സ്ത്രീ ശക്തീകരണം മുഖ്യ ഇനമാക്കിയ പഞ്ചാവത്സര പദ്ധതി 10തന്നെ ആണ്. ഈ വീഡിയോ ഇൽ പറയുന്നത് ശരിയാണ് സ്ത്രീ ശക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി ആണ് 9ആം പഞ്ചവത്സര പദ്ധതി.👍👍
Mount k2-(8611m)POK (pak occupied kashmir)ൽ ആണ് സ്ഥിതി ചെയ്യുന്നത്..ഇന്ത്യയുടെ ഔദ്യോഗിക മാപ്പിൽ മാത്രം ഉൾപ്പെടുന്ന സ്ഥലം. അധികാര പരിധിയിൽ അല്ല...എന്നാൽ കാഞ്ചൻ ജംഗ(8586m)സിക്കിമിൽ സ്ഥിതി ചെയ്യുന്നു.. അതായതു പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു...
Kidu 👌👌നല്ല പുരോഗതിയുണ്ട് പഠനത്തിൽ 😊😊
Oru answer wrong anu
Engane quiz type cheuunathu annu valare nallathu.ithakuppol examil tension adikathe bubble cheyyam.e model athikam arum cheythu kandittila.kanathe padikunnathilum nallathu ithanu.👍👍
നല്ല ചോദ്യങ്ങൾ 💜♥️
45/50
Thank you sir
സ്ത്രീശാക്തികരണം 9 ആണ് 👍
75% മഴ ഇന്ത്യയിൽ ലഭിക്കുന്നത് വടക്ക് കിഴക്കൻ monsoon ൽ ആണ്.
currect
10th question answer... Antha... 🤔🤔🤔
സ്ത്രീ ശക്തീകരണം മുഖ്യ ഇനമാക്കിയ പഞ്ചാവത്സര പദ്ധതി 10തന്നെ ആണ്. ഈ വീഡിയോ ഇൽ പറയുന്നത് ശരിയാണ്
സ്ത്രീ ശക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി ആണ് 9ആം പഞ്ചവത്സര പദ്ധതി.👍👍
Thanks, very useful..syllubus wise questions eniyum predheekshikunnu
Super class mam ini 100 questions tharumo mam divasam kurach alle ullu mam 🙏🙏🙏
Expecting more thank u
Thank you so much God bless you
Thanks mam God bless you
30/50 thanku
Very useful miss. Continue daily 👍👍
23 b and d are correct
49 thank uuu🙏
Thank you mam
Thank you miss....
Thankyou so much
Super sir
45mark thank you sir
സ്ത്രീ ശാക്തി കരണം 9 പഞ്ചവത്സര പദ്ധതി ആണ്
❤❤ oru requst ithinte pdf kittooo ചേച്ചി 🙏🙏🙏
Thanks madam 🙏💙
49 Marks thank you miss
Super questions thankyou sir
46 mark. Thank you
Thank you mam 🤗💕
44/50..😘👌
നല്ല ചോദ്യങ്ങൾ
Thank yu mam, 45m50
Thank you madam
47/50👍👍
47 thank u mam
35 mark
Thanks.
42 marks thank you🙏🙏🙏
47 mark thank u
Useful class
Good questions
44mark❤️
kanchanjenga yanu indiayile ettavum valiya kodumudi . mount k2 lac yile anu sthithi cheyyunna athukondu Indian peak ayi consider cheyilla . pakshe mount k2 kanjengangaye kal uyaramindu
Poornamayum indiayil sthithi cheyyunna kodumudi chodhichal aanu kanjanjanga. Indiaye ettavum valuth enn mathram aanu qstn enkil mount k2 aanu
Thanks
Tknq mam....
Thanku mam🙏
43 mark, good questions
Vadakk kizhakkan monsoon anu correct
രണ്ടും തെക്ക് പടിഞ്ഞാറ്...scert text il und 9th class
ആദ്യമായി ഫുൾ മാർക്ക് ലഭിച്ച moktest
മൌണ്ട് കെ 2 ഉം കാഞ്ചൻ ജംഗ യും തമ്മിൽ ഉള്ള വ്യത്യാസം എന്താ
Super
Gud questions, thank uuu...
Super.. expecting more.....👌
Tnqqqq sir
45 correct
സ്ത്രീ ശക്തീകരണം 9 ആണ് 🙏🙏
S
43/50 sthree saktheekaranam lakshyamitta 5year planning 9th.1997 to 2002.so 1998 may 17 nu kudumbhasee padhathi aarambhichu. D padhathiyanu "janakeeya padhathi ennum ariyappedunnathu".
psc yude uthara soochika prakaram 10th aanu so nammal psc yude utharam padikuka
1977 allaaa
@@vijeeshtp9229 sorry typing mistake 1997 aanu correct
Tquuu.
80%marks score ചെയ്യാൻ സാധിച്ചു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് വടക്കു കിഴക്കൻ monzoon ഇൽ നിന്നല്ലേ ഒരു ഡൌട്ട് ആണ് ട്ടോ
തെക്ക് - പടിഞ്ഞാറന്‍ മണ്‍സൂണ്‍
Yes
@@Solivagant1203 keralathil anu
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സീസൺ ? വടക്കുകിഴക്കൻ മൺസൂൺ.
കേരളം - തെക്ക് പടിഞ്ഞാറൻ അങ്ങനെ അല്ലെ 🤔🤔
എന്റെ അറിവിലും അങ്ങനെയാ.. Correct answer ഏതാ? 🤔
Njanu athe aaloichuu
@@gouthamkrishnaa1895 ഇന്ത്യ - NE മൺസൂൺ എന്നാ എന്റെ ഓർമ..അങ്ങനെയാ പഠിച്ചിട്ടുള്ളെ...Kerala ആണ് SW
@@Surya___386 ഇന്ത്യ നോർത്ത് east ആണെടാ right
In India northeast, kerala south West
50/50
Thanks misse 49
Timer 10 aakiyal nallathayirunnu.
സ്ത്രീ ശക്തികരണം 9 ആണ് ഇല്ല റാങ്ക് ഫയൽസിലും ഉള്ളത്
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി 9 ഉം, മുഖ്യയിനമായ പദ്ധതി 10 ഉം ആണ്.
@@pschelpmind psc ഏതാണ് ഉത്തരമായി എടുത്തിട്ടുള്ളത് 🤔
Thank you mam,syllabus class eniyum venam
9 alle🤔.kudumbasree vannath 9 alle
Thank you mam 46/ 50
മൌണ്ട് കെ 2 ഉം കാഞ്ചൻ ജംഗ യും തമ്മിൽ ഉള്ള വ്യത്യാസം എന്താ
Mount k2-(8611m)POK (pak occupied kashmir)ൽ ആണ് സ്ഥിതി ചെയ്യുന്നത്..ഇന്ത്യയുടെ ഔദ്യോഗിക മാപ്പിൽ മാത്രം ഉൾപ്പെടുന്ന സ്ഥലം. അധികാര പരിധിയിൽ അല്ല...എന്നാൽ കാഞ്ചൻ ജംഗ(8586m)സിക്കിമിൽ സ്ഥിതി ചെയ്യുന്നു.. അതായതു പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു...
@@jishnu6823 താങ്ക്സ് 👍
46 😊🔥🔥🔥✌🏻
42 marks
LDC mains exam nu confirmation kodkkano
48/50
Thankyoumam❤️
ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം ഭാരത്പൂർ അല്ല ബർക്ക്പ്പൂർ (രാജസ്ഥാൻ )
Sthree saktheekaranam 9 padhathiyalle
Alla 10
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി 9 ഉം, മുഖ്യയിനമായ പദ്ധതി 10 ഉം ആണ്.
Ok ..thankyu
Yes.1997 to 2002.eg 1998 may17 nu kudumbhasree padhathi nilavil vannu
@@kukkudulachutty3347 1997-2002-9th five yr alle
സ്ത്രീശാക്തികരണം 9alle
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി 9 ഉം, മുഖ്യയിനമായ പദ്ധതി 10 ഉം ആണ്.
Yes
Paramparethara oorgasodassu allathau aanavorgam alle
അതേ
46/50
👍✨️
ചേച്ചി സ്ത്രീ ശാക്തീകരണം 9 ആം പദ്ധതി ആണ്... 😃
Nop.. Both 9 th and 10th plan gave much importance to women Empowerment
40 mrks 😔
👍👍
48
10th inte ans B alle
Ippol kanunna eka thapam vargheeyada
B
Thekk padinjaran keralathil anu
40qstn A അല്ലെ 🤔🤔
👍👍🏻
ബ്രഹ്‌മപുത്ര നദി ആരുണാചലിൽ അറിയപ്പെടുന്നത് സാങ് പോ എന്ന പേരിലല്ലേ?
Ath tibet l alle
@@ayshatp5840 മൌണ്ട് കെ 2 ഉം കാഞ്ചൻ ജംഗ യും തമ്മിൽ ഉള്ള വ്യത്യാസം എന്താ
@@ജിലേഷ്ടിഎസ് മൗണ്ട് k2 ഇന്ത്യ യിലെ ഏറ്റവും വലുത്, കാഞ്ചൻ ജംഗ പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലുത്
@@sabareeshcp4701 👍
43🥳
🙏🙏🙏👍
ഇന്ത്യ 82.5 E ൽ എന്നാണ് ഓർമ
👍
❤️
LD kum useful allae mam
തെറ്റിയ ചോദ്യങ്ങൾ കറക്ട് ചെയ്യണേ. അല്ലെങ്കിൽ തെറ്റ് പഠിക്കും
45🕺🕺💃
ഈച്ചകൾ പരത്തുന്ന രോഗം മന്ത് അല്ലേ?
Cholera,vayarilakkam,
athisaram,typhoid these diseases are spread through fly.manth diasease spread through mosquitoes
കോളറ ജലത്തിലൂടെ പകരുന്ന രോഖം അല്ലെ . കൊതുക് പരത്തുന്നത് മന്ത് രോഖവും അല്ലെ .
കോളറ ഈച്ചയിലൂടെയും പകരും
Thank you
45/50 super thank you mam
Thank u ma'am👍
Thank you madam