എന്തൊരു അത്ഭുതം ആണ്.. വണ്ടിയുടെ ചാവി കാണാതായി 2ദിവസം തിരഞ്ഞു കിട്ടിയില്ല... ഇപ്പോൾ ഇദ് കണ്ടു ചൊല്ലി..5 മിനുട്ട് കൊണ്ട് കിട്ടി..അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. 🥰🥰
ഇത് ശരിക്കും അത്ഭുതം തന്നെ. ഞാൻ എന്റെ നഷ്ട്ടപെട്ട ഒരു സാധനം ഒരുപാട് തിരഞ്ഞു കാണാതെ വിശമിച്ചിരിക്കുമ്പോ വെറുതെ യൂട്യൂബിൽ സേർച്ച് ചെയ്തതാ. അൽഹംദുലില്ലാഹ്... നേരത്തെ തിരഞ്ഞ അതേ സ്ഥലത്ത് തന്നെ ഒന്നൂടെ തിരഞ്ഞു. കിട്ടി. 🥰 Thank you usthaad 🤍
അൽഹംദുലില്ലാഹ്..... ഇത് ഒരു മഹാ അത്ഭുതം തന്നെ.ഒരാഴ്ചയായി കാണാതെ പോയ എന്റെ കാറിന്റെ ചാവി ഇത് ഓതി 5 മിനുട്ടിനുള്ളിൽ എനിക്ക് കാണിച്ചു തന്നു. അൽഹംദുലില്ലാഹ്.... ഈ അറിവ് പകർന്നു നൽകിയ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ 🤲🤲🤲
ഉസ്താദ് ഇപ്പോൾ പറഞ്ഞു തന്ന അറിവ് വളരെ ശെരിയാണ്. എനിക്ക് അനുഭവം ഉണ്ട്. എന്റെ ഇക്കാന്റെ വാച്ച് കാണാതെ ആയപ്പോൾ ഞാൻ ളുഹാ സൂറത്ത്ഓതി ദുആ ചെയ്തു, രണ്ട് ദിവസം കഴിഞ്ഞ് അത് എനിക്ക് കിട്ടി. ഈ സൂറത് ഓതി അപ്പോൾ തന്നെ കാണാതായ വസ്തു കിട്ടിയില്ലെൻകിലും ഉറപ്പായിട്ടും കിട്ടും.ഇങ്ങനെ ഉള്ള അറിവുകൾ എത്തിച്ചു തരുന്ന ഉസ്താദിന് അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ. 🤲🤲
അൽ ഹംദുലില്ലാ എന്റെ മകളുടെകൈ ചെയ്ൻ നഷ്ടപെട്ടുപോയിരുന്നു രണ്ട് ദിവസം തിരക്കു കിട്ടിയില്ല മൂന്നാം ദിവസം ഫോണിൽ നോക്കി ഉസ്താദ് പറഞ്ഞ ഊ സൂറത് 11 തവണ ഓതി ദുആ ചെയ്തു പിന്നെ ദിക്ക് റ് ചെല്ലി തിരയാൻ തുടങ്ങി 15 മിനുറ്റ് ശേഷം അത്ഭുതം സംഭവിച്ചു സാധനം തിരച്ചു കിട്ടി ഉസ്താദിന് ദീർഘായുസ് ആഫിയത്ത് ലഭിക്കട്ടെ
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.... ഇന്ന് എന്റെ കാതിൽ കാണാതായ ഒരുപാട് തിരഞ്ഞു... കിട്ടാതായപ്പോൾ ഉസ്താതിന്റെ ഈ ക്ലാസ് കേട്ടു അതിൽ പറഞ്ഞത് പോലെ തുകയും ചൊല്ലുകയും ചെയ്തു പൂർണ വിശ്വാസംതോഡേ തിരഞ്ഞു .. അൽഹംദുലില്ലാഹ്.. എനിക്ക് എന്റെ കാതിൽ കിട്ടി ഉസ്താദെ.... ഉസ്താദിന് ഒരുപാട് ക്ലാസ്സിലുട ഞങ്ങൾക്ക് അറിവ് നൽകാൻ ആയുസ്സും ആരോഗിയവും ഐശ്വര്യവും പടച്ചൻ തരട്ടെ......
എന്റെ ലോക്കറിന്റെ ജാവി നഷ്ടപ്പെട്ടു കുറെ തിരഞ്ഞു ഇനി തിരയാൻ ബാക്കി ഇല്ല. എന്നിട്ടാൻ ഞാൻ വീഡിയോ കാണുന്നത്. മറ്റന്നാൾ പെരുന്നാളിന് ഉള്ള ഡ്രസ്സ് എടുക്കാൻ വേണ്ടി പോവാൻ ഇരിക്കുമ്പോഴാണ് നഷ്ടപെട്ടത്.. ഇന്ഷാ അള്ളാ സൂറത്ത് ഓതി തിരയുന്നു. എത്രയും വേഗം കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം.
അൽഹംദുലില്ലാഹ് ഞാൻ ഈ സൂറത്ത് ഓതി 1 മണിക്കൂർ ആകുന്നതിനു തൊട്ട് മുൻപ് തന്നെ കിട്ടി.11.5.2023 വ്യാഴം രാത്രി 8 മണി ഒക്കെ ആയപ്പോഴാണ് പോയത് കണ്ടത്. മാഷാ അള്ളാഹ് 10 മണി ആയപ്പോഴേക്കും കിട്ടി
സത്യം. അൽഹംദുലില്ലാഹ് 🤲. എന്റെ ഒറിജിനൽ ചാർജർ 2500രൂപ വിലപിടിപ്പുള്ള വെള്ളിയാഴ്ച കാണാതായി ഈ വീഡിയോ കണ്ടു ഉസ്താദ് പറഞ്ഞത് പോലെ ചെയ്തു സാദനം ഇപ്പോൾ കിട്ടി
Alhamdulillah alhamdulillah 🤲🤲🤲🤲🤲ഞാൻ കുറേ തിരഞ്ഞു കിട്ടാത്ത ഒരു സാധനം തിരഞ്ഞു മടുത്തു യൂട്ടൂബിൽ നോക്കിയപ്പോൾ ഉസ്താദിന്റെ ഈ വീഡിയോ കണ്ടത് ഞാൻ ഇന്ന് രാവിലെ ചൊല്ലി വീണ്ടും തിരഞ്ഞു കിട്ടി ഉസ്താദ് നും കുടുംബത്തിനും ഹൈർ ഉണ്ടാവട്ടെ ദുആ യിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲
Masha allah masha allah അത്ഭുതം തന്നെ എന്റെ ഉപ്പന്റെയും ഉമ്മന്റേയും atm card, pan card, adhar card, എല്ലാമുള്ള പേഴ്സ് കാണാനില്ലായിരുന്നു. മാഷാ അല്ലാഹ്. ഈ സൂറത്ത് ഓതി രാത്രി തിരഞ്ഞപ്പോൾ കിട്ടിയില്ല. പിറ്റേ ദിവസം രാവിലെ എഴുനേക്കുമ്പോൾ തന്നെ കിട്ടി.ഈ സൂറത്ത് ഓതാൻ പറഞ്ഞു തന്ന ഉസ്താസിനും, കുടുംബത്തിനും ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ്.... 🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് എന്റെ വീടിന്റെ താക്കോൽ കാണാതായി ഒരുപാട് തിരഞ്ഞു കിട്ടിയില്ല അപ്പോഴാണ് യൂട്യൂബ് നോക്കി ഞാനിത് ഓതി തിരിഞ്ഞു നോക്കിയതും ഞങ്ങൾ നോക്കിയ സ്ഥലത്തു തന്നെ കിടക്കുന്നു ഉസ്താദിന് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
പടച്ച റബ്ബേ ഇത് സത്യം തന്നെ ഞാൻ എന്റ ക്യാഷ് കാണാൻ ഇല്ലാത്തതുകൊണ്ട് ഒരുപാട് സങ്കടം തോന്നി എന്നിട്ട് ഞാൻ ഈ സൂറത്ത് ഓതി എന്നിട്ടും ഞാൻ തെരഞ്ഞു എനിക്ക് എന്റെ പൈസ കിട്ടി ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ
ഉസ്താദ് പറഞ്ഞത് ശെരിയാണ്..... ഞങ്ങൾക്കും അനുഭവം ഉണ്ട്..... ഞങ്ങൾ account മാറി വേറെ accountil cash പോയി. എന്നിട്ട് ഉസ്താദ് പറഞ്ഞ പോലെ ചൊല്ലി കൊറച്ചു കഴിഞ് തന്നെ ആരുടെ അക്കൗണ്ടിലേക്ക് ആണ് cash പോയത് എന്ന് അറിയാൻ കഴിഞ്ഞു.... Alhamdullilah
100%സത്യം ,13/7/2021 ന് എന്റെ ചൈനിന്റെ ലോക്കറ്റ് പോയി, ഒരു പാട് തിരഞ്ഞു കിട്ടിയില്ല, പിന്നെ ഞാൻ you tube നോക്കിയപ്പോൾ ഉസ്താസാദിന്റെ വീഡിയോ കണ്ടു അതു പോലെ ചെയ്തു,ഇന്ന് രാവിലെ ലോക്കറ്റ് കിട്ടി. അൽഹംദുലില്ലാഹ്. ഈ അറിവ് പകർന്നു തന്ന ഉസ്താദിന് അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ...
Alhamdulillah.... 🤲🤲 ഉസ്താദ് പറഞ്ഞത് പോലെ ഞാൻ ളുഹാ സൂറത്ത് ഓതി... പക്ഷെ കിട്ടിയില്ല... പിന്നെ രണ്ടാമത്തെ ദിക്കർ ചൊല്ലി 100 എത്തുന്നതിനു മുമ്പ് എനിക്ക് എത്രയോ ദിവസമായി നഷ്ടപെട്ട എന്റെ സ്വർണം എനിക്ക് തിരിച്ചു കിട്ടി... ഇന്ഷാ അല്ലാഹ് ഈ അറിവ് പകർന്നു തന്ന ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ....
എന്റെ അല്ലാഹ് എന്തെഴുത്തണമെന്നെനിക്കറിയില്ല... നിങ്ങളുടെ എന്ത് നഷ്ടപ്പെട്ടുപോയാലും ധൈര്യമായി ഇത് ചെയ്തോ നിങ്ങടെ പ്രാർത്ഥനയ്ക്കു ഉത്തരം ലഭികും. തീർച്ച. നമ്മുടെ എന്ത് പ്രശ്നത്തിനുള്ള പരിഹാരവും ഖുർആനിലുണ്ട്.
അൽഹംദുലില്ലാഹ്. ഇത് 100% സത്യമാണ്. എന്റെ മോളുടെ ബ്രേസല റ്റ് കാണാതിരുന്നപ്പോൾ ഞാൻ ഇത് ചൊല്ലി. ചൊല്ലി കഴിഞ്ഞ് തിരിഞ്ഞതും അതാണ് കണ്ടത്. അതുപോലെതന്നെ മറ്റൊരു അനുഭവവും ഉണ്ട്. അലമാരയുടെ ചാവി നഷ്ടപ്പെട്ടപ്പോൾ രണ്ട് ദിവസം തിരഞ്ഞു.അപ്പോഴൊന്നും കിട്ടിയില്ല. പിന്നെ ഇത് ചൊല്ലി തിരഞ്ഞപ്പോൾ 10 മിനിറ്റിൽ കിട്ടി. ഉസ്താദിന് ദീര്ഗായുസ്സ് ഉണ്ടാവട്ടെ
മാഷാഅല്ലാഹ് മാഷാഅല്ലാഹ് എന്റെ ഉമ്മാടെ മോതിരം കാണുന്നില്ലാരുന്നു ഉമ്മ ഫുൾ നടന്നു നോക്കിയാട്ടും കിട്ടി ഇല്ല ഞാൻ ഉസ്താദിന്റെ വീഡിയോ കണ്ടു ഈ സൂരത്തും ദിക്റും ചൊല്ല് നോക്കി 5 മിനുറ്റിനു ഉള്ളി തന്ന കിട്ടി ഞങ്ങൾ ആദ്യo നോക്കിയ ബാഗിൽ ഒരു പേപ്പറിൽ പൊതിഞ്ഞു ഇരുന്നു. അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ... കാണാതായ എത്രയും വില പെട്ട കിട്ടുക യില്ലാന്ന് ഉറപ്പ് ഉള്ള ..അതായത് ഹോസ്പിറ്റലിൽ നിന്ന് പോയ 2 പാസ്ബുക്ക് ഒറിജിനൽ ആദർ കാർഡ് കിട്ടി. അൽഹംദുലില്ലാഹ്. അര മണിക്കൂർ ന് ഉള്ളിൽ കിട്ടി
(Alhamdhulillah✨👍)എന്റെ മാലയൂടെ ലോക്കറ്റ് പോയി ഞാൻ ഇന്ന് കുറെ യാത്ര ചെയ്തിരുന്നു. ഞാൻ അല്ലഹ് ൻറ്റെ ഇസ്മ് ചൊല്ലിയപ്പോൾ ആണ് എനിക്ക് കിട്ടിയത് (ഒരുപ്രാവശ്യം ഞാൻ കിട്ടിയ സ്ഥലത്ത് തിരഞ്ഞത് ആയിരുന്നു )നല്ല അറിവുകൾ ഇനിയും മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയട്ടെ
എന്റെ വണ്ടിയുടെ താക്കോൽ കാണാതായി പോയിരുന്നു. കുറെ നോക്കി നടന്നു കിട്ടിയില്ല. അപ്പോൾ ആണ് ഞാൻ ഇത് കണ്ടത്. ഇത് പോലെ ഞാൻ ചെയ്തപ്പോൾ 24 മണിക്കൂറിനു ശേഷം കിട്ടി. ഞാൻ വീട്ടിൽ നോക്കാത്ത ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. ഞാൻ വിഷമിച്ചു നിൽകുമ്പോൾ ആണ് ഇത് കണ്ടത് ചെയ്തു ഫലം കിട്ടി അൽഹംദുലില്ലാഹ്. ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും ദീർഘായുസും ആഫിയത്തും നൽകണേ allah. ഇനിയും ഇതുപോലുള്ള അറിവ് ഞങ്ങളിലേക്ക് എത്തിക്കണേ ഉസ്താദെ
എന്തൊരു അത്ഭുതം ആണ്.. വണ്ടിയുടെ ചാവി കാണാതായി 2ദിവസം തിരഞ്ഞു കിട്ടിയില്ല... ഇപ്പോൾ ഇദ് കണ്ടു ചൊല്ലി..5 മിനുട്ട് കൊണ്ട് കിട്ടി..അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. 🥰🥰
Alhamdulillah
Usthade wanted bandinte Chavis kanunilla Kittanning vending usthad dhuha chayanam
Ameen
ഇതൊരു വല്ലാത്ത അത്ഭുതം തന്നെയാ.....രണ്ടാമത്തെ പ്രാവശ്യമാ ഇത് സാധിക്കുന്നെ......ഇത് പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ പടച്ചോനെ നീ.....🥰🤲🏻
ഉസ്താദ് ഞാൻ അത്ഭുതം അത്ഭുതം കേട്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ആദ്യമായിട്ടാണ്🤯എൻറെ ജീവിതത്തിൽ🙌🙌🙌🙌
അൽഹംദുലില്ലാഹ്. ഉസ്താദ് പറഞ്ഞദ് പോലെ ഓദി theranjappol എനിക്കും കിട്ടി. എന്റെ സ്വർണ്ണ കമ്മൽ
അൽഹംദുലില്ലാ ഇത് ചൊല്ലിയതോടെ എന്നിൽ നിന്നും നഷ്ടപ്പെട്ട വസ്തുക്കൾ എനിക്ക് തിരിച്ചു കിട്ടി ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ
ഇത് ശരിക്കും അത്ഭുതം തന്നെ. ഞാൻ എന്റെ നഷ്ട്ടപെട്ട ഒരു സാധനം ഒരുപാട് തിരഞ്ഞു കാണാതെ വിശമിച്ചിരിക്കുമ്പോ വെറുതെ യൂട്യൂബിൽ സേർച്ച് ചെയ്തതാ. അൽഹംദുലില്ലാഹ്... നേരത്തെ തിരഞ്ഞ അതേ സ്ഥലത്ത് തന്നെ ഒന്നൂടെ തിരഞ്ഞു. കിട്ടി. 🥰
Thank you usthaad 🤍
അൽഹംദുലില്ലാഹ്..... ഇത് ഒരു മഹാ അത്ഭുതം തന്നെ.ഒരാഴ്ചയായി കാണാതെ പോയ എന്റെ കാറിന്റെ ചാവി ഇത് ഓതി 5 മിനുട്ടിനുള്ളിൽ എനിക്ക് കാണിച്ചു തന്നു. അൽഹംദുലില്ലാഹ്....
ഈ അറിവ് പകർന്നു നൽകിയ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ 🤲🤲🤲
ആമീൻ
ഉസ്താദ് ഇപ്പോൾ പറഞ്ഞു തന്ന അറിവ് വളരെ ശെരിയാണ്. എനിക്ക് അനുഭവം ഉണ്ട്. എന്റെ ഇക്കാന്റെ വാച്ച് കാണാതെ ആയപ്പോൾ ഞാൻ ളുഹാ സൂറത്ത്ഓതി ദുആ ചെയ്തു, രണ്ട് ദിവസം കഴിഞ്ഞ് അത് എനിക്ക് കിട്ടി. ഈ സൂറത് ഓതി അപ്പോൾ തന്നെ കാണാതായ വസ്തു കിട്ടിയില്ലെൻകിലും ഉറപ്പായിട്ടും കിട്ടും.ഇങ്ങനെ ഉള്ള അറിവുകൾ എത്തിച്ചു തരുന്ന ഉസ്താദിന് അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ. 🤲🤲
അൽ ഹംദുലില്ലാ എന്റെ മകളുടെകൈ ചെയ്ൻ നഷ്ടപെട്ടുപോയിരുന്നു രണ്ട് ദിവസം തിരക്കു കിട്ടിയില്ല മൂന്നാം ദിവസം ഫോണിൽ നോക്കി ഉസ്താദ് പറഞ്ഞ ഊ സൂറത് 11 തവണ ഓതി ദുആ ചെയ്തു പിന്നെ ദിക്ക് റ് ചെല്ലി തിരയാൻ തുടങ്ങി 15 മിനുറ്റ് ശേഷം അത്ഭുതം സംഭവിച്ചു സാധനം തിരച്ചു കിട്ടി ഉസ്താദിന് ദീർഘായുസ് ആഫിയത്ത് ലഭിക്കട്ടെ
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.... ഇന്ന് എന്റെ കാതിൽ കാണാതായ ഒരുപാട് തിരഞ്ഞു... കിട്ടാതായപ്പോൾ ഉസ്താതിന്റെ ഈ ക്ലാസ് കേട്ടു അതിൽ പറഞ്ഞത് പോലെ തുകയും ചൊല്ലുകയും ചെയ്തു പൂർണ വിശ്വാസംതോഡേ തിരഞ്ഞു
.. അൽഹംദുലില്ലാഹ്.. എനിക്ക് എന്റെ കാതിൽ കിട്ടി ഉസ്താദെ.... ഉസ്താദിന് ഒരുപാട് ക്ലാസ്സിലുട ഞങ്ങൾക്ക് അറിവ് നൽകാൻ ആയുസ്സും ആരോഗിയവും ഐശ്വര്യവും പടച്ചൻ തരട്ടെ......
അൽഹംദുലില്ലാഹ്, 🤲, ഇതു സത്യമാണ് എന്റെ മാല പോയിട്ട് 3dhivasamayi ellayidathum thiranj. Appolanuusthadhinte class kanfathu appol njanum molum cholli thiranju, 5 minutinullil thanne kitty. Usthadinu hyrum barakkathum allahu nalkatte, Thank you😊
Alhamdulillaah....ustad parajhapole luhaa suratth oodi moonamdivasam ente kanadhe poya kammal kitti...ustadinu allahu deerghayusum afiyatum tannu anughrahikkattee....ente sahodaraghalee...vishvasatode manasanidyattode uttram pradeekshichukond duaa cheyyuka insha allah uttaram kittum.....alhamdulillaah...
Masha allah...
എന്റെ മോളുടെ വള കാണാതായി അപ്പോഴാണ് ഞാൻ ഈ വിഡിയോ നോക്കിയത്...ഉസ്താദ് പറഞ്ഞത് പൊലെ ഓതി ദിക്ർ ചൊല്ലി തിരിഞ്ഞപ്പോൾ കിട്ടി....alhamdulillah
എന്റെ ലോക്കറിന്റെ ജാവി നഷ്ടപ്പെട്ടു കുറെ തിരഞ്ഞു ഇനി തിരയാൻ ബാക്കി ഇല്ല. എന്നിട്ടാൻ ഞാൻ വീഡിയോ കാണുന്നത്. മറ്റന്നാൾ പെരുന്നാളിന് ഉള്ള ഡ്രസ്സ് എടുക്കാൻ വേണ്ടി പോവാൻ ഇരിക്കുമ്പോഴാണ് നഷ്ടപെട്ടത്.. ഇന്ഷാ അള്ളാ സൂറത്ത് ഓതി തിരയുന്നു. എത്രയും വേഗം കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം.
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞപോലെ ചെയ്തു എന്റെ കൈചെയിൻ കിട്ടി അൽഹംദുലില്ലാഹ്
Allaahu barakath nalkatte aameen
ruclips.net/video/KhG10_Ht4Hs/видео.html
ruclips.net/video/62Dta0QWbH8/видео.html
ruclips.net/video/8pEefTnFhDs/видео.html
ഈ ലിങ്ക് കൂട്ടുകാരിലേക്കും പരിചയക്കാരിലേക്കും അയച്ചു കൊടുക്കുക
എല്ലാവരും ZIYARA VISION Subscribe ചെയ്യട്ടെ
അൽഹംദുലില്ലാഹ് എൻറെ കുഞ്ഞിൻറെ മാല ഈ സൂറത്ത് ഓതി ദുആ ചെയ്തു തിരിച്ചു കിട്ടി ഉസ്താദിന് കുടുംബത്തിനും സമാധാനം അല്ലാഹു തരട്ടെ
الحمدلله الف مرة ഉസ്താദ് പറഞ്ഞ പോലെ ചെയ്തു. മണിക്കൂറുകൾ ക്കുള്ളിൽ എൻറെ നഷ്ടപ്പെട്ട സ്വർണ്ണം എനിക്കു തിരികെ കിട്ടി.
മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞപോലെ ചെയ്തപ്പോൾ ഫലമുണ്ടായി. ഒരുപാട് തിരഞ്ഞ സ്ഥലത്തുനിന്ന് തന്നെ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് കിട്ടി
ഉസ്താദേ എനിയ്ക്ക് വേണ്ടി ദുആ ചെയ്യേനെ എന്റെ കാണാതായ സ്വർണം കിട്ടാൻ വളരെ vishamathilan
അൽഹംദുലില്ലാഹ്... ഞാൻ ഓതി പൂർത്തിയാകുമ്പോഴേക്കും എനിക്ക് കിട്ടി....
ماشاء الله
Ente 2 mothiram nashttapettitund.kittan dhuaa cheyyane..
എന്റെ കുഞ്ഞിന്റെ കൈചെയിൻ പോയി. ഇപ്പഴാ കണ്ടേ. കിട്ടാൻ ദുആ ചെയ്യണേ. വലിയ മോളെ ഒരു പാദസരം പോയിട്ട് 3 കൊല്ലം ആയി.
അൽഹംദുലില്ലാഹ് ഞാൻ ഈ സൂറത്ത് ഓതി 1 മണിക്കൂർ ആകുന്നതിനു തൊട്ട് മുൻപ് തന്നെ കിട്ടി.11.5.2023 വ്യാഴം രാത്രി 8 മണി ഒക്കെ ആയപ്പോഴാണ് പോയത് കണ്ടത്. മാഷാ അള്ളാഹ് 10 മണി ആയപ്പോഴേക്കും കിട്ടി
Alhamdhulillah kanathepoya kammal kitti. Alhamdhulillah
സത്യം. അൽഹംദുലില്ലാഹ് 🤲. എന്റെ ഒറിജിനൽ ചാർജർ 2500രൂപ വിലപിടിപ്പുള്ള വെള്ളിയാഴ്ച കാണാതായി ഈ വീഡിയോ കണ്ടു ഉസ്താദ് പറഞ്ഞത് പോലെ ചെയ്തു സാദനം ഇപ്പോൾ കിട്ടി
മാഷാ അള്ളാഹ്.. 😳❤ശെരിക്കും അത്ഭുതപ്പെടുത്തിയ റിസൾട്ട് കിട്ടിയ ദുആ... അൽഹംദുലില്ലാഹ് 🤍ജസാകല്ലാഹു ഖൈർ 🙌🏻
ചൊല്ലിക്കൊണ്ട് ഇരിക്കുമ്പോൾ കിട്ടി ഉസ്താദേ ❤
Alhamdulillah alhamdulillah 🤲🤲🤲🤲🤲ഞാൻ കുറേ തിരഞ്ഞു കിട്ടാത്ത ഒരു സാധനം തിരഞ്ഞു മടുത്തു യൂട്ടൂബിൽ നോക്കിയപ്പോൾ ഉസ്താദിന്റെ ഈ വീഡിയോ കണ്ടത് ഞാൻ ഇന്ന് രാവിലെ ചൊല്ലി വീണ്ടും തിരഞ്ഞു കിട്ടി ഉസ്താദ് നും കുടുംബത്തിനും ഹൈർ ഉണ്ടാവട്ടെ ദുആ യിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲
Masha allah masha allah
അത്ഭുതം തന്നെ എന്റെ ഉപ്പന്റെയും ഉമ്മന്റേയും atm card, pan card, adhar card, എല്ലാമുള്ള പേഴ്സ് കാണാനില്ലായിരുന്നു. മാഷാ അല്ലാഹ്. ഈ സൂറത്ത് ഓതി രാത്രി തിരഞ്ഞപ്പോൾ കിട്ടിയില്ല. പിറ്റേ ദിവസം രാവിലെ എഴുനേക്കുമ്പോൾ തന്നെ കിട്ടി.ഈ സൂറത്ത് ഓതാൻ പറഞ്ഞു തന്ന ഉസ്താസിനും, കുടുംബത്തിനും ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ്.... 🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് എനിക്ക് ഈ ദുആ വളരെ ഉപയോഗപെട്ടു
തോട്ടിൽ കളഞ്ഞു പോയ എന്റെ പാദസരം കിട്ടി അൽഹംദുലില്ലാഹ്
ഉസ്താദിന് നന്ദി
അസ്സലാമു അലൈകും ഉസ്താദ് പറഞ്ഞ ദുഹാ ചൊല്ലിയപ്പോൾ എനിക്ക് കാണാധേ പോയ സാധനം തിരിച്ചു കിട്ടി അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് എന്റെ വീടിന്റെ താക്കോൽ കാണാതായി ഒരുപാട് തിരഞ്ഞു കിട്ടിയില്ല അപ്പോഴാണ് യൂട്യൂബ് നോക്കി ഞാനിത് ഓതി തിരിഞ്ഞു നോക്കിയതും ഞങ്ങൾ നോക്കിയ സ്ഥലത്തു തന്നെ കിടക്കുന്നു ഉസ്താദിന് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
പടച്ച റബ്ബേ ഇത് സത്യം തന്നെ ഞാൻ എന്റ ക്യാഷ് കാണാൻ ഇല്ലാത്തതുകൊണ്ട് ഒരുപാട് സങ്കടം തോന്നി എന്നിട്ട് ഞാൻ ഈ സൂറത്ത് ഓതി എന്നിട്ടും ഞാൻ തെരഞ്ഞു എനിക്ക് എന്റെ പൈസ കിട്ടി ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ
Alhamdu lillah. ഞാൻ ഓതി 5 മിനുട്ട് ആവുന്നതിന് മുമ്പ് തന്നെ കിട്ടി ഉസ്താദിന് അള്ളാഹു ആഫിയത്തോട കൂടിയുള്ള ദീർ ഘായുസ് നൽകട്ടെ ആമീൻ.
ഉസ്താദ് പറഞ്ഞത് ശെരിയാണ്..... ഞങ്ങൾക്കും അനുഭവം ഉണ്ട്..... ഞങ്ങൾ account മാറി വേറെ accountil cash പോയി. എന്നിട്ട് ഉസ്താദ് പറഞ്ഞ പോലെ ചൊല്ലി കൊറച്ചു കഴിഞ് തന്നെ ആരുടെ അക്കൗണ്ടിലേക്ക് ആണ് cash പോയത് എന്ന് അറിയാൻ കഴിഞ്ഞു.... Alhamdullilah
Usthade molude padasaram ravile poyi.orupad thiranku. Id cholli thirinju nokkyappol muniil kandu. Alhamdulillah ❤ alhamdulillah ❤ alhamdulillah
100%സത്യം ,13/7/2021 ന് എന്റെ ചൈനിന്റെ ലോക്കറ്റ് പോയി, ഒരു പാട് തിരഞ്ഞു കിട്ടിയില്ല, പിന്നെ ഞാൻ you tube നോക്കിയപ്പോൾ ഉസ്താസാദിന്റെ വീഡിയോ കണ്ടു അതു പോലെ ചെയ്തു,ഇന്ന് രാവിലെ ലോക്കറ്റ് കിട്ടി. അൽഹംദുലില്ലാഹ്. ഈ അറിവ് പകർന്നു തന്ന ഉസ്താദിന് അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ...
Alhamdulillah🤲 എൻ്റെ ഉമ്മയുടെ ഒരു കൈ ചെയിൻ യാത്രയിൽ നഷ്ട്ടപ്പെട്ടു പോയി. ഇന്ന് ഉസ്താതിൻ്റെ വിഡിയോ കണ്ട് അത് പോലെ ചെയ്തു തിരഞ്ഞപ്പോൾ അത് കിട്ടി ❤.
Alhamdulillah.... 🤲🤲
ഉസ്താദ് പറഞ്ഞത് പോലെ ഞാൻ ളുഹാ സൂറത്ത് ഓതി... പക്ഷെ കിട്ടിയില്ല... പിന്നെ രണ്ടാമത്തെ ദിക്കർ ചൊല്ലി 100 എത്തുന്നതിനു മുമ്പ് എനിക്ക് എത്രയോ ദിവസമായി നഷ്ടപെട്ട എന്റെ സ്വർണം എനിക്ക് തിരിച്ചു കിട്ടി... ഇന്ഷാ അല്ലാഹ് ഈ അറിവ് പകർന്നു തന്ന ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ....
Ente mole kaichainum mothiravum nashttapettu ith ethrayum pettennu thirichu kittaan ellavarum dua cheyyane Aameen
എന്റ മോൾടെ കമ്മൽ കളഞ്ഞു പോയി ഞാൻ ഇത് ഓതി നോക്കി കമ്മൽ കിട്ടി 🤲🏻🤲🏻
Alhamdulillah ഇത് ഒത്തിയപ്പോൾ എന്റെ സ്വർണവും കിട്ടി
എന്റെ അല്ലാഹ് എന്തെഴുത്തണമെന്നെനിക്കറിയില്ല... നിങ്ങളുടെ എന്ത് നഷ്ടപ്പെട്ടുപോയാലും ധൈര്യമായി ഇത് ചെയ്തോ നിങ്ങടെ പ്രാർത്ഥനയ്ക്കു ഉത്തരം ലഭികും. തീർച്ച. നമ്മുടെ എന്ത് പ്രശ്നത്തിനുള്ള പരിഹാരവും ഖുർആനിലുണ്ട്.
Thankyou soo much usthaad... Albudham Mahalbudham....
Enikk vilapetta onn nashtapettitt koree theranj nadannu
Allaa shelflum thappi nokkitt kitiyilla..
Ith cholli verthe shelf thurann nokumpo poya saadhanam avde thanne irikkunnu...
Karanju santhosham kond..
Orupaad nanni und...
Allah usthadnu iniyum orupaad pere ith pole sahaayikkan ulla kazhivum manassum venduvolam pradhanam cheyyatte...
Aameen
Masha allahhh kure diavasamaayi ente moodhiram thirayukayaanu ee video kandu chollumbol enikk thirichu kitty Alhamdulillah 🤲
Alhamdulillah.... Engane thanks parayanam enn ariyilla id ചൊല്ലി 1 minutt ayappoyekkum enikk risult kitti ഒരാൾ സൂക്ഷിക്കാൻ തന്നത് എന്റെ അടുത്തുനിന്ന് നഷ്ടപ്പെട്ടു usthadin allahu deergayus nalkatte iniyum orupad nalla arivukal mattullavarkk parannukodukkan allahu thoufeeq nalkatte ameeennnn...
Alhamdhulillah....🤗 ente kalanju poya maala thirichu kitti
Munp thiranja athe bagathu ninnuthanne...
Usthaddhinum kudumbathinum nallaath varatte...🙌
Alhamdhulilla...usthathe nte 2 gold modhiram azhich vecha sthalam enik orthedukan pattathe nshttapettirunnu,oru paadu thiranju kittiyilla.pinned surahth odukayum ism cholly thiranja sthalath thanne veedum thirayukayyum cheythu Alhamdhulilla ...nimisha neram kond kitty 🤗
വലിയ ഒരറിവാണ് ഉസ്താദ് പറഞ്ഞു തന്നത് ഉസ്താദ് നും കുടുംബം ത്തിനും നല്ലത് വരട്ടെ 🤲
Aameen
Ameen
എനിക്കും കിട്ടി ഉസ്താദേ അൽഹംദുലില്ലാഹ്
Mashallah alhamdulillah njan idh cholli ente nashttapetta vasthu thiranchapool 2 minute kond enikku kitti.jazakallahu khair
Othi thirichu kittiya anubavam nareya und usthadinnu deergayussum aarogiyavum aafiyathum nalkane allah aameen aaameen yarabbal aalameen
Alhamdulillah,100% sathyam ente swarna mothiram poyi, udane ethupole othi, thiranju kiti Alhamdulillah usthathine Allahu anugrahikkatte Aameen
അൽഹംദുലില്ലാഹ് എന്റെ അൽമാരയുടെ ചാവി കാണാതെ ഇരിക്കുകയായിരുന്നു ഉസ്താത് പറഞ്ഞ പോലെ ചെയ്തു അപ്പോൾ കിട്ടി
Alhamdulillah....
Usthad parancha pole othi kalanju poya sadanam thirich kitty
Deerkayusundavatte usthadin
Aameen
Ustha Nan chelli kittan Dua cheyyane kuttide padusaram poyi😔
@@yaseenaifa6661 hlooo
Alhamdulillah.... Enik നഷ്ടപെട്ട gold ഈ soorah ഓതി നോക്കിയപ്പോൾ കിട്ടി...
അൽഹംദുലില്ലാ എൻ്റെ കാണാതെ പോയ ഒരു വസ്തു എനിക്ക് കണ്ടുകിട്ടി ഉസ്താദിന് എല്ലാ അനുഗ്രഹങ്ങളും പടച്ചവൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവട്ടെ ആമീൻ
100%സത്യം ente necklace kanathayi ithupole cheythu 1manikkoorinullil kitti alhamdulillah usthadin nandhi ariyikkunnu
Alhamdulillah ente kammal kanadayi usthad parachapole cheyydu enikku thirichukitti usthadinu afiyathum deergayisum undavatte
Aameen🤲
Alhamdhulillah usthath parannath sathyaman ente oru swarnathinte vasthu kanatheyay ee surathum dhikarum cholliyapol kitty
Alhamdulillah alhamdulillah alhamdulillah. Ith sathyamaanu.innu ravile ente ikkade phone nashttappettu.enne vilich paranjapol thanne njan ee soorath othi.dikrum chollikkondirunnu.oru manikkorayapozhekum ikka enne vilich phone kittiyennu paranju.orupad santhoshamayi.ith paranju thanna usthadinum kudumbathinum allahu barakkath choriyatte.aameen aameen aameen
💯 Use full an. Enikkum preyojana pettu. Masha allah
100% yenikkum kity.... Monte phone raviley muthale kaanunnillenu... Ith chelli nokki... Kity alhamdulillah 👍👍
Alhamdulillah
Alhamdulillah. Enik ente mala kitty.sathyam .usthadinnu thanks
ഓതി ദുആ ചെയ്തു. തിരഞ്ഞു നോക്കി. അൽഹംദുലില്ലാഹ് കിട്ടി. ജസാക്കല്ലാഹ് ഹൈർ
Alhamdulilla ente nashttapetta sadanam kitti. Usthadinu deergayussu nalki nadan anugrahikkatte 🤲🤲🤲🤲
Alhamdulillah. Ith oathiyappol molude kalanju poya chain thirichu kitti...Just now. Thank you for valuable information
Alhamdulilah.masha Allah,powerful duha.enikum cholliya udane Thane kitti.alhamdulilah👍
Assalamu alaikkum എന്റെ സ്വർണ്ണം കിട്ടാൻ പാർത്തിക്കന്നെ ഉസ്താദേ.
Kittyo
Plzz oonu para
കിട്ടിയോ?
Alhamdulillah
അള്ളാഹു വേ അത്ഭുത൦ എന്റെ ജീവിതത്തിലു൦ സംഭവിച്ചു
usthade ente monte chain kalanju poyi njan ithu chelli 20 minitinakam kitti Alhamdulillah mashaallah usthadinu Aafiyathulla dheerkayus nalki padavhavan Anugrahikatte Aameen
alhamdulillah
എന്റെ റൂമിന്റെ താക്കോൽ കാണാതായിട്ട് ഇത് ചെയ്തു. വീണ്ടും തിരഞ്ഞു നോക്കിയപ്പോൾ താക്കോൽ കിട്ടി 😊
Alhamdulillah ith ente jeevithathil nadanna oru albudam thanne aaan 💯
Alhamdulillah
അൽഹംദുലില്ലാഹ്. ഇത് 100% സത്യമാണ്. എന്റെ മോളുടെ ബ്രേസല റ്റ് കാണാതിരുന്നപ്പോൾ ഞാൻ ഇത് ചൊല്ലി. ചൊല്ലി കഴിഞ്ഞ് തിരിഞ്ഞതും അതാണ് കണ്ടത്. അതുപോലെതന്നെ മറ്റൊരു അനുഭവവും ഉണ്ട്. അലമാരയുടെ ചാവി നഷ്ടപ്പെട്ടപ്പോൾ രണ്ട് ദിവസം തിരഞ്ഞു.അപ്പോഴൊന്നും കിട്ടിയില്ല. പിന്നെ ഇത് ചൊല്ലി തിരഞ്ഞപ്പോൾ 10 മിനിറ്റിൽ കിട്ടി. ഉസ്താദിന് ദീര്ഗായുസ്സ് ഉണ്ടാവട്ടെ
അൽഹംദുലില്ലാഹ്. എന്റെ മഹർ മല കാണാതായി. ഈ സുറത്തും ദിക്റും ചൊല്ലി തിരഞ്ഞു 5 മിനിറ്റിനുള്ളിൽ കിട്ടി. 🤲🤲
Evde aayirunnu nte mahar kanunnila kore thiranju
Alhamdulillah. Ente molude kanathaya padasaram ee surath odhi thiranjappol kitti
Allhamduliallh 😍❤️ ente frndinte oru sadhanam kalanju poyirunnu njn kure nokki kitttila enittu ee surath 11 vattam othi allhamduliallh enittu nokkiyapol thanne kittii 😍😍
Enikk orupad anubavamund ariv pakarnna usthadin nandhi
100% satyamaan..... Inshallah thirch kittum anik thirichu kitti alhamdullillah
Vaalikumussalam alhamdhulillaah ante ithathante molude mahar maala kitty 3 dhivasam avide vechadhenn orma illa aval aake vishamathilaayi njan youtube il search cheydhu adhupole njan oodhi subh niskarich kayinnit ante ithathante molude maala kitan vendi njam e surath ayach koduthu inshaallah kitum tention aakendenn avalod parannu e surath njan oodhi 2 days kond thanne avalk maala kitti alhamdhulillaah allahu rahmathum barkathum nalkatt aameen
മാഷാഅല്ലാഹ് മാഷാഅല്ലാഹ് എന്റെ ഉമ്മാടെ മോതിരം കാണുന്നില്ലാരുന്നു ഉമ്മ ഫുൾ നടന്നു നോക്കിയാട്ടും കിട്ടി ഇല്ല ഞാൻ ഉസ്താദിന്റെ വീഡിയോ കണ്ടു ഈ സൂരത്തും ദിക്റും ചൊല്ല് നോക്കി 5 മിനുറ്റിനു ഉള്ളി തന്ന കിട്ടി ഞങ്ങൾ ആദ്യo നോക്കിയ ബാഗിൽ ഒരു പേപ്പറിൽ പൊതിഞ്ഞു ഇരുന്നു.
അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ... കാണാതായ എത്രയും വില പെട്ട കിട്ടുക യില്ലാന്ന് ഉറപ്പ് ഉള്ള ..അതായത് ഹോസ്പിറ്റലിൽ നിന്ന് പോയ 2 പാസ്ബുക്ക് ഒറിജിനൽ ആദർ കാർഡ് കിട്ടി. അൽഹംദുലില്ലാഹ്. അര മണിക്കൂർ ന് ഉള്ളിൽ കിട്ടി
100% sathyama enik kanathaya. 3.vasthu thirichu kittiyittund usthadhin hafiyathulla dheergayusundavatte🤲🏻🤲🏻
Thank you
Molude kammal poyi ustath parajath cheythu kammal kitty👍👍
Alhamdhulillah 😍enikkum കിട്ടി, 100% സത്യമാണ്.
Yentedhum kitty Alhamdulillah usthadh paranja dhikr cholli thiranjappol orupad nanni usthadhe ee vivarm paranj thannadhin
Alhamdulillah.100% 2day aayi thirayunnu idh cholli 10 minute thirenjittullu kitti pedich poy
(Alhamdhulillah✨👍)എന്റെ മാലയൂടെ ലോക്കറ്റ് പോയി ഞാൻ ഇന്ന് കുറെ യാത്ര ചെയ്തിരുന്നു. ഞാൻ അല്ലഹ് ൻറ്റെ ഇസ്മ് ചൊല്ലിയപ്പോൾ ആണ് എനിക്ക് കിട്ടിയത് (ഒരുപ്രാവശ്യം ഞാൻ കിട്ടിയ സ്ഥലത്ത് തിരഞ്ഞത് ആയിരുന്നു )നല്ല അറിവുകൾ ഇനിയും മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയട്ടെ
Alhamdulillah ഇത് ഓതി അതിന് ശേഷം എന്റെ കാണാതായ സ്വര്ണ്ണവും തിരിച്ചുകിട്ടി
എന്റെ വണ്ടിയുടെ താക്കോൽ കാണാതായി പോയിരുന്നു. കുറെ നോക്കി നടന്നു കിട്ടിയില്ല. അപ്പോൾ ആണ് ഞാൻ ഇത് കണ്ടത്. ഇത് പോലെ ഞാൻ ചെയ്തപ്പോൾ 24 മണിക്കൂറിനു ശേഷം കിട്ടി. ഞാൻ വീട്ടിൽ നോക്കാത്ത ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. ഞാൻ വിഷമിച്ചു നിൽകുമ്പോൾ ആണ് ഇത് കണ്ടത് ചെയ്തു ഫലം കിട്ടി അൽഹംദുലില്ലാഹ്. ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും ദീർഘായുസും ആഫിയത്തും നൽകണേ allah. ഇനിയും ഇതുപോലുള്ള അറിവ് ഞങ്ങളിലേക്ക് എത്തിക്കണേ ഉസ്താദെ
Alhamdulillah.. Alhamdulillah.. nashttappetta gold thirichu kitti.
Alhamdulillah ....Enikkum anubhavam und
Alhamdulillah
Nangalude reshan card kanade poyappol kure thiranju pinne ee video kandadin shesham ith pole cheydadin shesham thiranjappol kitty
Alhamdulillah.innale vaikunneram ente molde kammal kalajupoyirunnu.usthad paranjath pole njan ea soorath oathi inn ravile thanne kammal thirichukitti.usthadineyum kudumbathineyum allahu anugrahikkatte aameen
Alhamdulillah. Ith cholliyappol thanne kalanja sadanam kayyil kitti
Njan ippol valiya pradisandiyilan entaum enta kudumbathintyaum passport nashtapettu e dikarinta falam kond padachonay enikath thirch tharumaravanay Aameen🤲
Ente kaichain..Njan aadyam egane cheyth thiranjapol kitiyila..pine kure divasam kazhij pineyum egane cheythu thiranjapol enik kitty..eatavum santhishamulla nimishamayirnu..alhamdulillah
Alhumdulillah ustade ende kalanj poya svarnam kitti ningal paranja pole nhan odi 10 divasam kainj kitti roadnde saidil undairunnu vere alk kittiyadan tirich thannu alhumdulillah
Alhamdulillah..enik innu falamundayi..Maasha Allah😊
Alhamdulillah.ith cholli pakuthi aavumbozekum kanathaya sadanam kitti
അൽഹംദുലില്ലാഹ്... ഇത് കണ്ട് ഞാൻ എന്റെ ഫോൺകാണാതായപ്പോൾ തപ്പിനോക്കിയപ്പോൾ കണ്ടു
Yenthe swarnavala vechasthalam oormayilla randu divasam njan thiranju mashaAllah. .. paranjathpolenjancheidunokki yenthe vala yenikk kitti usdathinu aafiyathulla theerkayuss nalkatte
Alhmdulillah ente swarnam tirichu kitti.usthadin theergayuss nalkate
Alhamdulillah.alhamdulillah.ee surath othi alamarayude key thirichukitty.kurach days ayirunnu kanayhayitt .ee vidio kanda udane cholli Alhamdulillah key kitty.
Alhamdulillah
100% സത്യമാണു ഉസ്താദ് പറഞ്ഞത്. എന്റെ കുഞ്ഞിന്റെ കമ്മൽ പോയിട്ട് ഉസ്താത് പറഞ്ഞതുപോലെ ചെയ്തു.കമ്മൽ കിട്ടി Alhamdulillah