കൂൺ 65 /Koon recipe Malayalam /Mushroom masala /How to make Mushroom 65 /Cooking /mushroom Recipe

Поделиться
HTML-код
  • Опубликовано: 27 сен 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #mushroomrecipe
    #koonrecipe
    #mushroomcurryrecipe
    #thrissurkaran
    #Cookingchannel

Комментарии • 267

  • @teslamyhero8581
    @teslamyhero8581 3 месяца назад +36

    നിങ്ങടെ എല്ലാവരുടേം വീടും പരിസരങ്ങളും ഒരു പാർക്ക്‌ പോലെ ❤❤❤

  • @Ashokworld9592
    @Ashokworld9592 3 месяца назад +25

    കൈയിൽ കപ്പ് വച്ച ഡ്രെസ്സണിഞ്ഞ് കൊച്ചുപെൺകുട്ടിയെ പോലെയായി സുന്ദരിയായി സരിതചേച്ചി...രാവിലെ നല്ല ഭംഗിയായി...... കൊച്ചു സുന്ദരി.....!എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚💛🙏💚💙💛🙏

    • @skj1046
      @skj1046 3 месяца назад +1

      Oh..തന്നെ തന്നെ... അമ്മാവന്റെ ഒരു കാവ്യാത്മക വർണന തന്നെ 😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      നമസ്കാരം ♥️♥️♥️

  • @Ashokworld9592
    @Ashokworld9592 3 месяца назад +14

    വീടിനെ മനോഹരമാക്കുന്ന സജീവൻചേട്ടന്റെ ഓരോ കരവിരുതുകൾക്കെന്നും.. നൂറായുസ്സാ...!👍👍👍💚💚💙💙💛💛💕👍

  • @Ashokworld9592
    @Ashokworld9592 3 месяца назад +5

    ചിക്കൻ ഫ്രൈയേക്കാൾ എത്രയോ രുചികരവും ഗുണകരവുമുള്ളതാണെന്നോ കൂൺ ഫ്രൈ വല്ലപ്പോഴും ഇങ്ങനെ പാചകം ചെയ്തുകഴിക്കുന്നത് ശരീരത്തിനും ഗുണകരമാണ്....!👍👍👍👍💚💚💙💙💛💕👍

  • @Ashokworld9592
    @Ashokworld9592 3 месяца назад +7

    മാച്ചിംഗ് വസ്ത്രങ്ങളില്ലെങ്കിലും നിങ്ങളെ കാണുവാൻ നല്ല ഭംഗിയാണ് ഏതൊരു വസ്ത്രത്തിലും..നന്നായി സുന്ദരിസുന്ദരന്മാരെ... മിന്നിച്ചു...!👍👍👍💚💚💚💚💙💙💕👍

  • @teslamyhero8581
    @teslamyhero8581 3 месяца назад +11

    സജീവൻ ഇപ്പോൾ കാണാറില്ലല്ലോ എന്ന് ഞാൻ ഇന്നലെ ഓർത്തതേയുള്ളു... ടെലിപ്പതി 😄😄🫶🫶

  • @sandhyabiju295
    @sandhyabiju295 3 месяца назад +1

    നിങ്ങളുടെ എല്ലാരുടെയും വീടിന്റെ ബാക്ക് വശം കാണാൻ എന്ത് ഭംഗി ആണ് സജീവന്റെ വീട്ടിലെ ചെടിച്ചട്ടികൾ ഒക്കെ കണ്ടിട്ട് ഒരു പാർക്ക്‌ തന്നെ... സരിത ഈ ടോപ്പ് നല്ല പോലെ ചേരുന്നുണ്ട്..

  • @sreelatha642
    @sreelatha642 3 месяца назад +2

    അജു ചേട്ടന്റെ സ്വന്തം കണ്ടുപിടിത്തം Super. സഞ്ചീവന്റെ വീടും പരിസരവും മനോഹരം ഒരു പാർക്കിൽ പോകുന്ന ഫീൽ❤

  • @arjunvk9381
    @arjunvk9381 3 месяца назад +2

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. സജീവൻ ചേട്ടന്റെ വീടും പരിസരവും എത്ര മനോഹരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മഷ്‌റൂം 65 എന്ന വെറൈറ്റി റെസിപിയെ കുറിച് ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം, ഹെൽത്തി ആയിട്ടുള്ള ഒരു ഭക്ഷണമാണ്, അതുപോലെ വളരെ രുചികരവും. എളുപ്പം വീട്ടിൽ എല്ലാവർക്കും തയ്യാറാക്കുകയും ചെയ്യാം. ഹാവ് എ ഗ്രേറ്റ്‌ ഡേ 🥰❤️🥰🥰🥰

  • @hariharaniyer1818
    @hariharaniyer1818 3 месяца назад +5

    പണ്ട് മഴ പെയ്യുമ്പോൾ മാത്രം കിട്ടുന്ന വസ്തു ആണ് കുൺ അത് പറിച്ച് കൊണ്ട് വന്ന് കഴുകി വൃത്തിയാക്കി ഒരു മത്തൻ്റെ ഇലയിൽ ഉള്ളിയും മുളകും ഉപ്പും ചേർത്ത് പൊതിഞ്ഞ് അടുപ്പിൽ ഇട്ട് ചുട്ട് തിന്നും അതിൻ്റെ ഒരു ടേസ്റ്റ് ഓർമ്മിപിച്ചു അജുവേട്ടൻ നിങ്ങൾ ഉണ്ടാക്കിയതും സൂപ്പർ ആണ് സസ്നേഹം സതി ഹരിഹരൻ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      ♥️♥️♥️♥️♥️♥️🙏🙏🙏
      പണ്ട് അച്ഛൻ ഉള്ളപ്പോൾ ചെയ്യുമായിരുന്നു 🙏

  • @Ashokworld9592
    @Ashokworld9592 3 месяца назад +7

    ചിക്കൻ വിഭവങ്ങളെല്ലാം.. കൂൺവിഭവങ്ങൾക്കു മുന്നിൽ മുട്ടുകുത്തും അത്ര ഗംഭീരരുചിയാ....!👍👍👍💚💚💙💛💛💕👍

  • @Ashokworld9592
    @Ashokworld9592 3 месяца назад +3

    ഒത്തിരി പ്രോട്ടീൻസും. വിറ്റാമിൻസും അടങ്ങിയ ഒരു ഭക്ഷണമാണ്.. കൂൺ.. കൂൺവിഭവങ്ങളെ തോൽപ്പിക്കാൻ ഒരു ചിക്കനും സാധിക്കില്ല...!👍👍👍💚💚💙💙💛💛💕👍

  • @teslamyhero8581
    @teslamyhero8581 3 месяца назад +11

    😄😄😄പച്ചടിയ്ക്ക് സാധാരണ ഉലുവയും, ഉള്ളിയും താളിക്കാറില്ല... ഒൺലി കടുക്, ഉണക്ക മുളക്, വേപ്പില

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 месяца назад +1

    ഈ അജുനെകൊണ്ടും സരിതേകൊണ്ടും തോറ്റു മനുഷ്യനെ കൊതിപ്പിക്കാനായിട്ടു ഓരോ വിഭവങ്ങൾ ഉണ്ടാക്കും. 😋😋😋😋

  • @rajigills5728
    @rajigills5728 3 месяца назад +1

    Ninghaludey veedu super outside oru park poley onde very nice place

  • @AnnJonz
    @AnnJonz 3 месяца назад +2

    Sajeevan's resting place super aayitund All ur brothers home including ur home premises r kept very neat n clean well maintained Mushroom 65 super tasty aannutto

  • @aswinkt3470
    @aswinkt3470 3 месяца назад +1

    Ajuvine enikku ente sahodarane pole thonnum nalla ishta sarithayeyum jagguneyum othiri ishtam

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 месяца назад

    ♥️👌 കൊള്ളാം പ്രകൃതി സുന്ദരവും മനോഹരവുമായ ലൊക്കേഷനിൽ നിന്നും പ്രകൃതി നമുക്ക് വരദാനമായി നൽകിയ കൂൺ ഫ്രൈ അല്പം കരിഞ്ഞു പോയെങ്കിലും മനോഹരം ധാരാളം ആന്റി ഓക്സിഡന്റുകളും ഇൻഫലമേറ്ററി പ്രോപ്പർട്ടീസുകളും അടങ്ങിയ കൂൺ പ്രകൃതിദത്തമായ സൗന്ദര്യവും യൗവനവും നിലനിർത്തുവാൻ കഴിവുള്ളതും മുടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതുമാണ് മഷ്റൂം കരിഞ്ഞതുകൊണ്ടാവും അജുവേട്ടന്റെ തമാശകൾക്ക് ഇന്ന് അല്പം പഞ്ഞം ഉണ്ടായി എന്തായാലും സൂപ്പർ ജഗ്ഗുവിനും സരിതയ്ക്കും പേളിക്കും സുഖം എന്ന് വിശ്വസിച്ചു കൊണ്ട്
    സസ് സ്നേഹം
    പണിക്കർ
    💕♥️💕♥️💕♥️💕♥️💕♥️♥️♥️💕♥️♥️♥️💕♥️💕♥️💕♥️♥️♥️♥️♥️♥️

  • @allyjose3727
    @allyjose3727 3 месяца назад

    ആദ്യമായാണ് അജു ഉണ്ടാക്കിയത് നന്നായി എന്ന് സരിത പറയുന്നത്

  • @chankyan6982
    @chankyan6982 3 месяца назад

    Food Ready ആയപ്പോൾ അവസാനം നായിന്റെ presentation Super 👌

  • @rakhisaji4762
    @rakhisaji4762 3 месяца назад

    ജഗ്ഗുട്ടാ, mashroom അരിയാൻ കിട്ടിയപ്പോ സന്തോഷായില്ലേ 🥰അജുചേട്ടന് കൂണിന്റ coating പോയത് നല്ല വിഷമമായി. അതാണ് ഒരു പത്തു പ്രാവശ്യമെങ്കിലും പറഞ്ഞത്. വിചാരിച്ച അത്ര ഭംഗി കിട്ടിയില്ലല്ലോ. No prblm. Coating പോവാതെ ഞാൻ try ചെയ്തു നോക്കാംട്ടോ ❤️❤️❤️🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      Ok... Coating പോവാതെ എനിക്കും ഒന്ന് ചെയ്തു നോക്കണം 🤔🤔🥰🥰🥰🙏🙏

  • @aavaniammu2823
    @aavaniammu2823 3 месяца назад

    അതിൽ cornflower ചേർത്താൽ ആ coating പോവില്ലായിരുന്നു... ഇങ്ങനെ ചില്ലി ആയിട്ട് ഉണ്ടാക്കുന്നതിൽ കോൺഫ്ലവർ ചേർക്കണം.. അല്ലെങ്കിൽ എണ്ണയിൽ ഇടുമ്പോഴേക്കും മസാല നാല് വഴിക്ക് പോയി അതിലെ പീസ് മാത്രം ആവും... ചിക്കൻ സിക്സ്റ്റി ഫൈവ് ആണെങ്കിൽ അതിൽ മുട്ടയും ചേർക്കും.... വെജ് ആയിട്ടുള്ളവർക്ക് കോൺഫ്ലവർ മാത്രം ആയാലും മതി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      കോൺഫ്ലോർ ചേർത്തിട്ടുണ്ട്. പക്ഷേ പാത്രത്തിന്റെ അടിയിൽ പിടിച്ചതാണ് പ്രശ്നമായത് 🥰🥰🥰🥰🙏🙏

  • @sathydevi7282
    @sathydevi7282 3 месяца назад

    Video യിൽ നിങ്ങളുടെ വീടിൻ്റെ background അസാധ്യ ഭംഗി ആണ് കേട്ടോ.അജു... അപ്പോൾ ആദ്യമേ തന്നെ സരിമോള് പറഞ്ഞതു മാതിരി nonstick il mushroom ഫ്രൈ ചെയ്താൽ പോരായിരുന്നോ.അജു ഒന്നും അനുസരിക്കില്ല. സരിത പറഞ്ഞതുമാതിരി എനിക്കും തോന്നി.....ഇത് എന്തൊക്കെയാ കാട്ടികൂട്ടുന്നെ,അജു.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @roshinipa2920
    @roshinipa2920 3 месяца назад +1

    😂അപ്പോൾ ശരി, അടുത്ത ദിവസം കാണാം, നമസ്കാരം ❤❤❤

  • @ShenoyAuntie
    @ShenoyAuntie 3 месяца назад +2

    Mushroom recipe kalakki Aju. Hi Saritha.. Hai Jaggu❤❤❤

  • @beethafrancis8806
    @beethafrancis8806 3 месяца назад +2

    സരിതയുടെ എതിർ സംസാരം കേൾക്കാൻ നല്ല രസാ ചിരിച്ചു പോകും

  • @teslamyhero8581
    @teslamyhero8581 3 месяца назад +3

    അജു.... വീണേടത്തു കിടന്നു ഉരുണ്ടു 😄😄😎😎😎മഞ്ഞൾ പൊടി പാത്രം അടയ്ക്കുമ്പോൾ മുറുകുന്നില്ലത്രേ 🤭🤭

  • @sreejak4017
    @sreejak4017 3 месяца назад

    Ajuetta, coated mushroom ine cheenachattiyil varukkanamaariyunnu, appol ottipidikkillayirunnu paanil😊, later non stickil sauce inte koode mix chaidhal madhiyarinnu.
    In same style you can make with baby corn,paneer, chicken and prawns
    Along with carrots, u can also add cabbage, capsicum
    - Sreeja, Hong Kong

  • @Ashokworld9592
    @Ashokworld9592 3 месяца назад +1

    സരിതചേച്ചിയെ ഞെട്ടിച്ചുകൊണ്ട് അജുചേട്ടന്റ കൂൺ sixtyfive intro തകർത്തു.....!ഇങ്ങനെയുമൊരു intro ആദ്യമായാ...!👍👍😅😅😅💚💙💕👍

  • @mummyandme1911
    @mummyandme1911 3 месяца назад +1

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ഞാനാണ് കെട്ടോ റ്റിനു. ഇന്നത്തേത് ഒരു വെറൈറ്റി വീഡിയോ ആയിരുന്നു. മഷ്‌റൂം 65 ഞാൻ ആദ്യമായാണ് കാണുന്നത്. അടിപൊളി. പിന്നെ സരിതേച്ചി ഇന്നത്തെ ഡ്രെസ്സിൽ സൂപ്പർ ആയിട്ടുണ്ട് 😍😍😍സരിതേച്ചിയുടെ ഡ്രെസ്സിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഡ്രെസ്സിൽ ഒന്നാണിത്. ഓരോ വിഡിയോയും കൂടുതൽ മനോഹരം ആവുന്നുണ്ട് കെട്ടോ. അടുത്ത വിഡിയോക്കായി കട്ട വൈറ്റിങ്. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍

  • @sarathcbbabu6345
    @sarathcbbabu6345 3 месяца назад

    സജീവൻ ചേട്ടന്റെ കാര്യം രണ്ട് ദിവസം മുന്നേ ആലോചിച്ചോള്ളൂ അപ്പോഴേക്കും അവിടെ എത്തി...
    ഇന്നത്തെ സ്‌പെഷൽ അടിപൊളി ആയിട്ടുണ്ട്

  • @prasanna1118
    @prasanna1118 3 месяца назад

    ചിപ്പി കൂൺ പാൽ കൂൺ ഞാൻ എന്റെ വീട്ടിൽ മുൻപ് ഉണ്ടാക്കിയിരുന്നു റബ്ബർ അരക്കപ്പൊടി വൈക്കോൽ എന്നിവ കൊണ്ട് ❤️❤️👌

  • @Ashokworld9592
    @Ashokworld9592 3 месяца назад +3

    ഏതൊരു racipe യേയും തന്റെതായ ശൈലിയിൽ തയ്യാറാക്കുന്ന അജുചേട്ടന്റെ പാചകങ്ങൾ കാണുവാനും രസമാണ്... 👍👍💚💙💙💛💛💕👍

  • @sinijaby8235
    @sinijaby8235 3 месяца назад +1

    Ajunte shirt oru red shade anallo😀🥰

  • @shivadasmenon3266
    @shivadasmenon3266 3 месяца назад

    എന്റെ വീട്ടിൽ mushroom വാങ്ങാറുണ്ട്.
    Milky Mushroom ആണ് വാങ്ങാറ്.
    ഇറച്ചി വെക്കണപോലെയാണ് വെക്കാറ്.

  • @RadhaNair-w9g
    @RadhaNair-w9g 3 месяца назад

    Hai Aju,saritha jaggu ennathe koon vibhavam oru chinese food aayi kerala style oru koon uperi undakiyal nalla taste undavum ethum adipoliyayitto nonstic l undakatha vishamam und ennalum kollam ok ❤

  • @babysurya4179
    @babysurya4179 3 месяца назад +1

    Baby Suriya Palakkad Ajueta mushroom 65supper😜😜😜😜😜😜😜😜😜😜😜😜😜😜

  • @arulps67
    @arulps67 3 месяца назад

    കോട്ടിങ്ങ് ചെയ്ത് എന്ത് വറുക്കുമ്പോഴും എണ്ണയിൽ മുക്കിപൊരിക്കണം. തുന്തുരുവിനോട് ചോദിക്കാമായിരുന്നല്ലോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അത് non stick ൽ ആയിരുന്നെങ്കിൽ ഇങ്ങനെ ആകുമായിരുന്നില്ല ♥️♥️♥️♥️♥️🙏🙏

  • @ambikah6761
    @ambikah6761 3 месяца назад

    Ethrayum nalla pan undayitano fry cheyyathirunnathe cotting povillayirunnu .mushrooms 65 perfect

  • @Ajeeshvc
    @Ajeeshvc 3 месяца назад +1

    നമസ്കാരം.... 😃👍 പണ്ട് കുട്ടിക്കാലത്തു മഴ പെയ്തു തുടങ്ങുമ്പോൾ പറമ്പിൽ അവിടെയും ഇവിടെയും ഒക്കെയായി കുറച്ചു കൂൺ കിട്ടും,ചേച്ചി അത് ഇത്തിരി കുളകുപൊടിയും മഞ്ഞൾ പൊടിയും ഉപ്പും വേപ്പിലയും ഇട്ട് ഉണ്ടാക്കും, വെന്ത് വരുമ്പോൾ ഇത്തിരിയെ ഉണ്ടാവുള്ളൂ... എന്നാലും അതിന്റെ ഒരു രുചി ഇപ്പൊ വാങ്ങണ കൂൺ വെച്ചിട്ട് ഇതുവരെ കിട്ടിയിട്ടില്ല.... നമ്മടെ ഇന്നത്തെ പരിഷ്കാരി കൂൺ ഫ്രൈ ചെയ്തുനോക്കാം..... 👍 26 മിനിറ്റിൽ എഡിറ്റിങ് ഭയങ്കരം തന്നെ.... 😜

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      സാധാരണ കൂൺ വാങ്ങുമ്പോൾ ഇവിടെയും അങ്ങനെതന്നെ മുളകുപൊടിക്ക് പകരം കുരുമുളകുപൊടി മഞ്ഞൾപൊടിയും വേപ്പിലയും ചേർത്താണ് ഉണ്ടാക്കുക എന്ന് മാത്രം... അച്ഛൻ ഉള്ളപ്പോൾ പറമ്പിൽ ഇതുപോലെ കൂൺ മുളക്കുമ്പോൾ കറി വയ്ക്കാറുണ്ട്♥️🥰🥰🥰

    • @Ajeeshvc
      @Ajeeshvc 3 месяца назад

      @@ajusworld-thereallifelab3597 🥰

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 3 месяца назад +1

    Ente ponno ente ajuvettaaa 😂 polichu💞

  • @Aham-s1j
    @Aham-s1j 3 месяца назад +1

    ഷാജോൺ ചേട്ടൻ്റെ വീടും വിശേഷങ്ങളും കൂടി കാണിക്കൂ. ഇപ്പൊ കുറേയായി കണ്ടിട്ട്. അവരുടെ കൃഷികളൊക്കെ എന്തായി

    • @praseethahari8848
      @praseethahari8848 3 месяца назад +3

      അവർക്ക് ചാനൽ ഉണ്ട്. അതിൽ ഉണ്ട്

    • @Aham-s1j
      @Aham-s1j 3 месяца назад

      @@praseethahari8848 ആണോ. എന്നാലും ഇതിലും കാണാമല്ലോ. രസമല്ലേ അവരുടെ അനിയൻ ചേട്ടൻ bond

    • @SindhuCs-bu6je
      @SindhuCs-bu6je 3 месяца назад

      Ivar vazhakanu

    • @sijirajesh5013
      @sijirajesh5013 3 месяца назад +1

      ​@@SindhuCs-bu6jeoru manasugham

  • @shailajavelayudhan8543
    @shailajavelayudhan8543 3 месяца назад

    First mashroom vevichu vellam vattikanamayirunnu veendum masala puratti fry cheyannamayirunuu. Carrot juliyan cut ayirikummm aju udhesichathu alle?🎉🎉

  • @SadhanandanKK-wc6fd
    @SadhanandanKK-wc6fd 3 месяца назад

    Ee dressil Saritha atheeva sundari.
    ❤❤❤❤

  • @preetas2486
    @preetas2486 3 месяца назад +3

    👌👌

  • @magymol1
    @magymol1 3 месяца назад

    Ee pathram evidunnu vangi. Ithu tryply alla. Njan try ply anu use cheyyunnathu. No problem

  • @geethulal9457
    @geethulal9457 3 месяца назад

    Super ayittunde. ❤❤

  • @sreelathak5479
    @sreelathak5479 3 месяца назад

    Ee koon muzhuvan theeraray❤ thenga❤❤❤❤

  • @teslamyhero8581
    @teslamyhero8581 3 месяца назад

    ജഗ്ഗു.. ഇടം കൈ.. പൊളി 💪💪💪

  • @mukeshhome9032
    @mukeshhome9032 3 месяца назад +2

    ❤❤❤❤❤❤❤

  • @sindhus6320
    @sindhus6320 3 месяца назад

    സരിത & അജു സൂപ്പർ 👍 ജെഗു ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത് ഈ അടുത്താണ് ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് എല്ലാം നല്ല വീഡിയോസ് ആണ് ❤️❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      ജഗ്ഗു ഇപ്പോൾ ഒമ്പതാം ക്ലാസിൽ ♥️♥️♥️

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 месяца назад

    Mashroom 65 adipoli.Jaggu hai❤❤❤

  • @SudhaSurendhran
    @SudhaSurendhran 3 месяца назад

    സരിത ഇവിടെയും ഞാൻ പറയുന്നത് കേൾക്കൂല പക്ഷെ ഒടുവിൽ അങ്ങിനെ ആവും എന്താ ചെയ്വ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      എല്ലായിടത്തും ഉണ്ടല്ലേ 😂😂😂😂❤️❤️❤️❤️🙏

  • @SWADISH27
    @SWADISH27 3 месяца назад +1

    ശുഭദിനം 🥰🥰🥰🥰🥰

  • @akj10000
    @akj10000 3 месяца назад

    Acrylic sheet aanu

  • @laila3931
    @laila3931 3 месяца назад

    സജീവന്റെ വീടും പരിസരവും സൂപ്പർ ആണല്ലോ. സജീവനെ കാണിച്ചുതരണം. കണ്ടിട്ടില്ല. കൂണ് ക്വാണ്ടിറ്റി കുറഞ്ഞു.

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +1

    എനിക്ക് നിങ്ങളുടെ വീട്ടിലെ നിർമിതിയാണ് ഇഷ്ടം, നിങ്ങളുടെ വീട്ടിലെ നിർമിതിയിൽ മുകളിൽ ചെടി പടർത്തിയിടാം, പൂക്കുമ്പോൾ നല്ല രസം ആയിരിക്കും, ബോഗൺ വില്ല ആയാലും മതി.

  • @tomeldo2348
    @tomeldo2348 3 месяца назад

    അജുവിന്റെ ഭാവം😠 " രണ്ടെണ്ണത്തിനും ഞാൻ ഇതൊക്കെ ഉണ്ടാക്കി തരുകയും വേണം എന്നിട്ട ഇത്തിരി മഞ്ഞൾപൊടി പോയത്തിനും mushroom ന്റെ ഇത്തിരി coating പോയതിനും കുറ്റം കണ്ടു പിടിച്ചേക്കുന്നു 😅" ആജുവിനെ സമ്മതിച്ചു 😅😅 നല്ല recipe 👌👌

  • @shilpasreekumarnair
    @shilpasreekumarnair 3 месяца назад

    ചേച്ചി ചേട്ടനെ കാക്കിയാക്കരുത് ആളു പാവം ആണ് ❤️😊

  • @sumamsumam320
    @sumamsumam320 3 месяца назад

    Happy video...
    😄🥰

  • @teslamyhero8581
    @teslamyhero8581 3 месяца назад

    സാരമില്ല എന്ന് പറയുന്നതിൽ തന്നെ ഒരു ദുഖമുണ്ട്.. അല്ലേ അജു

  • @premeelanairpremeela3942
    @premeelanairpremeela3942 3 месяца назад

    സജിവന്റെ വീട്ടിൽ ഉള്ള ആരെയും കാണിച്ചില്ലല്ലോ, സജീവന് എവിടെ ആണ് ജോലി നോക്കുന്നത്

  • @midhuntrtr4757
    @midhuntrtr4757 3 месяца назад

    ഇന്ന് അജുചേട്ടനെ കൊതുക് കുത്താഞ്ഞത് ഭാഗ്യം 🥰❤️

  • @vijayakumaro9786
    @vijayakumaro9786 3 месяца назад +1

    Good morning ❤❤🎉🎉

  • @Vichoos-t3h
    @Vichoos-t3h 3 месяца назад +1

    ഹായ് ചേച്ചി ചേട്ടായി ,🙋❤❤❤

  • @joicedcunha877
    @joicedcunha877 3 месяца назад

    ❤❤❤ super

  • @sajipappan527
    @sajipappan527 3 месяца назад

    ethe ajune uppu nokane ullathe ullu ?

  • @Shajahan-n3u
    @Shajahan-n3u 3 месяца назад

    Aju chattan thakkalluda Koon 65 Annu Saritha chhi yuda do prraggu boll Saritha chhi 10 adi oyarrathill Ku anu Saritha chhi tharrihu pookunnthu, kurrhu Maya padutti prrayu😂😂😂❤❤ 🌹🌹🥀🌹🌹🌹🌹🌹🌹🌷🌷🌱🌴🌴🌴🌳🌳🌳🌴🌴🌴🌴🌴🌴🌴🥕🌽🥕🥔🍆🍆🍆🥔🥥🥥🍆🥔🥔🥕🥕🥪🥪🍔🍔🍔🍔🥪🥪🥪🍔🥪🥪🥪🥪🍔🍔🍔🍔🍔🍔🍔🥪🥪🥪🥪🥪🥪

  • @suchithrathazheveetil9114
    @suchithrathazheveetil9114 3 месяца назад +1

    👍👍👍👍👍👍👍

  • @rajankuttappan
    @rajankuttappan 3 месяца назад

    നമസ്കാരം...... 🙏💕

  • @ranimathunny1242
    @ranimathunny1242 3 месяца назад

    Sarithede rajikath enikkishtayi 😅.

  • @rupjust4u
    @rupjust4u 3 месяца назад

    ഇന്നത്തെ വീഡിയോ കണ്ട് ചിരിച്ച് ഒരു പരുവം ആയി...
    ഇന്നത്തെ വീഡിയോ യുടെ അവസാനം 27:09 മുതൽ ഒരു ഷോർട്സ് ആയിട്ട് ഇട്ടാൽ അടിപൊളി ആയിരിക്കും.. വെരി വെരി ടേസ്റ്റി എന്ന് അജുവേട്ടൻ പറയുമ്പോൾ ഉള്ള ചേച്ചിയുടെ എക്സ്പ്രഷൻ പ്രത്യേകം എടുത്ത് പറയേണ്ടതാണ്...😂😂😂

  • @AnithaMenon-y9b
    @AnithaMenon-y9b 3 месяца назад

    Good morning aju Sarita jaggu

  • @AbdulaliAli-re2ms
    @AbdulaliAli-re2ms 3 месяца назад

    Alikka. Malappuram

  • @Vichoos-t3h
    @Vichoos-t3h 3 месяца назад

    ❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад

    Good video

  • @teslamyhero8581
    @teslamyhero8581 3 месяца назад +2

    എന്റെ പൊന്നോ...ആകെ ഇത്തിരി കൂണും ഉണ്ട്.. എന്തോരം മുളകാ ചേർക്കുന്നത്.. 🙆🙆💔💔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      പക്ഷെ മുളക് കൂടിയില്ല ട്ടാ 🥰🥰🥰🥰🙏

  • @mollysunny1225
    @mollysunny1225 3 месяца назад

    Ente sarithe chirichu maduthu

  • @kajoykallikadan2325
    @kajoykallikadan2325 3 месяца назад

    വീണിടത്ത് കിടന്ന് ഉരുണ്ട അജുവിൻ്റെ മേൽ മഞ്ഞൾപൊടിയുടെ മഞ്ഞ(കരി )നിഴൽ വീണു😂😂😂

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 3 месяца назад

    Nice❤❤❤❤❤

  • @lathamohan7705
    @lathamohan7705 3 месяца назад

    Good morning ❤❤❤❤

  • @santhaaayyappan1862
    @santhaaayyappan1862 3 месяца назад

    പാവം ajune engine vaaralle Saritha..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അതൊക്കെയാണ് നമ്മുടെ വീഡിയോ യുടെ രസം ♥️♥️♥️♥️🥰🥰

  • @AmeenKuwait-x6x
    @AmeenKuwait-x6x 3 месяца назад

    Namaskaram ❤

  • @akj10000
    @akj10000 3 месяца назад

    ടേസ്ററ് നോക്കി നോക്കി മഷ്റൂം തീർന്നോ

  • @sumamsumam320
    @sumamsumam320 3 месяца назад

    👍🥰

  • @shobhak2015
    @shobhak2015 3 месяца назад

    ❤❤❤❤

  • @jibin2866
    @jibin2866 3 месяца назад

    🥰

  • @SindhuCs-bu6je
    @SindhuCs-bu6je 3 месяца назад

    Premettan .ath aaranu

  • @littybaburaj5180
    @littybaburaj5180 3 месяца назад +3

    ഈ വീഡിയോയിൽ സരിത മോശം പ്രകടനമായി 😢

  • @teslamyhero8581
    @teslamyhero8581 3 месяца назад

    💪💪💪❤❤❤❤

  • @pp-od2ht
    @pp-od2ht 3 месяца назад

    Momos chayyu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      ആ.. അത് ചെയ്യണം. ജഗ്ഗു നു ഇഷ്ടാണ് 🥰🥰🥰🥰

  • @mnv56
    @mnv56 3 месяца назад

    അജു മിക്സിയിലേക്ക് പൊടികളിടുകയല്ലേ? കഴിഞ്ഞാൽ ആ കുപ്പികൾ വാങ്ങി അടച്ചു വെക്കൽ സരിതക്കു ചെയ്യാമായിരുന്നു 🤭

  • @anandthrissur6116
    @anandthrissur6116 3 месяца назад

    👍🙂😎

  • @beethafrancis8806
    @beethafrancis8806 3 месяца назад

    അമ്മക്ക് അടുപ്പിലും....😂😂❤❤

  • @rajigills5728
    @rajigills5728 3 месяца назад

    Dog name kollam

  • @kingnaattalan6941
    @kingnaattalan6941 3 месяца назад

    💖💚💙❤️💜🧡💗♥️💛💝💓💟

  • @teslamyhero8581
    @teslamyhero8581 3 месяца назад

    ഇത്രേം മാച്ച് മതി സരിതേ 😔😔

  • @teslamyhero8581
    @teslamyhero8581 3 месяца назад

    നോൺ സ്റ്റിക്കിന്റെ പാത്രം ഉള്ളപ്പോൾ അത് എടുത്താൽ പോരേ അജു 🙄🙄

  • @hemamalini5638
    @hemamalini5638 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abyabraham1368
    @abyabraham1368 3 месяца назад

    പോളി കാർബൺ അല്ലെ