നല്ല വീഡിയോസ് അതിനൊപ്പം നല്ല വിവരണവും. വളരെ റെയർ ആയ ഡോക്യൂമെന്റേഷൻ ആണ് . ഈ എഫർട്ടിന് കൈയടി . സോഷ്യൽ മീഡിയയിൽ കൂടി ഒരു പ്രചാരണം നടത്തി വിഡിയോകൾ കൂടുതൽ ആളുകളിലേക്കെത്തിക്കുകയും അതോടൊപ്പം ഇത്തരം യാത്രകൾ കൂടുതൽ ചെയ്യാനുള്ള സന്തോഷത്തിനു ഛായാപ്പൈസക്കുള്ള വകയെങ്കിലും കിട്ടുന്ന തരത്തിൽ മോണിറ്റൈസേഷനും വേണ്ടതാണ് . സുഹൃത്തക്കൾ സഹായിക്കില്ലേ? ഞാൻ ഷെയർ ചെയ്യുന്നുണ്ടൊരു പക്ഷെ നമക്ക് റീച് വളരെ കുറവാണ്
യാത്രക്കിടയിൽ ഏതെങ്കിലും റസ്റ്റോറന്റിൽ കയറിയിരുന്നാണ് വീഡിയോ എഡിറ്റ് ചെയ്യുന്നത്. കിടന്നുറങ്ങുന്നതിന് മുൻപ് അതെങ്ങനെയെങ്കിലും തീർക്കണമെന്ന് മാത്രമായിരിക്കും ചിന്ത. തീർന്നാൽ മൊബൈലിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യാൻ തുടങ്ങും. എല്ലായിടത്തും നേരാം വണ്ണം സിഗ്‌നൽ ഉണ്ടാകില്ല. നാലും അഞ്ചും മണിക്കൂർ എടുക്കും അതൊന്ന് കേറിക്കിട്ടാൻ. ആ സമയത്ത് കിടന്നുറങ്ങും. ഇത് യാത്രയ്ക്കിടയിൽ ഒരാൾ എടുക്കുകയും എഡിറ്റ് ചെയ്യുകയും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അപ്ലോഡ് ചെയ്യുന്നതുമായ ഒരു വീഡിയോ ആണ്. അത് ഇന്ന സമയത്ത് വേണമെന്ന് വെച്ചാൽ ഇതുപോലും പറ്റാത്ത അവസ്ഥയിൽ ചെന്ന് നിൽക്കും. അതല്ലാതെ, കൂടുതൽ പേര് കാണണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.
❣️❣️❣️
😍😍
❤️
Sir kidilam
👏
ചരിത്ര പഠനം ഇങ്ങനെയാകുമ്പോൾ എന്തു രസം !! 😍😍😍
ഗോവ പോയിട്ടുണ്ടെങ്കിലും അവിടെ ഇനിയും കാണാനും അറിയാനും പലതും ഉണ്ടെന്ന് മനസ്സിലായി ❤
സ്ഥിരം കാണാറുള്ള ഒരു ചാനൽ ആയിരുന്നു ഓരോ എപ്പിസോടും മറക്കാതെ മനസ്സിൽ ഉണ്ട്, വീണ്ടും കണ്ടതിൽ സന്തോഷം ♥️ (repeat)
ഗോവയിൽ 5വർഷം ഉണ്ടായിരുന്നെങ്കിലും കോട്ടകൾ ഒന്നും കാണാൻ പോയിട്ടില്ല അത് ഈ വീഡിയോകൾ കണ്ടപ്പോ എനിക്ക് പറ്റിയ അബദ്ധം മനസിലായി, അടിപൊളി
ഒരു മാസത്തിൽ ഒരു പ്രാവിശ്യം മുതൽ അഞ്ച് പ്രാവിശ്യം വരെ ഇവിടെ ഒക്കെ ഗസ്റ്റിനെയും കൊണ്ട് പോവാറുണ്ട്
നല്ല വീഡിയോസ് അതിനൊപ്പം നല്ല വിവരണവും. വളരെ റെയർ ആയ ഡോക്യൂമെന്റേഷൻ ആണ് . ഈ എഫർട്ടിന് കൈയടി . സോഷ്യൽ മീഡിയയിൽ കൂടി ഒരു പ്രചാരണം നടത്തി വിഡിയോകൾ കൂടുതൽ ആളുകളിലേക്കെത്തിക്കുകയും അതോടൊപ്പം ഇത്തരം യാത്രകൾ കൂടുതൽ ചെയ്യാനുള്ള സന്തോഷത്തിനു ഛായാപ്പൈസക്കുള്ള വകയെങ്കിലും കിട്ടുന്ന തരത്തിൽ മോണിറ്റൈസേഷനും വേണ്ടതാണ് . സുഹൃത്തക്കൾ സഹായിക്കില്ലേ? ഞാൻ ഷെയർ ചെയ്യുന്നുണ്ടൊരു പക്ഷെ നമക്ക് റീച് വളരെ കുറവാണ്
Sir, while you are speaking from out doors, there is a lot wind noice, please use wind noice cut microphone
Informative ❤❤❤❤
Very informative Manoj !
👏👏
വീഡിയോസ് കുറച്ചൂടെ നേരത്തെ മീൻസ് ഒരു 9 മണിക്ക് മുൻപായി ഇടൂ ഈ സമയത്ത് വ്യൂ കുറവായിരിക്കും
യാത്രക്കിടയിൽ ഏതെങ്കിലും റസ്റ്റോറന്റിൽ കയറിയിരുന്നാണ് വീഡിയോ എഡിറ്റ് ചെയ്യുന്നത്.
കിടന്നുറങ്ങുന്നതിന് മുൻപ് അതെങ്ങനെയെങ്കിലും തീർക്കണമെന്ന് മാത്രമായിരിക്കും ചിന്ത. തീർന്നാൽ മൊബൈലിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യാൻ തുടങ്ങും. എല്ലായിടത്തും നേരാം വണ്ണം സിഗ്‌നൽ ഉണ്ടാകില്ല. നാലും അഞ്ചും മണിക്കൂർ എടുക്കും അതൊന്ന് കേറിക്കിട്ടാൻ. ആ സമയത്ത് കിടന്നുറങ്ങും. ഇത് യാത്രയ്ക്കിടയിൽ ഒരാൾ എടുക്കുകയും എഡിറ്റ് ചെയ്യുകയും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അപ്ലോഡ് ചെയ്യുന്നതുമായ ഒരു വീഡിയോ ആണ്. അത് ഇന്ന സമയത്ത് വേണമെന്ന് വെച്ചാൽ ഇതുപോലും പറ്റാത്ത അവസ്ഥയിൽ ചെന്ന് നിൽക്കും. അതല്ലാതെ, കൂടുതൽ പേര് കാണണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.
Poyirunu. Ithrem arivu kittiyiruniila
😍😍
❤
❤