Alappuzha Accident LIVE Updates | 5 Medical Students Death In Kerala | KSRTC Car Accident
HTML-код
- Опубликовано: 3 дек 2024
- Alappuzha Accident LIVE : ആലപ്പുഴ കളർകോട് അപകടത്തിൽ മരിച്ച രണ്ടു എംബിബിഎസ് വിദ്യാർത്ഥികളെ സംസ്കാരം ഇന്ന് .ആയുഷിന്റെ സംസ്കാരം രാവിലെ പത്തുമണിക്ക് കാവാലത്ത് നടത്തും. പരുക്കേറ്റവരുടെ ചികിത്സ വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ഇന്ന് ചേരും. ചികിത്സയിലുള്ള ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമാണ്. അപകട സമയത്ത് കാർ ഓടിച്ചിരുന്ന വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
ബസ് ഡ്രൈവർ കുറ്റക്കാരൻ അല്ലെന്നും അപകടമരണങ്ങളിൽ പ്രാഥമിക റിപ്പോർട്ടിൽ പ്രതിചേർക്കുന്നത് സ്വാഭാവികം എന്നും പൊലീസ് അറിയിച്ചു ..
The tragic accident that claimed the lives of five medical students from Alappuzha Vandanam TD Medical College was caused by overspeeding and heavy rain. The Tavera vehicle lost control, skidded, and collided head-on with an oncoming bus. The incident highlights the dangers of driving in adverse weather conditions.
#alappuzhaaccident #medicalstudentsdeath #alappuzhacaraccident #alappuzhabusaccident #news18kerala #malayalamnews #keralanews #news18malayalam #breakingnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...