നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടി അത്ഭുതങ്ങൾ സംഭവിക്കുന്നു | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 18 май 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGizCLIQnGoxCF/
    🟢Whatsapp Channel Link
    whatsapp.com/channel/0029Va9V...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp.com/FBAuwrH2VHk...
    2️⃣
    chat.whatsapp.com/GEYuS314KsI...
    1️⃣
    chat.whatsapp.com/IgYptcWnWJC...
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    RUclips: / @nooremadeenathangal
    Instagram : arsha_tgl?i...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • РазвлеченияРазвлечения

Комментарии • 213

  • @muhammadjinshad8969
    @muhammadjinshad8969 Месяц назад +8

    ഞാനും ബിസ്മി ചൊല്ലുന്നുണ്ട് മക്കൾക്കു ഹൈറായ ജോലി കിട്ടാനും പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ തങ്ങളെ

  • @Fathima-fc3gk
    @Fathima-fc3gk Месяц назад +10

    ഉസ്താദ്, ദുആയിൽ ഉൾപെടുത്തണേ..🤲🤲
    രോഗങ്ങൾ ശിഫ ആയി കല്യാണം ശരി ആവാൻ, ഒരു നല്ല ജോലി കിട്ടാനും ദുആ cheyyane🤲🤲🤲🤲

  • @sabiranoushad3650
    @sabiranoushad3650 Месяц назад +15

    നല്ലൊരു ജോലി ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @sheebahussain1828
    @sheebahussain1828 Месяц назад +4

    ഞാനും 12000 ബിസ്മി ചൊല്ലി തീർന്നു. എന്റെ മോൾക്ക്‌ എത്രയും വേഗം നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @shabanashani668
    @shabanashani668 Месяц назад +9

    കടങ്ങൾ എല്ലാം വീടി വീട് ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲

  • @shanjadalii
    @shanjadalii 17 дней назад

    Usthathe barthavinte nashttapetta joli thirichukittan bismi cholli thudaghan usthath duayil ulpeduthane allahu kaboolakkatte ameen

  • @shanjadalii
    @shanjadalii 17 дней назад

    Makan nalloru halalaya joli kittan duayil ulpeduthane usthathe

  • @anzarayisha
    @anzarayisha Месяц назад +5

    ഉസ്താദേ ഞാനും 12000ബിസ്മി ചൊല്ലി ഭർത്താവിന്റെ അവിഹിതം മാറിക്കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭

  • @Sajitha2064
    @Sajitha2064 Месяц назад +2

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ രോഗം മാറാൻ വേണ്ടിയും 12000ബിസ്മി ചൊല്ലുന്നുണ്ട് ദുആ ചെയ്യണേ 🤲

  • @echuraechu6232
    @echuraechu6232 Месяц назад +3

    ദുആയിൽ ഉൾപെടുത്തണേ വിസ അടിച്ചു കിട്ടാൻ dua ചെയ്യണേ നഷ്ടപെട്ട ജോലി തിരിച്ചു കിട്ടാനും dua ചെയ്യണേ താത്താന്റെ മരുമകനും ജോലി പോയി വിസയും കാലാവധി കഴിഞ്ഞു വിസ അടിക്കാൻ പൈസയില്ല oru പാട് കടം ഉണ്ട് 🤲🏻🤲🏻🤲🏻😭😭

  • @aamilmuhammed4554
    @aamilmuhammed4554 Месяц назад +4

    എന്റെ മക്കൾ സൽസ്വാഭാവികളാ കാൻ ദുആ ചെയ്യണേ ഉസ്‌സ്താദേ

  • @najumaakbar7771
    @najumaakbar7771 26 дней назад +1

    എന്റെ വിസ റെഡി ആകാൻ ദുആ ചെയ്യണേ ഉസ്താദേ. ഒത്തിരി പ്രയാസത്തിലാണ്

  • @user-dm7ui8cq1o
    @user-dm7ui8cq1o Месяц назад +1

    ദുഹായിൽ ഉൾപെടുത്തണേ usthadhe

  • @ramseenaramseena252
    @ramseenaramseena252 Месяц назад +1

    ഉസ്താദെ കടങ്ങൾ വീടാൻ വേണ്ടി ദുഅ ചെയ്യണേ

  • @Abcdefg..631
    @Abcdefg..631 Месяц назад +1

    ഉസ്താദേ,ഞാനും 12000ബിസ്മി ചൊല്ലുന്നുണ്ട്.വേഗം ജോലി ശരിയായിക്കിട്ടാൻ ദുആ ചെയ്യണേ🤲🤲🤲

  • @AbdulPk-kh5kr
    @AbdulPk-kh5kr 29 дней назад +1

    അൽഹംദുലില്ലാഹ് തങ്ങളെ ഞാൻ ഫത്താഹ് സൂറത്യും ഇസ്മും ചൊല്ലി എന്റെ ഭർത്താവിന് വിസ ശെരിയായി അൽഹംദുലില്ലാഹ്

  • @SuluSulaiman-wn7sy
    @SuluSulaiman-wn7sy Месяц назад +1

    ഞാൻ 12,000ബിസ്മി ചൊല്ലി കഴിഞ്ഞു മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ തങ്ങളെ വളരെ പ്രയാസത്തിൽ ആണ്

  • @user-hi2xb1lh6m
    @user-hi2xb1lh6m Месяц назад +1

    ഞാനും ചെയുന്നുണ്ട് usthathe

  • @ShereefaRasheed
    @ShereefaRasheed Месяц назад +1

    ഉസ്താദേ 12000. ബിസ്മി....... റഹിം. ഓതുന്നുണ്ട്. മുറാദ്കൾ ഹാസിലാക്കുവാൻ ദുആ ചെയ്യണം ഉസ്താദേ.

  • @abdulrafeeq8572
    @abdulrafeeq8572 Месяц назад +1

    ദൂ ആയിൽ ഉൾപെടുത്തണം ഉസ്താദ്

  • @shazimon6288
    @shazimon6288 Месяц назад

    Thangalpapa paranja poole dikr okke cholli exam ezhuthi.... Alhamdulillaah full A+ kitty.... Iniyum padanathil barakath undaavan dua cheyyanam

  • @simpletrick8794
    @simpletrick8794 Месяц назад +1

    Njanum bismi chollaan thudangi thangal ijasath nalkane orubad vishamathilanu kadathilanu. Njan 4 month pregnant anu alhamdulillah 2 penn makkalund 3mathe oru swalihathaya mone kittan Dua cheyyane thangale bismi chollanulla ijasath nalkane

  • @user-gb9ey2yf8l
    @user-gb9ey2yf8l 27 дней назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @AyyoobAyyoobk-et5bb
    @AyyoobAyyoobk-et5bb Месяц назад +4

    ഉസ്താതെ veed പണി പൂർത്തീകരിക്കാനും മകളുടെ കല്യാണം kayyanum മകൾ vafiya ആണ് വാഫിയെ കിട്ടാൻ ദുആ ചെയ്യണേ ekollam തന്നെ അവനെ അല്ലാഹ് എനിക് മനസ് തുറക്കാൻ അള്ളാഹു അല്ലാതെ ആരും തന്നെ വിശാസം ഉള്ള ആരും ഇല്ല

  • @Noorrahman813
    @Noorrahman813 29 дней назад

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @shakeelashaki8214
    @shakeelashaki8214 Месяц назад +1

    Thangle ....njanum cholllikayinjitudud ... duhayil ulpeduthnmm vaikiannkikum utharamkittum prathisayilnnn.. palthum chollund . .. oru notebook full erulokauvm vijayiknullth ehuthivech cholli kondriknnud kittum prathisaund . Ennlkil nale ..thangl duhayil ulpeduthnmm
    Kadam urakkm keduthunn
    Makklk exam annu next month duhyil undavne ..nammlum namlk ariv pakrunna usdadmarkum veetukarum duhyil ulpeduthrund Ameen ..

  • @rejiibrahim3771
    @rejiibrahim3771 Месяц назад

    Alhamdulillah🤲 asugham shifayakan Dua cheyyanam usthade🤲

  • @sainababeevi4677
    @sainababeevi4677 Месяц назад

    ഉസ്താദ് എന്റെ പേരക്കുട്ടി hafiz ആണ് കിത്താബ് ഇനി മൂന്നാം വർഷം ആണ് 2+ കഴിഞ്ഞു ഇനി ഡിഗ്രിക്കും ദർസ് പിടിത്തതിനുമായി ദൂരെ ഒരു സ്ഥലത്തുപോയി പഠിക്കാൻ ഈ മാസം പോകും പഠിച്ചത് എല്ലാം മനസ്സിൽ നിൽക്കാനും ഇനിയുള്ള പഠിത്തത്തിലും നല്ല ഉയർച്ച ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം u

  • @ahmadmammad7455
    @ahmadmammad7455 Месяц назад

    എല്ലാമക്കൾക്കും ഹൈറായ ജൂലികിട്ടാൻ ദുആചെയ്യണം

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL  Месяц назад +14

    *നേരിട്ട് മജ്ലിസിൽ പങ്കെടുക്കേണ്ടവർ മെസ്സേജ് ചെയ്യുക 9961717884* 🌷

    • @naizamibrahim6936
      @naizamibrahim6936 Месяц назад

      ഞാനും ചൊല്ലി തുടങ്ങി.....

    • @abdullakodakkadan9314
      @abdullakodakkadan9314 Месяц назад

      മജ്ലിസിൽ പങ്കെടുക്കാൻ താൽ മുണ്ട് ഈ നബറിൽ സ്ഥലം അറിയിക്ക

    • @mumthazjabbar8966
      @mumthazjabbar8966 Месяц назад

      Kodutha cash Thiruchendur kittan entranu chollandath

    • @nafeesak9641
      @nafeesak9641 Месяц назад

      Noore madeena thangal

    • @user-vg7cc5th8y
      @user-vg7cc5th8y 5 дней назад

      തങ്ങളു ഉസ്താത് ന് message അയച്ചിട്ട് കണ്ടില്ല

  • @faazifayaz2539
    @faazifayaz2539 Месяц назад

    ഹയർ ആയി ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താതെ

  • @sainababeevi4677
    @sainababeevi4677 Месяц назад +1

    വീട് പണി പുറത്തിയവനും കടങ്ങൾ വീടാനും ഞാൻ 12000 ബിസ്മി ചൊല്ലുകയാണ് ഉസ്താദ് ദുആ ചെയ്യണം

  • @rasiyashihabudeen2097
    @rasiyashihabudeen2097 Месяц назад

    Alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @Salva-mp1co
    @Salva-mp1co 27 дней назад

    തങ്ങളേ ഞാൻ ഇൻശാ അള്ളാഹ് ഇന്ന് ബിസ്മി ചൊല്ലി തുടങ്ങാം ഇൻശാ അള്ളാഹ്. തങ്ങൾ ഇജാസത് തരണം

  • @shifushifu5179
    @shifushifu5179 Месяц назад +3

    ജോലി ആവാൻ ദു ആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhamedraihanraihan3107
    @muhamedraihanraihan3107 Месяц назад

    എനിക്കും ഇജാസത് തരണം. മെസ്സേജ് അയക്കാൻ ഇൻസ്റ്റഗ്രാം ഇല്ല.വളരെ പ്രയാസത്തിലാണ്. Duhaiulpeduthanam

  • @jasmikunjumohamed5672
    @jasmikunjumohamed5672 Месяц назад

    ഉസ്താതെ ഞാനും ബിസ്മി ചൊല്ലുന്നുണ്ട് ദുആയിൽ ഉൾപെടുത്തണേ

  • @shabina1711
    @shabina1711 Месяц назад

    Duayil ulpeduthana prethiyakam

  • @MisiriyaHamza-
    @MisiriyaHamza- Месяц назад

    Usthade ente angala madyathin adimayan .....usthad dua cheyynm ....sobavm paripoornmayi maranum nalloru visa kitanum vendi

  • @naseemarafeeq123naseemaraf9
    @naseemarafeeq123naseemaraf9 29 дней назад +1

    തകളുസ്താദ് ഞാൻ 12000 യിരം ബിസ്മി രണ്ടു തവണ ചൊല്ലി അല്ഹമ്ദുലില്ല എനിക് എന്റ അവിധങ്ങൾ നിരവരി എനി എന്റ മോണിക്കും മോൾക്കും ഒരു ജോലി സത്യം ശരിവണം ഇൻശാഅല്ലാഹ്‌ ബിസ്മി ചൊല്ലാൻ തുടങ്ങു്കയാണ് ഉസ്താദ് ഏജസാത് നൽകണം ദുആ ചെയ്യണം അത്രയും വിഷമത്തിലാണ് നരേറ്റ് കാണാൻ അഗ്രമുട് അല്ഹമ്ദുലില്ല അള്ളാഹു താഫിക് ചെയ്യട്ടെ ആമീൻ

    • @safeersafi5635
      @safeersafi5635 27 дней назад +2

      എപ്പോഴാണ് ചൊല്ലേണ്ടത് ഒറ്റയിരിപ്പിൽ തന്നെ ചൊല്ലണ്

  • @azee934
    @azee934 29 дней назад

    Usthatthe ende barthavinu kittanulla pycha kittanum joli kittanum dua ceyyanai

  • @user-kq9pm5iz7y
    @user-kq9pm5iz7y Месяц назад

    Sulaikha kaluvedana maran dua cheyyanam usthade bismi chollunnund

  • @ramseenaramseena252
    @ramseenaramseena252 Месяц назад

    മനസിന് സമാധാനം കിട്ടാൻ വേണ്ടി ദുഅ ചെയ്യണേ

  • @naziyaazadik4446
    @naziyaazadik4446 Месяц назад +1

    ഭർത്താവിൻ്റെ ബൈപാസ് സർജറി ആണ് ഈ മാസം ഉസ്താദ് പ്രത്യേകം dua ചെയ്യണേ

  • @spiceoflife3704
    @spiceoflife3704 19 дней назад

    Usthathe njanum 12000 bismi cholli pakuthi aavunni kadagal veedan veendi usthath dua cheyyaneee

  • @haseenashafi7800
    @haseenashafi7800 Месяц назад

    ബിസ്മി ചൊല്ലാൻ നിയ്യത്ത് വെച്ചിട്ടുണ്ട് എന്റെ ഭർത്താവ് വിനു ഹൈറായ ജോലി ശരിയാവാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲

  • @mashhooquemonu4775
    @mashhooquemonu4775 Месяц назад

    Thagala. Anta monta kaliyanam nadannu kittan usthad parannapola chayyunund dua chayyanam. Usthadai. Ameen

  • @shamlathrawther8300
    @shamlathrawther8300 Месяц назад

    ഉസ്താതെ അസ്സലാമു അലൈകും ഞാനും ഇവീഡിയോ കാണുന്നുണ്ട് ഞാനുംബിസ്മി ചൊല്ലുന്നുണ്ട്

  • @mhdrinshid3395
    @mhdrinshid3395 Месяц назад +1

    Rameesa sholehaya makkal undavan dua chayyane

  • @rukkiaabdulkhader2738
    @rukkiaabdulkhader2738 28 дней назад

    njangalke naalla kadam unde usthathe dua chayyaney❤

  • @MarsoonaMajeed
    @MarsoonaMajeed Месяц назад

    Bismi ചൊല്ലുന്നുണ്ട് ദുആ ചെയ്യണെ ഉസ്താദേ ഒരുപാട് കടം ഉണ്ട്

  • @jammeelajavad7167
    @jammeelajavad7167 Месяц назад

    Alhamdulillah entemarumanteqalbunannakanum avanhidayathilakanummakaludekudumbageevidam hairilakanum yeppozhum duail ulppeduthanam usthade Mashallah ameen

  • @afshankp5692
    @afshankp5692 25 дней назад

    . ഉസ്താദേ എന്റെ മോന്ക്ക് സ്വാലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം അതിനുവേണ്ടി എന്തെങ്കിലും ദിഖർ ദുആ വേണമെങ്കിൽ ഒന്ന് പറഞ്ഞു തരണേ

  • @rizarabi3781
    @rizarabi3781 Месяц назад

    Duayil ulpeduthane

  • @shemina-xe3pj
    @shemina-xe3pj Месяц назад

    Usthad dua cheyyanam..njanum 12000 bismiyude Amal cheyyunnundu..usthad ijaazath tharanam

  • @adilaslam732
    @adilaslam732 Месяц назад

    Duayil ulpedthne

  • @shanjadalii
    @shanjadalii 17 дней назад

    Ameen ameen ameen ya arhamarahimeen

  • @sajithats1143
    @sajithats1143 Месяц назад

    എന്റെ മോന് ഒരു ചെറിയ ജോലി കിട്ടി 🤲🤲 അൽഹംദുലില്ലാഹ്‌ സാലറി കുറവാണു അല്പം ബുദ്ധിമുട്ടുണ്ട് നല്ലൊരു ജോബ് കിട്ടാൻ ദുആ ചെയ്യണേ thangale

  • @rejilamujeeb3748
    @rejilamujeeb3748 Месяц назад

    Antea bharthav naleayanu salariudea kariyam parayan pokunnathu oruthadassavum ellathai salary kootti visa adikkan duhacheyyanea usthade 🤲🏻🤲🏻🤲🏻

  • @afsalaffiance9033
    @afsalaffiance9033 Месяц назад

    Enneyum Kudumbhatheyum duayilulppeduttane...Thangal.... Orupaad Vishamangalund Ellaam Rahathavan duacheyyane

    • @JasmiSumayya
      @JasmiSumayya 29 дней назад

      Ikkade visa ethreyum veagam sheriyakan dhua cheyyane 🤲🤲🤲

  • @rasiyabink5311
    @rasiyabink5311 Месяц назад

    Barthavinte pinakam mari onu fon vilich samsarilan dua chayyane🎉🎉🎉

  • @Sufairamp
    @Sufairamp 26 дней назад

    Barthavinn nallajolikittan duhachayyanamm

  • @hennashahanaz3038
    @hennashahanaz3038 Месяц назад +1

    ഭർത്താവിൻ്റെ ഷുകർ നോർമ്മലാ വാനും എൻ്റെ പ്രഷർ നോർമ്മലാ വാനും ഞങ്ങളെ എല്ലാ വിധ പ്രയാസങ്ങൾ മാറാനും കടങ്ങൾ വീടാനും🤲🏻

  • @MuhammedAshfin-tn4pi
    @MuhammedAshfin-tn4pi Месяц назад

    Usthad, chagaludey, sthalam,, vittkittan, duhachayyane

  • @RazanaHanna
    @RazanaHanna Месяц назад

    Chayyanam.usthadaaa

  • @shereefaabu7018
    @shereefaabu7018 Месяц назад +2

    ഉസ്താദെ എന്റെ മകന് ജോലി കിട്ടാൻ ദുആ ചെയ്യണേ❤❤❤❤

  • @mansoornajmunnisa5893
    @mansoornajmunnisa5893 25 дней назад

    In sha allah

  • @bavaylibavayli422
    @bavaylibavayli422 Месяц назад

    ഉസ്താദേ ഞാനും 12000 ബിസ്മി ചൊല്ലാൻ തുടങ്ങിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @Kunhaissamuhammednp-hq2pq
    @Kunhaissamuhammednp-hq2pq Месяц назад +1

    Ente veed pani kazihji kittan dua cheyyanam usthad

  • @IsmailFahid-cs7iq
    @IsmailFahid-cs7iq Месяц назад

    Alhamdulillha..Alhamdulillha..Alhamdulillha

  • @beenathaju3050
    @beenathaju3050 24 дня назад

    അൽഹംദുലില്ലാഹ് ഞാനും 12000 ബിസ്മി 2 തവണ ചൊല്ലി 🤲 ഞാൻ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ ശരി ആയി വരുന്നുണ്ട് അൽഹംദുലില്ലാഹ് 🤲🤲🤲😭

  • @user-pv9id4rh6x
    @user-pv9id4rh6x Месяц назад +1

    Duail ullpedutham thagalpape

  • @mnnalyt678
    @mnnalyt678 Месяц назад +1

    Usthade enik punarvivahathin vendi sremikuan hairayoru bandham sheriyayi kitan dhua cheyyane

  • @Haneen333
    @Haneen333 Месяц назад

    Alhamdulillah 🤲🤲🤲

  • @safa1546
    @safa1546 Месяц назад

    Kadam veedan duacheyyane usthade

  • @SimpleDimpleBimbleSimpleDimble
    @SimpleDimpleBimbleSimpleDimble Месяц назад

    Usthade vallere vishapmapthila )8 varshamayi kuttikalalyitila dua cheyanam pls

  • @chekuthanjr
    @chekuthanjr Месяц назад

    12000bismi oru vattam cholli kazhju makankk ethuvera joli onnum aayittilla valara vishamathilan aduthathum cholli thudangi insha allah duha chaytanaaa😢

  • @sahilabhanu3492
    @sahilabhanu3492 Месяц назад

    Usthath ae entae bharthavu ennodu pinangi pirinju poi makkalae polum ituvarae vilichu anneshichilla enikum makkalkum vendi dua cheyyanam

  • @sheejasheeja6105
    @sheejasheeja6105 Месяц назад

    Vishamangal maran dua cheyyane

  • @muhammedysir8135
    @muhammedysir8135 Месяц назад

    Ante bharya snehathod koodi annilek varan vediyitt Dua cheyyane

  • @sha4za
    @sha4za Месяц назад

    Asalamu alekkum njngale vid pani rahath avan vendi usthath dua cheyyannam 😢🤲🏼

  • @hafsathnasir
    @hafsathnasir Месяц назад

    ആമീൻ

  • @SaleenaP-jn2kp
    @SaleenaP-jn2kp Месяц назад

    Ante molk hairaya kalyana karyam vann rahathavan usthath dua cheyiyane

  • @user-ki3sw2ep6n
    @user-ki3sw2ep6n 27 дней назад

    നാളെ മുതൽ 12000 ബിസ്മി ചെല്ലാൻ തുടങ്ങാൻ താങ്കളുപ്പാപ്പാ എനിക്ക് സമ്മദം തരണം നല്ലൊരു ജോലി ശെരിയാവാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @suhailek5161
    @suhailek5161 Месяц назад +1

    Alhamdulillah Dua 🤲🤲🤲🤲
    Dua 🤲🤲🤲🤲 bappa Kabir jeeventha usthad family members usthad cheeyme 🤲🤲🤲🤲
    Dua 🤲🤲🤲🤲 umma & family members usthad cheeyme 🤲🤲🤲🤲
    Dua 🤲🤲🤲🤲 wife pergant postive usthad cheeyme 🤲🤲🤲🤲 Twins usthad cheeyme 🤲🤲🤲🤲

  • @Sa_naah
    @Sa_naah Месяц назад

    Usthadhe njaanum 12000 bismi chollunnund dua cheyyane

  • @muhammedmeledath2203
    @muhammedmeledath2203 Месяц назад

    Makkalk kalyanam sheriyavan duacheeyynam

  • @fousifousi3828
    @fousifousi3828 26 дней назад

    Njane barthavin vandi visa seriyakan bismi chollunundu usthadh dua cheyyanam

  • @musthafakt7714
    @musthafakt7714 Месяц назад

    ഉസ്താദെ, മോൾക്ക് നീറ്റ്പരീക്ഷയിൽ 631 സ്കോറുണ്ട്,കേരളത്തിൽ സീറ്റില്ല,അയൽ സംസ്ഥാനങ്ങളിൽ നല്ല കോളേജിൽ ഒരു ഗവൺമെന്റ് സീറ്റ് കിട്ടാൻ വേണ്ടി ദുആചെയ്യണം ഉസ്താദെ.

  • @balkeesem.b.4464
    @balkeesem.b.4464 Месяц назад

    Alhamdhulillah

  • @shahgaming3176
    @shahgaming3176 Месяц назад

    Usthadee kadangal veedaan duha cheyyanam usthadee

  • @sajithafaisal3317
    @sajithafaisal3317 23 дня назад

    Monk. ജോലി ശരിയായി കിട്ടാൻ ദുആ cheyanam

  • @shakeelashaki8214
    @shakeelashaki8214 Месяц назад

    Alhamdhulliha Alhamdhulliha

  • @sumayyam4897
    @sumayyam4897 Месяц назад

    Alhamdulillah

  • @user-ox5lf4du8l
    @user-ox5lf4du8l Месяц назад +1

    Usthad kuray prayasthilayirunuipoljoliundnilaninukitanusthadduhachayanam

  • @muhammadbasilbasil5175
    @muhammadbasilbasil5175 Месяц назад

    Duhayil ulpeduthane usthde

  • @noorjahan7011
    @noorjahan7011 29 дней назад

    അൽഹംദുലില്ലാഹ് 🤲🏻

  • @rukkiaabdulkhader2738
    @rukkiaabdulkhader2738 28 дней назад

    Usthath njangal budimuttila kadamkonde dua chayyanam

  • @nishanishanisha3333
    @nishanishanisha3333 Месяц назад

    Muradhukalhasilavan duacheyyanne

  • @SoudhaMuhammadali-ks3sp
    @SoudhaMuhammadali-ks3sp Месяц назад

    ഉസ് ത്താ ദേ മോളുടെ വീടു പണി തുടങ്ങിയിട്ട് ഒരുപാടായി പല കാരണം കൊണ്ട് മുടങ്ങിപ്പോവുകയാണ് എല്ലാ തടസ്സങ്ങളും നീങ്ങി കിട്ടാൻ ഉസ് ത്താദ് പ്ര ത്യോകം ദുആ ചെയന്നേ

    • @SoudhaMuhammadali-ks3sp
      @SoudhaMuhammadali-ks3sp Месяц назад

      പിന്നെ ഉസത്താ ദേ എല്ലാ എലാലായ ഉദ്ധേശങ്ങൾ റിറവേറാനും പ്രത്യകം ദുആ ചെയണേ

    • @SoudhaMuhammadali-ks3sp
      @SoudhaMuhammadali-ks3sp Месяц назад

      ഹലാലായ ഉദ്ധേശങ്ങൾ