ചോറ് വെക്കാൻ അറിയോ ?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Thermal cooker link
    www.amazon.in/...

Комментарии • 94

  • @jessinaph7313
    @jessinaph7313 Год назад +29

    അരിയും വെള്ളവും ഒന്ന് തിളച്ചാൽ മതി രice കുക്കറില്ക്ക് ഇറക്കി വെക്കാം ട്ടാ . വെള്ളം കുറച്ച് കൂടുതൽ വെച്ചാൽ പശിമ കുറച്ച് കിട്ടും ട്ടാ ......

  • @vijaytp7320
    @vijaytp7320 Год назад +201

    ഞാൻ കുറെ വർഷം ആയി തെർമൽ കൂക്കർ ഉപയോഗിക്കുന്നു കൂക്കറിൽ നിന്ന് എടുത്തു കുറച്ചു വെള്ളം ഒഴിച്ചു ഒന്നുടെ ഗ്യാസിൽ വെച്ച് തിളപ്പിക്കും അതിന്റെ കൊഴുപ്പ് പോകാൻ എന്നിട്ട് വാർക്കും ആ ചോറ് വൈകുന്നേരം ആയാലും കേടാവില്ല സ്റ്റാർച്ച് പോയത് നല്ലത് ചോറ്

    • @happylol3240
      @happylol3240 Год назад +7

      Njangalum agane thanya cheyunath

    • @jishamathew9340
      @jishamathew9340 Год назад +6

      ഞാൻ ഇപ്പോൾ കുറെ ആയി ഉപയോഗിക്കുന്നു നന്നായി ചോറ് വെക്കുന്നു ഒരു കുഴപ്പവുമില്ല

    • @linurinto795
      @linurinto795 Год назад

      ഞാനും

    • @nijaarun6808
      @nijaarun6808 Год назад

      ഞാനും

    • @vinithavijayan736
      @vinithavijayan736 Год назад

      ​@@nijaarun6808 Chechiyee👀

  • @savithapb7594
    @savithapb7594 11 месяцев назад +6

    കുറെ വർഷങ്ങൾ ആയി ഉപയോഗിക്കുന്നു സൂപ്പർ ആണ്

  • @rohith4457
    @rohith4457 Год назад +43

    ഈ വേസ്റ്റ് അരി മാറ്റി ബ്രൗൺ റൈസ് ഉപയോഗിക്കു

  • @user-yy1wb9bu2m
    @user-yy1wb9bu2m Месяц назад

    എന്റെ പൂർവ പിതാക്കന്മാരുടെ കാലം മുതൽ വിറക് അടുപ്പിൽ ചോറ് വെച്ച് കഴിക്കുന്ന അഞ്ചാമത്തെ തലമുറ യിൽ പെട്ട ഞാൻ 😁😍 ഇന്നും പഴയ രീതിയിൽ തന്നെയാണ് പഴയ രീതി ഇഷ്ടവും 😊😊😊

  • @geethsworld
    @geethsworld Год назад +16

    Kore nalayittu choru vekkuvanello ithuvare kazhinjille🤣🤣🤣🥰🥰🥰

  • @farahpoovi
    @farahpoovi Год назад +26

    ഞങൾ കഞ്ഞി കലം എന്ന് പറയും

  • @Aiswaryasalu
    @Aiswaryasalu Год назад +4

    Chechi eth tharam ariya use cheyyane? Oro arikkum time vythyasam indo thermal cookeril...

  • @kanmani9010
    @kanmani9010 Год назад +4

    Samsarikkunnathu kurachu speed ayipoyi. 😏😏😏😏😏😏🤔🤔🤔🤔

  • @crizyt4281
    @crizyt4281 Год назад +3

    Thanku so much. Karikal ellam indakkum. But choru vekkan ariyula 😭... Ithu simple anuu kollam..... 💗💗💗💗💖

  • @raimohan5064
    @raimohan5064 Год назад +10

    Budhhayudea pot evdeanna order cheyya???

  • @SunithaPeter-iz3iw
    @SunithaPeter-iz3iw 5 месяцев назад

    Ottiri eshttam family ❤❤❤❤❤

  • @umaunni2803
    @umaunni2803 Год назад +7

    Wow...in your new home. Nice to see you❤

  • @saranyasree3580
    @saranyasree3580 Год назад +4

    Pandu sree chechi aa hole ulla thavi kondu matram chooru varthedukunathu orma varunu 😂. Annu njn alogikumayirunu endu padulla panniya athu, epo cheyunapole annu njagal anum ennum cheyaru

  • @Maneesha-yuvein
    @Maneesha-yuvein Год назад +3

    എവിടായിരുന്നു ഞാൻ എത്ര കാലായി ശ്രീ നെ കണ്ടിട്ട്
    ഞാൻ ഈ യുട്യൂബ് കൊറേ തപ്പി
    കണ്ടതിൽ santhosham😄

  • @user-qh1oy8nm8m
    @user-qh1oy8nm8m 6 месяцев назад

    തൃശ്ശൂർകാരി ഇതു എല്ലാവർക്കും അറിയാം ഞാനും തൃശ്ശൂർകാരിയാണ്, ചോറ് വാർക്കം ആണ് parayum❤

  • @rasheedasadath1981
    @rasheedasadath1981 Год назад

    shree idunna shorts l mahabhuribhagom dress ee itirikkunna dress aanallo

  • @ashachu8869
    @ashachu8869 3 месяца назад

    ഹായ് sree.. ഞാൻ Ashlin... അറിയുമോ.. മണ്ണം പേട്ട സ്കൂളിൽ ഒരുമിച്ച് പഠിച്ചു. വേറെ ക്ലാസ്സ് ആയിരുന്നു. ഞാൻ vedios കാണാറുണ്ട്.. ഇഷ്ടമാണ്..
    പിന്നെ... Kitchen cupboard വീഡിയോ ചെയ്യുമോ എന്നെങ്കിലും...

  • @sreelekshmivs6052
    @sreelekshmivs6052 Год назад +2

    Sree de e thavi kollam bhagathengum kittanilla. Pakshe athilum nallathu ari varkunnathanu. Njan mikka mikka divasavum ethilanu choru vakkunnathu. Avathi divasangalilu aduppilum.

  • @sindhuanil6746
    @sindhuanil6746 3 месяца назад +1

    അരി വേവാൻ വച്ച കലത്തിൻ്റെ അടപ്പ് ചെറുതായി പോയി

  • @krishnapriyapb709
    @krishnapriyapb709 3 месяца назад

    Vellam thilachatt ano ari idandath

  • @kattunkalkattunkal5093
    @kattunkalkattunkal5093 Год назад +17

    തെർമൽ കുക്കറിന്റ ആവശ്യം ഒന്നും ഇല്ലെന്നേ. ഞാൻ kalathil ചോറ് വെക്കുന്നത് വെള്ളം അടുപ്പിൽ വെക്കുമ്പോ തന്നെ അരി കഴുകി ഇടും എന്നിട്ട് തിളച്ചു കഴിയുമ്പോ ഓഫ്‌ ആക്കും pinne ഒരു 15മിനിറ്റ് കഴിയുമ്പോ വീണ്ടും ഒന്നുടെ തിളപ്പിക്കു എന്നിട്ട് ഓഫ്‌ ആകും പിന്നേം ഒരു 15mnt കഴിയുമ്പോ ചോറ് വാർക്കും

    • @ashlysimon5861
      @ashlysimon5861 Год назад

      Gas adupp ano

    • @kattunkalkattunkal5093
      @kattunkalkattunkal5093 Год назад

      @@ashlysimon5861 അതെ

    • @kattunkalkattunkal5093
      @kattunkalkattunkal5093 Год назад +2

      @@ashlysimon5861 ഇതിൽ ഏറ്റവും പ്രധാനം നമ്മൾ ചോറ് വെക്കുന്ന കലം ആണ് 1ഗ്ലാസ്‌ അരി വെക്കുമ്പോ ഒരുപാട് വലിയ കലം വെക്കാതെ ഇരിക്കു എങ്കിൽ ചോറ് പെട്ടെന്നു വെന്ത് കിട്ടും

    • @abhilove7386
      @abhilove7386 Год назад +6

      Gas medikkan nalla sambathikam ulla family anel okke.allathavark ithanu nallatha

    • @sreevidhya3395
      @sreevidhya3395 Год назад

      @@abhilove7386 viraku kittille ennal ithinte onnum oravasyavum illa . Ari kazhikkunnu kalathil ittittu aa virakonnu akathekku unthi vechittu enthu pani venelum cheyyam vevu kuranja ariyaanel verum 2manikoor kondu venthukittum ee 2manikoor mattulla jolikal chaithu theerkkam pinne arivaarthu choru morichu vilabam👍 njan virakaduppilanu choru vekkunmathu ithu evideyum undu pakshe upayogikkaarilla .

  • @user-pq2cf3zb4x
    @user-pq2cf3zb4x 5 месяцев назад

    Manninde kalathilum ingane chor vekkaam...thilachaa irakki vekkaam....njn angine cheyyum

  • @saliscreativehive5535
    @saliscreativehive5535 Год назад +1

    Njangal aa pathrathin kanjiyetti enna parayunnath

  • @dayanaprice3828
    @dayanaprice3828 Год назад +3

    Ippolano arinjath, anna good, jackson good but steel is better

  • @naomi4theos56
    @naomi4theos56 Год назад

    Don't throw rice washing water. Best for plants.

  • @dudi740
    @dudi740 Год назад +3

    Chechi thermal cooker edhanu?

  • @stephyphilip2973
    @stephyphilip2973 Год назад +4

    Thermal cooker will save your time but it's very bad for your health.

    • @neethu8583
      @neethu8583 Год назад

      how

    • @anithav.n9908
      @anithav.n9908 8 месяцев назад +1

      Unda sastrasahythya parishath vare suggest cheyunnu thermal cooker

    • @stephyphilip2973
      @stephyphilip2973 8 месяцев назад

      @@neethu8583 thermal cooker use cheyumbol hours annu nammal rice cook cheyan edukkunathu so a rice olla fertiliser or the carbohydrates ethra washout cheythallum pokilla... doctors pollum parayunundu ethu karannum infertility vere undakunu.

    • @stephyphilip2973
      @stephyphilip2973 8 месяцев назад

      @@anithav.n9908 anithav.n use cheythollum I didn't tell not to use it but there are side effects. And I didn't provoke you in any way so try to mind your language

  • @anjalivsdileep1177
    @anjalivsdileep1177 11 месяцев назад +1

    Chechi ith eath rice anu .vev കുറവ് ആണല്ലോ

  • @asipgdi299
    @asipgdi299 Год назад +61

    സാധാരണ വിറക് അടുപ്പിൽ കലത്തിൽ വെക്കുന്ന ചോറിന്റെ അത്ര ഏത് കുന്ത്രാട്ടത്തിൽ വെച്ചാലും അതിന്റെ ഒരു പെർഫെക്ഷൻ കിട്ടില്ല മോളെ

    • @ragendhu3160
      @ragendhu3160 Год назад +3

      Ys

    • @NopzZ-lx8nl
      @NopzZ-lx8nl 11 месяцев назад +9

      aduppillatha flat jeevidhathiloo
      sahajaryam anusarichu jeevikkaan pattu

    • @smithaunnikrishnan3535
      @smithaunnikrishnan3535 11 месяцев назад +1

      Njan kukkaril aanu veykuka supper aanu Coimbatore ividem aduppillya 1 glas ariyk 3 glas vellam vechu 3 allengil 4 visil ittal paakathilulla vev kittum supper chor aavum kanjivellam kudiykan pattillya athanu sangadam kanjivellam kudiyka thonniyal saadha veykumbhle vechitt vaarkkum yennitt kudiykum

    • @parvathyramanathan8256
      @parvathyramanathan8256 10 месяцев назад

      @@smithaunnikrishnan3535 edhu ari aanu use cheyyunnadhu

    • @anithav.n9908
      @anithav.n9908 8 месяцев назад

      Kitutooo Nan 13 varshatholam viraladupilumm epo 7 carshm thermal cooker ilumm vekunnu kashtapadaumm samayachilavumm annu virakaduppu ethavubol valare kurachu gas upayogichu vekkamm athinidayil baki Pani nadakumm😊

  • @sajinaasnu9660
    @sajinaasnu9660 Год назад +2

    🥰🥰👍🏻

  • @memasvarietyvlog7349
    @memasvarietyvlog7349 Год назад +2

    തൃശ്ശൂർക്കാരുടെ ചോറ് വാർക്കണ പാത്രം😂

    • @athiraa123
      @athiraa123 Год назад +1

      കണ്ണൂരിൽ കഞ്ഞിക്കലം എന്ന് പറയും

  • @harithamurali5654
    @harithamurali5654 2 месяца назад

    Link idamo

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 8 месяцев назад

    Ithoke aarka ariyathe

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 Год назад +4

    ചോറ് വാർക്കൻ പഠിച്ചല്ലെ.. ശ്രീ.....

  • @anjananitheesh9916
    @anjananitheesh9916 Год назад +6

    ari edumbo one pray cheya

    • @nilachandana4202
      @nilachandana4202 Год назад +5

      Endhina vevanano

    • @anjananitheesh9916
      @anjananitheesh9916 Год назад

      Annam ishwarann ane athonde

    • @anjuajay6289
      @anjuajay6289 Год назад +1

      ​@@anjananitheesh9916 എനിക്കൊന്നും പ്രാർത്ഥിക്കാൻ തന്നെ നേരം കിട്ടില്ല

    • @anjananitheesh9916
      @anjananitheesh9916 Год назад

      @@anjuajay6289 namale daily cheuna karagal agumbooo athe oruu habit ayii marumm ❤

  • @adhii3012
    @adhii3012 8 месяцев назад

    Oru samsayam chodikkattee upayogikkunnavar parayamo.. Ithil ni8 rice set aaki vechal ravile upayogikkan pattumo orupad vevu koodumo??

    • @rakhiabin9479
      @rakhiabin9479 29 дней назад

      കുത്തരി ആണേൽ തലേന്ന് രാത്രി തിളച്ചു കഴിയുമ്പോ ഇറക്കി വെക്കുക. രാവിലെ കഞ്ഞിലെ വെള്ളം ഊറ്റി കളഞ്ഞിട്ട് ചൂടുവെള്ളം ഒഴിച്ച് ഒന്ന് ചൂടാക്കി വാർത്തോളൂ. 9 വർഷം ആയി ഞാൻ ചെയുന്നു. ജോലിക്കാർക്കു ഇതാ എളുപ്പം

    • @adhii3012
      @adhii3012 26 дней назад

      @@rakhiabin9479 normal kuruva rice angane cheyyan pattumo

  • @ashageorge7050
    @ashageorge7050 Год назад +1

    Thermal cooker ethu brand??

  • @aquamahn15
    @aquamahn15 Год назад +3

    Ne nthu kulasthree adi tfu

  • @silpashaji1036
    @silpashaji1036 Год назад +1

    Kae polli elle

  • @gamesgames5249
    @gamesgames5249 Год назад +14

    ഇത് പശ ഒന്നും കാണില്ല.
    സാദ കുക്കറിൽ വെക്കുന്ന പോലെ അല്ല.
    തിളപ്പിച്ച്‌ വെക്കുന്ന പോലെ വിർത്തിക്ക കിട്ടും.
    പോരാത്തതിന് ഗ്യാസ് ഒരുപാട് ലാഭം ആണ്.
    Jolikkokke😂പോകുന്നവര്ക്ക് എളുപ്പ്പവും ആണ്.
    അടുപ്പ് പെട്ടന്ന് ഒഴിഞ്ഞ കിട്ടും 👍🏻

  • @neethu8583
    @neethu8583 Год назад +2

    thermal cooker etra roopayanu

  • @faseelabeevi326
    @faseelabeevi326 Год назад

    😍😍

  • @navya_rajesh_chuzhali
    @navya_rajesh_chuzhali 4 месяца назад

    ചേച്ചി ഞാൻ ചോറ് വാർക്കുന്നത് Pot ൽ തന്നെയാണ്. അതിനെന്തെലും കുഴപ്പമുണ്ടോ

  • @SruthiSruthi-hg2dk
    @SruthiSruthi-hg2dk 20 дней назад

    ഇത്ര ചോറ എല്ലാവർക്കും വേണ്ടുള്ളു

  • @swapnalokam198
    @swapnalokam198 Год назад