വണ്ടി ആക്‌സിഡന്റ് അയി കാലു കീറി സ്റ്റിച് ഇട്ടിരിക്കുന്നതുകൊണ്ട് ഈ കൊല്ലം മഴയത്തു വീശാൻ പോകാൻ പറ്റാതെ മീൻപിടിക്കുന്ന വീഡിയോ കണ്ടു വൈബ് പിടിച്ചിരിക്കുന്ന ഞാൻ 😔
ഏത് പുഴയിൽ പോയാലാണ് ചൂണ്ടയിൽ മീൻ കുരുങ്ങുന്നത് എൻ്റെ മോൻ്റെ കൂടെ ഇവിടെ അടുത്തുള്ള പുഴയിൽ പോയി ചൂണ്ടയിടാറുണ്ട് ഒന്നും കിട്ടാറില്ല എനിക്ക് ഭയങ്കര ഇഷ്ടമാണ് ചൂണ്ടയിട്ടു മീൻ പിടിക്കാൻ
കൊതിയാവുന്നു ഈ മീൻപിടുത്തും കാണുമ്പോ 😔
സത്യം ഒരു പ്രവാസി
മഴയത് കൂട്ടുകാരുമായി മീൻപിടുത്തം അതൊരു ഫീലാ ❤
ഞങ്ങൾ ഇങ്ങു സൗദിയിൽ ചൂട് കൊണ്ട് പിരിയുന്നു 😌.. കണ്ടിട്ട് കൊതിയാവുന്നു.
നിങ്ങളുടെ എല്ലാ വീഡിയോയും അടിപൊളി ആണ്
പോളിക്കു മച്ചാനെ
വണ്ടി ആക്‌സിഡന്റ് അയി കാലു കീറി സ്റ്റിച് ഇട്ടിരിക്കുന്നതുകൊണ്ട് ഈ കൊല്ലം മഴയത്തു വീശാൻ പോകാൻ പറ്റാതെ മീൻപിടിക്കുന്ന വീഡിയോ കണ്ടു വൈബ് പിടിച്ചിരിക്കുന്ന ഞാൻ 😔
വെട്ടിയാറോ ഇടപ്പോണോ
Vala rate
ഇവിടെ ചെന്നൈ ചൂട് ആണ്
മച്ചാനെ പൊടിവലക്ക് എത്ര രൂപ ആകും എന്ന് പറയാമോ
ഏത് പുഴയിൽ പോയാലാണ് ചൂണ്ടയിൽ മീൻ കുരുങ്ങുന്നത് എൻ്റെ മോൻ്റെ കൂടെ ഇവിടെ അടുത്തുള്ള പുഴയിൽ പോയി ചൂണ്ടയിടാറുണ്ട് ഒന്നും കിട്ടാറില്ല എനിക്ക് ഭയങ്കര ഇഷ്ടമാണ് ചൂണ്ടയിട്ടു മീൻ പിടിക്കാൻ
ശെരിക്കും അതും ഒരു ലോട്ടറിയാ
Veeshuvalakke enthe rate aane
Avasyam anusarich
Njn poyi ..ivideke onnum randum meene kittunnullooo
ഒരു 6.5kg ഉണ്ട് 👍🏻
Video il cuts repeats und
Hi
👍👍👍
🔥🔥🔥🔥💪
ഹെഡിങ് ഒന്ന് കണ്ടത് മറ്റൊന്ന്. ഇതൊക്ക കാണാനിരിക്കുന്നവരെ പറഞ്ഞാൽ മതി.
❤❤❤❤😃😃😃😃
ഇതു ഐരണിക്കൂടി ചീപ്പ് ന്റെ അടുത്താണോ
ഞാൻ അടൂർ കാരനാണ് താങ്കൾക്കൊപ്പം വീശി മീൻ പിടിക്കാൻ താൽപര്യമുണ്ട് താങ്കളെ എങ്ങനെ കോൺടാക്ട് ചെയ്യും
Place avida ethu...
പടനിലം കരിങ്ങാലി പുഞ്ച
ഞാൻ നിങ്ങളുടെ കഴിഞ്ഞ വിഡിയോയിൽ കമെന്റ് ചെയ്തിരുന്നു. നിങ്ങളുടെ സ്‌ഥലം എവിടാണ് എന്ന് നിങ്ങൾ വീശുന്ന സ്ഥലം ആണ് ചോദിച്ചത്.
കൊന്നാലും പറയില്ല ..അദ്ദാണ്
Editing മോശം vdo repeat വരുന്നു
വീഡിയോയുടെ length കൂട്ടാൻ ഒരു വീശ് തന്നെ എഡിറ്റ് രണ്ട് തവണ ഇടുന്നത്
❤