യേശുക്രിസ്തു ആർക്കാണ് വീണ്ടെടുപ്പ് വില കൊടുത്തത് |Pastor. Anil Kodithottam |HEAVENLY MANNA

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 87

  • @rajeshmohanmohan5801
    @rajeshmohanmohan5801 9 месяцев назад +2

    ആമേൻ

  • @johnsonpt5471
    @johnsonpt5471 3 месяца назад +2

    Praise the lord 🙏

  • @think_free-
    @think_free- 10 месяцев назад +3

    കഥ പറയുന്ന ശൈലി ❤❤❤

  • @deenammakoshy5002
    @deenammakoshy5002 4 месяца назад +1

    Praise the lord

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 18 дней назад

    Ee പാസ്റ്ററുടെ speech അടുത്തിടെ ആയിട്ടാണ് ശ്രെദ്ധിച്ചു തുടങ്ങിയത്, വളരെ അനുഗ്രെഹിക്കപ്പെട്ട പ്രെസംഗങ്ങൾ,, അറിവ് കൂടി ദൈവ ദാസൻ നശിച്ചു പോകാതെ അന്ധ്യം വരെ നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു,, chase joseph , saju mathew, aby ayroor, ìഇവരുടെയൊക്കെ speech വളരെ അനുഗ്രഹമാണ്

  • @gameg7210
    @gameg7210 5 месяцев назад +1

    Amen Hallelujah God bless you

  • @nibukrishnan3488
    @nibukrishnan3488 9 месяцев назад +2

  • @johnmathai9595
    @johnmathai9595 Год назад +1

    Sthothram

  • @Asherj777
    @Asherj777 Год назад +7

    ആഴമേറിയ ചിന്തകൾ.... അഭിഷക്തനെ കർത്താവ്‌ ഉപയോഗിക്കട്ടെ

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 Год назад +1

    Hallelujah!!!!!!!

  • @josecherian8119
    @josecherian8119 Год назад +2

    HALLELUJAH 🙏❤️ Praise the Lord 💕🙏

  • @seek695
    @seek695 Год назад +1

    Praise the god Yesuvallaa pulliyudea swargathil ullaa pithaavum ayaaludea pithaavaata YHWA allaa
    Athokkea yeduvintea vibraanthi Anveshikkoo Daivam ningalea sahaayikkum

  • @roychacko8998
    @roychacko8998 Год назад +1

    Alleluia, Amen 🙏🏻

  • @stuvertjohn5007
    @stuvertjohn5007 Год назад +2

    Praise the Lord. God bless you

  • @aniejacob219
    @aniejacob219 Год назад +1

    Ammen Haleluyya. Praise the Lord

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Год назад +1

    bless you pastor in the name of Lord. and savior Jesus Christ A men🎉

  • @jacobmathewmathew5709
    @jacobmathewmathew5709 Год назад +1

    Glory to the Lord 🙏🙏🙏

  • @mathew345678
    @mathew345678 Год назад +2

    HALLELUJAH, HALLELUJAH, PRAISE THE LORD!!

  • @seek695
    @seek695 Год назад +1

    Aatmaavu endennariyaathaa aatmeeyaachaaryan

  • @kunjimoncm1501
    @kunjimoncm1501 7 месяцев назад +1

    ദൈവ ജനത്തെ വിധിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് യേശു തൻ്റെ രക്കം വിലയായി ദൈത്തിന് നൽകിയത്. വീണ്ടെടുപ്പിൻ്റെ വില സാത്താനു നൽകുന്ന കുഞ്ഞാട് യേശുവല്ല

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Год назад +1

    amazing message🎉 Almighty give you long life healthy life🎉

  • @chackovarghese1000
    @chackovarghese1000 Год назад +1

    Blessed message

  • @dennisxavier6644
    @dennisxavier6644 Год назад +1

    അടിപൊളി പ്രസംഗം ദൈവം തന്ന അറിവ് ശരിയായി ഉപയോഗിക്കുന്ന ദൈവദാസൻ. ഒരു ചോദ്യം? ഉണ്ട്
    മനോരോഗം ബാധിച്ചയാൽ (വീണ്ടും ജനിച്ചയാൾ )ആത്മഹത്യ ചെയ്താൽ
    ആത്മാവ് എവിടയിരിക്കും

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

    • @Ajithkumar-gk5yp
      @Ajithkumar-gk5yp Год назад

      ആത്മഹത്യാ പ്രവണത മാറ്റി ജീവിക്കുവാനുള്ള ഉറച്ച തീരുമാനം എടുക്കലും വീണ്ടും ജനനത്തിന്റെ പ്രത്യേകത ആണ്.... അതില്ലാത്തതാണ് മനോരോഗി

    • @rajann.m.3396
      @rajann.m.3396 Год назад

      വീണ്ടും ജനിച്ച യാൾ ആണെങ്കിൽ അയാൾ ക്രിസ്തു വിൽ മരിച്ചാൽ അവൻ നിദ്ര കൊള്ളും. എന്നാൽ വീണ്ടും ജനിക്കുകയും ആത്മ ഹത്യ ചെയുകയും ചെയുമ്പോൾ അവൻ ദൈവത്താൽ മരിക്ക പ്പെട്ട വനല്ലായ്കയാൽ അവൻ ക്രിസ്തു വിൽ നിദ്ര കൊള്ളുന്നില്ല. ക്രിസ്തുവിൽ നിദ്ര കൊള്ളുന്നവർ അന്ത്യ കാഹള നാദതിങ്കൽ കണ്ണിമ ക്കുന്നതിനിടയിൽ രൂപാന്തര പ്പെട്ടു ഉ യിർ തെഴു നേൽകും. ഒരു ഉ ഉദാഹരണം പറയാം. ഡൽഹി ക്കു പോകുന്ന ഒരു ട്രെയിനിൽ ഡൽഹിക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയുമ്പോൾ ചെയുന്ന മനുഷ്യൻ ബാംഗ്ലൂർ എത്തുമ്പോൾ അയാൾ പെട്ടെന്ന് തീരുമാനം എടുത്ത് ബാംഗ്ലൂർ ൽ ഇറങ്ങുന്നു. എങ്കിൽ അവൻ ഡൽഹി യിൽ എത്തി സാധിക്കേണ്ട കാര്യം ബാംഗ്ലൂരിൽ എത്തി സാധിക്കണമെന്നില്ല. നിത്യ രക്ഷ യുടെ ടിക്കറ്റ് ആകുന്ന സ്നാനം ഏറ്റ് ജീവിതം ആകുന്ന ട്രെയിനിൽ യാത്ര ചെയ്ത് ആത്മ ഹത്യ യാകുന്ന ബാംഗ്ലൂരിൽ ഇറങ്ങിയാൽ നിത്യ രക്ഷ യാകുന്ന ഡൽഹിയിൽ എത്തില്ല.

  • @georgesamuel2807
    @georgesamuel2807 Год назад +1

    🙏🙏🙏

  • @francisd8621
    @francisd8621 Год назад +1

    സകലവും മുന്നേ അറിയുന്ന ദൈവം ഏദെനിലെ സംഭവവികാസങ്ങൾ മുന്നവേ അറിയാതിരുന്നൂ എന്നേ ഊഹിക്കാൻ സാധിക്കൂ അനിലിൽ പറയുന്നത് കേട്ടാൽ..ദൈവം അറിഞ്ഞിരുന്നു ,ലോകം ജീവിതം ആരംഭിക്കുംപോൾ ,ഒരു ഉലച്ചിൽ സ്വഭാവികം .ലോകം ആകുന്ന സമുദ്രത്തിൽ ജീവിത തോണി ആദൃം ഉലയും ...

  • @seek695
    @seek695 Год назад +1

    Innathea punarjanma sidhaanndam iyaaludea thannea poorvikanmaaraaya sayippanmaar parayunnoo
    punarjanmam undennoo Near death experiencil koodi poyaa palarodum avar chdhichoo endaanu
    maranam Athil ninnaanu punarjanmam undennoo sthaapikkunnathu Maricha palarum avarudea
    poya janmathea kurichu parayunnundu Avar athu anveshichoo sariyenno parayunnoo Allaandu
    biblilum koraanilum paranja swargam ennaa mooda sankalpam avar pariganikkunnea illaa Eee paranja
    yesu thannea swargathea kurichu oru azha kuzhambam arivaanu nalkunnathu Aatmaavu swargathil
    pokum Ennaal eee paranjaa aalinu ayaalku aatmaavundo ennoo parayaan saadhichillaaa Athu
    kondu eppozhum aaa aakri pusthakam maatram vaayichu oru mooda swargathil irikkallea
    Science parayunnathum kelkoo Allengil eee halleluyaa team ozhichu ellavarum iyaalea
    vivara doshi ennaa chaappa kuthumEndinaanu keesa veerpikkaan paavappettavarrea thetti
    dharippikkunnathu Deham arogyam undallo Vearea endengilum nallaa vela cheythu koodea

  • @investorpaulcy2564
    @investorpaulcy2564 Год назад +1

    Please upload more of paster anil kodithottams speech.. thank you

  • @BibinthomasThomas-g7c
    @BibinthomasThomas-g7c Год назад +1

    പത്ത് വർഷത്തിനുള്ളിൽ യേശു വരുമോ പാസ്റ്ററെ

    • @mrtonymr432
      @mrtonymr432 Год назад

      കുടുക്കാനുള്ള ചോദൃമാണല്ലേ?

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏🙏

    • @seek695
      @seek695 Год назад

      Endea kodithttam ambazhanga vizhungiyo Utharam illeea Sareeram enna vaakkintea artham
      kshayichu illaandu aakunnathu ennaanu Athu oru pattiyo poocchayo jnaano thaano yesuvo appappan
      yahovayo Athu prakrithiyudea niyamam aanu Hridayam nilachaal maranam Moonnam naal
      ezhunneattu varum ennu parayunnavan vivara doshi Pinneyallea itrayum varshangalku sesham
      yesu varum ennoo parayunnathum ningal pratheekshikkunnathum Eee sareerathinu 5 avasthakkal
      undu Jananam valarcha vikaarappeduka kshayikkukaaa maranam Janicchathethinum ithu
      bhaadakam aanu Appol marichavan pinneyum varum ennathu chinthaasesshiyullaa aarum
      angeekarikkkullaa Allengil aaa stree prasavichathu ulakkaa aayirikkanam

    • @BibinthomasThomas-g7c
      @BibinthomasThomas-g7c Год назад

      ഒന്നുമില്ലായ്മയിൽ നിന്നു ഈ എനർജിയും Materum ആരുണ്ടാക്കി . Space AND Time ആരംഭിച്ചത് എന്നണ് . ഒന്നു വിശദീകരിക്കാമോ

    • @seek695
      @seek695 Год назад

      @@BibinthomasThomas-g7c onnum illaatha,soonyam aaya ,vaccum aaya sthithi prapanjathinu
      undaayirunnoo ennu ningalku sthaapikkaan saadhikkumo Nammal ariyaatha ,innu
      nammalku manassillaakkaan saadhikkathaa palathum annum undayyirunnoo Ellaathinum maattam sambhavikkunnoo Anganea parinaamam sambhavichu
      innu nammal ividea ethi nilkunnooo 100 vrshangal pinnidumbol parinamichu
      bhoomiyudea avastha thannea endaayirikkam Chilappol apratyaksham aakaam
      Ennaal athilea oorjam veroru roopathil prakadam aaakaam Athu kondu soonyam
      enna avastha undaakaaan oru saadythayum illaa

  • @manivj7005
    @manivj7005 Год назад +2

    അനിൽ സാർ ഒരു സംശയം ചോദിച്ചോട്ടെ. ഏതെനിൽ വച്ച് ആദവും ഹവയും ദൈവകൽപ്പന ലംഘിച്ച് പഴം ഭക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഒരിക്കലും അവർ ദൈവത്തിന്റെ കല്പന ലങ്കിച്ചിരുന്നില്ല എങ്കിൽ എന്താകുമായിരുന്നു ആദത്തിന്റെ പിന്നീടുള്ള കാലത്തെ ജീവിതം ദയവായി താങ്കളുടെ ഭാവനയിൽ അല്ലെങ്കിൽ താങ്കളുടെ അറിവിന്റെ വെളിച്ചത്തിൽ പറഞ്ഞുതരാമോ. ദൂതന്മാരെക്കാൾ അല്പം താഴെയായി രോഗമോ ദുഃഖമോ ദുരിതമോ കാലമോ പ്രായമോ മരണമോ ബാധിക്കാത്ത വരായിട്ട് മനുഷ്യനെ ദൈവം കാണാൻ ആഗ്രഹിച്ചു എന്നല്ലേ താങ്കൾ പറഞ്ഞത് ദയവായി വിശദീകരിക്കാമോ

  • @seek695
    @seek695 Год назад +1

    Dehi maranam illa swargathil pokum Endonnaa, manassum budhiyum hridayavum aanu dehi Biblil
    ninneduthathaano kattathaano Hridayavum aaa moonnum chernu swargathil pokum Iyaal anganea
    viswasichu maricho Maricha oraaludea eathu bhaagam ,enganea avaseshikkum ennu polum
    ariyaathaa, swargam enna address illaathaa sthalathil pokaan swapnam kaanunnaa iyaalku
    nomovaakam

  • @kunjimoncm1501
    @kunjimoncm1501 7 месяцев назад +1

    അത് അവരുടെ (നിങ്ങളുടെ) ചിന്താഗതി ആണെന്നാണ് പ്രസ്തുത സങ്കീർത്തനഭാഗം പറയുന്നത്. ബാക്കി കൂടി വായിക്കെടാ

  • @seek695
    @seek695 Год назад +1

    Oraal oru thmbiyea konnoo adutha janmathil thumbiyum ayyalum parasparam maarum Thumbi iyaalea
    kollum Ithu iyaalku eathu hindu saastram padichavanodu chodhichaanu manassil aaakkiyathu Eatho
    oru vazhipokkan paranju ,iyaal ithu kotti ghoshichu nadakkunnoo Eee veshavum dharichu yesuvintea
    adutha anuyaayi ennoo viseshippichu nadannaal poraa Thalayil chakiri undengil parayunnathu alochichittu
    venam

  • @sebastiandkunnel
    @sebastiandkunnel Год назад +1

    ഏലിയാ ബാലിന്റൈ പുരോഹിതരെ വധിച്ചത് യഹോവയ്കു വേണ്ടിയല്ലേ?

  • @e.sgeorge2345
    @e.sgeorge2345 Год назад +2

    ബഹു:അനിൽ കൊടിത്തോട്ടം താങ്കളുടെ അലറിക്കൂവിയുള്ള പ്രഭാഷണം താങ്കൾക്കോ താങ്കളുടെ സഭാ വിശ്വാസികൾക്കോ ഇഷ്ടമാകാം പക്ഷെ മറ്റുള്ളവർക്ക് ഇതു അരോചകത്വം ആണ് യേശുവോ,ശിഷ്യന്മാരൊ,പ്രവാചകന്മാരോ ഇങ്ങനെ അലറി കൂവിയാണൊ ജനത്തെ ബോധവൽകരിച്ചിരുന്നത്

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏🙏

    • @johnsongeorge4680
      @johnsongeorge4680 Год назад +1

      എന്നാ പിന്നെ സാർ ഒന്ന് മാതൃകാ പരമായ voice Modulation ഒക്കെയായി ഒരു speech post ചെയ്താൽ ഉപകാരമായിരിക്കും
      എല്ലാവർക്കും കണ്ടു പഠിക്കാലോ

    • @think_free-
      @think_free- 10 месяцев назад

      ഇതിലും അധികം ശബ്ദത്തിൽ അലറിയിരിക്കണം . അന്ന് മൈക്ക് ഇല്ലല്ലോ

  • @kssaji2709
    @kssaji2709 Год назад +1

    Praise the lord 🤚🤚🙏

  • @lathap6284
    @lathap6284 Год назад +1

    Praise the Lord.

  • @elsammasaji2101
    @elsammasaji2101 Год назад +1

    Praise the Lord

  • @sajigeorge7421
    @sajigeorge7421 Год назад +1

    Praise the Lord

  • @rajandanielelim8721
    @rajandanielelim8721 Год назад +1

    Praise The Lord