Aliyans - 191 | നടരാജൻ വാവാ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 656

  • @shabeerkolapala4336
    @shabeerkolapala4336 3 года назад +25

    നടരാജൻ കൂടുതൽ അവസരം കൊടുത്ത ഡയറക്ടർ ക്ക് നന്ദി 👌ചിരിക്കാൻ ഉണ്ടായിരുന്നു അമ്മാവന്റെ കല്യാണം വരും അതന്നെ പറഞ്ഞോണ്ടിരുന്ന കണ്ണീർ സീരിയലിന് കാത്തിരിക്കുന്ന പോലാവും ഇങ്ങനുള്ള chenge വേണം സൂപ്പർ സൂപ്പർ

  • @Shamsu_
    @Shamsu_ 3 года назад +480

    Aliyans സ്ഥിരമായി ഫോണിൽ കാണുന്നവർ like adi
    👇👇

    • @leoking8697
      @leoking8697 3 года назад +4

      ഈ കമ്മന്റ് വന്നില്ലല്ലോ... എന്നോർത്തു നിന്ന -ലെ ഞാൻ

    • @DailyDarsh
      @DailyDarsh 3 года назад +1

      Poda like medikathe

    • @anju1748
      @anju1748 3 года назад +2

      Like ennakanikaanadoo

    • @shijuvelliyara9528
      @shijuvelliyara9528 3 года назад

      😝

    • @muhammedshafeek5493
      @muhammedshafeek5493 3 года назад

      @@shijuvelliyara9528 😑

  • @shamnupulikkal1275
    @shamnupulikkal1275 3 года назад +25

    ക്‌ളീറ്റസിന്റെ പൂക്കളുള്ള ഷർട്ട് ഇട്ട് കൊണ്ടുള്ള നടരാജന്റെ ആ വരവ് 🤣🤣🤣🤣🤣

  • @garden977
    @garden977 3 года назад +85

    അമ്മാവനോടുള്ള സ്നേഹം മുഴുവൻ കമന്റ് ബോക്സിൽ കണ്ടു കണ്ണു നിറഞ്ഞു പോയി പ്രേശകരെ😀

    • @mediacity2244
      @mediacity2244 3 года назад +1

      അമ്മാവാ കല്ലാണം നടക്കുമോ

    • @Noomuslogam501
      @Noomuslogam501 3 года назад +2

      😂😂😂😂

    • @shereefshereef4211
      @shereefshereef4211 3 года назад

      🥰🥰🥰

    • @iZunesha
      @iZunesha 3 года назад +1

      Ammavante dp pwoli 😂😂😂😂😂😂

  • @killadiopmon1113
    @killadiopmon1113 3 года назад +450

    അമ്മാവന്റെ കല്യാണം മറന്നോ 😳
    അമ്മാവൻ കല്യാണം നടക്കണം എന്നുള്ളവർ ഉണ്ടോ ഇവിടെ എന്നപോലെ ☹️

    • @nkmuhammed1104
      @nkmuhammed1104 3 года назад +15

      തല്ലിപ്പൊളി" തട്ടി കൂട്ടി എന്തെങ്കിലും ഒപ്പിച്ച് ആഴ്ച ഒപ്പിച്ചു

    • @wsubair3396
      @wsubair3396 3 года назад +6

      Entha ee kaumudy TV ingane ammavante kalyana visheshangal kazhinjittu mathi ini bakki

    • @killadiopmon1113
      @killadiopmon1113 3 года назад +3

      Yes sssss

    • @lovingnature24
      @lovingnature24 3 года назад +2

      വേറെ ഒരിടത്തു അമ്മാവൻ മഞ്ജുന്റെ കെട്ടിയോൻ ആണ്

    • @muraleedharanc70
      @muraleedharanc70 3 года назад +1

      പിന്നെ

  • @rose-tx9ho
    @rose-tx9ho Год назад +14

    ചിരിച്ചു മരിച്ചു 😂😂😂😂 അച്ഛൻ ക്ളീറ്റോ 😂😂😂😂 അൻസാർ കൊച്ചച്ചൻ 😂😂😂 ഇനിയെന്നെ നടരാജൻന്ന് വിളിച്ചാൽ ഇടിച്ചു ചമ്മന്തി ആക്കും 🤣🤣🤣

  • @jerinjoy6982
    @jerinjoy6982 3 года назад +7

    ഇത്രയും നിലവാരം ഇല്ല്യാത്ത കഥ.. അളിയൻസിന്റെ വില കളയരുത്

  • @joevlogger
    @joevlogger 3 года назад +97

    ഇന്നത്തെ എപ്പിസോഡ് സ്കിപ് അടിച്ചു കണ്ടത് ഞാൻ മാത്രമാണോ 🤔

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 3 года назад +12

    അപ്പുക്കുട്ടൻ സാർ വരുമ്പോൾ സീരിയൽ തീരും 🤣👍

  • @nirmalkuriakose9279
    @nirmalkuriakose9279 3 года назад +30

    നടരാജൻ അവസാനം നേതാവേ എന്ന് ക്ലീററസിനെ വിളിച്ചപ്പോൾ ക്ലീറ്റസിൻ്റേ മുഖത്തെ രസം സൂപ്പർ👍

  • @anishjacob3636
    @anishjacob3636 3 года назад +181

    എന്റെ പൊന്നു ചേട്ടന്മാരെ ദയവു ചെയ്തു ഇമ്മാതിരി എപ്പിസോഡ് ഇടല്ലേ നല്ലരീതിയിൽ എല്ലാവരും കാണുന്ന ഒരു പ്രോഗ്രാം ആണ്. അതുകൊണ്ട് ഇതുപോലത്തെ ചാത്തൻ എപ്പിസോഡ് കൊണ്ടുവരല്ലേ പ്ലീസ് 🙏

    • @jayaprakashkoolath6816
      @jayaprakashkoolath6816 3 года назад +12

      കറക്റ്റ് . ഇത് പഴയ ടോം ആൻഡ് ജെറി എപ്പിസോഡ് ആണ്

    • @ammukomban92
      @ammukomban92 3 года назад +10

      സത്യം..ചില്ലറ വെറുപ്പിക്കൽ ഒന്നുമല്ല

    • @samadsamad8585
      @samadsamad8585 3 года назад +2

      മോശം എപ്പിസോഡ്

    • @aiswaryaaiswaryaa.s3120
      @aiswaryaaiswaryaa.s3120 3 года назад

      😡

    • @dharululoomduffsangam
      @dharululoomduffsangam 3 года назад

      😡😡

  • @dszashalini
    @dszashalini 3 года назад +13

    Hahahaah... Natarajan adipoli.. Paavam pilleru... Super acting cleeto thangam 😝😝😝👏👏👏👏👏👏👏👏very entertaining

  • @hareeshmmohanan2428
    @hareeshmmohanan2428 3 года назад +24

    അളിയൻസേ.... !!!!
    കഥയ്ക്ക് ക്ഷാമമായോ....???
    ഒരു തട്ടിക്കൂട്ട് Feel ചെയ്തു...... 😇😇
    അതുപോലെ വേറെ തോന്നിയവരുണ്ടോ....?????

    • @maverickroyce5664
      @maverickroyce5664 3 года назад

      I guess I'm kinda randomly asking but do anyone know of a good site to stream newly released movies online ?

    • @bjorndouglas6905
      @bjorndouglas6905 3 года назад

      @Maverick Royce Flixportal xD

    • @maverickroyce5664
      @maverickroyce5664 3 года назад

      @Bjorn Douglas Thank you, I signed up and it seems to work =) I really appreciate it!

    • @bjorndouglas6905
      @bjorndouglas6905 3 года назад

      @Maverick Royce Happy to help :)

  • @jamsheerjamshi3767
    @jamsheerjamshi3767 3 года назад +95

    നടരാജൻ എന്ന് കേട്ടാലേ ചിരി വരും 😄😄

  • @sachincalicut6527
    @sachincalicut6527 3 года назад +27

    ഒരു കിളി പണ്ടേ പോയതാണ്
    ഇപ്പൊ രണ്ടു കിളിയും പറന്നുപോയി😂😂

  • @fourstars1555
    @fourstars1555 3 года назад +79

    ഒരു എപ്പിസോഡ് നടരാജന് വേണ്ടി ചെയ്തത് നന്നായി എന്നുംകനകനും ക്ലീറ്റസും മാത്രം മതിയോ ഇടയ്ക്കിടയ്ക്ക് നടരാജനും അൻസാറും ഒക്കെ വരട്ടെ നന്നാവട്ടെ

  • @sirajc7362
    @sirajc7362 3 года назад +46

    നടരാജനെ കണ്ടാലേ ചിരിവരും 💞

  • @DrHaridasWorld
    @DrHaridasWorld 3 года назад +22

    ആദ്യമായി അളിയൻസ് ഒരു എപ്പിസോഡ് skip ചെയ്തു... നിങ്ങൾ നിങ്ങളുടെ തന്നെ കുഴിവെട്ടുകയാണ് മഹാന്മാരേ....

  • @geethaviswanadh4443
    @geethaviswanadh4443 3 года назад +31

    ദയവുചെയ്ത് ഇനി ഇതുപോലുള്ള മോശം കഥകൾ ചെയ്യല്ലേ... അളിയൻസിന്റെ തന്മയത്വം, നന്മ, വാശി, എല്ലാം ഒരു സാധാരണ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഉള്ള കഥകൾ ചെയ്യൂ... അവിടെയാണ് അളിയൻസിന്റെ വിജയം... അല്ലാതെ ചുമ്മാ ഒരു എപ്പിസോഡിനു വേണ്ടി എന്ത് മണ്ടത്തരവും പ്രേക്ഷകർ ഏറ്റെടുക്കും എന്ന് ഒരിക്കലും വിചാരിക്കരുത്...

  • @Suresh-tu3sw
    @Suresh-tu3sw 3 года назад +9

    തക്കിളി മുത്തേ 😄😄
    നടരാജൻ വാവ സൂപ്പർ 👌

  • @riyastirur1095
    @riyastirur1095 3 года назад +13

    നടരാജൻ.. ആന്റി എനിക്ക് ചായ വേണം 😃😃

  • @sonavstephen6801
    @sonavstephen6801 3 года назад +64

    എനിക്ക് തോന്നുന്നത് 200മത് episodeil അമ്മാവന്റെ കല്യാണം നടത്താൻ ആണെന്ന് തോന്നുന്നു അതുവരെ ഇങ്ങനെ തട്ടി മുട്ടി പോയാൽ അല്ലെ പറ്റു..

    • @rkpkd88
      @rkpkd88 3 года назад +3

      Sarikum Director de kili poyi...

    • @shakeershakeer9582
      @shakeershakeer9582 3 года назад +3

      വളരെ വളരെ മോശമായിപ്പോയി

    • @arunimaanilkumar8445
      @arunimaanilkumar8445 3 года назад +1

      അയാൾ ഒളിച്ചോടി പോയി കെട്ടി.. അതവിടെ കഴിഞ്ഞു അല്ല പിന്നെ..

  • @manojk1315
    @manojk1315 3 года назад +7

    സംവിധായകൻ സാറെ... അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേർ ഉണ്ട് ഇവിടെ. പക്ഷെ പഴയ എപ്പിസോഡിന് മറുപടി തരാതെ ഇമ്മാതിരി തട്ടിക്കൂട്ടല്ലേ പ്ലീസ്..ഇതിലെ എല്ലാവരെയും എനിക്ക് ഇഷ്ട്ടമാണ് പ്രെത്തേകിച്ച് നമ്മുടെ അമ്മാവനെ. അതിനു ഇങ്ങിനെയാണോ കാട്ടികൂട്ടുന്നത്.അളിയൻസ് ഫാൻസ്‌..

    • @VijayKumar-kk9uz
      @VijayKumar-kk9uz 3 года назад

      വെറും തറ ആകാതെ നോക്കുക

  • @kl02pramodvlog28
    @kl02pramodvlog28 3 года назад +45

    അൻസാർ ഇക്ക പൊളി ആണ്. സൂപ്പർ ആണ് 👍👍👍🤞🤞🤞😘😘🌹🌹🌹✌️✌️💖💖💓💓💓✌️✌️💪💪💪💪

  • @jumanapunaloor5877
    @jumanapunaloor5877 3 года назад +29

    അപ്പുകുട്ടൻ സാറിനെ ഇതുവരെ എങ്കിലും ആരെങ്കിലും കണ്ടവരുണ്ടോ ????

    • @jaassoossjaassoo2504
      @jaassoossjaassoo2504 3 года назад +1

      ഒത്ത ആളെ കിട്ടിയില്ല കിട്ടിയാൽ പുറത്തിറക്കുമായിരിക്കും 😢😢😜😜😜😜

    • @rajeevsvlogs4136
      @rajeevsvlogs4136 3 года назад +1

      Njan kandu oru episodil

    • @jubairiyalatheef8701
      @jubairiyalatheef8701 3 года назад +1

      Nan ella episodukalum kanarund athil onnilum appukuttan sarilla

    • @SAP823
      @SAP823 3 года назад +1

      Kazhinja seasonil kanichirunnu, uppum mulakile baluvinte father aanu appukuttan sir.

    • @NaziyaNazar78
      @NaziyaNazar78 3 года назад +1

      @@SAP823 ath pappa alle

  • @leoking8697
    @leoking8697 3 года назад +27

    രാജേഷേ.. അമ്മാവനെ ഗിരിജയുമായി കെട്ടിക്കണം.ഗിരിജ അമ്മായി പ്രസവിക്കുന്നത് വരെ എനിക്ക് ഉറക്കമില്ല രാജേഷേ.. 🤣🤣😎😎😎

  • @azeezansar5597
    @azeezansar5597 3 года назад +22

    എന്നും അമ്മാവൻ്റെ കല്യാണം ബോറാണ് ഇത് പോലെ എപ്പിസോഡ് ചെയ്ഞ്ച് ആക്കണം ചിരിക്കാൻ ഉണ്ടായിരുന്നു

  • @studentmecanic1249
    @studentmecanic1249 3 года назад +60

    നടരാജൻ വാവ എന്നാ പേര് സൂപ്പർ പൊളിച്ചു 😎 നാടരാജൻ അഭിനയം ഇഷ്ട്ടം 😘 നടരാജൻ ഫാൻസ്‌ ലൈക്‌ ഇടെ 😍

    • @sarithasaiju6687
      @sarithasaiju6687 3 года назад +4

      നടരാജൻ എന്ന character അല്ലങ്കിൽ തന്നെ മഹാബോറാണ്. ഈ എപ്പിസോഡ് തുടക്കത്തിൽ തന്നെ അറിയാം പരമ ബോറായിരിക്കുമെന്ന്. അതുകൊണ്ട് കാണാനേ നിന്നില്ല

    • @MiniGeorge654
      @MiniGeorge654 3 года назад

      @@sarithasaiju6687 sathyam ayalude abhinayam ennna bora orumathiri kochu vatham vannapole ... aa oru character mathre aliyans il bore ayittulloo

    • @studentmecanic1249
      @studentmecanic1249 3 года назад +1

      Eniku ayaale istamaanu❤️❤️❤️❤️❤️😘

    • @shibina9692
      @shibina9692 3 года назад

      Ayaalk abinayikkanum dialouge normal aayi parayanum kaziyunilla.athaann enik ayale ishtayath

  • @rw1888
    @rw1888 3 года назад +4

    അളിയൻസ് ന് പ്രേക്ഷകർക്കിടയിൽ ഒരു നിലവാരം ഉണ്ട്, അത് കളയരുത്...പ്ലീസ്... 🙏

  • @vijeshtp2887
    @vijeshtp2887 3 года назад +105

    ഇന്നത്തെ എപ്പിസോഡ് പോരാ എന്നുള്ളവർ എത്രപേരുണ്ട്

  • @salihp2877
    @salihp2877 3 года назад +18

    പ്രിയപ്പെട്ട ഡയറക്ടർ sir ഒരു അപേക്ഷ und🙏ഇന്ന് അമ്മാവവന്റ മാര്യേജ് എപ്പിസോഡ് ആക്കാമായിരുന്നു 😍😍😍

  • @vlognilgiri7869
    @vlognilgiri7869 3 года назад +91

    അമ്മാവന്റെ കല്യാണം???????? എന്തായി..... ഇത് ഒരു മാതിരി.... എപ്പിസോഡ്..... സംവിദായകന് വട്ടായോ

    • @MSsolutions-videos
      @MSsolutions-videos 3 года назад

      Samvidhayakan had same style of bad luck his wife cheated him ! he got a woman aged 55 when he got married ! dont blame the Director for this ! Please leave him alone! he is actually putting his own life story here poor uncle ! things will change when Director gets his wife back from her family ! take it easy

  • @salimvs3768
    @salimvs3768 3 года назад +7

    എന്നും കാണുന്നത ...
    നിലവാരം കളയരുത്...

  • @babychandrakumar8857
    @babychandrakumar8857 3 года назад +7

    ആദ്യമായിട്ടാണ് അളിയൻസിന്റെ എപ്പിസോഡ് സ്കിപ്പ് ചെയ്ത് കാണേണ്ടിവന്നത്..ഒരു ദിവസം എപ്പിസോഡ് വന്നില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല .മറിച്ച് ഇതുപോലുള്ള നിലവാരം ഇല്ലാത്തതും കൊണ്ടുവന്നു വെറുപ്പിക്കരുത്..

  • @amviy
    @amviy 3 года назад +22

    നടരാജൻ......... Act എനിക്ക് ഇഷ്ട്ടംമാണ്..... 🌹❤

  • @sakthimurugan7795
    @sakthimurugan7795 3 года назад +20

    I'm from Tamil Nadu and I'm seeing from Aliyan Vs Aliyan(Episode 1). All episodes....Amazing.... Congrats 👏 your hole team.

  • @ramyadrp1046
    @ramyadrp1046 3 года назад +9

    Aliyans team Plz upload this program in all weak days including Friday , Saturday also

  • @abdulnazerv4397
    @abdulnazerv4397 3 года назад +19

    ഇമ്മാതിരി തട്ടിക്കൂട്ട് എപ്പിസോസൊന്നും വേണ്ട. അമ്മാവൻ്റെ കല്യാണം.... അതെപ്പോഴാ....?

  • @rasakkannurkp5582
    @rasakkannurkp5582 3 года назад +10

    നടരാജൻ സൂപ്പർ 😃🤣🤣😂

  • @anithajacob5777
    @anithajacob5777 3 года назад +65

    ഇത് തീരെ സ്റ്റാൻഡേർഡ് ഇല്ലാത്ത എപ്പിസോഡ് ആയിപ്പോയി

  • @aneesa1029
    @aneesa1029 3 года назад +19

    നടരാജന്റെ അഭിനയം 🤣

  • @internationalnews4447
    @internationalnews4447 3 года назад +34

    ഒരു കല്ല് അമ്മാവന്റെ തലയിൽ പതിച്ചിരുന്നെങ്കിൽ ഗിരിജയെയും, കല്ല്യാണത്തെയും മറന്നേനെ 😜😜

  • @elsacyriac6879
    @elsacyriac6879 3 года назад +81

    ഒരു എപ്പിസോടിനുവേണ്ടി ഒപ്പിച്ചതാണ്. വെറും വധമായിരുന്നു ഇന്നത്തെ.

  • @anithakumari2836
    @anithakumari2836 3 года назад +42

    Comody ആക്കാന്‍ നോക്കി പക്ഷേ പാളിപ്പോയി

    • @fathimasammu7666
      @fathimasammu7666 3 года назад +7

      Ila സൂപ്പർ കോമഡി und

  • @sainabavadakara9333
    @sainabavadakara9333 3 года назад +3

    നല്ല എപ്പിസോഡ് തന്നെ. കാണാൻ രസമുണ്ട് 👍👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹

  • @theerthasvlog505
    @theerthasvlog505 3 года назад +4

    സ്റ്റാൻഡേർഡ് തീരെ ഇല്ലാത്ത എപ്പിസോഡ്... അങ്ങനെ തോന്നിയവരുണ്ടോ

    • @rkpkd88
      @rkpkd88 3 года назад

      Exactly....ithrayum kalathinidaku...aake 4 or 5 episode nallath ullath

  • @reshma.vs.valappilakathu5757
    @reshma.vs.valappilakathu5757 3 года назад +28

    നടരാജൻ കലക്കി 😂😂😂😂👍

  • @glinsviewsofroosh2661
    @glinsviewsofroosh2661 3 года назад +5

    അടിപൊളി എപ്പിസോഡ്😍😍
    ചിരിച്ചു മതിയായി🤪🤪
    എന്നാലും ചിരി വരാതെ മറ്റുള്ളവരൊക്കെ എങ്ങനെ പിടിച്ചു നിന്നു ഇത്ര സീരിയസായി അഭിനയിച്ചു ! അപാരം തന്നെ👍👍
    റിയാസ്ക്കയും നടരാജേട്ടനും തകർത്തു🌹🌹
    മറ്റുള്ളവരും ഒട്ടും മോശമല്ല
    മക്കളാണെങ്കിൽ പൊളിച്ചടുക്കി❤️❤️
    പാലു ചോദിച്ചപ്പോ തങ്കത്തിൻ്റേയും മുത്തിൻ്റേയും നോട്ടം Super
    ഓരോ ഡയലോഗിലും ചിരിച്ചു തളർന്നു👌👌👏👏👏
    അഭിനന്ദനങ്ങൾ എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാറ്റിനും മീതേ നമ്മുടെ സ്വന്തം രാജേഷേട്ടന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ🌹🌹🌹🥰🥰
    Roosh😍😍💃

  • @reyas750
    @reyas750 3 года назад +13

    അപ്പുകുട്ടൻ സാറിനെ കാണാൻ ആഗ്രഹം ഉള്ളവർ 😂👍
    👇

  • @geethabose2275
    @geethabose2275 3 года назад +16

    അളിയൻസ് കാണാതെ ഞങ്ങൾക്ക് ഉറങ്ങാൻ പറ്റില്ല.

    • @rkpkd88
      @rkpkd88 3 года назад

      Kandal thaane urakkan vannolum 😊😊 athrem boaring Today

    • @dileepmv7438
      @dileepmv7438 3 года назад +1

      ഇതുപോലത്തെ എപ്പിസോഡ് തന്നെ കാണണം

  • @fawas-on2ny
    @fawas-on2ny 3 года назад

    Iniyum ithupolulla episode s upload cheyyaruthu please🙏 nalla story Illenkil kuracchu days nirutthi vekkuka athrayum ishttam maayathu konda nte team aliyans😇😇👍👍👍✌

  • @jibikannan6220
    @jibikannan6220 3 года назад +7

    Skip adich kanadavar arelum undo enñepole

  • @navasmalanavasmala5137
    @navasmalanavasmala5137 3 года назад +2

    ഇത് സാധാരണ സീരിയല്‍ മാതിരി തുടര്‍ച്ചയായി പോകുന്നതല്ലാ പലപലകഥകളായി ഒരോ എപിസോഡും ഉണ്ടാവും🌷🌷🌷

  • @nayananair4600
    @nayananair4600 3 года назад +18

    Muth nallu sayu kutty fans undo

  • @alfiyaanish2522
    @alfiyaanish2522 3 года назад +4

    I like this episode very much 😅

  • @steelland3440
    @steelland3440 3 года назад +12

    നടരാജൻ്റ് അഭിനയത്തിന് ഒരു ലൈക്ക്

  • @Ani-tz9nc
    @Ani-tz9nc Год назад

    ക്ലീറ്റോ , യുടെ🎉 വെളളം കുടി , അമ്മോ ചിരിച്ചു മടുത്തു

  • @balachandrannair6946
    @balachandrannair6946 3 года назад +7

    കൊള്ളാം ട്യൂൺട്ടുമോന് പാൽ വേണം എന്ന് പറഞ്ഞപ്പോൾ തങ്കം ഒരു പോക്പോയി 😜

  • @jayaprakashcp5645
    @jayaprakashcp5645 3 года назад +17

    എടോ രാജേഷേ ഒരു കണ്ടിന്വിറ്റി എന്നു പറഞ്ഞ ഒരു സാധനമുണ്ട് സീരിയലി ലായാലും സിനിമയിൽ ആയാലും. പ്രേക്ഷകർ നിങ്ങളുടെ പ്രോഗ്രാമുകൾ കാണുന്ന ത് വെറുമൊരു വിനോദത്തിനു വേണ്ടിയാണ്. അവരില്ലെങ്കിൽ നിങ്ങൾ വെറും വട്ട പൂജ്യം. ഓർമ്മ നല്ലതാണ്.

    • @sanuben8109
      @sanuben8109 3 года назад

      എന്ത് കോപ്രായാലും കാണിച്ചാലും ആൾക്കാർ കാണും എന്ന അഹങ്കരം മുതലെടുപ്പ് 😡🤣

    • @lostbutterfly496
      @lostbutterfly496 3 года назад

      ഇത് sitcom അല്ലെ

    • @mediacity2244
      @mediacity2244 3 года назад

      ഇതിന് തുടർച്ച എപ്പോഴും ഉണ്ടാവാറില്ല മിക്കവാറും ഒരു എപ്പിസോഡ് ഒരു കഥ ആയിരിക്കും

  • @girijas2280
    @girijas2280 3 года назад +10

    വെറും തറ എപ്പിസോഡ്. വിഷയം ഒന്നു മില്ലെങ്കിൽ നിർത്തി ക്കൂ ടെ

  • @devanandvn9327
    @devanandvn9327 3 года назад +25

    "ആശയ ദാരിദ്ര്യം". ഇതിലും ഭേദം അളിയൻസ് ഇവിടെ അവസാനിപ്പികുനനതാണ്.

    • @rkpkd88
      @rkpkd88 3 года назад +1

      Exactly.... They don't know what to do..... Pazhaya kadha mattiyapozhe kayyinu poyi... Kuttikale kondu vannathum ...jamanthi ye maati Lilli aakiyathum ellam kayyyinu poyi

    • @user-ob5rf9jt5z
      @user-ob5rf9jt5z 3 года назад +1

      @@rkpkd88 because ith aadyam amrita tvyil allaayirunno pinne kaumudy tvyil thudangi appol pazhayeth pole thudangiyaal copyright strike kittum ath kondaan change varuthiyath

    • @rkpkd88
      @rkpkd88 3 года назад

      @@user-ob5rf9jt5z yes. Ath manasilayi. Pakshe same director and actors alle. So we expect same standard. Athre ullu. Pandu nalla script ayirinu. Also acting

  • @sainabavadakara9333
    @sainabavadakara9333 3 года назад +10

    നടരാജൻ വീണത് കണ്ടു പേടിച്ചുപോയി ശെരിക്കും 😆😆😆

  • @fathoosvlogs712
    @fathoosvlogs712 3 года назад +1

    അമ്മാവന്റെ കല്യാണം കാണാൻ ആഗ്രഹിക്കുന്നവർ അടി like 👋

  • @vishnubiju7447
    @vishnubiju7447 3 года назад +1

    Super good no no v. Good 👌🙏😊👍🏻👍🏻👍🏻

  • @nursesitaly4277
    @nursesitaly4277 3 года назад +5

    😂super.. amme paalu.. appo thakam tinte mughan 😁😂

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 года назад +12

    നടരാജന്‍ action Sooooper, thanks.

  • @rajeevanvr3954
    @rajeevanvr3954 3 года назад +2

    ഒരു മറ്റേടത്തെ എപ്പിസോഡ് ആയി പോയി ഞാൻ അളിയൻസ് കാണൽ നിർത്തുവാണേ

  • @presti390
    @presti390 3 года назад +14

    ആളിയൻസ് തോന്നിയപോലായി തുടങ്ങി,, എന്തിനും ഒരോഡറില്ലേ എന്താ നിങ്ങൾ കാട്ടി കൂട്ടുന്നേ

  • @അനിയത്തിപ്രാവ്-ഢ5ഠ

    ഇതെന്തുപറ്റി അളിയൻസിന് എന്റെ അലിയൻസ് ഇങ്ങനെ അല്ല. അങ്ങനെ ഫാസ്റ്റയിട്ട് അളിയൻസ് പ്രോഗ്രാം skip അടിച്ചു കണ്ടു ഇന്ന് 🤦‍♀️

  • @mohamedriyas5326
    @mohamedriyas5326 3 года назад +3

    എന്റെ മമ്മി പൊളി എപ്പിസോടെ നടരാജൻ വാവ 😂

  • @sindhu.s.madhavanmadhavan5882
    @sindhu.s.madhavanmadhavan5882 3 года назад +50

    ഇന്നത്തെ കഥ അത്ര പോരാ എന്ന് തോന്നുന്നവർ ഉണ്ടോ 😔

    • @prakashkuttan1653
      @prakashkuttan1653 3 года назад +5

      കഥ ദാരിദ്ര്യം

    • @haarishbabu4969
      @haarishbabu4969 3 года назад +3

      very bad episode

    • @leoking8697
      @leoking8697 3 года назад +2

      ഒരു മാതിരി പൂഞ്ഞാറ്റിലെ എപ്പിസോഡ്

    • @foodideasbynittu
      @foodideasbynittu 3 года назад +1

      First time valichittu last matram kandu

  • @musthafamadhari5077
    @musthafamadhari5077 3 года назад +29

    തങ്കത്തിന്റെ ഫോൺ കോൾ ബാക്ക് വോഴ്സ് നന്നായിട്ടുണ്ട് എല്ലാ എപ്പിസോഡിലും ഇത് പോലേ ചെയ്താൽ കൊള്ളാം

  • @MalluDotCom
    @MalluDotCom 3 года назад

    നടരാജൻ ഒരു സംഭവമാ

  • @rejithamol7611
    @rejithamol7611 3 года назад +75

    ഒരു പെണ്ണിനെ വിളിച്ചു വീട്ടിൽ നിന്ന് ഇറക്കി വെറുതെ പറഞ്ഞു വിട്ട കൂതറ സംവിധാനം

  • @jemshilatheef7025
    @jemshilatheef7025 3 года назад

    innatheedh 👌👌episode enikkishttappettu

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад +1

    നടരാജൻ അഭിനയത്തിന്റെ യൂണിവേഴ്സിറ്റി തന്നെ

  • @shyjalkhancp3137
    @shyjalkhancp3137 3 года назад +1

    3.35 പഞ്ചാബി ഹൗസ് ഓര്‍മ്മ വന്നു 😁😂😂😂

  • @selina6564
    @selina6564 3 года назад +7

    Nadarajan rockzzz😂😂👍👍

  • @JaiHind-3
    @JaiHind-3 3 года назад +4

    കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഹാപ്പി. അമ്മാവന്റെ കല്യാണം നടത്തണേ.

  • @lijasaji1126
    @lijasaji1126 3 года назад +1

    Coments വായിച്ചതുകൊണ്ട് എപ്പിസോഡ് കാണുന്നില്ല 🙏

  • @rijeshkchurath2507
    @rijeshkchurath2507 3 года назад +4

    ആന്റി എനിക്ക് ചായ വേണം നടരാജൻ റോക്ക്സ്😂😂

  • @gouthampvishwanath656
    @gouthampvishwanath656 2 года назад

    എന്തായാലും കൊള്ളാം 👌👌👌👌👌👍

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад

    ഇത്ര ഉയരത്തിൽ നിന്നു വീണാൽ ആരുടെയും കാറ്റ് പോകും. റോക്കി ടുട്ടു😜🤸🤸🤸

  • @0x-X-x0
    @0x-X-x0 3 года назад +1

    Best episode . Pls do more episodes like this instead of aliyans fighting with each other in every episode

  • @sreejithsk210
    @sreejithsk210 3 года назад +29

    ഈ അപ്പുക്കുട്ടൻ സാറിനെ എണെങ്കിലും ഒരിക്കൽ കണ്ണപറ്റോ

    • @raniazeeb8843
      @raniazeeb8843 3 года назад

      Ilaaa🤣

    • @malusvlog4024
      @malusvlog4024 3 года назад

      പറ്റണം

    • @sreejithsk210
      @sreejithsk210 3 года назад +1

      Kure kaalayi appukkuttan sar appukuttan sar ennu kelkune bt ithuvare kannaaan patilaa

  • @musthafaparudur3415
    @musthafaparudur3415 3 года назад +11

    ഫുൾ എപ്പിസോഡ് കണ്ടവർ ഇവിടെ ലൈക്കിക്കോ ❤

  • @bashimbashi1157
    @bashimbashi1157 3 года назад +6

    നടരാജൻ വാവസുപർ👌

  • @annammaalexander5355
    @annammaalexander5355 3 года назад +1

    Only cleetus can leave his friends and run away like this

  • @paruzzz_09
    @paruzzz_09 Год назад +1

    15:44 eda unnikutta da potta 😂😂😂😂

  • @taworld6234
    @taworld6234 3 года назад +1

    Aliyans family photo pls send💞💞💕

  • @licplans4769
    @licplans4769 3 года назад +1

    Eniku paal venum..😄😄😄... Nadarajan rocks😄😄😄

    • @abrahamka4089
      @abrahamka4089 3 года назад

      അമ്മിഞ്ഞപ്പാൽ ചോദിച്ചിരുന്നെങ്കിൽ തങ്കത്തിന്റെ കിളി പോയേനെ 🤣🤣

  • @dollyvarghese4800
    @dollyvarghese4800 3 года назад +2

    Super episode Inu kuttigal unda ini Ammey yum konda va natrajan acting super

  • @binukb3440
    @binukb3440 3 года назад +7

    ഇത്രയും ബോറായ എപ്പിസോഡ് അയ്യേ നിങ്ങളും സാധാരണ സീരിയൽ പോലെ ആയോ

  • @georgejohn9879
    @georgejohn9879 3 года назад +40

    ഒരു ലോജിക് ഇല്ലാത്ത എപ്പിസോഡ്. ചുമ്മാ മനുഷനെ പൊട്ടൻ aakaruth

  • @anuunimya6341
    @anuunimya6341 3 года назад +15

    നടരാജൻ പൊളിച്ചു ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു 😍😍😍

  • @azeezalangattu2032
    @azeezalangattu2032 3 года назад +4

    നടരാജൻ വാവ കലക്കി

  • @faazz3233
    @faazz3233 3 года назад +1

    4.26 panjabi haous orma varunnundaa enthaa oru said valiv 😅😅😅

  • @purnimavishnu9190
    @purnimavishnu9190 3 года назад

    Hahaha... Achanum tuttumonum😄😄😄😄 adipoli

  • @MJacobz
    @MJacobz 3 года назад +1

    എന്താ ഈ എപ്പിസോഡ് ഇങ്ങനെ!!! Waiting ammavanz episode

  • @varshaviswaprakash9612
    @varshaviswaprakash9612 3 года назад +2

    എന്ത് പരാജയം