പോക്കുവരവ് | Pokkuvaravu | A plus Tube | അഡ്വ ഷെരീഫ് നെടുമങ്ങാട്

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 18

  • @AjithVadakkekara
    @AjithVadakkekara 2 дня назад +1

    Excellent

  • @SharanGk-t4n
    @SharanGk-t4n 2 дня назад

    ഓരോ എപ്പിസോഡുകളും വളരെ വളരെ പ്രയോജനകരം

  • @AdvJoseph-q4k
    @AdvJoseph-q4k 2 дня назад +1

    Super channel

  • @shahadmon2967
    @shahadmon2967 2 дня назад +2

    നല്ല നല്ല വാർത്ത അറിവ് നല്ല നിലയിൽ പറഞ്ഞു തരുന്ന സാറിനു എല്ലാ അനുഗ്രഹങ്ങളും നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤

    • @aplustube2557
      @aplustube2557  2 дня назад

      Thanks dear shahd

    • @muhammedsouthindia6654
      @muhammedsouthindia6654 17 часов назад

      @aplustube2557തരം മാറ്റത്തിന്റെ ഹൈക്കോടതിയുടെ ഉത്തരവിന്റെ പകർപ് ഒന്നു കിട്ടുമോ sir

  • @RoopeshNair-bg3kj
    @RoopeshNair-bg3kj 2 дня назад +1

    ഇഷ്ടം സ്നേഹം

  • @bijugopalank6844
    @bijugopalank6844 2 дня назад +1

    തമസ്ക്കാരം സർ.. നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  4 часа назад +1

      നമസ്കാരം പ്രിയ ബിജു

  • @MithiliShajiChittadiyil
    @MithiliShajiChittadiyil 2 дня назад

    Very good

  • @pushpaletha.t8025
    @pushpaletha.t8025 2 дня назад

    Good information sir

  • @JoysrTVM
    @JoysrTVM 2 дня назад

    ❤❤❤❤❤tvm

  • @GeorgeT.G.
    @GeorgeT.G. 2 дня назад +1

    good video

  • @cnsivaprasad3777
    @cnsivaprasad3777 2 дня назад +1

    നമസ്കാരം സാർ 🙏
    വില്പത്രം എഴുതിയ വ്യക്തി മരണപ്പെട്ടാൽ, അവകാശിയ്ക്ക് രേഖയാക്കി എടുക്കുന്നതിന് സമയപരിധി ഉണ്ടോ എന്ന് കൂടി അറിയ്ക്കാമോ, മറുപടി തരുമെന്ന പ്രതീക്ഷയോടെ നിർത്തട്ടെ 🙏

  • @reghunathabhakthan39
    @reghunathabhakthan39 12 часов назад +1

    ഇതിലും വലിയ ഒരു അറിവ് ആരാണ് പകർന്ന് തരുക ?A Plus Tube മാത്രം അല്ലേ ?❤

  • @akashsolaman8790
    @akashsolaman8790 2 дня назад +1

    സർ എന്റെ നാട്ടിലെ ഒരു business കാരൻ പല വ്യക്തികളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ വാങ്ങിച്ചിട്ട് മാസം ലാഭംവിഹിതം കൊടുക്കാറുണ്ടായിരുന്നു, എന്നാൽ 3 മാസമായി ലാഭംവിഹിതം കൊതുക്കാതെ അദ്ദേഹം ഓളുവിലാന്നെന്ന് പറയുന്നു, കാശ് കൊടുത്തവർക്ക് അദ്ദേഹം check നൽകിയിട്ടുണ്ടായിരുന്നു എന്ന് പറയുന്നു, ഇത് നിയമപരമായി ശരിയായതാണോ ഈ പ്രവർത്തി, ഇതിന് നിയമ സാധുത ഉണ്ടോ (ഇദ്ദേഹം നാട്ടിലെ അറിയപ്പെട്ട വ്യക്തിയായതിനാൽ അനേകം വ്യക്തികൾ ലക്ഷക്കണക്കിന് രൂപ അദ്ദേഹത്തിന്റെ business ആവശ്യത്തിന് നൽകി 500,000 കൊടുത്ത വ്യക്തി പറഞ്ഞത് 500,000 ത്തിന് മാസം 8000₹ ലാഭാവിഹിതം എന്നാണ് ), Pls reply sir