പലരും എല്ലാ തരം മീറ്റിരിയൽസിനെയും കുറിച്ച് വീഡിയോ ചെയ്യും.. താങ്കളും ചെയ്തിരുന്നു wpc യെയും മറ്റു വീട് സംബന്ധമായ മീറ്റിരിയല്സിനെയും കുറിച്ച്.. But, താങ്കളുടെ വീട് തന്നെ ചെയ്തുകാണിച്ചു, താങ്കൾ വ്യൂവേഴ്സിന്റെ വിശ്വാസ്യത നേടിയെടുത്തു .. GOOD JOB 👍❤
താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് .. ഇ വിഷയം ആവശ്യമായി വന്നു അത് കൊണ്ട് കണ്ടു.. ഒരു പ്രതേകത എന്ത് കണ്ടാലും എവിടെ ചെന്നാലും തള്ളി മറിക്കുന്ന പരിപാടി ഇല്ലാ 😂
Well explained 👍..കിച്ചന്റെ cabin ഉൾഭാഗം ഫെറോസിമെൻറ് ആണോ ഉപോയോഗിച്ചതു ?? ഫ്രെയിം ഉപയോഗിച്ചത് WPS ആണെന്ന് മനസിലായി ..ഫെറോസിമെൻറ് പാനൽ kichen ഉപയോഗിക്കുന്നത് നല്ലതാണോ ?? പ്രേത്യകിച്ചു സിങ്ക് അടിഭാഗം ..
അടുക്കളയിലെ മടക്കി വെക്കാൻ പറ്റുന്ന ആ ടേബിളിലെ താഴ്ഭാഗത്ത് രണ്ട് സ്പ്രിംഗ് കൊടുത്താൽ അത് മടക്കി വെക്കുമ്പോൾ ഭിത്തിയിൽ പോയി ശക്തിയായി ഇടിക്കാതെ ഒരു ഷോക്ക് അബ്സർ മോഡൽ പ്രയോജനം ലഭിക്കും അല്ലെങ്കിൽ അത് താഴോട്ട് ഇടുമ്പോൾ സ്പീഡ് കൂടിയാൽ ആ ടേബിൾ കേടാകാൻ സാധ്യത കൂടുതൽ ആണ്
Sir interior cheyan egane cheyum ennu manasilakunilla total sqft noki bord vagichal ellam koode 50000rs akunullu ath paniyan 2.5lac ok anu parayunath onnu help cheyamo interior work cheyimavar oru tv unit oru partician cheyan 1.4lac ferocement kondu cheytha kitchen and wardrobe door cheyan 2.9lac Onnum manasilakunilla ellam koode 805 sft ferocement work anu ullath ethill enthanu sathyam onnu help cheyamo oru sheet vagichal 5000rs ath cheyan 40000akumo
മൾട്ടി വുഡ് എന്ന് പറഞ്ഞു നിങ്ങളെ ആരോ കുറഞ്ഞ സാധനം താന്നു പറ്റിച്ചത് ആകും... തോംസൺ ബെസ്റ്റ് വുഡ് പോലെ ഉള്ള കമ്പനിയുടെ ക്വാളിറ്റി ഉള്ള മൾട്ടിവുഡ് ഉപയോഗിച്ചാൽ ഇത് പോലെ വരില്ല... ഈ കാണിച്ച മൾട്ടി വുഡിന്റെ ഇരട്ടി വില വരും 😅😅
പലരും എല്ലാ തരം മീറ്റിരിയൽസിനെയും കുറിച്ച് വീഡിയോ ചെയ്യും.. താങ്കളും ചെയ്തിരുന്നു wpc യെയും മറ്റു വീട് സംബന്ധമായ മീറ്റിരിയല്സിനെയും കുറിച്ച്..
But, താങ്കളുടെ വീട് തന്നെ ചെയ്തുകാണിച്ചു, താങ്കൾ വ്യൂവേഴ്സിന്റെ വിശ്വാസ്യത നേടിയെടുത്തു ..
GOOD JOB 👍❤
Thank you, wpc നല്ല products ആണ് .ഞാൻ ഒരുപാട് മെറ്റീരിയൽസ് പരിചയപ്പെടുത്തീട്ടുണ്ട് . എല്ലാം ഉപയോഗിച്ച് വീട് നിറക്കാൻ ആഗ്രഹിക്കുന്നില്ല . 😍
Lamination ഒക്കെ machine press ചെയ്യണം
Rotating tv yude installation kaanikyamo?? How you are going to manage the wires.
Wood mica lamination brand and number parayamo?
താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് .. ഇ വിഷയം ആവശ്യമായി വന്നു അത് കൊണ്ട് കണ്ടു.. ഒരു പ്രതേകത എന്ത് കണ്ടാലും എവിടെ ചെന്നാലും തള്ളി മറിക്കുന്ന പരിപാടി ഇല്ലാ 😂
Wooden mica name plz?
എന്താണ് ഈ boottan board? wardrop and coat ചെയ്യാൻ നല്ലതാണൊ? Same Particle board തന്നെ ആണോ ഇത്?
Veed evidayaaa edavannappara aano
തങ്കളുടെ ഈ വീടു നേരിട്ട് കാണാൻ പറ്റുമോ? ചില ടിപ്സ് കിട്ടുമോ എന്ന് നോക്കാം സാധിക്കുമോ?
Total interior work cheytha area include akki vedio cheyyumo? With cost
kitchen slab etha company?
Drilnte mode mateeelaaa??
നിങ്ങൾ interior work including modular kitchen full contract ആണോ കൊടുത്തത് അതോ സ്വന്തം കാർപെന്റെറെ വെച്ച് ചെയ്തതാണോ
Well explained 👍..കിച്ചന്റെ cabin ഉൾഭാഗം ഫെറോസിമെൻറ് ആണോ ഉപോയോഗിച്ചതു ?? ഫ്രെയിം ഉപയോഗിച്ചത് WPS ആണെന്ന് മനസിലായി ..ഫെറോസിമെൻറ് പാനൽ kichen ഉപയോഗിക്കുന്നത് നല്ലതാണോ ?? പ്രേത്യകിച്ചു സിങ്ക് അടിഭാഗം ..
ruclips.net/video/1epOCqEvCDc/видео.htmlsi=3FZCz4WUX83SmaBo
Tv space വലുതാക്കണം ആയിരുന്നു....
As per sofa distence 👍
@@decoartdesign നിങ്ങൾ പാർട്ടീഷനു കുറച്ചു അധികം സ്പേസ് കളഞ്ഞു... മാക്സിമം tv area കൊടുക്കേണ്ടതായിരുന്നു എന്നാൽ ആ ഏരിയ സൂപ്പർ ആയേനെ 👌
Ithu etha mica model parayamo
Athu multiwood alla...local pvc board....multiwood ennal brand name of thomson....multiwood screw capacity kuduthal thane aanu.....pvc board screw capacity ella...parayubol multiwood ennu parayathitikkukka...
Multy wood thanne aanu ellam .... Company aakumbol quality koodum
@@sajisaji3947multiwood എന്നത് ബ്രാൻഡ് നെയിം ആണ്. മഹിന്ദ്ര താർ , ടാറ്റാ Nexon എന്നൊക്കെ പറയുമ്പോലെ, തോംസൺ ന്റെ pvc ബോർഡ് name ആണ് മൾട്ടിവുഡ്.
1800 sq ഏകദേശം എത്ര ചെലവ് വരും
palakkat ഉണ്ടോ
Floor tile edha brand
Many brands used , rak and moto main hall
കാസർഗോഡ് ചെയ്യാൻ പറ്റുമോ
അടുക്കളയിലെ മടക്കി വെക്കാൻ പറ്റുന്ന ആ ടേബിളിലെ താഴ്ഭാഗത്ത് രണ്ട് സ്പ്രിംഗ് കൊടുത്താൽ അത് മടക്കി വെക്കുമ്പോൾ ഭിത്തിയിൽ പോയി ശക്തിയായി ഇടിക്കാതെ ഒരു ഷോക്ക് അബ്സർ മോഡൽ പ്രയോജനം ലഭിക്കും
അല്ലെങ്കിൽ അത് താഴോട്ട് ഇടുമ്പോൾ സ്പീഡ് കൂടിയാൽ ആ ടേബിൾ കേടാകാൻ സാധ്യത കൂടുതൽ ആണ്
👍
ആ യൂണിറ്റ് ന്റെ പേര് എന്താണ്
thudakam mudhale ninghalude video kanarund /kashtapettadhinokke result kitatte
വാർഡ്രോബിനു multiwood മതി എന്തിനാ ഇത്ര വലിയ weight ഉള്ള wpc നനവ് ഒന്നും ബെഡ്‌റൂമിൽ ഇല്ലല്ലോ
ningalu WPC yeduth Labersine Kandethi ano ith yellam cheythe ? atho .oru teaminu work koduth cheyyippichathano ?
Aa tv separation total cost parayamo. Ente veed pani nadann kondirikkan . Ith pole same living and dining tv partition Njanum cheyynd athin vendittanu
സംശയം ഫിറോ സിമന്റ് ആദ്യം ചെയ്യണോ അതോ ടൈൽസ് ആണോ ആദ്യം ചെയ്യേണ്ടത്
veed evida
Sleem bai exposed ceiling nte work kayinjo
Yes
Video kandillallo
@@decoartdesign
@@decoartdesignഎവിടെയാ വീട്
Sqf atra rate
Tv unit ചെയ്യുന്നവരുടെ നമ്പർ കിട്ടുമോ
എനിക്കും tv unit ന്റേ വർക് ഉണ്ട്.കണ്ണുർ
Wardrobe നിർമിക്കാൻ പറ്റിയ ഷീറ്റ് ഏതാണ് നല്ലത്?
Schalewood
Long-lastinginu plywood annu nallathu
Wardrop Chetan PVC laminated hpl sheet Anu nallathu
Kitchen cheyan total amount onnu pareyamo
Kanakku iduvare kootiyilla
Interior ചെയ്യാൻ എത്ര ബഡ്ജറ്റ് ആയി പ്ലീസ്..
Around 3
Tail?
Moto, Jonson
Rs.?
Furniturs select cheyunathu kanikumo sofa set dinning table okke
Hi...Tv unit matram material,labour adakkam etra aai
Kanakku kootiyitttilla. Nammude labours anu designum..
@@decoartdesign ok
ഫെറോ സിമെന്റ് എങ്ങിനെയാ ഈട് നിൽക്കുമോ ഒന്ന് വിശദീകരിക്കാമോ??
Edu nilkkum,
Bro kitchen purakil nikmbol ula Grey color enthaan?? As cut cut aayt thonnunath?
Open kitchen ano mica,
@@decoartdesign I mean exposed ceiling engne aan cheyunnath
Wpc ചെയ്യുന്നവരെ നമ്പർ തരുമോ കൊണ്ടോട്ടി കൊട്ടപ്പുറം ഭാഗം
Tv unit ulpede aa partition work cost parayaamo pls...
Rate
Motham veetinde interior cheyyan ethra cost aayath enn finishing i kazhinjal parayunna video cheyyane pls
Nabar plz
Coat bedromil set cheyyukayano cheyyunnat
TV size orupadu kuranj poi.
Awesome video ❤ super interior ❤
Tv ഈ പാർട്ടീഷനിൻ കൊടുക്കുമ്പോൾ tv യുടെ സ്വിച്ച് ഒക്കെ നേരത്തെ കൊടുക്കണോ..... ഒന്ന് പറഞ്ഞ് തരാമോ......
കൊടുക്കണം, എന്റെ വീട്ടിൽ ഇങ്ങനെ ചെയ്യാൻ ആണ് പറഞ്ഞത്, അതനുസരിച്ചു ഇലക്ടീഷ്യൻ വയറിംഗ് ചെയ്തു
Yes extra wire iduka carpenter akathide edutholum
Kichanil kanikuna folding table yavidna kituka
Folding item hardware
@@decoartdesign ഫോൾഡിങ് ടൈപ്പ് ടേബിൾ exact name എന്താണ്
Wardrob detail video cheyyamo
Namalle patikuka anennu thonunnu
Aru 🤨
Ningl eata wire use chythd
Polycab green
ഹായ്
Helo
Ferocement cheythitt athinte മേലെ എന്തു കൊടുക്കും? Paint ചെയ്യോ
Saleem Bhai super❤❤
Thank you
Sir interior cheyan egane cheyum ennu manasilakunilla total sqft noki bord vagichal ellam koode 50000rs akunullu ath paniyan 2.5lac ok anu parayunath onnu help cheyamo interior work cheyimavar oru tv unit oru partician cheyan 1.4lac ferocement kondu cheytha kitchen and wardrobe door cheyan 2.9lac
Onnum manasilakunilla ellam koode 805 sft ferocement work anu ullath ethill enthanu sathyam onnu help cheyamo oru sheet vagichal 5000rs ath cheyan 40000akumo
Work details labour koodum, sft chargum important anu.. Pinne ferrocement il lesham budhimuttanu
Product vaangi swanthayt labour vachu cheyyu netil ninnum design kitum , njn angana cheyunae
Total sft nokiyal ariyamallo ethra sheet venam ennu ath cheyan one sft ethra anu labour charge ennu arinall ariyan patumallo interior work karude estimate kandu pedichu poyi arellum undo sathaya santhamayi cheyunavar profit edukanam customere konnu medikan padillallo please help location Kasaragod
Sft charge cheyyunnavar und, correct 3d and shop drawing cheyyuka
How to contact you for a work?
Bro work cheyyunnaaa avaryyy number onnu parayamooooo
ഫെറോ സിമന്റ് ആരാണ് ചെയ്തത്
Sethu Chetan Vallapuza
@@decoartdesignPhone number തരുമോ. വല്ലപ്പുഴ നിലമ്പൂർ ആണോ
വർക്ക് ഏരിയ കാണിച്ചു തരുമോ
Matoru videoyil varam
Malappuram, calicut area yil ulla nalla architect and construction company ye kurich oru video cheyuo?
Athu ichiri padanu, kurachupere nammal parijayappedutheetundu
ഒരു നല്ല വീടില്ലാത്ത ഞാൻ 😢 അഭിനന്ദനങൾ😢എൻ്റെഓടിട്ടവീടിനുള്ളിൽഇതിൻ്റെസീലിങെങ്കിലുംമതിയിയിരുന്നു😢
എത്രയും പെട്ടെന്ന് ദൈവം ഒരു നല്ല വീട് തന്ന് അനുഗ്രഹിക്കട്ടെ 😇
Ente cieling sharikkum kandilla alle..
@@decoartdesign പൊന്നേ.ഞാൻസമയംകണ്ടെത്തികാണാം.പേരിനൊരുപ്രവാസിയാണ്.ഇപ്പോൾകത്തറിൽവീട്ടുഡ്രൈവറായിജോലിചെയ്യുവാ
Wrong explanation kodukkarutu please 🙏
Rate mallttyi wode 17mm
Veneer nte look ulla matt finish mica ivide(kottayam )kittunnilla. Please send your frind's shop number.
നമ്പർ pls
മൾട്ടി വുഡ് എന്ന് പറഞ്ഞു നിങ്ങളെ ആരോ കുറഞ്ഞ സാധനം താന്നു പറ്റിച്ചത് ആകും... തോംസൺ ബെസ്റ്റ് വുഡ് പോലെ ഉള്ള കമ്പനിയുടെ ക്വാളിറ്റി ഉള്ള മൾട്ടിവുഡ് ഉപയോഗിച്ചാൽ ഇത് പോലെ വരില്ല... ഈ കാണിച്ച മൾട്ടി വുഡിന്റെ ഇരട്ടി വില വരും 😅😅
Copy അടി ഓഫ് അജയ് ശങ്കർ 😂😂😂😂😂😂😂
തടിക്കു പകരം തടി തന്നെ
Please provide wpc qorking team contact
Video description nil undu
ഇത് കാൻസറിന് ചികിത്സ നൽകുന്ന ഡോക്ടർ കാൻസർ പിടിച്ച് മരിച്ച മാതിരി ആയി വലിയ ഉസ്താദ് പെട്ടു അപ്പോൾ സാധാരണക്കാർ പെടും എന്നതിൽ സംശയമുണ്ടോ