Комментарии •

  • @reji.cr.chempalayil1838
    @reji.cr.chempalayil1838 6 месяцев назад +8

    മാഡം, വളരെ നന്ദിയുണ്ട്. മാസങ്ങളായി കാണാതിരുന്ന എന്റെ പാദസരം ഈ മന്ത്രം ചൊല്ലിയതിന് ശേഷം രാവിലെ തന്നെ തിരിച്ചു കിട്ടി.വളരെ നന്ദി 🙏🙏🙏

  • @prajuprajoy8020
    @prajuprajoy8020 День назад

    വളരേ നന്ദിയുണ്ട് മാം മാസങ്ങൾക്കുമുമ്പ് കാണാതായ എൻ്റെ മോതിരം ഈ മന്ത്രം ചൊല്ലോയശേഷം കുറച്ചു വൈഗിയാണെങ്കിലും തിരിച്ചു കിട്ടി വളരേ വളരേ നന്ദിയുണ്ട്

  • @athiraanu9991
    @athiraanu9991 Год назад +43

    എല്ലായിടത്തും തിരഞ്ഞിട്ടും കിട്ടാതിരുന്ന സ്വർണം ഈ മന്ത്രം ചൊല്ലിയ ശേഷം അന്ന് തന്നെ തിരികെ കിട്ടി. Thank God 🙏🏻🙏🏻🙏🏻

    • @vismaya8224
      @vismaya8224 Год назад

      ഏത് മന്ത്രമാണ് ചൊല്ലിയത്

  • @snehasatheesh500
    @snehasatheesh500 Год назад +9

    കാണാതെ പോയ എന്റെ ഒരു ഡോക്യുമെന്റ് ഈ മന്ത്രം പ്രാർത്ഥിച്ചപ്പോൾ തിരികെ ലഭിച്ചു. This is highly effective. Thank you

  • @VineethaMolu
    @VineethaMolu Год назад +15

    ഓം കാർതവീര്യാർജുനോ
    നാമരാജബഹുസഹസ്രവാൻ
    തസ്യ സ്മരണ മാത്രേണ
    ഗതം നഷ്ടം ച ലഭ്യതേ 🙏🏻

  • @jaisripallikkal6307
    @jaisripallikkal6307 Год назад +6

    ഈ മന്ത്രം വളരെ ഫലപ്രദമാണ്. എന്റെ മകളുടെ മാലയും കമ്മലും കാണാതെ പോയപ്പോഴാണ് ഞാൻ പരിഹാരം തിരഞ്ഞ് ഇവിടെ എത്തിയത്. വീട്ടിൽ എല്ലാവരും സാധനം തിരഞ്ഞു. പക്ഷേ ഞാൻ മാത്രമേ ഈ മന്ത്രം ചൊല്ലിയുള്ളൂ. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് സാധനം എനിക്ക് കിട്ടി. ഒരുപാട് നന്ദിയോടെ സാക്ഷ്യപ്പെടുത്തുന്നു. 🙏🙏

  • @bini_bharathan
    @bini_bharathan Год назад +5

    എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഒരു പാട് അത്യാവശ്യമുള്ള സാധനം ആണ് കാണാതെ പോയത് ഞാൻ 2 ദിവസം മന്ത്രം ചൊല്ലി പെട്ടന്ന് തന്നെ എനിക്ക് തിരിച്ചു കിട്ടി. കൂടാതെ പോയി എന്ന് വിശ്വസിച്ച മറ്റൊരു അമൂല്യ വസ്തു കൂടെ എനിക്ക് തിരിച്ചു കിട്ടി.. ഒരു പാട് ഒരുപാട് നന്ദി അമ്മേ ❤❤

  • @shobha9370
    @shobha9370 7 месяцев назад +2

    Thank you ma'am എൻ്റെ പേഴ്സ് നഷടപെട്ടിരുന്നു ഞാൻ ഇതിൽ പറഞ്ഞ പ്രകാരം പ്രാത്ഥിച്ചു എനിക്ക് അത് തിരിച്ച് കിട്ടി thanks 🙏❤❤❤

  • @salusalu1965
    @salusalu1965 5 месяцев назад +3

    ഇന്നലെ ഉച്ചവരെ എന്റെ കഴുത്തിൽ കിടന്ന മാലയാണ് രാത്രിയിൽ വെറുതെ നോക്കിയപ്പോൾ മാലാകാണുന്നില്ല.. രാവിലെ മുതൽ നോക്കുകയാണ്.. മിന്നുമാല ആണ്. അപ്പോഴാണ് എന്റെ മകൾ ഈ മന്ത്രം അയച്ചു തന്നത്. ഞാൻ മനസ്സിരുത്തി ചൊല്ലി.. എല്ലായിടവും നോക്കി.. വെളിയിലെങ്ങും ഇന്നലെ പോയില്ല. കുറച്ചുമുമ്പ് തുണികൾ മടക്കി വയ്ക്കുന്ന ബോക്സിൽ മടക്കിയ തുണികൾ വച്ചിട്ട് തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ മാല അതിൽ തൂങ്ങി കിടക്കുന്നു.. കൊളുത്തു ഊരിയിട്ടുമില്ല. എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏🙏

  • @Adidevu743
    @Adidevu743 9 месяцев назад +2

    എന്റെ കമ്മൽ പോയിരുന്നു അന്ന് വൈകുനേരമാണ് ഞാൻ ഈ വീഡിയോ കണ്ടത് ഈ മന്ത്രം ഒരു 4,5 പ്രാവശ്യം ചൊല്ലി 1/2 മണിക്കൂറിനുള്ളിൽ ഞങ്ങൾ തെരഞ്ഞ place തന്നെ ഉണ്ടായിരുന്നു. Thankyou so much mam

  • @anjalinr7671
    @anjalinr7671 3 месяца назад +1

    മാം ഒരു പാട് നന്ദി പറയുന്നു . കാരണം എൻ്റെ മകൻ വീട്ടിലെ കാറിൻ്റെ താക്കോൽ കളഞ്ഞു പോയി രണ്ടു ദിവസമായി ഞങ്ങൾ എല്ലാവരും വീടു മുഴുവൻ നോക്കി. അവസാനം മാമിൻ്റെ ഈ വീഡിയോ കണ്ടു ആ മന്ത്രം ഞാൻ കൈയ്യിൽ എഴുതി വച്ച് അതു പറഞ്ഞു കൊണ്ട് അത് തപ്പി ഒടുവിൽ 10 മിനിറ്റിനു ള്ളിൽ അത് എനിക്ക് തിരികെ ലഭിച്ചു. ഒരു പാട് നന്ദി .

  • @lathae7051
    @lathae7051 5 месяцев назад +1

    വളരെ ശരിയാണ് മാഡം എന്റെ ഒരുപുതിയ ബ്ലൗസ് കുറെ ആയിരുന്നു കാണാതെയായിട്ട് ഞാൻ വല്ലാത്ത വിഷമത്തിൽ ആയിരുന്നു വച്ചിരുന്നസ്ഥലത്തെല്ലാം തിരഞ്ഞി ട്ടും കിട്ടിയിരുന്നില്ല ഞാൻ രണ്ട് ദിവസം ഈ മന്ത്രം ചൊല്ലിയുള്ളു നോക്കിയിരുന്നസ്ഥലത്തുനിന്ന്തന്നെ തന്നെ കിട്ടി വളരെ സന്തോഷം തോന്നി അത്ഭുതവും ഒരുപാട് നന്ദി 🙏🙏

  • @anjuka6049
    @anjuka6049 7 месяцев назад +1

    ഈ മന്ത്രം ചൊല്ലി രണ്ടു മണിക്കൂറിനുള്ളിൽ കിട്ടി.. നന്ദി പോയെന്നു തന്നെ വിചാരിച്ചതാ

  • @priyajaimon1733
    @priyajaimon1733 Месяц назад +1

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല maam എന്റെ ഭർത്താവിന്റെ മോതിരം നഷ്ട പ്പെട്ടു പോയി ട്ട് ഞങ്ങൾ കുറെ തിരഞ്ഞു അവസാനം ഞാൻ ഈ വീഡിയോ കാണാൻ ഇടയായി . ഈ മന്ത്രം ഞാൻ ഫോൺ കയ്യിൽപിടിച്ചു ചൊല്ലിക്കൊണ്ട് നടന്നു അവസാനം ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്ത സ്ഥലത്തു നിന്ന് അതു കിട്ടി വെള്ളം കൊണ്ടു പോകുന്ന സഞ്ചിയിൽ നിന്നും ഏങ്ങനെ അവിടെ എത്തിയെന്നു എത്ര ആലോചിച്ചിട്ട് മനസിലാകുന്നില്ല മാമിന് ഒരുപാട് നന്ദി 🙏🙏🙏🙏❤❤❤❤ ദൈവം നല്ലത് മാത്രം തരട്ടെ ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰🥰

  • @MyDivineWorship
    @MyDivineWorship Год назад +13

    om karthaveeryarjuno nama raja baahu sahasravan
    thasya smarana mathrena gatham nashtam cha labhyathe

  • @RamaKrishnan-i9c
    @RamaKrishnan-i9c 4 месяца назад +7

    മാം ഒരുപാട് നന്ദി യോടെ പറയട്ടെ, രണ്ടര മാസം മുൻപ് കാണാതെ പോയ എന്റെ സ്വർണം എനിക്ക് ഇന്ന് തിരിച്ചു കിട്ടി. കാർത്ത വീര്യാ ർജ്ജുന മന്ത്രമാണ് ഞാൻ ചൊല്ലിയത്. മന്ത്രം ചൊല്ലിതുടങ്ങി ഇരുപത് ദിവസത്തിനകം തിരിച്ചു കിട്ടി. ഈ വീഡിയോ യിലൂടെ മന്ത്രം ചൊല്ലി തന്ന മാമിനും, ഈ വീഡിയോ എന്നിലേക്കെത്തിച്ച പ്രപഞ്ച ശക്തിക്കും നന്ദി..... നന്ദി.... നന്ദി... പ്രണാമം... 🙏🙏🙏🙏

  • @nikhilmenon2807
    @nikhilmenon2807 3 месяца назад

    A very powerful mantra. I had lost a valuable item and within fifteen minutes after reciting this powerful nmantra found the missing item. Thank you so much 🙏

  • @mettinsaju2070
    @mettinsaju2070 Год назад +6

    എൻെറ നഷ്ടപ്പെട്ട സ്വർണങ്ങൾ തിരിച്ചു കിട്ടണേ🙏

    • @mettinsaju2070
      @mettinsaju2070 Год назад

      പ്രാർത്ഥിക്കണേ

  • @reshmivineeth9943
    @reshmivineeth9943 21 день назад +1

    എന്റെ മോളുടെ കമ്മൽ പോയി. ഈ നാമം ചൊല്ലി തുടങ്ങിയ അന്ന് തന്നെ കമ്മൽ കിട്ടി 🙏🏻🙏🏻🙏🏻

  • @parvathyvenkitesh4705
    @parvathyvenkitesh4705 Год назад +3

    Madam ഒരുപാട് നന്ദിയുണ്ട്. എനിക്ക് വളരെ സന്തോഷം ആയി. Thank you so much❤

  • @sreehareesh1557
    @sreehareesh1557 5 месяцев назад +2

    Mam ഒരുപാട് നന്ദി.... എന്റെ മോന്റെ ഒരു ചെരുപ്പ് മാത്രം കാണാതായിട്ട് 3 days ആയി.... ഇനി തിരയാൻ ബാക്കി സ്ഥലം ഇല്ലായിരുന്നു... അപ്പോഴാണ് ഈ video search ചെയ്ത് നോക്കിയത്.... വല്യ വിശ്വാസം ഒന്നും ആദ്യം തോന്നിയില്ല.... Bt amazing result..... ഇത് ചൊല്ലി അൽപ സമയത്തിനുള്ളിൽ മോന്റെ ചെരുപ്പ് കിട്ടി...അവിടെയെല്ലാം തിരഞ്ഞതായിരുന്നു.... Bt അന്നൊന്നും കിട്ടിയില്ല... Powerfull ❤❤❤❤❤❤❤thnx alot.......❤❤

  • @Sunshine-hopes
    @Sunshine-hopes 9 месяцев назад +1

    This mantra works, I found my lost diamond nose stud after reciting this mantra for one day 🙏

  • @aiswaisw4517
    @aiswaisw4517 Год назад +3

    😮എത്ര അന്വേഷിച്ചിട്ടും കിട്ടാത്ത എന്റെ hospital file എനിക്ക് തിരിച്ചു കിട്ടി. Thank youuu mammm. 🥰😍🥰🙏🙏🙏🙏🙏

  • @SHAMNASHAMNAK
    @SHAMNASHAMNAK 3 месяца назад +1

    എന്റെ മോന്റെ സ്വർണാഭരണം ഇന്നലെ കാണാൻ തായി ഞാൻ ഇത് കണ്ടു ഇന്ന് രാവിലെ സ്വർണാഭരണം തിരിച്ചു കിട്ടി

  • @maliniparthasarathi599
    @maliniparthasarathi599 2 месяца назад

    Thank you mam, enikku kalanjupoya gold ennu thirichukitty. Thank you so much.

  • @manjushasasi
    @manjushasasi Год назад +4

    Experienced the benefit of this Mantra. Received 100% result. Thank you so much🙏🙏🙏

  • @Nihaniharika2020
    @Nihaniharika2020 3 месяца назад +2

    എന്റെ താലിയും മാലയും കൊലുസും ഒരു ജോഡി കമ്മലും കാണാതെ ആയിട്ട് ഒരാഴ്ച ആയിരുന്നു ഹോസ്പിറ്റലിൽ ഡെലിവറിക്ക് പോകുന്നതിനു മുന്നേ ഊരി വെച്ചതാ തിരിച്ചു വരുമ്പോൾ സാധനം ഇല്ല ആകെ വിഷമത്തിൽ ആയിരുന്നു ഒരാഴ്ച മുഴുവനും കരഞ്ഞു എന്തിന് ജോതിഷം വരെ നോക്കി അവര് നഷ്ടപെട്ടത് ആണ് കിട്ടാൻ ചാൻസ് ഇല്ലാന്ന് പറഞ്ഞു എന്തെങ്കിലും വഴി ഉണ്ടോന്ന് അറിയാൻ യുട്യൂബിൽ നോക്കി ആദ്യം കണ്ടത് ഈ വീഡിയോ ആണ് ആദ്യം വിശ്വാസം ആയില്ലെങ്കിലും ചൊല്ലാൻ തീരുമാനിച്ചു ചൊല്ലി തുടങ്ങി പിറ്റേന്ന് സാധനം കിട്ടി ഇനി നോക്കാൻ വീട്ടിൽ ഒരു സ്ഥലം ബാക്കി ഇല്ലാരുന്നു ഒത്തിരി സന്തോഷം ആയി

  • @RenjuSunil-qo8bk
    @RenjuSunil-qo8bk 9 месяцев назад +1

    എന്റെ സ്വർണം കളഞ്ഞു പോയി. ഈ മന്ത്രം ഇന്ന് രാവിലെ ചൊല്ലി അലമാര മുകളിൽ നോക്ക് എന്നൊരു ഉൾവിളി വന്നപോലെ. നേരെ പോയി നോക്കി കൈയിൽ തടഞ്ഞത് പേഴ്‌സ് ആയിരുന്നു.സാധനം കിട്ടി

  • @MiniUnnikrishnan-d3g
    @MiniUnnikrishnan-d3g 2 месяца назад +1

    Enekke result kitti. Thank u mam.

  • @ambikasuma
    @ambikasuma Год назад +2

    വളരെ powerful മന്ത്രമാണ് ഇത്. 3ദിവസം മുൻപ് എന്റെ ഒരു ഫോൺ (ഓഫീസ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഫോൺ. അതു എപ്പോഴും silentil ആക്കിയാണ് വെക്കുന്നത്. അതിൽ ബാങ്കിൽ നിന്നുള്ള message കൾ മാത്രമാണ് വരുന്നത് )misplace ആയി. രണ്ടു ദിവസം വീട്ടിൽ എല്ലായിടത്തും തപ്പി നോക്കി valare വിഷമിച്ചു പോയി
    . അപ്പോഴാണ് മന്ത്രത്തിനെ പറ്റി ഓർമിച്ചത്
    തുടർച്ച ആയി ചൊല്ലി നോക്കി. 3rd day phone കിട്ടി Thanx a lot madam

  • @aiswarya4605
    @aiswarya4605 5 месяцев назад

    Innu pettennu kayinnu സ്വർണം നഷ്ട്ടപെട്ടു അപ്പോൾ ആണ് ഞാൻ ഈ വീഡിയോ കണ്ടത് ഈ മന്ത്രം വളരെ അധികം ഉപകാരപ്രതമായി ഇന്ന് തന്നെ എനിക്ക് എന്റേന്ന് പോയ സ്വർണം കിട്ടി tnku so much ❤️

  • @anujo3991
    @anujo3991 6 месяцев назад

    എനിക്ക് കിട്ടി എന്റെ മാല.. നന്ദി മാഡം

  • @aswathyvijay9003
    @aswathyvijay9003 7 месяцев назад

    🙏വളരെയധികം ഉപകാരം അമ്മേ.. 🙏

  • @sangeethapb5605
    @sangeethapb5605 6 месяцев назад

    Ennu guruvayur ambalathil പോയതാണ്.തൊഴുതു തിരിച്ചു കാറിൽ കയറിയപ്പോൾ എൻ്റെ മോൾടെ ഒരു പാദസരം കാലിൽ ഇല്ല.11month ayullu molk.njn ake സങ്കടത്തിൽ ആണ്...ഹരേ കൃഷ്ണാ 😢🙏

  • @sruthygkrishnan3996
    @sruthygkrishnan3996 3 месяца назад +1

    താങ്ക്യൂ... Poyi എന്നു vicharicha റിങ് kity

  • @malavikasourav1436
    @malavikasourav1436 2 месяца назад

    Thank you mam eth valare powerful mandhram ane ente monde mala kanathayayirunu apozhan mam nde video kanunath e mandhram cholli 2 day mala kitty orupad nani und mam thans to God and mam

  • @AnnoyedBeaver-wc5hc
    @AnnoyedBeaver-wc5hc 4 месяца назад

    എൻ്റെ മുത്തപ്പാ....എൻ്റെ kungeyinte മാലയുടെ ലോക്കറ്റ് kaalangu പോയിട്ട് 2 days ആയിരുന്നു..വിഷമത്തിൽ ആരുന്നു..youtubeyiil എന്തെങ്കിലും solution നോക്കുമ്പോൾ ആണ് അമ്മയുടെ വീഡിയോ കാണുന്നത്.
    2 days cholli.3Rd day cholli konde നോക്കുമ്പോൾ ഇന്ന് കിട്ടി...bayangara miracle ആയിരിക്കുന്നു..ഒരുപാട് സെർച്ച് ചെയ്തതായിരുന്നു.കിട്ടിയതിൽ സന്തോഷം..ഒരുപാട് thanks amme.മുത്തപ്പൻ അനുഗ്രഹിക്കട്ടെ..

  • @manjusibin4488
    @manjusibin4488 11 месяцев назад +11

    ഇന്നലെ ഉച്ചക്ക് പോയ മോതിരം ഒരുപാട് തിരിഞ്ഞു ഇന്നലെ രാത്രി ഈ വീഡിയോ കണ്ടു മന്ത്രം ചൊല്ലി ഇന്ന് രാവിലെ മോതിരം കിട്ടി 🙏🙏🙏ഒരുപാട് നന്ദി

  • @nandanvs5730
    @nandanvs5730 4 месяца назад +1

    Mam it's unbelievable 😮
    Miss Aya ente purse 15 min kond kitti .

  • @deepthivkaimal1471
    @deepthivkaimal1471 Месяц назад

    എൻ്റെ നഷ്ട പ്പെട്ട ATM Card ഒരു രൂപ പോലും നഷ്ടപ്പെടാതെ ഈ മന്ത്രജപത്താൽ തിരികെ കിട്ടി. ഈ മന്ത്രം ജപിച്ചിട്ട് ഇത് രണ്ടാമ ത്തെ തവണ യാണ് നഷ്ട പ്പെട്ട മുതൽ തിരിച്ചു കിട്ടുന്നത് നന്ദി

  • @pavipavi55553
    @pavipavi55553 4 месяца назад

    ❤🙏 orupad nanniyund. Kaanathe irunna sadhanam e manthram cholliya day thanne kitty.

  • @zaya9388
    @zaya9388 Год назад +1

    മിനിഞ്ഞാന്ന് കാണാതായ എന്റെ മോതിരം ഇത് വരെ കിട്ടിയിട്ടില്ല. അതിന് ശേഷം ഈ വീഡിയോ കാണുന്ന ഞാൻ. ഈശ്വരാ കിട്ടണേ എന്റെ മോതിരം. അമ്മയോട് പോലും പറഞ്ഞിട്ടില്ല കാണാതായത് 😢.എന്റെ ഒരു frd ന് പണയം വെക്കാൻ കൊടുത്തതായിരുന്നു അവന്റെ കയ്യിൽ നിന്ന് കാണാതായത്. ഞാനും ഈ മന്ത്രം ചൊല്ലും എന്റെ മോതിരം കിട്ടണെ

  • @deepa6272
    @deepa6272 11 месяцев назад +2

    എനിക്കും കളഞ്ഞു പോയ പൈസയും സ്വർണവും തിരികെ കിട്ടി. വളരെ നന്ദി❤❤❤

    • @Itzmemeenakshi
      @Itzmemeenakshi 10 месяцев назад

      എത്ര നാൾ കഴിഞ്ഞിട്ടാ കിട്ടിയത്

  • @mayadevi938
    @mayadevi938 4 месяца назад

    എന്റെ ഒരു പാവന്റെ വെഡിങ് റിങ് അടുത്ത ദിവസം കാണാതയി കിട്ടിയാൽ ഞാൻ പറയാം ,❤

  • @athirapvr7376
    @athirapvr7376 8 месяцев назад

    Ith sathyaman ennale muthal ente swarna mala kananilarnuu ee mantram 27 thavana cholli inn rathri thirichu kitti thankyou chechii

  • @SREEBadra2020
    @SREEBadra2020 5 месяцев назад

    E manthram cholliyapol nte kanathaya certificate kitti.. athe pole kammalum.. 1 day kazhijapo kitti..thankuuuu🙏🥰

  • @SojaSojaudayakumar
    @SojaSojaudayakumar Год назад +3

    കളഞ്ഞു പോയ എന്റേ മകളുടെ സൈക്കിൾ കിട്ടി പ്രാത്ഥിച്ചു രണ്ട് ദിവസം പ്രാത്ഥിച്ചു മൂന്നാമത്തെ ദിവസം കിട്ടി

  • @sandhyaps-g1b
    @sandhyaps-g1b 9 месяцев назад

    ഈ മന്ത്രം ചൊല്ലി മൂന്നാം ദിവസം കാണാതെ പോയ പാസ് ബുക്ക് കിട്ടി . വളരേ നന്ദി 🙏🙏

  • @ReshmaHareesh-p9v
    @ReshmaHareesh-p9v 6 месяцев назад

    Mam. Enikkum innu result kitti. Ithu valare powerful ayulla mantramanu🙏🙏🙏

  • @rakhichandran8884
    @rakhichandran8884 Год назад +1

    Very helpful ,ee manthram enne sahayichu🙏🙏

  • @sindhyachattergi6328
    @sindhyachattergi6328 9 месяцев назад

    എന്റെ സ്വർണ കളഞ്ഞു പോയി മന്ത്രം ചൊല്ലി 4 മണിക്കൂറിനുള്ളിൽ തിരികെ കിട്ടി ശക്തിയുള്ള മന്ത്രം Thank God

  • @vineethakv9405
    @vineethakv9405 5 месяцев назад

    Chachi orupadu thanks unddddd. Ande molude kammal poyituu athu thirichu kittti thankuuuuuuu chachiiii❤❤

  • @krishnapriya931
    @krishnapriya931 5 месяцев назад

    Thnk god ente innale kanathe ppya ring thirich kotti.. Prayer cholli 5 mnts ullil. Really effective. Thirich kottumenn vijarichirunnilla

  • @anjithaanju5881
    @anjithaanju5881 2 месяца назад +2

    മേം ഞാൻ സൂക്ഷിച്ചു വെച്ച എന്റെ bracelet kanunnila ഇത് രണ്ടാമത്തെ പ്രാവിശ്യം ആണ് കളഞ്ഞു പോവുന്നെ. മേം പറഞ്ഞപോലെ ഞാൻ ചെയ്ത് നോക്കട്ടെ എന്നിട്ട് റിസൾട്ട്‌ കിട്ടിയ ഞാൻ പറയാ🙏

  • @sachukannan74
    @sachukannan74 5 месяцев назад

    E prarthana just onn vayche ullu urangit enitathe ravle kalanju poya nte rand kammalum kity🙏🙏🙏🙏🙏🙏🙏🙏albhutham pole thonni nanni daivame

  • @nithinyab2757
    @nithinyab2757 13 дней назад

    Sathyamannu
    Enik anubhavamund

  • @RajeevThoyakkat
    @RajeevThoyakkat 9 месяцев назад

    Very powerful mantra. എന്റെ അനുഭവം 🙏🙏🙏

  • @ambikasuma
    @ambikasuma Год назад +3

    Madam, after watching this video, I recited the mantram to get a mala which I had misplaced recently.. I had searched everywhere, but couldnt find it. But I stumbled on it yesterday. Thank you for the video

    • @memoria_pets_
      @memoria_pets_ Год назад

      എത്ര പ്രാവിശ്യം ചൊല്ലി

  • @memoria_pets_
    @memoria_pets_ Год назад +1

    താങ്ക്സ് മാഡം ഈ വീഡിയോ കാത്തിരിക്കുവാരുന്നു

  • @ashamanoj9624
    @ashamanoj9624 10 месяцев назад

    Ente koluse kanathe poyath ith cholli randam divasam kitti നന്ദി

  • @LekshmiPriyaAmbu
    @LekshmiPriyaAmbu Год назад +1

    This mantra actually worked! I searched for an object for 2 days and didn’t get it and after reciting this mantra I got it within 15mins. Believe it or not. Thank you soo much 😭🙏🏼!! May all of you find whatever you lost❣️

  • @_luv_00
    @_luv_00 6 месяцев назад +1

    Ethra pravashyam prarthikanam maam

  • @anujo3991
    @anujo3991 8 месяцев назад

    എനിക്ക് കിട്ടി നഷ്ടപ്പെട്ടു എന്ന് കരുതിയ എന്റെ മാല.. മന്ത്രം ചൊല്ലി നന്ദി എത്ര പറഞ്ഞാലും തീരില്ല

  • @chandranvs799
    @chandranvs799 Год назад +3

    ഒന്നര വർഷം മുൻപ് അമ്പലത്തിൽ പോകുമ്പോൾ എന്റെ കൈ ചെയിൻ നഷ്ട്ടപെട്ടു പോയി. അത് തിരിച്ചു കിട്ടാൻ ഏത് മന്ത്രം ജപിക്കണം

  • @joselinna9951
    @joselinna9951 8 месяцев назад +1

    ഞാൻ ക്രിസ്ത്യാനിയാണ് എന്റെ ഭർത്താവിന്റെ മോതിരം നഷ്ടപ്പെട്ടു അത് തിരിച്ച് കിട്ടാൻ ദയവായി പ്രാർത്ഥിക്കണം

  • @padmamv9908
    @padmamv9908 5 месяцев назад

    ഞാൻ വെച്ചിരുന്ന രൂപ എവിടെ എന്ന് ഓർമ്മയില്ലായിരുന്നു. Wednesday വെച്ചതാണ്. ഇന്നലേ തപ്പിയപ്പോൾ കിട്ടിയില്ല. അപ്പോൾ കണ്ടതാണ് ഈ വീഡിയോ അപ്പോൾ മുതൽ ഇടയ്ക്കിടയ്ക്ക് ചൊല്ലി തപ്പി. ഇന്ന് ചൊല്ലിക്കൊണ്ട് നോക്കിയതും കിട്ടി ബുക്കിനുള്ളിൽ ഉണ്ടായിരുന്നു. 👍👍

  • @drsandhyakattayat7439
    @drsandhyakattayat7439 6 дней назад

    Very powerful 🙏🙏🙏

  • @radhikakrishnan5079
    @radhikakrishnan5079 4 месяца назад

    മന്ത്രം ഫലിച്ചു 🙏🏻

  • @ReshmaHareesh-p9v
    @ReshmaHareesh-p9v 10 месяцев назад

    Thanks mam. Enikkum thirike kitti ente mala🙏🙏🙏🙏

  • @amrutham284
    @amrutham284 4 месяца назад

    Thankyou so much mam... Ee manthram chillittu ente kanathe poya swarnam thirich kitti... Mathram alla .. paranjal ningal viswasikkumo ennu anikkariyilla.. 8 kollam munpu poya kunjinte valayum thirich kitti ., mam enik innu ente deyvam aanu...

  • @rathisuresh3772
    @rathisuresh3772 4 месяца назад +1

    Ente kalanju poya mothiram thirichu kitti

  • @soumyahari9705
    @soumyahari9705 4 месяца назад

    Mam thank you for sharing this mantra. Njan ee. mantra 2 days cholli. Second day thanne kanathaya ente gold ittirikunna box kitty🙏

  • @vandhanapv4049
    @vandhanapv4049 5 месяцев назад

    വളരെ നന്ദി ma'am
    ❤❤❤❤❤❤❤

  • @arnav4306
    @arnav4306 Год назад +1

    Very very true ❤❤❤❤
    Ente kammalinte aani 3 days munpu poyirunnu.veedum parisaravum muzhuvan arichu parakki.but innu njan ee 1st mantram cholli teernnappol tanne atu enik tirichu kitti.valare satyam aanu.thank you ma'am.thank GOD

  • @diyashinimanoj1543
    @diyashinimanoj1543 Год назад +2

    Mam today എന്റെ റിങ് നഷ്ടപ്പെട്ടുപോയി prayer me 🙏

  • @priyamolsj8663
    @priyamolsj8663 5 дней назад

    Ente molude kammal thirichu kitti🙏🙏🙏

  • @anjanaanurag3560
    @anjanaanurag3560 11 месяцев назад

    എന്റെ മോതിരം കളഞ്ഞു പോയി ഒരുപാട് നോക്കിട്ടും കിട്ടില്ല. ഈ മന്ത്രം ചൊല്ലിയപ്പോൾ അപ്പൊ തന്നെ കിട്ടി

  • @anjana_Anju8967
    @anjana_Anju8967 19 дней назад +1

    Yende 3 Pavande maala kaananila aage vishamathilaanu ee mandram cholinokaamm kittiyaal paryaam😢

  • @Deepthi-m4u
    @Deepthi-m4u 3 месяца назад

    It really works....100%

  • @sayana938
    @sayana938 9 месяцев назад

    എന്റെ ഒരു കാതിൽ കളഞ്ഞു പോയി ചെറുത് ആണ് ഇതു വരെ കിട്ടിയില്ല ഞാൻ ഈ മന്ത്രം തീര്ച്ചയായും ചൊല്ലും

  • @sruthisemin6784
    @sruthisemin6784 5 месяцев назад

    Thank you so much mam🙏🙏this manthra is true🙏

  • @pradeepampili678
    @pradeepampili678 5 месяцев назад

    ♥️നഷ്ടപെട്ട ഈശ്വര വിശ്വസം തിരികെ ലഭിക്കുമോ?

  • @Neemsd
    @Neemsd 5 месяцев назад

    എന്റെ മോൾടെ മാലയും ലോക്കറ്റും കോളേജിൽ നഷ്ടപ്പെട്ടു,. അതോ താമസിക്കുന്ന PG യിൽ ആണോ എന്നറിയില്ല. ഇന്ന് വൈകിട്ട് ആണ് മോൾ വിളിച്ചു പറഞ്ഞത്. എന്റെ മോൾക്ക്‌ ആകെയുള്ള സ്വർണ്ണം. ഒത്തിരി കഷ്ടപ്പെട്ട ആ ഒരു സ്വർണ്ണം എങ്കിലും വാങ്ങി കൊടുത്തത്. അതിങ് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു.🙏🏻🙏🏻

  • @amruthamolradhakrishnan6316
    @amruthamolradhakrishnan6316 2 месяца назад

    Enikum Kitti Eswara Ente chain

  • @sasikalarajesh1538
    @sasikalarajesh1538 2 месяца назад +1

    Ente molude swarna mala kalanju poyi tt 3 divasamayi manthram cholly randu manikkoor kazhinjappol muttathu ninnum kitti ❤❤k ethra nandi paranjalum mathiyavilla

  • @Krishna-89343
    @Krishna-89343 11 месяцев назад

    thanK U mam Workout . This Manthra

  • @s__8265
    @s__8265 Год назад +1

    I recived 💯 thaks

  • @Aswathy262
    @Aswathy262 2 месяца назад

    Innale ente molude silver kolus nashtapettu , ratri aanu , randu moonu sthalathu poyirunnu . Vallathe vishamichu , kitumenn oru prateekshayum ilate tirichu vannu , innale aadyamayi aanu itukoduthat , oru divasam tikachu itilla , youtube il nokiyapo e mantram kandu , ratri ithu cholli , kitumo enna doubt il anu cholliyathu , ath tirichu kity innu , oralk kity avade oru vtl elpichirunnu ❤❤..

  • @mailsanthi
    @mailsanthi Год назад +1

    True. Thank you ma'am.it's true

  • @meenoosvlogs331
    @meenoosvlogs331 Год назад +3

    Mam എന്റെ മോളുടെ ഗോൾഡ് അലമാരയിൽ വച്ചിരുന്നു പിന്നീട് കാണാനില്ല ആരെങ്കിൽം എടുത്തതാണോന് അറിയില്ല 4 വർഷം മുൻപാണ് ഈ മന്ത്രം ചൊല്ലിയാൽ തിരിച്ചു kittumo

  • @radhikasreekumar8982
    @radhikasreekumar8982 Год назад

    I have experienced. This mantra definitely works.

  • @Butterfly-c7y1t
    @Butterfly-c7y1t 6 месяцев назад

    Mam ente kolus kitti ee manthram paranju

  • @priyapk3189
    @priyapk3189 2 месяца назад

    എന്റെ അമ്മയുടെ മാല ഇന്ന് കാലത്ത് നോക്കുമ്പോൾ കാണുന്നില്ല. എപ്പോഴാ പോയത് എന്ന് അറിയുന്നില്ല? അമ്മ പശുവിനെ മേക്കാൻ പോയിട്ടുണ്ട് നല്ല മഴയുമാണ്. ഭഗവാനെ കിട്ടണെ ഞാൻ ഇന്നു മുതൽ ചൊല്ലാൻ തുടങ്ങുന്നു

  • @chithraprasanth8385
    @chithraprasanth8385 Год назад

    എന്റെ ലോറികീറ്റ് തത്തകുഞ്ഞിനെ ഇന്നലെ കാണാതെ പോയി. ഇന്ന് ഞാൻ ഈ മന്ത്രം ചൊല്ലി ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു കിട്ടി 🙏🏻🙏🏻😍

  • @aryaa.s7930
    @aryaa.s7930 Год назад

    Thank u so much. Ente gold thirike kitti🙏

    • @jagys4012
      @jagys4012 Год назад

      Second paranja manthram aano cholliye

  • @Butterfly-c7y1t
    @Butterfly-c7y1t 6 месяцев назад

    Ente mothiram kalanju poyi ath kittan onnu prarthikkane 🙏🙏

  • @sheejashyam
    @sheejashyam Год назад +1

    Checheee. Kandappol nalla santhosham anu. Kananam 2001 ente mala poyathanu kazhuthilninnum pottichu odiyathanu. Hare krishnaaaa🙏🏻

  • @Nn-uz9tk
    @Nn-uz9tk Месяц назад

    Ente ring kalanju poi.ath thirich kittaname.🙏

  • @annapoorneswaridevi5168
    @annapoorneswaridevi5168 Год назад +2

    We had experiences, this mantra works100%, 🙏🙏🙏

  • @vinods951
    @vinods951 Год назад

    Enikku result kitti... thank you... thank you so much....