കളക്ടറെ വിമർശിക്കുന്നത് തെറ്റോ? കാരണം കാണിക്കൽ നോട്ടീസ് എന്തിന്? | Trivandrum Collector

Поделиться
HTML-код
  • Опубликовано: 10 май 2024
  • കളക്ടറെ വിമർശിക്കുന്നത് തെറ്റോ? കാരണം കാണിക്കൽ നോട്ടീസ് എന്തിന് ?
    #geromicgeorge #trivandrumcollector #ldfgovt
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 213

  • @bhavadasanmadangarli6713
    @bhavadasanmadangarli6713 Месяц назад +27

    ചിന്തക്കും ആര്യക്കും പറ്റിയ യോജിച്ച കലക്ടർ

  • @Sajida-sk6wg
    @Sajida-sk6wg Месяц назад +66

    ഇവനെയൊന്നും ചുമക്കേണ്ട ബാധ്യത ജനങ്ങൾക്ക് ഇല്ല സർവീസിൽ നിന്നും പിരിച്ചുവിട്ടു വീട്ടിലിരുത്തണം

    • @communist1513
      @communist1513 Месяц назад +1

      നിന്റെ വീട്ടിൽ നിന്നാണോ ശമ്പളം കൊടുക്കുന്നത് ❓

    • @BlastersFC
      @BlastersFC Месяц назад

      പറഞ്ഞുവരുമ്പോൾ എല്ലാവരുടെയും വീട്ടിൽ നിന്നാണ്, ടാക്സ് ആയിട്ട്​@@communist1513

    • @dmd4606
      @dmd4606 Месяц назад

      @@communist1513 YES, ALL PUBLIC MONEY, THEY ARE GOVERNMENT SERVANTS, IM PAYING TAX,,,,,,,DO U UNDERSTAND COMMI VIDDI

    • @sreekumarm4835
      @sreekumarm4835 Месяц назад

      ഇതിനെല്ലാം ഉത്തരവാദി ഒരു സംസ്ഥാനത്തെ നശിപ്പിക്കാൻ തീരുമാനിച്ചിറങ്ങിത്തിരിച്ച ഇടത് സംഘടനയും അതിൻ Pv യുമാണ്

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 Месяц назад

      അല്ല നിന്റെ തറവാട്ടിൽ നിന്ന് പിന്നെ കുഴി നഖത്തിന് ഉള്ള മരുന്ന് കിറ്റും

  • @majeedmohammedkunju7476
    @majeedmohammedkunju7476 Месяц назад +8

    ആ കളക്ടർ ഒരു മാനസിക രോഗിയാണ്.. എന്നാണ് അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാൽ തോന്നുന്നത്... 🙄🙄🙄

  • @BijuJoseph-tx2zp
    @BijuJoseph-tx2zp Месяц назад +9

    തിരുവനന്തപുരം കലക്ടർ, തിരുവനന്തപുരം മേയർ . ഒന്നിനൊന്ന് മെച്ചം. കഷ്ടം

  • @veteranrider3115
    @veteranrider3115 Месяц назад +17

    റെജി ലുക്ക്സ് നു കണ്ണും കാണില്ല ചെവിയും കേൾക്കില്ല. പിണറായിസം തലക്ക് പിടിച്ചു ബുദ്ധി മരവിച്ചു പോയി. 715/- രൂപയ്ക്കു ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ വേറെ ജോലി നോക്കാൻ പറഞ്ഞ ആളാണ്. ഇവിടെ ആയിര കണക്കിന് തൊഴിലിടങ്ങൾ പ്രതിഭലത്തിന്റ പേരിൽ പൂട്ടിച്ച ഒരു പാർട്ടി യുടെ വക്താവാണ് എന്നാണ് ഈ ന്യായീകരണ തൊഴിലാളി പറയുന്നത്.

    • @esnarayanan2499
      @esnarayanan2499 Месяц назад

      എല്ലാം പൂട്ടിച്ചു....
      ഇനി ബാക്കി ഉള്ളതും പൂട്ടിക്കും....അതാണ് കമ്മി പാർട്ടി...

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +30

    ഈ ഗ്ളൂക്കോസിനെ പോലെയുള്ള ന്യായീകരണ തൊഴിലാളി പങ്കെടുക്കുന്ന ചർച്ച കാണുമ്പോൾ T. V. അടിച്ചു പൊളിക്കാൻ തോന്നും

  • @user-up6nv8zf4b
    @user-up6nv8zf4b Месяц назад +5

    ഒരു വീഴ്ച്ച മറയ്ക്കാൻ മറ്റൊരു സംഭവം ഉണ്ടാക്കണം അതാണ് നമ്മുടെ കേരളത്തിലെ ജനാധിപത്യം. പക്ഷേ ജനങ്ങൾ വെറും വിഡികളല്ല. ഇപ്പോൾ നിലവിൽ മുഖ്യമന്ത്രിയുടെ ടൂർമറയ്ക്കാൻ ഒരു മേയർ വന്നു അത് മറയ്ക്കാൻ ഇപ്പോൾ കളക്ടർ വന്നിരിക്കുന്നു. നിങ്ങൾ നിങ്ങൾ മാധ്യമങ്ങളെങ്കിലും സത്യം മനസ്സിലാക്കി അത് ജനങ്ങളിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുക

  • @abdullatheef4726
    @abdullatheef4726 Месяц назад +4

    ഈ റെജി ലൂക്കോസ് എന്ന ഈ വിവരംകെട്ടവനെ എന്ത് ലേബലിലാണ് നിങ്ങൾ ചർച്ചക് വിളിക്കുന്നത്. ഇവനൊക്കെ എന്തിനെയും ന്യായീകരിക്കുന്ന CPM തൊഴിലാളിയാണ്.

  • @user-hf2ui9hg8q
    @user-hf2ui9hg8q Месяц назад +7

    നഖം മാത്രമല്ല മനസും കുഴിയാണെന്ന് തോനുന്നു

  • @ashrafashraf6861
    @ashrafashraf6861 Месяц назад +7

    സർക്കാരിനെ വിമർശിക്കാതിരിക്കണമെങ്കിൽ സർക്കാർ ജില്ലാ കളക്ടർക്ക് എതിരെ നടപടിയെടുക്കണം

  • @jcway400
    @jcway400 Месяц назад +42

    കുഴിനഘ കളക്ടറെ പുറത്താക്കുക,

    • @k.mabdulkhader2936
      @k.mabdulkhader2936 Месяц назад

      ഇൻക്വിലാബ് സിന്ദാബാദ്😂

  • @philosophytomodernscience2588
    @philosophytomodernscience2588 Месяц назад +31

    കളക്ടറുടെ കുഴിനഖത്തെ ഭിന്നശേഷി നഖമെന്നു പറയാഞ്ഞതിന് മറ്റൊരു വകുപ്പുകൂടി ചുമത്താവുന്നതാണ്.

  • @user-ob4io6bk8v
    @user-ob4io6bk8v Месяц назад +5

    ഇതു പണ്ടു സായിപ്പുമാർ കളക്ടർ ആയിരുന്നപ്പോൾ ഉള്ള നിയമങ്ങൾ ആണ്, അതാണ് എല്ലാ മേഖലയിലും ഇപ്പോഴും പിന്തുടരുന്നത്,,, ഇപ്പോൾ ഉദ്യോഗസ്ഥർ തമ്മിൽ തമ്മിൽ ആയപ്പോൾ വെളിയിൽ വന്നു എന്നേയുള്ളൂ,, ഉദ്യോഗസ്ഥർ എല്ലാം ഒന്നിച്ചു ജനങ്ങളുടെ തലയിൽ കയറുമ്പോൾ അവർ എല്ലാം ഒന്നിച്ചു നില്കും, 🌹🙏

  • @reghuramang3450
    @reghuramang3450 Месяц назад +6

    ഇയാളെ വെച്ച് വാഴിക്കരുത്. ഉടന്‍ നീക്കം ചെയ്യുക.

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 Месяц назад +14

    സർക്കാർ ഇടപെടണമായിരുന്നു ലുക്കോസേ,അതാണ് സർക്കാർ ചെയ്ത കുററം

  • @britejoe8967
    @britejoe8967 Месяц назад +7

    മാടമ്പി മുഖ്യമന്ത്രിക്ക് മാടമ്പി കളക്ടർ

  • @renjitht7252
    @renjitht7252 Месяц назад +33

    ജയചന്ദ്രൻ കല്ലുങ്കൽ ആണൊരുത്തൻ❤❤❤

  • @anithasudarsanan5332
    @anithasudarsanan5332 Месяц назад +9

    ഇത് കളക്ടറും മേയറുംഒരുപോലെ ആയല്ലോ.അർഹതയില്ലാത്തവർക്ക് സ്ഥാനം കിട്ടിയാൽ ഇതുപോലിരിക്കും

  • @anildas9364
    @anildas9364 Месяц назад +21

    രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് റെജി ഏമാൻ്റെ തള്ളു കൊള്ളാം. കേവലം ഒരു ജൂനിയർ ഐഎഎസ് ഓഫീസറെ നിലനിർത്താൻ പറ്റുന്നില്ലെങ്കിൽ ഈ പണി നിർത്തി പോകുന്നതല്ലേ നല്ലത്

  • @abu.akramtethan9367
    @abu.akramtethan9367 Месяц назад +4

    ഈ ന്യായീകരണ ലൂക്കോസ് ഭരണപക്ഷത്തിന്റെ അപ്പിയേയും അത്രയാണെന്ന് പറഞ്ഞ് മാറ്റും ഇതുപോലുള്ള ന്യായീകരണ തൊഴിലാളികളെയാണ് കേരളത്തിൽ നിന്ന് തുടച്ചു മാറ്റേണ്ടത്

  • @sathianathankundu4072
    @sathianathankundu4072 Месяц назад +33

    ഈ കളക്ടർ എന്നു പറയുന്നയാൾക്ക് വിവിധ തരം കോംപ്ലക്സുകൾ ഉണ്ട് എന്ന് തോന്നുന്നു. ആരോഗ്യ പരിപാലത്തിലും ദേഹശുദ്ധിയിലും ശ്രദ്ധ ഇല്ലാത്തതുപോലെ. ഏതായാലും കൗൺസിലിംഗ് ന് വിധേയമാക്കണം

  • @adv.antonysebastian123
    @adv.antonysebastian123 Месяц назад +28

    ഇവൻ ആരടെ.. എടുത്ത് പുറത്ത് കളയണം

    • @communist1513
      @communist1513 Месяц назад

      ഇടക്കൊന്നു പാവാടചരടിൽ നിന്ന് പുറത്തു പോകുന്നതായി സ്വപ്നമെങ്കിലും കാണണം

  • @jomedathinakam5964
    @jomedathinakam5964 Месяц назад +27

    കലക്ടറുടെ പരിശുദ്ധിയോ..? കലക്ടർ എന്താണ് പോപ്പോ..??😂😂😂😂

  • @real-man-true-nature
    @real-man-true-nature Месяц назад +17

    റെജി ലൂക്കോസ് : ചക്കെന്ന് പറയുമ്പോൾ കൊക്കെന്ന് കേൾക്കുന്നു

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Месяц назад +3

    കളക്ടർരെ സ്ഥാനത്തുനിന്ന് മാറ്റണം!!!!!!/ ഈ സർക്കാർ വന്നതുമുതൽ തോന്നിവാസം കാണിക്കുന്നതാണ് നയം / തെറ്റായ നടപടി കാണിക്കുന്നവരെ സംരക്ഷിക്കുന്നതാണ് മാടമ്പി നയം!!!!!! ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പ് നടന്നാൽ സിപിഎം, സിപിഐ ക്കാർക്കുപോലും പാർട്ടിക്ക് വോട്ടു ചെയ്യാൻ മടിക്കും!!!!! പക്വത യും ഇത്തിരി പ്രായമുള്ളവരെയും collector - മാരായി നിയോഗിക്കണം, ചെറുപ്പക്കാരെ സെക്രട്ടറി മാരുടെ അസിസ്റ്റന്റ് മാരായി നിയോഗിക്കണം!!!!!!/

  • @joejim8931
    @joejim8931 Месяц назад +10

    മന്ത്രിമാർ വിളിക്കും പോലെ അവരും വിളിച്ചു എന്നേ ഒള്ളു... 😄
    അങ്ങനെ എങ്കിൽ മന്ത്രിമാരും വിളിക്കേണ്ട...

  • @achuromeo4190
    @achuromeo4190 Месяц назад +5

    കേസ് കൊടുക്ക്‌.കോടതിയിൽ എത്തുമ്പോൾ ചീറ്റി പോകും.

  • @noufals2126
    @noufals2126 Месяц назад +11

    ഒരു ചെറുപ്പക്കാരന്റെ അഹങ്കാരം
    ഇതാണ് നാട്ടിലെ
    ഇപ്പോഴത്തെ പാൽകുപ്പി
    സിവിൽ സർവീസ് കുഞ്ഞുങ്ങൾ

  • @joymathew9848
    @joymathew9848 Месяц назад +11

    അയ്യേ നോം എന്താണീ കേൾക്കുന്നത് ? കളക്റ്റർക്കു കുഴിനഖമെന്നോ ??? അയ്യയ്യോ വൃത്തിയും വെടിപ്പുമില്ലാത്തവരെ കളക്ടർ ആക്കിയ കേരളമേ ... അക്ഷരവും അക്കവും കൂട്ടിവായിക്കാനറിയാത്ത വിദ്യ ആഭാസമന്ത്രിയെ ഉണ്ടാക്കിയ കേരളമേ ... നിങ്ങളെങ്ങോട്ട് ???? ആ കളക്ടർ ചെറുക്കന്റെ കാലിൽ ബാൻഡ് എയ്ഡ് ചുറ്റി വീട്ടിലിരിക്കാൻ പറയൂ.

  • @AjithKumar-ic4hx
    @AjithKumar-ic4hx Месяц назад +10

    എല്ലാവനും രാജാക്കന്മാർ!!

  • @drdilipkg1
    @drdilipkg1 Месяц назад +3

    ഹാ... ഇതു നമ്മുടെ ജെറോം കുഴിനഖമല്ലേ.....?☺️

  • @MohananKk-kp7pd
    @MohananKk-kp7pd Месяц назад +12

    അയ്യേ ഇതെന്തു കളക്ടർ ഛെ സാധരണ കാർക് പോലും ബോധമുണ്ട്

    • @k.mabdulkhader2936
      @k.mabdulkhader2936 Месяц назад

      സെയും ആര്യ- 10 പൈസ യുടെ കുറവുണ്ട് കലക്ടർക്കും😂

  • @marychandrika7376
    @marychandrika7376 Месяц назад +4

    Mr Haridas you are correct

  • @kprajendran-oz9bc
    @kprajendran-oz9bc Месяц назад +8

    എങ്ങനെ കുഴിനാഗം വരാതിരിക്കും!

  • @AX-sq5vm
    @AX-sq5vm Месяц назад +3

    Full support to doctor 🔥🔥👍

  • @jje6991
    @jje6991 Месяц назад +5

    വല്ല മൂലക്കുരുവോ ഞാടി തളർച്ചയോ വല്ലതും ആയിരുന്നെങ്കിൽ തേഞ്ഞേനെ, കേരളം മുഴുവനും അറിയുമായിരുന്നു

  • @sreekumarsreerangam3094
    @sreekumarsreerangam3094 Месяц назад +11

    Collector maharaja !!!

  • @Joker-1-7-2
    @Joker-1-7-2 Месяц назад +8

    കുഴിനകം കളക്ടർ 🤣🤣🤣 കുഴിനകതെ മാറ്റി വാസുകി യെ ആകും കളക്ടർ

  • @jomedathinakam5964
    @jomedathinakam5964 Месяц назад +6

    രാജ ഭരണം അഗ്രഹിക്കുന്നവ്വന്മാരുടെ കൂട് ആണ് തിരോന്തിരം.. അവിടെ ഇരുന്ന് ആ കാറ്റ് കൊണ്ടതിൻ്റെ ആയിരിക്കും.. സ്വയം രായാവ് ആണെന്ന് തോന്നി കാണും.
    ഒരു 2 കിലോമീറ്റർ അപ്പുറത്ത് ഞാൻ എന്ന് രാജാവാകും..രാജാവാകാൻ ഇനി വല്ല പഴുതും ഉണ്ടോ എന്നോർത്ത് എന്നും രാവിലെ എണീക്കുന്ന ഒരുത്തൻ ഉള്ള നാടാണ്

  • @minibini1764
    @minibini1764 Месяц назад +2

    അടിപൊളി തലസ്ഥാന ഭരണം -പറ്റിയ മുഖ്യനും അതിനു പറ്റിയ മേയറും ദാ ഇപ്പോ പറ്റിയ കലക്ടർ ഏമാനും ഇങ്ങനെ ഒത്തുവരുന്നു.എന്താ ലേ

  • @bhavadasanmadangarli6713
    @bhavadasanmadangarli6713 Месяц назад +3

    വെറുതെ അല്ല കാരണഭൂതൻ അവാർഡ് കൊടുത്തത്

  • @madhutk3838
    @madhutk3838 Месяц назад +3

    മുളക് അരച്ചു തേക്ക് അവന്റെ കുഴി നഖത്തിൽ

  • @radhakrishnanvs535
    @radhakrishnanvs535 Месяц назад +1

    ഈ പ്രതികരണം തിരുവനന്തപുരത്ത് മേയറിനെ കുറിച്ച് കണ്ടില്ല

  • @anilb5061
    @anilb5061 Месяц назад +3

    മന്ത്രി രാജൻ രാജിവെക്കണം

  • @gopalakrishnank.c1262
    @gopalakrishnank.c1262 Месяц назад +2

    രാജാക്കന്മാരുടെ രാജാവേ......

  • @praseedkumar2484
    @praseedkumar2484 Месяц назад +4

    ലുക്കോസ് ക്യാപ്സുൽ കയ്പള്ളി താങ്ക്സ് ഫോർ യുവർ കൗണ്ടർ അറ്റാക്ക്സ്

  • @AnilKumar-ti3qd
    @AnilKumar-ti3qd Месяц назад +1

    ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി നടത്തിയത് ശരിയായ രീതിയാണ്. നമ്മുടെയൊക്കെ നേതാവ് പരേതനായ ശ്രീ എം.എൻ. വി.ജി. അടിയോട് സാറിൻ്റെ വീര്യം നമ്മുക്ക് ഉണ്ടാകും അതാണ് ജയചന്ദ്രൻ സാർ സെക്രട്ടറി സ്ഥാനത്ത് ഇരിയ്ക്കുമ്പോൾമ്പോ ൾ ഇത്തരം അനുഭവത്തിൽ മനസ്സ് നിയന്ത്രിച്ചാൽ മതി.🙏🙏🙏🙏🙏🙏🙏😎😎😎

  • @sreekumarm4835
    @sreekumarm4835 Месяц назад +1

    ഈ സർക്കാരിൽ വിവരമുള്ള ഒരെറ്റെണ്ണം പോലുമില്ലല്ലൊ, പിന്നെ അല്പമെങ്കിലും വിവരമുള്ള IAS കാരെ എങ്ങന കുറ്റം പറയാനാ ! സ്വന്തം പേര് വായിക്കാൻ ഒരാഴ്ചയെടുക്കുന്ന ഭരണക്കാരാ😂😂😂😂

  • @rajendrans-sd2tb
    @rajendrans-sd2tb Месяц назад +1

    കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി അതാണിവിടെ നടക്കുന്നത്. കാരണഭൂതനു പഠിക്കുന്ന കളക്ടർ

  • @josephm6143
    @josephm6143 Месяц назад +1

    റെജി ലൂക്കോസെ ഇതൊരു വലുതു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആളായതുകൊ ണ്ടാണോ ഇടതു കമ്മ്യൂണിസ്റ്റായ താങ്കൾ ഇയാളെ എതിർക്കുന്നത്.

  • @RamKumar-jr5qe
    @RamKumar-jr5qe Месяц назад +2

    The Revenue minister controlling this small time collector is a simple man. Collector is a junior IAS guy. He should learn simplicity from his Minister Rajan.

  • @balanck7270
    @balanck7270 Месяц назад

    ഇവരൊക്കെ ഇപ്പോഴും ആ പഴയ ഫ്യൂഡൽ പ്രമാണി മാർ തന്നെ. ഇവനൊക്കെ ജനസേവകന്മാരാണ്.

  • @valsageorge5663
    @valsageorge5663 Месяц назад +1

    വീട്ടിൽ ഇരുന്നു ന്യൂസ്‌ കാണാൻ കഴിയാത്ത സാഹചര്യം ഇല്ലാത്തവർ ആണ് യുട്യൂബിൽ ന്യൂസ്‌ കാണുന്നത് പാർട്ടി യെ താങ്ങി പറയുന്ന ഇയാളെ കണ്ടാലേ ഉടൻ മാറ്റും

  • @prabinlal3695
    @prabinlal3695 Месяц назад +1

    അയാൾ തമ്പ്രാൻ കളിച്ചതായിരിക്കും കുഴിനഖ കളക്ടർ

  • @muraleedharanpa5561
    @muraleedharanpa5561 Месяц назад +2

    ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് ചില ചട്ടങ്ങൾ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. പോരാത്തതിന് തിരഞെടുപ്പ് ചട്ട ലംഘനം ഉണ്ടല്ലോ. അഥവാ അങ്ങനെ അദ്ദേഹത്തിന് അത് തെറ്റാണ് എന്ന് തോന്നിയാൽ വേറെ വഴികൾ ഉണ്ടല്ലോ? അല്ലാതെ മീഡിയയിൽ വന്ന് കളക്ടർക്ക് എതിരെ സംസാരിക്കാൻ ശ്രമിക്കരുതായിരുന്നു. മീഡിയ ആണോ കളക്ടറുടെ മേലധികാരി. മീഡിയ അത് വലിയ കാര്യമായി എടുത്തു മൈലേയ്ജ് കൂട്ടാൻ ശ്രമിച് വഷളാക്കാൻ നോക്കുകയാണ്.

  • @salima6913
    @salima6913 Месяц назад +2

    രാജാവ് നേരിട്ട് എഴുനള്ളി വന്നു് ആറ്റുകാൽ പൊൻങകാല ദർശിച്ച നാടാണ് തിരുവനന്തപുരം, ഇവിടെ നിന്നു് ഇതു് തികച്ചും പ്രതീക്ഷിക്കുന്നത് തൻനെ.

  • @yohannanvc3361
    @yohannanvc3361 Месяц назад +1

    അപ്പൊ രാജ ഭരണം തന്നെ.....

  • @thankappannair9505
    @thankappannair9505 Месяц назад

    തിരുവനന്തപുരത്തിന് ആണോ അതോ ഭരിക്കുന്ന പാർട്ടിക്ക് ആണോ വിവരക്കേട്. ജനങ്ങൾ നോക്കുകുത്തി ആകുന്നു

  • @rajeevanm4033
    @rajeevanm4033 Месяц назад

    പാർട്ടിയുടെ വകുപ്പ്, വകുപ്പിൽ കലക്ടർ, കലക്ടറുടെ നഖം, നഖത്തിന്റെ കുഴി. സബാഷ് കലക്ടറെ തന്നെയല്ലേ വിമർശിക്കേണ്ടത്?

  • @omxavier6557
    @omxavier6557 Месяц назад +2

    The doctors and their association need not make it a big issue now. In the first instance if they had informed him that it is against the protocol and he can come to any hospital or clinic of his choice with prior appointment and he would be given required attention and treatment promptly. Instead of that having succumbed to his request or pressure crying foul now does not make it noteworthy. The unions supporting the doctors are just doing unwanted unionism of no use to anyone.

  • @narayanankutty5973
    @narayanankutty5973 Месяц назад

    തിരുവനന്ദത്തുള്ള മേലധികാരികൾ എന്താ ഇങ്ങിനെ, ഒരു സ്ഥലത്തു മേയർ, ഒഒരിടത്തു കളക്ടർ, എന്താ ഇതു ജനങ്ങൾ ഒന്നും അല്ലെ

  • @venkimovies
    @venkimovies Месяц назад

    ഇതിനൊക്കെ പൊതുവിജ്ഞാനo
    ധാരാളം മുണ്ടെങ്കിലും തലയ്ക്കു തരിമ്പും വെളി വില്ലല്ലോ ദൈവമേ എന്ത് വിദ്യാഭ്യാസ മാണോ ഇവർക്കുള്ളത്

  • @prajithvarma
    @prajithvarma Месяц назад

    I like Reji Lukose - He's smart in his conversation and knows how to divert the topic. If you talk about A, he will switch to all other alphabets and talk about them. What about A? What action? Nothing. According to him, A is irrelevant and should talk about everything else

  • @prasadvarghese3023
    @prasadvarghese3023 Месяц назад

    പാർട്ടി നേതാക്കൾ എന്താ ദൈവത്തിന്റെ പ്രതിപുരുഷൻ മാരോ

  • @rennyantony8134
    @rennyantony8134 Месяц назад +1

    Executive's modelling our politicians

  • @jackywilson07
    @jackywilson07 Месяц назад +1

    ആദ്യം പിണറായിയെ വിമർശിക്ക്, എല്ലാവരും അയാളെ കണ്ടുപഠിക്കുന്നു, ആര്യ ഉൾപ്പെടെ.

  • @k.mabdulkhader2936
    @k.mabdulkhader2936 Месяц назад

    കാലിൽ കുഴിനഖമുള്ള കലക്ടർ ഒരു കലക്ടർ അല്ല ട്രാക്റ്റർ😂😂😂

  • @rajangeorge4888
    @rajangeorge4888 Месяц назад

    ഈ കളക്ടറിനെ സർക്കാർ പിരിച്ചു വിടണം

  • @praseedkumar2484
    @praseedkumar2484 Месяц назад +2

    കോംപ്ലക്സ് thats all. വിവരം ഇല്ല.

  • @narayanankutty5973
    @narayanankutty5973 Месяц назад

    ഇയാൾ ആറുവ, എവിടന്നു വന്നു ഇയാൾ. ഇയാൾ ജനങ്ങളോടാണ് മറുപടി പറയേണ്ടത്

  • @k.mabdulkhader2936
    @k.mabdulkhader2936 Месяц назад

    കുതിരവട്ടം പപ്പു ഒരു സിനിമയിൽ കയ്യിൽ കുഴിനഖമുള്ള ചായയടിക്കാരനായി ചൂടൻ് ചായയിൽ വിരലിട്ടിട്ട് പറയുന്നുണ്ട് ഹായ് ഇപ്പോ എന്ത് സുഖം എതാണ്ടി ഇതു പൊലായി തലസ്ഥാനനഗരി !😂

  • @rennyantony8134
    @rennyantony8134 Месяц назад +1

    Like politician, executive's

  • @user-ju9gp8nz3s
    @user-ju9gp8nz3s Месяц назад

    What govt it may be this rule should be changed by assembly or parliament.

  • @jcway400
    @jcway400 Месяц назад +14

    ഒരുഡോക്ടറും കളക്ടറെക്കാൾ താഴെയല്ല,, ഇവനെ കണ്ടാൽ തന്നെ അറിയാം കുഴിനഘപൊട്ടനാണെന്ന്

  • @rajanpanicker420
    @rajanpanicker420 Месяц назад

    ഓരോ ഉദ്യോഗസ്ഥന്മാരും ഞാൻ പിണറായിയാണ് എന്ന് തോന്നാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

  • @nikhilsachu6621
    @nikhilsachu6621 Месяц назад

    ഒരു district majistrate ന് എപ്പോ വേണേലും ചികിൽസിക്കാൻ ഡോക്ടർ നെ വിളിച്ചു വരുത്താൻ നിയമപരമായി അവകാശം ഉണ്ട്... ഒരു ജില്ലാ കളക്ടർ ന് ഒരു ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ന്റെ പവർ ഉണ്ടെന്ന് പോലും അറിയാത്ത മണ്ടന്മാരാണ് അവിടെ കേറി ഇരിക്കുന്നത്.... പോരാത്തതിന് ഇതിന് മുൻപ്‌ ഉണ്ടായിരുന്ന കളക്ടറും സമാന രീതിയിൽ ഡോക്ടർ നെ വിളിച്ചു വരുത്തിയിട്ടും ഉണ്ട്...അന്നേരം ഒന്നും മാതൃഭൂമിയും ഇല്ല മനോരമയെയും കണ്ടിട്ടില്ല

  • @ireneputhenpurakal9232
    @ireneputhenpurakal9232 Месяц назад

    ഇവനെപ്പോലുള്ള കളക്ടർമാരെ - ജനവിരുദ്ധരെ പിരിച്ചുവിടാനുള്ള നട്ടെല്ല് സർക്കാറിനില്ലേ. റെജി ലൂക്കോസ് പറഞ്ഞതിൽ നിന്ന ഒരു കാര്യം മനസ്സിലായി സർക്കാരിൻറെ തണലിൽ തന്നെയാണ് ഈ അധികാര ഹുങ്കും, അഴിമതി മുഴുവനും നടക്കുന്നത്.

  • @sreekalav279
    @sreekalav279 Месяц назад

    ഹരിദാസ് സർ മുഖ്യമന്ത്രി അല്ലേ മാതൃക... പിന്നെ ആർക്കും എന്തും ചെയ്യാൻ അനുവാദം ഉണ്ട്. പാവങ്ങൾക്ക് മാത്രം ഇതു ബാധകമല്ല...

  • @yohannanvc3361
    @yohannanvc3361 Месяц назад

    സത്യം ആർക്കും പറയാം.....

  • @user-ju9gp8nz3s
    @user-ju9gp8nz3s Месяц назад

    Let him give training under Mr.Sajigopinath like person.

  • @user-dj7zy9ty2y
    @user-dj7zy9ty2y Месяц назад +1

    Allarumquinenudocatarakanukaamrajansenakayattevedukacallacttarsthayaparthezayelladainupallekapaduna

  • @ravindranathkt8861
    @ravindranathkt8861 Месяц назад

    എന്തെങ്കിലും complex ആണോ അങ്ങേരെക്കൊണ്ട് ഇതൊക്കെ ചെയ്യിയ്ക്കുന്നത് ! വീട്ടുകാരുടെ മുമ്പിൽ ഷൈൻ ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടോ...

  • @user-hf2ui9hg8q
    @user-hf2ui9hg8q Месяц назад

    നൂറോളം പാവങ്ങൾ ( ഓപ്പറേഷൻ കഴിഞ രോഗികൾ ഉത്പടെ )7 മണിക്കെ വന്നു que നിൽകുമ്പോൾ op സർജനെ വീട്ടിൽ വിളിച്ചു ഒരു മണിക്കൂർ വെയിറ്റ് ചെയ്യിച്ചു... പാവം രോഗികൾ അനുഭവിച്ചു

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 Месяц назад

    പഠിച്ച കളക്ടർ ആണെങ്കിൽ സാതരണം.. അല്ലെങ്കിൽ പഠിക്കാത്ത m.l.a യം, മേയറും കാണിക്കുന്നത് കാണുന്നല്ലോ.

  • @nkgnkg4990
    @nkgnkg4990 Месяц назад +1

    Disband civil servants

  • @antonyjoseph1218
    @antonyjoseph1218 Месяц назад +1

    യഥാർത്ഥത്തിൽ ആസനത്തിൽ വട്ടച്ചൊറിയായിരുന്നു..

  • @user-ef5ig3zc9o
    @user-ef5ig3zc9o Месяц назад

    സർക്കാരിൻ്റെ നിലപാട് ഇതാണ് പിന്നെ എന്തിന് പറഞ്ഞ vവായിലെ വെള്ളം പറ്റിക്കുന്നു
    സർക്കാർ നിലപാട vഇതാണ് പിന്നെ എന്തിന് വെറുതെ വായിലെ വെള്ളം പറ്റിക്കുന്നു

  • @VijayaKumar-oe3sq
    @VijayaKumar-oe3sq Месяц назад

    ഭരണഘടന അറിയാവുന്ന കളക്ടറും ഉണ്ട് അറിയാത്തവരും കാണാൻ സാധ്യതയുണ്ട്.. ഇദ്ദേഹത്തിന് ഭരണഘടന അനുവദിക്കുന്ന ഫെസിലിറ്റീസ് ഉപയോഗിക്കാൻ അറിയാവുന്ന ആളായതുകൊണ്ട് അദ്ദേഹം അങ്ങനെ പറഞ്ഞു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്.. OK. 😃😃😃

  • @abrahamlukose4730
    @abrahamlukose4730 Месяц назад

    Any govt officer of Kerala, IAS or IPS, or any lesser rank doing any improper thing being attributed to the " colonial hangover' is nothing more than a convenient usage. I doubt even the British prime minister would not summon a doctor to his residence for such a medical reason!. It is just a matter of erratic use of discretion . The average European person is perhaps more simpler and informal than many of us may immagine.

  • @gsnair4794
    @gsnair4794 Месяц назад

    Collector did grave mistake....why can't he go to hospital? He called the doctor when hundreds of poor patients wait at the hospital..case should be taken against the collector....how could he get IAS

  • @rajangeorge4888
    @rajangeorge4888 Месяц назад

    റെജി ഉക്കോസ് അരി എത്ര എന്നാൽ പയർ അഞ്ഞാഴി

  • @user-gl6gx5dj2j
    @user-gl6gx5dj2j Месяц назад +1

    ഇവിടെ ഒരു മേയർ ഉണ്ടല്ലോ?? അവൾ എങ്ങനെയാണ് സമൂഹത്തിൽ പെരുമാറുന്നത്??

  • @user-jx2of3sk2s
    @user-jx2of3sk2s Месяц назад

    Ethoke sarkarine parayikan....

  • @sreekalav279
    @sreekalav279 Месяц назад

    ലൂക്കോസേ എന്നാൽ നിങ്ങളുടെ മുഖ്യനെ ഒന്ന് നിലക്ക് നിർത്തു

  • @lilykuty682
    @lilykuty682 Месяц назад +1

    kuzhi nagham, seeflis undo nu noku ...

  • @krishnannair7931
    @krishnannair7931 Месяц назад +1

    എടോ ലൂക്കോസ് താൻ പറഞ്ഞുവരുന്നതെന്താണെന്ന് എല്ലാവർക്കും മനസ്സിലാകും.വീണിടത്തുനിന്നുരുരുളൻ നോക്കണ്ട.ഈ കളക്ടർ ചെയ്ത പ്രവർത്തിയെ ഒരാൾക്കും ന്യായീകരിക്കാനാകില്ല.കളക്ടർ പഴയ മഹാരാജാവാകാൻ ശ്രമിക്കരുത്.എല്ലാ സർക്കാരുദ്യോഗസ്ഥരും ജനങ്ങളുടെ സേവകരാണെന്ന ബോധത്തോടെ പെരുമാറണം.അതിനു സാധിക്കുന്നില്ലെങ്കിൽ സ്വകാര്യ ജോലി തേടി പോകണം.സാധാരണക്കാരന്റെ ചെലവിലാണ് ഒരാൾ ഐ.എ.എസ്.നേടുന്നത്.അതോർമ്മവേണം.

  • @raj-mu3hd
    @raj-mu3hd Месяц назад

    ഇവന്മാരുടെ തണ്ട് കണ്ടില്ലേ? ഇതിനു മുൻപ് ഒരു മാന്യന്റെ മകൾ ഡ്രൈവറെ കൈയേറ്റം ചെയ്ത്, ഇതു ഇങ്ങനെ ചെയ്യാൻ അനുവദിക്കരുത്, ഇവരും പൊതു ജനത്തിന്റെ നികുതി പണത്തിൽ നിന്നാണ് ശമ്പളം വാങ്ങുന്നത്? ഇവർക്കു ഇതുപോലെ ചെയ്യാൻ ഒരു അധികാരവുമില്ല, ഒരിക്കലും സമ്മദിക്കരുത്

  • @ashrafmuhammad9572
    @ashrafmuhammad9572 Месяц назад

    കളക്ടർ പാർട്ടി യെതുലക്കുമോ....

  • @jimandcruz4520
    @jimandcruz4520 Месяц назад

    ജറോമി ജറോം എന്ന കളക്ടറവതാരമെന്ന ഡമ്മി പിണറായിയോ…?!

  • @meenusanjath9963
    @meenusanjath9963 Месяц назад +1

    Its not collector ,but his foolish actions . Criticised here .(previously lift issue )when many are waiting in op he's asking for home service. Whats wrong ,if this stupidity is criticised. Pure madampitharam , young collector Aman trying to boost his ego . Chumma .naanakedu bosae 😃 .maintain your dignity , you will be respected by all, you are to serve people , not to boss over ,unnecessorily.