അടുക്കളയിൽ ഈ സാധനങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ കുടുംബത്തിലുള്ളവർ നിത്യരോഗിയായി മാറും | MeWithMom

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അടുക്കളയിൽ ഈ സാധനങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ കുടുംബത്തിലുള്ളവർ നിത്യരോഗിയായി മാറും | MeWithMom

Комментарии • 177

  • @pranavkp7057
    @pranavkp7057 Год назад +1

    നല്ല അടുക്കളയാണ് ഒരു വീടിന്റ ആരോഗ്യം അതിനായി എല്ലാവരും ഈ ടിപ്‌സ് യൂസ് ചെയേണ്ടതാണ്

  • @appucookiess753
    @appucookiess753 Год назад

    രോഗങ്ങളെ വിളിച്ച് വരുത്തുന്നവരാണ് നമ്മൾ മലയാളികൾ . എല്ലാം നല്ലൊരു അറിവായിരുന്നു

  • @mangom2456
    @mangom2456 Год назад +1

    നിങ്ങൾ പങ്കുവെച്ച എല്ലാ കാര്യങ്ങളും വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള കാര്യങ്ങളാണ് എല്ലാവർക്കും നല്ല പ്രയോജനം ഉണ്ടാകുന്ന നല്ലൊരു വീഡിയോ

  • @ridwan1176
    @ridwan1176 Год назад +1

    സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിൽ പറഞ്ഞു തന്നത് വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് രോഗങ്ങൾ എങ്ങനെ വരാതിരിക്കാം എന്നുള്ള കാര്യമാണ് നമ്മൾ നോക്കേണ്ടത് വന്നിട്ട് മാറ്റാം എന്നല്ല ചിന്തിക്കേണ്ടത്

  • @mydreamz1751
    @mydreamz1751 Год назад +1

    ഒരുപാട് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് share ചെയ്തത്. എന്നാൽ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം thanks for the Informative video

  • @resmishiju8445
    @resmishiju8445 Год назад +1

    നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും നിങ്ങൾ നല്ല വ്യക്തതയോടെ പറഞ്ഞു തന്നു thanks for sharing

  • @rubynoonu8265
    @rubynoonu8265 Год назад +1

    അടുക്കളയിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുള്ളത് പറഞ്ഞു മനസ്സിലാക്കി തന്നാൽ വളരെ വ്യക്തമായിട്ടുള്ള ഒരു നല്ലൊരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ എന്ന് തന്നെ പറയാം എന്തായാലും ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടില്ലെങ്കിൽ എന്തായാലും നമ്മുടെ വീട്ടിലുള്ളവർ നിത്യ രോഗികളായി മാറും എന്നു യാതൊരു സംശയവുമില്ല ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @abgallery1128
    @abgallery1128 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ. നമ്മളെല്ലാവരും നിസ്സാരമില്ല എന്ന് കരുതി തള്ളിക്കളയുന്ന കാര്യങ്ങൾ ഇതെല്ലാം. ഇനി മുതൽ ശ്രദ്ധിക്കാമല്ലോ. നന്നായി തന്നെ അവതരിപ്പിച്ചു. ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @muneercheerakolil2136
    @muneercheerakolil2136 Год назад +1

    Sharikum valare അത്യാവശ്യം അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ്

  • @devikamenon282
    @devikamenon282 Год назад +1

    എനിക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഞാൻ ഇവിടെ ഉപ്പ് പഞ്ചസാര, എല്ലാം തന്നെ പ്ലാസ്റ്റിക് ബോട്ടിൽ ആണ് സൂക്ഷിച്ചിരുന്നത്. ഈ വീഡിയോ കണ്ടപ്പോഴാണ് അതിന്റെ എഫക്ട് എന്താണ് മനസ്സിലാക്കാൻ സാധിച്ചത്. ഇനി ഇതെല്ലാം ഗ്ലാസ് ബോട്ടിലേക്ക് മാറ്റണം.. വളരെ യൂസ്ഫുൾ ടിപ്സ് ആയിരുന്നു താങ്ക്യൂ ഫോർ ഷെയറിങ്ങനെ എന്റെ ഫ്രണ്ട്സിനും ഇത് തീർച്ചയായിട്ടും ഷെയർ ചെയ്യുന്നതാണ്

  • @salhamilu3009
    @salhamilu3009 Год назад +1

    ഒരുപാട് പുതിയ അറിവുകൾമറ്റുള്ളവർക്ക് പകർന്നു നൽകാൻ ഈ വീഡിയോ നിങ്ങളെ സഹായിച്ചു

  • @gametube5737
    @gametube5737 Год назад +1

    എല്ലാം തന്നെ നല്ല ഫലപ്രദമായിട്ടുള്ള ഒരു ടിപ്സുകൾ ആയിരുന്നു ...കുറേ പുതിയ അറിവുകൾ കൂടി ഈ വീഡിയോയിലൂടെ ലഭിച്ചു

  • @animecrazy9143
    @animecrazy9143 Год назад +1

    വളരെ വളരെ ഉപകാരപ്രദമായ ഒരു നല്ലൊരു വീഡിയോ ആയിരുന്നു ട്ടോ സ്ത്രീകൾക്ക് ശ്രദ്ധിക്കാത്ത കാര്യങ്ങളാണ് ഇതെല്ലാം ഇനി മുതൽ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്

  • @ammusammu136
    @ammusammu136 Год назад +1

    Really useful video , പലരും ശ്രെദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ കൂടെ ഷെയർ ചെയ്തത് , ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഷെയർ ചെയ്യണം 👍🏻

  • @MickeyMouse-sw8rr
    @MickeyMouse-sw8rr Год назад +1

    വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ വീഡിയോ....അവതരണം വളരെ നന്നായിട്ടുണ്ട്..... ഈ വിസ്മയകരമായ നുറുങ്ങുകൾ പങ്കുവെച്ചതിന് നന്ദി

  • @rufusulu4847
    @rufusulu4847 Год назад +1

    നിങ്ങൾ പങ്കുവെച്ച എല്ലാ കാര്യങ്ങളും വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള കാര്യങ്ങളാണ്. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും നിങ്ങൾ നല്ല വ്യക്തതയോടെ പറഞ്ഞു തന്നു. Thanks dea🥰

  • @achukannan9998
    @achukannan9998 Год назад +1

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും നമ്മുടെ നിത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ടതാണ്
    ഇനിയും ഇതുപോലെയുള്ള വീഡിയോസ് ചെയ്യണം 😍😍😍

  • @mythrim6814
    @mythrim6814 Год назад +2

    വളരെ ഉപയോഗപ്രദമായ നുറുങ്ങുകൾ ആയിരുന്നു .ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.തീർച്ചയായും ഈ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നതാണ്.താങ്ക്യൂ ഫോർ ഷെയറിങ്

  • @jijimolcv5983
    @jijimolcv5983 Год назад +1

    വളരെ ഉപകാരം ആയ ഒരു വീഡിയോ ആണ് ഇഷ്ടം ആയി ഫ്രണ്ട്സിനെ അയച്ചു

  • @Ponnus37
    @Ponnus37 Год назад +1

    ഒരുപാട് ഉപകാരം ഉള്ള ഇൻഫർമേഷൻ ഒത്തിരി പേർക് യൂസ് ഫുൾ ആവും tnk for sharing

  • @thasniahmed6702
    @thasniahmed6702 Год назад +1

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരുപാട് കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു ഇതുപോലെ ഇനിയും ഉപകാരപ്രദമായ വീഡിയോസ്😍 പ്രതീക്ഷിക്കുന്നു😍

  • @liyamanu7464
    @liyamanu7464 Год назад +1

    ഉപകാരപെട്ട അറിവ് തന്നെ ഈ വീഡിയോയിലുടെ ഷെയർ ചെയ്തു നല്ല അവതരണo good sharing.... 👍🏻

  • @minnuminnu8201
    @minnuminnu8201 Год назад

    എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ. ഇതുപോലുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ ഒക്കെ ഈ വീഡിയോ യിലൂടെ അറിയാൻ പറ്റി. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ യുമായി വരൂ

  • @hus2251
    @hus2251 Год назад +1

    നല്ല ഒരു വീഡിയോ തന്നെ
    ഒരു പാട് അറിവുകൾ കിട്ടി
    എല്ലാവർക്കും ഉപകാരമായ വീ ഡിയോ

  • @kalyanimini2446
    @kalyanimini2446 Год назад +1

    adukkalayil sradhichirikkenda valare important ayitulla karyangalanu ningal share cheythathu.good sharing with nice presentation

  • @chinnus9599
    @chinnus9599 Год назад +1

    wow very useful and variety video
    nice sharing dear

  • @binduvasudevan6875
    @binduvasudevan6875 Год назад

    വളരെ Message ഉള്ള video ആണ്. എല്ലാവർക്കും ഉപകാരപ്രദമായ video Good sharing, 👍👍

  • @laltvr4625
    @laltvr4625 Год назад

    വളരെ നല്ല വീഡിയോ എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമാണിത്. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്

  • @rahulnair4466
    @rahulnair4466 Год назад +1

    നല്ല യൂസ്ഫുൾ ആയ ഒരു വീഡിയോ ആയിരുന്നു കുറെ കാര്യങ്ങൾ നിങ്ങളുടെ വീഡിയോയിലൂടെ അറിയാൻ സാധിച്ചു നല്ലൊരു വീഡിയോ ആയിരുന്നു ഈ കാര്യങ്ങളൊക്കെ ഞാൻ ശ്രദ്ധിക്കും ഇനിമുതൽ

  • @sdclub8893
    @sdclub8893 Год назад +1

    Very interesting and useful information 👍👍
    Really a healthy sharing

  • @yummy2250
    @yummy2250 Год назад +1

    വളരെ ഉപകാരപ്പെടുന്ന നല്ല അറിവുകൾ. എല്ലാവർക്കും നല്ല പ്രയോജനം ഉണ്ടാകുന്ന നല്ലൊരു വീഡിയോ

  • @Dora-yd4lb
    @Dora-yd4lb Год назад +1

    വളരെ യൂസ്ഫുൾ ആയിട്ടുള്ള നല്ല ഒരു വീഡിയോ ആയിരുന്നു എല്ലാം നല്ല രീതിയിൽ പ്രസന്റ് ചെയ്ത് ഇതുപോലുള്ള വീഡിയോകൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു Mb

  • @peonythanu7256
    @peonythanu7256 Год назад +1

    ഒരുപാട് ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു

  • @navyapinky9830
    @navyapinky9830 Год назад +1

    valare upakarapradamaya informations aanu ellavarum sraddikkenda karyangalanu ithellam worth watching

  • @hanahila3964
    @hanahila3964 Год назад +1

    യൂസ്ഫുൾ വീഡിയോ
    ഗുഡ് പ്രസന്റേഷൻ
    അടിപൊളി വീഡിയോ
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @marleybaby5051
    @marleybaby5051 Год назад

    ഉപകാരപ്രദമായ അറിവുകൾ ആണ് ഷെയർ ചെയ്തത് ഒത്തിരി സന്തോഷം ഡിയർ.....

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +1

    Valiya karyagalaan pranjath itharam karyagal onnum aarum sradhikkunnilla thanks sharing

  • @nehashyju6442
    @nehashyju6442 Год назад +1

    Good video..really useful and helpful ,well presented...nice sharing..thanks for sharing informative video

  • @sankarij3386
    @sankarij3386 Год назад +1

    Ellarkum upakarapradhamaya kurachu karyangal aanu share cheythathu, useful video.. Well presented too👌

  • @megham398
    @megham398 Год назад +1

    Kitchenil Sradhikathe pokuna pala karyangalum valare clear ayi paranju thannu ...well presented ..great sharing

  • @yummytechie22
    @yummytechie22 Год назад +1

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ചെയുക വളരെ നന്ദി

  • @sujalkashish8904
    @sujalkashish8904 Год назад +1

    Valare upakaarapradamaaya video thanne .Namuk ariyatha othiri karyangal e channel iloode ariyan sadichathil othiri santhosham. Useful video

  • @margaretantony9196
    @margaretantony9196 Год назад +1

    വളരെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നു അവതരണo 👍..... Thankyou sharing

  • @shaminibabu4845
    @shaminibabu4845 Год назад +1

    Good and Useful video... Eniyum engane ulla videos share cheyyane.... Thanks for Sharing this Video

  • @aryasunil6836
    @aryasunil6836 Год назад +1

    Very useful video ellam valare nannai thanne paranju thannu very well presented good sharing

  • @jasnajasna3017
    @jasnajasna3017 Год назад +1

    ethil paranjakaryangaloke ellavarkkum valare useful anu.enganeyulla videos eniyum share cheyyane thanks for sharing

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    Valareyere upakarapedunna kunju kunju karyangal, nammal arum sradhikareyillato ethonnum, atgukond thanne sarikum useful aanu

  • @bindunv5609
    @bindunv5609 Год назад +1

    nammal sraddikkatha karyangalanu ithokke valare important aaya informations thank you for sharing and keep going

  • @shscorner4554
    @shscorner4554 Год назад +1

    Ellavarkkum upakarapoedunna arivukalanu share cheythathu arum ithonnum sradhikkarilla thanks for sharing

  • @danishdavid3691
    @danishdavid3691 Год назад +1

    Vslare upakaarapradamaaya kaaryangal aanu ni gal ivide panku vachathu. Ellaa nurungukslum nitjyajeevithathil othiri prayijananaskum .good share, thanks.

  • @maneeshajineesh9743
    @maneeshajineesh9743 Год назад +1

    Very useful and informative video..plastic okke paramaavadhi ozhivaakkunnathe thanneyaane nallathe....nammal sredhikaathe pokunna oro kariangalum paranju thannu..good sharing

  • @honda1863
    @honda1863 Год назад +1

    Val are u pak a rap rad ha may a vediolude kollato ee karyagal ellam vediolude ariyan kazhiju thanks for share it

  • @claratony8255
    @claratony8255 Год назад +1

    Pandulla alkkar manpathrathilum iron chattiyilum food undakki kazhichathu kondu oru asughavum undayirunilla. Plastic, nonstic muthalaya pathrangal vannapol anu ellam marimaranjathu..Ellarkkum upayogamaya nalloru video

  • @merlion3076
    @merlion3076 Год назад

    valare nalloru upakarapradamaya sharing ethuvre ee karyangal onum ariyillarunnu eniyum ethupolulla arivukal mattullavarilekkum share cheyuka

  • @shormilaroy3553
    @shormilaroy3553 Год назад

    Wow fantastic 👌keep sharing ❤️

  • @ronyskitchen7598
    @ronyskitchen7598 Год назад +1

    Very nice shearing ❤️😋☺️☺️

  • @afrimol9955
    @afrimol9955 Год назад +1

    Valare useful aya video anu..great sharing ... ethokey sradhichal asugham oru paridhivare thadayam thanks for sharing waiting next video

  • @foodbysarana1248
    @foodbysarana1248 Год назад +1

    Really enjoy watching what you sharing is very nice and kind dear, . keep sharing such a fabulous video's.

  • @lifeismykitchen4399
    @lifeismykitchen4399 Год назад +1

    Nalla nurunguvidyakal
    Iniyum pradeekshikunnu nalla nalla nurungukal

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +1

    Very informative tips for kitchen , kitchen items select cheiyumbol eppozhum nalla quality ullathu thanne vanghanam illenghil orpaadu health issues undakum...Thanks for sharing this useful video

  • @neeharikark4609
    @neeharikark4609 Год назад

    ഇങ്ങനെയുള്ള അറിവുകൾ പങ്കു വെച്ചതിന് നന്ദി..you deserve more subscribers.. waiting for more videos

  • @aadityapramod5077
    @aadityapramod5077 Год назад +1

    This is very important information everyone should know. very well presented

  • @gigglest8701
    @gigglest8701 Год назад +1

    great sharing... ithonnum ariyatheyanallo nammalil palarum adukkalayil nilkkunnathu oronnum valare useful ayittulla karyangal ayirunnu well explained everything thanks alot

  • @thayeesbinitha1196
    @thayeesbinitha1196 Год назад +1

    Very useful video. Nalla information aayirunnu. Othiri karyangal ulpeduthi nalla message thannu. Thanks for sharing

  • @lakshmisidhu2653
    @lakshmisidhu2653 Год назад +1

    Ella veettammamarkkum upakara pradamaya video... Well explained....🙌🙌

  • @amurtleelama8988
    @amurtleelama8988 Год назад +1

    Valere upakarapedunna video palappozhum nammal sredhikkathe pokunna karyangal aannu ethokke very useful video

  • @ramparakath2995
    @ramparakath2995 Год назад +1

    orupad useful aayitulla tips aanu share cheythath..e oru generationil ethrayere asugangal nammal thanne varuthi vekkunnathanu..nammalil palarum ariyamenkilum sradhikkathe pokum ithupolulla karyangal..valare nalloru informative ayitulla video.

  • @AchuFahi
    @AchuFahi Год назад +1

    all information is very useful..nalla presentation aayittund..palarum sradhikkathe pokunna crriya karyangal namuk thanne valiya apakadam undakkum

  • @mysweetworld5121
    @mysweetworld5121 Год назад +1

    really very useful sharing. kure ariyatha karyangal ariyan patti. ithu pleyulla sharings ithiri useful aanu. thank u so much

  • @sreekandan7086
    @sreekandan7086 Год назад +1

    Useful video ❤️The presentation is really good.Great Upload

  • @sreyaarun8830
    @sreyaarun8830 Год назад +1

    Informative വീഡിയോ. Well explained.. അപ്‌ലോഡ് more videos

  • @newstar8256
    @newstar8256 Год назад +1

    Inganeyulla karyangaloke ariyamenkilum chilath namuk avoid cheyyan kazhiyathavayanu. Aluminium steel pathrangalude karyangal ariyillayirunnu thanks for sharing

  • @haizumon3640
    @haizumon3640 Год назад +1

    Good Infornation. Njan inganeyulla karyangal ennum sradhikkarund 👍🏻👍🏻

  • @mammusponnus6199
    @mammusponnus6199 Год назад +1

    Valaray prdhanapetta information anu dear panku vechath, good information, nice sharing

  • @sreeragammusic7371
    @sreeragammusic7371 Год назад +1

    Seriyanu kitchen items nalla quality ullathu thanne vanghanam illenghil health issue undakumennu kettu. Nalla clear ayittu explain cheithu thanks for sharing this video

  • @sowmyadavid98
    @sowmyadavid98 Год назад +1

    Ee karayangal oke shardikanam anne epozha mansilayede.

  • @shafeeqshahla8090
    @shafeeqshahla8090 Год назад +1

    this is very informative dear...well explained video...do more videos like this..keep going..

  • @rishanr8726
    @rishanr8726 Год назад +1

    Kollam nalla oru video aayirunnu orupaad kaariyangal ariyathath undayirunnu. Athellam ariyaan kazhinjathil santhosham

  • @beenabeena1226
    @beenabeena1226 Год назад +1

    Very informative video... Athyavasyam arinjirikkenda kure karyangal paranju thannu.. ithupolulla videos iniyum iduka

  • @YELLOW_LEAF
    @YELLOW_LEAF Год назад +1

    useful video.. sugar salt maida ithellam munp ketitund, but puli oke puthiya arivu ane...worth sharing

  • @elenaemma9601
    @elenaemma9601 Год назад +1

    Really great videos with explanation well, thank you for spending your awesome time sharing dear,

  • @kithuponnu5100
    @kithuponnu5100 Год назад +1

    very helpful video for many of us. ithram karyangal onnum nammal palappozhum sradhikkare illa. ella nujrungukalum ishttayittooooo.

  • @advimol1273
    @advimol1273 Год назад +1

    It s very useful video. Clearly explained about the health of the family.. Nice shared

  • @cutelady5702
    @cutelady5702 Год назад +1

    Wow that was an awesome piece of information...Expecting more such tip videos in future too..All ur videos r interesting and useful for all of us...

  • @ridh7329
    @ridh7329 Год назад +1

    Nalloru useful ayittula video anu kurea nalla information anu... Nonstick pathram vangikumpol idhupolea ulla kariyam sradhikunadh nalladhan

  • @susmitamondal4461
    @susmitamondal4461 Год назад +1

    very useful and informative video.....Really clay pot is always good.. For our health and tasty food..

  • @anju8415
    @anju8415 Год назад +1

    Really useful kitchen tips ...iniyum itharathil ulla videos pratheekhikkunnu..thanks for sharing

  • @shobanachennai2617
    @shobanachennai2617 Год назад +1

    its very informative and more important message..thank u for sharing this one

  • @rathyraveendran2434
    @rathyraveendran2434 Год назад +1

    Very useful information... Thanks for sharing this valuable information... Thanks for sharing this video..

  • @adamzworldid5878
    @adamzworldid5878 Год назад +1

    Very useful and informative video orupad karyngal ariyan sadhichu thankyou for sharing

  • @ckscks3941
    @ckscks3941 Год назад +1

    Very useful and informative video....The presentation is really very good.....Thanks for sharing this awesome tips

  • @superboy9885
    @superboy9885 Год назад +1

    Nalla useful aaya video aarunnu nalla tips aanu innttae video yiloodae paranju tannatu veettammamarku upakaramaya oru video aarunnu iniyum Inganae ulla videos expect cheyyunnu thanks for sharing this useful and informative video well explained and well presented nice sharing expecting more useful videos

  • @devikasajan6175
    @devikasajan6175 Год назад +1

    Valare informative ayitulla video. Pazhaya vessels ok matti Eni ithupolulla utensils vagam. Thanks for the video

  • @najiaslam6132
    @najiaslam6132 Год назад

    ശരിക്കും ഒരു പുതിയ അറിവാണ് നന്നായി അവതരിപ്പിച്ചു thanks share dear

  • @binuzzz7481
    @binuzzz7481 Год назад +1

    Orupad thanks ..ee karyangaloke srqdhiikkarilla sadharanayayi. Nalla അറിവ്

  • @greeneryworld9079
    @greeneryworld9079 Год назад +1

    very useful video thanne Nalla clear aayittu paranju thannu enthayaalum njanum try cheyyum thanks for sharing 👍

  • @sheela6119
    @sheela6119 Год назад +1

    Very informative video and ellavarkum upkarapradham aya video and well explained and very good presentation

  • @rokyraju4371
    @rokyraju4371 Год назад +1

    sherikkum nammel ellavarum prethykech veetamammar arinirikende pala karayangalaum ningal vyekthamayi paranju thannu,,, very useful tips , thanks for sharing this video

  • @sulu8794
    @sulu8794 Год назад +1

    Very very useful tips dear ente kitchen muzhuvanum glass jar aanu yella varkum eth useful thanne

  • @jamshikt1688
    @jamshikt1688 Год назад +1

    Good information video.. very useful and helpful video..l expected more videos like this.. thanks for sharing