ശ്രുതി പറഞ്ഞത് സത്യം ആണ്. ഇപ്പോഴത്തെ കാലത്ത് ആത്മാർത്ഥ സ്നേഹം ഉള്ളവർ കുറവാ. പക്ഷെ അവരാകും ചതിക്കപെടുക. അവർ ആത്മാർത്ഥ മായി സ്നേഹിക്കും, വിശ്വസിക്കും. പക്ഷെ ഉപേക്ഷിച്ചു പോകുന്നവർ ക്കറിയില്ലല്ലോ അവരുടെ വേദന. ശ്രുതി യുടെ സിറ്റുവേഷൻ എല്ലാമറിഞ്ഞിട്ടും ആ മനുഷ്യൻ കാണിച്ചത് വലിയ ചതിയാ. പക്വത ഇല്ലാത്ത പെൺകുട്ടോയാണെങ്കിലും കൂടെ നിൽക്കരുന്നു. ആരും ഇല്ലാത്ത കുട്ടിയല്ലേ. സങ്കടപെടേണ്ട ഒരു യൂട്യൂബ് ഫാമിലി ശ്രുതിക്ക് ഉണ്ട് എന്ന് കരുതി ജീവിതം മുന്നോട്ട് കൊണ്ടുപോകു. Happy ആയി ഇരിക്കൂ
Vishamikkanda Chechiii ellam sheri akum ithupole ഉള്ള avasthayiloode kadannu പോയ alanu njanum എങ്ങനെ okkeyo marikkathe pidichu ninnu ippo swapnathil polum vicharikkatha അത്രയും nalla life kitty...chechikkum oru nalla kalam varum ellam sheri akum Love you
ന്റെ അനിയത്തിക്കുട്ടി 😘... ആ മനസിന്റെ വിങ്ങൽ അത് എത്ര മാത്ര എന്ന് already എനിക്ക് manasilayatha... എങ്കിലും onnu പറയട്ടെ... ആൾക്ക് മറ്റൊരു relation indennu പറഞ്ഞുലോ... Apo ഇനി ന്റെ മോൾ ആ ആൾക്ക് വേണ്ടി wait ചെയ്യാതെ മനസ് control ആക്കി,ഉണ്ണിമോളേ ചേർത്ത് പിടിച്ചു മുന്നോട്ട് പോയെ പറ്റുടാ..ഒക്കെ ok ആയി നല്ലൊരു life ദൈവം തരും daa നിനക്ക്... Sure 🥰. ന്റെ hus ന്റെ chetan pkld ആണ്... അങ്ങോട്ട് വരുമ്പോ onnu കാണാൻ പറ്റിയ നമുക്കു kanato... എന്റെ prarthanel എന്നും ശ്രുതികുട്ടി indakum.. Positive ആയി eriku എപ്പോളും ttoooo 💖🫂
ആരോടായാലും കൂടുതൽ ആത്മാര്‍ത്ഥത കാണിച്ചാൽ ചതിക്കപ്പെടാൻ chance ഉണ്ട്......ചില അവസരങ്ങളിൽ നമ്മുക്ക് നമ്മൾ മാത്രമേ കാണൂ.....ആരും കൂടെ ഉണ്ടാവില്ല...പിന്നെ ഉറങ്ങുന്നതിന് tablet കഴിച്ചാൽ അത് മുന്നോട്ട് ഇല്ലാതെ പറ്റില്ല എന്നാവും....tension ഉണ്ടാകുന്ന കാര്യങ്ങൾ (വ്യക്തികൾ ആയാലും) ഒഴിവാക്കുക....പതിയെ പതിയെ എല്ലാം ശരിയാകും......good night ❤❤❤
ഹലോ ദൈവത്തിനോട് പ്രാർഥിച്ച് കേടുന്നുറങ്ങുക.മകൾക്ക് വിഷമം ഉണ്ടാക്കുന്ന ഒരു പ്രശ്നവും ഉണ്ടാവരുത്…മോളെ വിജരിച്ച മുന്നോട്ട് പോകുക പ്രശങ്ങൾ ഇല്ലാത്ത ആളുകൾ ഇല്ല…
ശ്രുതി ആദ്യം താൻ മനസ്സിലാക്കേണ്ട കാര്യം താൻ married aanu, oru kuttiyude ammayanu ennullathanu...appo angane ulla ladies nte aduth pranayamanu ennokke paranju varunnath avarude karyam nedan vendi mathranu...only for sexual pleasure or entertainment...kure kazhiyumbo avarkk madukkum......ini angane oral vannal ath sarikkum thante problems manasilakki koode nikkunna aal aayirikkum...palarum ammayem molem okke ettedukkanum nokkanum onnum oru risk um edukkum ennu enikk thonunnilla.. athukond oru trap ilum veezhathirikk... ellam karyangalum aalochich mathram iniyoru partner ne select cheyyuka...🙌
എടോ struthy mole തുറന്നു പറഞ്ഞത് നന്നായി.... ആരും ആയി adjust ചെയ്യില്ല എന്ന് പറഞ്ഞു ഇന്നലെ കുറെ negative comment കണ്ടിരുന്ന്നു... ഇപ്പോൾ അവർക്ക് മനസിലായി കാണും... എന്താണ് സത്യാവസ്ഥ എന്ന്... എല്ലാം അറിഞ്ഞിട്ടും കൂടെ നിന്ന് പിന്നെ cheat ചെയ്തു പോയവരെ ഒരിക്കലും വിശ്വസിക്കരുത്... ആ chapter close ചെയ്യ്.... എല്ലാം മറന്നു സന്തോഷം ആയിട്ട് ജീവിക്കു.. ശ്രുതിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന മരണം വരെ കൂടെ നിൽക്കുന്ന ഒരാളെ ദൈവം തരും... Jesus bless you dear🥰🙏🏼🙏🏼🙏🏼
ശ്രുതി അവിടെ സമയം 11 .30 ആയി ഉറങ്ങി കാണുമെന്നു പ്രതീക്ഷിക്കുന്നു .ഒറ്റക്കല്ലലോ ഞങ്ങൾ എല്ലാം കൂടെ ഇല്ലേ.ഒറ്റക്കാണെന്നു ചിന്തിക്കണ്ട . മോളെണെങ്കിലും കൂടെ ഉണ്ടല്ലോ ഒന്ന് കെട്ടി പിടിച്ചു കിടക്കാൻ . case തീരട്ടെ .Free ആകുമ്പോൾ പിന്നെ എന്ത് വേണം എന്ന് തീരുമാനിക്കാം .ഞാൻ ഊഹിക്കുന്ന കേസ് ആണെങ്കിൽ
ശ്രുതി പറഞ്ഞത് സത്യം ആണ്. ഇപ്പോഴത്തെ കാലത്ത് ആത്മാർത്ഥ സ്നേഹം ഉള്ളവർ കുറവാ. പക്ഷെ അവരാകും ചതിക്കപെടുക. അവർ ആത്മാർത്ഥ മായി സ്നേഹിക്കും, വിശ്വസിക്കും. പക്ഷെ ഉപേക്ഷിച്ചു പോകുന്നവർ ക്കറിയില്ലല്ലോ അവരുടെ വേദന. ശ്രുതി യുടെ സിറ്റുവേഷൻ എല്ലാമറിഞ്ഞിട്ടും ആ മനുഷ്യൻ കാണിച്ചത് വലിയ ചതിയാ. പക്വത ഇല്ലാത്ത പെൺകുട്ടോയാണെങ്കിലും കൂടെ നിൽക്കരുന്നു. ആരും ഇല്ലാത്ത കുട്ടിയല്ലേ. സങ്കടപെടേണ്ട ഒരു യൂട്യൂബ് ഫാമിലി ശ്രുതിക്ക് ഉണ്ട് എന്ന് കരുതി ജീവിതം മുന്നോട്ട് കൊണ്ടുപോകു. Happy ആയി ഇരിക്കൂ
🙂🙏❤️
Sruthy yalluda tension okka mattananu nan kashmir varan paranjad kashmir ghati yuda kazchgal evidutha snow fall okka kand manasinta tension okka kurayum. mangal okka kavalkarayi undado evida. welcome kutty. Varunnankil plan chayuga.
@@WalkwithSruthi😊
❤
ഒരു ബന്ധം വേർപെടുത്തീട്ട് മറ്റൊരു ബന്ധO - തേടുമ്പോൾ ആളിനെ ക്കുറിച്ച് നല്ലതു പോലെ അന്വേഷിക്കാമായിരുന്നില്ലേ - 😢😢😢
പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നും ഇല്ല. ജീവിതം ഏറ്റക്കുറച്ചിലുകൾ കലർന്നതാണ്. ധൈര്യമായി മുന്നോട്ട് പോവുക.
നല്ലൊരു ബന്ധംകിട്ടിയാൽ കാത്തുസൂക്ഷിക്കാനും കഴിയണം മോളു❤❤
Vishamikkanda Chechiii ellam sheri akum ithupole ഉള്ള avasthayiloode kadannu പോയ alanu njanum എങ്ങനെ okkeyo marikkathe pidichu ninnu ippo swapnathil polum vicharikkatha അത്രയും nalla life kitty...chechikkum oru nalla kalam varum ellam sheri akum
Love you
നമ്മെ വേണ്ടത്തവർക്ക് നമുക്കും വേണ്ട.❤❤❤
ശ്രുതിയുടെ വിഷമം ഞാൻ മനസ്സിലാകുന്നു.എല്ലാം ശരിയാകും ട്ടോ
ന്റെ അനിയത്തിക്കുട്ടി 😘... ആ മനസിന്റെ വിങ്ങൽ അത് എത്ര മാത്ര എന്ന് already എനിക്ക് manasilayatha... എങ്കിലും onnu പറയട്ടെ... ആൾക്ക് മറ്റൊരു relation indennu പറഞ്ഞുലോ... Apo ഇനി ന്റെ മോൾ ആ ആൾക്ക് വേണ്ടി wait ചെയ്യാതെ മനസ് control ആക്കി,ഉണ്ണിമോളേ ചേർത്ത് പിടിച്ചു മുന്നോട്ട് പോയെ പറ്റുടാ..ഒക്കെ ok ആയി നല്ലൊരു life ദൈവം തരും daa നിനക്ക്... Sure 🥰. ന്റെ hus ന്റെ chetan pkld ആണ്... അങ്ങോട്ട് വരുമ്പോ onnu കാണാൻ പറ്റിയ നമുക്കു kanato... എന്റെ prarthanel എന്നും ശ്രുതികുട്ടി indakum.. Positive ആയി eriku എപ്പോളും ttoooo 💖🫂
ആരോടായാലും കൂടുതൽ ആത്മാര്‍ത്ഥത കാണിച്ചാൽ ചതിക്കപ്പെടാൻ chance ഉണ്ട്......ചില അവസരങ്ങളിൽ നമ്മുക്ക് നമ്മൾ മാത്രമേ കാണൂ.....ആരും കൂടെ ഉണ്ടാവില്ല...പിന്നെ ഉറങ്ങുന്നതിന് tablet കഴിച്ചാൽ അത് മുന്നോട്ട് ഇല്ലാതെ പറ്റില്ല എന്നാവും....tension ഉണ്ടാകുന്ന കാര്യങ്ങൾ (വ്യക്തികൾ ആയാലും) ഒഴിവാക്കുക....പതിയെ പതിയെ എല്ലാം ശരിയാകും......good night ❤❤❤
🥰
ഹലോ ദൈവത്തിനോട് പ്രാർഥിച്ച് കേടുന്നുറങ്ങുക.മകൾക്ക് വിഷമം ഉണ്ടാക്കുന്ന ഒരു പ്രശ്നവും ഉണ്ടാവരുത്…മോളെ വിജരിച്ച മുന്നോട്ട് പോകുക പ്രശങ്ങൾ ഇല്ലാത്ത ആളുകൾ ഇല്ല…
ആത്മാർഥമായി ആരെയും സ്നേഹിക്കരുത് എന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു.
വിഷമിക്കണ്ട എല്ലാം ഭഗവാനിൽ സമർപ്പിച്ചു സമാധാനം കണ്ടെത്തുക 🙏❤️
Sruthi ishtta Deivathodu prarthikku Ellam Nereyakum
Sruthi Chechi Unni Video 👌🏻👌🏻
Vishamikandatto eallam sariyakunna oru day molkum undakum, nalloru lifum kittum. Eppozhum positive aayiruku.
Hai unni sruthi ദുബായ്
Ente avasthaum egane ane
Da sagdapedenda ..ellam shariyakkum..❤
എല്ലാവർക്കും ഉണ്ടാവും ചില ദിവസങ്ങൾ വളരെയധികം പ്രയാസങ്ങൾ
എനിക്ക് നിങ്ങളുടെ സ്കടം മനസ്യില്ലവും ഇപ്പോൾ 1.30 ആയി എനിക്ക് ഉറക്കം വന്നില്ല മോളു എകിലും ഉണ്ടാലോ അതുപോലും ഇല്ലാത്ത എത്ര പേര്
😞❤️
ശ്രുതി ആദ്യം താൻ മനസ്സിലാക്കേണ്ട കാര്യം താൻ married aanu, oru kuttiyude ammayanu ennullathanu...appo angane ulla ladies nte aduth pranayamanu ennokke paranju varunnath avarude karyam nedan vendi mathranu...only for sexual pleasure or entertainment...kure kazhiyumbo avarkk madukkum......ini angane oral vannal ath sarikkum thante problems manasilakki koode nikkunna aal aayirikkum...palarum ammayem molem okke ettedukkanum nokkanum onnum oru risk um edukkum ennu enikk thonunnilla.. athukond oru trap ilum veezhathirikk... ellam karyangalum aalochich mathram iniyoru partner ne select cheyyuka...🙌
Ee..purathunulla food um sleep less nights um.. please take care of your health.
Molu mathavinodu prarthiku. Kripasanam mathave.
എടോ struthy mole തുറന്നു പറഞ്ഞത് നന്നായി.... ആരും ആയി adjust ചെയ്യില്ല എന്ന് പറഞ്ഞു ഇന്നലെ കുറെ negative comment കണ്ടിരുന്ന്നു... ഇപ്പോൾ അവർക്ക് മനസിലായി കാണും... എന്താണ് സത്യാവസ്ഥ എന്ന്... എല്ലാം അറിഞ്ഞിട്ടും കൂടെ നിന്ന് പിന്നെ cheat ചെയ്തു പോയവരെ ഒരിക്കലും വിശ്വസിക്കരുത്... ആ chapter close ചെയ്യ്.... എല്ലാം മറന്നു സന്തോഷം ആയിട്ട് ജീവിക്കു.. ശ്രുതിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന മരണം വരെ കൂടെ നിൽക്കുന്ന ഒരാളെ ദൈവം തരും... Jesus bless you dear🥰🙏🏼🙏🏼🙏🏼
❤❤❤❤❤❤
❤❤❤❤❤
❤❤❤
കേസ് കൊടുക്കണ്ടായിരുന്നു കേസ് ആയിക്കഴിഞ്ഞാൽ കൂടുതൽ ദേഷ്യല്ലേ ഉണ്ടാവുക അയാൾക്ക്? സംസാരിച്ച് ഒത്തുതീർപ്പ് ആക്കിയാൽ മതിയായിരുന്നില്ലോ ??
മോളേ ശ്രുതി നിൻ്റെ നമ്പർതരോ
Poyavar potte nnu vekkuka.nammale vendathavare namukkum venda nnu vekkumbozhanu nammal vijayikkunnathu.nalla age ayale wait cheythu kalayaathe vere life ne patti alochikku.oru husband ullathu oru penninu oru thaangum thanalum aanu.swantham karyam nokki happy aayi jeevikku shruthi
Try to practice meditation, keep away your mobile phone before half an hour before you go to bed.
😊😊😊😊😊😊❤❤❤❤❤❤❤❤❤
Novels try chayye
Anthakund viseesam
ശ്രുതി കുംകുമം തൊട്ടിട്ടാണല്ലോ
Molae vishamikalle ellam shary akum
നിങ്ങളുടെ ജീവിതത്തിൽ എന്താണ് പറ്റിയത് ഇപ്പോൾ അടുത്ത നാണ് ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയത് എന്തുപറ്റി മോൾ ഉണ്ടല്ലോ കൂട്ടിന്
Lover cheat cheythu...
ما هاذا
Molude sankkadam marikittum
Husbandne konddano mole parayunne
Sruthy yalluda tension okka maran anu kashmir ghaty yilot oru tour plan chayan paranjad. Shritha mole kudi kuttiko. kaval karayi nangal okka undado evida evidutha snow fall kashmir ghaty yuda manohara maya stalam okka kand manasila tension okka kura mari kittum kutty yaluda. Welcome kashmir ghaty yilak. Varunno sruthy. undankil ariyikuga.
ശ്രുതി അവിടെ സമയം 11 .30 ആയി ഉറങ്ങി കാണുമെന്നു പ്രതീക്ഷിക്കുന്നു .ഒറ്റക്കല്ലലോ ഞങ്ങൾ എല്ലാം കൂടെ ഇല്ലേ.ഒറ്റക്കാണെന്നു ചിന്തിക്കണ്ട . മോളെണെങ്കിലും കൂടെ ഉണ്ടല്ലോ ഒന്ന് കെട്ടി പിടിച്ചു കിടക്കാൻ . case തീരട്ടെ .Free ആകുമ്പോൾ പിന്നെ എന്ത് വേണം എന്ന് തീരുമാനിക്കാം .ഞാൻ ഊഹിക്കുന്ന കേസ് ആണെങ്കിൽ
@@thoppan1 🤔
If you know prayer,please pray and lie, then you can sleep
തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അത് പോട്ടെ മോളെ... വിഷമിക്കേണ്ട
പോയി എങ്കിൽ പോവട്ട ശരി ആകും
ഉറങ്ങി എണീറ്റോ ശ്രുതി
Onum alochikaruth marakkan try chai
ചിലർ സെക്സിനു വേണ്ടി ഭാര്യയോട് ബെഗ്ഗ് ചെയ്യുന്നു. ചിലർ സെക്സിനു വേണ്ടി ഭാര്യയോട് ഡിമാന്റ് ചെയ്യുന്നു.
😅😅😅
Poyavar pottado e logath arum arudayum adima allallo
❤❤❤
Try to practice meditation, keep away your mobile phone before half an hour before you go to bed.
❤❤

♥️♥️♥️