#FuddieTraveller

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Fuddietraveller by Joshy mr
    vlog :6
    Instagram :Fuddietraveller
    Joshy mr :9746320961
    എന്റെ വീട്ടിലെ ടെറസിലെ നാടൻ കോഴി വളർത്തൽ //സ്ഥലം കുറവുള്ളവർക്ക് ചെയ്യാവുന്നതാണ്....
    ടെറസിലെ കാട വളർത്തൽ - • #FuddieTraveller#kaada...

Комментарии • 161

  • @FuddieTraveller
    @FuddieTraveller  4 года назад +2

    ഹൈടെക് കോഴി കൂടുകൾ, കാട കൂടുകൾ...
    ruclips.net/video/Xzmh5SxBRDo/видео.html
    Must watch..

  • @pushkinlal
    @pushkinlal 4 года назад +9

    നല്ല നാടൻ അവതരണം..... നന്ദി ബ്രോ.... ആത്മവിശ്വാസം നൽകുന്ന വീഡിയോ ഷെയർ ചെയ്തതിന്......

  • @trigigeorge9607
    @trigigeorge9607 4 года назад +16

    മറ്റുള്ളവർക്ക് പ്രചോദനം നല്കുന്ന ഒരു നല്ല വീഡിയോ.

  • @prasadkp3436
    @prasadkp3436 4 года назад +4

    Good idea.നല്ല അവതരണം. ഞാനും High tec കുടിൽ 20 കോഴികളെ (BV380) വളർത്തുന്നുണ്ട്.

  • @faisalugrani1463
    @faisalugrani1463 4 года назад +4

    Orupaad nanniyundh
    Koolaya samsaaram
    2. Perum. Supper

  • @soorajmadhavan9174
    @soorajmadhavan9174 4 года назад +2

    Adipoli video eniyum ethupole videos edanam ketto support 👏👏👏

  • @flywellmedia8716
    @flywellmedia8716 4 года назад +6

    അടിപൊളി

  • @rosekids7130
    @rosekids7130 3 года назад +1

    നല്ല വിഡിയോ അവതരണം നന്നായിട്ടുണ്ട്

  • @akr0003
    @akr0003 4 года назад

    chetta enganey kozhi valarthanamenkil bank balance must ayittu venam, nadan kozhiku 50 % layermashum other 60% other food um koduthal thani nadan egg kazhikaam. chumma erikumpol average nokial ellaaam manasilaakum .. all the best

  • @fbhfhfhdhfjfjfjffjhjf8188
    @fbhfhfhdhfjfjfjffjhjf8188 4 года назад +2

    നന്ദിച്ചേട്ടാ ഇത്രയും പറഞ്ഞുതന്നതിന്

  • @നിറക്കൂട്ട്ചാനൽ

    ഇപ്പൊഴത്തെ സ്ഥല പരിമിതികൾ ഉള്ളവർക്കു അനുയോജ്യമായ നല്ല വീഡിയോ, അഭിനന്ദനങ്ങൾ, ത്യശ്ശൂരിൽ എവിടെയാണ്

  • @azeezkommeri9781
    @azeezkommeri9781 4 года назад +5

    അടിപൊളിയാണ്

  • @ratheeshkarthik7906
    @ratheeshkarthik7906 4 года назад +2

    സത്യസന്ധമായ അവതരണം നന്നായിട്ടുണ്ട്

  • @shajahanshaji955
    @shajahanshaji955 4 года назад +9

    ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ വന്ന് കൂടാൻ വേണ്ടി ആണ് ഇതുപോലെ ഉളള വിഡി യോ എല്ലാം. കാണുന്നത് എന്തായാലും ഇൗ വീഡിയോ ഇഷ്ടപ്പെട്ടു . ഇതുപോലെ മുറ്റത്ത്. സ്ഥലം കുറവ് തന്നെ ആണ് എനിക്കും. ടെറസ്സിലെ മുകളിൽ തന്നെ ചെയ്യാനുള്ള പരി പാടി ആണ്. കോഴിയും പിന്നെ പ്രാവും ചെയ്യണം thank you ചേട്ടാ കൂടിന്റെ വില 40 , 50 അടുത്ത് ഉണ്ടാവും അല്ലേ . നാട്ടിൽ ഞാനും. തൃശൂർ ആണ് ഗുരുവായൂർ. മണ്ണുത്തി യില് പോയി വെടിക്കം അല്ലേ

    • @sivapadmakumari9434
      @sivapadmakumari9434 4 года назад

      Mn
      Mga
      L
      Mga

    • @nichoos.pokiri7347
      @nichoos.pokiri7347 4 года назад +1

      ഞാനും

    • @habeebe51
      @habeebe51 4 года назад +1

      Me too

    • @sindhusunil592
      @sindhusunil592 4 года назад +1

      അഭിലാഷ് ഹാച്ചറിയെ പറ്റിയുള്ള വീഡിയോ കണ്ടു നോക്കു. ഇയാൾക്ക് ഉപകാരപ്പെടും

  • @devadigital5807
    @devadigital5807 4 года назад +1

    ഇന്നാണ് ഈ ചാനൽ കണ്ടത്... രണ്ട് പേരും നന്നായി അവതരിപ്പിച്ചു.. ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ഒരു സാധാരണ വീട്ടമ്മ പറയുന്ന പോലെ തോന്നി.. അതികം റിഹേഴ്സൽ ഒന്നും ഇല്ലാതെ ചേട്ടന്റെ ഒപ്പം നിന്ന് ചേട്ടനാണ് എല്ലാം ചെയ്യുന്നത് എന്ന് പറഞ്ഞാലും രണ്ടു പേരുടെയും പരിശ്രമം ഇതിനു പിന്നിൽ ഉണ്ടാകും.. ഞാനും വീട്ടിൽ ഇതുപോലത്തെ പന്ത്രണ്ടു കോഴി ഇടാവുന്ന കൂടാണ് വാങ്ങിച്ചത്.. ഇപ്പോൾ ഒരു വർഷം ആകുന്നു.. ഞാൻ താഴെ ആണ് വച്ചിട്ടുള്ളത്.. എനിക്ക് ടെറസിൽ ചെയ്യാൻ ആലോചന ഉണ്ട്.. ചൂട് കൂടുമോ എന്നായിരുന്നു പേടി.. ഇതു കണ്ടപ്പോൾ ആ പേടി പോയി... രണ്ടു പേർക്കും അഭിനന്ദനങ്ങൾ..

    • @FuddieTraveller
      @FuddieTraveller  4 года назад

      Thanks for support 💓

    • @josephxavier8606
      @josephxavier8606 4 года назад

      വളരെയേറെ ഇഷ്ടപ്പെട്ടു. സ്ഥല പരിമിതി ഉള്ള, ഞാൻ ഇത്തരം ഒരു അറിവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ടെറസിന്റ മുകളിലും കോഴിയെ വളർത്താം എന്ന ആശയം പറഞ്ഞു തന്നതിന് ഒത്തിരി ഒത്തിരി നന്ദി.... പാമ്പിന്റെയും കീരിയുടെയും ശല്യം ഉണ്ടാവാതിരിക്കാനെന്തു ചെയ്യാൻ പറ്റും.....?

  • @raffipa2875
    @raffipa2875 4 года назад +4

    Nannayitund

  • @AhmedKhan-zp9zc
    @AhmedKhan-zp9zc 4 года назад +2

    Super. Thanks chetta

  • @jubainarasheed2830
    @jubainarasheed2830 2 года назад

    കോഴികള് ഇടുന്ന മുട്ട കൊത്തി കുടുക്കുന്നു എന്താ ചെയ്യാ അത് പോലെ പരസ്പരം തൂവൽ കൊത്തി പറിക്കുന്നു ഇതിന് പരിഹാരമുണ്ടോ

  • @abdulgafoormachinchery5180
    @abdulgafoormachinchery5180 4 года назад +1

    നല്ല വീഡിയോ .

  • @sreelathagopan1825
    @sreelathagopan1825 4 года назад +1

    ഇഷ്ട്ടം ആയി. നല്ല കൂട്.

  • @sethumtb9522
    @sethumtb9522 4 года назад +1

    നല്ല വീഡിയോ ചേട്ടാ എന്റെ കയ്യിലും ഉണ്ട് പുള്ളി കോഴി

    • @sethumtb9522
      @sethumtb9522 4 года назад

      @Shibu Thadathil Alappuzha haripad anu stalam

  • @sinisadanandan1525
    @sinisadanandan1525 4 года назад +1

    Nice.. ആത്മാർത്ഥമായ അവതരണം. വീഡിയോ ഇഷ്ടം ആയിട്ടോ..

  • @arundasmathanari786
    @arundasmathanari786 4 года назад +1

    Nalla avatharannam good

  • @mammyptb2033
    @mammyptb2033 4 года назад +2

    Pudiyaa subscriber Anne ....Vallarea nallapolea paranju thannu...

  • @appuj8163
    @appuj8163 2 года назад +1

    Great....

  • @pradeepkumard.n3545
    @pradeepkumard.n3545 4 года назад +4

    GOOD AND SIMPLE......

  • @rajeevtr8816
    @rajeevtr8816 4 года назад +2

    Great 👍nice presentation 👍

  • @parvathymalu4032
    @parvathymalu4032 3 года назад +4

    ഞാൻ തുടങ്ങാൻ പ്ലാൻ ഉണ്ട്

  • @mollyxavier
    @mollyxavier 4 года назад +2

    സത്യസന്ധമായ അവതരണം എനിക്ക് തുടങ്ങാൻ ഒരു അദ്‌ത്മ വിശ്വാസം കിട്ടി.

  • @rasheedabdul8183
    @rasheedabdul8183 4 года назад +1

    Nalla explanation..terrace ileku 'Pambu' varumo. Kozhite pidikan

    • @FuddieTraveller
      @FuddieTraveller  4 года назад

      ഇതുവരെ വന്നിട്ടില്ല..

  • @AllAilsayyad-vb4mw
    @AllAilsayyad-vb4mw 8 месяцев назад

    സൂപ്പർ.

  • @myandme8510
    @myandme8510 3 года назад

    കൂടുകൾ എത്ര എണ്ണം ഉണ്ട്.. അത് എവിടുന്നു വാങ്ങി

  • @aeonjith
    @aeonjith 3 года назад

    Koodu 9 adi neelam 2 adi veethi 2.5 adi uyaram alle..

  • @raizafarsana9282
    @raizafarsana9282 4 года назад

    ഒരുപാട് ഇഷ്ട്ടായി ട്ടോ

  • @jinubinoy8362
    @jinubinoy8362 4 года назад

    പിടക്കോഴിയെയും ചാത്തൻകോഴിയേയും oru koottil tanne idamo

  • @oashanlatheefimanjeri2797
    @oashanlatheefimanjeri2797 4 года назад +3

    Thanks

  • @jinubinoy8362
    @jinubinoy8362 4 года назад

    Nadan കോഴിയെ കൂട്ടിൽ matram ഇട്ടു valarthamo

  • @nidhindavis8916
    @nidhindavis8916 4 года назад

    തൃശ്ശൂരിൽ എവിടെ നിന്നാണ് Bv380 കോഴികളെ കിട്ടുക?

  • @marietjoy4325
    @marietjoy4325 4 года назад

    Theeta vangunnathilum kurachu vilaku egg vangan kittumallo

  • @latheefpkm7068
    @latheefpkm7068 3 года назад +1

    Very good 👍👍👍👍

  • @theequilibriums6712
    @theequilibriums6712 4 года назад +1

    Very useful👌👍👍

  • @josephgeorge4963
    @josephgeorge4963 4 года назад +1

    Good attempt bro

  • @faisalugrani1463
    @faisalugrani1463 4 года назад +3

    Chetan Chechi. Supper messeg

  • @sareenasareena4806
    @sareenasareena4806 3 года назад

    Keeri shalliyam yengane ozivaakkaaam

  • @prdireshpr4174
    @prdireshpr4174 4 года назад +1

    Avede vannal detail aaee parang tharamo

  • @dottymarydasan8079
    @dottymarydasan8079 4 года назад +1

    Athra rupayayi koodinu athra kozhi undu

  • @shabanarafeek1471
    @shabanarafeek1471 4 года назад

    Naadan kozhiyeyum mittathirakathe theetakoduthal mathiyo...apo mutta idumo??poovankoxhi vende..pls rply

    • @FuddieTraveller
      @FuddieTraveller  4 года назад +2

      കൂട്ടിലിട്ടു വളർത്തിയാൽ മതി മുട്ടയിടും മുട്ട വിരിയിക്കാൻ ആണെങ്കിൽ പൂവൻകോഴി വേണം അല്ലെങ്കിൽ വേണ്ട...

    • @shabanarafeek1471
      @shabanarafeek1471 4 года назад

      @@FuddieTraveller tnkuu

  • @nidhinpreman6585
    @nidhinpreman6585 4 года назад +1

    Chetta olluril evideya veed? Njanum ollur aane..

    • @FuddieTraveller
      @FuddieTraveller  4 года назад

      വിൻസെന്റ് ഡി പോൾ ഹോസ്പിറ്റലിൽ അടുത്താണ് വീട്

  • @boxedbybindu3109
    @boxedbybindu3109 4 года назад

    Athhe erhinnum ellarkkum pattillalloo athinu oru interest vendee goodd

  • @shanavas6780s
    @shanavas6780s Месяц назад

    Good

  • @noufalp8644
    @noufalp8644 4 года назад +2

    താങ്സ് ചേട്ടാ

  • @joshygeorge4225
    @joshygeorge4225 4 года назад

    എത്ര ദിവസം കൂടുമ്പോൾ ആണ് താഴെ ഉള്ള കോഴി കാഷ്ഠം അറക്കപ്പൊടി മാറ്റുന്നത്

  • @padathvlog4468
    @padathvlog4468 4 года назад

    ചേട്ടാ കൂട് ഉണ്ടാക്കാനും സെറ്റ് ചെയ്യാനും എല്ലാം കൂടി എത്ര ക്യാഷാകും... പറഞ്ഞു തരുമോ?

    • @FuddieTraveller
      @FuddieTraveller  4 года назад +1

      ഞാൻ വീഡിയോയിൽ കാണിച്ചിരിക്കുന്ന കൂട് 100 കോഴികൾക്കുള്ള കൂട് ആണ് രണ്ടു സ്റ്റെപ്പ് ആണ്കൂട് ഈ സെറ്റപ്പിൽ കൂടുണ്ടാക്കാൻ ഏകദേശം 40,000 രൂപ വരും

  • @anjojoshy6597
    @anjojoshy6597 4 года назад +2

    powli........

  • @cherysmedia7809
    @cherysmedia7809 4 года назад +1

    Super 👌

  • @chgjvbjfhcvcc5110
    @chgjvbjfhcvcc5110 4 года назад

    ഈ കോഴി കൂട് ഉണ്ട്ടാക്കാൻ എത്ര രൂപ ചിലവായി

  • @SHAMZ15
    @SHAMZ15 2 года назад

    Use full vidio

  • @shajioman2462
    @shajioman2462 4 года назад +1

    Weldon guys. This s passion. Our own chiken that should b pramot. Then why shop chiken/egg????

  • @SukoorpkPk
    @SukoorpkPk 4 года назад +1

    Suppar suppar

  • @rafeeqqatar2930
    @rafeeqqatar2930 4 года назад +1

    ചേട്ടാ ഈക്കൂട് തൃശൂരിൽ എവിടെ നിന്നാണ് വാങ്ങിയത്.

    • @FuddieTraveller
      @FuddieTraveller  4 года назад

      ഒല്ലൂരിൽ നിന്നാണ് ഞാൻ വാങ്ങിയത്

  • @ushakjjoseph4656
    @ushakjjoseph4656 4 года назад

    Sir kashdam ethra day kazhiyoumpol aaun mattunnath

  • @radhakrishnan7737
    @radhakrishnan7737 3 года назад

    ചേട്ടാ എട് തൃശൂരാണോ ...
    STALAM AVIDEYANU

  • @sunilkumarv7262
    @sunilkumarv7262 4 года назад +3

    👍

  • @boxedbybindu3109
    @boxedbybindu3109 4 года назад

    Appo angottum varikaaa

  • @kuthivaracraftmedia9626
    @kuthivaracraftmedia9626 4 года назад +2

    കൊള്ളാം ഇത് അടിപൊളി

  • @SejimmasKitchen
    @SejimmasKitchen 4 года назад +1

    Varaañ vaikiyatil sorry to

  • @kpprajithprajith5560
    @kpprajithprajith5560 4 года назад +2

    Nice video brother

  • @shiyassait2282
    @shiyassait2282 4 года назад +2

    👍👍👍👍👍👍

  • @faisalugrani1463
    @faisalugrani1463 4 года назад +1

    Karin kozi kungh evidanh kittum

  • @sindhusunil592
    @sindhusunil592 4 года назад +1

    നിങ്ങൾ തൃശ്ശൂർ ആണോ

  • @abheeshkottarakara1965
    @abheeshkottarakara1965 4 года назад +2

    കൂടിന് എത്ര രൂപ ചിലവായി

    • @FuddieTraveller
      @FuddieTraveller  4 года назад +1

      ഈ കൂട് നൂറു കോഴികൾക്കുള്ള കൂട് ആണ് ഈ കാണുന്ന സെറ്റപ്പിൽ ഈ കൂടുണ്ടാക്കാൻ ഏകദേശം നാൽപതിനായിരം രൂപ വരും

  • @ansirmadappuram3773
    @ansirmadappuram3773 3 года назад +1

    👌👌👍👍

  • @johndaniel8364
    @johndaniel8364 4 года назад +5

    നാടൻ കോഴികളെ വിൽക്കാൻ ഉണ്ടോ

  • @rabiummer4387
    @rabiummer4387 4 года назад +1

    Place evide

  • @mhneroth
    @mhneroth 4 года назад +1

    👍👍

  • @mhneroth
    @mhneroth 4 года назад +1

    ഈ കാണുന്ന സെറ്റപ്പ് ആക്കാൻ ചേട്ടന് എത്ര ചിലവ് വന്നു ?

    • @FuddieTraveller
      @FuddieTraveller  4 года назад +1

      നൂറു കോഴികൾക്കുള്ള രണ്ട് സ്റ്റെപ്പ് കൂടുണ്ടാക്കാൻ ഏകദേശം 40,000 രൂപ വരും ഈ സെറ്റപ്പിൽ ഉണ്ടാക്കാൻ

  • @ameermodarthiyil3509
    @ameermodarthiyil3509 4 года назад

    Sooper

  • @JiniKk-gv7md
    @JiniKk-gv7md 3 месяца назад

    Evidaya sthalam number

  • @My_Life_Is_Like_This
    @My_Life_Is_Like_This 3 года назад +1

    👌🏼👌🏼👌🏼👌🏼❤️

  • @FuddieTraveller
    @FuddieTraveller  4 года назад

    കാട വളർത്തൽ must watch..
    ruclips.net/video/l6o2cx0Nwuk/видео.html

  • @boxedbybindu3109
    @boxedbybindu3109 4 года назад

    Njan kandu vannuu angottum varikkaa

  • @kabeermooriyathvalappilkab7208
    @kabeermooriyathvalappilkab7208 4 года назад +2

    👍🤩

  • @creativefamilyvlogs9953
    @creativefamilyvlogs9953 4 года назад +1

    video nannayittundu Njan koottayittundu L875
    Angottum varane 👌

  • @mohammedkuttyvv1560
    @mohammedkuttyvv1560 4 года назад +1

    Hi

  • @saithalavi1762
    @saithalavi1762 3 года назад +1

    Shupar

  • @viniraphel6903
    @viniraphel6903 4 года назад

    Karikozhi undo

  • @kunhanupoozhithara9125
    @kunhanupoozhithara9125 4 года назад +1

    super

    • @nazimtm1972
      @nazimtm1972 4 года назад

      ഇഷ്ടപ്പെടൂ

  • @Shymas4
    @Shymas4 4 года назад

    തൃശൂർ.. ആൾക്കാർ..
    കേൾക്കാൻ നല്ല രസം..
    ചാത്തൻ കോഴി (പൂവൻ കോഴിക്ക് തൃശൂർ ഭാഷയിൽ ഇങ്ങനെ ആണോ പറയുന്നത്? )
    😜😜😜😝😝

  • @faisalugrani1463
    @faisalugrani1463 4 года назад +2

    Chetanh total. Ethra. Rs. Aaikkanum

    • @FuddieTraveller
      @FuddieTraveller  4 года назад

      നൂറു കോഴികൾക്കുള്ള ഡബിൾ സ്റ്റെപ്പ് കൂട്ടിന് ഈ സെറ്റപ്പിൽ ഉണ്ടാക്കാൻ ഏകദേശം 40,000 രൂപ വരും

  • @sunilkumarramachandran1451
    @sunilkumarramachandran1451 4 года назад

    കോഴിക്കാഷടത്തിൽ തേക്കിന്റെ പൊടിവരാൻ വരാൻ പാടില്ല.

  • @foodlifestylevlogs8055
    @foodlifestylevlogs8055 4 года назад +2

    അടിപൊളി
    ഞാനും കൂട്ടായി ട്ടോ ✌️ഒഴിവു കിട്ടുമ്പോലെ അങ്ങോട്ടും വരണേ 😊🤝😊

  • @dinillalcv5104
    @dinillalcv5104 4 года назад

    കരികോഴിയെയും നാടൻ കോഴിയെയും ഒന്നും കൂട്ടിലിട്ടു വളർത്തരുത്. അവർ നാടൻ രീതിയിൽ വളർത്തേണ്ട ഇനം ആണ്. ചേട്ടന് bv380 വളർത്തിയാൽ നന്നായിരിക്കും

    • @FuddieTraveller
      @FuddieTraveller  4 года назад +1

      bv380 ഞാൻ വളർത്തിയതാണ്
      അഴിച്ചുവിട്ട് വളർത്താൻ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കൂട്ടിലിട്ട് വളർത്തുന്നത്
      നാടൻ കോഴി ആയാലും കരിങ്കോഴി ആയാലും കൂട്ടിലിട്ടു വളർത്തിയാൽ മുട്ട ഒക്കെ കൃത്യമായി ഇടുന്നുണ്ട് മുട്ട വിരിയിക്കാൻ പറ്റുന്നുണ്ട് പിന്നെന്താ കൂട്ടിലിട്ടു വളർത്തിയാൽ കുഴപ്പം

    • @dinillalcv5104
      @dinillalcv5104 4 года назад

      @@FuddieTraveller bv380 varshathil 300 muttayum tharum cage systethinu perfect aanu. Naadan kozhikale koottilittu valarthunnathu nallathalla

  • @psyluxe6099
    @psyluxe6099 3 года назад

    Number kittumo?

  • @aafamily3392
    @aafamily3392 Год назад

    Koyi kooviii

  • @jobyjosekoola9996
    @jobyjosekoola9996 4 года назад +3

    Adipoli

  • @saad.ns2001
    @saad.ns2001 2 года назад +1

    Good job

  • @sajansalih.p.kswalih.p.k.s8041
    @sajansalih.p.kswalih.p.k.s8041 4 года назад +1

    Good

  • @sabusabuthomas8679
    @sabusabuthomas8679 4 года назад

    Thanks

  • @shiyassait2282
    @shiyassait2282 4 года назад +1

    👍👍👍👍👍👍

  • @krishnaprasadprasad2714
    @krishnaprasadprasad2714 4 года назад +3

    Super