അമ്മ സൂപ്പറാണല്ലോ നിമിഷ നേരം കൊണ്ടല്ലേ മോര് കൂട്ടാൻ ഉണ്ടാക്കിയത് 👌👌👌👌👌👌ഒച്ചപ്പാടും ഇല്ല ബഹളവും ഇല്ല 👍👍👍പിന്നയെ ഞങ്ങള് കോഴിക്കോട് കാര് പറയണത് കപ്പളെങ്ങ യന്നും കറുമൂസ്സ എന്നും പറയും, എന്തായാലും സൂപ്പർ വീഡിയോ oke thanks 🙏🙏🙏🙏❤❤❤❤❤
Amma yuda morucurry super Amma samsarikunnadhu kelkkan nallatha idhu polea ammayuda marumagalagan praseeda yum ,suhannyum bhagyam mullavaranu oru hai tharanea sarojam chennai
അങ്ങനെ ഒരു പുതിയ മോരു കറിവെക്കാൻ പഠിച്ചു. ഇതുവരെ പൈനാപ്പിൾ, ഏത്തപ്പഴം, വെള്ളരി, കുമ്പളം, പപ്പായ എന്നിവ ചേർത്തുള്ള മോരു കറി (പുളിശ്ശേരി) ആണു കഴിച്ചിട്ടുള്ളത്.
പ്രസി ❤... അമ്മമാരുടെ കറിയും എല്ലാം കൂടെ ഇട്ടിട്ട് വെക്കുന്ന കൂട്ടാനുകളും നല്ല ടേസ്റ്റ് കാണും എപ്പഴും. വെച്ച് വെച്ച് തഴമ്പിച്ച കയ്യായോണ്ടാവും. നല്ല ടേസ്റ്റ് കിട്ടും. 👍🏻. വീഡിയോ സൂപ്പർ. ഒരുപാടിഷ്ടോള്ള ഫാമിലി ❤
Hi chechi... എനിക് ചേച്ചിടെ സംസാരം കേൾക്കാൻ നല്ല ഇഷ്‌ട്ടാണ്, ഇപ്പോ 6 months pregnant ആണ് ഞാൻ.ബെഡ് റെസ്റ്റ് ആയിരുന്ന ടൈം അത്രെയും ഇഷ്ടത്തോടെ കണ്ടിരുന്നത് ചേച്ചിടെ videos ആയിരുന്നു,ഞാൻ uae ൽ ആണ് ഉള്ളത് ഇവിടെ ടീച്ചർ ആയി work ചെയ്യുന്നു, നാട്ടിൽ എറണാകുളം ആണ് ഞാൻ.but നാട്ടിൽ വരുമ്പോൾ ചേച്ചിയെയും family um കാണാൻ വരും. headache ഒക്കെ മാറിയോ? നിങ്ങൾക്ക് എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ...
chechii kidu mazha aa here nanaju fever aayi.innu poyila.othiri sneham amrutham podi kittumbo muttayi and cutlet dear.onnu ok aayitu friends will subscribe 🥰🥰🥰
ആരു വച്ചാലും അമ്മ വച്ചത് നല്ല ടേസ്റ്റ് ആയിരിക്കും 👌❤
അമ്മക്ക് പകരം അമ്മ മാത്രം ❤️❤️❤️
ആ മോര് കറി കഴിച്ച പോലെയായി. അമ്മ പൊരിച്ചു❤❤❤❤❤. ആ ചാത്തപ്പനെ . നല്ലൊരു ഡിഷാക്കി. കാണാം സോ ഗതം
മോരു കറിയിൽ പഴുത്ത മത്തൻ സൂപ്പാറാണ്. അമ്മ കൂടെയുള്ളത് നന്നായി👌👌❤️❤️🥰
Presetha Eanthinanu Anujane Sathiyetta Eanu Vilikunathu ❤❤❤❤❤❤❤❤❤❤❤
നല്ല അമ്മയും മകളും. 😄അപ്പോൾ മോര് കറിയും അതുപോലെ ആയിരിക്കും അല്ലോ 👌.
നിങ്ങൾ രണ്ടാളും ഉണ്ണുമ്പോൾ നല്ല രസമുണ്ട് കാണാൻ നല്ല കൂട്ടാൻ 👍🏻👍🏻വെച്ച് നോക്കട്ടെ
നല്ല മോര് കൂട്ടാൻ അമ്മ സൂപ്പർ 👍👍♥️♥️♥️
വായിൽ വെള്ളം വന്നു... അല്ലേലും അമ്മ.. വെക്കുന്ന കറികൾ എപ്പോഴും 👌👌👌👌
അമ്മ സൂപ്പറാണല്ലോ നിമിഷ നേരം കൊണ്ടല്ലേ മോര് കൂട്ടാൻ ഉണ്ടാക്കിയത് 👌👌👌👌👌👌ഒച്ചപ്പാടും ഇല്ല ബഹളവും ഇല്ല 👍👍👍പിന്നയെ ഞങ്ങള് കോഴിക്കോട് കാര് പറയണത് കപ്പളെങ്ങ യന്നും കറുമൂസ്സ എന്നും പറയും, എന്തായാലും സൂപ്പർ വീഡിയോ oke thanks 🙏🙏🙏🙏❤❤❤❤❤
മത്തൻ കൊണ്ട് മോരുകറി വെക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് 👌🏻👌🏻
നല്ല മോരു കറി 👌അമ്മ ഇന്ന് ചിരിച്ചുകൊണ്ട് ഒരുപാടു സംസാരിച്ചു സന്തോഷമായി 👍❤️
സത്യം
ഇന്നത്തെ വീഡിയോ അടിപൊളി, അമ്മയും കൂടി പാചകം ചെയ്തപ്പോൾ സൂപ്പർ 👌🏻👌🏻ഇനിയും നല്ല വീഡിയോഇടണം 💞
Morucurry super super super
ഇന്നത്തെ കറി അടിപൊളി 👌👌👌💞💞💞
ഇങ്ങനെയുള്ള അമ്മമാർ വേണം ചില അമ്മമാർ മക്കൾ കല്യാണം കഴിച്ചാൽ പിന്നെ അടുക്കളയിൽ കയറി
Ethupole oru ammayiammaye kittanum, enikk kittiyath nerathirichch
Ammaude Moru Curry(Pulisseri ) adipoli👌👌 Ammamarude kai Punyam vere level anu😊 love u all❤Shubhrathri 🥰😍
മോര് കറിക്ക് കൊണ്ടാട്ടമുളക് സൂപ്പർ വഴുതങ്ങ എനിക്ക് നല്ല ഇഷ്ടം ആണ് ഉപ്പേരിക്ക് ഇടിച്ചമുളക് പൊടി ഇടൂ 👌
അടിപൊളി ആണല്ലോ ❤❤❤❤
Super morukari congratulations amma
അമ്മയുടെ കറി സൂപ്പർ ഇന്ന് അമ്മ ശരിയ്ക്കു o സംസാരിച്ചു❤❤❤❤ 😊😊 ഇഷ്ടായിട്ടൊ
സൂപ്പർ
അമ്മ. സൂപ്പർ
Ammayum molum superrr moru karii superr .aniyettanu kothippikaalle
അതാ അമ്മമാരുടെ കയ്യ് കൊണ്ട് വയ്ക്കുന്നത് വളരെ ടെസ്റ്റ് ആയിരിക്കും സൂപ്പർ കറികൾ
അമ്മയുടെ മേരു കറി സൂപ്പ❤❤❤❤❤
Super video 👍
മോരുകറി അടിപൊളി..... 🙏🤝...
🥰🥰
Amma❤❤❤❤❤❤❤super
പപ്പടം വേണ്ടേ... 😁😁
Amma.... 💞💞💞
Chanacha omaka kondu moru curry vachittundu😮mathanga ittulla moru curry first-time kanuva 😮super aayittundu tto 😊
Sukanya evide?
അമ്മയും മോളും സൂപ്പർ 👍❤️❤️❤️😘😘😘
അമ്മയും ന്നല്ലത് മോര് കറിയും നല്ലത് ഒരു പാവം അമ്മ അമ്മയെ ഒരുപാട് ഇഷ്ടം.
ഇനി അമ്മ മീൻ കറി വച്ചു കാണിച്ചു തരണംട്ടോ ❤❤❤
Amma,vili,kelkkan,super❤
Good information amma about organic farming now full of pesticides in all vegetables wash propely and use its best
അമൃതം പൊടി വിഭവങ്ങളുടെ സമ്മാനം കിട്ടിയോ? റിസൾട്ട് കണ്ടില്ലല്ലോ
Ammayude more curry super, inne amma happy aayirunnu
Njan joli cheyunnu veetil ee vazuthanaga krishiyunde prethyga taste upperi❤
ഇങ്ങനെ വീടിൻറ തിണ്ണയിൽ ഇരുന്ന് ചോറുണ്ണാൻ കൊതിയാവുന്നു..
Ammaude morukuttan super ♥️
Amma supper❤
Amma polichu😋😋😋
അമ്മ.. മോര് കറി സൂപ്പർ 👍❤️❤️🥰🥰
Amma muthaanu❤
അമ്മേടെ കൂട്ടാൻ ഇഷ്ടായിട്ടോ 🙏🙏🙏
Dears sugamanu,sugamale niglekku,pine ethu udakkiyalum suberrr anu👌👌👌👌👌♥️♥️♥️♥️
ഇന്നത്തെ മോര് കറി സൂപ്പർ 😋
സുകന്യ ഉറങ്ങി പോയോ എന്നൊരു സംശയം😜
അമ്മ സൂപ്പർ.
അമ്മമാരുടെ കയ്കൊണ്ട് എന്ത് ഉണ്ടാക്കിയാലും അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് ❤❤❤❤
Adipoli curry....
Amma vechal pinne taste pinnem koodukaye ulluuuu❤❤😊😊😊😊😊
Nammal endhokke vechalum..ammamar tharunath kanji ayal polum oru test anne❤❤
ഓമക്കായ ഞങ്ങൾക്കറിയാം
Praseetha chechi and amma superrrrrr❤❤❤❤❤ chechi oru hai parayo plzzz
Amma vecha moru curry verry super.praseetha 16:47
Amma yuda morucurry super Amma samsarikunnadhu kelkkan nallatha idhu polea ammayuda marumagalagan praseeda yum ,suhannyum bhagyam mullavaranu oru hai tharanea sarojam chennai
I will try this curry, first time seeing this
സുകന്യ എവിടെ 😆
Ammasuper❤❤❤❤
🥰🥰
കൂട്ടാൻ സൂപ്പർ 👌👌👌👌99
Superayitund🥰🥰🥰🥰🥰❤️❤️❤️❤️
thanku amma nalla curry njngalu undakum inim ithu pole currykal kaanikane amma .papaya ennu paranjathu nannayi chechi thanku
👌😍
നല്ല രസമുണ്ട് രണ്ടുപേരു൦ കൂടി 👍👌
Moru curry super
സുകന്യ ഇല്ലാത്ത കാരണം
വീഡിയോ കണ്ടു എന്ന് തോന്നുന്നില്ല
Ente choril alpam moru kari ozhiku amme
Sukenya evide? Amma curry superb
SUGANIYA KUTTI EAVIDE ? KAZHINJA DIVASAM EANTE PERU PARANJILE ATHU NJAN EANTE KUTTUKARKUM BENDHUKALKUM AYACHU KODUTHU ❤❤❤❤❤
പൊളിച്ചു
അമ്മയുടെ മോര് കറി super 👍🏻
ഹായ് പറയാൻ പറഞ്ഞിട്ട് തന്നിലല്ലോ മോര് കറി സൂപ്പർ ഇങ്ങിനെ വച്ചു നോക്കാം❤
ഇന്ന് സുകന്യ എവിടെ
👌👌❤❤
എന്തായാലും അന്മയുടെ എക്സ്പിരിയൻസ് ഒന്ന് േവറെലെവലാ അല്ലെ👌👌
Amma nalla bangiyundallo nalla amma❤❤
മോര് കറി സൂപ്പർ
Amma morukari super
അങ്ങനെ ഒരു പുതിയ മോരു കറിവെക്കാൻ പഠിച്ചു. ഇതുവരെ പൈനാപ്പിൾ, ഏത്തപ്പഴം, വെള്ളരി, കുമ്പളം, പപ്പായ എന്നിവ ചേർത്തുള്ള മോരു കറി (പുളിശ്ശേരി) ആണു കഴിച്ചിട്ടുള്ളത്.
തേങ്ങ arakkumbol മോരുകൂട്ടി അരക്കു വെള്ളം ചേർക്കാതെ നല്ല tastane
നല്ല മോരുകറി 🥰
അമ്മയുടെ മുരക്കൂട്ടാൻ സൂപ്പർ
പ്രസി ❤... അമ്മമാരുടെ കറിയും എല്ലാം കൂടെ ഇട്ടിട്ട് വെക്കുന്ന കൂട്ടാനുകളും നല്ല ടേസ്റ്റ് കാണും എപ്പഴും. വെച്ച് വെച്ച് തഴമ്പിച്ച കയ്യായോണ്ടാവും. നല്ല ടേസ്റ്റ് കിട്ടും. 👍🏻. വീഡിയോ സൂപ്പർ. ഒരുപാടിഷ്ടോള്ള ഫാമിലി ❤
Ammayudecurrykku rasakalan ennu parayum. 👍🏻
🥰👍👌👌👌👌
Moru undakkunnath kanichu tharumo
Aniyathi..evide.
Ammaudkareumammaumsuper
Amma ❤️❤️❤️❤️ prasi ❤️❤️❤️❤️
Hi chechi... എനിക് ചേച്ചിടെ സംസാരം കേൾക്കാൻ നല്ല ഇഷ്‌ട്ടാണ്, ഇപ്പോ 6 months pregnant ആണ് ഞാൻ.ബെഡ് റെസ്റ്റ് ആയിരുന്ന ടൈം അത്രെയും ഇഷ്ടത്തോടെ കണ്ടിരുന്നത് ചേച്ചിടെ videos ആയിരുന്നു,ഞാൻ uae ൽ ആണ് ഉള്ളത് ഇവിടെ ടീച്ചർ ആയി work ചെയ്യുന്നു, നാട്ടിൽ എറണാകുളം ആണ് ഞാൻ.but നാട്ടിൽ വരുമ്പോൾ ചേച്ചിയെയും family um കാണാൻ വരും. headache ഒക്കെ മാറിയോ? നിങ്ങൾക്ക് എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ...
നാട്ടിൽ വരുമ്പോ വരൂ തലവേദന കുറവുണ്ട് സുഖമല്ലേ🥰🥰🥰🥰
കറമൂസ ചെറിയ ചേമ്പ് മോര് കറി വെച്ചാൽ സൂപ്പറാണ്.
ഹായ്. അടിപൊളി
Super ❤❤ nalla rasamundu ningalude video Kanan ❤
Super,,kari❤❤
Ammayude moru kari super enn amma full aye video vannappol nalla santhosham thonny enn sukany evide Hai Amme❤❤
അമ്മേടെ മോര് കറി സൂപ്പർ ഞാനും ഉണ്ടാകുന്നുണ്ട്
chechii kidu mazha aa here nanaju fever aayi.innu poyila.othiri sneham amrutham podi kittumbo muttayi and cutlet dear.onnu ok aayitu friends will subscribe 🥰🥰🥰
മിക്ക സ്ഥലത്തും അങ്ങനെയാ കുട്ടികൾക്ക് വഴുതന വറു ത്താൽ കഴിക്കും