരിച്ചപ്പോഴും ഇതുപോലെ നല്ല കൂൾ ആയിട്ട് എല്ലാം വിവരിച്ചു സംസാരിച്ചതാ സൂരജ്
ശരിയാ ഇതിൽ എന്തോ ഒരു കള്ളം ഉണ്ട്
Entho enkum oru samsayam
കറക്റ്റ്
Ellarem orupole kaanalle.sathyam thelinjit mathram kuttappeduth.allathe namukareellallo
@@sheemaprasad7464 yaa. എന്നാലും എന്തോ ഒരു പന്തികേട് തോനുന്നു
വിശ്വസിക്കാൻ പറ്റുന്നില്ല ട്യൂബ് കണ്ടിട്ട്, എന്തെങ്കിലും കണ്ടുപിടിച്ച?രണ്ടുവർഷം കഴിഞ്ഞില്ലേ
Njan എന്ന് ഈവർത്ത കണ്ടപ്പോൾ മുതൽ അസ്വസ്ഥതയാണ്.എന്തോ എനിക്കറിയില്ല.രണ്ടു മാസം മുമ്പ് വരെ ഈ വാർത്ത യൂട്യൂബിൽ ഞാൻ തിരഞ്ഞു പക്ഷെ ഏതു ചാനെലിൽ ആണെന്ന് അനോക്കോർമയില്ലായിരുന്നു,ഇന്ന് പെട്ടെന്ന് വേണ്ടും ഈ വാർത്ത യൂട്യൂബിൽ വന്നപ്പോൾ അപ്പൊതന്നെ ഓപ്പൺ ചെയ്ത് നോക്കി.100/സംശയിക്കേണ്ട ഒരു മരണം.2വർഷം മുമ്പ് മനസിനെ അലട്ടിയ അതേ മരണം .ഇവർക്ക് കുട്ടികൾ ഇല്ലായിരുന്നു.മൊത്തത്തിൽ ഒരു സംശയം
ഇയാൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നൊന്ന് അന്വേഷിച്ചാൽ കാര്യങ്ങൾ അറിയാം
എനിയ്ക്കും രണ്ടു വർഷമായി ഉള്ള സംശയമാണ്. ഈ പുള്ളിയെ അത്ര വിശ്വസിക്കാൻ വയ്യാ എന്തോ ഒരു മറന്നു ഉണ്ട്
ഇപ്പോൾ എന്തായി ഈ case. അറിയാമോ
ഇത് കണ്ടിട്ട് അപകടം തോന്നുന്നില്ല.....എന്തോ ഒരു പന്തി കേടു..
സത്യം😪
വളരെസത്യം കമന്റുകളും കമന്റുകൾക്കുള്ള അപിപ്രായങ്ങളും എല്ലാവരും ചെക്ക് ചെയ്യുക
ഗ്യാസിന്റെ സ്മെൽ ചെറുതായി വന്നാൽ പോലും അറിയാമല്ലോ.
സത്യം എന്നായാലും നമ്മുടെ കേരള പോലീസ് കണ്ടു പിടിക്കും.... ഗ്യാസിന്റെ മണം ഉറപ്പായിട്ടും കിട്ടും....
എനിക്കും തോന്നുന്നില്ല എലികരണ്ടതാണ് എന്ന് എന്തായാലും ഗിയാസ് സ്മെല്ല് വരും കിച്ചനിൽലെയ്റ്റിടുമ്പോൾതെന്നെ പൊട്ടിത്തെറിക്കും 🤔സത്യംഎന്തായാലും കാലം തെളിയ്ക്കും
Bt smell kittoole athum room ellam closed anel.... pinne planned ആണേൽ അയാൾ ആ timil വീട്ടിൽ dhairyathode കിടക്കുമോ? Full confusion
Orupad gas leak aayittindenkil kitchen thurakkunna timil thanne nalla smell vannittindakum anghane gas leak aayittindrnn manssilakunna vyakthi manapoorvam gas on cheyyan nikkumo
എല്ലാവർക്കും ഇതേഹത്തിന്റ സംസാരം കേട്ടിട്ട് ഭയങ്കര സംശയം ഉണ്ട് ഇതേഹത്തെ ഈ കേസ് ശരിക്കും അനോഷിക്കണം
Yes face bookil news kandapo എനിക്കും തോന്നി ഒരു സംശയം..... ഗ്യാസ് പൊട്ടിയാൽ ആ പ്ലാസ്റ്റിക്. സ്റ്റാൻ്റ്. എന്തെ ഉരുകിയില്ലാ...... കതകും ജനലും മത്രം. തകരുവോ..... എന്തൊ അന്ന്... സംശയം ഉണ്ടായിരുന്നു എനിക്.... ഇപ്പോ കമൻ്റിൽ എല്ലാവർക്കും.. സംശയം
എല്ലാം ദിവസം ഓഫ് ചെയ്യുന്ന സിലിണ്ടർ അന്നത്തെ ദിവസം ഓൺ. പിന്നെ ആളുടെ വർത്തമാനം .98% പ്രശ്നം തന്നെ.
They ve no children???
@@raghunathraghunath7913 സത്യം
തൊലിക്കട്ടി ഉള്ളത് കൊണ്ടാണ്
ദൈവത്തിന്റെ ഒരു കയ്യൊപ്പ് ഇതിലും ഉണ്ടാകട്ടെ... അത് ഇന്നല്ലങ്കിൽ നാളെ തെളിയുക തന്നെ ചെയ്യും... പാവം എത്ര വേദന സഹിച് കാണും 😭😭
Gas alpam leek aayal smellu varum teacherkku masilaille Ethu correct annueshikkanum
Cherita rethiyil gas spread ayal poolum nalla rethiyil smell verum,
Ithippol enganeya
@@dfacrypto3308 yes smell varum.evide gas nde regulator loose ayit smell indayirunu cherudayit.apol thane njan cylinder off aki njan
സത്യം തെളിയട്ടെ 👍🤔
ആ ടൂബ് കണ്ടിട്ട് എലി കരണ്ട് മുറിച്ചത് പോലെ തോന്നുന്നില്ല വെക്തമായി നോക്കിയാൽ തന്നെ അറിയാൻ കഴിയും എവിടെയോകയോ ആസ്വഭാവികത തോന്നുന്നു ആരും തെറ്റായി കരുതരുത് അദ്ദേഹത്തിന്റെ മറുപടി അതിൽ തന്നെ എന്തോ പോരായിമ വീഡിയോ ഫുൾ കണ്ട് നോക്ക് ചിന്തിച്ചു നോക്ക് 😔
ഗ്യാസിന്റെ വയറുകണ്ടിട് ആരോ തുള്ളച്ചു വച്ച പോലെ
കറക്ട്
ഇത്രയും ഭീകര ശബ്ദത്തിൽ പൊട്ടിയ ഒച്ച കേട്ടിട്ടും പുള്ളിക്ക് മേല് പൊള്ളിയെന്നു തോന്നിയില്ലെന്ന്. ഇത് അന്വേഷിക്കണം
പാവം സുമി ടീച്ചർ.. 🙏🏻😔 ആദരാഞ്ജലികൾ.. 😢
നിങ്ങളുടെ ടീച്ചർ ആണോ
കളിയാക്കിയ പോലെ തോന്നി 😠
@@rajeshburgman2110 ella അവരെ പഠിപ്പിച്ചത് ആണോ എന്ന് ചോദിച്ചതാണ് chetta
ആ എലിയുടെ പേരാണ് ഉമേഷ് ഇവൻ കൊന്നതാണ് ആ പാവത്തിനെ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നു അവന്റെ ചിരി കാണുമ്പോഴേ അറിയാം
സത്യം ആണ് അതാണ് സത്യം
സത്യം അറിയില്ല സംശയമുണ്ട് സത്യം ഒരിക്കൽ തെളിയും
Urpikan kazhiyilla oru nal anthayalum sathyam purathuvarum
അതെ
എന്തോ പറയുന്നത് വിശ്വാസം വരുന്നില്ല അത് എലി കറണ്ടത് ആണ് എന്ന് പറയില്ല. കേരള പോലീസ് ശരിക്കും അന്വേഷണം നടത്തണം
സാധ്യത ഉണ്ട് ഒരിക്കലും tube ഉപയോഗിച്ച് വെളിയിൽ നിന്നും കണക്ഷൻ എടുക്കരുത് അതിനു കോപ്പർ പൈപ്പ് തന്നെ ഇടണം ഇതൊക്കെ ചെയ്യുമ്പോൾ ആരോടെങ്കിലും ചോദിക്കേണ്ട
അതെ
പൈപ്പിലെ ദ്വാരം കണ്ടിട്ട് കേവലം ഒരു എലിയുടെ പണിയാണതെന്ന് തോന്നുന്നില്ല.
Akkil nee thanne karandathayerikkum😏😏😏😠🏃🏃🏃🏃
അയാക്കു ഒരു ഭാര്യ മരിച്ച ദുഃഖം കാണുന്നില്ല
Hole 2 side ore alavilano
ഒരു എലി വിചാരിച്ചപ്പോൾ സുമിയുടെ കാര്യത്തിൽ തീരുമാനമായി എന്ന് എങ്ങിനെ ആച്ചേട്ടന് പറയാൻ തോന്നി... ഇതിൽ എന്തോ ... അല്ലാഹു അഹ്ലം
ആ എലി ചിലപ്പോ പുള്ളി ആരിക്കും.
ഇത്രയും ക്രൂരമായി സ്നേഹമുള്ള ഒരാൾക്കു സംസാരിക്കാൻ കഴിയില്ല. എലി കരണ്ടതാകാമെന്ന് സഹോദരൻ പറഞ്ഞപ്പോ പുള്ളി അറിഞ്ഞു, എവിടെ ആണെന്ന് നോക്കിയില്ല പോലും. എത്ര cool ആയാണ് നിക്കുന്നതും പറയുന്നതും
@@ammuvinu1713 അതെ. എത്ര കൂൾ ആയിട്ടാ പറയുന്നതൊക്കെ.
എലി പുറത്തുള്ള ഗ്യാസ് tube ale കരണ്ടത് വീട് full closed aanalo pinne അകത്ത് ഗ്യാസ് leak ആകുന്നതെങ്ങനെ
Njanum karuthunnu
Gyas purathekan pokuka
Tube aduppilekk connection kodutha bhagham aanu... So akath tanne nirayum
Angaeyenkil ella roomilum gas aakendathalle
Correct
കുഞ്ഞുങ്ങളില്ലാത്തോണ്ട് ആ പാവത്തിനെ ഒഴിവാക്കിതാണോ 🤔
You said it
അതുതന്നെ
ഇയാൾ പറയുന്നത് മുഴുവൻ സത്യം ആണെന്ന് വരുത്തി തീർക്കാൻ വേണ്ടി സംസാരിക്കുന്നത് പോലെ തോന്നി!!
Enikkum
ഒന്നും പറയാൻ പറ്റൂല
സത്യം എന്നായാലും പുറത്ത് വരും
അയാളെ എല്ലാരു സംശയിക്കും എന്ന് അയാൾക്ക് അറിയാം അതുകൊണ്ടാണ് അങ്ങനെ പറയുന്നത്
ചിലപ്പോൾ നമ്മുടെ ഒരു വാക്ക് മാത്രം മതി നമുക്കിഷ്ടമല്ലാത്ത ഒരാൾ നമ്മെ വിട്ട് പോകാൻ. ആ ഒരു വാക്ക് പറയാൻ പറ്റാത്ത വർ അവരുടെ ജീവൻ നഷ്ടപ്പെടുത്തി അവരെ ഇല്ലാതാക്കും. ഒരു സത്യവും അദിക കാലം മറച്ച് വെക്കാനാവില്ല. സത്യം ദൈവമാണ്.
🙄
എന്തോ ഒരു പന്തികേട്
അതേ, സത്യം തെളിയട്ടെ
എലി വിചാരിച്ചപ്പോൾ സുമിടെ കാര്യത്തിൽ ഒരു തീരുമാനമായെന്നു... എലി തന്നെയാണോ.. വിചാരിച്ചത്.. 😨
ഇത് കണ്ടിട്ട് എന്തോ പന്തികേട് തോന്നുന്നു ആ ഭർത്താവിനെ ഒന്നു നല്ല പോലെ ചോദ്യം ചെയ്യണം അപ്പോൾ കിട്ടും മരണത്തിനുള്ള ഉത്തരം
ഒരു ഭാര്യ അത്യാഹിത ത്തിൽ മരണപ്പെട്ടാൽ ചിരിച്ചുകൊണ്ടാണോ ഭർത്താവ് വിശദീകരി ക്കുക അന്വേഷണം അത്യാവശ്യമാണ് എലി കരളുന്നത് അത്രയും നീളത്തിൽ ഉണ്ടാവില്ല അത്രയും വലിയ ദ്വാരം ഉണ്ടാവുംവരെ എലി കരണ്ട് കൊണ്ട് നില്കുകയില്ല ഗിയാസ് ചെറിയ ലീക്ക് വരുമ്പോഴേക്കും എലി ഓടും മാത്രവുമല്ല ഗ്യാസ് പൈപ്പ് ഇയാൾ ലോക്കൽ വാങ്ങി ഫിറ്റുചെയ്തതാവും ഒറിജിനൽ ഗ്യാസ് പൈപ് ഒരു നായ്ലോൺ കൊട്ടിങ്ങും പിന്നെ ഒരു റബ്ബർ കൊട്ടിങ്ങും അതിന് പുറമെ ടമ്പർ കൂടിയ ഒരു സൈസ് കമ്പി ചുരുൾ കൊട്ടിങ്ങും അതിന് പുറമെ വീണ്ടും റബ്ബർ കൊട്ടിങ്ങും ഉണ്ടാവും അത്രയ്ക്കും സേഫ്റ്റിയാണ് ഒറിജിനൽ ഗ്യാസ് പൈപ് ആക്സോ ബ്ലേഡ് വെച്ചുപോലും ആ പൈപ്പ് കട്ട് ചെയ്യാൻ സാധിക്കില്ല ഞാൻപറയുന്നു ഈ മരണം ആസ്വഭാവിക മണ് അന്വേഷണം അത്യാവശ്യം
എനിക്കും ഇതൊക്കെ തന്നെ തോന്നുന്നു, അയാൾക്കു ഒരു വിഷമവും ഇല്ല, ചിരിച്ചു കൊണ്ടു സംസാരിക്കുന്നു. 😢😢😢😢
അയാളുടെ ഉള്ളു കാത്തുന്നുണ്ടായിരുന്നു
He is controlling his sad with smiling face. His smile is not a happy one.
വിഷമം മറയ് ക്കാനാവും പാവം
Hayyo njaan kandillello aa chiri. Ellaarrudem kuttapeduthalakal kett aa paavam onnum cheyyaathirikkatte
Sathyam ariyaathe aarreyum kurich onnum parayaan paadulla
എന്റെ വീട്ടിൽ ഞാനും നിറയെ എലികളുമാണ് താമസം എലിക്കു എന്നേ കടിച്ചു മുറിക്കാമായിരുന്നു വെറുതേ പുലമ്പുന്നു....
Ud2w
Eli cut cheyyumbol ingane proper hole engane undavum..?
Ithu sharp object vechu kizichapole undu
Gas full niranja kitchen il kayari but smell ratri urakathil manasil ayillarilkum ennu ayal parayunnu
Ravile tea undakan poya wife,but ayal urakathil rathri smell manasil ayilla ennu parayunnu..y..??
Ethu ladyum gas kathikunadhinu munbu smell vannal manasail akum
Gas kathikilla,she is a teacher,she has little bit commonsense..right
So a normal lady will not on the gas while it's leaking
Gas inte smell vannilla,3 kilometres vare sound poi,but polliyathu cheruthu mathram..
??
Ittirunna top kathiyillee full...?
Oral ninnu kathumbol bathroom il kondu poyaano vellam ozikunadhu..
?
Athum avaru paranju vellam ozikan ennu...y..?
Marana vepralathil theepidich person odi vannu ayale kettipidikille...athra love undarunnu,happy arunnu ennu parayumbol..ayale polliyitilla
Crime branch case eduthu anveshikanam...Ayal endhu kondu ithuvare thante eifinte life edutha pipe kandilla...?
Ellam Aniyanu ariyam ennu parayunnu... husband & Aniyan Randu pereyum question cheyyanam
If they innocent then it's ok..but Kerala thi l ithu first time aanu ..oru Eli Karanam gas pottunadhu
Ini yee oru Trent koodandu irikattu
Sumiku needhi kittanam
Ningal arenkilyum aaa gass stove sredhicha
ഗ്യാസ് ലീക്ക് ആയാൽ സ്മൽ ഉണ്ടാവും ഉറപ്പാ
ആയാൾ പറഞ്ഞു അടുക്കള ഫുൾ അടഞ്ഞു കിടക്കാണ് എന്ന്,,, അപ്പോൾ എന്താആയാലും മണം ഉണ്ടാക്കും
തീർച്ചയായും ഇതിന് അന്യോഷണം ആവശ്യമാണ് ഭൂമി കുലുങ്ങുന്ന ഒച്ചപോലെ കേട്ടിരുന്നു ഇയാൾ തന്നെ പറയുന്നു എന്നിട്ടും ഇയാൾ എന്തുകൊണ്ട് എഴുന്നേറ്റ് നോക്കാൻ കൂട്ടാക്കില്ല എന്തോ പന്തികേടുണ്ട്
ഈ കേസ് എന്നിട്ടെന്തായി?? പിന്നീടുള്ള ഒരു വിവരോം ഇല്ലല്ലോ... 😊...
സത്യം
എത്ര cool ആയിട്ട് ആ ഇയാൾ സംസാരിക്കുന്നേ... ചിരിച്ചോണ്ട്... ഒരു എലി വിചാരിച്ചപ്പോഴേയ്ക്കും.. സുമിടെ കാര്യത്തിൽ..ഇയാൾടെ സംസാരത്തിൻ്റെ ഒരു style..😏.. എത്ര കാലം കഴിഞ്ഞാലും സത്യം മാത്രമേ.. ജയിക്കൂ..
അതേ ആ വാചകം ചിരിച്ചോണ്ടാണ് പറയുന്നത്
ഒരിക്കലും സ്നേഹിക്കുന്ന ഒരു ഭർത്താവിനും പറയാനാവില്ല ഇങ്ങനെ
Pinne kidann nila vilich karayano snehikkundo illeyo ennullath adhehathin ariyaam ath mattullavare bodhippikkenda kariyam illa athukond kariyam ariyathe aareyum kuttapedutharuth ellavareyum ore kannu kond kanaruth🙏🏻
@@nafsiya897 yes correct....pennygale pole nilavilichale sakkadom aanennu undo.....
ട്യൂബിൽ പുള്ളിടെ ഫിംഗർപ്രിന്റ് ആണോ എലി ടെ ആണോ എന്ന് നോക്കണം.. 🙄
സത്യം
Sathyam
Correct
Yes
അല്ല എനിക്കൊരു സംശയം ഇത്രയും gas leak ആയിട്ട് smell വന്നില്ലേ, ഏത് പെണ്ണുങ്ങളായാലും അത് മനസിലാകും, ഇതിൽ എന്തോ ഒരു പന്തികേട് ഉണ്ട്, ആരും ഇല്ലാത്ത ദിവസം പൊട്ടിത്തെറി,
സത്യം ഇയാൾ പറയുന്നതിൽ എന്തോ പന്തികേടുണ്ട് ഒന്ന് ശരിയായി ചോദ്യം ചെയ്താൽ സത്യം പുറത്തുവരും
Athe athu sheriya
ഗ്യാസ് കത്തിക്കുമ്പോൾ തന്നെ വരുന്ന smell അറിയാൻ പറ്റുമല്ലോ.... പിന്നെ എന്താ ഒരു സ്മെല്ലും ഉണ്ടായിരുന്നില്ല പറയുന്നേ
Crect
ഗ്യാസ് ലീക്ക് ആയാൽ smell വരില്ലേ?
ഭാര്യ നിന്നു കത്തുമ്പോൾ ഭാര്യ വെള്ളമൊഴിക്കാൻ പറഞ്ഞപ്പോൾ അയാൾ വെള്ളമൊഴിച്ചെന്ന്. അയാൾക്കിതിൽ കൈയുണ്ട്
Correct
സത്യം ഞാനും അതാണ് ഓർത്തെ
ഒരു കാഴ്ചക്കാർ സംസാരിച്ചതുപോലെ ആണ് ഭർത്താവ് സംസാരിച്ചത്.. സത്യം തെളിയട്ടെ
ദൈവമേ അയാള്ക്ക് എങ്ങനെ ഇത്ര cool ആയി സംസാരിക്കാന് സാധിക്കുന്നു. നല്ല കടുപ്പം ഉള്ള മനുഷ്യന്.
എന്തോ ഒന്നു മണക്കുന്നില്ലേ പിന്നെ പൈപ്പ് നോക്കിയോ സെരികും ഒരു ഹോൾ ഒരു ദിവസം കൊണ്ട് ഇത്രയും കരണ്ട് തിന്നാൻ എലി വിഷമിച്ചു കാണും ഒന്ന് chindichal വളരെ വക്തം സത്യം വരും 🙏🏼
എന്ത് cool ആയിട്ടാണ് ഇയാൾ സംസാരിക്കുന്നത് 😭
കണ്ടിട്ട് എലി കരണ്ടത് പോലെ ഒട്ടും തോന്നുന്നില്ല
ഒരു കുഴി വന്നപ്പോൾ എലി കരളുന്നത് നിർത്തിയോ. മിക്കവാറും എലി അത് രണ്ടാക്കാറുണ്ട്
Adukkalayile sadhanangalkk onnum problm illallo
athe
അന്വഷണം വേണം. എനിക്കും ഇയാളെ സംസാരത്തിൽ സംശയം ഉണ്ട്. ഇത്രയും ഗ്യാസ് ലീക്കായത് ശ്രദ്ധിക്കാതെ അധ്യപിക ആയ ഒരാൾ ഓൺ ആ ക്കുമോ. ഇത്രയും ചിന്തിച്ചാൽ പോരെ.
ഇയാളുടെ ഭാര്യ തന്നെയാണോ മരിച്ചത് അത് അടുത്തുള്ള അടുത്ത വീട്ടിലെ ആരെങ്കിലും ആണോ മരിച്ചത് എന്ന് തോന്നും ഇയാളുടെ സംസാരം കേൾക്കുമ്പോൾ
.
Enikum thonni adutha veettile bharya maricha feeling mathram ullu
സത്യം
വീട്ടിൽ വളർത്തിയ ഒരു കരവപശു ചത്തു പോയാൽ ഇതിനെക്കാൾ feeling ഉണ്ടാകും. അയാള് പറയുന്നത് കള്ളങ്ങളാണ്
പറയുന്നത് അത്ര യോജിക്കുന്നില്ല എന്തോ ചീഞ്ഞു മണക്കുന്നു ഗ്യാസ് കുറച്ച് ലീക് വന്നാൽ പോലും നല്ല മണം ഉണ്ടാവും എന്നിട്ടാണോ അത്രയും പോയിട്ട് സ്മൽ വന്നില്ല എന്ന് പറയുന്നത് പച്ച കള്ളം
എല്ലാവരേയും സൗകര്യ പൂർവ്വം . മാറ്റിയതാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.. പോലീസ് . സമഗ്രമായ അന്വേഷണം നടത്തണം.
അതെ. മറ്റുള്ളവർ ഉണ്ടായിരുന്ന ഇത്രയും ദിവസം എലി pipe കരണ്ടില്ല. ആരും ഇല്ലാത്ത ദിവസം നോക്കി എലി കരണ്ട് ഇങ്ങനെ ആക്കിയോ
എലി കരണ്ടത് അല്ലെന്ന് കണ്ടലെ അറിയാം
@@sumilibert1395 മഹാ .പാപി. ആ പാവത്തിനെ കൊന്നതാ ഒരു സംശയവുംവേണ്ട
Annishanam venam
എന്റെ വീട്ടിൽ ലീക് ഉണ്ടായി ഇയാൾ ഒരു കാര്യം പറയുന്നത് ശെരിയാണ്. എനിക്കു മണം അറിഞ്ഞില്ല പുറത്തു നിന്ന് വരുന്ന ആളുകൾ ആണ് എന്റെ വീട്ടിലെ smel ആണേ എന്ന് പറഞ്ഞത്. അപ്പോഴേക്കും ഞാൻ ഗ്യാസ്ന്റെ ആളുകളെ വിളിച്ചു അൽഹംദുലില്ലാഹ് അപകടം ഒന്നും ഉണ്ടായില്ല
ഭാര്യ മരിച്ചിട്ടും കൂസലില്ലാതെ സംസാരിക്കുന്ന സ്നേഹ നിധി ആയ ഭർത്താവ് 😬ഇയാളെ ശെരിക്കും ചോദ്യം ചെയ്യണം
Yes
സത്യം
ഒരു എലി വളരെ വിദഗ്ദ്ധമായി ഒരു പോർഷൻ തന്നെ കരണ്ടു തിന്നു 😂😂...
ഇത് കൊലപാതകം ആണ്... ഒരു അന്വേഷണവും ഇല്ലേ 😥😥
അതും ഒറ്റ രാത്രി കൊണ്ടു എലി അതു മുഴുവൻ അങ്ങനെ തുരക്കുമോ?..എലിക്ക് കോട്ടഷൻ വല്ലോം കിട്ടിയിരുന്നൊ ആവോ🙄...തന്നെയുമല്ല ചെറിയ രീതിയിൽ ഗ്യാസ് വരുമ്പോൾ തന്നെ ജീവികൾ മാറി പോവില്ലേ...ഇത്രയും വലിയ ഹോൾ ആകുന്ന വരെ തുരന്നോണ്ടിരിക്കുമോ???
വളരെ കറക്റ്റാണ് ഒറ്റ രാത്രി കൊണ്ട് എന്തായാലും ഒരു ജീവിയും അതും ഗ്യാസിന്റെ പൈപ്പ് ഇത്രയും വലിയ ഹോൾ ആക്കില്ല നമുക്കുതന്നെ ഗ്യാസ് സ്മെൽ അടിക്കാൻ കഴിയുന്നില്ല പിന്നെയാണോ ജീവികൾക്ക് എന്തായാലും പാവം ചേച്ചി എത്ര വേദന സഹിച്ചിട്ടുണ്ടാവും 😢😢😢
Keralapolice must chek this
അത് എന്തായാലും എലി കരണ്ടത് അല്ല
ഇത്രയും അടച്ചുറപ്പുള്ള കോൺക്രീറ്റ് വീടുകളിൽ എലി കയറാൻ സാധ്യത കുറവാണ്
എന്തൊരു കൂൾ ആയിട്ടാ ഇയാൾ സംസാരിക്കുന്നത് നല്ല അന്വേഷണം വേണം
ഗ്യാസ് സ്വല്പം ലീക്കുണ്ടെങ്ക്കിൽ നമുക്ക് സ്മെലുവരും അടുക്കളയിൽ ഫുൾ നിറഞുനിന്നിട്ടെ ടീച്ചറിനെ മനസിലാകാഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല
Kooduthal spread aayal smell undaakilla
ഇടക്ക് ആ smell തിരിച്ചു അറിയില്ല...
ഇന്നാള് ഒരു നടൻ മരിച്ചപ്പോ അയാളുടെ രണ്ടാം ഭാര്യ കരഞ്ഞു നിലവിളിച്ചപ്പോ അത് ആക്ടിങ് ആണെന് പറഞ്ഞു ഇപ്പോൾ ഇങ്ങേരു സമാധാനത്തിൽ കാര്യങ്ങൾ പറഞ്ഞപ്പോ അയാൾക് വിഷമം ഇല്ല എന്ന് ബെസ്റ്റ് നമ്മുടെ ആളുകൾ കൊള്ളാം
ശെരിയാ