എന്താണ് ശിവലിംഗം ? ശിവനും ശിവലിംഗം ഒന്നാണോ? | Shiva Shivlingam one and the same? | Dr TP Sasikumar

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @AnjuBibin-r5s
    @AnjuBibin-r5s 28 дней назад +2

    പ്രണാമം ഗുരോ 🙏. Lakshmi പറഞ്ഞത് പോലെ ഞങ്ങൾ enjoy ചെയ്തു പോകുന്നു ഈ class ഒക്കെ ❤

  • @BabyHKamath
    @BabyHKamath Месяц назад +7

    Very interesting. Wonderful speech. Namaste

  • @dharmikvew
    @dharmikvew Месяц назад +5

    എല്ലാം അറിയണമെന്ന് ആഗ്രഹിച്ചു ഒടുവിൽ ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലാകുമ്പോൾ ആ അറിവിന്റെ ഉടമസ്ഥന്റെ മനസ്സ് ശാന്തി അനുഭവിക്കുന്നു. ആ അവസ്ഥ ജീവിതത്തിൽ തുടർന്ന് ലഭ്യമാകാൻ പ്രപഞ്ച ശക്തി അനുവദിക്കുക കൂടി ചെയ്താൽ അതാണ് മഹാഭാഗ്യം.

  • @seethalakshmimahesh3437
    @seethalakshmimahesh3437 Месяц назад +2

    പ്രാർത്ഥനയോടെ ❤❤

  • @RajeswariAmmA-f2o
    @RajeswariAmmA-f2o 2 дня назад

    Good. And. Useful. Conversaation

  • @pushpasuresh8151
    @pushpasuresh8151 2 дня назад

    നമിക്കുന്നു 🙏🙏🙏

  • @drleena4844
    @drleena4844 Месяц назад +3

    Very good class, very very thanks.

  • @RajaniRejiunni
    @RajaniRejiunni Месяц назад +1

    Pranamam sir🙏🙏🙏.arivinte nirakudamanu sir.🙏🙏🙏

  • @pushpalathaem4778
    @pushpalathaem4778 Месяц назад +1

    നമസ്ക്കാരം🙏🙏🙏

  • @parameswarannair7597
    @parameswarannair7597 25 дней назад

    Namaskaram Guruji 🙏🏻

  • @radhadevip529
    @radhadevip529 Месяц назад +2

    I am enjoying 🙏

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Месяц назад

      ലിംഗം കേറിയപ്പോൾ enjoy ചെയ്യുകയാണോ 😂

  • @RajeswariAmmA-f2o
    @RajeswariAmmA-f2o Месяц назад +2

    I. Eñjoyed. Well

  • @GirijavijayanS
    @GirijavijayanS Месяц назад +1

    Om Sakthi 🙏

  • @chefprathap1498
    @chefprathap1498 22 дня назад

    പ്രണാമം 🙏🙏

  • @ChandranPp-j1i
    @ChandranPp-j1i 27 дней назад

    Arivu🙏ഭാരം ആകാതിരിക്കട്ടെ ഒരു ഗുരുവിന്റെ മുന്നിൽ വച്ചു ഈ ലോകം disappear ആയി നീണ്ട silence anu. അറിയാനും ഇല്ലാ അറിയിക്കാനും ഇല്ലാ

  • @prasannanair550
    @prasannanair550 Месяц назад +1

    🙏🏻🙏🏻sir

  • @jnpillaipillai5251
    @jnpillaipillai5251 Месяц назад +1

    സൂപ്പർ

  • @vishnugpillai54
    @vishnugpillai54 Месяц назад +3

    🙏

  • @kalaradhakrishnan7608
    @kalaradhakrishnan7608 Месяц назад +1

    Any way studied the. Most wanted 🎉

  • @dharmikvew
    @dharmikvew Месяц назад +4

    ഭഗവത് ഗീതയിൽ കൃഷ്ണൻ അർജുനനോട് പറഞ്ഞത് യോഗി ആകു എന്നായിരുന്നു. ഉണർന്നിരുന്നു ഉറങ്ങുക എന്ന്. അവസ്ഥ ത്രയങ്ങളും കഴിഞ്ഞുള്ള തുരീയാവസ്ഥ അനുഭവിക്കാൻ കഴിയണം. അതാണ് നാലാമത്തെ ജീവന്റെ സ്ഥിതി. അഥവാ (forth diamention )
    തുരീയാതീതാവസ്ഥയിൽ നിന്നാണ് സമാധി അനുഭവം ഉണ്ടാവുക. പരിശ്രമം കൊണ്ട് നേടാവുന്നതല്ല സമാധി.
    അത് തികച്ചും അയത്നലളിതമായി സംഭവിക്കുകയാ ണ്.
    അനവധി ജന്മങ്ങളായി ആർജിച്ച കർമ്മ ഫലങ്ങൾ അവസാനിക്കുന്ന മുഹൂർത്തതിലാണ് സമാധി അനുഭവം ഉണ്ടാവുക. ഉറക്കത്തിൽ അജ്ഞാനം ഉള്ളത് കൊണ്ട് തമസ്സിലാണ്‌ ബോധം നിലനിൽക്കുക. എന്നാൽ സമാധിയിൽ ബോധം പൂർണ്ണ പ്രഭയിലാണ് അനുഭവിക്കുക. സമാധി ഉണർന്ന ശേഷമാണ് അതിന്റെ സുഖവും അറിയുക. ആദ്യമായി അങ്ങനെ ഉണ്ടാകുന്ന സമാധി ധർമ്മ മേഘ സമാധി എന്നാണ് പറയുന്നത്. ശേഷിച്ച ദേഹ പ്രാരാബ്ദം കൂടി അനുഭവിച്ചു തീർക്കാൻ വിധിക്കപ്പെട്ട ജീവൻ ശിഷ്ടകാല കർമ്മങ്ങൾ ചിത്തം അശുദ്ധമാക്കാതെ ചെയ്തു ജീവിക്കണം. ഭാവിയിൽ സമാധി അനുഭവം സ്വാഭാവികമായി വന്നു ദേഹ വിയോഗത്തോടെ ശുദ്ധമായ സമഷ്ടി ബോധത്തിൽ പൂർണ്ണമായി വിലയം പ്രാപിക്കും.

    • @dharmikvew
      @dharmikvew 26 дней назад

      @shivashankar6451
      കർമ്മങ്ങളുടെ ഉത്ഭവ സ്ഥാനം മനസ്സിലാണ്. ചിത്ത വാസനകൾ അവസാനിക്കാതെ മനസ്സ് നിശ്ചലമാക്കില്ല. പ്രാണന്റെ ചലനവും അവസാനിക്കില്ല. പ്രാണന്റെ ചലനം നിൽക്കുന്ന അവസ്ഥയിലാണ് സമാധി അനുഭവം ഉണ്ടാവുക.
      പ്രത്യാഹാര വിജയം സാധ്യമാകാതെ ധാരണയോ ധ്യാനമോ നടക്കില്ല. തസ്യ നിശ്ചിന്തനം ധ്യാനം എന്നാണ് പ്രമാണം.
      തുരീയാവസ്ഥയിലും തത്വവിചാരം നിമിത്തം സമാധി അനുഭവം ഉണ്ടാകില്ല.
      നാലും കഴിഞ്ഞു തുരീയതീതാവസ്ഥയിൽ എത്താതെ പ്രാണന്റെ ചലനം നില്കുകയില്ല.
      താത്കാലികമായി മനോ നാശം സംഭവിച്ചാലും ചിത്തവൃത്തി നിരോധം സാധിക്കണം.പറയാനൊക്കെ സാധിക്കും. അനുഭവിക്കാൻ അനുഗ്രഹം കൊണ്ടേ കഴിയു. നിരുപാധിക ഭക്തി കൂടി വേണം.
      ധർമ്മ മേഘ സമാധി അനുഭവം ഒരു സാധകന് ഭഗവാൻ തരുന്ന അനുഗ്രഹ പ്രസാദമാണ്.

    • @dharmikvew
      @dharmikvew 26 дней назад

      @shivashankar6451 സമാധി അനുഭവമാണ് ആർക്കും തരാൻ കഴിയുന്നതല്ല. പരിശ്രമം കൊണ്ട് കിട്ടുകയില്ല. ഒരു ശ്രമവും ചെയ്യാതെ ഇരിക്കുമ്പോൾ കിട്ടുന്നതാണ്. ചുമ്മായിരിക്കുക എന്ന് രമണ മഹർഷി പറഞ്ഞതിന്റെ പൊരുൾ അറിഞ്ഞാൽ മതി.
      പിന്നെ സമാധിയിൽ ദൈവമൊന്നുമില്ല.
      തർക്കം ബുദ്ധിയുടെ സ്വഭാവമാണ്. സമാ ദ്ധീ എന്നത് രണ്ടാക്കി അർഥം അറിഞ്ഞാൽ ബഹ്യമായതു മാത്രമല്ല ആന്തരികമായതുമായ തർക്കങ്ങളും തീരും.
      സമാധാനവും കിട്ടും. ബാക്കിയൊക്കെ തനിയെ വന്നുകൊള്ളും.

    • @dharmikvew
      @dharmikvew 26 дней назад

      @shivashankar6451 സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിലയിരുത്തി അഭിപ്രായം പറയുകയും ചിന്തിക്കുകയും ചെയ്യുന്ന രീതിയിലാണ് എന്റെ ധാരണകൾ.
      എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളിൽ തൃപ്തിയുണ്ട്. സംശയങ്ങളും തീരെയില്ല.ഓരോരുത്തരും എത്തി നിൽക്കുന്ന ഭൂമികകളിൽ നിന്നു ചിന്തിച്ചു ശരിയെന്നു തോന്നുന്നത് സ്വീകരിച്ചു ആത്മീയ പാതയിൽ മുന്നേറുന്നു. ശരിയായിരുന്നോ എന്നത് അനുഭവം കൊണ്ട് അറിയുന്നു.
      അത് കൊണ്ട് മറ്റുള്ളവർ എന്ത് മനസ്സിലാക്കി എന്നത് ഗൗനിക്കാറില്ല.
      ആരെയും തിരുത്താനും താല്പര്യമില്ല.

    • @ശിവശങ്കർ
      @ശിവശങ്കർ 26 дней назад

      @@dharmikvew കേരളത്തിൽ ഇരുന്ന് കൊണ്ട് കാശി കാശി എന്ന് പറഞ്ഞാൽ കാശിയിൽ എത്തില്ല, അതിന് സഞ്ചാരം എന്ന കർമ്മം ചെയ്യണം 👈 ചുമ്മാ ഇരുന്ന് കൊണ്ട് സമാധി സമാധി എന്ന് പറഞ്ഞാൽ സമാധി കിട്ടില്ല, അതിന് ധ്യാനം എന്ന കർമ്മം ചെയ്യണം 👈 നിങ്ങൾ കർമ്മം ചെയ്യാതെ കർമ്മ ഫലം അനുഭവിക്കണം എന്ന ചിന്താഗതി ഉള്ള ആളാണെന്ന് മനസിലായി, ചുരുക്കി പറഞ്ഞാൽ പണി എടുക്കാതെ പണം കിട്ടണം എന്ന മടിയൻ ശങ്കുണ്ണി ആണെന്ന് അർത്ഥം 🙄🙄😏😏

    • @ശിവശങ്കർ
      @ശിവശങ്കർ 26 дней назад

      @@dharmikvew ഞാൻ തന്ന നല്ലൊരു മറുപടി ഈ ചാനൽ സ്വാമി ഡിലീറ്റ് ചെയ്തു എന്ന് തോന്നുന്നു, ഈ സ്വാമിയും നിങ്ങളെ പോലെ കർമ്മം ചെയ്യാതെ കർമ്മ ഫലം അനുഭവിക്കണം എന്ന് പറഞ്ഞു നടക്കുന്ന മടിയൻ ആണെന്ന് തോന്നുന്നു 😏😏

  • @cricket_102
    @cricket_102 Месяц назад +2

    ❤❤❤👍👍

  • @umadevi6539
    @umadevi6539 29 дней назад +1

    🙏🙏🙏🙏🙏

  • @GirijavijayanS
    @GirijavijayanS Месяц назад +1

    🙏🌹🙏

  • @charuthac7383
    @charuthac7383 Месяц назад +1

    ❤❤❤❤

  • @crazyworld7091
    @crazyworld7091 25 дней назад

    Mosque ൻ്റെ അടിയിൽ ലിംകം ഉണ്ടോ?ഒരു ചർച്ചവെക്കാമോ?

  • @sarsammaml9159
    @sarsammaml9159 Месяц назад +1

    ❤❤❤🙏🙏🙏

  • @nishavipin2525
    @nishavipin2525 28 дней назад +1

    🙏🏻🙏🏻🙏🏻🌹🌹🌹🧡🧡🧡

  • @yathravlogs
    @yathravlogs Месяц назад +3

    ലിംഗം എന്ന വാക്കിന്റെ അർത്ഥം എന്താണ്?

    • @m.alivlogs8540
      @m.alivlogs8540 Месяц назад

      😂

    • @suryatejas3917
      @suryatejas3917 Месяц назад +1

      അടയാളം എന്ന് തന്നെ. 🌹

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Месяц назад

      പാർവതിയുടെ പൂറിൽ കയറിയ സാധനം 😂

    • @jalajasasi4014
      @jalajasasi4014 Месяц назад +4

      ലിംഗം എന്ന വാക്കിന് 16 അർത്ഥം ഉണ്ട്. ഒന്ന് സൂചകം, അല്ലാതെ തലയ്ക്ക് അകത്തു കഞ്ചാവ് തിരുകി വച്ചിരിക്കുന്നവർ പറയുന്നതല്ല ഇതിൻ്റെ അർത്ഥം

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Месяц назад

      @jalajasasi4014 കഞ്ചാവ് വലിച്ച് നടക്കുന്ന ശിവന്റെ അണ്ടി ആണ് ലിംഗം . ലിംഗത്തെ അതേ രൂപത്തിൽ തന്നേ ഉണ്ടാക്കി വച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഉണ്ട് . പണ്ടു കാലത്ത് ശിവന്റെ അണ്ടിയേ ഹിന്ദുക്കൾ ആരാധിച്ചിരുന്നപ്പോൾ ബ്രാഹ്മണരേ ചോദ്യം ചെയ്യാൻ ആരും ഇല്ലായിരുന്നു . കാരണം ഇന്ത്യയിൽ അവരുടെ ഭരണം ആയിരുന്നു . പിന്നീട് മീസ്ളീങ്ങളും ക്രിസ്ത്യാനികളും ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് ഹിന്ദുക്കൾ ലിംഗത്തിന് വേറേ അർത്ഥം ഉണ്ടെന്ന് പറഞ്ഞു കൊണ്ട് പൈശാചിക ആരാധനയേ തേച്ചു വെളുപ്പിക്കാൻ തുടങ്ങിയത് . മുസ്ളീങ്ങൾ ഇക്കാലത്ത് ജിഹാദ് എന്നു പറഞ്ഞാൽ അത് ആത്മീയ അർത്ഥം ഉൾക്കൊള്ളുന്നത് ആണ് എന്ന് പറഞ്ഞ് തങ്ങളുടെ മതത്തേ തേച്ചു വെളുപ്പിക്കുന്നതു പോലെ ആണ് നിങ്ങളും ചെയ്യുന്നത് .
      ഏതായാലും നിങ്ങൾ നന്നാവുകയില്ല എന്ന് എനിക്കറിയാം . എങ്കിലും പറയാനുള്ളത് പറഞ്ഞു എന്നേ ഉള്ളു .

  • @rejaniunnikrishnan3409
    @rejaniunnikrishnan3409 Месяц назад

    അറിയില്ലെന്ന് പറഞ്ഞു കൂടെ

  • @ravipillai9998
    @ravipillai9998 Месяц назад +1

    അർപ്പണ ബോധം ആവശ്യമാണ്

  • @reethas2913
    @reethas2913 24 дня назад

    To

  • @MohananPillai-pv9do
    @MohananPillai-pv9do Месяц назад +4

    (ശംഭോ) വാക്കിനു അർത്ഥം

  • @GirijaMavullakandy
    @GirijaMavullakandy Месяц назад +3

    ശശികുമാർ ജി ശരീരം ചലിക്കുന്നതിൽ മുമ്പേ ചലിക്കുക മനസ് അഥവാ ചിന്തകൾ അല്ലെ.

  • @kalaradhakrishnan7608
    @kalaradhakrishnan7608 Месяц назад +1

    Better didn't study everything. So u speaks to us 😂 we are bit selfish ❤

  • @narayan3901
    @narayan3901 Месяц назад +2

    ഇയാള് എന്തൊക്കയോ വിളിച്ച് പറയുന്നു.എന്തോ വലിയ സംഭവമാണെന്ന് ഓർത്തു പുള്ളിക്കാരി തലകുലുക്കുന്നു.😂😂😂

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Месяц назад

      ഇതൊക്കെ കൊണ്ടാ നാരായണാ വിവരം ഉള്ളവർ പറയുന്നത്, എല്ലാവരും വേദം പഠിക്കരുത് എന്ന്.

    • @jalajasasi4014
      @jalajasasi4014 Месяц назад +1

      ലിംഗം എന്നു പറയുംമ്പോൾ കേരളത്തിലെ കഴുതകൾക്ക് ആദ്യം ഒരേ ഒരു അർത്ഥമേ പറയാൻ പറ്റുന്നുളളുമരക്കഴുതകൾ എന്നല്ലാതെ എന്തു പറയാൻ

    • @narayan3901
      @narayan3901 Месяц назад

      @anilkumarbhaskarannair5623 പിന്നെ ലിംഗം എന്ന് വെച്ചാൽ എന്തോ വലിയ എനർജി,അതിൻ്റെ രൂപത്തിന് ഭയങ്കര ശക്തി ആണെന്നൊക്കെ അടിച്ചു വിടുക്.ആരെങ്കിലും ചോദ്യം ചെയ്താൽ ലിംഗത്തിന് വേറെ അർത്ഥങ്ങൾ ഉണ്ടെന്ന് പറഞ്ഞു വിഡ്ഡി ആക്കുക,ഇതൊക്കെ സ്ഥിരം നമ്പറുകളാണ്.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Месяц назад

      @@narayan3901 അതെ, ഈ സ്ഥിരം നമ്പറുകൾ ഒക്കെ കേൾക്കാൻ എന്തിനാ എന്റെ നാരായണാ, നിങ്ങൾ ഇത്‌ കേൾക്കുന്നത്? വല്ല പരിപ്പ് വടയും, കട്ടൻ ചായയും ഒക്കെ വായിച്ചു സായൂജ്യം അടഞ്ഞാൽ പോരേ...??

  • @ashrafabdulla.ponnani
    @ashrafabdulla.ponnani Месяц назад +1

    അമ്മായിക് ലിംഗം വിട്ട് ഒരു കളിയും ഇല്ല അല്ലെ😂😂😂

    • @OmanaKr-pc1zp
      @OmanaKr-pc1zp Месяц назад +6

      നിങ്ങളുടെ സംസ്കാരമനുസരിച്ച് നിങ്ങൾ മനസിലാക്കി

    • @prasadunnikrishnan113
      @prasadunnikrishnan113 Месяц назад +2

      Ninte veettilullavara ammayi

    • @chandramohanannv8685
      @chandramohanannv8685 Месяц назад +5

      ​@@OmanaKr-pc1zpഈ സംസ്ക്കാരം ആണ് ഇസ്രായേൽ ബോബിട്ട് ഭസ്മമാക്കുന്നത് 📢

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Месяц назад

      "കോയാ കോളിങ്" അല്ല ഇത്‌ കോയ. ആരിഫ് ഹുസൈന്റെ അടുത്ത് ചെല്ല് കോയ.

    • @athulpravhakar100
      @athulpravhakar100 Месяц назад

      നിങ്ങളുടെ മാനവരിൽ മഹോന്നാക്കാൻ മുഹമ്മദ് ചെയ്ത പോലെ തെണ്ടിത്തരം ഈ ലോകത്തിൽ ആരും ചെയ്തിട്ടില്ല എന്നിട്ട് ആ ചെയ്ത ചെറ്റത്തരം മുയുമനും അനുകൂലിക്കുന്ന അല്ലേയോൻ ദൈവവും. എന്നിട്ടു മുഹമ്മദ് നു എല്ലാവിധ തോന്നിവാസം കാണിക്കാൻ വേണ്ടി മോയമ്മദ് കൊറാൻ പോത്തകം ഇറക്കി 😂😂

  • @karthikeyankk3622
    @karthikeyankk3622 20 дней назад

    🙏🙏🙏🙏🙏

  • @gsmanikantadas1606
    @gsmanikantadas1606 Месяц назад +2

    🙏🙏🙏

  • @JanammaRajan-z7y
    @JanammaRajan-z7y Месяц назад +1

    ❤❤❤

  • @divyawarrier
    @divyawarrier Месяц назад +1

    🙏🙏🙏

  • @ravindrannairj7237
    @ravindrannairj7237 Месяц назад +2

    🙏🙏

  • @laliasokan5450
    @laliasokan5450 Месяц назад +1

    🙏

  • @sujayat8984
    @sujayat8984 Месяц назад +1

    🙏🙏🙏

  • @geethakurup9992
    @geethakurup9992 Месяц назад +1

    🙏🙏🙏

  • @sreekalapmpm8960
    @sreekalapmpm8960 21 день назад

    🙏