Dammam airport baggage new rules

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Dammam Airport new baggage 🧳 rules

Комментарии • 53

  • @treatsbyjumanafasal9149
    @treatsbyjumanafasal9149 2 года назад

    Useful 👍👍👍

  • @mubasheerchenangadan9016
    @mubasheerchenangadan9016 Год назад +2

    Oman air 30 kg ennanu ticketel 2 bag edukkaamo or one bag 30 aano?

    • @sajithsanju1542
      @sajithsanju1542 Год назад

      എങ്ങനെ ആണ് കൊണ്ട് poyath

  • @airoden5303
    @airoden5303 3 месяца назад

    Indianyil ninnu angottu varumbo ee niyamam undo

  • @nazarnazar8012
    @nazarnazar8012 4 месяца назад

    ചേട്ട
    എയർ അറേബ്യക്ക്
    30 kg പറഞ്ഞല്ലൊ അത് ഒറ്റ കാർടൂണിൽ ഒതുക്കുമ്പൊൾ
    നിങ്ങൾ പറഞ്ഞ ആ അളവ് cm മാറില്ലേ കുഴപ്പമാകുമൊ എയർ അറേബ്യക്ക് കാർട്ടൂണിൽ സാധനം കൊണ്ടു പൊവാൻ പറ്റുമൊ പിന്നെ ഹാൻ ബാഗ് എത്രയാണ് kg ആണ് എയർ അറേബ്യക്ക്

  • @naseerkp2823
    @naseerkp2823 2 года назад

    👍👍👍

  • @laijueapen3504
    @laijueapen3504 Год назад

    Hand ബാഗിൽ ചട്ടി കൊണ്ടുപോകാൻ പറ്റുമോ. Luggagil ചിലപ്പോൾ പൊട്ടി പോകും. അതുകൊണ്ട് ചോദിച്ചതാ. Pls rply

  • @anshadasharaf3620
    @anshadasharaf3620 11 месяцев назад +1

    ഇതൊക്കെ വിമാന കമ്പനികളും കാർഗോ കമ്പനികളും തമ്മിലുള്ള കളിയാ പറയുന്ന ക്യാഷ് കൊടുത്ത് ടിക്കറ്റ് എടുത്തിട്ട് പാവപ്പെട്ട പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന ഓരോ പരുവടി 🙈

  • @nafasmuhammd1019
    @nafasmuhammd1019 9 месяцев назад

    Feb 3 air nidia express ആണ് ഫ്ലൈറ്റ് ലെഗേജ് 30 ഒരു ബോക്സ് മതിയോ അതോ 15 ന്റെ രണ്ടണ്ണം വേണോ

    • @moidusvlog5646
      @moidusvlog5646  9 месяцев назад

      ONE BAG OR TWO BAG NO PRBLM (ONE BAG MAXIMUM KG 30)

  • @naseefaripra
    @naseefaripra Год назад

    Riyadil undoo

  • @yashidps202
    @yashidps202 Год назад

    40 kg und… 20 um 20 um kettan pattuo

  • @naseefaripra
    @naseefaripra Год назад

    Sheriyaano😊

  • @faizaraafaizar
    @faizaraafaizar Год назад +1

    ഇൻഡിഗോ ആണ് flight 30 ആണ് ബാഗേജ് 15 15 അക്കാൻ പറ്റുമോ
    അതോ 30 ഒന്നിച്ചു ആണോ

    • @shintovj7275
      @shintovj7275 Год назад

      30 kg in one bag or two bag please reply

    • @dangerousdarkknight8125
      @dangerousdarkknight8125 Год назад

      Ticket edukkumbol ariyaam athil clear aayittu mention cheythittundu 1piece or two separate pieces
      Njan 2022 nov 26 nu vannappol 1piece 27kg otta cartoon boxil aanu kondu vannathu.but flydubai aayirunnu flight

  • @anshadasharaf3620
    @anshadasharaf3620 11 месяцев назад

    ഈ കാർട്ടൂൺ എത്ര കിലോ മാക്സിമം കൊള്ളും

  • @nibupnair4509
    @nibupnair4509 Год назад

    Tv etara inch vare kondupokam

  • @mysworld4893
    @mysworld4893 Год назад

    Hi moidu

  • @User207an
    @User207an 10 месяцев назад

    1*30 ടിക്കറ്റ്റിൽ കൊടുത്തതെങ്കിൽ 15-15 ആണോ

    • @moidusvlog5646
      @moidusvlog5646  9 месяцев назад

      ONE BAG NO PRBLM ,TWO BAG NO PRBLM (BETTER 15+15) AIR LINE ETHA CHILATH 30 KG ONE PC VARUNNATH UND ATH CORRECT TICKET EDUTHAVAROD CHOTHIKKANAM AIR ARABIA POLATHE FLIGHT

  • @mrmujeebtv2981
    @mrmujeebtv2981 Год назад

    സംസം വെള്ളം ഒന്നിൽകൂടുതൽ ബോടെൽ കൊണ്ടെ പോകാൻ പറ്റുമോ

    • @moidusvlog5646
      @moidusvlog5646  Год назад

      Include baggage no prblm
      Nilavil dammam airport ninnum gulfair oman air salam air enn airlines 5 litr free aanu zam zam

    • @jasimnc7056
      @jasimnc7056 Год назад

      @@moidusvlog5646 correct today April 21 2023 Dammam to Calicut
      I went by Oman air with extra free 5kg zam zam water
      Plus 30kg 2 box lagguage
      As per your information I took zamzam water
      Thanks

  • @Nabhanponna
    @Nabhanponna 4 месяца назад

    Usharai

  • @sai_empire
    @sai_empire Год назад

    40kg കൊണ്ടു പോകാം ശ്രീലങ്കൻ എയർലൈൻ ആണു... അത് എങ്ങനെ കൊണ്ട് പോവാൻ പറ്റും കാർട്ടൂൺ ഇല്ലാതെ ബാഗിൽ 35 കൊണ്ട് പോവാൻ പറ്റോ...

    • @moidusvlog5646
      @moidusvlog5646  Год назад

      32 kg one bag maximum
      20-20 good
      30-10
      25-15
      U r choice

    • @moidusvlog5646
      @moidusvlog5646  Год назад

      32 maximum one bag allowed
      20-20 good
      30-10
      15-25
      U r choice

    • @user-wo2jq8om2p
      @user-wo2jq8om2p 9 месяцев назад

      Cycle kondu pookan pattumo

  • @rineeshk7913
    @rineeshk7913 Год назад

    Luggage 20 kg ane ,Atheoru 21 ayal kuzhappam undo

    • @moidusvlog5646
      @moidusvlog5646  Год назад

      Airport oru baagiyam aanu
      Airlines boarding staafinte mood anusarich undaakum

  • @nafasmuhammd1019
    @nafasmuhammd1019 9 месяцев назад

    ടികെറ്റിൽ 2 pice എന്നുണ്ട് പ്ലീസ് റിപ്ലെ ❤❤

    • @moidusvlog5646
      @moidusvlog5646  9 месяцев назад

      ഏത് എയർലൈൻസ് ആണ്‌
      സൗദി ,gulf air ,kuwait
      one പീസ്‌ 23),two പീസ്‌ 23+23+7

  • @ksamh2648
    @ksamh2648 2 года назад

    എന്ന് മുതലാണ്

  • @bibinbabu654
    @bibinbabu654 Год назад

    Hand bag size ethra

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL Год назад

    അളവ് കുറഞ്ഞാൽ പ്രശ്നം ഉണ്ടോ

  • @rightffyt7012
    @rightffyt7012 Год назад

    Oman airil 40 +7 ബാഗേജ് ഉണ്ടല്ലോ അപ്പൊ ഒരു box 40 kg ഒന്നിച്ചു വെച്ചൂടെ

  • @josekputhuppillil
    @josekputhuppillil Год назад

    Ethihad airways Carton box issue ondoo?

    • @moidusvlog5646
      @moidusvlog5646  Год назад

      Dammam airport rules aanu
      All airlines ithu baathakaman dammam airport only

  • @anjuhrisandhu983
    @anjuhrisandhu983 Год назад

    Business class edukunavarko...