എം.എന്‍.വിജയന്‍ അനുസ്മരണ, സുനില്‍.പി.ഇളയിടം,M.N VIJAYAN MEMORIAL LECTURE :Dr SUNIL P ILAYIDAM

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 30

  • @babukallathuparambil5328
    @babukallathuparambil5328 6 лет назад +6

    സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള മൗലികമായ ചിന്തകൾ വിരാജിക്കട്ടെ...
    എം എൻ വിജയന്റെ ശരിയായ പിൻഗാമി.

  • @mpak2245
    @mpak2245 3 года назад +1

    ഒരു മനുഷ്യ സ്‌നേഹി

  • @roshancheryakuth539
    @roshancheryakuth539 7 лет назад +2

    As we are moving to a more monstrous age this type of ideas are necessary. Beyond the culture and religious beliefs we have to unite for keeping secularism

  • @itSoundsWELL
    @itSoundsWELL 7 лет назад +7

    Super speech

  • @embeebabichen4490
    @embeebabichen4490 5 лет назад +1

    Really a greathuman

  • @rosemary2097
    @rosemary2097 6 лет назад +1

    At least there is someone who is dare enough to speak out the truth and reality on fasisam

  • @aslooclt
    @aslooclt 5 месяцев назад

    ❤️

  • @shajikokadan7088
    @shajikokadan7088 6 лет назад +1

    Very good

  • @kvvinayan
    @kvvinayan 7 лет назад +10

    ഉലഞ്ഞുകത്തുന്ന അഗ്നിനാളം പോലെ ശെരിക്കും ചൂടേല്‍ക്കുന്നു

    • @JobyJacob1234
      @JobyJacob1234 3 года назад +1

      ഞങ്ങളുടെ നാട്ടിൽ പറയുന്നത് മൂനിഞ്ഞു കത്തുന്ന എന്നാണ്....

  • @faslukongad6610
    @faslukongad6610 7 лет назад +18

    അഗ്നികുണ്ഡം ,രക്തം ചുരത്തി പൈതൃകമോതുന്ന കാഴ്ച.സംവത്സരങ്ങൾ സാക്ഷി താങ്കളൊരു മൈൽ സ്റ്റോണാണ്

    • @vivekcv
      @vivekcv 4 года назад

      എം എന്‍ വിജയന്‍ : മറ്റ് പ്രസംഗങ്ങള്‍
      സാഹിത്യം, രാഷ്ട്രീയം, ബഹുസ്വരത ruclips.net/video/Jq9iQc6b8Ek/видео.html
      വിജയൻ മാഷ്... ruclips.net/video/wPHAp1RNXIo/видео.html
      ശിവഗിരി പ്രസംഗം ruclips.net/video/OMjtxOhwS2Q/видео.html
      അധ്യാപകര്‍ വംശനാശം വന്നുകൊണ്ടിരിക്കുന്നു ജീവിവര്‍ഗം ruclips.net/video/PM4MQSd8YeQ/видео.html
      ലൈംഗികതയുടെ രാഷ്ട്രീയം ruclips.net/video/RTimBt_6nuE/видео.html

    • @aslooclt
      @aslooclt 5 месяцев назад

      @@vivekcv❤️❤️

  • @rainytp
    @rainytp 5 лет назад

    Nice

  • @saleemparamban4444
    @saleemparamban4444 6 лет назад

    Our greatest need of today is an inclusive philosophy and political parties who stick to it. The problem is that commonsense is not so common nowadays especially in the case of political leaders.

  • @dhaneshp6275
    @dhaneshp6275 5 лет назад +4

    വിജയൻ മാഷിന്റെ യഥാർത്ഥ പിൻഗാമി

  • @santovity
    @santovity 7 лет назад +12

    വ്യത്യസ്തരായിരിക്കാനും ആ വ്യത്യസ്തയുടെ പേരില്‍ ഇരയായിത്തീരാതിരിക്കാനും മാര്‍ക്സിസ്റ്റു പാര്‍ട്ടികള്‍ അനുവദിക്കുന്നില്ല. എന്നാല്‍ ജനാധിപത്യത്തിനു വിരുദ്ധമായ മറ്റ് ഐഡിയോളജികളെ മുഴുവന്‍ വിമര്‍ശനാത്മകമായി സമീപിക്കുന്ന സുനില്‍ പി, പക്ഷെ മാര്കിസിസത്തെ അങ്ങനെ സമീപിക്കാന്‍ തയ്യാറല്ല. മറിച്ച് ഇവരെപ്പോലുള്ള ബുദ്ധിജീവികള്‍ മാര്‍ക്സിസത്തിന്റെ പ്രായോഗിക രൂപങ്ങളായ പാര്‍ട്ടികളുടെ ജനാധിപത്യ വിരുദ്ധതയ്ക്ക് മുന്നില്‍ നിശ്ശബ്ദരായിരിക്കുകയും കിട്ടുന്ന വേദികളിലെല്ലാം ജനാധിപത്യ വാദിയായി പ്രസംഗിക്കുകയും ചെയ്യുന്നത് പോരുത്തക്കേടുണ്ടാക്കുന്നു. കേരളത്തില്‍ ശരിയായ ജനാധിപത്യ ചര്‍ച്ചകള്‍ രൂപപ്പെടേണ്ടുന്ന സാഹചര്യങ്ങളിലെല്ലാം ഇവര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. മാര്‍ക്സിസം ലൈബ്രറിയില്‍ നിന്ന്‍ എടുത്തു വായിക്കാവുന്ന ഒരു വിശുദ്ധ പുസ്തകം മാത്രമല്ല. അതിന്റെ പ്രായോഗിക രൂപങ്ങളായ പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന ജനാധിപത്യ വിരുദ്ധതകളും കൂടി ഉള്‍പ്പെടുന്ന ഒരു സംഗതിയാണ്.

    • @ashokanyou
      @ashokanyou 6 лет назад

      Oru karyam lalithamayi parayanariyathavar.

  • @ambroeliason9563
    @ambroeliason9563 5 лет назад

    I'm for pakistan as for Hindustan

  • @RajanMp-j4p
    @RajanMp-j4p 10 месяцев назад

    വൈരുദ്ധ്യം ങ്ങളെ ചേർത്ത് നിർത്തിയ പോരാട്ടം RSS ന് പരിചിതമലല

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 6 лет назад

    23:33 നളന്ദ ബുദ്ധന്റേതല്ല
    തമിഴ് ആശിവകത്തിന്റെ സംഭാവനയാണ്
    നളന്ദ എന്നല്ല മാഷേ
    നാലും തെരിന്ത / നാലറിവ്‌
    ൧. ഭരണം
    ൨. വൈദ്യം
    ൩. ജ്യോതിശാസ്ത്രം / നക്ഷത്ര നിരീക്ഷണ പഠനം
    ൫. വിശ്വകർമ്മ തൊഴിലുകൾ
    മാഷ് തമിഴ് ആശിവകം പഠിക്കുക
    ഹിന്ദു മതം 1200 വർഷം മുന്നേ ജ്ഞാനസംബദ്ധനും , ശേഷം കാലടി ശങ്കരനുമായ
    യഹൂദ ബ്രാഹ്മണന്റെ മതമാണ് അത്
    തമിഴ് ആശീവകമാണ് അസൽ
    പുത്തം / ബുദ്ധം ആണ്
    ആദി പുത്തൻ ശിവനെ
    ഹോമോസാപ്പിയനിലെ ആദ്യ നവ ബുദ്ധി കരഗതമായ
    ആദി മനുഷ്യൻ / ആദം എന്ന ചൊല്ല്
    താമം = ചെളി / താമം + അരൈ = താമരൈ
    അധമ എന്നാൽ അറബിയിൽ ചെളി
    ചെളിപോലെ ആശയങ്ങളെ ബുദ്ധിയിൽ മെനയാൻ സാധിക്കുന്ന ബുദ്ധി കുടിയവൻ