സുബ്ഹാനല്ലാഹ് എത്തീമിനെ സംരക്ഷിച്ചാലുള്ള പ്രതിഫലം 💞 പരിശുദ്ധ റസൂലിനെ വളർത്താൻ ലഭിച്ച ആ കുടുംബവും പ്രവാചകനെ കളികൂട്ടുകാരനായി ലഭിച്ച കുട്ടികളും എത്ര ഭാഗ്യവാന്മാർ സല്ലള്ളാഹു അലാ മുഹമ്മദ് സല്ലള്ളാഹു അലൈഹിവസല്ലം 😭😭
മാഷാ അള്ളാ മുത്ത് നബിയുടെ ചെറുപ്പകാലത്തുള്ള ചരിത്രം പറഞ്ഞു തന്ന അങ്ങേക്ക് അല്ലാഹു ബർകത്തും ഖൈറും നൽകട്ടെ മുത്ത് നബിയുടെ കൂടെ നമ്മളെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ
മാഷാ അല്ലാ .അല്ലാഹു എല്ലാ വിധ ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ . ആ മീൻ. ഈ അടുത്ത് മരണപ്പെട്ട എന്റെ ഉമ്മാന്റെ മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യാൻ അപേക്ഷിക്കുന്നു
മാഷാ അല്ലാഹ്; അല്ലാഹു സുബ്ഹാനഹുതാ ആ ലാ ഫൈസുവിന് ബർക്കത്ത് ചെയ്യുമാറാകട്ടെ ആമീൻ (ഫൈസു മദീന യി ജീവിച്ചത് കൊണ്ട് മലയാളികളായ ഞങ്ങൾക്ക് വളരെ ഉപകാരപ്പെട്ടു ഇത് അല്ലാഹുവിന്റെ നിയോഗമാണ് ഞാൻ ഒരു വേള ചിന്തിച്ചു പോയി ഫൈസുവിന്റെ കൂടെ ഫൈസുവിന് ഒരു സഹായിയായി മദീനയിൽ നിൽക്കാൻ കഴിഞ്ഞെങ്കിൽ റസൂലുള്ളാനെക്കുറിച്ച് ഒരു പാട് കേൾക്കാനും ചിന്തിക്കാനും കഴിയുമായിരുന്നല്ലോ എന്ന് എന്ത് ചെയ്യാം ?.
അൽഹംദു ലില്ലാ നല്ല വിവരണം , കേൾക്കാൻ ആഗ്രഹിച്ച വിവരം കാണാൻ കൊതിച്ച സ്ഥലം. ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യാൻ നാഥൻ തുണക്കട്ടെ ആമീൻ
മാഷാഅല്ലാഹ്.. Great video.. മുത്ത് നബിയുടെ കൂടെ കുട്ടിക്കാലത്തിൽ എത്തിയ പ്രതീതി, അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ. ദുആയിൽ ഉൾപെടുത്തണേ
അറിയുന്ന കഥകൾ പോലും ഇത്രയും മനോഹരമായി വിവരിച്ചു തരുമ്പോൾ എങ്ങനെ കേട്ടിരിക്കാതിരിക്കും... 😍 اللهم صلي على سيدنا محمد و آلهى و صحبهي و سلم
നല്ല വീഡിയോ ആയിരുന്നു, 23 മിനിറ്റ് എങ്ങനെ കഴിഞ്ഞതെന്ന് അറിയില്ല നന്ദി അസ്സലാമു അലൈക്കും
👍👍🤲🏻🤲🏻
@@shailanasar3824l
MashaAllah. BarakaAllah.
ഒരുപാട് തവണ പോയിട്ടുണ്ട് Alhamdulillah. ബനൂ സഅദ് സന്ദർശനം വേറിട്ട് ഒരു ഫീലിംഗ് ആണ്.
സുബ്ഹാനല്ലാഹ് എത്തീമിനെ സംരക്ഷിച്ചാലുള്ള പ്രതിഫലം 💞
പരിശുദ്ധ റസൂലിനെ വളർത്താൻ ലഭിച്ച ആ കുടുംബവും പ്രവാചകനെ കളികൂട്ടുകാരനായി ലഭിച്ച കുട്ടികളും എത്ര ഭാഗ്യവാന്മാർ
സല്ലള്ളാഹു അലാ മുഹമ്മദ് സല്ലള്ളാഹു അലൈഹിവസല്ലം 😭😭
അള്ളാഹു നിങ്ങൾക്കും നമുക്കല്ലാർക്കും ഇരുവീട്ടിൽ ഹബീബിന്റെ. സഹായം തരട്ടെ. Aameen
മാഷാ അള്ളാ മുത്ത് നബിയുടെ ചെറുപ്പകാലത്തുള്ള ചരിത്രം പറഞ്ഞു തന്ന അങ്ങേക്ക് അല്ലാഹു ബർകത്തും ഖൈറും നൽകട്ടെ മുത്ത് നബിയുടെ കൂടെ നമ്മളെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ
മാഷാ അല്ലാ .അല്ലാഹു എല്ലാ വിധ ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ . ആ മീൻ. ഈ അടുത്ത് മരണപ്പെട്ട എന്റെ ഉമ്മാന്റെ മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യാൻ അപേക്ഷിക്കുന്നു
Aameen
😮o😊ko
ആമീൻ 🤲🤲
@@nasarc5393🤲🏻🤲🏻
മാഷാ അല്ലാഹ്; അല്ലാഹു സുബ്ഹാനഹുതാ ആ ലാ ഫൈസുവിന് ബർക്കത്ത് ചെയ്യുമാറാകട്ടെ ആമീൻ (ഫൈസു മദീന യി ജീവിച്ചത് കൊണ്ട് മലയാളികളായ ഞങ്ങൾക്ക് വളരെ ഉപകാരപ്പെട്ടു ഇത് അല്ലാഹുവിന്റെ നിയോഗമാണ് ഞാൻ ഒരു വേള ചിന്തിച്ചു പോയി ഫൈസുവിന്റെ കൂടെ ഫൈസുവിന് ഒരു സഹായിയായി മദീനയിൽ നിൽക്കാൻ കഴിഞ്ഞെങ്കിൽ റസൂലുള്ളാനെക്കുറിച്ച് ഒരു പാട് കേൾക്കാനും ചിന്തിക്കാനും കഴിയുമായിരുന്നല്ലോ എന്ന് എന്ത് ചെയ്യാം ?.
മാശാ അല്ലാഹ് എത്ര കേട്ടാലും പുതുമ കുളിർമ
Mashaallah 👍🏻👍🏻👍🏻👍🏻👍🏻
മാഷാ അല്ലാഹ്.. അവിടെ എത്താൻ ദുആ ചെയ്യുക ഫൈസു
അൽഹംദുലില്ലാ പുതിയ അറിവുകളുമായി ഇനിയും കാണണം ഇൻശാ അള്ളാ👍👍👍👍👍👍👍👍👍💐💐💐💐💐💐💐
അൽഹംദുലില്ലാഹ് മാ ഷാ അല്ലാഹ് 😍
ما شاء الله❤❤❤
اللهم صل على سيدنا محمد وعلى اله وصحبه وسلم 🌹🌹🌹
ദിവസവും നിങ്ങളെ കേൾക്കുന്ന ഞാൻ....🤲
ദിവസവും നിങ്ങടെ സ്റ്റോറി കേട്ടു കരയുന്ന ഞാൻ 😢😢🤲🤲
മാഷാഅള്ളാഹ് 🤲🤲🤲
അൽഹംദുലില്ലാഹ് മാഷാഅള്ളാ
Masha Allah al hamdu lillah enikkum ente kudumbathinum vendi duaa cheyyuka
Kettathil orupad sandhosham
Allahu barkath cheyyatte
ما شاء الله..
കാണാൻ ആഗ്രഹിച്ച സ്ഥലം
جزاك الله خيرا كثيرا
ما شاء الله الحمد لله بارك الله فيكم
മാഷാ അള്ളാ ഇനിയും കൂടുതൽ ചരിത്രം കേൾക്കാ അള്ളാതൗഫീക്ക് നൽകട്ടെ
ماشاء الله നല്ല അവതരണം بارك الله فيكم
Ente habeebenn paranjath kettapol sandosham thonni masha allah
Al hamdulilla ,ഞാന്‍ കണ്ടിട്ട് ഉണ്ട്, ഇതിന്റെ ഒരു feeling പോയാൽ മാത്രമേ കിട്ടൂ
*🌹🌹🌹اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺ🌹 وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ🌹🤲🏻🌹*
ماشاءالله ماشاءالله ماشاءالله الحمد لله
اللهم صلي على سيدنا محمد وعلى اله وصحبه وسلم
آوصيكم بدغاء
Allahuve muthu nabiye kaananum madheenayilethanum allahuve thuofeequ nalkane🤲 aameen aameen🤲😪😪
اللهم صلى على سيدنا محمد وعلى آله وصحبه وسلم 🌹✨🌹
ഉസ്താദ് ദുആ ചെയ്യണേ
Mashaallah
Goosebumps
മക്കൾ നന്നാവാൻ ദുആ ചെയ്യണേ
അൽഹംദു ലില്ലാ നല്ല വിവരണം.
Alhamdulillah...❤❤❤
Mashallah jazakallah khair
جزاك اللهُ خيراً faisu ikka ❤
Masah allah.ippol avide.arude.veedum .ille
super Masha Allah। 👍🏻🥰❤️🥰
ameena.beevi ude.maqbara.abawah.veedio.kanikkumo
جزاكم الله تعالى عن الأمة خير الجزاء❤
ഒരു പാട് നന്ദി
മുത്ത് നബി (സ)💞💞💞
മാഷ അള്ളാഹ്...👍🌹
Keeri eduthathu hrudayamaanu, vannathu jibreel a.s ..🤲🤲🤲🤲🌹🌹🌹🤗🤗🤗👌👌👌
Madrasyil ninnum usthadu paranhu thanna charithram punyamakapetta sthalam kanan kayinhu😭😭allahuve muthu nabiyude koode nhangale swargathil orumchukoottane allahuve swapanthiludeyum unarvilum nbhangaku muthu nabiye kaanichu tharane allahuve🤲🤲🤲😭
ആമീൻ❤
അൽഹംദുലില്ലാഹ് 🕋കാണാൻ ആഗ്രഹിച്ച സ്ഥലം ❤️
മാഷാ അല്ലാഹ് ❤❤
ഞാൻ ഈ adthaan ivde പോയത്..... Pazaya കാലത്തേക്ക് എത്തിക്കുന്ന കാഴ്ചകള്‍...... ഹജ്ജ് വേളയില്‍ avde പോവാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു... الحمدلله
Jahrana vlog link send cheyyu
ഹലിമാ ബീവിയുടെ മകൻ ളംറതല്ലേ?
kanicha frout ethanu
സൗദിയിൽ രണ്ട് തവണ വന്നിട്ടുണ്ട്.. പക്ഷെ ത്വായിഫ് കണ്ടിട്ടില്ല.. 😢😢😢
ഇദൊക്കെ എങ്ങിനെയാണ് താങ്കൾ കരയാതെ അവതരിപ്പിക്കുന്നത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
Swallahu ala Muhammad swallahu alaihi va swallam
Duayiulpeduthane
🤲🤲🕋🕋
അൽഹംദുലില്ലാഹ് 😍😍
Manoharamaya vivaranam…logath ithreyum hrdhyamaya incident illeee illa
മാഷാഅല്ലാഹ്
Charithram parayumbol repeat cheyunnad kondu puthuthayitu kelkunnavark arivu kitumallo duayil ulpeduthanam
Mashaallah ❤❤
Va alaikum usalam.ameen.🤲
Alhamdulillah
ആൽ ഹംദുലില്ലാഹ്
Jazakallah....
Mariyathul khibthiya (മാരിയ ത്തുൽ ഖിബ്തിയ മഹതിയുടെ ചരിത്രവും, അവർ താമസിച്ചിരുന്ന സ്ഥലവും പറഞ്ഞ് തരാമോ?
വീഡിയോ ചെയ്തിട്ടുണ്ട്
നിങ്ങൾപറഞ്ഞപ്പോലെ. ആസ്ഥലം. ഇതാണ്എന്നുമനസ്സിലാക്കി. റാഹത്തില്കണ്ടുപോരാം. അൽഹംദുലില്ലാഹ്. അവിടെആനീളത്തിൽകാണുന്നതാണോമാക്ബറ
Ni janichadum valarnnadum saudyil ano
madeenail.darsh padanam undo
ഹലീമ ബീവി നിങ്ങൾ എത്ര ഭാഗ്യവതി
മാഷാഅല്ലാഹ്👍🏻👍🏻👍🏻
Masha allah
MashaAllah🤲
Maasha allaah.....
Can you share exact location please?
اللهم صلي على محمد وعلى اله وصحبه وسلم❤❤❤
Subhanallah alhamdulillah allahu akbar
Subhanallllaaah
Grea speech
اللهم صل على سيدنا محمد وعلى اله وصحبه وسلم
Masha allah❤😢❤❤
🌹🌷🌹🌷
❤❤❤❤❤❤❤
Alhamdulilla good 👍👍👍
അവിടെ കാണുന്ന പഴയ നിർമിതി എന്താണ് കിണറും കാണുന്നുണ്ട്?
Masha allah❤❤❤
Location ayakkumo??
നോ..... ഇത് വലിയ യാത്രയാണ്.....
💞💐
Kannu നിറയാതെ കേൾക്കാൻ പറ്റുന്നില്ല വല്ലാത്തൊരു കുളിരു മനസ്സിൽ
Masha allha🕋😍♥️🥲🤲🤲
മാശാ അല്ലാ
Madeenayil undo
Evide yaa onnu parayamo
അറിവ് പകർന്ന് തന്നതിന്റെ പേരിൽ ബർക്കത്ത് ചെയ്യട്ടെ
Sub hanallah 👍🏻
محمد الرسول الله صلى الله عليه وسلم
الله أكبر
Faisu yenthanu aa fruits
ഫോൺ നമ്പർ ഫൈസു ?
അൽ ഹഠ ദുലില്ല