ആരും നിർബന്ധിക്കുന്നില്ലല്ലോ. സമൂഹത്തിൽ നന്മയും തിന്മയുമുണ്ട്. നല്ലതെന്നു തോന്നുന്നത് തിരഞ്ഞെടുക്കുക. നമ്മൾക്ക് ആരേയും നന്നാക്കാൻ കഴിയില്ല, പ്രത്യേകിച്ച് സർക്കാരുകളെ.
പകുതിയും ഇല്ല ആശാനേ..11.60 കൊടിയോളം... പിറ്റേ വർഷം നികുതി കൂടി അടച്ചാൽ 9.50 കോടി.. കഴിഞ വർഷം 25 കോടി അടിച്ച ആളുമായി ബന്ധപ്പെടുക... ഇനി അടുത്ത ഓണം.. ഇനിയെങ്കിലും ഏതു ടിക്കറ്റ് എടുക്കും മുന്നേ ഒന്നു രണ്ട് മൂന്ന് ആലോചിക്കുക.. വീട്ടിൽ ഒരു ബ്രെറ്റ് വാങ്ങി കൊടുത്തു സമാദാനം നേടുക..
ഗൾഫ് രാജ്യത്ത് നല്ല സത്യസന്തരാണ് നാട് ഭരിക്കുന്നത്, ഇവിടെ അങ്ങനെയാണോ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്നവരാണ് ഇവിടത്തെ ഭരണകൂടങ്ങൾ, കോടതിയിലേക്ക് പോകുന്നവർക്ക് എന്റെ അഭിനന്ദനങ്ങൾ 👌👌
കള്ളും ലോട്ടറിയും വാഹനങ്ങളുടെ പെനാൽറ്റിയും കൊണ്ട് ജീവിക്കുന്ന കേരളത്തിലെ ഭരണത്തിന്റെ സുഖിക്കൽ അവസാനിപ്പിക്കാൻ ഈ തീരുമാനമെടുത്ത പൗരന്മാർക്ക് ബിഗ് സല്യൂട്ട്
ഈ ലോട്ടറിയും കള്ള് കച്ചവടവും വണ്ടിക്കാരൻ പിരിവും സർക്കാർ ഉദ്യോഗസ്ഥന് ശമ്പളം കൊടുക്കുവാനും മുഖ്യമന്ത്രിക്കും മക്കൾക്കും കമ്മീഷൻ എടുക്കുവാനും സഖാക്കൾ വീതം കൊടുക്കാൻ വേണ്ടി മാത്രമാണ് കേരളത്തിൻറെ വരവ് മാത്രമേയുള്ളൂ കടത്തിൽ മുങ്ങിയ സർക്കാർ ഇന്ത്യയിലെ നമ്പർവൺ ഗവൺമെൻറ് 4:46
സമ്മാനം ഇതൊരു ഭാഗൃമാണ്. ഈ ഭാഗ്യത്തിന് നികുതി അടിച്ചേൽപികരുത്. കണ്ണുംപൂട്ടി വരച്ച എടുക്കുകയാണ് നികുതി. ലോട്ടറി ഭാഗ്യസമ്മാനം ഭാഗ്യസമ്മാനം എന്ന് ഇനി പറയരുത്.
ലോട്ടറി കൊണ്ട് മാത്രം ആരും നശിച്ചിട്ടില്ല വെള്ളം കുടിക്കാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല എന്നാൽ ഒരു കയത്തിൽ മുങ്ങി വെള്ളം കുടിച്ചാൽ ആരും മരിക്കും അതുപോലെ നിയന്ത്രണവിധേയമായി ലോട്ടറിയെയും സമീപിക്കുക
പോളിയോ തുള്ളി മരുന്ന് കൊടുക്കും പോലെ ഒരു തുള്ളിക്ക് 10 രൂപ വരെ വരെ വാങ്ങി യാലും ഇവിടെ 2km ക്യൂ ഉണ്ടാകും. മദ്യാസക്തി ഇത് പോലെ ഉള്ള ഒരു നാട് ലോകത്തിൽ വേറെ ഇല്ല.
കോടിക്കണക്കിനു ജനങ്ങൾക്ക് എപ്പോഴും തോന്നുന്ന കാര്യം തന്നെ ? കേസ് കൊടുക്കാൻ തീരുമാനിച്ച വ്യെക്തികളെ അഭിനന്ദിക്കുന്നു , 👌👌ശെരിക്കും ജനങ്ങളെ പറ്റിക്കുക തന്നെ ? 🤔🤔 25 കോറി ? കഷ്ടം 🤔
വളരെ നല്ല കാര്യം 100 ലോട്ടറി ഇറക്കിയാൽ 5 പേർക്ക് ചിലപ്പോൾ സമ്മാനം കിട്ടും. തട്ടിപ്പ് വെയിലത്തും മഴയത്തും പാവങ്ങൾ നിൽക്കുമ്പോൾ അവരെ ഓർത്ത് ലോട്ടറി എടുക്കും അല്ലാതെ ഒന്നുമല്ല.
കേരളത്തിലെ ലോട്ടറി നിർത്തുന്നതാണ് നല്ലത് വില്പനക്ക് ഇറക്കാത്ത ടിക്കറ്റിനാണ് അധിക സമ്മാനങ്ങൾ അടിക്കുന്നതെന്ന് തോനുന്നു. കേരള ലോട്ടറിമുഴുവൻ കൈകാര്യം ചെയ്യുന്നത് തമിഴ്നാട്ടുകാരും
ഏറ്റവും ഉചിതവും നല്ല കാര്യവും ആണ് ഈ സംഭവം ഇതിനുവേണ്ടി സപ്പോർട്ട് ആയിട്ട് എത്ര ആൾക്കാര് വേണം വരും സർക്കാരിന് ഒരു തിരിച്ചടി കൊടുക്കേണ്ടത് നമുക്ക് ഏറ്റവും നല്ല ഉചിതമായിട്ടുള്ള കാര്യമാണ് കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കണം ഞാൻ സപ്പോർട്ട് ഫുൾ സപ്പോർട്ട്💪💪💪💪💪💪💪💪👌👌👌👍👍👍👍
ലോട്ടറി അടിക്കുന്ന തുക മുഴുവനായി ഭാഗ്യശാലിക്ക് കൊടുക്കണം. ഇപ്പോൾ ചെയ്യുന്നത് പിടിച്ചുപറിയാണ്.ഈ അനീതിക്കെതിരെ കോടതിയിൽ അന്യായം ഫയൽ ചെയ്ത ചുണക്കുട്ടികൾക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹
ഇവർക്ക് പൂർണ്ണ പിന്തുണ നൽകുന്നു 👍
500 അല്ലെങ്കിൽ 1000 കോടി കിട്ടിയാലും 100കോടിയിൽ താഴെ കഴുതകളായ ജനങ്ങൾക് കൊടുക്കു. ഇത് തിരിച്ചാക്കണം.
Yes
ഈ കള്ള ചൂതാട്ടം അവസാനിപ്പിക്കുവാൻ ഇറങ്ങുന്ന. എല്ലാവർക്കും അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻
എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യം.
നന്നായി അവതരിപ്പിച്ചു.... 👍🏻
👏👏👏👏👏👏👏👏👏👏നല്ല കാര്യം, ഇതിനു വേണ്ടി ഇറങ്ങി തിരിക്കുന്നവർക്ക് എന്റെ പിന്തുണ......
ഞാനും 100% യോജിക്കുന്നു👍👍👍👍
കോടതിയിൽ പോകുന്നവർക് എല്ലാം പിന്തുണ നൽകുന്നു 👌👌👌👌👌👌👌
വിശദീകരണം വളരെ നന്നായിരിക്കുന്നു 👌. വളരെ നല്ല കാര്യമാണ്. ജനങ്ങൾ തീർച്ചയായും പിന്തുണക്കും. 👏👏👍
ലോട്ടറി നിരോധിച്ചാൽ പാവപ്പെട്ട കുടുംബങ്ങൾ രക്ഷപെടും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആരും നിർബന്ധിക്കുന്നില്ലല്ലോ.
സമൂഹത്തിൽ നന്മയും തിന്മയുമുണ്ട്. നല്ലതെന്നു തോന്നുന്നത് തിരഞ്ഞെടുക്കുക. നമ്മൾക്ക് ആരേയും നന്നാക്കാൻ കഴിയില്ല, പ്രത്യേകിച്ച് സർക്കാരുകളെ.
Sathyam
25 കോടി സമ്മാനമെ ന്നു പറഞ്ഞ് പണ്ട്രണ്ടര കോടി കൊടുക്കുന്ന ഈ കൊടും വഞ്ചന കോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ച സുഹൃത്തുക്കൾക്ക് എന്റെ അഭിനന്ദനങ്ങൾ
എന്റെയും സുഹൃത്തുക്കളുടെയും അഭിനന്ദനങ്ങൾ 🙏
Very good cangrajulation 👍👍👍
👍 🤗
👍👍👍👍👍
🙏🙏🙏🙏🙏🙏❤
കോടതി പോകുന്നവർക്കു പൂർണ പിന്തുണ 👍
ഇപ്പോഴെങ്കിലും നല്ല ബുദ്ധി. തോന്നി ഇതിനായി കോടതിയിൽ പോകുന്ന പുലികുട്ടികൾക്ക് പിന്തുണ ജനങ്ങൾ ❤
ലോട്ടറി തട്ടിപ്പ് ആണ് ആരും ലോട്ടറി എടുക്കരുത്
കോടതിയിൽ പോകുന്നവർക്ക് 100% പിന്തുണ
I.. Too
👌👍 നല്ല കാര്യം. എങ്ങിനെ കക്ഷി ചേരാം ?🤔
Correct
ഞാനും ഇതിൽ കക്ഷി ചേരാം
@@subashchandran1535😢
എല്ലാവരും സഹകരിച്ചാൽ നിർബന്ധമായും നടക്കും 👍👍
എത്രയും പെട്ടെന്ന് ഇവർക്ക്... കോടതിയിൽനിന്നും അനുകൂല വിധിയുണ്ടാവാൻ പ്രാർത്ഥനയോടെ 🙏🙏🙏🙏
പാവങ്ങളുടെ കാശ് കൊണ്ട് കീശ വീർപ്പിക്കുന്ന നരാധമൻമാർക്കെതിരെ ശക്തമായി പോരാടണം
വളരെ നല്ല കാര്യം. ഇത് ജനങ്ങളെ വഞ്ചിക്കലാണ്
Correct.. എത്രയും പെട്ടെന്ന് ലോട്ടറി എടുക്കുന്നവരെ രക്ഷിക്കണം!!
ഏറ്റവും വലിയ കാര്യമാണ് 😢 സമ്മാനത്തിൽ നിന്നും തന്തക്ക് പിറക്കാത്ത പിടിച്ചു പറി തട്ടിപ്പ് കോടതി ഇടപ്പെട്ട് നീതി ജെനങ്ങൾക്ക് കിട്ടണം
കേരള ലോട്ടറി പൂട്ടിക്കാൻ കോടതിയിലേക്ക് പോകുന്ന നല്ലവരായ ജനങ്ങൾക്ക് 100% സപ്പോർട്ട് കാരണം ഇതുപോലെ മനുഷ്യനെ പറ്റിക്കുന്ന ഒരു പരിപാടി ലോകത്തില്ല
25 ലക്ഷം അടിച്ചാൽ 12 കോടി കൊടുക്കുന്നത് എങ്ങിനെ അവതാരക പറഞ്ഞു തുടങ്ങുന്നത് ഇങ്ങിനെയാണ്
അവതാരക പള്ളിക്കൂടത്തിൽ പോയിട്ടില്ല 1😂😂
Yas
അവതാരകിക്ക് നാക്ക് പിഴച്ചതാണ്. ഉദ്ദേശിച്ചത് 25 കോടി തന്നെ.
@@roy206025 കോടിയടിച്ചാൽ
കേരളാ ലോട്ടറി കൊള്ള എത്രയും വേഗം നിർത്തണം
വളരെ നല്ലത് അഭിനന്ദനങ്ങൾ
ഒരളു നക്കിക്കൊ പട്ടീടെ chiri( ചുണ്ട്...) നക്കിയായ പോലെയുള്ള സ്റ്റാറ്റസ്!!!🎉🎉🎉🌹🌹🌹 ആദരാജ്ഞലികൾ 🌹🌹🌹
കൊതിപ്പിച്ച് കൊള്ളയടിക്കുന്ന കേരള സർക്കാരിന്റെ ലോട്ടറി നടത്തുന്നതിൽ നീതികരണം വേണം.
കോടതിയിൽ പോകുന്നവര്ക്ക് 100%പിന്തുണ ഇതു തികച്ചും പകൽകൊള്ളയാണ് ഈ നിയമം മാറ്റിയെ പറ്റു
സർക്കാർ ചതി ആണ് ചെയ്യുന്നത്! ഒന്നാം സമ്മാനം 25കോടി എന്ന് പറഞ്ഞിട്ട് കിട്ടുന്നത് അതിന്റെ പകുതിയോളം,എന്നാൽ അത് ലോട്ടറി ടിക്കറ്റിൽ വ്യക്തമാക്കി പറയണം...
Pina Varsha varsha tax ada kan
പകുതിയും ഇല്ല ആശാനേ..11.60 കൊടിയോളം... പിറ്റേ വർഷം നികുതി കൂടി അടച്ചാൽ 9.50 കോടി.. കഴിഞ വർഷം 25 കോടി അടിച്ച ആളുമായി ബന്ധപ്പെടുക... ഇനി അടുത്ത ഓണം.. ഇനിയെങ്കിലും ഏതു ടിക്കറ്റ് എടുക്കും മുന്നേ ഒന്നു രണ്ട് മൂന്ന് ആലോചിക്കുക.. വീട്ടിൽ ഒരു ബ്രെറ്റ് വാങ്ങി കൊടുത്തു സമാദാനം നേടുക..
@@sukumarannair4416 അപ്പോൾ കൊടും ചതി തന്നെയാണ്.
പെൻസൻ കൊടുക്കൻ
കൃഷിക്കാരുടെ പണം എടുകാം
അല്പം താമസിച്ചു പോയി, ഇപ്പോഴെങ്കിലും തോന്നിയ ബുദ്ധിക്ക് അഭിനന്ദനം അഭിനന്ദനം
വളരെ നല്ല കാര്യം. അഭിനന്ദനങ്ങൾ😊
ഗൾഫ് രാജ്യത്ത് നല്ല സത്യസന്തരാണ് നാട് ഭരിക്കുന്നത്, ഇവിടെ അങ്ങനെയാണോ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്നവരാണ് ഇവിടത്തെ ഭരണകൂടങ്ങൾ, കോടതിയിലേക്ക് പോകുന്നവർക്ക് എന്റെ അഭിനന്ദനങ്ങൾ 👌👌
സമ്മാനത്തിന് നികുതി പാടില്ല ഇതു നിർത്തലാക്കേണ്ട സമ്മാനം സമ്മാനമായി കൊടുക്കുക
സമ്മാന നികുതി എന്നൊരു നികുതി ഇന്ത്യയിൽ ഉണ്ടെന്നാണ് തോന്നുന്നത്. അത് 25% ആണെന്നും കേട്ടിട്ടുണ്ട്.
കേരള ലോട്ടറി പൂട്ടിക്കാൻ പോകുന്ന എല്ലാവർക്കും പൂർണ പിന്തുണ
ഒപ്പം നിൽക്കാൻ 10000000000വട്ടം ഞാൻ കൂടെയുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤
ലോട്ടറി, തട്ടിപ്പിന്, എതിരെ ജനങ്ങൾ, ഒറ്റക്കെട്ടായി, നേരിടണം
അഭിനന്ദനങ്ങൾ
100%സത്യം 👍ഉള സർക്കാർ നടത്തുന്ന ചതികളിൽ ഒന്നാണ് കേരള ലോട്ടറി
ഈ കറക്കു കമ്പനി നിരോധിക്കണം.
അതാണ് ശരി ഒരാഴ്ച ആരും ലോട്ടറി എടുക്കാതിരുന്നാൽ താനെ പൂട്ടി കെട്ടും. എല്ലാവരും ഒന്നിക്കണം.
പലവട്ടം ആഗ്രഹിച്ച കാര്യങ്ങൾ. കേസ് കൊടുക്കുന്നവർക്ക് പിന്തുണ 👍👍👍
വളരെ നല്ല കാര്യം എന്തായാലും കോടതിയിൽ പോകണം.
കള്ളും ലോട്ടറിയും വാഹനങ്ങളുടെ പെനാൽറ്റിയും കൊണ്ട് ജീവിക്കുന്ന കേരളത്തിലെ ഭരണത്തിന്റെ സുഖിക്കൽ അവസാനിപ്പിക്കാൻ ഈ തീരുമാനമെടുത്ത പൗരന്മാർക്ക് ബിഗ് സല്യൂട്ട്
തീർന്നില്ല വാഹനങ്ങളുടെ ഇൻഷൂറൻസ് കൊള്ള,
എത്ര കിട്ടിയാലും പഠിക്കാത്ത ജനങ്ങൾ പിന്നെയും എടുക്കും . ലോട്ടറിക്കു price ഇല്ല. നാട്ടുകാരുടെ പൈസ പിഴിഞ്ഞ് വാങ്ങുന്നു💪 പൂർണ പിന്തുണയും നൽകു ന്ന് 💪👍
ഇതിനു വേണ്ടി ഇറങ്ങി തിരിക്കുന്നവർക്ക് 10000000000പുണ്യം കിട്ടും ❤❤❤❤❤❤❤❤❤❤❤
ആയിരം കോടിയിൽ കമ്മിഷൻ തള്ളും
Yes
👍
100 കോടി പുണ്യമാണോ?
ന്യായമായകാര്യം
ഈ തട്ടിപ്പ് നിർത്തണം
അന്യ സംസ്ഥാന ലോട്ടറി വരട്ടേ
ഈ കോടതിയിൽ പോകുന്നവരുടെ കേസിന് പൂർണ്ണ പിന്തുണ
👍
All support. Iam play this daily. But i support you.
ഞാനും
ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന സർക്കാർ
ഇവരോട് ചോദിക്കാനും പറയാനും ആരും തന്നെ ഇല്ല....ജനമൊക്കെ മന്ദബുദ്ധികളായോ....
വളരെ നല്ല കാര്യം ആണ്
പുറം രാജ്യത്ത് മുഴുവൻ തുകയും കൊടുക്കും. ഇവിടെ തട്ടീര് മാത്രം.
SathiyamEvideMathram😢
അതും അധികം താമസിക്കാതെ..
ഇലനക്കിയുടെ കിറിനക്കി
Ithum corruption thanneyanu bro.
ഈ ലോട്ടറിയും കള്ള് കച്ചവടവും വണ്ടിക്കാരൻ പിരിവും സർക്കാർ ഉദ്യോഗസ്ഥന് ശമ്പളം കൊടുക്കുവാനും മുഖ്യമന്ത്രിക്കും മക്കൾക്കും കമ്മീഷൻ എടുക്കുവാനും സഖാക്കൾ വീതം കൊടുക്കാൻ വേണ്ടി മാത്രമാണ് കേരളത്തിൻറെ വരവ് മാത്രമേയുള്ളൂ കടത്തിൽ മുങ്ങിയ സർക്കാർ ഇന്ത്യയിലെ നമ്പർവൺ ഗവൺമെൻറ് 4:46
സമ്മാനം ഇതൊരു ഭാഗൃമാണ്. ഈ ഭാഗ്യത്തിന് നികുതി അടിച്ചേൽപികരുത്. കണ്ണുംപൂട്ടി വരച്ച എടുക്കുകയാണ് നികുതി. ലോട്ടറി ഭാഗ്യസമ്മാനം ഭാഗ്യസമ്മാനം എന്ന് ഇനി പറയരുത്.
ഇത്രയും ചതി നടക്കുന്നത് മര്യാദകേടാണു. ഇവിടെ സർക്കാരും , ലോട്ടറി ഓഫിസിലിരിക്കുന്ന വരുമാണ് തട്ടിപ്പ് നടത്തുന്നത്?
തീർച്ചയായും വേണം
നിങ്ങൾക് ഞങ്ങളുടെ പൂർണ പിന്തുണ
ഇപ്പോൾ ഈ ലോട്ടറി തട്ടിപ്പിന്റെ തട്ടിപ്പാ. പാവങ്ങളുടെ പ്രേതീക്ഷയും. സർക്കാരിന്റെ കൊള്ളയും.
ഈ കൊള്ള അവസാനിപ്പിക്കണം നിയമനടപടികൾക്ക് പൂർണ പിന്തുണ.💪💪💪
കേരള ജനതയ്ക്കു വിവരം വെച്ചു തുടങ്ങിയോ ഒത്തിരി നന്ദി ഉണ്ട് ഇതിനാണെ എച്ചിൽ നക്കികൾ എന്ന് വിളിക്കുന്നത് അനീതികൾ തിരിച്ചറിഞ്ഞു പ്രതികരിക്കണം നന്ദി
ലോട്ടറി കൊണ്ട് നശിക്കുന്നവർ ആണ് അധികവും
അതിന് ധാരാളം കാരണങ്ങൾ ഉണ്ട്.. പ്രധാന കാരണം ലോട്ടറി എടുക്കുന്നത് തന്നെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത് 😮
എത്ത സുലൈമാനെ.... മാനേ അതൊക്ക പണ്ടല്ലേ
ലോട്ടറി കൊണ്ട് മാത്രം ആരും നശിച്ചിട്ടില്ല വെള്ളം കുടിക്കാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല എന്നാൽ ഒരു കയത്തിൽ മുങ്ങി വെള്ളം കുടിച്ചാൽ ആരും മരിക്കും അതുപോലെ നിയന്ത്രണവിധേയമായി ലോട്ടറിയെയും സമീപിക്കുക
IncometaxkendragovermentinaneAlladekeralathinalla
അങ്ങനെ പാവങ്ങൾ നശിച്ചത് കൊണ്ടാണ് തമിഴ് നാട്ടിൽ ലോട്ടറി നിരോധിച്ചത് ആ നിരോധനം കേരളത്തിലും നടപ്പാക്കാൻ പ്രബുദ്ധരായ മലയാളികൾ മുന്നോട്ട് വരണം
ഇത് എടുക്കുന്ന പൊട്ടന്മാർക്ക്ഇപ്പോഴെങ്കിലും വിവരംവച്ചു വല്ലോഅഭിനന്ദനങ്ങൾ
ഞാൻ സ്ഥിരമായി ലോട്ടറി എടുക്കുന്ന ആൾ ആണ് സർക്കാരിന്റെ ഈ ദ്രോഹം നിർത്തിക്കേണ്ടതാണ് ഈ ഉദ്യമം വിജയിക്കട്ടെ
നിങ്ങളേ പോലുള്ളവർ. ആണ് പിണറായിയെ സഹായിക്കുന്നത്. എന്നിട്ട് കളിയാക്കല്ലേ മിഷ്ടർ
വിജയിക്കട്ടെ
വളരെ അഭിനന്ദനാർഹമായ കാര്യം ! മദ്യത്തിന്റെ മുകളിലുള്ള അതിഭീമമായ നികുതിക്കെതിരെ മദ്യ ഉപഭോക്താക്കൾ കൂടി ഇതു പോലെ പ്രതികരിച്ചാൽ കേരളം നന്നായേനേ🤔
നല്ല തീരുമാനം
100% ithu ippozhalla ithukkum munpe veenddiyirunnu vikiyulla chinthagatheykku 100% support
angane parannudaaa apo pinne nagal nth cheyyum😢
പോളിയോ
തുള്ളി മരുന്ന് കൊടുക്കും പോലെ ഒരു തുള്ളിക്ക് 10 രൂപ വരെ വരെ വാങ്ങി യാലും
ഇവിടെ 2km ക്യൂ ഉണ്ടാകും. മദ്യാസക്തി ഇത് പോലെ ഉള്ള ഒരു നാട് ലോകത്തിൽ വേറെ ഇല്ല.
ഇതിന് പൂർണ്ണ പിന്തുണ നൽകുന്നു.
ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന കേരളാ സർകാർ.ഇങ്ങിനെ ഇല്ലാ എങ്കിൽ ഗജനാവു എങ്ങിനെ നിറക്കാൻ പറ്റും
Sarkar eni theetam thinnate etra nal moojiyille
നിയമ പോരാട്ടം നടത്തുന്ന പുലിക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ
ഇവർക്ക് എല്ലാ പിന്തുണയും നൽകുന്നു
ഇത് സർക്കാരിന്റെ പുതിയ വലിപ്പീര് ആണ് ഇത് മനസിലാക്കാത്ത ജനം
നല്ല കാര്യം 👍👍👍
Absolutely correct
തീർച്ചയായും വേണം വളരെ നല്ല കാര്യം
👍👍👍👍👍👍👍👍👍👍🙏👍👍👍👍👍👍👍👍👍👍 ഇത് താട്ടി പ്പ് അണ്
എന്തിനാണ് ടിക്കറ്റ് എടുക്കുന്നത് എടുക്കാതെ നിന്നാൽ ലോട്ടറി താനെ നിൽക്കും കേരളത്തിൽ വെറും തട്ടിപ്പ് ആണ്
മദ്യം കുടിയ്ക്കാതിരുന്നാൽ അതും താനേ നിൽക്കും.
ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാതിരുന്നാൽ ഹോട്ടലുകൾ എല്ലാം പൂട്ടിപോകും,.... അതുപോലെ എത്രയോ കാര്യങ്ങൾ ഉണ്ട് 😂
Yes💯💯💯💯
ഒന്നു പോടൊ എടുക്കാതിരുന്നാൽ നിൽക്കും എന്ന് പറയുന്നത് വെറുതെ നീ തൂറാതിരുന്നോ എന്നാൽ പിന്നെ ഭക്ഷണം കഴിക്കണ്ടല്ലോ.
ജോലി ചെയ്യാതെ ജീവിക്കാം എന്നോർത്ത് മിക്കവരും ലോട്ടറി എടുക്കുന്നു
അഴിമതി ആണ് സത്യം പക്ഷെ ഒരുപാട് പേര് അതുകൊണ്ട് അരി മേടിക്കുന്നുണ്ട് 👍
കോടിക്കണക്കിനു ജനങ്ങൾക്ക് എപ്പോഴും തോന്നുന്ന കാര്യം തന്നെ ? കേസ് കൊടുക്കാൻ തീരുമാനിച്ച വ്യെക്തികളെ അഭിനന്ദിക്കുന്നു , 👌👌ശെരിക്കും ജനങ്ങളെ പറ്റിക്കുക തന്നെ ? 🤔🤔 25 കോറി ? കഷ്ടം 🤔
ഈ അഭിപ്രായത്തോട് യോജിക്കുന്നു നല്ല കാര്യം തന്നെ
എല്ലാവിധ ഭാവുകങ്ങളും 100 % സപ്പോർട്ട്
Very good step
Thank you dear Kochi brothers....hearty congrats
378 crore....sales
100 crore....prize
278 crore....profit
Govt cheat the poor people
TN ചെയ്തപോലെ ഇവിടെയും ലോട്ടറി നിരോധിക്കണം...
അല്ലെങ്കിൽ പറയുന്ന തുക ആൾകാർക്കു കൊടുക്കണം..
നല്ല കാര്യം കോടതി പോയത് പൂർണ്ണ പിന്തുണ
വളരെ നല്ല കാര്യം 100 ലോട്ടറി ഇറക്കിയാൽ 5 പേർക്ക് ചിലപ്പോൾ സമ്മാനം കിട്ടും. തട്ടിപ്പ് വെയിലത്തും മഴയത്തും പാവങ്ങൾ നിൽക്കുമ്പോൾ അവരെ ഓർത്ത് ലോട്ടറി എടുക്കും അല്ലാതെ ഒന്നുമല്ല.
ഒരു കച്ചവടക്കാരി ആണ് ഞാനും ഇതിനെ ഞാനും സപ്പോർട്ട്
അതു പൊളിച്ചു ❤❤❤❤❤❤❤❤❤❤❤
ലോട്ടറി അടിച്ചാൽ ജീവിതകാലം മുഴുവൻ ടാക്സ് അടച്ചു കടക്കാരനാകും എന്ന് പറയുന്നത് സത്യമാണല്ലേ എന്തായാലും ഇതിനുവേണ്ടി ഇറങ്ങിയവർക്ക് ഒരായിരം നന്ദി....
സമ്മാനം, ലോകത്തെങ്ങും നികുതിയില്ല 👍
ഇത് ലോകമല്ല കെരളമാണ്
സത്യം 100% സപ്പോർട് ഒണ്ടു
തീർച്ചയായും അത് വേണം 🙏🙏🙏💞💞💞
ലോട്ടറി തട്ടിപ്പിൻ്റെ കള്ളത്തരത്തിൻ്റെ ചുരുളഴിക്കണം .എല്ലാവിധ സപ്പോർട്ട്
എത്രയും പെട്ടെന്ന് കേരള ലോട്ടറി (ചൂതാട്ടം നടത്തുന്ന ) എത്രയും പെട്ടെന്ന് നിർത്തലാക്കുക.
🙏🦄ബെസ്റ്റ് ഓഫ് ലക്ക് 🦄🙏
കേരളത്തിലെ ലോട്ടറി നിർത്തുന്നതാണ് നല്ലത് വില്പനക്ക് ഇറക്കാത്ത ടിക്കറ്റിനാണ് അധിക സമ്മാനങ്ങൾ അടിക്കുന്നതെന്ന് തോനുന്നു. കേരള ലോട്ടറിമുഴുവൻ കൈകാര്യം ചെയ്യുന്നത് തമിഴ്നാട്ടുകാരും
വിൽക്കാത്ത ടിക്കറ്റിനു സമ്മാനം നൽകാറില്ല സുഹൃത്തേ...
@@gopalakrishnannair8527അതെ. Live കണ്ടവർക്ക് അറിയാം
സമാനം കൊടുക്കാറില്ല
ശെരി തന്നെ!!!!
നറുക്ക് ഇടുന്നതിൽ
കുഴപ്പമില്ല!!! ഉണ്ടോ??
@@gopalakrishnannair8527ഒരു വർഷം 365 പേർക്ക് ഫസ്റ്റ് പ്രൈസ് അടിക്കുന്നു.എന്നിട്ട് അവരെ കാണാനില്ല.
വില്ക്കുന്നതിനും ഇല്ല@@gopalakrishnannair8527
Full support to all approaching Court
25 കോടിയുടെ രൂപ നമ്മളോട് വാങ്ങിച്ചിട്ട് കവിളിക്കപ്പെടുകയാണ് ഈ കള്ളക്കച്ചവടം നിർത്തലാക്കണം എ ത്ര ലോട്ടറി എടുത്താലും ഒരു 100 രൂപാ പോലും കിട്ടുകയില്ല
കേരള ലോട്ടറി ചതി ആണ് ഈ വാർത്ത സത്യം ആണ് 👍
ഏറ്റവും ഉചിതവും നല്ല കാര്യവും ആണ് ഈ സംഭവം ഇതിനുവേണ്ടി സപ്പോർട്ട് ആയിട്ട് എത്ര ആൾക്കാര് വേണം വരും സർക്കാരിന് ഒരു തിരിച്ചടി കൊടുക്കേണ്ടത് നമുക്ക് ഏറ്റവും നല്ല ഉചിതമായിട്ടുള്ള കാര്യമാണ് കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കണം ഞാൻ സപ്പോർട്ട് ഫുൾ സപ്പോർട്ട്💪💪💪💪💪💪💪💪👌👌👌👍👍👍👍
നല്ലകാര്യം 100%യോജികുന്നു
ഇനി കുറെകാലം ലോട്ടറി ടിക്കറ്റ് എടുക്കരുതെന്നു എല്ലാവരും തീരുമാനം എടുക്കണം
Aaru 🤭 malayalikal.. 🤣
200 കോടി വേണം മണ്ഡല സന്ദർശനം നടത്താൻ അതുകൊണ്ടല്ലേ നറുക്കെടുപ്പ് കഴിഞ്ഞതും സന്ദർശനം നടത്തുന്നത്
ഇത് പൂട്ടിക്കേണ്ടതു തന്നെയാണ് പാവങ്ങളുടെ പേരിൽ സർക്കാരിന് പണമുണ്ടാക്കാനുള്ള ഒരു പരിപാടി മാത്രമാണിത് ....
ഇത് ശരിയാണ് ജനങ്ങളെ കബളിപ്പിക്കാൻ
നല്ല കാര്യം... പക്ഷെ കേരളത്തിലെ കോടതിയല്ലേ.. സർക്കാരിന്റെ കൂടെ തന്നെ ആയിരിക്കും
Supreme court is there....
ലോട്ടറി അടിക്കുന്ന തുക മുഴുവനായി ഭാഗ്യശാലിക്ക് കൊടുക്കണം. ഇപ്പോൾ ചെയ്യുന്നത് പിടിച്ചുപറിയാണ്.ഈ അനീതിക്കെതിരെ കോടതിയിൽ അന്യായം ഫയൽ ചെയ്ത ചുണക്കുട്ടികൾക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹
മുഴുവൻ തുകയും സമ്മാനം ആയി വിതിച്ചു നൽകുക. അതാണ് വേന് ടത്. അപ്പോൾ സമ്മാന തുക കൂടുതൽ ആൾകാരിൽ എത്തും
നല്ല കാര്യം കുറച്ചു നേരത്തെ ആകാമായിരുന്നു. ഈ തട്ടിപ്പ് പരിപാടി നിർത്തലാക്കണം ഉടായിപ്പ് ലോട്ടറി. കട്ട സപ്പോർട്ട് 👍🌞. ജനങ്ങൾ ലോട്ടറി എടുക്കാതെ ഇരിക്കുക
കൃത്യമായും tax കഴ്ഞ്ഞുള്ള തുക വലുതായി പ്രിന്റ് ചെയ്തു
ടിക്കറ്റ് മുൻ വശത്തു കാണിക്കു
👌👌👌👌
അഭിനന്ദനങ്ങൾ ഇത് ചതിയാണ് ഒന്നാം സമ്മാനം മുഴുവൻ തുകയും നൽകണം. സമ്മാനതുക മുഴുവനിയി നൽകണം.