എത്ര കൃത്യമായി വിവേക പൂർവമായി താങ്കൾ കാര്യം പറഞ്ഞു, അപ്പോഴേക്കും ഈ വിഷ ജീവിയുടെ വാക്കുകൾ ലോകം മുഴുവനും ചെരിപ്പിട്ട് നടന്നു കഴിഞ്ഞിരുന്നു... ഇത്തരം മനുഷ്യമൃഗങ്ങളുടെ ഹൃദയത്തിലേക്ക് എന്നാണ് മനുഷ്യത്വത്തിൻ്റെ നെയ്തിരി വെളിച്ചം കടന്നു വരിക... വെറുതെ ആശിക്കാം... അല്ലെ...? അല്ലാഹു താങ്കളുടെ ജീവിതത്തിൽ ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് നൽകുമാറാകട്ടെ.. പൊതു സമൂഹത്തെ സത്യത്തിലേക്ക് വരാൻ താങ്കളുടെ വാക്കുകൾക്ക് ശക്തി പകരുമാറാകട്ടെ ...
മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷിക്കാൻ ദീനുൽ ഇസ്ലാം നമ്മളെ പഠിപ്പിച്ചിട്ടില്ല... അതുകൊണ്ട് എനിക്ക് സന്തോഷമില്ല... പക്ഷേ... നീതി നടപ്പിലാക്കുന്ന അല്ലാഹുവിന്റെ വിധിയിൽ വിശ്വാസമുണ്ട്... അല്ലാഹു ആ രാജ്യത്തിന് സമാധാനം നൽകട്ടെ അതിലൂടെ ഇസ്‌ലാമിനെ കൂടുതൽ പഠിക്കാനും മനുഷ്യ സമൂഹത്തെ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറും അല്ലാഹു അക്കൂട്ടർക്ക് കൊടുക്കട്ടെ എന്ന് പ്രാർത്ഥന മാത്രം 🤲🙏
Kanthapuram usthad … shathrukkalod polum ellaaipozhum karuna maathram ❤
അഡ്വക്കറ്റ് അണലി എന്ന് വിഷത്തിൻ്റെ തോത് നോക്കിയാൽ വിളിക്കാമെങ്കിലും അത് അണലിക്ക് ഒരു അപമാനമായതിനാൽ അങ്ങനെ ചെയ്യുന്നില്ല !!!!
എത്ര കൃത്യമായി വിവേക പൂർവമായി താങ്കൾ കാര്യം പറഞ്ഞു, അപ്പോഴേക്കും ഈ വിഷ ജീവിയുടെ വാക്കുകൾ ലോകം മുഴുവനും ചെരിപ്പിട്ട് നടന്നു കഴിഞ്ഞിരുന്നു... ഇത്തരം മനുഷ്യമൃഗങ്ങളുടെ ഹൃദയത്തിലേക്ക് എന്നാണ് മനുഷ്യത്വത്തിൻ്റെ നെയ്തിരി വെളിച്ചം കടന്നു വരിക... വെറുതെ ആശിക്കാം... അല്ലെ...?
അല്ലാഹു താങ്കളുടെ ജീവിതത്തിൽ ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് നൽകുമാറാകട്ടെ.. പൊതു സമൂഹത്തെ സത്യത്തിലേക്ക് വരാൻ താങ്കളുടെ വാക്കുകൾക്ക് ശക്തി പകരുമാറാകട്ടെ ...
ഉസ്താദ് ❤
അവസാനം ഉസ്താദിൻ്റെ വാക്കുകൾ 😢
വയനാട് ദുരന്തത്തേക്കാൾ വലിയ ദുരന്തമായി സംഘികൾ ചാനലിൽ കുരച്ചപ്പോൾ ഇയാൾ എവിടെയായിരുന്നു !!!
പ്രധിരോധ മനസോടെയാണ് മുഴുവൻ കണ്ടതെങ്കിലും അവസാനം ആ പണ്ഡിതൻ്റെ വാക്കുകൾ അത്ഭുതപ്പെടുത്തി... ആരാണ് അദ്ദേഹം ?
Sulthanul Ulama A P Aboobakr Musliyar
മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷിക്കാൻ ദീനുൽ ഇസ്ലാം നമ്മളെ പഠിപ്പിച്ചിട്ടില്ല... അതുകൊണ്ട് എനിക്ക് സന്തോഷമില്ല... പക്ഷേ... നീതി നടപ്പിലാക്കുന്ന അല്ലാഹുവിന്റെ വിധിയിൽ വിശ്വാസമുണ്ട്... അല്ലാഹു ആ രാജ്യത്തിന് സമാധാനം നൽകട്ടെ അതിലൂടെ ഇസ്‌ലാമിനെ കൂടുതൽ പഠിക്കാനും മനുഷ്യ സമൂഹത്തെ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറും അല്ലാഹു അക്കൂട്ടർക്ക് കൊടുക്കട്ടെ എന്ന് പ്രാർത്ഥന മാത്രം 🤲🙏
❤
Usthadinte prarthana ❤😢
അങ്ങോട്ട് കൊടുത്താൽ ഇങ്ങോട്ട് വാങ്ങാനും ഉണ്ടാവും
Shangaran..uragano
Chankkaran valiya vishajeevi