SPOKEN HINDI MALAYALAM

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഒരുപാട് പ്രേക്ഷകരുടെ ആവശ്യപ്രകാരം നിർമ്മിച്ച ഒരു വീഡിയോ ആണിത് പ്രേക്ഷകർ ആവശ്യപ്പെട്ടത് എന്ന് പറയുമ്പോൾ ഓരോ കുടുംബത്തിലും ഓരോ വ്യക്തികളുടെ ജീവിതത്തിലും ഏറ്റവും അത്യന്താപേക്ഷിതമായ വാക്കുകളാണ്, വരും വരുമോ വരുന്നോ വരില്ല വരുന്നില്ലെങ്കിലോ വന്നാലോ പോകൂ പോകും പോകുമോ പോകില്ല വരുന്നു വരുന്നില്ല വന്നില്ലെങ്കിൽ ഈ 50 വാക്കുകള് അത് 500 വാക്കിൻറെ ഗുണം ചെയ്യും മാത്രമല്ല ഒരു ദിവസം ഒരുപാട് പ്രാവശ്യം നമുക്ക് ആവശ്യമുള്ള വാക്കുകളാണ്. ഇതിനകത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
    spoken Hindi Malayalam
    spoken Hindi class for beginners
    spoken Hindi class for fluency
    Thani Nadan Hindi Malayalam
    easy Hindi Malaya
    simple Hindi Malayalam
    how to learn Hindi through Malayalam

Комментарии • 100

  • @tomperumpally6750
    @tomperumpally6750 Год назад +10

    താങ്കളുടെ തനിനാടൻ ഹിന്ദി എനിക്ക് വളരെ ഉപകരിക്കുന്നു.
    അഞ്ചു വർഷമായി ഹിന്ദിക്കാരുടെ കൂടെ ജോലി ചെയ്തിട്ടും, ശരിക്കും അങ്ങോട്ട് ഹിന്ദി പറയാൻ കഴിയാത്ത എനിക്ക് ആശ്വാസമാണ് താങ്കളുടെ ക്ലാസ്

  • @basheermaliyekal4409
    @basheermaliyekal4409 Год назад +5

    സൂപ്പർ സാർ നന്ദി വളരെ വളരെ നന്ദി ഞാൻ ചോദിച്ചത് ഒരു പൂവ് താങ്കള്‍ ഒരു പൂന്തോട്ട൦ തന്നെ തന്നല്ലോ നന്ദി

  • @sreekalak4953
    @sreekalak4953 Год назад +3

    ഇപ്പൊ കൂടുതൽ നന്നായി മനസ്സിലാകുന്നുണ്ട്... ഇതേ രീതിയും, പിന്നെ സംഭാഷണങ്ങൾ ഉൾപെടുത്തി ചെയ്യുന്ന വീഡിയോ ആണ് കൂടുതൽ ഇഷ്ടം

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 Год назад +2

    Good morning sir super class kude basheerbaikum salam

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      ഈ അംഗീകാരം ഞാനും ബഷീർ ഭായിയും കൂടി പങ്കിടുന്നു പ്രേക്ഷകർക്ക് വളരെ നന്ദി താങ്കളുടെ കമന്റ് ഒത്തിരി ഒത്തിരി കൃതജ്ഞത

  • @harikumarharikumar3862
    @harikumarharikumar3862 Год назад +5

    Sir സാറിന്റെ ഇ രീതിയിൽ ഉള്ള ക്ലാസിൽ തന്നെ പഠിക്കാൻ പറ്റുന്നുണ്ട് 👍👍താങ്ക്സ്

  • @rashidomy1128
    @rashidomy1128 Год назад +4

    നിങ്ങളെ ക്ലാസ്സ്‌ ഒരു രക്ഷയും ഇല്ല അടിപൊളിയാണ് 💥👍🏻❤

  • @ramesanrameshpaul5375
    @ramesanrameshpaul5375 Год назад +4

    Aa re,,,, എന്നത് ആ രെഹേ അല്ലെ ഉദ്ദേശിച്ചത്, sir?🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤

  • @nishadvandanamnishad3453
    @nishadvandanamnishad3453 Год назад +28

    ആ ഗ്ലോബ് കറക്കം നിർത്തിയിരുന്നെങ്കിൽ നല്ലതായിരുന്നു

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад +7

      ഗ്ലോബ് ചില സെക്കന്റുകൾക്കല്ലേ ഉള്ളൂ അങ്ങനെ കറങ്ങട്ടെ അല്ലേ

    • @adventure3930
      @adventure3930 Год назад +2

      @@spokenhindisimplenadanhindi suhrthe aaa karakkam disturb alle ath stop chaithathanakil vahikkan eluppam

    • @ashimuke0792
      @ashimuke0792 2 месяца назад +1

      Agane kanikkubol vegam manalil ikkum ath .ath nallatha ❤

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 месяца назад

      Thank you so much sir for your precious suggestion

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 месяца назад

      Okay thanks

  • @pradeepk4657
    @pradeepk4657 Год назад +1

    I am interesting to watch your class. Good ❤

  • @jineshv.s1505
    @jineshv.s1505 Год назад +3

    വളരെ നല്ല ക്ലാസ് ആണ് സൂപ്പർ

  • @ff-yh6qg
    @ff-yh6qg Год назад +1

    Super super super

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Год назад +3

    Super class sir, ur spoken hindi very useful

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 Год назад +1

    Good good

  • @hamzkhan-fo9tf
    @hamzkhan-fo9tf Год назад +1

    അടിപൊളി ക്ലാസ്സ്‌

  • @anilkottakkakam5843
    @anilkottakkakam5843 Год назад +2

    Very good teaching
    No problem.. Globe round
    Because globe is earth..
    All time rounding
    The energy following
    I like this technique
    Continuing
    Congratulations

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      Thanks Mr Anil Kottakakam ആ ആദ്യത്തെ കമന്റിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @strom7925
    @strom7925 Год назад +3

    Sir your style of teaching is superrrr👌

  • @Anas-xk1ht
    @Anas-xk1ht Год назад +3

    Super sir.. Thanks

  • @vimalasivan
    @vimalasivan Год назад +2

    സാർ , ഒരു വീട്ടിൽ രാവിലെ മുതൽ പറയുന്ന സംഭാഷണം നാടൻ രീതിയിൽ ചെയ്യാമോ

  • @TINTURAVI
    @TINTURAVI Год назад +1

    Pharmacy conversation vedio iduvo..pls sir .

  • @lakshmipriyasworld14
    @lakshmipriyasworld14 Год назад +2

    Good morning sir
    I am learning malayaalam from your video

  • @reshmapradeep6380
    @reshmapradeep6380 Год назад +2

    👍🏻nice class

  • @hamzkhan-fo9tf
    @hamzkhan-fo9tf Год назад +1

    നല്ല അവതരണം

  • @sreedharanmvk
    @sreedharanmvk Год назад +1

    good class

  • @ShahulHameed-bq4wb
    @ShahulHameed-bq4wb 8 месяцев назад

    Beautiful class Sir 👌🔥

  • @perdeesh1236
    @perdeesh1236 Год назад +1

    സൂപ്പർ ക്ലാസ്സ്‌ സർ 👌👌👌👌👍

  • @sharafuperunthalloor1157
    @sharafuperunthalloor1157 Год назад +2

    ♥️

  • @shyamkumarkr6890
    @shyamkumarkr6890 Год назад +1

    അച്ഛാഹെ,.... ധന്യവാദ്

  • @rosemary9900
    @rosemary9900 Год назад +1

    Sir njhan aadhyamayittanu video kandathu nannayittundu...
    Sir. Ente makan sixth standard il padikkunnu Hindi valare tough aanu etra sremichittum catch cheythedukkan pattunilla..base kittanda samayathu online class aauathukondu ippo padikkan pattunnilla . enghane onnu Hindi padippikkum plz reply me sir

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      WhatsApp Class kodukam വാട്സ്ആപ്പ് ക്ലാസ്സ് കൊടുക്കാം പുഷ്പം പോലെ അവൻ പഠിക്കും 9446991854

  • @sivamurugandivakaran6370
    @sivamurugandivakaran6370 10 месяцев назад +1

    👍👍👍

  • @devadasank1617
    @devadasank1617 Год назад +3

    👍

  • @binukumar846
    @binukumar846 Год назад +2

    👍🏻👌🏻

  • @shimavchacko2317
    @shimavchacko2317 Год назад +2

    Please mention episode number...1,2,3, like that...

  • @ARJUSARTWORLD
    @ARJUSARTWORLD Год назад +3

    👍🏻👍🏻👌🏻👌🏻

  • @sureshs107
    @sureshs107 Год назад +1

    Acha വീഡിയോ

  • @shafeeqmshafeeqm3092
    @shafeeqmshafeeqm3092 Год назад +1

    ഒന്നിനൊന്നു മെച്ചം 💓

  • @reshmabiju8933
    @reshmabiju8933 Год назад +1

    Sthrilingam varumbol aayoga mattam undavumo

  • @rosemary9900
    @rosemary9900 Год назад +1

    Kuttykalkkum watsup class il join cheyyamo

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      തീർച്ചയായും 9446991854 സ്കൂളിലെ പാഠഭാഗം പഠിപ്പിക്കാം അതോടൊപ്പം തന്നെ അവർ സംസാരിച്ചു പഠിച്ചോളും

  • @sudhakaranp399
    @sudhakaranp399 Год назад +1

    സർ, ട്രെയിൻ കയറുക ( Boarding ) ന് എന്താണ് ഹിന്ദിയിൽ പറയുക,?

  • @najeemmnajeem6841
    @najeemmnajeem6841 Год назад +1

    ഹിന്ദിയിൽ ഒന്നു മുതൽ നൂറ് വരെയുള്ള കണക്ക് എങ്ങനെയാണ് പറയുന്നത്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      വാട്സാപ്പിൽ വാ ഞാൻ ഷെയർ ചെയ്തു തരാം 9446991854

  • @sreekalak4953
    @sreekalak4953 Год назад +1

    ഇങ്ങനെ ഉള്ള വിഡിയോകൾ ആണ് കൂടുതൽ ഉപകാരം. എഴുതി കാണിക്കുന്ന ബോർഡ് കറങ്ങുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ദയവായി കറങ്ങുന്ന ബോർഡ് ഒഴിവാക്കണെ സർ.... ഇതേ രീതിയിൽ പഠിപ്പിക്കുന്നത് ആണ് കൂടുതൽ മനസ്സിലാകുന്നത്...

  • @ramesanrameshpaul5375
    @ramesanrameshpaul5375 Год назад +1

    वो आ रहा है അല്ലെ? അവൻ വരുന്നു ശെരി? 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @AladarbkCompany
    @AladarbkCompany Месяц назад

    Qayamat എന്നാൽ എന്താണ് sir?

  • @venugopalanpk7506
    @venugopalanpk7506 Год назад +2

    ക്ലാസുകൾ ന്നല്ലതാണ് ശരിയായ രീതിയാണിത് -

  • @sakkeriyaputhiyaveetil4256
    @sakkeriyaputhiyaveetil4256 Год назад +1

    Good but Over repetition.

  • @BaniSader-xc4hl
    @BaniSader-xc4hl 7 месяцев назад +1

    ബാർ ബെർ ഷോപ്പിൽ ഒരാൾ വനാൽ piles

  • @vimaladoor6503
    @vimaladoor6503 Год назад +1

    आपका वीडियो मेम गुमेनका अक्षरोम ढेके मेरे को चक्कर आ रहा है.

  • @manojmenon2855
    @manojmenon2855 Год назад +1

    Hamara desh vasiyom......manojmanjapra.gvr.

  • @aneeshpt3046
    @aneeshpt3046 Год назад +4

    👍👍👍