വീട്ടിൽ പൂട്ടി ഇട്ടു പോയ എല്ലാവർക്കും എന്ത് സംഭവിച്ചു എന്ന് അറിയേണ്ടേ ദിവസങ്ങൾ കഴിഞ്ഞു / Home Vlog

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 218

  • @artcraftbyneelus7011
    @artcraftbyneelus7011 3 месяца назад +15

    പൂക്കളും, കിളികളും, കോഴിയും, താറാവും ഇപ്പൊ ചിമ്പുവും, എന്ത് ഭംഗിയാ എല്ലാം കാണാൻ... എല്ലാം അതിമനോഹരം.. 🥰

  • @sonofnanu.6244
    @sonofnanu.6244 3 месяца назад +11

    ചിംബൂന്റെ വിവരം അറിയാനായി പുതിയവീഡിയോ വന്നിട്ടുണ്ടോയെന്ന് പലതവണ നോക്കി . ചെടികളും, പൂക്കളും, പൂമരങ്ങളും, മുന്തിരിയും, കോഴിയും, താറാവും, ആസ്പിനും, ആസ്പിനെ ഭയപ്പെടുത്തുന്ന കിളികളും എല്ലാം മനോഹരമായിട്ടുണ്ട്.
    Congratulations 👍

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 месяца назад +5

    മിയ ചേച്ചി വീട്ടിൽ തിരിച്ചു വന്നപ്പോൾ ആണ് എനിക്ക് കൂടുതൽ സന്തോഷം ആയതു ഇനി വീടും പാചകവും കോഴികളെയും താറാവുകളെയും ആസ്പിൻ കുട്ടനെയും ഗാർഡനും എല്ലാം കാണാല്ലോ 🥰🥰🥰
    വളരെ മനോഹരം ആയിരിക്കുന്നു മിയ ചേച്ചി റോസാപൂക്കൾ 🌹🌹🌹

  • @ayonavlog123
    @ayonavlog123 3 месяца назад +3

    ചിമ്പുവിനെ Zoom ചെയ്ത് കാണിക്കണേ❤❤❤ കൊണ്ട് കളയല്ലേ ചേച്ചി അകത്ത് ആസ്പിനും പുറത്ത് ചിമ്പുവും❤❤❤ ചേച്ചി ഒരു വെറ്റ് ഹോസ്പിറ്റലിലിൽ കാണിക്കണം .....എനിക്ക് തോന്നുന്നു ചിമ്പു പുലി കുഞ്ഞ് ആണെന്ന്😂😂😂😂😂

  • @miniskumar6799
    @miniskumar6799 3 месяца назад +3

    ആ കിളികൾ മുട്ട ഇട്ടു കാണും, അതാ പൂച്ചയെ ഓടിക്കുന്നത്, aspin വെറും പാവം 🙏

  • @kannankollam1711
    @kannankollam1711 3 месяца назад +7

    അടിപൊളി റോസ് ചെടി കണ്ടിട്ട് കൊതിയാവുന്നു

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +3

    മിയയുടെ വീടിന്റെ പരിസരം കാണാൻ 👌🏼🎉

  • @shajijacob5974
    @shajijacob5974 3 месяца назад +13

    ചിമ്പു കോഴിയെ പിടിയ്ക്കാൻ സാത്യയത് ഉണ്ട് സൂക്ഷിക്കുക.😊😊😊

  • @soniaeugine2285
    @soniaeugine2285 3 месяца назад +2

    ആ റോസിൻ്റെ കമ്പ് കൊണ്ടുവരുമോ അടുത്ത പ്രാവശ്യം വരുമ്പോൾ

  • @FarisaNasar-v7e
    @FarisaNasar-v7e 3 месяца назад +3

    ഇത് polate rosukal നമ്മുടെ കേരളത്തിൽ കിട്ടുമോ എന്ത് ഭംഗി

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +3

    ചിമ്പുവിനെ ആസ്പിനെക്കാൾ നല്ല ഭംഗി ഉണ്ട്, നിറച്ചു തൊപ്പ ഉണ്ട്, ഇറച്ചി കൊടുത്തു ശീലിപ്പിക്കണ്ട, കോഴിയെ പിടിക്കും 👌🏼🥰

  • @meenaantony2887
    @meenaantony2887 3 месяца назад +7

    Vacation സമയത്ത് പൂച്ച, താറാവ്, കോഴി ഇവരെ ആര് take care ചെയ്തു എന്ന് ചോദിക്കാൻ ഇരിക്കുവായിരുന്നു. Thank you for the updates 👍

  • @jayavallip5888
    @jayavallip5888 3 месяца назад +1

    Rosa pookkal enthoru bhangi👍Tharavin kunjungal valuthayi ❤️ചിമ്പു kattu poocha ano? Ithu engine ivide ethi 😂qqqp

  • @jacindajoseph5699
    @jacindajoseph5699 3 месяца назад +4

    Miya rose water undakarille?? Undaki kanikanam.tto...ithrayum rose vadiyal cheyalo.

  • @rajeenasalim8644
    @rajeenasalim8644 3 месяца назад +1

    പുലി അല്ല പൂച്ചയാ വയറു നിറയെ തിന്നാൻ കിട്ടിയാൽ വേറെ ഒന്നും നോക്കില്ല

  • @rejithasijo90
    @rejithasijo90 3 месяца назад +1

    Miya chechi... Garden🪴super🌹... റോസിന്റെ smell ഞങ്ങൾക്കും കിട്ടി.. 🌿

  • @prajishaanoop8906
    @prajishaanoop8906 3 месяца назад +1

    അങ്ങനെ ടൂർ ഒക്കെ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയല്ലേ കാണാൻ നല്ല ഭംഗിയുണ്ട് റോസ് പൂക്കൾ

  • @shubhasatish3276
    @shubhasatish3276 3 месяца назад +1

    Your garden is very beautiful.
    Beware of chimpu . He may be a wild cat kitten. He may attack your hens and ducks. Show his photos to some veterinary doctor and find out what he really is. So that you will not have to regret feeding.him .

  • @anilas9214
    @anilas9214 3 месяца назад

    മിയ സൂപ്പർ❤❤ കാണാൻ എന്താ രസം .തോട്ടം കാണാൻ എന്താ ഭംഗി❤❤❤ കോഴിയും . താറാവും ഗാർഡനു o എല്ലാം സൂപ്പർ...... സൂപ്പർ...... സൂപ്പർ. എന്താ പറയേണ്ടത് എന്ന് അറിയില്ല. എല്ലാം ഈശ്വര അനുഗഹം...❤❤❤❤❤

  • @bindunair9541
    @bindunair9541 3 месяца назад +1

    Chimbo 8 nte pani tharathirunnal bhagyam

  • @jasminpai262
    @jasminpai262 3 месяца назад +1

    Kiliyude koodo kunjungalo aa areayil kanum atha kilikal attack chiyyinnath

  • @mridulaunnithan53
    @mridulaunnithan53 3 месяца назад +2

    ചെറിയ പൂച്ച കൂട്ടി എവിടെ

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +1

    നല്ല ഭംഗിയുള്ള റോസ്, ചിമ്പുട്ടനെ കണ്ടില്ലല്ലോ?

  • @praseethaka1112
    @praseethaka1112 3 месяца назад

    ആൺപൂച്ചയാണെങ്കിൽ അവൻ strong ആണെങ്കിൽ territory ഉണ്ടാക്കും ...അത് ആസ്പിന് നല്ലതല്ല! ഒരു ആൺ പൂച്ചയേ അവിടെ നിൽക്കൂ. പെൺപൂച്ച ആയതു കൊണ്ടാവാം ആസ്പൻ ആക്രമിക്കാത്തത്❤

  • @jaithasunilkumar375
    @jaithasunilkumar375 3 месяца назад

    കാട്ടുപൂച്ചയാണല്ലോ ചിമ്പു....കോഴിയെയും താറാവിനെയും പിടിക്കാതിരുന്നാൽ മതിയായിരുന്നു.... അസ്പിൻ.... 😍😍. റോസപ്പൂക്കൾ എല്ലാം സൂപ്പർ... 👌👌

  • @jeenathomas3935
    @jeenathomas3935 3 месяца назад

    Beautiful video😍😍😍❤❤❤❤❤❤yellow, red,pink roses🥰🥰🥰🥰🥰wonderful, aspine vilichalum face expression namakku kandu pidikkan pattilla,pakshe chimpan kuttan super🥰🥰🥰🥰🥰i love chimpu very beautiful, ithra manoharamaya oru Amerikan veedum njan vlogil kandittilha.Blessed family and blessed home,yellarum hard work chaithu jeevikkunnu🙏🙏👍🤝🥰🥰🥰

  • @SindhuCs-bu6je
    @SindhuCs-bu6je 3 месяца назад +1

    Kiligal koottil mutta ittuttundagum athanu cat ne odikunnath

  • @jayasreevs
    @jayasreevs 3 месяца назад +1

    മിയ ആമഞ്ഞ റോസാ ഒരു ദിവസം മറ്റൊരു സ്ഥലത്ത് നിന്ന് പുഴുതു കൊണ്ടുവച്ച റോസയാണോ എന്തായാലും എന്ത് ഭംഗിയാണ് കാണാൻ. ഞാൻ നട്ടാൽ ഒന്നും ഉണ്ടാകില്ല

    • @Miakitchen
      @Miakitchen  3 месяца назад

      yes..annu kondu vanatha

  • @sarasheaven4122
    @sarasheaven4122 3 месяца назад

    Ellarum koode ivane kannu vekkum allo. Enthu Sundaran anu❤❤

  • @ziyavlogs97
    @ziyavlogs97 3 месяца назад

    ഇത് പൂച്ച കുട്ടി തന്നെ ആണ് ഞാൻ അണ്ണഗിൽ എപ്പോൾ അതിനെ പിടിച്ചു എന്ന് ചോദിച്ചാൽ മതി... എന്റെ പൂച്ച വേറെ ഒരു എണ്ണത്തിനെ അടുപ്പിക്കാൻ സമ്മതിക്കില്ല ചിലപ്പോൾ അത് പെണ്ണ് ആയിരിക്കും

  • @Annz-g2f
    @Annz-g2f 3 месяца назад +3

    Beautiful garden with varities of flowers this light colour bunch of roses looks like brides bouquet

  • @Priya-t3n4p
    @Priya-t3n4p 3 месяца назад +1

    Adi poli videos 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @HaashhHheehhd
    @HaashhHheehhd 3 месяца назад

    ഹായ്.... ജുനൈസ പാണ്ടിക്കാട് ചേച്ചീ.... ഈ റോസ് കമ്പുകൾ നാട്ടിൽ കൊണ്ടരാൻ പറ്റുമോ ❤️❤️❤️

  • @RichuRicku
    @RichuRicku 3 месяца назад +5

    മിയ ചേച്ചി റോസ് എല്ലാം സൂപ്പർ.. എനിക് ഒരുപാട് ഇഷ്ട റോസാപൂകൾ 👍❤️

  • @girijajayan319
    @girijajayan319 3 месяца назад

    Mia Thani nadan life styil best കർഷക ഡക്ക് കൃഷി but yathrake western model dress

  • @mereenajose8616
    @mereenajose8616 3 месяца назад

    ചിമ്പു ക്യൂട്ട് ആണ് ❤️❤️😍😍
    Aspin not cute

  • @priya-q7j4j
    @priya-q7j4j 3 месяца назад

    സൂപ്പർ ഹോം വ്ലോഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @MonceeKochanthony
    @MonceeKochanthony 3 месяца назад +1

    Your chimbu is really very cute. Looks adorable.
    I enjoyed watching all the plants in your garden

  • @sarasheaven4122
    @sarasheaven4122 3 месяца назад

    Kattu pooccha akilla chechi chilappol chechi aspin nokkunnath kandu aarenkilum avidey kondu vittathathkumo avar ozivakkiyathakum

  • @ranjithmenon8625
    @ranjithmenon8625 3 месяца назад

    Kitten pennanu , ഫുഡ് കൊറച്ചു കൊടുക്കുക ഇല്ലെങ്കിൽ എലിയെ പിടിക്കില്ല

  • @elcymoses5440
    @elcymoses5440 3 месяца назад

    മിയ, റോസപ്പൂക്കൾ കാണിച്ചു കൊതിപ്പിക്കാതെ. റോസ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ❤❤❤

  • @kanmani439
    @kanmani439 3 месяца назад +1

    അയ്യോ എനിക്ക് വയ്യായെ മുത്ത് എന്തൊടുക്കുവാരുന്നു

  • @thomasmathew2614
    @thomasmathew2614 3 месяца назад

    അടിപൊളി റോസ് ചെടി കണ്ടിട്ട് കൊതി വരുന്നു🥰🥰👌👌🥰🥰

  • @sheebashaji3784
    @sheebashaji3784 3 месяца назад

    Mia സൂക്ഷിക്കുക,പുലിയാണോ എന്ന് confirm ചെയ്യുക ❤

  • @sudeeraharis3162
    @sudeeraharis3162 3 месяца назад +2

    Hai mia

  • @sujazana7657
    @sujazana7657 3 месяца назад +2

    Rose enthu bhangiya🥰🥰🥰

  • @Anjukishor656
    @Anjukishor656 3 месяца назад +1

    ചിമ്പു നല്ല ഭംഗി കാണാൻ

  • @asnaunais123
    @asnaunais123 3 месяца назад

    Enne onn help cheyyo

  • @jacindajoseph5699
    @jacindajoseph5699 3 месяца назад +1

    Pandu nattil ente veetil undayirunnu..shaded rose um red rose um 18 varshathin kooduthal prayam undayirunnupoo vundayi kazhinjal amma arival kondu vetti veeshi matu kavungil kadayilum thengil chuvattilum idum ..ellavarkum kombu kodukum.

  • @tkszai9549
    @tkszai9549 3 месяца назад +1

    Is it wild cat ? Should u inform the authorities? Pls check if its legal to take care of animals if its wild ?

  • @sathyavathicg8713
    @sathyavathicg8713 3 месяца назад

    എന്തു റോസ് പ്പൂവാ എന്തൊരു ഭംഗി കണ്ടിട്ട് കൊതി ആകുന്നു എത്ര കളർ ആണ്

  • @laila3931
    @laila3931 3 месяца назад

    ആസ്പിനെ നിങ്ങൾക്ക് കൂടെ കൊണ്ടുപോകാമായിരുന്നു...

  • @PlanB122
    @PlanB122 3 месяца назад

    ആസ്പിൻ വിശാല ഹൃദയൻ ആണല്ലോ... നാട്ടിലെ പൂച്ചകൾ വല്ലതും ആയിരുന്നെങ്കിൽ ചിമ്പു ഇപ്പൊ ക്യാനഡയിൽ എത്തിയേനെ.

  • @sajanpt9825
    @sajanpt9825 3 месяца назад

    😍😍😍

  • @kanmani439
    @kanmani439 3 месяца назад +1

    എന്തോരം റോസാപൂക്കൾ ❤

  • @RoseMary-sr5gw
    @RoseMary-sr5gw 3 месяца назад

    💓

  • @girijajayan319
    @girijajayan319 3 месяца назад

    Mia Thani nadan life. Styil best കർഷക തരവേ

  • @ThusharaSabu-ge5id
    @ThusharaSabu-ge5id 3 месяца назад

    കുഞ്ഞ് ആയകൊണ്ടാവും ചിബുട്ടന് ഇത്ര വിശപ്പ് 😄😄പാവം 🥰🥰

  • @Das1086
    @Das1086 3 месяца назад

    Chibu this oneforest cat..hehe not tiger..tigher kids very fat and hight ..not small body..

  • @sarath_babu
    @sarath_babu 3 месяца назад

    ആ കിളികളുടെ കൂട് അവിടെങ്ങാനും ഉണ്ടോന്നു നോക്ക്. അതാണ്‌ അസ്പിൻ നെ കൊത്താൻ വരുന്നത്

  • @BettyShaji-w5n
    @BettyShaji-w5n 3 месяца назад +2

    Nice 👍🎉❤

  • @nandinikumar2182
    @nandinikumar2182 3 месяца назад

    സൂപ്പർ വീഡിയോ 👌👍 റോസാചെടിക്ക് എന്തു വളമാണ് ഇടുന്നത് പുക്കളെല്ലാം supp

  • @Geetha67
    @Geetha67 3 месяца назад

    ഈ റോസിന്റെ തന്നെ സ്റ്റിക്ക് നാട്ടിൽ കൊണ്ടുപോയി വയ്ക്കാൻ പറ്റിലെ

  • @varshavenu8961
    @varshavenu8961 3 месяца назад +3

    അസ്പിൻ കുട്ടാ😊😊😊🥰🥰🥰പാവം ഒറ്റയ്ക്ക് ആണേലും അവനെ കാണുമ്പോൾ വിഷമം തോന്നും ഇത്രയും ദിവസം തനിച്ചു😊😊😊
    ചിമ്പു നല്ല പേര്❤❤❤പാവം❤️❤️❤️
    എന്താ ഭംഗി സ്ഥലങ്ങൾ എല്ലാം കാണാൻ😍😍😍റോസ് ഒരു രക്ഷയും ഇല്ല👌👌👌
    ചിമ്പു ന്റെ pic നമ്മുടെ നാട്ടിലെ നോട്ട്ബുക് ൽ ഒക്കെ ഉണ്ട്😅😅😅നല്ല cute
    അവൻ പാവം ആണ് അവരുട പിന്നാലെ നടക്കുന്നത് എപ്പോഴും അവരുടെ അടുത്തല്ലേ അതാണ്

  • @mercyjacobc6982
    @mercyjacobc6982 3 месяца назад

    ചിമ്പു ചിലപ്പോ കുറുങ്ങി ആവും, അപ്പൊ വേഗം കൂട്ട് ആവും അതിനോട് 🥰

  • @SushmaMK-j4s
    @SushmaMK-j4s 3 месяца назад +1

    Kattu poocha alla.

  • @ramanipc3404
    @ramanipc3404 3 месяца назад +1

    മിയ അവിടെ ബോഗാൻവില്ല നടില്ലേ

    • @Miakitchen
      @Miakitchen  3 месяца назад

      evide undavilla..enikku valiya ishtamannu athu

  • @daisythomas1430
    @daisythomas1430 3 месяца назад +1

    റോസാ പൂ കാണിച്ചു കൊതിപ്പിക്കാതെ.കണ്ണിനു കുളിർമ നൽകുന്ന മനോഹരമായ കാഴ്ചകൾ. കുറച്ചു റോസ് ഞങ്ങൾക്കു കുടി താ. ഒത്തിരി വീഡിയോ മിസ്സ്‌ ആയിട്ടുണ്ട്. എല്ലാം മുംബൈ ചെന്നിട്ടു കാണണം.28th നു ദൈവം അനുവദിച്ചാൽ അവിടെ എത്തും. വീഡിയോ അടിപൊളി ആണ് എന്ന് പറയേണ്ട കാര്യം ഇല്ല 👍❤️👌🥰😍❤️

    • @daisythomas1430
      @daisythomas1430 3 месяца назад

      ഇതു പുലികുട്ടി ആണ് സൂക്ഷിക്കണം

    • @Miakitchen
      @Miakitchen  3 месяца назад

      Nattil enjoy cheyu😍😍😍

    • @daisythomas1430
      @daisythomas1430 3 месяца назад

      താങ്ക്സ് ഡിയർ 🥰

    • @daisythomas1430
      @daisythomas1430 3 месяца назад

      പത്തനംതിട്ടയിൽ ഞങ്ങൾ ഒരു വീട് വാങ്ങി അതിന്റെ ബ്ലെസ്സിഗ് 9th നെ ആണ്.

  • @daisyat2124
    @daisyat2124 3 месяца назад +1

    Make rose water from it

  • @devadathan8197
    @devadathan8197 3 месяца назад +1

    Hai chechi

  • @bincyjacob9658
    @bincyjacob9658 3 месяца назад +1

    Rosine kodukkunna valam enthane

  • @sreedevisuresh4165
    @sreedevisuresh4165 3 месяца назад

    ഹായ്മിയ, എന്തു ഭംഗിയാണ് റോസും മറ്റു പൂക്കളും വിരിഞ്ഞു നിൽക്കുന്നതു കാണാൻ കണ്ടിട്ട് കൊതിയാവുന്നു. ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ പറന്നു വന്നേനെ. ഇനിയും പൂക്കൾ കാണിക്കണെ❤❤❤❤

  • @rasalvlog7403
    @rasalvlog7403 3 месяца назад

    Ethra roosappuva adipoli enikk nalla ishttan

  • @JibishaSanthosh
    @JibishaSanthosh 3 месяца назад +2

    hai❤️

  • @geethaprabhakaran8360
    @geethaprabhakaran8360 3 месяца назад +1

    അടിപൊളി ആണല്ലോ.. മിയ

  • @sheelamathew1392
    @sheelamathew1392 3 месяца назад

    Be careful about your new member 'chimbu'.

  • @sabithasaid1372
    @sabithasaid1372 3 месяца назад

    ചേച്ചിക് ഈ റോസ് നാട്ടിൽ കൊണ്ട് വന്നൂടെ

  • @suhasinisomam7685
    @suhasinisomam7685 3 месяца назад

    Miya Poochakkuttiye stedhikkanam athoru beegarananhu thonhunhu

  • @meenaantony2887
    @meenaantony2887 3 месяца назад +2

    Dog wood ന്റെ front ൽ നിൽക്കുന്ന climbingrose David Austin തന്നെയാണ്. .അതിന്റെ പൂവിന്റെ ഭംഗിയും smellum rendering also exact David austin. Trellis or arch വെച്ചുകൊടുക്കൂ ഇനീയും വലുതാകും, നിറയെ പൂവിടുകയും ചെയ്യും 👏👏 please take care of this rose,. It is worth growing💕

  • @beenajacob6947
    @beenajacob6947 3 месяца назад

    My favorite is rose 🌹 flowers welcome back to home tarav chiken kannumbol natil orma varum

  • @rejaniradha1480
    @rejaniradha1480 3 месяца назад

    ആസ്പിൻ കുട്ടനും ചിമ്പു കുട്ടനും 🥰🥰🥰🥰🥰🥰❤️❤️❤️

  • @leenadaya7243
    @leenadaya7243 3 месяца назад

    Rose vadi thudangiyal rose water squash etc, undakku Mia, flowers cut chaithaduthal iratti mottukal varum

  • @achuthamenon7076
    @achuthamenon7076 3 месяца назад +1

    I am jealous on your roses, so beautiful

  • @abyabraham6230
    @abyabraham6230 3 месяца назад

    Roses evidunnu medichathanennu parayamo?

  • @beenanandakumar6880
    @beenanandakumar6880 3 месяца назад

    'beauty is truth, truth beauty-that's all. ye know on earth, and all ye need to know'(John Keats).... your home and garden ....just wow. loved it

  • @annammaissac8243
    @annammaissac8243 3 месяца назад

    റോസയ്ക്ക് എന്താണ് വളം കൊട്ടക്കുന്നത്

  • @ushaabraham6769
    @ushaabraham6769 3 месяца назад

    Kattu puchha alla nalla enam cat anu.arudeyao veettil ninnum vannathanu asminilum nalla kute anu.

  • @SindhuCs-bu6je
    @SindhuCs-bu6je 3 месяца назад

    Chimbu ne veettil kettunnille

  • @kanmani439
    @kanmani439 3 месяца назад

    ചിമ്പു കുട്ടൻ എങ്ങനെ അവിടെ വന്നു ❤❤

  • @jainmary6247
    @jainmary6247 3 месяца назад

    ഇത് പുലി തന്നെ. ഇതിനെ സൂക്ഷിക്കണം.

  • @dhanyamol9731
    @dhanyamol9731 3 месяца назад

    Athinte kannu kandittu puliya nennu thonunnilla

  • @greenplanet9237
    @greenplanet9237 3 месяца назад

    മിയ ചേച്ചീ അത് കാട്ടുപൂച്ചാണല്ലോ

  • @prasannancn174
    @prasannancn174 3 месяца назад

    റോസ് വാട്ടർ ഉണ്ടാക്കികൂടെ

  • @StorytimewithSai
    @StorytimewithSai 3 месяца назад

    Beautiful place ❤

  • @sajanpt9825
    @sajanpt9825 3 месяца назад

    😍😍😍

  • @sunitanair6753
    @sunitanair6753 3 месяца назад

    Such beautiful roses and flowers 🌹🌺... Nature at its best... Thank you Mia for sharing this special Vlog... Chimbu is he really a cat...❤️

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +2

    നമ്മുടെ നാട്ടിൽ ഇങ്ങനെ റോസ് പൂ വിരിയില്ല, കാണാൻ ഇഷ്ടമാണ്, പക്ഷെ വളർത്താൻ ഇഷ്ടം ഇല്ല 🥰

  • @sheelajose6338
    @sheelajose6338 3 месяца назад

    Mia is there any specific name for your yellow rose.

  • @safeelathahir1466
    @safeelathahir1466 3 месяца назад

    👍👌🏻👌🏻

  • @MuhammedfaijasFaiju
    @MuhammedfaijasFaiju 3 месяца назад

    Chimbu super poocha kalayanda