തീവ്ര ഹൈന്ദവ സംഘടനകൾക്ക് ഇനി പിന്തുണ ഇല്ല | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 64

  • @prathapank-t4h
    @prathapank-t4h 17 дней назад +11

    വളരെ ശരി നമുക്ക് മൂന്നുതരം പൗരന്മാരെ ഉള്ളു ഒന്ന് ഇന്നുള്ള സ്വയം സേവകർ രണ്ട് നാളെ വരേണ്ട വർ മുന്ന് രഷ്ട്ര വിരുദ്ധർ അതിൽ മൂന്നാമത്തെ തിനെയാണ് സഘം എതിർക്കുന്നത്

  • @jagandevadas354
    @jagandevadas354 18 дней назад +8

    നല്ല നിരീക്ഷണം 🙏

  • @RadhaKrishnan-fu3uc
    @RadhaKrishnan-fu3uc 17 дней назад +7

    ശ്രീ ഫക്രുദീൻ അലി താങ്കളെപ്പോലുള്ളവർ R S S നെ ശരിയായ രീതിയിൽ മനസിലാക്കിയിരിക്കുന്നു.

  • @saneeshunni
    @saneeshunni 18 дней назад +2

    നല്ല അവതരണം

  • @josekuttypkkurian4918
    @josekuttypkkurian4918 16 дней назад +3

    കേരളത്തിലെ ക്രിസ്ത്യാനികൾ പ്രത്യേകിച്ച് റോമൻ കാത്തിരിക്കൽ ഞങ്ങൾ ബിജെപിയോട് കൂടിയാണ്, അതിനൊന്നും ജോസഫ് മാഷിന്റെ കൈവെട്ടിയ ഇവന്മാരെ വേദനിക്കണ്ട

  • @pastorjohnmadanmohan5613
    @pastorjohnmadanmohan5613 16 дней назад +2

    All support to Mohan
    He has the right Vision for a Strong India

  • @chandramohan4018
    @chandramohan4018 16 дней назад

    Very correct ascertainment

  • @sukumaranmi7986
    @sukumaranmi7986 18 дней назад +7

    ഫക്രുദീൻ നടത്തന്ന നിഗമനങ്ങൾ . സ്വയം സേവകർ മനനത്തിലൂടെ വിലയിരുത്തേണ്ടണ്ടതു് അനിവാര്യമാണ് എം.ഐ. സുകുമാരൻ

  • @c.p.mullakoya6400
    @c.p.mullakoya6400 16 дней назад

    His words precious at this time. Our country needs unity and love to make our country very strong.

  • @subisht9839
    @subisht9839 18 дней назад +2

    അവസാനം അങ് എടുത്തിട്ട ഗുണ വർണ്ണനയിൽ അങ്ങയുടെ അറിവിന്റെ ആഴം നാം മനസ്സിലാക്കുന്നു,..😅

  • @66xx66
    @66xx66 18 дней назад +1

    Good ! What we want

  • @mohamedas2919
    @mohamedas2919 13 дней назад

    അപ്പോൾ ഇത്രയും കാലം ഉറങ്ങി കളിക്കുകയായിരുന്നോ 🥱🤭😂

  • @shibu169
    @shibu169 15 дней назад

    Uvva they want focus madura,kashi

  • @SureshKumar-ru1is
    @SureshKumar-ru1is 18 дней назад +2

    🙏💕🤔😎😎

  • @AnilkumarS-yp9md
    @AnilkumarS-yp9md 16 дней назад

    സംഘത്തെ പറ്റി പടിച്ച വ്യക്തിയാണ് ഫക്രുതി ൻ

    • @mohamedas2919
      @mohamedas2919 13 дней назад +1

      പുറമെ മാത്രം 😂

  • @sayanth5382
    @sayanth5382 16 дней назад

    ഇപ്പൊ സംഘടനയുടെ നിലപാട് എന്നാൽ അതിന്റെ തലപ്പത് ഉള്ള ആളുടെ തീരുമാനം ആയിരിക്കുന്നു.
    മോഹൻ പോയി നല്ല തിവ്ര ഹിന്ദു ചിന്താഗതിയുള്ള ആരേലും വന്നാൽ ഇന്നത്തെ ഐഡിയോളോജിയും മാറും

  • @paritejas6767
    @paritejas6767 18 дней назад +1

    നായാടി മുതൽ നസ്രാണി വരെ എന്നതിൻ്റെ പുതിയ ഒരു രൂപം അല്ലേ
    വോട്ട് മാത്രം ലക്ഷ്യം

  • @maharajaharichandra
    @maharajaharichandra 16 дней назад

    Stumped-out aakathirunnal mathi😂

  • @KRg-f8t
    @KRg-f8t 18 дней назад

    Fukrudheen sir paranja 100percentage sheri...

  • @ngs6212
    @ngs6212 17 дней назад +1

    മോഹൻ ഭഗവത് നോട്‌ ഇപ്പോ യോജ്ജിപ്പില്ല.. പല പ്രസ്താവനകളും അനവസരത്തിൽ ഉള്ളതും, അങ്ങേർ ഒരു സൂപ്പർ പവർ ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ളതും ആണു.

  • @sushantguru3756
    @sushantguru3756 17 дней назад

    കേരളാ മെയിൻ ഖാൻഗ്രേസ് കേ സാത് ജമാതേ ഇസ്‌ലാമി ഓർ സഭ മുസ്‌ലിം മിൽ ചുകേ ഹൈൻ യേ ബാത് കേരള കേ ലോഗ് ജിത്‌നെ ജൽദി സംഝേംഗേ ഉത്‌ന അച്ചാ ഹോഗാ, വർണ്ണ കേരളം ഭാവിയിൽ ഡെൻഗർ ഹോനെ വാലാ ഹേ,ബിജെപി കോ വോട്ട് ദേ ബിജെപി ആച്ചി പാർട്ടി ഹായ് ലോഗ്നോ കെ ലിയേ കാം കാർത്തി ഹൈ

  • @iai1
    @iai1 17 дней назад

    പുതിയ ഇലക്ഷൻ ഒരു രാജ്യം ഒരു ഇലക്ഷൻ ഭാഗമായി 😊ബിജെപിക്കു നീല കളറാക്കണo ആർഎസ്എസ്എസ് ്ന് കാവി പ്രധിപക്ഷം white കളർ ആവണം , എന്നൽ മാത്രം 1500 ചെറിയ പാർട്ടികൾ ഇല്ലാതെ 2 പാർട്ടി ആയി ഇന്ത്യക്ക് നിലനിൽക്കണം ഇല്ലങ്കിൽ 1000 പാർട്ടി 1000 തീരുമാനം വരും, ഒത്തൊരുമ നേരെ തീരുമാനം നടത്താം

  • @shyamchand2194
    @shyamchand2194 16 дней назад

    ഇയാൾ ആരാ എല്ലാം ariyamennaa ഭാവം

  • @harinathdbhartiyan9434
    @harinathdbhartiyan9434 17 дней назад

    Very TRUE. Majority RSS supporters don't know what is Bhartiya Sankalpam 😂

  • @UsmanUMMERkrl
    @UsmanUMMERkrl 18 дней назад

    Ithokke puratheekk parayum. ennitt Fringe lememntsine kondu ella themmaditharavum cheyyikkum

  • @vsprince8309
    @vsprince8309 14 дней назад

    Rssന്റെ അനുഭാവികൾഒക്കെ RSS.ന്റെ ഒപ്പം നിൽക്കും. പക്ഷെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒക്കെ ഒപ്പം നിക്കുമോ? ഭാരതത്തെ സാംസ്കാരികമായി യോജിപ്പിക്കണമെങ്കിൽ ആദ്യം വേണ്ടത് എല്ലാ മതങ്ങളിലേയും പുരോഹിതവർഗ്ഗത്തെതുടച്ചുനീക്കണം എല്ലാമതങ്ങളെ പറ്റി പഠിക്കാൻ എല്ലാവർക്കും സാധിക്കണം.. ഇഷ്ടമുള്ള വർക്ക് ഇഷ്ടമുള്ള മതം തെരെഞ്ഞെടുക്കാൻ സാധിക്കണം. അത് പഠിച്ചു കൊണ്ടായിരിക്കണം. എന്നാൽ ഭാരതം രക്ഷപ്പെടും

  • @sreekumarta9712
    @sreekumarta9712 16 дней назад

    ശ്രീ ഫക്രുദീൻ കാര്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തുന്നു❤

  • @abdulrazack1222
    @abdulrazack1222 17 дней назад

    Eathra valiya Akkrami Aayalum deivam vijarikunna pakcham Awan pettonnu mattam varum sathru vine
    Mithru wakum mithru sathru wakum idhellaam deivam eandu ddheshikkunnow Adu nadakkum

  • @tradearoindia
    @tradearoindia 18 дней назад

    Upppine puli undangil mappila ( muslim ) chathikum ennnanu karanavanmar paranjath true jeevitham kond manasil ayi

  • @user-bfqyowt
    @user-bfqyowt 17 дней назад +1

    ഫക്രുദ്ദീൻ വെളുപ്പിക്കാൻ നിക്കണ്ട ബ്രാഹ്മണ സുപ്രീമസിയിൽ വൈഷ്യർ കയറി കളിക്കുന്നു അതിനൊരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തതാണ് ഭഗവത്

    • @AjayKumar-rf7gk
      @AjayKumar-rf7gk 17 дней назад +1

      ഹോ ഭയങ്കര കണ്ടു പിടിത്തം

  • @trioknights4869
    @trioknights4869 18 дней назад +1

    fakrudheen paranja kaaryam valare sathyam.
    evangelics and muslim extremist kalum aanu ettavum valya issue, normal muslims alla
    but kooduthal perum evangelics nte muslim virudhathaye thaangi nadakkunnathu valya issue.( pakshe pakrudheente abrahamic pokkiyadi ellaarkkum manasilaakunnund keto)

  • @VenugopalA.P
    @VenugopalA.P 18 дней назад +6

    എട്ടോ താടി.... പാലക്കാട് VHP ക്രിസ്മസ്തസ് ആഘോഷം തടഞ്ഞത് നീ അറിഞ്ഞില്ലേ അത പറ ആദ്യം 🙏🏽

    • @saveindian1
      @saveindian1 18 дней назад +10

      അത് ഒരു വികാരത്തിൻ്റെ പേരിൽ അധ്യാപകനെതിരെ തട്ടിക്കയറിയതാണ്. ബോംബ് പൊട്ടിച്ചില്ലല്ലോ കാറ് കയറ്റി ആരേയും കൊന്നില്ലല്ലോ.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 18 дней назад

      ശ്രീകൃഷജയത്തിക്ക് പറ്റില്ല എന്ന് പറഞ്ഞിട്ട് x mas അത് എന്തിന് അനുവദിച്ചു എന്നു ചോദിച്ചു ചെന്ന VHP പ്രവർത്തകരെ കമ്മി അദ്യാപകർ കൈകാര്യം ചെയ്തത് അറിഞ്ഞില്ലേ ദാസാ.....😂😂😂 പാർട്ടിക്കാർ പറഞ്ഞുപോലെ പോലീസ് പൊറാട്ട് നാടകം നടത്തി കേസ് വേറൊരു തലത്തിലാണ് ഇട്ടത് ....👈🏻👈🏻😏

    • @VenugopalA.P
      @VenugopalA.P 18 дней назад

      @saveindian1 ആഹാ കൊള്ളമല്ലോ.കമന്റ്.... ക്രിസ്തു മസ് ആഘോഷങ്ങിനോടണോ വികാരം കൊള്ളുന്നത്.... അപ്പോ അടുത്ത പടി കർസേവയും പള്ളി പൊളിക്കലും ആയിരിയ്ക്കും മല്ലേ...നടക്കട്ടെ നടക്കട്ടെ.... ചെയ്യത അബദ്ധം അപലപിച്ചിലെങ്കിലും ന്യായികരിയ്ക്കരുതു്.....🙏🏽

    • @saveindian1
      @saveindian1 18 дней назад

      @@VenugopalA.P സംഘികളുടെ മക്കൾ പഠിക്കുന്നത് ക്രിസ്ത്യൻ സ്കൂളുകളിലാണ് അവരുടെ കുട്ടികൾ തലയിൽ തൊപ്പിയിട്ട് സ്റ്റാറ്റസുമിടുന്നുണ്ട്. ഇത് വേറെ കളിയാണ്.

    • @Brotheryousingle
      @Brotheryousingle 18 дней назад

      നന്നായി പോയി 😂😂😂😂😂

  • @harindranathk300
    @harindranathk300 18 дней назад +5

    ഈ ഭാഗവതം സ്വന്തം സംഘടന യുടെ കാര്യം മാത്രം നോക്കിയാൽ മതി. ഹിന്ദുവിൻ്റെ വക്താവ് ആകണ്ട. ഇയാള് മോഡിയെ 24 il തോല്പിക്കാൻ നോക്കിയതാണ്.

    • @akshayp1213
      @akshayp1213 18 дней назад +1

      എന്തുകൊണ്ട് തോല്പിക്കാൻ നോക്കി എന്നത് പ്രസക്തമാണ്.modi govt was becoming concentrated on one person.Rss and bjp are cadre organisation and a person cannot rise above an organisation.

    • @harindranathk300
      @harindranathk300 18 дней назад

      Bhagawat jokers z security should be withdrawn. Then we will see him go underground

    • @Karthii077
      @Karthii077 18 дней назад +2

      You are trying to create a rift between hindu and rss...
      That won't happen dude. Try your game in another court

    • @Karthii077
      @Karthii077 18 дней назад

      Done many things for Bharat...That will do for Hindus... Real hindu is happy with the country's development​@PERILLAAAA

    • @harindranathk300
      @harindranathk300 18 дней назад

      70 percent of hindus have contempt for rss. Rss jokers created rift tried to defeat modi, supported that Rahul rajivs jodo yatra etc