Plus two politics Equivalency important questions

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 203

  • @visalababu792
    @visalababu792 3 года назад +12

    സാർ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല വല്ലാത്ത ആത്മാർത്ഥതയോടുള്ള ക്ലാസ് നമിക്കുന്നു സാർ

  • @noushadmuhammed8702
    @noushadmuhammed8702 Год назад +11

    Noushad sir, താങ്കളുടെ ക്ലാസുകൾ കാണാറുണ്ട് വ്യക്തവും ലളിതമായും പറഞ്ഞു തരാനുള്ള വൈഭവമാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. വളരെ നന്ദി

    • @geethanighil860
      @geethanighil860 8 месяцев назад

      ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട് Super

  • @bijukulangad1700
    @bijukulangad1700 3 года назад +28

    ബഹു : മാഷേ.🙏......! വളരെ ഉപകാരപ്രദമായ ക്ലാസ്സ് . മാഷിന് ഒരുപാട് നന്ദി.🙏🙏🙏

    • @jayasree3622
      @jayasree3622 3 года назад +5

      സാർ എന്തു ഗുരുദക്ഷിണയാണ് അങ്ങക്കു നൽകുക

  • @MuthuMuthu-hs3pn
    @MuthuMuthu-hs3pn 7 месяцев назад

    Sir continue chayanam

  • @irfanahabeeba2655
    @irfanahabeeba2655 3 года назад +5

    ഒരുപാട് ഒരുപാട് സഹായിച്ച വീഡിയോ. വളരെ നല്ല ക്ലാസ്സ്‌. സാറിന് എന്നും നല്ലത് മാത്രം വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍ഞാൻ examinu വേണ്ടി book വായിക്കൽ ഇല്ല സാറിന്റെ ക്ലാസ്സ്‌ കേൾക്കലാണ്. book full പഠിച്ച ഒരു feel

  • @crazy-life-km1qx
    @crazy-life-km1qx Год назад +1

    Ellam oru വിഡിയോയിൽ ഇടതിന് tanks 🎊🍂

  • @ABHIJITHVK3
    @ABHIJITHVK3 2 года назад +1

    Super ക്ലാസ്സ്‌ sir

  • @mohammedajmal6637
    @mohammedajmal6637 3 года назад +1

    Thankyou sir....sirnte video kettit mathramanu njan exam ezhuthiyath.oro answer ezhuthumbozhum sirnte avatharanamanu orthadh.nalla mark kittumenu urapund.

  • @HamzathC.A-g1n
    @HamzathC.A-g1n Год назад

    2023ലാണ് കാണുന്നത്. Thank You Sir👍👍👍👌👌👌

  • @ratheeshkumarkly3851
    @ratheeshkumarkly3851 3 года назад +9

    ഈ ക്ലാസ് കേട്ടാൽ പിന്നെ ടെസ്റ്റ്
    ബുക്ക് നോക്കണ്ട ആവിശമില്ല
    വളരെ നല്ല ക്ലാസ്....

  • @sebynoushu477
    @sebynoushu477 3 года назад +2

    വളരെ സാവകാശം വ്യകതമായി മനസ്സിലാക്കാൻ സാധിച്ചു വളരെ സന്തോഷം🙏🙏🙏🙏

  • @krishna.s.radhooz5944
    @krishna.s.radhooz5944 Год назад

    സൂപ്പർ ക്ലാസ്സ്‌, അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @creationmedia5249
    @creationmedia5249 2 года назад

    Nalla class bangiyaayi avatharipicha sir nu valare nannii🙏

  • @jayasree3622
    @jayasree3622 3 года назад +17

    ഞാൻ മാഷോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @saifusaifu9384
    @saifusaifu9384 2 года назад

    Sir nte class innathe exam nu valare upakaarappettu,Thanks sir

  • @sabarikeshvu
    @sabarikeshvu 3 года назад +1

    Sir. Thanks. Examinu sir avatharipichaclas ketanu eazhuthiyathu

  • @muhammedshafi2241
    @muhammedshafi2241 2 года назад

    Nalla Cass sir thanks.

  • @haridasanpalappetta1763
    @haridasanpalappetta1763 3 года назад +13

    ലളിതമായി വിഷയം അവതരിപ്പിച്ചു. തുല്യതാ പഠിതാക്കൾക്ക് ഏറെ പ്രയോജനം തന്നെയാണ്. Thank you sir

  • @sabeenakabeersabeenakabeer5513

    താങ്ക്സ് sr👌👌👌👌👌

  • @minigeorge1864
    @minigeorge1864 11 месяцев назад

    നന്നായി മനസ്സിലാവുന്നുണ്ട്. Thank you sir.

  • @Ameenaaman-lg4zx
    @Ameenaaman-lg4zx 2 года назад

    Sir valara Nalla class ayirunnu nj ithuvare text vayichittu polum illa sir nte class mathre kettollu vekthamaya oru class ayirunnu thank. You sir

  • @KpMubeena
    @KpMubeena 9 месяцев назад

    Adipoli class sir

  • @babythomas4611
    @babythomas4611 3 года назад +3

    സർ, എക്സാം നന്നായി എഴുതാൻ കഴിഞ്ഞു.... 🙏🙏🙏Thank you somuch

  • @pournamipk5802
    @pournamipk5802 2 года назад

    Thanks sir class nalla manasilagunund🙏🏻🙏🏻😍😍

  • @remya.mol.g.a6412
    @remya.mol.g.a6412 3 года назад

    സാർ വളരെ നല്ല ക്ലാസ്സ്‌..🙏🙏

  • @vilasinicp3342
    @vilasinicp3342 Год назад +1

    ഇത് പോലെ യുള്ള ക്ലാസ്സുകൾ എന്നും സാറിന് എടുത്തു തരാൻ കഴിയട്ടെ 🙏🙏👍👍👍

  • @parameswaranneelanchery6936
    @parameswaranneelanchery6936 2 года назад

    നല്ല ക്ലാസ്സാണ് sir thank u verymuch

  • @pg9787
    @pg9787 2 года назад

    Thankyou sir Nannayi manasilavunnund

  • @RahulRahul-cp6rg
    @RahulRahul-cp6rg 2 года назад

    Super class sir.. 🙏🙏🙏

  • @minshamishal772
    @minshamishal772 3 года назад

    Sir ithil paranja oru vidha ella questionsum examinu Vannu. Thank you very much..... 🙏

  • @snehuzz9612
    @snehuzz9612 Месяц назад +1

    Mashe.. മുമ്പ് നടന്ന exam question paper answer ചർച്ച ചെയുമോ

  • @sweetythomas4865
    @sweetythomas4865 2 года назад

    Valare pratojanakaramaya class

  • @bushranm4575
    @bushranm4575 2 года назад

    Super clas thankyou sir

  • @myopinion6146
    @myopinion6146 2 года назад

    Sir ...ee class mathramaan njan kettath ... thank you sir

  • @christyandelnavlogs1786
    @christyandelnavlogs1786 3 года назад

    സാറിന് ഒരുപാട് നന്ദി ക്ലാസ്സ്‌ എനിക്ക് വളരെ പ്രയോജനപെട്ടു

  • @nithu9088
    @nithu9088 3 года назад

    Very very useful sir 🙏🙏🙏🙏🙏🙏thank you soooo much 😊😊😊😊🙌🙌🙌

  • @jislim7081
    @jislim7081 3 года назад +1

    Suuuuper class.. Thankyou Sir

  • @deepakkannan5646
    @deepakkannan5646 3 года назад +2

    സാർ ഞങ്ങൾക്ക് വേണ്ടി നല്ലൊരു ക്ലാസ്സ് ആണ് എടുത്തത് Thank you sir

  • @anusnairanu1765
    @anusnairanu1765 3 года назад

    ഒത്തിരി നന്ദി... 👍👍👍👍

  • @ckbhafiz2361
    @ckbhafiz2361 Год назад

    നല്ല ക്ലാസ് ...🔥

  • @rohitho8509
    @rohitho8509 2 года назад

    Very very thanks sir🥰

  • @krishnakumari7655
    @krishnakumari7655 3 года назад

    നല്ല clss 👍👍👍

  • @anilkumarvariatmadhavan7627
    @anilkumarvariatmadhavan7627 2 года назад

    Good Sir

  • @shanuk3304
    @shanuk3304 2 года назад +2

    Next weekexam ആണ് importent ഒന്ന് പറഞ്ഞു തരോ sir

  • @babyganesh438
    @babyganesh438 3 года назад

    വളരെ നന്ദി യുണ്ട് സർ വളരെ നല്ല ക്ലാസ്സ്‌.🙏🙏

  • @jishnu6225
    @jishnu6225 3 года назад +2

    Thank you sir 🙏🙏🙏

  • @nazaworld7953
    @nazaworld7953 2 года назад

    Good class 👍👍

  • @nazaworld7953
    @nazaworld7953 2 года назад

    Super class👍

  • @famithasabeer1048
    @famithasabeer1048 2 года назад

    നല്ല ക്ലാസ് ആണ്

  • @sheebavn3893
    @sheebavn3893 3 года назад +12

    സാറെ, super class. ഭാഗ്യം എനിക്കിപ്പോഴെങ്കിലും ഈ class കേൾക്കാൻ സാധിച്ചത്. Thank you sir 🙏🙏🙏🙏🙏

  • @shareenasheri4747
    @shareenasheri4747 3 года назад

    Sir ennu exam kazhinju sir nte class thulyatha exam ezhuthiya ellavarkum orupad upagarapettu thank you sir

  • @smdreams9022
    @smdreams9022 8 месяцев назад

    താങ്ക്സ് 😍

  • @devuammaspecial
    @devuammaspecial 3 года назад +1

    Thanks sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖

  • @rajeenav.k4633
    @rajeenav.k4633 2 года назад

    നല്ല ക്ലാസ്സ്‌ 👍🏼

  • @thwalhaththwalha7597
    @thwalhaththwalha7597 Год назад +1

    Good good

  • @sreekuttan5607
    @sreekuttan5607 2 года назад

    Thank you for the class 👍👍👍

  • @geethav508
    @geethav508 8 месяцев назад

    നല്ല ക്ലാസ്സ്

  • @kadeejakabeer3479
    @kadeejakabeer3479 3 года назад +1

    Thank u sir very useful class

  • @arundeepack
    @arundeepack 3 года назад

    Sir othri Nanni Nalla class ethra thanks paranjalum mathiyavilla athrakku Nalla classanu

  • @shaheem6383
    @shaheem6383 3 года назад +1

    Thank you so much sir🌹🌹🌹

  • @DECORHYTHMDANCE
    @DECORHYTHMDANCE 3 года назад +2

    Thanku sir

  • @SamSam-gf3ex
    @SamSam-gf3ex 2 года назад

    Good class

  • @മിഥുമിന്നൂസ്
    @മിഥുമിന്നൂസ് 3 года назад +1

    സാർ ൻ്റെ ക്ലാസ് വളരെ വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട് മറ്റു ഭാഗങ്ങളുടെ ഫോക്കസ് ഏരിയ ക്ലാസ് വിടണം

  • @thambuttysworld9603
    @thambuttysworld9603 2 года назад +2

    സാർ ഈ വർഷം വരാൻ സാധ്യതഉള്ളത് കൂടി പറഞ്ഞു തരാമോ

  • @jishnu6225
    @jishnu6225 3 года назад

    ഒരുപാട് നന്ദി sir🙏🙏🙏

  • @Peaty__pav
    @Peaty__pav 2 года назад

    Thankyou sir ❤️

  • @ullaskumar5551
    @ullaskumar5551 2 года назад

    nice sir

  • @yoshithsvinod7746
    @yoshithsvinod7746 3 года назад

    സാറിൻ്റെ ക്ലാസ്സ് അപാരം തന്നെ പിന്നെ പുസ്തകം തുറക്കണ്ട കാര്യമേയില്ല

  • @rethipeter8678
    @rethipeter8678 3 года назад

    നന്ദി

  • @arjunkrishna.k2561
    @arjunkrishna.k2561 3 года назад +1

    Super

  • @NandhuHyper123
    @NandhuHyper123 3 года назад +3

    വളരെ എളുപ്പത്തിൽ short ആക്കി പറഞ്ഞതിൽ tq sir

  • @arifaabu4020
    @arifaabu4020 3 года назад +2

    Thank you so much sir,

  • @alavikarinkappara7217
    @alavikarinkappara7217 3 года назад

    Examin sirnte classa vallare elluppaki thankyou sir🌼

  • @indirabalakrishnan1864
    @indirabalakrishnan1864 3 года назад +1

    Thank u sir

  • @rinshadhameed550
    @rinshadhameed550 3 года назад

    Tnks sir💓💓

  • @vijayambalan9415
    @vijayambalan9415 3 года назад

    Good class sir

  • @subinmtr3668
    @subinmtr3668 3 года назад

    Mash poliyanee

  • @മിഥുമിന്നൂസ്

    സാർ ൻ്റെ ക്ലാസ് നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്

  • @shijic3020
    @shijic3020 7 месяцев назад

    16:20

  • @kamalatv8670
    @kamalatv8670 3 года назад

    നല്ല ക്ലാസ്

  • @ameerahamza5390
    @ameerahamza5390 3 года назад

    Thank you so much sir

  • @ramesanpp3576
    @ramesanpp3576 2 года назад

    Super class

  • @jobylukose5297
    @jobylukose5297 3 года назад

    നന്ദി ,നന്ദി സർ!

  • @radhachandran8560
    @radhachandran8560 2 года назад +1

    ഈ ക്ലാസ്സ്‌ മാത്രം കേട്ട് exam എഴുതിയാൽ നല്ല മാർക്ക്‌ സ്കോർ ചെയ്യാൻ കഴിയും 🥰

  • @josephvettaparambil2439
    @josephvettaparambil2439 3 года назад

    Thank you sir ❤️

  • @bubblebubbles5541
    @bubblebubbles5541 3 года назад

    Nalla class ane sir

  • @sumasivaraman834
    @sumasivaraman834 2 года назад

    🙏👍

  • @karthika8123
    @karthika8123 2 года назад

    Sir 🙏🙏🙏

  • @muhammed8979
    @muhammed8979 10 месяцев назад

    Sir ഈ തവണ plus two തുല്യത examinu ഇതു തന്നെ important ആയി പഠിച്ചാൽ മതിയോ

  • @arifaali8701
    @arifaali8701 3 года назад

    Clas super

  • @renjann.a4394
    @renjann.a4394 2 года назад

    Sir, സാറിന്റെ ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്. നന്ദി.

  • @manumanu-le2pq
    @manumanu-le2pq 3 года назад

    🙏🙏🙏🙏🙏🙏

  • @aryavibin2874
    @aryavibin2874 3 года назад +1

    Sir +1 thulyatha ude important question um focus area um onnu idumo. please sir

  • @kasimneerrolpalamhydar3922
    @kasimneerrolpalamhydar3922 3 года назад

    THANKYOU SIR

  • @seejamujeebkumar4347
    @seejamujeebkumar4347 2 года назад

    Non focus area... Imp????

  • @thanu_28
    @thanu_28 3 года назад

    Thulyatha exam nu engane anu register cheyyuka??
    Abroad ullavarku exam ezhuthan option undo??

    • @politicsvlogplus
      @politicsvlogplus  3 года назад +1

      Abroad കാർക്ക് നാട്ടിൽ വരണം

  • @vilayilkonamtvmuo443
    @vilayilkonamtvmuo443 3 года назад +2

    Sarclasevalaraprayojanapdundusar examcaziyounathuvaraclasethudranamsar . thanks sar nanayiyazuthankaziyoumsar varyvarythagessar🙏👍

  • @animicro281
    @animicro281 3 года назад

    Thanks sir

    • @monstergaming6440
      @monstergaming6440 3 года назад

      ഒരു പാട് നന്ദി സാർ , ഒരു പാട് നന്ദി ! നല്ലതായിട്ട് മനസിലായി.🌹🌹🌹🌹

  • @badarbadaru7503
    @badarbadaru7503 3 года назад

    Thank You Sir

  • @vaishnavvaishnav8785
    @vaishnavvaishnav8785 3 года назад +1

    Sir plus 1 plus2 commers and humanitise exam malayalathil ezuthamo