Indian 2 Review / My Opinion Malayalam Kamal Haasan Shanker

Поделиться
HTML-код
  • Опубликовано: 10 июл 2024
  • Indian 2 Review / My Opinion Malayalam Kamal Haasan Shanker
    #indian2 #indian #kamalhaasan

Комментарии • 173

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil  26 дней назад

    Hidden Detail we all missed ruclips.net/user/shorts_TIVci_djNo?si=pnPpxpeSQt7VGiQ1

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 26 дней назад +74

    Ar Rahman രക്ഷപെട്ടു 😅😅😅

  • @immoralpolice9900
    @immoralpolice9900 26 дней назад +25

    കമല ഹാസന് ബാലയ്യയുടെ ബാധ കേറി എന്ന തോന്നുന്നേ 😢😢😢😢🥵🥵🥵🥵🥵

  • @VIBINVINAYAK
    @VIBINVINAYAK 26 дней назад +62

    *പ്രതീക്ഷ തെറ്റിയില്ല കൂതറയാണെന്ന് ഉറപ്പായിരുന്നു അത് പോലെ തന്നെ വന്നു*

  • @user-ey7bz8xl7i
    @user-ey7bz8xl7i 26 дней назад +13

    ഈ വർഷത്തെ മികച്ച തമിഴ് സീരിയൽ 😂

  • @joykidappus
    @joykidappus 26 дней назад +9

    പറഞ്ഞിട്ട് കാര്യമില്ല bro,Kamal hassante political careerinnu vendiyaanu Senapathy character കൊണ്ട് വന്നത് .
    (Political agenda)
    Setill ആളുകൾ മരിച്ചപ്പോൾ തന്നെ ,പടം shankarinte കയ്യിൽ നിന്ന് പോയി . തുടർന്ന് Covid വന്നു , finance നിന്ന് പോയി .
    പിന്നേ chimbudevan(puli director ) and വേറേ കുറേ assistants iinu vechu lyca complete cheydhaa padamannu ഇതു .
    May be Indian 3 yille historical portion and SJ surya -Kamal combination scenes aayirikkum Shankar എടുത്തതു .
    Indian 3 yill H🤍pe undu, but AR Rahman വരണം.(also length around 2 hours ആവണം )

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад +1

      Yes 💯 even I feel so

    • @hariprasad1804
      @hariprasad1804 24 дня назад

      Padam shoot kazhinjthan bro.. Ini a r rahman engott varan

    • @joykidappus
      @joykidappus 24 дня назад

      ​​@@hariprasad1804complete shoot കഴിഞ്ഞിട്ടില്ല. 3 or 4 songs and oru 10%scenes ഇനിയും shoot ചെയ്യാൻ ഉണ്ട് .
      Shankar interviewyill confirm ചെയ്‌തിട്ടുണ്ട് .
      Hope he comes and saves Indian🫵🏼...

  • @febinfebi3881
    @febinfebi3881 26 дней назад +44

    Trailer kandapozhe tonni.pan indian avaradham

  • @cineenthusiast1234
    @cineenthusiast1234 26 дней назад +23

    4:46 karayathe bro 😢 cinemaye cinema ayi kanu 😮

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 26 дней назад +18

    അനിരുദ്ധ് വന്നപ്പോഴേ തോന്നി പോളിയും എന്ന് 😂😂😂😂

  • @SHAFEEK86
    @SHAFEEK86 26 дней назад +19

    എനിക്ക് ട്രെയ്‌ലർ കണ്ടപ്പോൾ തന്നെ ദുരന്തം മണത്തു.ഒപ്പം അവരാധം അനിരുന്ദ് സോംഗ്

  • @dragon__EyE
    @dragon__EyE 26 дней назад +8

    Bro thanks for the Review....Kill Moviek ticket eduthu❤❤❤

  • @horizonworld9124
    @horizonworld9124 26 дней назад +7

    3.15 hr ഉള്ള srk പടം സ്വദേശ് ഒരുപാട് എൻജോയ് ചെയ്ത പടം.. AR റെഹ്മാൻ എന്ന മനുഷ്യന്റെ ലെജൻഡ് പെർഫോമൻസ്... അതൊക്കെ കാണുമ്പോഴാ അനിരുധ് സംഗീതം എടുത്ത് തൊടിയിൽ കളയാൻ തോന്നുന്നത് 🙏🏼

  • @matrixchanneljeevesh
    @matrixchanneljeevesh 26 дней назад +7

    Good review. Top notch dialogue

  • @maverickl7
    @maverickl7 26 дней назад +14

    Appo ah karaythinu oru thermananm ayyi.

  • @Rtechs2255
    @Rtechs2255 26 дней назад +5

    ഇന്ത്യൻ 1 ഒക്കെ super ആയിരുന്നു. Sankar + ARR Combo❤️.
    പാട്ടുകൾ ഒക്കെ ഇപ്പോഴും hit ആണ്.

  • @rabeehnalakath_
    @rabeehnalakath_ 26 дней назад +9

    Bro kamal ഹാസനു ഈ പടം ചെയ്യാൻ താൽപ്പര്യം ഇല്ലായിരുന്നു script വാഴിക്കുന്ന സമയത്ത് indian 2 സിനിമയുടെയും indian 3 സിനിമയുടെയും കഥ വാഴിച്ചു കേൾപ്പിച്ചു അതിൽ kamal sir നു ഇഷ്ടപെട്ടത് indian 3 സിനിമയാണ് ഇത് കാരണം ആണ് indian 2 ചെയ്യാൻ ഉള്ള കാരണം but indian 3 അടിപൊളി ആവാൻ സാധ്യത und ആ അനിരുദിനെ മാറ്റിയ കൊള്ളാം 💯

    • @sambhukrishnankutty1946
      @sambhukrishnankutty1946 26 дней назад

      Ith enthoru nyayam aan kamalante myr 😂 nammal Indian 2 sahikano, Indian 3 kanda pore

    • @ak-ly8mi
      @ak-ly8mi 26 дней назад

      Athinu 2nd part mathram undayirunullu shoot cheithu kazhinjappol 6hr ayi athukondu pakuthiyaki Indian 3 erakkan pokunu

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад

      6hrs il first 3 hours delete cheythirunengil ellam chilappol ok aayirunene

    • @sambhukrishnankutty1946
      @sambhukrishnankutty1946 26 дней назад

      @@FRKVlogsByAnupaNikhil file mothathil delete cheythirinnel athinnum nannayene

  • @vibgyor-9745
    @vibgyor-9745 26 дней назад +1

    this opinion really matters👏

  • @jayarajcg2053
    @jayarajcg2053 26 дней назад +4

    So my assumption was right. Indian one is one of my favourite Tamil movie and I was totally disappointed with the Indian 2 trailer. It looked very outdated for me. But when I had said this as usual many stupid came against me

  • @hariprasad1804
    @hariprasad1804 24 дня назад +1

    കുഴപ്പം എന്താണെന്ന് വെച്ചാൽ ശങ്കറിന് അന്യനെക്കാളും എന്തിറെനെക്കാളും വലുതായി ഒന്നും ഇനി സിനിമയിലേക്ക് കോൺട്രിബ്യൂട്ട് ചെയ്യാൻ ഇല്ല. പക്ഷേ നമ്മൾ പലതു പ്രതീക്ഷിക്കുന്നു അതാണ് പ്രശ്നം. ഒരു നമ്പർ വൺ ഡയറക്ടറുടെ അധപതനം.

  • @aneesh88
    @aneesh88 26 дней назад +10

    ട്രൈലെർ കണ്ടപ്പോഴേ ഉറപ്പിച്ചു... പണി പാളിയെന്ന് 😢..
    എന്നാൽ പോയി kill കണ്ടിട്ട് വരാം

  • @nobinbalan8018
    @nobinbalan8018 26 дней назад +1

    Bro... watch etha

  • @vktheman9904
    @vktheman9904 26 дней назад +3

    Will watch for Shanker himself ❤ no more excitements 😅

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад

      His story and screenplay is unfortunately the biggest drawback of the movie actually imo 😢 Shankar is not the same after the demise of Sujata

  • @rc729-n2x
    @rc729-n2x 26 дней назад +2

    Enk nerathe thoniyirunu chetta character arc continuity nala flop concept aanu enu…Trailer last TOM and JERRY kettapol kaananda enu vechatha

  • @albamori
    @albamori 26 дней назад +2

    8:34 Rahuman was busy at 2.0

  • @PRANSIVA
    @PRANSIVA 26 дней назад +2

    Trailer kandapoje manasilayi

  • @sreekuttan2004
    @sreekuttan2004 26 дней назад +1

    3rd part varunnundu ennu kettallo....Athu ini enthavum

  • @nisama951
    @nisama951 26 дней назад

    Your opinion good

  • @horizonworld9124
    @horizonworld9124 26 дней назад +3

    ഇത്തരം റിവ്യൂസ് വേണം ഇതൊക്കെ ഡയറക്ടർസ് ഒന്ന് കാണണം.. വെറുതെ പണം മാത്രം നോക്കി സിനിമ ചെയുന്നവർ 🙏🏼

  • @dheerajsivadas442
    @dheerajsivadas442 26 дней назад +2

    Jawan nte athreku shoogam ano? 1 time family watch pattuo? Book cheyana

    • @salvines-ur1lj
      @salvines-ur1lj 26 дней назад

      Shogam ann

    • @cjgta7869
      @cjgta7869 26 дней назад

      Koora padam aanu bro. Making kollaam but story 🤢

    • @viewersjm_5950
      @viewersjm_5950 26 дней назад +1

      Podey copy adi mati vecha jawan kidilan entertainer ayirunu with good msg

  • @xolokkkkkkkk
    @xolokkkkkkkk 26 дней назад +2

    തല്ലിപ്പൊളി ആവുമെന്ന് അറിയാമായിരുന്നു 😁

  • @malluzfreakz898
    @malluzfreakz898 26 дней назад +1

    Brand shankar , plus sequel athond initial nthayalum kittum

  • @NithinzMedia
    @NithinzMedia 26 дней назад +1

    Sarfira kandittu review cheyyumo bro.

    • @user-zp8ev2mt3u
      @user-zp8ev2mt3u 26 дней назад +3

      Sorarai potru remake padam ano athu

    • @NithinzMedia
      @NithinzMedia 26 дней назад

      ​@@user-zp8ev2mt3uaa. Possitive report aanu. Decent remake. Ellavarudeyum performance decent aanu.

  • @SP-fv3ug
    @SP-fv3ug 26 дней назад

    All i think while watching this movie was how this movie will be roasted on channels

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 26 дней назад +2

    വരുന്നു raayan ❤❤❤❤❤❤

  • @aqib96
    @aqib96 26 дней назад

    Ennalum engane Kamal Haasan eee avaratham ok paranyu?

  • @outspoken87
    @outspoken87 26 дней назад +3

    കരയല്ലേ ബ്രോ.. ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാണെന്നു കരുതിയാൽ മതി

  • @linuraveendran9955
    @linuraveendran9955 26 дней назад

    ബ്രോ 🙏🙏❤

  • @navaneethc131
    @navaneethc131 26 дней назад +26

    Set kanan mathram enthina 150 kodkkunnath bro🥲

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад +19

      Athorthengilum njan onu aswasikate bro

    • @MrMovie-ro3ud
      @MrMovie-ro3ud 26 дней назад +2

      ​@FRKVlogsByAnupaNikhil 😊

    • @我不知道你是谁孩子
      @我不知道你是谁孩子 26 дней назад +1

      എന്തെങ്കിലും പോസിറ്റീവ് പറയണ്ടേ 🤣 പടം അത്രയും അവരാതം ആണെങ്കിൽ എന്താ ചെയ്യാ

    • @sanilkumar2175
      @sanilkumar2175 26 дней назад

      Ivde gccil 1000 kodukkendi varumo ...Njan 😢

  • @unniunnikrishnan2591
    @unniunnikrishnan2591 16 дней назад +1

    എനിക്ക് സിനിമ ഇഷ്ട്ടപ്പെട്ടു...

  • @ericscr007
    @ericscr007 26 дней назад +2

    0:51 ivare oke kanan OTT kandapore😂

  • @dils4301
    @dils4301 26 дней назад +2

    6:24 🤣🤣

  • @jinan982
    @jinan982 26 дней назад +2

    കമലഹാസൻ തന്നെ പ്രിവ്യൂ കണ്ട് പറഞ്ഞത് പാർട്ട് മൂന്നിന് വേണ്ടിയാണ് ഇതിൽ അഭിനയിച്ചത് എന്ന് പറഞ്ഞപ്പോൾ തന്നെ കാര്യം മനസ്സിലായി

    • @manishpanicker707
      @manishpanicker707 26 дней назад

      Part 2 alla pulliyod narrate cheythapol second half aayirunu...

  • @thanseerashraf
    @thanseerashraf 26 дней назад +1

    Indian 3 kk vendi ahn committ cheythath

  • @sourav___raj
    @sourav___raj 26 дней назад

    Im actually feeling sad, high expectation ode wait cheytha movie ayrunnu, becsuse Im a big fan of Shankar. Ella reviewsum negative anallo. Enthayalum kaananam

  • @jeboskiii
    @jeboskiii 26 дней назад +2

    ട്രയ്ലർ കണ്ടപ്പോഴേ മനസ്സ് നിറഞ്ഞതാ
    😂

  • @Kingpabloi
    @Kingpabloi 26 дней назад +16

    ഇതിനേക്കാൾ better viju അണ്ണന്റെ varisu തന്നെ 🔥..പടത്തിനു spoof 2 എന്ന് വിടാം kossane

    • @sandeepsourabhan206
      @sandeepsourabhan206 26 дней назад +5

      നിനക്ക് ഇങ്ങനെ കേറി എല്ലായിടത്തും പോസ്റ്റ്‌ ഇടുന്നതിന് കുള്ളൻ ശരവണൻ വക ദിവസക്കൂലിയോ അതോ മാസപടിയോ, 14കൊല്ലമായി കുള്ളന്റെ ഒരു പടം തീയേറ്ററിൽ ഓടിയിട്ട്. ആദ്യം അവനോടു പോയി ഒരു ഹിറ്റ്‌ ഉണ്ടാകാൻ പറ എന്നിട്ട് ബാക്കിയുള്ളവരുടെ കാര്യം അനേഷിക്കാം

    • @JithinThomas209
      @JithinThomas209 26 дней назад +2

      Kari vijuve nee ivadem vanno😂🔥

    • @Kingpabloi
      @Kingpabloi 26 дней назад +1

      @@sandeepsourabhan206 illa thayoli ninte thandha aahnu enikku kooli tharunnathu.. Kossane.. Viju annan🥵

    • @ak-ly8mi
      @ak-ly8mi 26 дней назад

      Ithokke vechu nokkumbol amittu suruvinte thooti thankam sir

    • @dils4301
      @dils4301 26 дней назад

      ​@@sandeepsourabhan206ivan thala fan aanekilo.. Karayam ariyand onum parayale.. Then what's the diff between u and him l

  • @shameerkhan2708
    @shameerkhan2708 26 дней назад +2

    💯 njan yogikunnu😂

  • @Kingpabloi
    @Kingpabloi 26 дней назад +2

    Bro.. Poyi indian part 1 poyi kaanu.. Ennatti sheenam maattikko

  • @malavikaabhilash1
    @malavikaabhilash1 26 дней назад +1

    Pinne set kanan 206 rs koduth pokano 😌

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад

      ഞാൻ അതെങ്കിലും കണ്ടല്ലോ എന്നാലോചിച്ച് ഒന്ന് ആശ്വസിക്കട്ടെ ബ്രോ 😢

  • @bavintm6806
    @bavintm6806 26 дней назад +3

    Indian 1 , today 1:30 pm Kalager tv

  • @vishnupp9945
    @vishnupp9945 26 дней назад +3

    Indian 3 karanam ahn indian 2 cheythath enn kamal sir paranju

  • @SP-fv3ug
    @SP-fv3ug 26 дней назад +2

    Ithinte ksheenam maattan maharaja oTTil veendum kaanatte

  • @signature_shorts
    @signature_shorts 26 дней назад +5

    Set kaanan alla nnangal cinema kaanunat

  • @viking10112
    @viking10112 26 дней назад +2

    Trailer കണ്ടപ്പോഴേ തോന്നി പടം പൊട്ടുമെന്ന് 😶😑

  • @rinshajcc7592
    @rinshajcc7592 26 дней назад

    Trailer kandapathenneaa karuthiyatheaaa 😢

  • @Vpnairk
    @Vpnairk 26 дней назад +2

    കരയല്ലേ ചേട്ടാ പോട്ടെ സാരമില്ല 😕

  • @linuraveendran9955
    @linuraveendran9955 26 дней назад +4

    അപ്പോൾ ഭാഗ്യം. ടിക്കറ്റ് എടുത്തില്ല. എടുത്തു എങ്കിൽ 1000/- പോയി കിട്ടും ആയിരുന്നു 😂😂😂.

  • @matrixchanneljeevesh
    @matrixchanneljeevesh 26 дней назад +2

    Shedaaa kaathirunna movie yum flopoo 😪

  • @user-zp8ev2mt3u
    @user-zp8ev2mt3u 26 дней назад +1

    Indian 3 aanu indian 2 aayit varendirunathi

  • @UnniKrishna-qt7be
    @UnniKrishna-qt7be 26 дней назад

    Indian 3

  • @TheNirock
    @TheNirock 26 дней назад +1

    thanks da, I was gonna waste dirhams 😂

  • @alexthomas7555
    @alexthomas7555 26 дней назад +1

    Mutturaj devedhootan guru tudagiya cinima set itta allane

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад

      Vere level set aayirunu for songs and throughout the movie, but all went waste for such a disaster movie in my opinion 😢

  • @anuroopjp5454
    @anuroopjp5454 26 дней назад +3

    Tamizhan maar nallathu parayunudallo

  • @Ak47voiceover
    @Ak47voiceover 26 дней назад +2

    Anupa chechiyde erutha 😂😂😂😂 kashtam thoni

  • @alexthomas7555
    @alexthomas7555 26 дней назад +1

    Pala tharathil ulla varmam attile Shankar vaka varmam ude chirkuana aramam

  • @nithinraj
    @nithinraj 26 дней назад +3

    Biggest failure is the duration it took to complete the movie which is as long as 5 years which attributed to poor production quality which you emphasized.
    Note - these days , movie's future can be predicted from its teaser and trailor , and for me , trailor didn't do much to attract even being a die hard fan of Kamal .

  • @karthiknair1711
    @karthiknair1711 26 дней назад +2

    Apo ok kananila 😂

  • @vishnupp9945
    @vishnupp9945 26 дней назад +1

    Fault shankar nte ahn.same time 2 movie ahn pidichath.indian 2 , game changer,indian 3 .

  • @sreekuttan2004
    @sreekuttan2004 26 дней назад +1

    Ayyoo 😒😒Appo kaandanda alle.....Nalla expectations aarnu....Ithu kaanan vendi Indian 1 onnumkoodi irunnu kandatha !! Ellam poyi !!!

  • @vishnulalul8
    @vishnulalul8 26 дней назад +3

    Oomfi😢

  • @Roshh749
    @Roshh749 26 дней назад +1

    Setum nedumudi chetane kanan anel ott varumbol kandal pore

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад

      OTT il athum shokam aayi thonum chilappol. Cinema is best enjoyed only in theatres ath e OTT & Telegram il kanunvark manasilavilla oru kaalathum

    • @Roshh749
      @Roshh749 26 дней назад

      @@FRKVlogsByAnupaNikhil padam kananamennu vijarichathanu bro....ellanum mosham abhiprayamanu 3 hr enthina nammade time kalayunne

  • @seonsimon7740
    @seonsimon7740 25 дней назад +2

    അടുത്തത് അന്യൻ 2 😢

  • @Believer7god
    @Believer7god 26 дней назад +1

    Ethu kanuna senapathi 600 crore nashipicha shankarine athyam kolum makalke vendi ethu upayokikan padilayiruno _ indian 3 story😂

  • @noushadcmbekal8945
    @noushadcmbekal8945 25 дней назад +1

    Ippo മനസ്സിലായില്ലേ AR,R power എന്താണ് എന്ന് അതാണ്

  • @commoner14325
    @commoner14325 26 дней назад

    Ennaa pinne theateril poyi kaanam

  • @mahaan0075
    @mahaan0075 26 дней назад +2

    Oru Pan Indian disaster

  • @gouthamgmn8165
    @gouthamgmn8165 26 дней назад

    Churukki paranja oru pan Indian BOMB

  • @sreejithpottekkatt5731
    @sreejithpottekkatt5731 26 дней назад +1

    Ithrayum paranjal pora athra mosham padam😢

  • @Vijay-ou3ql
    @Vijay-ou3ql 26 дней назад

    Sathyam 😂😢

  • @febinsamuel2046
    @febinsamuel2046 26 дней назад

    ഇനി കാത്തിരിക്കുന്നത് #KANGUVA 🦅യുടെ വരവിനായി

  • @Dadabhainavroji
    @Dadabhainavroji 26 дней назад +3

    'I' nalla movie aayirnnu

    • @eldhosekurian8091
      @eldhosekurian8091 26 дней назад +2

      2.0 & ഇന്ത്യൻ 2 വെച്ച് നോക്കിയാൽ I ഒക്കെ എത്രയോ ഭേദം...

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад +2

      2.0 is epic and 1 is legendary when compared to Indian 2 in my opinion

  • @Rtechs2255
    @Rtechs2255 26 дней назад +1

    താത്താ വരാറ് 😅

  • @AbbasAnwar-lm1jq
    @AbbasAnwar-lm1jq 26 дней назад

    2:11 appa game changerinte karyathil oru theerumaanamaai😑

  • @Jishnu320
    @Jishnu320 26 дней назад

    സെയിം ഫീൽ ബ്രോ 🥺🥺🥺

  • @SujithR-kf3pz
    @SujithR-kf3pz 25 дней назад

    Thatha varraru. 😂😂. Eni 3 oru varavukoodi vararund 😂

  • @bavintm6806
    @bavintm6806 26 дней назад

    😢

  • @merlynantony5565
    @merlynantony5565 26 дней назад

    Disappointment 😢

  • @harisshmenon2253
    @harisshmenon2253 26 дней назад

  • @janbazrishi
    @janbazrishi 26 дней назад +6

    Kerala reviews nookkiyitt kaaryam illa.pathaan,jawaan,varisu okke negative review aarunnu.first 2 1000 cr plus,varisu vijayude athu vare ulla highest grosser.

    • @mohammedfawaz6829
      @mohammedfawaz6829 26 дней назад +1

      Pathaan medicore review nedi

    • @cineenthusiast1234
      @cineenthusiast1234 26 дней назад

      Ayinu ? Collection koodiyal producerk labham ninak enna myru kittum oole ? Mohanlal inte devadhoothan, guru okke collection entha ? Kamal Hassante Guna flop alle? Ithokke mosham padam ano ? Collection vechu cienmayide quality alakkan nilkaruth! Collection okke producer nokkikolum umbiya varisum jawanum thookki irangiyekkunnu mara pazhu

    • @我不知道你是谁孩子
      @我不知道你是谁孩子 26 дней назад +1

      പത്താൻ പിന്നെയും കുഴപ്പമില്ലായിരുന്നു ജോൺ എബ്രഹാമിനെ ക്യാരക്ടർ കൊള്ളായിരുന്നു എന്നാലും ജവാനും എനിക്കിഷ്ടപ്പെട്ടില്ല പിന്നെ പത്താൻ ആയിരം കോടി ഒന്നും ആക്ച്വലി അടിച്ചിട്ടില്ല കോർപ്പറേറ്റ് ബുക്കിംഗ് ആണ്
      വരിസു ആണെങ്കിൽ സീരിയൽ

  • @sreeharis7920
    @sreeharis7920 26 дней назад

    Kalki onnum koodi poyi kaanu

  • @vattoli01
    @vattoli01 26 дней назад

    Indian 3 80% ഷൂട്ട് ചെയ്ത് എന്നല്ലേ പറയുന്നത് 😂

  • @wayofkoche
    @wayofkoche 26 дней назад

    Eniku thonni😅

  • @arunthampi91
    @arunthampi91 26 дней назад

    താൻ ഇങ്ങനെ വിഷമിക്കല്ലേ😢

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад +1

      Athreykkum istamanu Indian 1 athan last month Re-Release vannappol odi poyi fdfs kandath. Kamal Haasan Sir inu National Award , Tamil Nadu State Award oke nedi kodutha oru iconic legendary role and movie aan Indian (1996) , a movie and character ine oru sequel eduth apamaanichu nashipichathayi aanu thoniyath, kanditu sahichilla as a movie lover and as a genuine fan of both Shankar & Kamal Haasan 😢

  • @arunspillai180
    @arunspillai180 26 дней назад

    😂

  • @manujshenoi2558
    @manujshenoi2558 26 дней назад

    ശങ്കറിനെ കുറിച്ച് തന്നെ ആണോ പറയുന്നത് 😮😮😮😮😮😮😮😮😮

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад

      I'm a hard-core fan of Shankar I couldn't tolerate this movie and still can't believe this was directed by him

    • @manujshenoi2558
      @manujshenoi2558 26 дней назад

      ​@@FRKVlogsByAnupaNikhil എന്ത് പറ്റി 😢

  • @jd....4088
    @jd....4088 26 дней назад

    🥴🥴🥴🥴

  • @rojithomas6775
    @rojithomas6775 21 день назад

    Potuu monee nii karayathee.. Namaku aduthaa part il elaam Sheri akam..sagadapedathee😢

  • @ak_gamer_mallu
    @ak_gamer_mallu 26 дней назад +8

    I aan shankarinte last best movie

    • @MrMovie-ro3ud
      @MrMovie-ro3ud 26 дней назад +4

      I athra nallathonnumalla. Collection kitti athra thanne. Endhiran 2010 anu shankarnte last best film.

    • @ak_gamer_mallu
      @ak_gamer_mallu 26 дней назад +3

      Endhiran level illa I but kore per I enna movie ye kuttam parayanath ndhinann enik ariyilla enne sambandhich athoru kidilan theatre experience thanna movie aayirunnu

    • @MrMovie-ro3ud
      @MrMovie-ro3ud 26 дней назад

      @@ak_gamer_mallu Bhayankara hype arunnu. 3 roles undu ennu. Songs were nice. 1hr kazhiyumbol thanne story manassilakum. Pinne ellam predictable anu. Ithokke 2015il thanne thonniya karyam anu.

    • @ak_gamer_mallu
      @ak_gamer_mallu 26 дней назад

      But enik hype inu ollath aa movie kandappo kitti even villan aarann arinjattan njan aa movie kandath ennattum enik nalla theatre experience kittiya film aayirunnu.

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад +2

      Indian 2 kandu kazhiyumbol I and 2.0 oke epic movie aayi thonum !!

  • @VishnuBabu-ll9cg
    @VishnuBabu-ll9cg 26 дней назад

    പോരാത്തേഞ്ഞു 3 യും 😂

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад

      3 inte traileril History portion looks really good. Fongers crossed for that portion alone

  • @AbbasAnwar-lm1jq
    @AbbasAnwar-lm1jq 26 дней назад

    Potte bro thug life okke varunnind kamal sirinte ithinta ksheenam maatum

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil  26 дней назад +2

      Mani Ratnam - ARR - Kamala Hassan athum Kaliki Part 2 aan eni eka pradeeksha

    • @AbbasAnwar-lm1jq
      @AbbasAnwar-lm1jq 26 дней назад

      @@FRKVlogsByAnupaNikhil anbarivu masters film ondu, pinna lcu films okke ondu he will back bro💥