pork varattiyath പോർക്ക് വരട്ടിയത്

Поделиться
HTML-код
  • Опубликовано: 12 сен 2024
  • നാടൻ രീതിയിൽ പോർക്ക് വരട്ടിയത്

Комментарии • 104

  • @sonnypierce9783
    @sonnypierce9783 7 месяцев назад +5

    Superb! I was looking for pork recipie using the pressure cooker. One utensil for quick cooking! Much appreciated Ms Priya.

  • @roy3RVideos
    @roy3RVideos 6 месяцев назад +5

    വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പന്നി വരട്ടിയത് കണ്ടത്... അടിപൊളി റെസിപി ❤ അടിപൊളി അവതരണം... ഇഷ്ടായി ട്ടോ... കൂടെ കൂടിയിട്ടുണ്ട്.... കഴിയുമെങ്കിൽ നമ്മുടെ അടുത്തേക്കും വായോ

  • @vishnupadmakumar
    @vishnupadmakumar Год назад +8

    ഞാൻ ചെയ്തു നോക്കി.... ഒന്നും പറയാനില്ല.... കിടു 😍👌...

  • @bijumonkannur362
    @bijumonkannur362 24 дня назад +1

    അടിപൊളി ✌️നാളെ ഉണ്ടാക്കിയിട്ട് പറയാട്ടോ ✌️

  • @tomykabraham1007
    @tomykabraham1007 Год назад +57

    ഇന്നലെ ഒരു pork എന്നെ വിരട്ടിയാരുന്നു 😂😂

    • @darkweb7148
      @darkweb7148 Год назад +6

      മലപ്പുറത്തേ പോര്‍ക്ക് ആണോ അതോ കാട്ടിലെ പോര്‍ക്ക് ആണോ😊

    • @abijithmk478
      @abijithmk478 Год назад +6

      അവൻ ഏതോ വർഗ്ഗബോധം ഇല്ലാത്ത പോർക്ക്‌ ആയിരിക്കും 😜

    • @rejeeshr2741
      @rejeeshr2741 Год назад

      Nummak haram aya porkine patti parayalle kafirkale

    • @Shymas4
      @Shymas4 Год назад

      ഇയാളുടെ തന്ത ആയിരിക്കും

    • @starnstripes777
      @starnstripes777 Год назад

      😆😆🤣

  • @ann3298
    @ann3298 Год назад +3

    Pork varattiyath indakito.. adipoli arnu 🥹❤️

  • @lalichanthaliyapathi
    @lalichanthaliyapathi 6 месяцев назад +5

    മസാല ഇട്ട് കുക്കറിൽ വേവിച്ച പന്നി വെന്ത് കഴിഞ്ഞപ്പോൾ പോത്ത് ആയേ

  • @balakrishnangovind985
    @balakrishnangovind985 7 месяцев назад +4

    നെയ് എന്താ ചെയ്തത് 😂

  • @Sreekarthy22
    @Sreekarthy22 5 месяцев назад

    ഒരുവട്ടം വീഡിയോ kand ഉണ്ടാക്കി kur3ആയി ഇപ്പോൾ വീണ്ടും ഉണ്ടാകുന്നു ഇപ്പോൾ എല്ലായിടോം കേറി തപ്പി ചേച്ചി എവിടെന്നു ഇപ്പോൾ കിട്ടി thanku amazing recipe

    • @Sreekarthy22
      @Sreekarthy22 5 месяцев назад +1

      ഇപ്പോൾ ഉണ്ടാക്കി ❤️subscribe ചെയ്തിട്ടുണ്ട്

  • @audreyjacob1900
    @audreyjacob1900 8 месяцев назад +2

    Please share measurements of ingredients as well as the name of powders used.
    Thank you.

    • @atheenaalex9176
      @atheenaalex9176 8 месяцев назад +1

      Coriander powder - 2 Teaspoon
      Chilly powder - 4 Teaspoon
      Turmeric powder - ¼ Teaspoon
      Garam Masala - 2 ½ Teaspoon
      Black pepper powder - As per your need

  • @seinsabu1369
    @seinsabu1369 3 месяца назад +2

    ഞാനുംഉണ്ടാക്കി സൂപ്പറായിരുന്നു

  • @venugopal7099
    @venugopal7099 11 месяцев назад +11

    പോർക്ക്‌ അവസാനം പോത്തായി 😂

  • @antonyxavier2407
    @antonyxavier2407 Год назад +2

    Kidu👌

  • @remyashimjith
    @remyashimjith 2 года назад +2

    പറഞ്ഞു തരുന്നത് നല്ലവണ്ണം മനസ്സിൽ ആവുന്നുഡ്

  • @gigiharilal8605
    @gigiharilal8605 7 месяцев назад +1

    Super Adipoli

  • @jayaprakasancedathil3056
    @jayaprakasancedathil3056 Год назад +1

    Don't use pressure cooker...coock it in a vessel for good taste.

  • @kondooraravind2233
    @kondooraravind2233 21 день назад

    നന്നായിട്ടുണ്ട്.
    വെള്ളം കുറച്ചു ചേർത്താൽ പോരെ ആദ്യം.

  • @audreyjacob1900
    @audreyjacob1900 5 месяцев назад

    Please share your tasty looking recipe in English. Thank you.

  • @Hgfghf2zh
    @Hgfghf2zh 4 месяца назад +1

    Poth varattiyatho

  • @rejeeshr2741
    @rejeeshr2741 Год назад +4

    Halal pork ano

    • @dkTruthBuster
      @dkTruthBuster 2 месяца назад

      Allairunnu പക്ഷെ അവസാനം പുള്ളിക്കാരി അതു ഹലാൽ അക്കി... പോർക്കിനെ pothakki ഹലാൽ ആക്കി..

  • @praveen5551
    @praveen5551 3 года назад +3

    Delicious 😋😋😋

  • @SFROFRO-yi8nq
    @SFROFRO-yi8nq 2 года назад +6

    ഉരുക്കിയ നെയ് എന്ത് ചെയ്യും

    • @udayasajeev9615
      @udayasajeev9615 Год назад +1

      😂ചേർക്കാൻ മറന്നതാകും പാവം 😂

    • @apk8014
      @apk8014 Год назад

      ആ നെയ്യ് ഇതിന് use ചെയ്യില്ല.aa നെയ്യ് chuudaariyathinu ശേഷം ഒരു കുപ്പിയിൽ ഒഴിച്ച് വെക്കുക...പിന്നീട് പപ്പടം കാചാൻ നല്ലതാണ്

  • @audreyjacob1900
    @audreyjacob1900 9 месяцев назад

    Please share the recipe in English. Thank you.

  • @sinimanoj7942
    @sinimanoj7942 Год назад +1

    Very good mole....ineyum puthiya r

  • @2030_Generation
    @2030_Generation 3 года назад +4

    "ചേട്ടാ.., ഒരു പ്ലേറ്റ് പോർക്കേ.... "
    ആ നീട്ടി വിളി നിർത്തി.... 😄
    ഇപ്പൊ സ്വന്തം ഉണ്ടാക്കി കഴിപ്പാണ്... 🤓 #Thanks #RUclips😊😊

  • @abhaycsaji9568
    @abhaycsaji9568 Год назад

    Kollam misseee superrrrr😋😋night video kandondu chorunnam🤩

  • @neethuaji4033
    @neethuaji4033 Год назад +2

    Nalla taste undarunnu ketto sooperb👍😍😍😍😍

  • @jisha3933
    @jisha3933 2 месяца назад

    6:37 പോത്ത് വരട്ടിയത് എന്നാണല്ലേ പറഞ്ഞത്.

    • @PriyastasteandTravels
      @PriyastasteandTravels  2 месяца назад

      കണ്ടുപിടിച്ചല്ലേ😂😂 കറി വച്ചു നോക്കിയോ?

  • @manumuthannamc3795
    @manumuthannamc3795 Год назад +1

    so good non veg for summer...😋

  • @sherlytomy9458
    @sherlytomy9458 6 месяцев назад +1

    Adipoly ♥️♥️

  • @binuravindran8960
    @binuravindran8960 9 месяцев назад +1

    Super🎉

  • @sumeshvarghese8878
    @sumeshvarghese8878 11 месяцев назад +5

    6:33 ആഹാ നമ്മുടെ പോത്തുവരട്ടിയത് റെഡിയായിട്ടുണ്ട് 😂😂😂

    • @jojo6521
      @jojo6521 8 месяцев назад +1

      പോർക്കു പോത്ത് ആയോ കഷ്ടം 😅😅😅

    • @Hgfghf2zh
      @Hgfghf2zh 4 месяца назад

      Pork pothayi😅😅😅

  • @justinept7562
    @justinept7562 Год назад +1

    അടിപൊളി ...

  • @dhanyak9226
    @dhanyak9226 Год назад +2

    superrr

  • @aneeshkp-wu1pp
    @aneeshkp-wu1pp Год назад +2

    പോർക്ക്‌ കറി ഉണ്ടാക്കാൻ സാധിക്കുമോ

  • @reshmap5335
    @reshmap5335 Год назад +3

    ചേച്ചിയുടെ സംസാരം സ്നേഹം തുളുമ്പുന്നത്

  • @daisyn.o6638
    @daisyn.o6638 3 года назад +1

    Super

  • @SYAMAMOHANAN
    @SYAMAMOHANAN Год назад +1

    Adipoli

  • @josephmathew6278
    @josephmathew6278 3 года назад +2

    👌👌👌

  • @sivadasanpillai6885
    @sivadasanpillai6885 Год назад +1

    super

  • @ShaijupadmalayathilShaij-hv2ug
    @ShaijupadmalayathilShaij-hv2ug Год назад +1

    ശെരിക്കും ഒന്നാലോചിച്ചു നോക്കിയേ ഇത് പോർക്കണോ അതോ പോത്താണോ

  • @aneeshajoseph6984
    @aneeshajoseph6984 3 года назад +1

    😋🥳

  • @binudaniel4978
    @binudaniel4978 10 месяцев назад +3

    നെയ്യ് ഉരുക്കി മാറ്റിയാൽ പന്നീടെ ടേസ്റ്റ് പോയില്ലെ

  • @btsfanceyt9177
    @btsfanceyt9177 Год назад +1

    Poli test thenne 👌

    • @user-ri2pr3mx2x
      @user-ri2pr3mx2x 6 месяцев назад

      അതിന് നീ തിന്നോ 😀

  • @fshs1949
    @fshs1949 7 дней назад

    ❤❤❤🙏🙏🙏

  • @sarunkumarottil2630
    @sarunkumarottil2630 Год назад

    👌🏻👌🏻👌🏻

  • @tintujohn1759
    @tintujohn1759 3 года назад +3

    Yummy 😋

  • @user-me8co7rp2e
    @user-me8co7rp2e 9 месяцев назад +2

    പോത്ത് വരട്ടിയതോ 😄പോർക്ക് അല്ലെ?

  • @aneeshrathore7408
    @aneeshrathore7408 5 месяцев назад

    Bismillah🤤

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 2 года назад +1

    ഹായ് കൊതിക്കുന്ന്

  • @pinewoods2247
    @pinewoods2247 8 месяцев назад +1

    That BGM is extremely annoying and unnecessary. 😕

  • @rijojerald2622
    @rijojerald2622 10 месяцев назад +1

    Hi

  • @harivd6065
    @harivd6065 Год назад +2

    Panni ano pothu ano

  • @user-wh3we5mv1l
    @user-wh3we5mv1l Год назад +1

    Aahaa... nammude poth varattiyathalla chechi... pork... pork...😅

  • @ambilydnair6785
    @ambilydnair6785 2 года назад +3

    പോത്ത് വരട്ടിതോ 🤭

    • @PriyastasteandTravels
      @PriyastasteandTravels  2 года назад +1

      Yes.. പോർക്ക് വരട്ടിയത്. Pork fry😊

  • @dreams-k6d
    @dreams-k6d 6 месяцев назад +1

    Panni pothaayo😂😂😂

  • @sumeshsubramanian132
    @sumeshsubramanian132 Год назад

    👍🏻

  • @anson6939
    @anson6939 4 месяца назад +1

    അരപ്പ് അല്ല്പം കൂടിപ്പോയി ♥️

    • @PriyastasteandTravels
      @PriyastasteandTravels  4 месяца назад +2

      കറി നന്നായിരുന്നോ ?

    • @anson6939
      @anson6939 4 месяца назад +1

      ​@@PriyastasteandTravelsസൂപ്പർ ♥️പോർക്ക് ഫ്രൈ ചെയ്യുന്ന വീഡിയോ സെർച്ച് ചെയ്തപ്പോൾ നിരപതി വീഡിയോ വന്നു അതിൽ ഏറ്റവും നല്ല തമ്പ്നിൽ ആയിരുന്നു കണ്ടപ്പോൾ അടിപൊളി ❤️♥️🌹🙋👍

  • @vimalviswanath9974
    @vimalviswanath9974 6 дней назад +1

    കുക്കറ് തുറന്നപ്പോ പോർക്ക് പോത്തായി

  • @dhinu777
    @dhinu777 8 дней назад +1

    മുളകുപൊടീടെ കൂടെ ഒരു ഉറുമ്പു പ്ലൈറ്റിൽ കിടന്നു ഡാൻസ് കളിക്കുന്നു ! കണ്ടവർ ഉണ്ടൊ ?

  • @akhilgangadharan9711
    @akhilgangadharan9711 3 месяца назад +1

    പോർക്ക്‌ പോത്ത് ആയി 😂😂

  • @sajithvinod2648
    @sajithvinod2648 10 месяцев назад +3

    വെന്തു കഴിഞ്ഞപ്പോൾ പോത്താണോ പന്നിയാണോ എന്ന് സംശയമായോ😂

  • @rajappanpk394
    @rajappanpk394 Год назад +1

    പന്നി വരട്ടിയത് ഉണ്ടാക്കിയിട്ട് പോത്ത് വരട്ടിയത് എന്ന് കൂടെ കൂടെ പറയുന്നത് - ഭൂലോക തോൽവിയായിപ്പോയി ......

  • @ebinjohn8143
    @ebinjohn8143 2 года назад +1

    Super