10 Golden tips for Mexican Petunia Flowering | മെക്സിക്കൻ പെറ്റൂണിയ ആരോഗ്യത്തോടെ വളർത്താൻ 10 ടിപ്
HTML-код
- Опубликовано: 3 апр 2023
- Mexican Petunia is a beautiful Summer flowering plant, which flowers all season. This all season flowering plants can make your garden more beautiful. Also its a very easy to grow flowering plant and its a flowering plant suitable for beginners.
Mealy Bug Treatment
• 3 Secret Steps to Clea...
Growth Mixture
• Secret Growth Fertiliz...
#mexicanpetunia #flowering_plants #summerflower
Very useful video 👍👍👍
സൂപ്പർ ഒത്തിരി ഭംഗിയുള്ള പൂക്കളാണ് എന്റെകയ്യിൽ ഇല്ല 👌🏻👌🏻
ഹായ്,അനിലാ എന്റെ കയ്യിൽ ഈ മൂന്ന് കളർ ഉണ്ട്.ഒരുപാട് കെയർ ചെയ്യാതെ എന്നും പൂ തരുന്ന ഒരു സുന്ദരി ചെടിയാണ്.👌🥰❤️
എനിക്ക് കുറച്ചു seeds തരാമോ
ബ്യൂട്ടിഫുൾ flowers❤️
Very beautiful flowers 💐🌺
സൂപ്പറാ എന്റടുത്തു വൈലറ്റ് ഇല്ല pink വൈറ്റ് ഉണ്ട് 👌🏻👌🏻👌🏻🥰
Informative vedio.Thanks .keep sharing.
Freessia flower plantine. Kurich. Oru video cheyyamo
Hai, yenikkum undu 3colourum::::valare manoharamaya pookkal♥️👍
Good ideas.
Beautiful flowering plant 👌👌🌿🌿 Nice information 👌👌👍🙏🙏❤️❤️ I have all three colours 😊👍👌👌🙏🙏
ആവർത്തനവിരസതയില്ലാതെ കാര്യമ്രാത്രപ്രസക്തമായിപറഞ്ഞു നിറയെ പൂവിടാനുള്ളഫെർട്ടിലൈസർ പറഞ്ഞുതരാമോ
അനില എന്റെ കയ്യിൽ ഇല്ല. ഞാൻ കുറേ തിരഞ്ഞു. കിട്ടിയാൽ എന്തായാലും വാങ്ങും. പരിചരണം പറഞ്ഞു തരാൻ അനിലാകുട്ടി ഉണ്ടല്ലോ. 👍👍
ആദ്യംആണ് കാണുന്ന ത്
Seeds available?
I m trying to search these since ages but unable to get
Can u give these plants all the 3 colors
Haiiiii
சூப்பர்மேடம்
Kattu vanna flower parannu pogu 3 colours ind
ഇതിന്റെ വീഡിയോ കഴിഞ്ഞ വർഷം ഇട്ടിട്ടുണ്ടല്ലോ
Rhipsalis red plant undo
Adenium seedlings നന്നായി വളരാൻ എന്തൊക്കെ ചെയ്യണം.2months പ്രായമായ plants anu
Pink colour unde.voilet and white seeds tharumo anila
ഒറ്റ ദിവസം പോലും ്് പൂവില്ലാത ഇരിക്കുന്ന......എന്തൊ എവിടെയോ ഒരു തകരാറ് പോലെ
Seed undo
From where can I get seeds of Mexican petunia?
I also
Voilet ന്റെ സീഡ് ആരുടെയെങ്കിലും അടുത്തുണ്ടോ
Enteyaduthundu 3 colour und
@@sapnabiju5274 seed ഉണ്ടോ
ഉച്ച ആകുമ്പോഴേക്കും ചിലപ്പോൾ ഈ പൂവ് കൊഴിഞ്ഞു പോകാറുണ്ട്, അങ്ങനെ ആണോ നിങ്ങൾക്കും?
athey nalla veyil akumbol ithupoley akum..
എന്റെ കൈയിൽ 3-കള്ളറും ഉണ്ട്. Seed എടുക്കാൻ അറിയില്ല. തൈ വേണമെങ്കിൽ വെറുതേ തരാം. പൈസ ഒന്നും വേണ്ട. സ്ഥലം കല്ലട. 👌❤️
Hi...kurechu plants ayachu tharaamo
എനിക്ക് വൈറ്റ് വേണം ഞാനും കല്ലട യാണ് (വെസ്റ്റ് )
Hi, could you please check your mail and clear my doubts! Thank you!