Sanal Edamaruku l ഹൈന്ദവവാദിയുടെ ചോദ്യങ്ങൾക്ക് മറുപടി

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 78

  • @josemeridian1239
    @josemeridian1239 2 года назад +6

    സനൽ സാറ് പറയുന്നത് വളരെ വളരെ ശരിയാണ്. വസ്തുനിഷ്ഠമായ നിരീക്ഷണം.

  • @SanjayKumar-wc1ql
    @SanjayKumar-wc1ql 2 года назад +8

    സർ , ഞാൻ Atheist Publishers ന്റെ ഒരു Subscriber ആയിരുന്നു. I feel very much happy seeing you now in this video. You look much younger than how you looked like way back in 1998😊

  • @imagicworkshop5929
    @imagicworkshop5929 Год назад +1

    വളരെ നല്ല നിലവാരം പുലർത്തിയ അവതരണം, ചോദ്യകർത്താവിനും അഭിനന്ദനങ്ങൾ 👍👍🙏🏼🌹😊

  • @kabeerckckk9364
    @kabeerckckk9364 2 года назад +4

    എന്ത് ഭംഗിയായാണ് സർ സംസാരിക്കുന്നത്. 👍

  • @beenaskumari9399
    @beenaskumari9399 Год назад +3

    കഴിഞ്ഞ 100 വര്‍ഷമായി ജാതിവിവേചനം കുറഞ്ഞുവരുന്നെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ജനമനസുകളിലത് വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത, പ്രത്യേകിച്ച് സവര്‍ണ്ണ മനസുകളില്‍.

  • @sarathclalr1963
    @sarathclalr1963 2 года назад +3

    Excellent discussion 👏👏

  • @babuts8165
    @babuts8165 2 года назад +9

    " ക്രിസ്തുമത്തിലേക്ക് Convert ചെയ്യുകയെന്നതിലപ്പുറം ഹിന്ദു മതത്തിലെ വേർത്തിരിവിൽ നിന്നും മോചനം " എന്ന സനൽ സാറിന്റെ നിരീക്ഷണം 100 % തീർത്തും ശരിയാണ്

    • @sumodhmullassery
      @sumodhmullassery 2 года назад +1

      തേങ്ങാക്കൊലയാണ്. എന്നിട്ട് ദളിതൻ ചത്താൽ വേറെ കുഴിമാടത്തിൽ അടക്കാം.
      ജാതിയില്ലാത്ത ക്രിസ്ത്യാനിക്ക് ദളിത് ക്രിസ്ത്യാനിയാവാം. ഭയങ്കര മോചനമല്ലേ..

    • @asukesh4209
      @asukesh4209 2 года назад +1

      ക്രിസ്തുമതത്തിലേയ്ക്ക് convert ചെയ്യുന്നത് ക്രിസ്തുമതത്തെ ജാതി വ്യവസ്ഥയിലേയ്ക്ക് കൊണ്ടുവരാണ്

  • @kaleshcn5422
    @kaleshcn5422 2 года назад +8

    നമസ്ക്കാരം സാർ..താങ്കളുടെ ബുക്കുകൾ വായിച്ചിട്ടുള്ള ഒരാളാണ് ഞാൻ..വളരെയധികം അറിവുകൾ നേടാൻ സഹായിച്ചിട്ടുണ്ട്..Thank you verymuch 👍

    • @AS-wq6pi
      @AS-wq6pi 2 года назад

      കോപ്പാ

    • @josephkm2021
      @josephkm2021 2 года назад

      മതനിന്ദ എന്ന വകുപ്പ് (നിയമം) ശാസ്ത്രബോധത്തെ തകർക്കും

  • @prasadmk7591
    @prasadmk7591 2 года назад +4

    Thanks, valuable informations.

  • @jacobabrahamabraham728
    @jacobabrahamabraham728 2 года назад +4

    What a great fighter, hats off sir

  • @prasadg180
    @prasadg180 2 года назад +9

    കേരളത്തിലെ Christianity യുടെ ആരംഭഅതെ കുറിച്ച് ഒരു വീഡിയോ സർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    ആകാംഷയോടെ കാത്തിരിക്കുന്നു.

  • @axiomservice
    @axiomservice 2 года назад +2

    es sir... സത്യം എന്നും വൈകൃതം.
    you are the truth ..

  • @NMohanlal-yp9dw
    @NMohanlal-yp9dw 10 месяцев назад

    Very very valuable rich observations

  • @NMohanlal-yp9dw
    @NMohanlal-yp9dw 10 месяцев назад

    Very many. thanks for.these observations

  • @imagine2234
    @imagine2234 2 года назад +1

    Excellent! Lots of confusions cleared! Thanks Sanal Bhai!

  • @rajuabraham1042
    @rajuabraham1042 2 года назад +4

    Very good explanations

  • @sudeeppm3434
    @sudeeppm3434 Год назад

    Thank you so much Sanal Sir 🙏

  • @sunilkumars7536
    @sunilkumars7536 2 года назад +2

    Valuable talk 👌💐

  • @rajeevsreeja2819
    @rajeevsreeja2819 2 года назад +1

    ഒരു പാട് നന്ദി

  • @sujithdevks2808
    @sujithdevks2808 2 года назад +1

    Excellent answers Mr.sanal

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 2 года назад +7

    എനിക്ക് താങ്കളുടെ നിലപാടുകളോട് മതിപ്പും, അഭിമാനവും ഉണ്ട്.

  • @rajanvengal7
    @rajanvengal7 Год назад

    What an amazing knowledge.

  • @muhamedkutty9572
    @muhamedkutty9572 2 года назад +3

    ഇദ്ദേഹം വിജ്ഞാനത്തിന്റെ നിറകുടമാണ്. അക്ഷയ വിദ്വാൻ..

  • @antonyjoseph8939
    @antonyjoseph8939 2 года назад

    I usually hear all your video s ,both Malayalam and English , thank u,all r informative

  • @asukesh4209
    @asukesh4209 2 года назад +1

    മതപരിവർത്തനം മറ്റു മതങ്ങളിലേയ്ക്കും ജാതിവ്യവസ്ഥ പടർത്തി.

    • @RevolutionaryMaskman
      @RevolutionaryMaskman Год назад

      പടരട്ടെ പുല്ല്...
      എല്ലാ മതവും നശിക്കട്ടെ

  • @KiranPookat
    @KiranPookat 2 года назад +3

    Time stamping the questions will be a good idea

    • @lalysabu6950
      @lalysabu6950 2 года назад +1

      ആ വെള്ളം കുടിച്ചവർ ഉണ്ടോ?

  • @Navajeevan273
    @Navajeevan273 2 года назад +1

    പാവപെട്ട സാധാരണക്കാരെ
    പറ്റിച്ചു കൊണ്ടിരുന്ന
    മത -പുരോഹിത നിയമ കുഴി യിൽനിന്നും രക്ഷിക്കാൻ
    വളരെ യധികം
    കഷ്ട്ടപെട്ട സനൽ സാറിനെപോലുള്ളവരെ സന്മനസ്സുള്ളവർക്ക്
    മറക്കാനാവില്ല.
    ജനിച്ച മണ്ണിലേക്ക് സനൽ സാരിന് ഒരുഭായവും കൂടാതെ തിരിച്ചു വരാനുള്ള സാഹചര്യം
    അധികം താമസിയാതെ നമ്മുടെ നാട്ടിൽ ഒരുങ്ങികൊണ്ടിരിക്കുന്നു സംശയമില്ല.
    നിഷ്പക്ഷമായി അറിവുകൾ
    പങ്കുവെക്കുന്ന
    സാറിന്
    അഭിനന്ദനങ്ങൾ ...

    • @asukesh4209
      @asukesh4209 2 года назад

      പുരോഹിതൻ ആരെയും പറ്റിക്കുന്നില്ല. കുഞ്ഞാടുകൾ സ്വയം ബലിയാടുകളാവുകയാണ്. പുരോഹിതൻ സഹായിക്കുന്നതേ ഉള്ളു.

    • @jafarudeenmathira6912
      @jafarudeenmathira6912 Год назад

      ​@@asukesh4209എന്ത് സഹായമാണാവോ പുരോഹിതന്മാർ കൊടുക്കുന്നത് ചൂഷണമല്ലാതെ.

  • @sumeshkumar9136
    @sumeshkumar9136 Год назад

    Well said sir 🤝🤝

  • @josesebastian5120
    @josesebastian5120 2 года назад +2

    സർ മുഴുവൻ വീഡിയോയും കൺടു നൻദി

  • @rennyantony5326
    @rennyantony5326 2 года назад +3

    Good 👍👍👍

  • @hrsh3329
    @hrsh3329 2 года назад

    informative 👍🏽

  • @muhamedkutty9572
    @muhamedkutty9572 2 года назад +2

    ഇദ്ദേഹം ഒരു പരിസ്‌കർത്താവാണ്.

  • @sasiharipad6107
    @sasiharipad6107 2 года назад

    Since a long time I was eagerly waiting for this story about his struggle and suffering for his flight against superstition and religious stupidities

  • @vimalam4869
    @vimalam4869 2 года назад

    നമസ്കാരം സർ

  • @laharmedias
    @laharmedias 6 месяцев назад

    നമ്മുടെ രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ജാതീയതയും സാമ്പത്തിക അസമത്വവും,വിലക്കയറ്റവും അനീതിയും ,അഴിമതിയും,സവർണ്ണ മേധാവിത്വവും, അന്ധവിശ്വാസവും ആണ്.

  • @sanjeevanchodathil6970
    @sanjeevanchodathil6970 2 года назад +2

    👏👏😊

  • @jayasreec4430
    @jayasreec4430 Год назад

    ❤️🙏

  • @pratheeshlp6185
    @pratheeshlp6185 Год назад

    ❤❤❤❤❤❤❤❤

  • @JosephVT.rpmpli
    @JosephVT.rpmpli 2 года назад +1

    🙏🙏

  • @georgekp1522
    @georgekp1522 Год назад

    👍👍💗

  • @pratheeshlp6185
    @pratheeshlp6185 Год назад

    💕💕💕💕💕💕💕💕

  • @josesebastian5120
    @josesebastian5120 2 года назад +1

    സ൪ നമസ്കാരം

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 2 года назад +1

    👍🌹🌹🌹🌹🌹🌹🌹

  • @pratheeshlp6185
    @pratheeshlp6185 Год назад

    💙💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 Год назад

    💗💗💗💗💗💗

  • @Lifelong-student3
    @Lifelong-student3 2 года назад

    😍😍❣️

  • @pratheeshlp6185
    @pratheeshlp6185 Год назад

    🧡🧡🧡🧡🧡🧡🧡

  • @pratheeshlp6185
    @pratheeshlp6185 Год назад

    👍👍👍👍👍👍👍👍👍👍

  • @mathsipe
    @mathsipe 2 года назад

    🔥

  • @TheAdru
    @TheAdru 2 года назад

  • @pratheeshlp6185
    @pratheeshlp6185 Год назад

    💟💟💟💟💟💟💟💟

  • @RLJP1963
    @RLJP1963 2 года назад +2

    മതം എന്നാൽ അഭിപ്രായങ്ങൾ എന്നേ അർത്ഥമുള്ളു.
    എല്ലാ അഭിപ്രായങ്ങളും ഒന്നല്ല.
    ഹിന്ദു ഒരു വഴിയാണ്. അഭിപ്രായം അല്ല. അതു മതവുമല്ല.
    കുറെ ഏറെ ത്വത ശാസ്ത്രങ്ങളിൽ കൂടി വഴി തെറ്റി പൊയ്കൊണ്ടിരിക്കുന്നു. ആർക്കും ഒന്നാക്കാൻ കഴിയാതെ അത് പൊയ്കൊണ്ടിരിക്കും. പലരും ശ്രമിച്ച പരാജയപെട്ടു.സ്വാമി വിവേകാനന്ദൻ ആണ് ആദ്യം.
    ശങ്കരാചാര്യ അത് കുറേയൊക്കെ വിജയിച്ചു. ഒരു പാട് നാട്ട് ദൈവങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ചു. ഓരോ കല്ലും ശിവനായി മാറി, കൃഷ്ണനായി മാറി, ആര്യൻ അത് രാമനാക്കി...
    ഇപ്പോൾ സായി ആയി മാറുന്നു.
    പണം വീഴുന്ന അമ്പലങ്ങൾ സംഘി കൈക്കലാക്കി ..... അങ്ങനെ ദുഷിച്ചു മുന്നേറുന്നു.

    • @asukesh4209
      @asukesh4209 2 года назад +2

      തെറ്റ്. പ്രവർത്തി ഉണ്ടെങ്കിൽ മാത്രമെ മതമുള്ളൂ. വെറുപ്പും വേറിട്ടു നിൽക്കലും യുദ്ധവും ആണ് മതം. അപരന്റെ വിഗ്രഹമുടച്ചെങ്കിൽ മാത്രമേ മതവിശ്വാസി ആകൂ.വിവേകനന്ദനും ശങ്കരാചാര്യരും ഒന്നിപ്പിക്കാനല്ല ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്

    • @RLJP1963
      @RLJP1963 2 года назад

      @@asukesh4209 15000 കോടി ബാങ്ക് ബാലൻസ്, 14000 കിലോ സ്വർണം... ഇതാണ് തിരുപ്പതി അമ്പലത്തിന്റെ ഇന്നത്തെ ബാക്കിയിരുപ്പ്. തിന്നതും, കട്ടതും, അടിച്ച മാറ്റിയതും ഒക്കെ കഴിഞ്ഞു ഇത്രേം ബാക്കി....

  • @radhikaraghavan4030
    @radhikaraghavan4030 Год назад +1

    പുണർന്നുപെറുമെല്ലാമൊരിനമാം

  • @sandeepmanjummal3704
    @sandeepmanjummal3704 2 года назад +5

    1) Sanal Edamaruku India വിട്ട് പോകാനുള്ള കാരണം ? 2:45
    2) സനലിന്റെ ക്രിസ്ത്യൻ പശ്ചാത്തലം 36:07
    3) ക്രിസ്ത്യൻ മത പരിവർത്തന ശ്രമങ്ങൾ 45:00
    4) Christian മതം മാറ്റ വിഭാഗങ്ങൾ ജാതിയെ ഉപയോഗിക്കുന്നു. ക്രിസ്ത്യനികളുടെ ഇടയിലെ ജാതി 50:33
    5) എന്താണ് Political Islam, Islamism ? 1:17:49
    6) Islamismത്തിന്റെ വളർച്ചക്ക് കാരണമായ സാമ്രാജ്യത്വ താല്പര്യങ്ങൾ 1:23:44
    7) ഇസ്ലാമിന്റെ ഭൂതം, വർത്തമാനം, ഭാവി 1:28:03
    8) കേരളത്തിൽ Ex-muslim പ്രസ്ഥാനം 1:46:26
    9) 54ലോളം muslim രാജ്യങ്ങൾ ഉണ്ടായിട്ടും, സമ്പത്ത് ഉണ്ടായിട്ടും മുസ്ലിങ്ങൾ ഇത്രത്തോളം പിന്നോക്കം പോയതന് കാരണം ? 1:54:54
    Spanish moor empire 1:58:36
    10) Hindutva ആശയങ്ങൾ ഉടലെടുക്കാൻ ഉണ്ടായ കാരണം ? First war of Independence 2:03:24
    Hinduism absorbing regional cults & other religions 2:14:02
    11) ജാതി വ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ 2:22:23

  • @geethachandran6749
    @geethachandran6749 11 месяцев назад

    EeparampariyamBJPYude samvathakarkk parazhikodukkanam

  • @ashokanyou
    @ashokanyou Год назад

    ഇസ്ലാമും കമ്മ്യൂണിസവും ഒന്നാണ്. Diff ഒന്നും മാത്രം.
    സ്വർഗം അവിടെ സ്വർഗം ഇവിടെ തന്നെ.

  • @sherlockholmes5283
    @sherlockholmes5283 2 года назад

    Ipc 295

  • @manu-dk6dv
    @manu-dk6dv 2 года назад +2

    ഇതൊന്നും ഇവിടെ ഉള്ളവന്മാരുടെ തലയിൽ കേറില്ല സാറേ 😒😒

  • @muralik4399
    @muralik4399 Год назад

    As usual he is trying to entertain and please the BJP. Islam is a political ideology . It is not correct to say that Islam became political only after Iran take over. It originated in Arabia as a political ideology. Then how can it become otherwise in later years ?. So is Hinduism. There is no such religion as Hinduism.Only castes. The present position of the Hindutva forces that there is no castes only Hindu fold is just a ploy to perpetuate their rule for they know they can not win majority without the support of backward classes,Scs and sts.

  • @deepeshkannan7827
    @deepeshkannan7827 2 года назад

    Excellent discussion 👍👍

  • @pratheeshlp6185
    @pratheeshlp6185 Год назад

    💖💖💖💖💖💖💖💖