Onam Pookalam Bengaluru Lady Explanation Voice

Поделиться
HTML-код
  • Опубликовано: 11 ноя 2024
  • Onam Pookalam Bengaluru Lady Explanation Voice

Комментарии • 118

  • @vivekvlogs1445
    @vivekvlogs1445 Месяц назад +48

    ഇത്രയും അഹങ്കാരിയായ സ്ത്രീ ആ കുഞ്ഞുമനസുകളുടെ ഹൃദയം നോവിച്ചു.😢

  • @Sab.sab8760
    @Sab.sab8760 Месяц назад +2

    ഹൈന്ദവ ആചാരങ്ങൾ തകർക്കാൻ പുറത്തുനിന്ന് ആരും വേണ്ട ഹിന്ദുക്കൾ മാത്രം മതി

  • @maxsmart61
    @maxsmart61 Месяц назад +28

    ഒരു വിശദീകരണവും നിങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കില്ല മാഡം. ദയവായി നിങ്ങളുടെ മരുന്ന് കഴിച്ച് ഉടൻ സുഖം പ്രാപിക്കുക.

  • @anonymouspersonbehind5354
    @anonymouspersonbehind5354 Месяц назад +23

    I got it 😂 when she said
    About naryana guru
    When did nairs started recognizing naryana guru lol ifykyk

  • @jayasooryams4586
    @jayasooryams4586 Месяц назад +37

    എഴുതി വെച്ച് വായിക്കുന്നതാണെന്ന് മനസിലാകുന്നെ ഇല്ല 😂

  • @swapnasapien.7347
    @swapnasapien.7347 Месяц назад +1

    ഒരു കമ്മ്യൂണിറ്റിയിൽഒരു ആഘോഷം നടക്കുമ്പോൾ സന്തോഷത്തോടെഅതിനോടൊപ്പം സഹകരിക്കുകയാണ് ചെയ്യേണ്ടത്.ഈ സ്ത്രീ ചെയ്തത്തികച്ചും അഹങ്കാരവും തെറ്റും തന്നെയാണ്.എന്നിട്ട് അവർ മുടന്തൻ ന്യായങ്ങളും ആയി വന്നിരിക്കുന്നു

  • @mr__lozer__2329
    @mr__lozer__2329 Месяц назад +9

    കഥ ഇത് വരെ 😌 ബാക്കി നാളെ രാത്രി 9മണിക്ക്

  • @JP_comments
    @JP_comments Месяц назад +12

    ഇനി കണ്ടോളൂ കളി മാറും ഇനി ഒരു പുരുഷൻ പ്രതിയാകും ഈ സ്ത്രീയുടെ കൂടെയാകും എല്ലാവരും ഇതാണല്ലോ ഇപ്പോൾ ഇവിടെയൊക്കെ നടക്കുന്നത് 😂💯

  • @Hyperlapsestation
    @Hyperlapsestation Месяц назад +10

    I feel if the pookalam was on a corridor and if it disturb other peoples while walking, they have to remove it at least 2 days after the Onam. But I hate the way she did with her foot for obstructing the pookalam

    • @bindusaji2188
      @bindusaji2188 Месяц назад +4

      In Bombay people put Rangoli on their doorsteps for diwali morning n evening , and many other ocassions , sumtimes passages are v small still no one behaves like this . . .

    • @Hyperlapsestation
      @Hyperlapsestation Месяц назад +1

      @@bindusaji2188 yeah. U r right. But Onam is the festival of kerala . if it local occasions it would not be happen.

  • @sunsan2698
    @sunsan2698 Месяц назад

    Well said 👏👏👏👏👏

  • @sanjumaxxx8909
    @sanjumaxxx8909 Месяц назад +36

    Pavam nokki vayich ann aarum parayila

  • @ZieZiyu
    @ZieZiyu Месяц назад +27

    ആ സ്ത്രീയെ ആ അപാർട്മെൻ്റിൽ നിന്നും പുറത്താക്കിയാൽ തീരാവുന്ന പ്രശ്നം മാത്രമേയുള്ളൂ...

  • @dinvin6433
    @dinvin6433 Месяц назад +14

    Aa clipil Pullikkaaride body language kandal thanne swabaavam enthanenn manasilaakum

    • @vidhy1974
      @vidhy1974 Месяц назад

      Right ,Maathramala ee penumbilayude voice kettal oru story parayunnath ,pinne eval matha viswasi annenkil pookalm ithupole chavitti nashippikikayirunnu ,thenditharam kaanikkunavar anneno penneno illathe video eduthu naathukaare kaanikkam ,

  • @ecstaticfinite2146
    @ecstaticfinite2146 Месяц назад +42

    ആരോ എഴുതി കൊടുത്തത് നോക്കി വായിക്കുന്നു

    • @Dileepkumar-zt8ur
      @Dileepkumar-zt8ur Месяц назад

      Yes😆💯

    • @ShowTime.
      @ShowTime. Месяц назад +1

      പൂറ്റിലെ പരിപാടി ചെയ്തിട്ട് അവളുടെ പൂറ്റിലെ ന്യായീകരണം 😏

  • @pythonking_stem1527
    @pythonking_stem1527 Месяц назад +4

    Medicine 💊 kazhichu get well soon Simi

  • @shan6566
    @shan6566 Месяц назад +3

    കഥ പറയാനുള്ള കഴിവ് 😂😂😂3:24 സുനിൽ ന്റെ ഭാര്യയായ സുമിത എന്നോട് പറഞ്ഞു 😂

  • @vedikap.kammath2289
    @vedikap.kammath2289 Месяц назад +6

    എഴുതി വായിക്കുന്ന പോലെ തോന്നി....

  • @Emuzlite
    @Emuzlite Месяц назад +5

    ഈ ഒരു സംഭവം നടന്നത് തന്നെ ഓണത്തിനോട് അനുബന്ധിച്ചു തന്നെ ആയിരുന്നു... ജനം ടീവിയിൽ അന്ന് തന്നെ വന്നതായിരുന്നു പക്ഷെ റീച്ച് കിട്ടിയില്ല ഇപ്പോ വൈറൽ ആയി 😄😄😄

    • @shihabshihab3769
      @shihabshihab3769 Месяц назад +1

      റീച് കിട്ടാത്തത് എന്ത് കൊണ്ടാണെന്നു മനസിലായല്ലോ

    • @Mrpengagadget
      @Mrpengagadget Месяц назад

      ​@@shihabshihab3769illa

  • @shamseeribrahim5905
    @shamseeribrahim5905 Месяц назад +5

    നമ്മളുടെ ഓണമല്ല എല്ലാവർക്കും ഓണമുണ്ട്
    ചില മണ്ടൻ മാർക്ക് ബുദ്ദിയുണ്ട് അത് പ്രവർത്തിക്കില്ല,
    പോട്ടെ ക്ഷമയല്ലെനമുക്ക് നല്ലത് വരട്ടെ❤

  • @revolumuzik
    @revolumuzik Месяц назад +4

    Bro... coldplay mumbai show ticket scalpingine react cheyyu... lot of true fans are sad and disappointed 😢

  • @Petersir360
    @Petersir360 Месяц назад +9

    Google assistant ne kond parayipikkunnath ano?😂

  • @emilylumsden312
    @emilylumsden312 Месяц назад

    Pitru paksham is a time when people are supposed to lead a saatvik life (consuming vegetarian food, abstaining from celebrations/revelry, doing anything auspicious, starting a new project, buying new clothes, ornaments, vehicles or a house, starting new venture) all this abstinence is only for a fortnight, while praying for the moksha of their ancestors. The scientific reason behind that could probably be the season where monsoon nears its end and the temperature and atmosphere causes air and water borne diseases. It is also the waning phase of the moon during that particular month where vibrations are generally low. I could go on till the cows come home but this is the shortest explanation I could come up with.

  • @nimamanu5547
    @nimamanu5547 Месяц назад

    Karnataka Rakshana Vedhike onnu manasu vecchal theeravunna karyame Ippo nammal malayaligalk Bangalore il ollu!!! School il padikyumbol Vatal Nagraj nu kelkumbol thanne oru bhayam thonum….wat a personality!!! Idh stalam Karnataka aanennu orkanam….

  • @Fiance24
    @Fiance24 Месяц назад +3

    ജലദോഷം പിടിച്ചോ സായി 😌 ശബ്ദം അടഞ്ഞിരിക്കുന്നു
    സായി ഹെൽത് നൊക്കണേ❤️

  • @vidyababu8238
    @vidyababu8238 Месяц назад +2

    In pune we have samajam onam celebration till 2nd week of October

  • @hearthestorymachine
    @hearthestorymachine Месяц назад +6

    സുഹൃത്തുക്കളെ, apartment ന്റെ ബൈലോ യിൽ പൂക്കളം ഇടാൻ പാടില്ല എന്നാണത്രെ നിയമം, അത് തെറ്റിച്ചതിനെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. അതുകൊണ്ട് ആരും ഔട്ട്‌ ഓഫ് ഇമോഷൻസ് കൊണക്കേണ്ട

    • @anjalikoodiyedath581
      @anjalikoodiyedath581 Месяц назад +1

      Angane paranjittillalo bro... Video edukkaruth ennu paranjittind enna nu parayunne... Ithokke avarde idayil ulla ego karanam nadakkunnathanu.. Flat life okke oru cooperation illenkil nalla budhimuttanu... Because common areas kure undavum

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +1

    *no one can replace sai's mind game💯🤣🔥*

  • @Fakhir_Nurukkuparambil
    @Fakhir_Nurukkuparambil Месяц назад +11

    ezhuthi vechu vaayikkunnu.😆

  • @ig3581
    @ig3581 Месяц назад +3

    ഇങ്ങനെ ചെയ്ത തെറ്റ് വളച്ചൊടിച്ചു നായികരിക്കാൻ നോക്കുന്നെ കുറേ എണ്ണം ഉണ്ട് ഇങ്ങനെ

  • @surajraj821
    @surajraj821 Месяц назад

    കുട്ടികൾ ബാലരമ വായിക്കുന്നതുപോലെയുണ്ട് .. അക്ഷര൦ തെറ്റാതേ വായിച്ചു ...good.

  • @bigb3711
    @bigb3711 Месяц назад +5

    Deyy kushumb😂😂
    Angane paraaa😅

  • @sampreeth999
    @sampreeth999 Месяц назад

    കന്നഡ കരുടെ ആഘോഷത്തിന് എതിരെ ആയിരുന്നു എങ്കിൽ ഇത് പോലെ voice clip ഇടാൻ ഇവർ ഉണ്ടാവില്ല. ഗണേഷ് ഉത്സവം ഓരോ ഗള്ളിയിലും തോന്നുന്നു പോലെ ആണ്

  • @anumadathil7076
    @anumadathil7076 Месяц назад

    Thiruvonam kazhinju pookkalam idenda kaaryamilla. nammal thaamasikkunna apartment nte front l 365 days pookkalam ittaal aarum sammathichu kodukkanam ennilla, athra nirbandhamaanenkil pookkalam ittavark swantham apartment nte akath idaamaayirunnu. common area yil idumbol baaki ullavarude consent venam.

  • @KannanRaj744
    @KannanRaj744 Месяц назад +3

    ലോറി ഉടമ മനാഫ് ഒന്ന് പ്രൊമോട്ട് ചെയ്യ്തു കൊടുത്തുടെ ന്യൂസ് ചാനലുകാരെ ഇപ്പോൾ പഴയ ചൂടില്ല

  • @AjinRaj7777
    @AjinRaj7777 Месяц назад +4

    ലഹരി ആണ്... അല്ലാതെ വേറെ കുഴപ്പമൊന്നുമാവില്ല

  • @vishak1244
    @vishak1244 Месяц назад +2

    Btw SreeNarayana Guru ne Hindu god akki Kure ennam😂😂

  • @LathaSree-rq9wv
    @LathaSree-rq9wv Месяц назад

    Ente makal germaniuil joli cheyunu
    Avaru 28 Sunday aanu onam celebration
    Ente makal oru dancer aanu
    Aval swanthan dance choreography cheythu dance avatharipikum
    Keralathinu purathullavar ellavarkum ozhiv kittunna days aaanu celebrate cheyuka...
    Thettu cheyunnavarkrthire react cheyan vendi athinu proof kodukan photo edukan sammatham venda ....
    Onapookalsthinu rahukethu time nokenda avasyamilla
    Ningalik map tharan njangal readyalla.
    Kerala samskaratheyanu chavittimethichathu.
    Onapookalavum vayanad dyranyhavu. Thammil enthsnu bsndam
    Keralam onam akhishichille vayanad durantham nadannathu kondu.
    Avide cctv elle parishodikan.

  • @Flower-ks7jw
    @Flower-ks7jw Месяц назад +5

    Ningal enthu nyayeekaranam nadathiyaalum ningal pookkalathil chavittiyathu shudha themmaaditharam thanne😡

  • @siya9162
    @siya9162 Месяц назад +1

    Whatever her explanation .The justification for destroying the Onam pookalam is baseless.

  • @Dileepkumar-zt8ur
    @Dileepkumar-zt8ur Месяц назад +1

    A i ചേച്ചിയുടെ വോയിസ്‌ പോലുണ്ട്

  • @amnaansari2842
    @amnaansari2842 Месяц назад

    Is she also malayali ? Plz reply, I dont know malayalam.

  • @nikhilk6561
    @nikhilk6561 Месяц назад +4

    Nammude nattile collagil naleyanu onaghosham 😂

  • @EntertainmentHere-q1d
    @EntertainmentHere-q1d Месяц назад +3

    Vaayichu padikkunnu😂 enthu past anelum pookkalathil chavitti oru mathathe vrinappeduthan sramichu ninne thettaye kanan patu.

  • @1NOJE
    @1NOJE Месяц назад

    I don't think there's an ego issue among apartment dwellers, especially in Bangalore. In my gated community and many others, professionals from MNCs, startups, entrepreneurs, freelancers, government employees, and people from various walks of life come together, coexist and celebrate almost all festivals joyfully.
    Her actions were wrong, regardless of her motives. Destroying the pookalam was unacceptable. But, it's incorrect to generalize about the upper class. People earning 10 lakhs per annum and those earning 80 lakhs per annum, and everyone in between, coexist harmoniously, renting or owning homes.
    It's about lifestyle, not social status. I usually agree with your opinions, but not this one...

  • @smrithi7423
    @smrithi7423 Месяц назад +5

    Ottum adjust cheyyatha selfish lady anu.

  • @alenjose2369
    @alenjose2369 Месяц назад

    Bangalore malayalis helped Wayanad so much okay

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 Месяц назад +4

    Kukku fm download chaiyyu കഥകൾ വായിക്കൂ

  • @entha_alle
    @entha_alle Месяц назад +2

    enthavadey ithokke....evudunna itreyum samayam oru pookalathinu porake pokan?

  • @anoopk1771
    @anoopk1771 Месяц назад

    മലയാളികളുടെ സ്ഥായിയായ ഒരു ധാർഷ്ട്യം ആണ് ഇവിടെ കാണുന്നത്. Apartment il ഒരുത്തനും അനുവാദം ഇല്ല corridor പോലുള്ള common areya yil ഒന്നും ഇടാൻ. ഞാൻ ഇവിടെ apartment il okke താമസിക്കുന്നതാണ്, ഇതിനൊക്കെ community hall/ clubhouse എന്ന designated areya yil ആണ് ഇടന്ദത്ത്. അതു തന്നെ അവരുടെ bylaw യിലും പറഞ്ഞിട്ടുണ്ട് എന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഞാൻ ഉള്ള apartment il clubhouse area yil aanu ഇതൊക്കേ ഇട്ടത്.
    മലയാളികളുടെ സ്വഭാവം ആണ് മറ്റുള്ളവർക്ക് എന്ത് ബുദ്ധിമുട്ട് വന്നാലും കുഴപ്പമില്ല, തോന്നുന്നത് ചെയ്യും എന്ന്. അതു പോലെ ദീപാവലിക്ക് ബാക്കി എല്ലാവരും കൂടെ അവന്മാരുടെ flat ഇൻ്റെ മുൻപിൽ ഇട്ടു ദീപാവലിക്ക് പടക്കം പൊട്ടിക്കണം അപ്പോഴേ അവന് ഒക്കെ മനസ്സിലാവൂ. Even ganesha ചതുർത്ഥി പോലും ആരും corridor പോലുള്ള areayil ഒന്നും ചെയ്യാറില്ല ഇവിടൊന്നും. ഓരോ പന്നന്മാർ കോടെ തോന്നിന്നിടത് പൂക്കളം ഇട്ടിട്ടു പിന്നെ കിടന്നു ബഹളം ആണ്. കോലം വരച്ച് ഇവൻ്റെയൊക്കെ ഫ്ലാറ്റിൽ നിന്ന് പോലും പുറത്തിറങ്ങാൻ പോലും പറ്റാത്ത രീതിക്ക് ഇടുക ആണ് വേണ്ടത്, അതിൽ ചവിട്ടിയാൽ കാല് തള്ളി ഒടിക്കുമെന്നും....

  • @vipink7356
    @vipink7356 Месяц назад +3

    Naaarimol

  • @HISANAFAIZAL
    @HISANAFAIZAL Месяц назад

    Radioil pandu story vayikunad pole und

  • @akhilta711
    @akhilta711 Месяц назад

    👍👍👍

  • @vijoywilsonp6417
    @vijoywilsonp6417 Месяц назад +1

    Nair war

  • @jithujose5658
    @jithujose5658 Месяц назад +4

    Ivaloru manasika rogi aanennu thonnunu

  • @Merlin-h1f
    @Merlin-h1f Месяц назад +2

    Oru association nte meeting vilich theerkenda prasnam ingane video public aaki valya issue aakenda oru karyam undayirunnilla ennanu ente opinion. Ella association ilum ingane oro conflict undavarund. Personal grudgente peril ithoke ingane video eduth idaan thudangiyaal adipoli aavum . Kashtam Bangalore techies

  • @cucumber_Story
    @cucumber_Story Месяц назад +2

    Ith uae anegil.vedio eduthaalk 50,000 AED adth fine asikkanulla vagup ind😂

    • @cucumber_Story
      @cucumber_Story Месяц назад +2

      Egadesham nalla amount ind fine...*
      Oralude concent illade vedio edukkane pattilaa... CCtv footage use cheyth case move cheyaane pattum

  • @abttt5428
    @abttt5428 Месяц назад +1

    Churuki paranjal NSSum SNDPiyum thammil olla adi aaane ith

  • @foodmarket3449
    @foodmarket3449 Месяц назад

    ഒരുപാടില്ല, പക്ഷെ എവിടെയൊക്കയോ ചില പിരി വെട്ടി കിടക്കുന്ന ഒരു സ്ത്രീ ആണ്. ആയമ്മയുടെ ഭർത്താവു ജീവനോടെ ഉണ്ടോ ആവോ?

  • @MonuVicky-18
    @MonuVicky-18 Месяц назад +2

    Sai, that woman might have started doing such crazy things after watching your daily investigation videos. 😂😂😂

  • @netuser3013
    @netuser3013 Месяц назад +2

    👍👍👍

  • @Frankenstein7O7
    @Frankenstein7O7 Месяц назад

    ചേച്ചി ക്ക് പ്രഷർ കൂടുതൽ ആണ്

  • @jimmybabu2222
    @jimmybabu2222 Месяц назад

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 Месяц назад

    സുനിൽ നായർ ചേച്ചിയെ തേച്ചതാണോ,
    ചേച്ചി സുനിൽ നായരെ തേച്ചതാണോ, അതോ രണ്ടുപേരുടെയും മോഹഭംഗം ആണോ, എന്തായാലും കുറേ പേർ കഷ്ടപ്പെട്ട് പൂക്കളം ഇട്ടതു സുനിൽ നായർ ഉം സിമി നായരും കൂടി കുളമാക്കി

  • @jogingeorge4885
    @jogingeorge4885 Месяц назад +2

    Dey oru Malayali Karen chechi

  • @gouthams_talks_23
    @gouthams_talks_23 Месяц назад +3

    Kazappu😠

  • @nikkukochuparambil88
    @nikkukochuparambil88 Месяц назад +2

    Aaa sthree kku mentel Annu

  • @അക്കരെ
    @അക്കരെ Месяц назад

    Onam കുപ്പിയോടൊപ്പം agoshich veliyil ഇറങ്ങി അവളുടെ ഒരു പറ്റി ഷോ കിട്ടിയല്ലൊല്ലേ nallanaam.....

  • @kumbidiztales8244
    @kumbidiztales8244 Месяц назад

    vakeel ezthi kodthat ate pole thane vaaychu

  • @akhilwilson651
    @akhilwilson651 Месяц назад +1

    Hi 👋 😂😂😂😂

  • @chaayashivani369
    @chaayashivani369 Месяц назад

    Enth ulla excuse adey chagalam adich polikyanam her video will stay forever and in every onam each year she will regret about it forever

  • @Cattilycurious
    @Cattilycurious Месяц назад

    There are better ways to convey your message than doing this way! Not acceptable!

  • @ajmalroshan.7396
    @ajmalroshan.7396 Месяц назад

    Mallu karen

  • @vinayakdev1432
    @vinayakdev1432 Месяц назад

    1:10 banglore matrm ala vanme Chennai hydrabad oke ingna Tana anu..but blr is overrated mkc city

  • @Alliswell-s3m
    @Alliswell-s3m Месяц назад

    Visadeekaripo nannay malayalam ariyunundallo😄😄😄

  • @venkiteshvr8171
    @venkiteshvr8171 Месяц назад

    It's her fault

  • @inforyoupls6412
    @inforyoupls6412 Месяц назад

    thendiththaram kaanichitt nyayeekarikkunnu pattinaayintemol

  • @muhammedshahid7999
    @muhammedshahid7999 Месяц назад

    കേസ് എടുത്തു

  • @Pundachi-02
    @Pundachi-02 Месяц назад

    Kootigalum makkalum ilatha machigal aan

  • @lasu0074u
    @lasu0074u Месяц назад

    Nadakan poye ninke enthinadi sofa...

  • @veevee7555
    @veevee7555 Месяц назад +1

    Yes yhis flatguys are poovalan.. yhey are taking video and sight seeing... Show the photo of person who took the bideo
    Secret agent turn your steering to Bangalore
    Please go and investigate
    Only you can do it
    I

  • @LathaSree-rq9wv
    @LathaSree-rq9wv Месяц назад +1

    Evare kanumbol desyam varunu..chi

  • @SpirallingSpiral
    @SpirallingSpiral Месяц назад

    Pinne...chumma Wayanad ithil sympathy adikkan idunnu, enthoru saathanam ivaru. Mallu Karen

  • @AngelEric
    @AngelEric Месяц назад +1

    Vayichu parayuna polle.. she was in bad mood ennu agree chaiyanam..
    What she did is wrong. And no one will support her. Her flatmates will hate her forever and common people will remember her during onam.
    Taking video is not a mistake when capturing her wrong acts.. she sud complain abt every public cctvs that capture her without her permission.

  • @jaikrishnan173
    @jaikrishnan173 Месяц назад

    Pokkiritharam kanichittu nyayeekarrikkan jathi card 🤮

  • @MuhammedAlthaf-i8p
    @MuhammedAlthaf-i8p Месяц назад +1

    Ee pennumbullla ini enthu paranjalum arum angeekarikilla, ivarkku entho karyamaya thakararullla pole.......punnumbulla paper noki vazhikukayanennu arkkum manassilakum, oru mathiri achadi bhasha ano, panditha anennu thonnunu😅😅😅😅

  • @Peaky_blinder34
    @Peaky_blinder34 Месяц назад +2

    ഏതോ കൂട്ടിലിട്ട് പഠിപ്പിച്ച പഠിപ്പിസ്റ്റ് ആകും

  • @Lovetomodiji
    @Lovetomodiji Месяц назад

    Avalu nanak vayichu thanoo

  • @prajilam7007
    @prajilam7007 Месяц назад +3