തീക്കനൽ മെത്തയാക്കിയ പൊട്ടൻ തെയ്യം | Pottan Theyyam Kaliyattam | Complete Story

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 29

  • @yeswecreation8819
    @yeswecreation8819 10 месяцев назад +5

    നന്നായിട്ടുണ്ട് 🙏🏻🙏🏻 പൊട്ടൻ തെയ്യം നേരിട്ടുകണ്ട പ്രതീതി. എഡിറ്റിങ് നന്നായിട്ടുണ്ട്.

  • @arunramachandran4398
    @arunramachandran4398 10 месяцев назад +3

    വളരെ വിശദമായ അവതരണം. ഏതൊരാൾക്കും തെയ്യത്തെ കുറിച്ച് മനസിലാക്കി കൊടുക്കുവാൻ സാധിക്കുന്ന രീതിയിലുള്ള വിവരണം. Kudos to Asharaf and expecting more theyyam videos❤❤❤

  • @anoopkrishnan5259
    @anoopkrishnan5259 8 месяцев назад +12

    പുലയൻ ആയ എന്നും എനിക്ക് അഭിമാനം 🙏

    • @shyamgovindh2541
      @shyamgovindh2541 7 месяцев назад +2

      എന്ത് പുലയൻ ആണ് സഹോദര.. നമ്മളൊക്കെ മനുഷ്യരാണ് 🫂😚💙

    • @akhilrejianu3779
      @akhilrejianu3779 6 месяцев назад +1

      പിന്നല്ല... 🔥

  • @ajithkumar-zq8ho
    @ajithkumar-zq8ho 10 месяцев назад +1

    ചിത്രീകരണവും അവതരണവും വളരെ നന്നായിട്ടുണ്ട്. Keep it up!♥️

  • @anoopkrishnan5259
    @anoopkrishnan5259 8 месяцев назад +5

    എങ്ങനാ bro നിങ്ങളോട് നന്ദി പറയുക എന്ന് അറിയില്ല പുലയന് ഇത്രയും വില ഉണ്ടെന്നു ഈ ഒരു വീഡിയോ കൊണ്ട് നിങ്ങൾ കാണിച്ചു തന്നു 🙏🙏🙏🙏

    • @ashrafchalissery
      @ashrafchalissery  8 месяцев назад

      It's fact brother 👍

    • @akhilrejianu3779
      @akhilrejianu3779 6 месяцев назад

      അടിസ്ഥാനം അറിഞ്ഞാൽ... അഭിമാനം എപ്പോളും 🔥

  • @vishnumk8810
    @vishnumk8810 4 месяца назад

    🙏🏻🙏🏻🙏🏻 ഇത് പോലുള്ള കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു 🥰

  • @rakeshtk1183
    @rakeshtk1183 10 месяцев назад +1

    One of the best theyyam video I seen with proper detailing. Great job 👏🏼

  • @unkyt.
    @unkyt. 8 месяцев назад +4

    Bro last പെണ്ണ് തെയ്യത്തെ പുലച്ചാമുണ്ടി എന്നാണ് പറയുക
    •പുലമാരുതൻ
    •പുലപൊട്ടൻ
    •പുലച്ചാമുണ്ടി

  • @nirmal0074uuu
    @nirmal0074uuu 10 месяцев назад

    Brilliant
    Great frames
    Quality level of a Netflix Documentary
    Many hugs bro!

  • @SR-uk9lp
    @SR-uk9lp 10 месяцев назад +1

    Super👍

  • @rahulrv1658
    @rahulrv1658 10 месяцев назад +2

    Bro ചെറിയ ഒരു തിരുത്ത് ഉണ്ട്...
    ആദ്യം പുലമാരുതൻ ( പൊട്ടൻ) - പിന്നെ പുലപ്പൊട്ടൻ ശേഷം പുലച്ചാമുണ്ടി.
    അങ്ങനെ ആണ്
    അതായത് നന്ദികേശൻ - ശിവൻ - പാർവതി
    Angne aanu pottan theyyathile aa 3 bhagangal

    • @ashrafchalissery
      @ashrafchalissery  10 месяцев назад +2

      Ohhh really, evideyum athu paranju kandilla, when I research this topic. anyhow thanks for the update 👍

    • @rahulrv1658
      @rahulrv1658 10 месяцев назад +1

      @@ashrafchalissery ❤️

  • @ebkanhangad5314
    @ebkanhangad5314 20 дней назад

    🥰🥰

  • @sreenathnkly1555
    @sreenathnkly1555 10 месяцев назад

  • @nijeshmathil5426
    @nijeshmathil5426 2 месяца назад

    ആദ്യത്തേത് പുലമാരുതൻ ആണ്..

  • @sarathchandran6377
    @sarathchandran6377 10 месяцев назад

  • @raj_b_nair
    @raj_b_nair 10 месяцев назад +2