bletooth sepeker ripair.. kdm bletuoth speeker bettery reeplacement
HTML-код
- Опубликовано: 30 окт 2024
- Bluetooth speaker battery replacement Malayalam
Bluetooth speaker repair
kdm bluetooth speaker battery
kdm bluetooth speaker repair
bluetooth speaker charging port replace
charging connector prob bluetooth speaker
ഡേയ് ബാറ്ററി ഒന്നും മാറ്റാൻ നിൽക്കേണ്ട ഒരു ഡയോട് ഇട്ടു ബൈപാസ് ചയ്തു ഡയറക്റ്റ് അങ്ങ് ആക്കു.. പവർ ബാങ്കിൽ കുത്തി അല്ലേൽ ഡയറക്റ്റ് ചാർജർ കണക്ട് ച്യ്തോ ഉപയോഗിക്കു
3.7 v 1250 mah ബാറ്ററി സ്പീക്കറിൽ ഉള്ളത് 3.7 വേറെ 2500 mah ബാറ്റെരിയാണ് വാങ്ങിയത് അത് കണക്ട് ചെയ്താൽ പ്രശ്നം ഉണ്ടാകുമോ
No problem..
ചാർജ്ജിങ് പോർട്ടിന്റെ ശെരിക്ക് പേര് എന്താ
Valare nandi ind chetta ente kedaya speaker shariyayi
Thanks a lot 🤩🤩😘
this is my problem correct
ഞാൻ പോസ്റിവും നെഗറ്റീവ്ഉം തിരിച്ച് കുത്തി ..😑😟 പുക ഒക്കെ വന്നു💔....ഇനി എന്ത് ചെയ്യും.....
വേറെ വാങ്ങിക്കോ..
7.4 volt ന്റെ ബ്ലു ടൂത്തിന്റെ Battery മാറ്റിയിട്ടുമ്പോൾ BMS Protection ഉപയോഗിക്കേണ്ടിവരുമോ.
സ്പീക്കറിനുള്ളിൽ BMS protection ഉൾപ്പെടുത്തിയിട്ടുണ്ടോ.
Charging soket ullil lekku poyattu mattan koduthatha sound kuranju
Bro whatsapp no tharamoo
Bro ithe model geep nte speaker nte sound vethyasam vannu entha cheyande
Mah koodiyal kuzhapamundo volt kuzhapamilla 3.7 v
👍
🥰
പ്രിയ സുഹൃത്തേ എന്റെകയ്യിലുള്ള jbl Flip 3 model bt speker ഒന്നരവർഷത്തോളം പഴക്കമുള്ളത് ഇപ്പോൾ 4 മാസത്തോളമായ് പ്രവർത്തിക്കുന്നില്ല ദയവായ് സർവ്വീസ് സെന്റർ എവിയെങ്കിലുമുണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരാമൊ ഞാൻ കൊല്ലംസിറ്റിയിലാണ് താമസം അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ദയവായ് സഹായിക്കുക.