പ്ലാന്റുകൾ നടുന്നതിന് മുമ്പ് തിളച്ച ചൂടുവെള്ളത്തിൽ മുക്കുന്ന പുതിയ വിദ്യ | Malappuram, Pazamallur

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 19

  • @Sulaikashamsudheen69
    @Sulaikashamsudheen69 19 часов назад +4

    നല്ല ഒര് അറിവായിരുനു👍നല്ല വിഡിയോ👍👍

  • @Sajianjilippa
    @Sajianjilippa 9 часов назад +2

    നല്ല വീഡിയോ

  • @abdunnassarpk7737
    @abdunnassarpk7737 5 часов назад +1

    റെഡ് ഇഞ്ചി നല്ലോണം കായ പിടിക്കും

  • @abdulrasheed-zl2nl
    @abdulrasheed-zl2nl 19 часов назад +3

    കുറച്ചു ചെടികൾ വിൽക്കുന്നു എന്നുള്ളത് കൊണ്ട് ഒരാൾ കൃഷി രീതി പഠിപ്പിക്കാൻ യോഗ്യനാകുമോ

    • @tpkunhammadavala8412
      @tpkunhammadavala8412 5 часов назад

      ചെടികൾ വിൽക്കുന്ന ആൾക്ക് കൃഷിരീതി അറിയാൻ പാടില്ല എന്നില്ലല്ലോ

  • @jalithae5853
    @jalithae5853 19 часов назад +1

    കൊറിയർ ചെയ്യുമോ

  • @Alimohammed-vg5dg
    @Alimohammed-vg5dg 20 часов назад +3

    കരാട്ടേയിൽ കൈ മുക്കുന്നത് ഒഴിവാക്കുക നൗഷാദ് ബായി

  • @ftvlog113
    @ftvlog113 20 часов назад +2

    റെഡ് ഇഞ്ചി വിളവ് കുറവാണു. രണ്ട് വർഷമായി ഞാൻ ചെയ്യുന്നുണ്ട്

  • @Yucthi
    @Yucthi 20 часов назад +3

    പെട്ടെന്ന് ചീഞ്ഞു പോകാൻ ഇത് നന്നാവും

  • @Zidhan-d6d
    @Zidhan-d6d 21 час назад +1

    Super

  • @jisharchatteysseri6877
    @jisharchatteysseri6877 17 часов назад

    കുറച്ചു ഉപ്പും കൂടി ഇട്ടാൽ പുഴുങ്ങി തിന്നലെ

  • @MuhammedCPmuhammedba
    @MuhammedCPmuhammedba 4 часа назад

    തള്ള് ഭയങ്കരം ആണ്...മെസേജ് അയച്ചാൽ മറുപടി ഇല്ല...

  • @josephkv7856
    @josephkv7856 20 часов назад +7

    എത്ര അലക്ഷ്യമായിട്ടാണ് കീടനാശിനി കൈ കാര്യം ചെയ്യുന്നത്. ചൂടുവെള്ളം മുക്കുന്നത് എന്തടിസ്ഥാനത്തിലാണ് 'മണ്ടത്തരം വിളബുന്നത് കേൾക്കാം.

  • @sanusahadevan2159
    @sanusahadevan2159 20 часов назад +1

    ഏതൊക്കെ ഇഞ്ചി നിലവിൽ വന്നാലും നമ്മുടെ നാടൻ ഇഞ്ചിയുടെ ഗുണവും മേന്മയും അത് ഒന്നിനും ഉണ്ടാകില്ല..

  • @mustafakp2291
    @mustafakp2291 Час назад +1

    ഇയാൾക്ക് ഭ്രാന്താണെന്ന് തോന്നുന്നു