ഓണം വാമന ജയന്തിയോ ? | T S Syam Kumar

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 106

  • @saseendranr763
    @saseendranr763 5 лет назад +2

    കേരള ചരിത്ര ത്തെ പുനർ വായന നടത്തിയ Dr.ശ്യാമിന് അഭിനന്ദനങ്ങൾ ഉടെ ആയിരമായിരം പൂച്ചെണ്ടുകൾ .ദളിത പിന്നോക്ക ജനവിഭാഗം ങ്ങളുടെ അധ്വാനത്തെയും സംസ്കാരങ്ങളെയും ചൂഷണം ചെയ്തു തടിച്ചുകൊഴുത്ത വരേണ്യ വർഗ്ഗത്തിന്റെ തനിനിറം തുറന്നു കാട്ടുകയാണ് Dr.ശ്യം ഈ പ്രഭാഷണത്തിലൂടെ .

  • @widerange6420
    @widerange6420 5 лет назад +18

    ഏവർക്കു० എന്റെ തലച്ചോറിൽ കുതിർത്ത (ഹൃദയത്തിലല്ല) ഡിങ്കോണാശ०സകൾ

    • @widerange6420
      @widerange6420 5 лет назад +1

      Rajeev Divakar തന്റെ വീട്ടിൽ തന്റെ അപ്പനു० മക്കളും മക്കളുടെമക്കളു० കളിച്ചുകൂട്ടുന്ന സ०സ്ക്കാര० നാട്ടുകാരെ അറിയിക്കണോ പട്ടിപ്പൊലയാടീടെ കൂതിനക്കിച്ചെറ്റേ ,
      ദ്രൗപദീടെയു० പാഞ്ചാലീടെയു० പരമ്പരപ്പന്നീ

    • @widerange6420
      @widerange6420 5 лет назад

      Rajeev Divakar അണ്ടിപോയ കൊല്ലത്തെ ചാമിയെപ്പോലെയായി അല്ലേ ചെറ്റമൂരിയേ

  • @vijayanp.t8878
    @vijayanp.t8878 5 лет назад +3

    ഓണം ഇന്നൊരു കച്ചവടസംസ്കാരത്തിന്റെ വേദിയാകുന്നു. ബ്രാഹ്മണനെ പോക്കിനടക്കുന്ന ഒരു പ്രവണത ഇന്ന് വളർന്നു വരുന്നുണ്ട്.

  • @rajValath
    @rajValath 3 года назад

    ഇവിടെ ആലുവയിൽ പലരും ഒക്കെ ഓണം കൊള്ളുന്നത് " തൃക്കാക്കര അപ്പൊ വരിക വരിക " ഞാനിട്ട പൂക്കളം കാണാൻ വരിക " എന്ന് പാടിയാണ്. ഞാൻ ഇതിനെ പറ്റി ആലോചിച്ചിട്ട് പിടികിട്ടിയില്ല. ഇപ്പൊ ഗുട്ടൻസ് പിടി കിട്ടി. 👍

  • @warriorking6477
    @warriorking6477 3 года назад

    ശെരിയാ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മാവേലിയുടെ പുതിയ എല്ലാ അനിമേഷൻ ചിത്രങ്ങളിലും ഇപ്പോ പൂനൂലുണ്ട്. അസുര ചക്രവർത്തിയായ മഹാബലിക്ക് എങ്ങനെ പൂനൂല് വന്നുന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്

  • @keralanaturalchannel2017
    @keralanaturalchannel2017 5 лет назад +9

    ഇപ്പോൾ നിരവധി ഹിന്ദുക്കൾ ഓണം ആഘോഷിക്കു ന്നത് നിർത്തിയിട്ടുണ്ട്

  • @gypsystar5690
    @gypsystar5690 5 лет назад +15

    ഓണം വാമനൻ താളിയുടെ ജയന്തിയല്ല. ഓണം മഹാബലിയുടെ കേരള സന്ദർശനമായാണ് മലയാളികൾ ആചരിക്കുന്നത്

    • @mitvoice8346
      @mitvoice8346 5 лет назад +1

      നബിദിനം മുഹമ്മദ് തായോളി പൂറി മോന്റെ ജന്മദിനമാണോ ?

    • @gypsystar5690
      @gypsystar5690 5 лет назад

      @@mitvoice8346
      അല്ല..... ആ താളിക്ക് അല്ലാഹു നീളത്തിൽ കൊടുത്ത ദിനം.

  • @sunishpk9066
    @sunishpk9066 5 лет назад +10

    brahmanyam. thulayatte

  • @vipinvnath4011
    @vipinvnath4011 5 лет назад +9

    Onam is a kettukatha. There was no Maveli or no Vamana.

    • @widerange6420
      @widerange6420 5 лет назад

      Vipin V Nath ദിനോസർ കാലത്തെ മനുഷ്യർക്ക് ചവിട്ടിത്താഴ്ത്താനുള്ള കരുത്തുണ്ടായിരുന്നു,
      അല്ലെങ്കിൽ അക്കാലത്തെ ജെ സി ബി ആയിരിക്കും വാമനൻ,
      പരശുരാമൻ മഴു എറിഞ്ഞുണ്ടാക്കിയതാണ് കേരളമെങ്കിൽ,
      വാമനനു० മഹാബലിയു० ജീവിച്ചിരുന്നു,

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 лет назад +3

      Stash Bal - രണ്ട്‌ കാലടി കൊണ്ട്‌ എല്ലാം പിടിച്ചടക്കിയ വാമനൻ എവിടെ നിന്നാണു പിന്നെ മഹാബലിയുടെ തലയിൽ ചവിട്ടിയതു? രണ്ടു പേരും എവിടെയായിരുന്നു നിന്നിരുന്നത്‌? ഒരു കാൽ താഴെ വെക്കാതെ മറ്റെ കാൽ എങിനെ പൊക്കി? അതൊ ഫ്ലൈയിംഗ്‌ കിക്കായിരുന്നൊ?

    • @widerange6420
      @widerange6420 5 лет назад

      കാരക്കൂട്ടിൽ ദാസൻ
      😂😂😂അതൊരു ബൈസിക്ക്ൾ ഷോട്ടായിരുന്നു

    • @vipinvnath4011
      @vipinvnath4011 5 лет назад +1

      @@widerange6420 😂😂😂

    • @indianetizen
      @indianetizen 5 лет назад +1

      There was indeed some fire somewhere in our history which must have billowed out so much exaggerated version of smoke stories. I mean to say Vipin, the conflict of Aryans and Dravidians were for sure because of their invasive ideology. The myth if rationalised it says an Aryan/Brahmin came to the King/Chief of the Dravidians clan, due to un-diplomatic moves from the Aryan Migrants the King/Chief was ousted from their land along with their people. And we believe this incident happened in the Harappan civilization era. There are similar mahabali like myths and celebrations along side in the western ghats conducted during almost the same time of Onam here in Kerala, and one criticism says the Ganesh chaturthi is indeed a racist political move to mask these Harijan celebrations and push their historical practice to oblivion from the society - a criticism akin to Vamana jeyanthi. We have our cousins throughout the country, nevertheless unlike the Aryan brotherhood we Dravidians are tolerant, welcoming and mostly humane in culture.
      Correct me if am wrong.

  • @essembeeputhayam9348
    @essembeeputhayam9348 5 лет назад +3

    ചില പൂണൂൽ ആസനം താങ്ങികൾക്ക് സഹിക്കില്ല ട്ടോ !

  • @indianetizen
    @indianetizen 5 лет назад +2

    We Dravidians (dalit and other dark malayalis included) have empirically supported evidences to believe to have come from the Harappan civilization. We were most probably victims of a mass exodus from an Aryan invasion from today's Persian Plains ( en.m.wikipedia.org/wiki/Bactria%E2%80%93Margiana_Archaeological_Complex)
    Their invasive-superiority complex ideologies passed onto their young generations ended up with today's Amit Shah and Nagpur clan.
    One other interesting fact is in Maharashtra and western North India mostly Ganesh Chaturthi is said to be highlighted purposefully for decades if not almost for a century to cover up their aboriginal (non brahmin darker skinned) people's local celebration out of a mythology similar to Bali/mahabali, both of which is always closer to Kerala's Onam holidays in Calendar as well..

  • @arunkabeer7636
    @arunkabeer7636 5 лет назад

    മാവേലിയും മഹാബലിയും The ancient stories have a moral ( a superficial story and an inner essence ).
    Briefly, the story in Srimad bhagavatam is about an Asura king MAHABALI (grandson of Prahlada) approximately residing near river Narmada in Gujarat, who is on the verge of displacing Indra at the top. Seeing this, Indra's mom Aditi gives birth to a child ( as incarnation of Vishnu), who is called Vamana. Vamana goes to Bali and asks for three steps of land. Bali due to arrogance without any condition agrees. However Vamana increases in size and totally measures earth and swargaloka in two steps. Bali understanding his ignorance tells that his head (അഭിമാനം) is his biggest possession. Vamana instead of stepping on his head tells Bali that he has captured his heart and is his greatest devotee and gives him a place in Sutala and tells that the next Indra is Bali and till that time Vishnu will be his gatekeeper at Sutala. The moral of the story is that we should be be humble and have measure of life, rather than just spending what all we have. This story has no Brahmanical supremacy as some people SAY, maybe later storytellers might have altered the story to suit their taste .
    On the other hand, മാവേലി was a king of Kerala and in his remembrance Onam is celebrated.
    And people condemning the Varna system fail to say that VALMIKI who wrote Ramayana was a dacoit, Sreekrishna was a Yadava, Sri Rama was a Kshathriya.
    The Brahmana supremacy is simply shown to divide the people.
    The Brahmana supremacy crept in slowly because those in power always like to remain so and try to prevent others just like some present day politics and professions.
    Actually the word Brahmin was used to refer a person who knew about Brahmam ( entire knowledge). In today's world teachers and students who deal with knowledge can be seen as Brahmins and it was not a tag received by birth as some people see (refer BhagavadGita) !!!!

  • @uthaman2296
    @uthaman2296 5 лет назад +4

    ശൈവ സംസ്കൃതിയെ കൊന്നുതള്ളി വൈഷ്ണവ സംസ്കൃതി നടപ്പിൽ വരുത്തുന്നതിലേക്കു നടന്നിട്ടുള്ള ഒരു കെട്ടുകഥ .

    • @vipinvnath4011
      @vipinvnath4011 5 лет назад +1

      ശിവൻ തന്നെ കെട്ടുകഥ അല്ലിയോ അണ്ണാ പിന്നെയാ വിണ്ണു 😂😂😂

    • @universalphilosophy8081
      @universalphilosophy8081 5 лет назад

      @@vipinvnath4011 കെട്ടുകഥയല്ല കേട്ടുകഥ!
      വേദങ്ങൾ പോലും കേട്ടാണ് പഠിച്ചിരുന്നത്!
      സംസകൃതം പഠിച്ചാൽ ശിവ ശബ്ദത്തിനർത്ഥം മനസ്സിലാകും!

    • @vipinvnath4011
      @vipinvnath4011 5 лет назад

      @@universalphilosophy8081 😂😂😂പരിണാമം പഠിച്ചാൽ താങ്കളുടെ ഈ അന്ധവിശ്വാസവും മതമണ്ടത്തരവും മാറിക്കിട്ടും

    • @universalphilosophy8081
      @universalphilosophy8081 5 лет назад +1

      @@vipinvnath4011
      ഹ ഹ !
      വേദങ്ങളിലും പരിണാമം തന്നെയല്ലെ പറഞ്ഞത് ?
      semetic മതങ്ങളിലേ Creation ഉള്ളൂ!
      അവിടെ ദൈവം ഒരുകൂട്ടം കളിമണ്ണുംവച്ചിരിക്കുന്ന കൊശവനല്ലെ? മൂക്കിലൂടെ Soul എന്ന പ്രത്യേകം കുഴച്ച് വച്ച ആ മാവു് എടുത്ത് മുക്കിൽ ഊതിക്കേറ്റുന്നവൻ!
      സൃഷ്ടി എന്നത് ഒഴുകി ഒഴുകി ( = സ്രവിച്ച്) അസ്തിത്വമുണ്ടാകുന്നതല്ലെ?
      [ സൃ + അസ്തി ]
      അങ്ങനെ പ്രസവിച്ച് സൃഷ്ടിക്കുന്ന ആളെ സ്ത്രീ എന്ന് പേർ!
      അതിനാലാണ് പ്രകൃതി സ്ത്രീയായത്! അമ്മയായത്!
      പ്രകൃതി പ്രസവിച്ചല്ലെ എല്ലാം ഉണ്ടായത്?
      എല്ലാത്തിനെയും ഉത്തേജിപ്പിക്കുന്നതിനാൽ പ്രകൃതിക്ക് ദേവി എന്നും പേർ!!
      സംസ്കൃത വാക്കുകൾ വെള്ളക്കാരൻ English ൽ മാറ്റി പിന്നെ English ൽ നിന്ന് മലയാളമാക്കിയപ്പോൾ സംഗതി മാറിപ്പോയതല്ലെ?
      കുറച്ചെങ്കിലും സംസ്കൃതമോ നന്നായ് മലയാളമോ പഠിച്ചിരുന്നെങ്കിൽ ചിന്തിക്കാനെങ്കിലും പഠിക്കുമായിരുന്നു.

    • @vipinvnath4011
      @vipinvnath4011 5 лет назад

      @@universalphilosophy8081 സഹോദരാ ഖുർ ആനിൽ പരിണാമം ഉണ്ടെന്ന് കൊയകൾ തള്ളി വ്യാഖ്യാനിക്കുന്ന പോലെ ഒരു ശ്രമമാണോ.. ഈ വേദങ്ങളൊക്കെ മനുഷ്യന്മാർ എഴുതിയതല്ലേ..വേദത്തിൽ ബിഗ്ബാങ്ങ്‌ ഉണ്ടോ!

  • @mathaichacko5864
    @mathaichacko5864 5 лет назад +7

    അത്തരം കഥകളുടെ ഉള്ളുകള്ളികൾ അനലൈസ് ചെയ്തു സമയം കളഞ്ഞിട്ടു കാര്യമില്ല. കാര്യകാരണസഹിതം പറഞ്ഞാൽ പോലും ആചാരലംഘനമെന്നും പറഞ്ഞു തെറിവിളിക്കുന്ന അസഹിഷ്ണുതയുടെ ഒരു ട്രെൻഡ് ഈ കേരളത്തിലും ഇപ്പോഴുണ്ട്. ഓണം , എല്ലാവരും ചേർന്നുള്ള ഒരുമയുടെയും സന്തോഷത്തിന്റെയും ഒരവസരമായി കണ്ടാൽ മതി. പുതിയ തലമുറ പിള്ളേർക്ക് ചിക്കെനും ബീഫും പൊറോട്ടയുമൊക്കെ മാറ്റി നാടൻ ചോറും കറികളും കഴിക്കാനുള്ള ഒരവസരവും. പരശുരാമൻ മഴുവെറിഞ്ഞ കാര്യം പറഞ്ഞാൽ , ചെറുപ്പക്കാർ പറയുക : ഇന്നാണെങ്കിൽ ഒളിമ്പിക്സിനു വിടാ മായിരുന്നു , ഡിസ്കസ്, ഹാമർത്രോ ജാവലിൻ, ഷോട്പുട് എന്നിവയിൽ നാലു സ്വർണമെഡൽ എങ്കിലും നേടിത്തന്നേനെ എന്നാണ്.

    • @indianetizen
      @indianetizen 5 лет назад

      Karyam Sheri thanne. Pakshe chritram padikkarud ennillallo. Parashuramane troll adikunna cherupakar edumkoodi arinjirikatte. Happy Onam by the way

    • @mathaichacko5864
      @mathaichacko5864 5 лет назад

      @@indianetizenഎല്ലാവരും സന്തോഷം പങ്കിടുന്നത് എത്ര ഹൃദ്യമായ അനുഭവം. ഒന്നാംതരം സദ്യയോടെ ഓണാശംസകൾ.

  • @jksenglish5115
    @jksenglish5115 5 лет назад

    Good job

  • @saneeshns2784
    @saneeshns2784 5 лет назад +4

    എല്ലാം കഥയില്ല കഥകൾ, വേറെ പണിയില്ലേ കഥയിൽ ചികഞ്ഞു നടക്കാൻ 😏

  • @prasanthviswanath7366
    @prasanthviswanath7366 5 лет назад

    Thankalude prafashanm ishtamaanu pashe thankalude jathiyamaya apakarshatha athil prakadamanu asuranmar dravidaralla oru tharathilum dravidare vilichirunnad rakshasanmarennanu

  • @chathukaruppan7610
    @chathukaruppan7610 5 лет назад

    MAHABALI IS A REPRESENTATION OF DRAVIDIANS.VAMANAN IS A REP. OF NORTH INDIANS MYTH,WHO CONQUER THE DRAVIDIANS&ITS GREAT WIDE MINDED PEOPLE.

  • @jobyjosemichael7388
    @jobyjosemichael7388 5 лет назад +1

    Sir. Keralam. Bharichirunna. Cheraman. Perumal. Anu. Maveli. Adehathe. Nasippich. Rajyam. Pidichadakiya var. Vamanan

  • @vivekv27990
    @vivekv27990 5 лет назад +3

    Sorry to burst your bubble. I have been involved with local brahmin society and for the past 20 years, we celebrated onam as mahabalis festival and never once did we celebrate as vamana jayanti. Just because brahmins are easy target, stop pushing everything and anything as problem of brahmins. The current political situation has given rise to neo right wing pseudo nationalism which is one of the reasons for this vamana jayanti

  • @uthaman2296
    @uthaman2296 5 лет назад

    തൃക്കാക്കര മഹാദേവൻ ശിവനാണ്

    • @balanpoyil3754
      @balanpoyil3754 5 лет назад

      ബ്രാഹ്മണ ജയന്തി

  • @sajuts8661
    @sajuts8661 5 лет назад +1

    എന്തിനാണ് വാമനന്റെ ജന്മനക്ഷത്രമായ തിരുവോണം നാളിൽ ആഘോഷിക്കുന്നത് മഹാബലിയുടെ നക്ഷത്രം കണ്ടു പിടിച്ച് ആ നക്ഷത്രം വരുന്ന ദിവസം ആഘോഷിച്ചാൽ പോരേ ,ബ്രാഹ്മണ ഓണവും മറ്റത് ഒരു ദളിത ഓണവും ആയിക്കോട്ടേ ,

  • @sreejiths.h290
    @sreejiths.h290 5 лет назад

    "ഇദം വിഷ്ണുർ വി ചക്രമേ ത്രേധാ നി ദധേ പദം സമൂളഹമസ്യ പാംസുരേ"
    (ഋഗ്വേദം 1.22.17)
    എന്ന് വിഷ്ണുവിന്റെ മൂന്ന് കാല്‍വെപ്പുകളെക്കുറിച്ച് ഋഗ്വേദത്തില്‍ പറയുന്നുണ്ട്.
    ഭൂലോകം, അന്തരിക്ഷലോകം, ദ്യുലോകം എന്നീ മൂന്ന് ലോകങ്ങളിലാണ് വിഷ്ണു തന്റെ പാദങ്ങള്‍ വെച്ചത്. ഒരു വ്യക്തിയില്‍ ശരീരം, മനസ്സ്, മസ്തിഷ്‌കം അഥവാ ബുദ്ധി എന്നിവയാണ് യഥാക്രമം ഈ മൂന്ന് ലോകങ്ങള്‍. മഹാബലി ഇവയെയാണ് ഭഗവാനു മുന്നില്‍ ബലിയായി അതായത് ദാനരൂപേണ സമര്‍പ്പിക്കുന്നത്.
    "അഹരഹർബലിമിത്തേ ഹരന്തഃ "
    എന്ന് അഥര്‍വവേദത്തില്‍ കാണാം.
    അതായത് എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന വൈശ്വാനരാഗ്‌നിക്ക് നാം ബലി നൽകണം
    സംസ്കൃതത്തിൽ ബല് എന്ന ധാതുവിന് ദാനം എന്നാണ് അർത്ഥം......
    നാം പറയുന്ന ഈ ബലി എന്നത് ദാനത്തെയാണ് സൂചിപ്പിക്കുന്നത് ......
    മാനവർക്ക് ഉണ്ടായിരിക്കേണ്ട ദാനശീലത്തെ ഓർമ്മിപ്പിക്കുന്നതിനാവണം ഇത്തരത്തിൽ ഒരു പുരാണ കഥയിലൂടെ ഋഷീശ്വരന്മാർ അത് അവതരിപ്പിച്ചത് ........

    • @noushadali5293
      @noushadali5293 5 лет назад +1

      ഹാ.. വെളുപ്പിച്ചു..☺☺

  • @pn3929
    @pn3929 5 лет назад

    Chilarudey comments kandal " Daivathindey naad all" but " MLECHAMMARUDEY SWANTHAM NAAD"

  • @മംഗലശ്ശേരിസുരേശൻ

    എന്തര് തേങയാണെങ്കിലും നിനക്കെന്തരിന്റെ കുരുവാടാ നാടിനും വീടിനും ഗുണമില്ലാത്ത കുഴിതുരുമ്പാ.

  • @jayaprakashck7339
    @jayaprakashck7339 5 лет назад +5

    ഇബ്രാഹിം നബിയോട് മകനെ ബലി കൊടുക്കാൻ അല്ലാഹു ആവശ്യപ്പെട്ടു. അവസാനം മകന് പകരം ആടിന്റെ ബലികൊണ്ട് അല്ലാഹു തൃപ്തി പെട്ടു. ഈ കഥയാണ് മുസ്ലിങ്ങൾ ബലി പെരുന്നാളായിട്ടു ആഘോഷിക്കുന്നത്. ഇതുപോലെ ഒരു കഥയാണ് പുരാണത്തിലെ മഹാബലിയുടെ കഥ. കഥയെ ചരിത്രമായി എടുക്കുന്നത് തെറ്റാണ്. തനിക്കുള്ളതെല്ലാം ഈശ്വരന് സമർപ്പിച്ച മഹാബലിയുടെ ത്യാഗത്തിന്റെ കഥയാണ് ഓണം. അതോടൊപ്പം മഹാബലി കേരളം സന്ദർശിക്കുന്നു എന്ന ഐതീഹ്യം കൂടി ഈ പുരാണ കഥയിൽ കൂട്ടിച്ചേർത്തു. പുരാണത്തിൽ മഹാബലിയെ ചവിട്ടി താഴ്ത്തി എന്ന് പറയുന്നില്ല. മറിച്ചു ഭക്തനായ മഹാബലിയെ അടുത്ത മന്വ.ന്തരത്തിൽ സ്വർഗ്ഗത്തിലെ ഇന്ദ്രപദവി നൽകി സുതലം എന്ന സ്വർഗത്തേക്കാൾ സുന്ദരമായ സ്ഥലത്തേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. അങ്ങനെ മഹാബലിയെ ചിരം ജീവിയായി പുരാണം പറയുന്നു.

    • @msbabu8449
      @msbabu8449 5 лет назад

      ഇത്റയും വിശ്വാസയോഗ്യമായ വളരെ സൂക്ഷ്മമായ ചിന്ത

    • @vishin333
      @vishin333 4 года назад +1

      അങ്ങനെ വെളിപ്പിച്ചെടുത്തു..

  • @haridasc4823
    @haridasc4823 5 лет назад

    റെയിറ്റ് എത്രാ ?

    • @agnesdiaries
      @agnesdiaries 5 лет назад +4

      നിന്റെ വീട്ടിലെ പെണ്ണുങ്ങളെക്കാളും കൂടുതൽ ആണ്

  • @shankarkurup7444
    @shankarkurup7444 5 лет назад +1

    വാമനൻ ഇന്ദ്രനുവേണ്ടിയാണല്ലോ കേരളക്കര മൊത്തം അളന്നു തീറുവാങ്ങിയത്.. എന്തൊരു മ്ലേച്ഛമായ പ്രവൃത്തി. ഇന്ദ്രനോ സാദാ വാണടിവീരനും. അയാള് സ്വദേ ഭീരുവും രാക്ഷസവീരർ പലതവണ തോല്പിച്ചോടിച്ചവനുമായ കൊണാപ്പപുംഗവനുമാണ്. ഒരിക്കൽ അയാള് മേനക രംഭ തുടങ്ങി ഇന്ദ്രലോകത്തെ താരമൂല്യമുള്ള കാബറെ നർത്തകിമാരെ ഉപേക്ഷിച്ചു ഭാര്യയെയും കൊണ്ട് അസുരന്മാർ ആക്രമിച്ചപ്പോൾ ഓടി പോയിപ്പോലും... അയാളുടെ നാമമുച്ചരിക്കുന്നതു പോലും തികഞ്ഞ അശ്ലീലമാത്രേ...

    • @universalphilosophy8081
      @universalphilosophy8081 5 лет назад

      ഹ ഹ ഹ !
      വളരെ ഗംഭീരമായ് ഇന്ദ്രനെ അപമാനിച്ചു എന്ന് നിനച്ച് സന്തോഷിച്ചിരിക്കുമ്പോൾ കുറച്ച് സംസ്കൃതം പഠിച്ചപ്പോൾ മനസ്സിലായ് ഇന്ദ്രൻ എന്നത് തന്റെ തന്നെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവനാണെന്ന്!
      അപ്പോൾ നാണിച്ചു പോയോ?
      അതോ,
      "Fools laugh at others,
      The Wise laugh at themselves" എന്ന് ഓർത്തോ?

    • @shankarkurup7444
      @shankarkurup7444 5 лет назад

      @@universalphilosophy8081 ഒവ്വ. ഇന്ദ്രീയ നിയന്ത്രണത്തിനാണല്ലോ രംഭയും മേനകയും. പിന്നേ രക്ഷന്മാര് ആക്രമിക്കുമ്പോൾ ഒളിച്ചോട്ടവും. നിങ്ങള് എന്നാൽ പുരാണ സീരിയലുകൾ വരുമ്പോൾ ഇന്ദ്രിയനിയന്തിതമാകുവാൻ ഉപദേശം നൽകുക. ഇപ്പോൾ "കളിച്ചുകൊണ്ടിരുന്ന " ഒരു സീരിയലിൽ സാക്ഷാൽ മഹാവിഷ്ണു വാവരെക്കുറിച്ചും പന്തളം കൊട്ടാരത്തെക്കുറിച്ചും മന്ത്രിയെയും പടനായകനെയും കുറിച്ചുമെല്ലാം സംസാരിക്കുന്നതുകേട്ടു. ഇത്തരമുള്ള കുട്ടിതമാശകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വാക്യാർത്ഥവും വ്യാകരണ പിശകും ഒക്കെയാണ് 18 19 അടവുകളായി വരുന്നത്

    • @shankarkurup7444
      @shankarkurup7444 5 лет назад

      @@universalphilosophy8081 നാണിക്കുവാൻ ഇയ്യുള്ളവൻ ഇന്ദ്രനല്ലല്ലോ കുമാരാ..

  • @linindas4982
    @linindas4982 5 лет назад

    Keralathil varshathil orikkal koyth ulsavamudayirunnu athineya ivanmar oru ithihyam undakki onamayi akoshikunnathu

  • @gopala3539
    @gopala3539 5 лет назад +5

    തനിക്കു സൗകര്യം ഉണ്ടെങ്കിൽ ഓണം ആഘോഷിക്കണം .മറ്റുള്ളവർ ആഘോഷിക്കുന്നതിനു തനിക്കെന്താ .വെറുപ്പും കൊണ്ടു ഇറങ്ങിയിരിക്കുന്നു

    • @krishnankuttysankaran585
      @krishnankuttysankaran585 5 лет назад

      കാര്യം പറയുമ്പോൾ ഇത്ര കലിപ് എന്തിനാ?

    • @sreejithsreejith2455
      @sreejithsreejith2455 5 лет назад

      മിണ്ടാതിരികട

    • @gopala3539
      @gopala3539 5 лет назад

      @@sreejithsreejith2455 ഇല്ലങ്കിൽ നീ മൂക്ക് ചെത്തുമോ

    • @krishnankuttysankaran585
      @krishnankuttysankaran585 5 лет назад

      @@sreejithsreejith2455 ഇല്ലാത്ത ഒരു കാര്യത്തെ ഇത്രയും വലിയ കാര്യമാക്കണോ?ഞാൻ എന്തായാലും രാമന്റെ പിന്തുടർച്ച ക്കരനല്ല.രാവണന്റെ ആളു തന്നെയാണെന്ന് നീ കൂട്ടിക്കോ.

  • @AS-wq6pi
    @AS-wq6pi 5 лет назад +4

    ആമ കരയുന്ന ശബ്ദം

  • @prasanthviswanath7366
    @prasanthviswanath7366 5 лет назад

    Asuranmar poonul daarikal thanneyanu

  • @pn3929
    @pn3929 5 лет назад

    Kerala kar oru asura swabhavam kandatudangi. Ishtam illathavarey teri villukka. Evanmarudey manonilla thettiyo? Nalla bhasha ivarka ariyilley? Mattullavarudey abhiprayam yojip illlel athanu mlecha vakukal prayogikunney. Kandal thonum keralathil MLECHAM mar koodathal ondayo?

  • @myvoice5012
    @myvoice5012 5 лет назад +2

    🌅 *ആർഷജ്ഞാനം 🌅*
    *മൊഴിമുത്തുകൾ*
    ❤️ *മഹാബലിയും മലയാളിയുടെ ഓണവും* ❤️
    *തിരുവോണം*
    *സമൃദ്ധിയുടെയും സന്തോഷത്തിന്റെയും*
    *നാളുകളുടെ വരവാണ്.*
    *പക്ഷെ തിരുവോണത്തെക്കുറിച്ചു*
    *കേരളീയർ മനസ്സിലാക്കിയിരിക്കുന്നത്*
    *ശരിയായ ദിശയിലാണെന്നു തോന്നുന്നില്ല.*
    *തിരുവോണം*
    *മഹാബലിയോടു ബന്ധപ്പെട്ടതാണ്.*
    *മഹാബലി സുതലത്തിലേക്കാണ് പോയത്*
    *(പാതാളത്തിലേക്കല്ല).*
    *ആ അർത്ഥത്തിൽ മഹാബലിയുടെ* *വരവിനെ*
    *ആഹ്ളാദപൂർവ്വം എടുക്കുന്നു എന്നാണ്* *നമ്മൾ കണക്കിലെടുക്കുന്നത്.*
    *മഹാബലി എന്നെങ്കിലും കേരളം മാത്രമായി ഭരിച്ചിട്ടുണ്ടാവുമോ?*
    *ഭാരതചക്രവർത്തി എന്ന നിലയിൽ* *പ്രശസ്തമാണ് മഹാബലിയുടെ സ്ഥാനം.*
    *മൂന്നു ലോകങ്ങളുടെയും ചക്രവർത്തി എന്ന നിലയിൽ പ്രസിദ്ധമാണ് മറ്റൊരു ദിശയിൽ മഹാബലിയുടെ സ്ഥാനം.*
    *അതാണ് കൂടുതൽ ശരിയും.*
    *മൂന്നു ലോകങ്ങളും ഭരിച്ചിരുന്ന മഹാബലി,*
    *ഉത്തമ* *ഭരണകർത്താവായിരുന്നുവെങ്കിലും ,*
    *അഹങ്കാരം മഹാബലിയുടെ* *കൂടപ്പിറപ്പായിരുന്നു.*
    *ഭാരതീയ സംസ്കൃതിയിൽ*
    *അഹങ്കാരമില്ലാതെ ചെയ്യുന്ന കർമ്മങ്ങൾ* *മാത്രമാണ് ഈശ്വരാർപ്പണബുദ്ധ്യാ ഉള്ള കർമ്മങ്ങൾ.*
    *ഈശ്വരസങ്കൽപ്പങ്ങളോടുകൂടി ജീവിക്കുകയും*
    *അതേ സമയം അഹങ്കാരിയായിത്തീരുകയും ചെയ്ത*
    *ചക്രവർത്തിയെ ഈശ്വരൻ* *പരീക്ഷിക്കുന്നുവെന്നതാണ്* *തിരുവോണത്തിന്റെ സന്ദേശം*.
    *ഈശ്വരന്റെ പരീക്ഷണത്തിൽ,*
    *ഈശ്വരൻ താൻ തന്നെ ഒരു ബാലകനായി വന്ന്,*
    *മഹാബലിയെ സമീപിച്ച്*
    *മഹാബലിയോട് മൂന്നടി മണ്ണ്* *യാചിക്കുകയാണ്.*
    *പുരാണങ്ങളെടുത്താൽ കഥകൾ വളരെ രസകരമാണ്. മഹാബലി ഉടനെ തന്നെ ചോദിക്കുന്നത് ,*
    *ഇത്രയും വലിയ ചക്രവർത്തിയുടെ അടുക്കൽ വന്ന്*
    *മൂന്നടി മണ്ണ് ആണോ യാചിക്കുന്നത്?*
    *എന്തും തരാൻ കഴിവുള്ള തന്നോട്*
    *മൂന്നടി മണ്ണ് ചോദിക്കുന്നത്*
    *തന്നെ കളിയാക്കുന്നതിനു തുല്യമല്ലേ*
    *എന്നു ചോദിക്കുന്ന മഹാബലിയോട്*
    *അതിനുത്തരമായി ഈശ്വരൻ പറഞ്ഞത്*
    *ആവശ്യത്തിലധികം ആഗ്രഹിക്കുന്നതു ദു:ഖമാണെന്നും*
    *തനിക്കു തപസ്സിരിക്കാൻ മൂന്നടി മണ്ണേ ആവശ്യമുള്ളുവെന്നും*
    *ആ മൂന്നടി മാത്രം തന്നാൽ മതിയെന്നുമാണ്.*
    *മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ അനുമതി കൊടുത്തു.*
    *ബലിയുടെ ഗുരുവായ ശുക്രാചാര്യൻ* *അദ്ദേഹത്തെ തടയുകയും ചെയ്തു.*
    *പക്ഷെ തന്റെ വാക്ക് മാറുകയില്ലെന്ന് ഉറപ്പുള്ള ചക്രവർത്തി*
    *മൂന്നടി മണ്ണ് അളന്ന് എടുത്തു കൊള്ളാൻ*
    *ഈശ്വരനോട് ആവശ്യപ്പെട്ടു.*
    *വിരാട് രൂപം ധരിച്ച് ഈശ്വരൻ*
    *വെറും രണ്ടടി കൊണ്ട്*
    *മഹാബലി ചക്രവർത്തി പദം അലങ്കരിക്കുന്ന മണ്ണ്*
    *ഏതാണ്ട് മുഴുവൻ അളന്നു.*
    *അവസാനത്തെ ചുവട് എവിടെ* *വെയ്ക്കണമെന്നു ചോദിക്കുമ്പോൾ*
    *തന്റെ ശിരസ്സിനെ സ്പർശിക്കുവാനാണ്* മഹാബലി *ആവശ്യപ്പെടുന്നത്.*
    *അങ്ങനെ അവസാനത്തെ ചുവടു കൊണ്ട്*
    *മഹാബലിയുടെ ശിരസ്സിനെ സ്പർശിച്ച്*,
    *പാദദീക്ഷ നൽകി അനുഗ്രഹിച്ച്*,
    *അദ്ദേഹത്തെ അടുത്ത മന്വന്തരത്തിന്റെ* *മന്വന്തരാധീശനായിത്തീരാൻ*
    *അനുഗ്രഹിക്കുന്ന തായാണ് പുരാണത്തിൽ നാം കാണുന്നത്.*
    *ഓണം*
    *അഹങ്കാര ശൂന്യതയുടെ*,
    *വിനയത്തിന്റെ,*
    *നമ്രതയുടെ നാളുകളാണ്.*
    *ധനവാൻമാർ വിനയാന്വിതരായി തങ്ങളുടെ ധനം ദാനം ചെയ്യുന്ന*,
    *യശസ്വികൾ തങ്ങളുടെ കീർത്തിയിൽ വിനയാന്വിതരായി മേവുന്ന*
    *സത്സന്ദേശങ്ങളുടെ നല്ല ദിനങ്ങളാണ് ഓണദിനങ്ങൾ.*
    *ആ ദിനങ്ങൾ*
    *സമൃദ്ധിയും സന്തോഷവും* *പകരുന്നതോടൊപ്പം*
    *നമുക്ക് വിനയത്തിന്റെ നാളുകളായിത്തീരട്ടെ എന്ന് ആശംസിക്കുന്നു.*
    ❤️ *നിർമ്മലാനന്ദം ❤️*

  • @sanjaydasdas2717
    @sanjaydasdas2717 5 лет назад

    Onnm ormayuday nalukalanu.thinnukuttanulla oru dhivasamalla.chilr ahh pazhamayuday nallanalukalay ellathakknnokkunnu.....onnm ellathayal keralm ellathayinnannu ardhm.Onnm keralathilay Hindhukklmathramalla allavarumm aghoshikkunna nanmayuday uthsavamanu..athil athikkn kuray shramaghel nadannuvarunnu...

    • @muhammedyoosafck4370
      @muhammedyoosafck4370 5 лет назад

      Sanjaydas Das താങ്കൾ നന്നായി പഠിച്ചു പറഞ്ഞു വളരെ ഇൻഫൊർമേറ്റീവ് ആയി ഞാൻ കുറെ പഠിച്ചിട്ടുണ്ടങ്കിലും താങ്കളുടെ വിവരണം കൂടുതൽ അറിയാൻ ഇടയാക്കി ഈ ശെരിയായ വിവരണം എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ടതാണ് ആരൊക്കെ അതിനു ശ്രമിക്കും പിന്നെ മഹാബലി മിത്തും അതിനു ശേഷം മഴുവെറിഞ്ഞു കേരളം സ്ടിഷ്ടിച്ചു പരുശുരാമൻ എന്ന മിത്തും ഒരു നിലക്കും യോജിക്കുന്നില്ലന്നു സർദാർ കെ യം പണിക്കർ തന്നെ വളരെ മുമ്പ് പറഞ്ഞിട്ടുണ്ട് അതിൽ അസുര രാജ്യം വെട്ടിപിടിച്ചു ഭ്രാഹ്മണർക്കു സമ്മാനിച്ചതിനെയാണ് മഴു എറിഞ്ഞു സൃഷ്ടിച്ചു എന്ന് പറയുന്നതും എന്തിനധികം വേദങ്ങൾ പോലും ഉണ്ടാക്കിയത് അസുരന്മാരാണെന്നു പറയുന്നു അത് ഭ്രമണന്മാർ കയ്യടക്കി മാറ്റത്തിരുത്തലുകൾ വരുത്തിയതാണത്രേ , IPH പുറത്തിറക്കിയ ടി മുഹമ്മദിന്റെ ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ വായിച്ചാൽ വളരെ വിവരങ്ങൾ കിട്ടും അതിന്റെ റെഫറൻസ് ഗ്രന്ഥങ്ങളും

  • @uthaman2296
    @uthaman2296 5 лет назад +1

    ഓണം വാമന ജയന്തി .

  • @rajendranunni4452
    @rajendranunni4452 5 лет назад

    എന്ത്ങ്കിലും മനസ്സിലാക്കിയിട്ട് പറഞാൽ നന്

  • @universalphilosophy8081
    @universalphilosophy8081 5 лет назад

    'ഞാൻ' എന്ന conscionsness ഇന്ദ്രിയം ആണെന്ന തെറ്റായ വിശ്വാസത്തിൽ പെടുന്നതാണ് ഇന്ദ്രന്റെ സ്ഥാനം പിടിച്ചെടുക്കുന്നു എന്ന കഥ!
    അവിടെയാണ് അഹങ്കാരത്തിനെ ഇല്ലാതാക്കാൻ, കൊച്ചു വാമനന്റ കാലുകൾ തലയിൽ വച്ച് അനുഗ്രഹം സിദ്ധിച്ചു!
    അതിന് ശേഷം, മഹാബലിയെ സുതല (നല്ല തലം) ത്തിലേക്ക് ഉയർത്തി!
    അടുത്ത ഒരു മന്വന്തരത്തിൽ മനു വായിരിക്കും മഹാബലി എന്നും അനുഗ്രഹിച്ചു.
    യദാ യദാ ഹി ധർമസ്യ ...
    എന്നാൽ ആപത്ത് വരുമ്പോൾ എന്നല്ലല്ലൊ.
    ധർമം എന്നാൽ ആപത്ത് എന്ന് വിവർത്തനം ചെയ്യുന്ന ഈ ആൾ ഒരു വിഡ്ഢി വിത്ത് തന്നെയല്ലെ?
    ഹഹ!
    സംസ്കൃതപണ്ഡിതനോ?

    • @stellajoshef6752
      @stellajoshef6752 5 лет назад

      Thanik vendangil celibrate cheyanda.chumma pulu adikathe poda pulle

  • @SAFFRON_IST
    @SAFFRON_IST 5 лет назад +3

    Poda oole

  • @ravinair6887
    @ravinair6887 5 лет назад

    ഇയാൾക്കൊന്നും വേറെ പണിയില്ലേ..?
    ഓണം കാറൽ മാർക്സ് കൊണ്ടുവന്നതാ.... സമാധാനമായോ....?

    • @imagicworkshop5929
      @imagicworkshop5929 2 года назад

      കമ്മ്യൂണിസ്റ് ഓണം അല്ലേ 😆ഇയാൾ പറയുന്നത് മനസ്സിലാകണമെങ്കിൽ അല്പം ചരിത്രമൊക്കെ വായിച്ചു പഠിക്കണം.

  • @chathukaruppan7610
    @chathukaruppan7610 5 лет назад +1

    MAHABALI IS A REPRESENTATION OF DRAVIDIANS.VAMANAN IS A REP. OF NORTH INDIANS MYTH,WHO CONQUER THE DRAVIDIANS&ITS GREAT WIDE MINDED PEOPLE.