Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
റോഡ് കാഴ്ച്ച അടിപൊളിയാ
നന്ദി
Bus available aaano angoott
മേപ്പാടി ടൗണിൽ നിന്നും, കൽപ്പറ്റയിൽ നിന്നും ബസ് ഉണ്ട്.
ഇടയ്ക്കുള്ള അരോചകമായ Music ഒഴിവാക്കായിരുന്നെങ്കിൽ മുഴുവൻ കാണാമായിരുന്നു ?
അഭിപ്രായത്തിന് നന്ദി, അടുത്ത വീഡിയോ മുതൽ ശ്രദ്ദിക്കാം....
Super
100% yogikunnu music kettit full adichu kalanju koore ayapo veruthu
❤ ഇതെന്നാ പോയത്
കറച്ച് ദിവസം മുൻപ്.....
ഇവിടെ ഒന്നും പോയി നോക്കണം 900 കണ്ടി ഓഫ് റോഡ് നല്ല മനോഹരമായ പ്രകൃതി കാഴ്ചകൾ ചില്ല് പാലം കാണാൻ എന്താ രസം
ശരിയാണ്, നല്ല കാലാവസ്ഥ ഉള്ളപ്പോൾ സൂപ്പർ ആയിരിക്കും.
@@qatway8837 yes
Nan Friday poyi adi poli ❤❤❤❤❤
Thanks bro...
Entry fee ethraya
200
ഇക്കാ. ജീപ്പിൽ പോവാൻ ഒരാൾക്ക് എത്രയാ ഫീസ്?. ജീപ്പിൽ ഒരു ഫാമിലിക്കു പോവാമോ? പിന്നെ എൻട്രൻസ് ഫീസ് ഒരാൾക്കാണോ 200.??
Poyrunnu rand pravasyam off road ye ntammo
Yes.....
സഹിക്കാൻപറ്റാത്ത മ്യൂസിക് താങ്കളുടെ ശബ്ദം വരെ വെറുത്തു പോയി...
ശരിയാണ്, തെറ്റുകൾ തിരുത്തി മുന്നോട്ടു പോകും, അഭിപ്രായം തുറന്ന് പറഞ്ഞതിൽ സന്തോഷം.
🎉🎉
🤟👌
✨
Thanks
Jeep ഇല്ലാതെ പോവാൻ കഴിയുമോ
മഴ ഇല്ലെങ്കിൽ, നടന്നു പോകാം, കുറച്ച് ഏറെ ദൂരം നടക്കാൻ ഉണ്ട്..... അതും ഒരു രസം ആയിരിക്കും.
മേപ്പാടിന്ന് ബസ്സ് ഉണ്ടോ ആ റൂട്ടിൽ
ഉണ്ടല്ലോ...
@@qatway8837 അവിടെ ഇറങ്ങേണ്ട സ്ഥലം ഒന്ന് പറയോ pls
🎉
👍🙏
എല്ലാം ഇരുന്ന് കാണുകയാണല്ലോ? 🔥🔥🔥
Parking fee ethrayaanu
നമ്മുടെ വാഹനം അവിടെക്ക് കൊണ്ടുപോകാൻ പറ്റില്ല, മെയിൻ റോഡ് സൈഡിൽ പാർക്ക് ചെയ്യാം.
Hi..... ഇപ്പൊ നമ്മുടെ വണ്ടി ഉപയോഗിക്കാൻ കഴിയുമോ?.
വിഷമം ആണ്, ദുർഘടം പിടിച്ച റോഡാണ്..... നല്ല പരിചയം വേണം..... ഇപ്പോൾ മഴയും ഉണ്ട്. വിജയാശംസകൾ.
1200 for 1 person ano ?
അല്ല, ഒരു ജീപ്പിൽ പരമാവധി 5 പേർക്ക് പോകാം.....
Ticket rates?
1200 ജീപ്പ്, പരമാവധി 5 ആളുകൾക്ക് പോകാം.
ജീപ്പ് ഡ്രൈവർ കോൺടാക്ട് നമ്പർ തരാമോ... നേരിട്ട് വിളിച്ചു ചെല്ലാൻ ആണ്.
+91 89218 34280Shebi
Budject...?
1200 ജീപ്പ് ചാർജ്ജ്, പിന്നെ ചില റൈഡുകൾക്ക് അഡീഷണൽ ക്യാഷ് വേണം.
1200/- ജീപ്പ്
Nala variety video 😂 ndh ooola background music Ann
ശരിയാണ്....
ജീപ്പ് എത്ര സമയം വേണമെങ്കിലും കാത്ത് നിൽക്കുമൊ
ഇല്ല, എന്നാൽ ജീപ്പു ഡ്രൈവവറുമായി ചങ്ങാത്തം കൂടി, നിങ്ങളുടെ ആവശ്യം അവരോട് പറഞ്ഞാൽ ഉറപ്പായും അവർ നിങ്ങൾക്ക് കൂടുതൽ സമയം തരും. അവിടെ ഉള്ള എല്ലാ ഡ്രൈവമാരും സൂപ്പർ ആണ്. നന്ദി ബ്രോ.

+91 89218 34280
Shebi